പതിനായിരം രൂപ നൽകിയാൽ കള്ളത്തോക്ക് വീട്ടിലെത്തും! | Illegal gun sales

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 245

  • @s555-m8q
    @s555-m8q 3 ปีที่แล้ว +420

    ഇത് ഇപ്പം ഇതിനെ പറ്റി വലിയ പിടുത്തം ഇല്ലാത്ത ആളുകൾക്കും മനസ്സിൽ ആക്കി കൊടുത്ത എഷ്യാനെറ്റിന് ഒരു..🙏

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 3 ปีที่แล้ว +14

      മിക്കതും അങ്ങനെ ആണല്ലോ.. Porn, പുതിയ സിനിമ leak, മാജിക്‌ മഷ്‌റൂം അങ്ങനെ എന്തെല്ലാം സാധാരണക്കാർക്ക് പരിചയപ്പെടുത്തി കൊടുത്തു നമ്മുടെ ന്യൂസ്‌ ചാനലുകൾ..

    • @muralidharanmekkayil9015
      @muralidharanmekkayil9015 3 ปีที่แล้ว

      😃😃😃😃

    • @kirankumarva33
      @kirankumarva33 3 ปีที่แล้ว +2

      Vaartha mukhyam bigile...

    • @prashanthbnair9527
      @prashanthbnair9527 3 ปีที่แล้ว

      🤣

    • @smishamani9020
      @smishamani9020 3 ปีที่แล้ว

      😂😂

  • @abdusjourney4836
    @abdusjourney4836 3 ปีที่แล้ว +33

    ഇത്രയും വിലപെട്ട വിവരങ്ങൾ അറിയാതിരുന്ന ഞങ്ങളിലേക്ക് എത്തിക്കുന്ന അനക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ.. ഒരെണ്ണം ഓർഡർ ചെയ്യണം.. 😌

  • @25millionyears
    @25millionyears 3 ปีที่แล้ว +49

    ഒരു തോക്ക് എവിടന്ന് വേടിക്കും എന്ന് നോക്കി ഇരിപ്പാടുന്നു പറഞ്ഞ് തന്നതിൽ Tnx.

  • @kasimmm5646
    @kasimmm5646 3 ปีที่แล้ว +40

    നന്നായി...
    നിങൾ ആണ് യഥാർത്ഥ മാധ്യമ പ്രവര്ത്തകര്.
    രാജ്യ രക്ഷയിൽ ആശങ്ക ഉളളവർ.
    ഒരു Big Salute.

  • @tinu1588
    @tinu1588 3 ปีที่แล้ว +152

    ഇനി തോക്ക് ആവിശ്യം ഉള്ളവർ ബീഹാറിൽ പോകും നിങ്ങൾ എല്ലാരേയും അറിയിച്ചാലോ 😂

    • @ewanssoman6321
      @ewanssoman6321 3 ปีที่แล้ว +1

      Kannada vecha gadi mone suushicho .avante veetikye aalukal varan saadyedha end.

    • @kirankumarva33
      @kirankumarva33 3 ปีที่แล้ว +2

      Vaartha mukhyam bigile

    • @humanitarian9685
      @humanitarian9685 3 ปีที่แล้ว

      കിണറ്റിലെ തവളകൾക്കു മാത്രമേ അറിയാതുള്ളൂ ബാക്കി എല്ലാവർക്കും അറിയാം.

