#old

แชร์
ฝัง

ความคิดเห็น • 514

  • @SIKKA_sithappa_official
    @SIKKA_sithappa_official 2 ปีที่แล้ว +15

    My uncle has a bolero since 2004, still running.. Stock condition, with interiors in good condition. He loves his vehicle so much.. That vandi has not lost it's grandeur still.

  • @indicav2xeta
    @indicav2xeta 3 ปีที่แล้ว +22

    Ee video il kanikunna Bolero ente neighbour inte aairunnu. Ith delivery edutha divasam muthal kaanunna vandi aanu❤️

  • @insightmining
    @insightmining 3 ปีที่แล้ว +23

    2017 വരെ ഉള്ള bolero ക് പകരം ഇന്ന് നമ്മുടെ നാട്ടിൽ വേറെ വണ്ടി ഇല്ല. Design ആയാലും engine ആയാലും engine സൗണ്ട് ആയാലും. ഓടിക്കുന്ന സുഖം അതൊക്കെ ഒന്ന് വേറെ തന്നെ. ഇത് എല്ലാവര്ക്കും ഇഷ്ടാവില്ല. ഡ്രൈവിംഗ് enjoy ചെയ്യുന്നവർക്കേ ഇത് ഇഷ്ടപ്പെടു. നല്ല torque ഉള്ള RUFF ആൻഡ് TUFF സാധനം. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ കിട്ടുന്ന റോഡിലേക്കുള്ള കാഴ്ച അതൊന്ന് വേറെ തന്നെ.
    ബോഡി യിലുള്ള തുരുമ്പാണ് ഇതിന്റെ ഒരു വല്യ പ്രശ്നം. ബോഡി qualityയും വളരെ കുറവാണ്. പിന്നെ third row സീറ്റിൽ ഇരിക്കാൻ കഴിയില്ല.
    മൈ favourate bolero ഇഷ്ടം 🥰

  • @bharathanvbharathanveeliko8252
    @bharathanvbharathanveeliko8252 3 ปีที่แล้ว +32

    താങ്ക്സ് സലിം ഭായ്
    ഇപ്പോളെങ്കിലും ബൊലേറോ ചെയ്‌തല്ലോ താങ്ക്‌സ്

  • @fazilczr4842
    @fazilczr4842 3 ปีที่แล้ว +9

    കാത്തിരുന്ന വീഡിയോ.. 😍😍

  • @bobyjacob6873
    @bobyjacob6873 3 ปีที่แล้ว +1

    Nalla simple aya avatharanam.athayavisham ella kariyagalum paragu.2001 to 2005 market value kudi pargal kollamayiru.kudatha thagulude numberum. Second vehicle edukkunnavarke , E information valare adikam upakarikkum. Thankyou.

  • @sarangt3784
    @sarangt3784 3 ปีที่แล้ว +33

    എന്റെ height 5.5 feet ആണ്. നമ്മൾ 8 ആൾക്കാർ 3 day tour ഒക്കെ പോയിട്ടുണ്ട്. Height കൂടിയ ആൾക്കാരെ മുന്നിൽ ഇരുത്തിയാൽ മതി.😂😂🥰

  • @mixtureautomotivator16
    @mixtureautomotivator16 3 ปีที่แล้ว +2

    അടിപൊളി 👍

  • @umarshadsalim3492
    @umarshadsalim3492 3 ปีที่แล้ว +1

    അടിപൊളി 😎👌👍👍👍

  • @cutz8286
    @cutz8286 3 ปีที่แล้ว +3

    Pwoli😍

  • @sreepathy.t.m.sreepathy.t.937
    @sreepathy.t.m.sreepathy.t.937 ปีที่แล้ว +3

    My best and favourite vehicle,. ❤❤❤❤ he is always really Mass and legend in SUV segment.. An efficient and super performer in Mahindra... 💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @saikrishnan3183
    @saikrishnan3183 3 ปีที่แล้ว +2

    Waiting for this video ikka😍😍😍😍

  • @sreekanthas3467
    @sreekanthas3467 3 หลายเดือนก่อน +1

    എന്റെ കൈയിൽ 2011 ഉണ്ട് സെറ്റ് വണ്ടി ഒരു രക്ഷയും ഇല്ല

  • @samadparedath598
    @samadparedath598 3 ปีที่แล้ว +3

    Bro കാത്തിരുന്ന വീഡിയോ Tn x

  • @allrounder3538
    @allrounder3538 3 ปีที่แล้ว +12

    കിയോ എന്ന സൗണ്ട്
    താങ്കളുടെ അവതരണം പൊളിയാണ് കെട്ടോ

  • @albinmathew7719
    @albinmathew7719 3 ปีที่แล้ว +1

    പൊളി 😍❤️

  • @pratheeppp8678
    @pratheeppp8678 3 ปีที่แล้ว +1

    Super video

  • @rahulknr.
    @rahulknr. ปีที่แล้ว +6

    Bolero 2006-12 models super aanu

  • @jimmyjohn5393
    @jimmyjohn5393 3 ปีที่แล้ว +2

    Ashanae Poli sanam. Thks. All the best taa

  • @user-hx2ze5po2e
    @user-hx2ze5po2e 3 ปีที่แล้ว +2

    പൊളി ♥️♥️♥️♥️

  • @shahir.kallada2420
    @shahir.kallada2420 3 ปีที่แล้ว +7

    Dream vehicle 🥰🥰

  • @akkaiakkai5237
    @akkaiakkai5237 3 ปีที่แล้ว +1

    Eppoyannu kandathu. Supper

  • @sheji81
    @sheji81 3 ปีที่แล้ว +48

    2001 till 2006 peugeot engine
    2007 till 2012 di engine
    2008 till 2012 crde (scorpio engine)
    2012 till 2017 m2dicr
    2016 till now mhawk 3 cylinder engine
    Legendary vehicle from mahindra

    • @alitm4635
      @alitm4635 3 ปีที่แล้ว +2

      Thanks..

    • @sonuthomasbysonu3436
      @sonuthomasbysonu3436 3 ปีที่แล้ว +1

      Invader ഏത് engine ആണ്?

    • @sheji81
      @sheji81 3 ปีที่แล้ว +2

      @@sonuthomasbysonu3436
      di turbo same bolero engine

    • @vijeeshmusic3384
      @vijeeshmusic3384 3 ปีที่แล้ว +6

      ഇദ്ദേഹം കാണിക്കുന്ന വീഡിയോയിലെ വണ്ടി 2001 ആണെന്നും അത് di എൻജിൻ ആണെന