  • @pranavprasannan441
    @pranavprasannan441 3 ปีที่แล้ว +25

    ഒരെണ്ണം വാങ്ങിയേക്കാം ആവശ്യം വരും 👍👍👍

  • @bougainvilleaviews
    @bougainvilleaviews 3 ปีที่แล้ว +12

    Eee കാലത്ത് എല്ലാരുടെയും കൈയിൽ ഒരു ആയുധം ഉള്ളത് എന്തുകൊണ്ടും നല്ലതാണ്... Ividathe നിയമ palakar നമ്മുടെ ജീവനും സ്വത്തും മാനവും പോയതിന് ശേഷം മാത്രമാണ് സീനിൽ പലപ്പോഴും എത്തുന്നത്.അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും. നിയമമാണേൽ നഷ്ടപെടാനുള്ളതെല്ലാം നഷ്ടപ്പെട്ടിട്ട് കുറ്റക്കാരെ ശിക്ഷിക്കാൻ മാത്രം ഉള്ളതും,പിന്നെയും വർഷങ്ങൾ നടത്തിച്ച് ജീവിതം ഒരു വഴിയുമാകും..വലിയവന്മാർക്ക് liscence കിട്ടും common man anti സോഷ്യൽസ്ന്റെ അക്രമത്തിൽ ഇല്ലാണ്ടായിക്കൊണ്ടേ ഇരിക്കുന്നു എന്താ sadarana മനുഷ്യന് liscence ulla pistol kitto? Illa avan gathiyillathe chavum.njan ituvare niyamangal anusarikkathirunnittilla. പക്ഷെ സൂക്ഷിച്ചു നോക്കിയാൽ മനസിലാകും ഇവിടെ സാദാരണക്കാരന് വേറൊരു നിയമമാണ്. Appo pinne ഇങ്ങനെയുള്ള ബ്ലാക്ക് market okke ഉണ്ടാകും.... Onnum എവിടെയും വെറുതെയൊന്നും ഉണ്ടാവില്ല.
    Entha Nammude sodarimarkku oru gun കിട്ടുന്നത് നല്ലതല്ലേ ... രാത്രിയും pakalum avale കയറി pidikkunnavante nere eduthonnu point cheytu pidichal ഒരുപക്ഷെ aval ചത്തൊടുങ്ങിയിട്ടുള്ള ചാനൽ ചർച്ചക്കളുടെ ആവശ്യം varilla.

  • @poulo121
    @poulo121 3 ปีที่แล้ว +23

    Thanks Asianet for sharing the information about the sources/availability of Gun etc. This will help you all to report more murder stories in future.

  • @akiaki1837
    @akiaki1837 3 ปีที่แล้ว +75

    എനിക്കും വേണം ഒന്നു ഒരുപാട് ആവശ്യങ്ങളുണ്ട് 🤗

    • @sabiviog6323
      @sabiviog6323 3 ปีที่แล้ว +1

      ഹായ്

    • @mnpw421
      @mnpw421 3 ปีที่แล้ว +1

      ആരെ കൊല്ലാനാടോ

    • @jainibrm1
      @jainibrm1 3 ปีที่แล้ว +1

      @@mnpw421 കള്ളന്മാർ തോക്കുമായ നടപ്പ്

    • @സുധീർസുധി
      @സുധീർസുധി 3 ปีที่แล้ว +2

      @@sabiviog6323 താത്താ..... 😘😘😘😘

    • @Jupesh-d9m
      @Jupesh-d9m 2 ปีที่แล้ว +1

      @@sabiviog6323 ingakkum വേണോ????

  • @nofalp1427
    @nofalp1427 2 ปีที่แล้ว +6

    തോക്കിനു ലൈസൻസ് പണക്കാരന് മാത്രം സർക്കാർ സ്വയരക്ഷക്കെന്ന പേരിൽ കൊടുക്കുന്നു......
    പാവപ്പെട്ടവന്റെ ജീവന് രക്ഷക്ക് തെറ്റലി പോലും ഉപയോഗിക്കാൻ പാടില്ല..
    ഇതാണോ ജനാതിപത്യ മര്യാദ 🙏🙏🙏🙏🙏

  • @stephenkoola693
    @stephenkoola693 3 ปีที่แล้ว +38

    Now everybody knows where the gun is available. Asianet you did a good job for who needs it.

  • @anandkgkg133
    @anandkgkg133 3 ปีที่แล้ว +14

    ഇതൊക്കെ എന്ത് മറ്റു രാജ്യങ്ങളിൽ ഇതൊക്കെ വഴിയിൽ വിൽക്കുന്നതാണ്

  • @keralakarshakan8091
    @keralakarshakan8091 3 ปีที่แล้ว +12

    ഇനി ഇപോൾ സൗകര്യം ആയി
    എല്ലാവർക്കും തോക്ക് വാങ്ങാനുള്ള വഴി എളുപ്പ മക്കി

  • @Ansugeetha
    @Ansugeetha 3 ปีที่แล้ว +7

    പുതിയ അറിവിന്‌ നന്ദി 😊

  • @ayoobmp1726
    @ayoobmp1726 3 ปีที่แล้ว +7

    Idhinu ethra kitti setta..

  • @venugopalnair3743
    @venugopalnair3743 2 ปีที่แล้ว +5

    വളരെ ഉപകാരം 👍

  • @MukundanVk-c2l
    @MukundanVk-c2l หลายเดือนก่อน

    നല്ല അറിവ് പകർന്ന് തന്നതിന് നന്ദി❤

  • @instantknowledge6842
    @instantknowledge6842 ปีที่แล้ว +3

    WW2 ഇൽ ഉപയോഗിച്ച തോക്കാണ് വിൽക്കുന്നത് എങ്കിലും.. ഒരാളെ തട്ടാൻ ഇത് മതി... പൊട്ടുന്നുണ്ടല്ലോ

  • @nithinsagar1502
    @nithinsagar1502 3 ปีที่แล้ว +1

    ഇനിയിപ്പം ഇതും കൂടി കാണിച്ചു കൊടുക്ക് നാട്ടിലെ കള്ളന്മാരുടെ കയ്യിൽ ഇനിയും തോക്കും കൂടെ വരട്ടെ

  • @shebinmsw
    @shebinmsw 3 ปีที่แล้ว +29

    It is extremely difficult to get a gun license for a good person to protect himself but all criminals have guns with out licence.

  • @keraleeyan11
    @keraleeyan11 3 ปีที่แล้ว +8

    രാജ്യ സ്നേഹികളായ സംഗികളായിരിക്കും വിൽക്കുന്നത്

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว +5

      Malik oke maranoo 😂

    • @falconfurry6432
      @falconfurry6432 3 ปีที่แล้ว +2

      Kochu kutikalk ak 47 kodukuna oru vargam akan aa sadyatha.

    • @ashwinkumar.s5993
      @ashwinkumar.s5993 3 ปีที่แล้ว +3

      Bihar kariyam aryilaaa pakshe UP koodthalum sudapikal ann production

    • @drathul123
      @drathul123 2 ปีที่แล้ว

      allahaaaaaaaaa nathaaaaaa....

  • @vision8298
    @vision8298 3 ปีที่แล้ว +5

    Rate parayumbo full paray
    Standard
    Full option
    Silencer ullath
    Long range

  • @villagerse
    @villagerse 3 ปีที่แล้ว +1

    Thank you sakthiman

  • @chrisj8389
    @chrisj8389 3 ปีที่แล้ว +5

    തെങ്ങ് കയറ്റക്കാരനെ വിളിക്കേണ്ട വെടിവെച്ച് തേങ്ങ ഇടാം, വീട്ടിലെ കോഴിയെ വെടിവെച്ച് കൊന് കറിവെക്കാൻ അങ്ങനെ എത്രയെത്ര ആവശ്യങ്ങൾ എന്തായാലും എനിക്കും വേണം ഒന്ന്, Asianetenda promocode vallathum umdooo... 🤣✌️✌️😁😁

    • @sarathpt2112
      @sarathpt2112 หลายเดือนก่อน

      Iniyum ithupole nalla nalla arivukal tharika

  • @shaandsha6420
    @shaandsha6420 ปีที่แล้ว

    നല്ല ഇൻഫോർമേഷണ് അഭിനന്ദനങ്ങൾ onnu

  • @Legend_00719
    @Legend_00719 2 ปีที่แล้ว

    വളരെ നല്ല കാര്യം...
    ഇപ്പോൾ വാങ്ങുന്നവർക്ക് എളുപ്പം ആയി

  • @Oliver-yj3xl
    @Oliver-yj3xl 3 ปีที่แล้ว +1

    Valare nalla upakarmayi, thanks veahyanet

  • @--..--.-.
    @--..--.-. 3 ปีที่แล้ว +7

    Make getting gun licenses easier to acquire for responsible citizens .

  • @Abhithehunk
    @Abhithehunk 2 ปีที่แล้ว

    ഇതു വരെ airgun പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഞാൻ 😱

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 3 ปีที่แล้ว +1

    Parasyam nannayi palarum eviteya kittuka ennu anweshikkukayayirunnu

  • @kurienthomas5091
    @kurienthomas5091 3 ปีที่แล้ว +2

    Thanks to you now those who didn’t want to buy also knows where to buy and how much…. Thank you asianet….

  • @MrVinxanderdiesel
    @MrVinxanderdiesel 3 ปีที่แล้ว

    Last reporter paranjathu pwolichu "aaashiyanet nooos"😂😂😂

  • @ciraykkalsreehari
    @ciraykkalsreehari ปีที่แล้ว +1

    എന്തിനാണ് നിങ്ങള് GUN search ചെയ്യുന്നതൊക്കെ PUBLIC ആയിട്ട് കാണിക്കുന്നത്.....അറയിയാത്തവരെ കൂടെ അറിയിക്കാനോ....🤦🤦🤦🤦....ഇത്രയ്ക്കും ബുദ്ധി ഇല്ലേ....

    • @sarathpt2112
      @sarathpt2112 หลายเดือนก่อน +1

      Iniyum manassilayille
      Asianet budhiyillathavar nadathunna chanalaanu...😂

    • @ArunJayachandran-rf7nt
      @ArunJayachandran-rf7nt 9 วันที่ผ่านมา +2

      😅

  • @misabcv
    @misabcv ปีที่แล้ว

    COD?

  • @rahulsasidharan999
    @rahulsasidharan999 3 ปีที่แล้ว +3

    ഇത് എവിടെ കിട്ടും എത്ര രൂപ ആകും home delivery ഉണ്ടോ എന്നൊക്കെ ഒരു doubt ഉണ്ടാരുന്നു thanks

  • @jasijasibari8395
    @jasijasibari8395 3 ปีที่แล้ว +1

    Thanks ❤🥰

  • @pavis2567
    @pavis2567 3 ปีที่แล้ว +1

    Good job Asianet 👍

  • @christyissack6337
    @christyissack6337 3 ปีที่แล้ว +2

    1980മുതൽ മുംബൈ യിലെ അധോലോകത്തിലെ 25വയസുള്ള പയ്യന്മാരുടെ കയ്യിൽ ഉണ്ടായിരുന്നത് ak56. അന്ന് മുംബൈ പോലീസിന് പോലും ഇല്ല ak 56 മാരുതി 800ഇലും ഓംനി വാൻ ഇലും പബ്ലിക് ആയി ആയി തോക്ക് പിടിച്ചാണ് ആ നശിച്ചവന്മാരുടെ യാത്ര ബാറിലും ഒക്കെ pubilc ആയി അവൻ മാർ free fire ചെയ്യുമായിരുന്നു. 83ബാച്ചിലെ ചങ്കൂറ്റം ഉള്ള പോലീസ് കാർ നടത്തിയ നര നായാട്ടിൽ എല്ലാത്തിനെയും. തൂത്തു വെടിപാക്കി പക്ഷെ ഇപ്പോളും ഒരു ഭയം ആണ് മുംബൈ. നഗരം 2008ഇലെ ആ സംഭവം.

    • @KottayamDiaries
      @KottayamDiaries 11 หลายเดือนก่อน

      ഒന്നും ഇല്ല mumbai ഇപ്പോൾ safe ആണോ

  • @munna2487
    @munna2487 ปีที่แล้ว

    Thanks 🎉

  • @shuhaibsm8795
    @shuhaibsm8795 3 ปีที่แล้ว +1

    ശരിയാ ഇപ്പൊ എളുപ്പമായി . തോക്ക് വാങ്ങാൻ 😂😂😂

  • @abidabiya3567
    @abidabiya3567 3 ปีที่แล้ว

    Thanks for your valuable information 👍👍.

  • @Antomulakupadam
    @Antomulakupadam 3 ปีที่แล้ว +2

    ബുദ്ധിമാൻമാരെ നിങ്ങളെ ഞാൻ സമ്മതിച്ചു.

  • @malluhubz
    @malluhubz 3 ปีที่แล้ว

    Thanks for ur information...

  • @shiroli5441
    @shiroli5441 3 ปีที่แล้ว

    ഏഷ്യ നെറ്റ് ചാനലിനോട്.... പറഞ്ഞു തന്നതിന് വലിയ ഉപകാരം

  • @KIDUWAY
    @KIDUWAY 3 ปีที่แล้ว +3

    ഇതെന്തോന്ന് വ്യാജ തോക്ക് വാങ്ങാൻ ഉള്ള tutorial ആണോ നിങ്ങൾ ഉദ്ദേശിച്ചത്?

    • @icancyou
      @icancyou 3 ปีที่แล้ว

      വളരെ ശരിയാണ്

  • @noushadpallipparamban8058
    @noushadpallipparamban8058 3 ปีที่แล้ว

    നിങ്ങൾ അന്വേഷിച്ചിട്ടൊന്നും ഒരു കാര്യവുമില്ല . ഇതൊക്കെ ഇനിയും തുടരും

  • @resthav0894
    @resthav0894 3 ปีที่แล้ว +3

    Telegramil ഡ്രഗ്സിൻ്റെ കച്ചോടം നടകുന്നുണ്ട് (പബ്ലിക് ഗ്രൂപ്പിൽ) അന്നേരെല്ലെ.

  • @Chopens
    @Chopens 3 ปีที่แล้ว

    വളരെയധികം നന്ദി

  • @sreeharitp1693
    @sreeharitp1693 3 ปีที่แล้ว +1

    Ariyathavarkkum ariyichu kodutha asianetinn oru 🖕🏻namaskaram

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +1

    നന്നായി

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 3 ปีที่แล้ว

    നന്ദി,,,,

  • @Phloxcouples
    @Phloxcouples 3 ปีที่แล้ว +8

    ഈ ന്യൂസ്‌ വലിയൊരു മണ്ടത്തരമായിപ്പോയി 😂😂😂😂

  • @atozreals731
    @atozreals731 3 ปีที่แล้ว +1

    എനിക്കും വേണം,

  • @majeedpainattupady6674
    @majeedpainattupady6674 3 ปีที่แล้ว +2

    ഉത്തരേന്ത്യൻ മോഡൽ കൊലപാതകം നടത്തിയിട്ട് ഇപ്പോൾ അന്വേഷണം നിലച്ചമട്ടാണ്.... NIA. CBI. ഒന്നും വേണ്ടേ..?

  • @RinkuRinku-qz2ml
    @RinkuRinku-qz2ml 2 ปีที่แล้ว

    THANKS FOR INFORMATION I WAS SEARCHING FOR A GUN THANKS SO MUCH ASIANET

  • @shemeemshara3253
    @shemeemshara3253 3 ปีที่แล้ว

    Thanks for the information.

  • @jafarfarees
    @jafarfarees 3 ปีที่แล้ว

    Thanks information

  • @nns1265
    @nns1265 3 ปีที่แล้ว +1

    Ivarude addressum contact details kude publish chyiyanjath nthye Asianet..

  • @Gustave991
    @Gustave991 ปีที่แล้ว

    Hindi ക്ലാസ്സ് കട്ട് ചെയ്തതിൽ ഇപ്പൊ വല്ലാത്ത കുറ്റബോധം തോന്നുന്നു..! 😢

  • @nihalamunaver6224
    @nihalamunaver6224 3 ปีที่แล้ว +1

    Bayankaram thanne

  • @dreamcatcher-tt8xo
    @dreamcatcher-tt8xo ปีที่แล้ว

    ipo ariyathavarkkum ariyan sadichallo nanniyund settaaaaa

  • @jabiribrahim8137
    @jabiribrahim8137 3 ปีที่แล้ว

    ഇനി തോക്ക് കൊണ്ടുള്ള കൊലപാതകങ്ങളുടെ നാളുകളായിരിക്കും.. 😢😢😢

  • @mrgaimer1272
    @mrgaimer1272 หลายเดือนก่อน

    ഹഹ ഇപ്പൊ എളുപ്പം ആയല്ലോ തോക് മേടിക്കാൻ അറിയാത്തവരെ പറഞ്ഞു കൊടുത്ത് മേടിപ്പിക്കാൻ അല്ലെ രാജ്യം സ്നേഹം 😂

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 ปีที่แล้ว +1

    വഴികൾ വരും തലമുറക്ക് കാണിച്ചു കൊടുക്കുന്ന രീതിയായീല്ലോ 🤔

  • @shyjuvtraveler7076
    @shyjuvtraveler7076 3 ปีที่แล้ว

    തോക്ക് എങ്ങനെ വാങ്ങു എന്ന് വിചാരിച്ച ഞാൻ 🤔 😁😁

  • @Lj-live
    @Lj-live 3 ปีที่แล้ว

    അവരുക്ക് നല്ല ഒരു promotion free ആയി കിട്ടി

  • @nikhils8420
    @nikhils8420 3 ปีที่แล้ว

    മഞ്ഞരമയെക്കാൾ എത്രെയോ ഭേദം ആണ് നിങ്ങൾ....👍
    പക്ഷേ ഒരു മണ്ടത്തരം പറ്റിയോന്നൊരു സംശയം....

  • @zonetime888
    @zonetime888 ปีที่แล้ว

    കേസ് കൊടുക്കണം പിള്ളേച്ചാ

  • @krsam3338
    @krsam3338 ปีที่แล้ว

    എന്ത് ഫേസ്ബുക് ഇൻസ്റ്റാഗ്രാം.. ഇവിടെ വ്ലോഗർ എന്ന് പേര് പറഞ്ഞു പബ്ലിക് ആയി നടന്ന് എന്തും ചോദിക്കാമെന്ന് എന്തും വിൽക്കാം എന്തും മേടിക്കാം എന്നുള്ള രാജ്യമായി.. 🇮🇳നോർത്തിൽ കൊന്ന് കട്ടും നടന്നവരെ ഇവിടെ എത്തിയാൽ അതിഥിദേവോന്ന് വിളിച്ചു ബഹുമാനിക്കണം..ജനം യാണ്
    ബെസ്റ്റ് ഭരണം തന്നെ 👌🏻

  • @ceasar1865
    @ceasar1865 3 ปีที่แล้ว +1

    ശരിക്കും കിട്ടുമോ

  • @abhilashva576
    @abhilashva576 3 ปีที่แล้ว +1

    Adipoli... Avarku Ithilum nalla publicity kittanilla...

  • @anwarahsen
    @anwarahsen 3 ปีที่แล้ว

    Informative

  • @World-iw9on
    @World-iw9on 2 ปีที่แล้ว

    Gun enganeya vaangandennu padippikkukayanallo

  • @jishnukshylajan9024
    @jishnukshylajan9024 ปีที่แล้ว +1

    Walther pistol.. 6round pottikkam.. 30മീറ്റർ good ഷോട്ട് പോക്കെറ്റിൽ ഒതുങ്ങും.. Glock, ബെരേറ്റ ഒക്കെ കാണാൻ കിടു... Beretta കുറച്ചൂടെ സ്റ്റൈൽ ആണ്..

    • @shanid99
      @shanid99 11 หลายเดือนก่อน

      Ath motham fake an.. Verum photo mathre ullu...

  • @niyasnm4896
    @niyasnm4896 3 ปีที่แล้ว

    ബിഹാറിലേക്ക് ആരെങ്കിലും പോവുന്നുണ്ടോ??
    ഉണ്ടെങ്കില്‍ ഒന്ന് അറിയിക്കണേ..

  • @midhunantony
    @midhunantony 3 ปีที่แล้ว

    available in cochin airguns pinnna enthinna bihar ?

    • @aju5405
      @aju5405 2 ปีที่แล้ว

      Ith air gun alla...matte gun aanu

  • @sagemode106
    @sagemode106 3 ปีที่แล้ว

    Ethu sharikim super reporting

  • @sooraj_rk
    @sooraj_rk 3 ปีที่แล้ว +2

    Ningalk biharkaar advertise cheyan paisa tarunundo ?
    Mediakalk social responsibility ille ?

    • @icancyou
      @icancyou 3 ปีที่แล้ว +1

      Even Photographer P.Mustafa was available with clear photos during the Babari Masjid demolition on December 6,1993, Chief editor K.M Mathew informed the editors in charge to not publish it.

  • @augustinethomas7302
    @augustinethomas7302 2 ปีที่แล้ว +1

    ഇരുപതിനായിരം തരാം എനിക്കൊരെണ്ണം വേണം 🤨🤨🤨34000 കൊടുത്ത് ഒരു എയർ pistol വാങ്ങി 🥴

  • @nithin2230
    @nithin2230 3 ปีที่แล้ว +1

    Thank you for this information
    Its very useful
    Ur TRP will winde more souls
    RIP Mansa

  • @Nikis_vlogs
    @Nikis_vlogs 3 ปีที่แล้ว +1

    ഇത് വല്ലാത്തൊരു ശ്രമം ആയി. അറിയാത്തവർക്ക് ഇപ്പൊൾ കറക്റ്റ് ആയി സംഭവം അറിയാൻ എളുപ്പം ആയി

  • @mreal-sv9lv
    @mreal-sv9lv 3 ปีที่แล้ว

    Ok thnx

  • @ഭദ്രൻ-ഡ4ഢ
    @ഭദ്രൻ-ഡ4ഢ 3 ปีที่แล้ว +1

    ഉത്തരേന്ത്യയിൽ ഇതൊക്കെ പെട്ടെന്ന് കിട്ടും

  • @sceneri779
    @sceneri779 3 ปีที่แล้ว +1

    Air pistols 40000 വേണം,,, ഇതാണല്ലോ ലാഭം

    • @rashidtkh5917
      @rashidtkh5917 2 ปีที่แล้ว

      അതെ ....ഒറിജിനൽ തോക്ക് cheep rate... Munger made ak47 carbine എല്ലാം ഉണ്ട് അവിടെ...

  • @Maha6348i
    @Maha6348i 3 ปีที่แล้ว +1

    Asianet market cheythu , eni bihar pokam

  • @കടലാസ്
    @കടലാസ് 3 ปีที่แล้ว +1

    സുരക്ഷക്കാണോ പോലീസ് അതോ ഫൈനടിക്കാനും കട പൂട്ടിക്കാനും മാത്രമായൊ പോലീസ്🌷. ക്രിമിനലുകൾ അഴിഞ്ഞാടുമ്പോൾ പോലീസുകാർ ഏതെങ്കിലും പാവത്തിന് പെറ്റിയടിക്കുന്ന തിരക്കിലൊ കട പൂട്ടിക്കുന്ന തിരക്കിലോ ആയിരിക്കും. 🌷. അതിന്ന് കാണിക്കുന്ന ഒരംശം ആത്മാർത്ഥത ഈ വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽ ഒരുപാട് ജീവനുകൾ പൊലിയില്ലായിരുന്നു🌷എന്റെ കേരളം ഇങ്ങനല്ലാ ഇതെന്റെ കേരളം അല്ലാ 😪.

  • @BadBoy-nh6ip
    @BadBoy-nh6ip 3 ปีที่แล้ว

    ഇത് അവൃശ്യക്കാർക്ക് ഗുണം ആകും ഈ വാർത്ത

  • @ennakavi2129
    @ennakavi2129 3 ปีที่แล้ว +2

    Everyone should own a gun.

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 3 ปีที่แล้ว

    വളരെ ഉപകാരം ഒന്ന് വാങ്ങണം

  • @infinitybeyond9617
    @infinitybeyond9617 ปีที่แล้ว +1

    whole new level marketing, asinet never fails to promote criminals

  • @misriyamullappally8361
    @misriyamullappally8361 3 ปีที่แล้ว

    Onnu vanganam..😁 thank u Asianet😁😁

  • @sunilmv4310
    @sunilmv4310 ปีที่แล้ว

    ഇതൊക്കെ എല്ലാവർക്കും അറിയാം

  • @sache3694
    @sache3694 2 ปีที่แล้ว

    Ennit enthayi avanmare wholesale ayit thookkiyallo... Ithippo kandittu armours inte advertisement pole ond... Nthuvadey

  • @-iinviisiibl3
    @-iinviisiibl3 3 ปีที่แล้ว

    Aaha adipoli

  • @SP-365
    @SP-365 3 ปีที่แล้ว

    ഇനിയിപ്പോൾ ? പിഷ്കു പിഷ്കൂ😄😄😄

  • @jimmoriarty4530
    @jimmoriarty4530 4 หลายเดือนก่อน

    Nice advertisement

  • @shinekar4550
    @shinekar4550 2 หลายเดือนก่อน

    eth kand vangan erikkune njn😂

  • @iTekLab
    @iTekLab 3 ปีที่แล้ว

    Eni bihar lek train keruna ellarem pokkum 😂😂😂😂😂

  • @vishnump719
    @vishnump719 2 ปีที่แล้ว

    How buy revolver in india സേർച്ച്‌ ചെയ്തു ഇവിടെ വന്ന ഞാൻ poli

  • @dennichenkj4708
    @dennichenkj4708 3 ปีที่แล้ว

    ബീഹാറിൽ പോകണം.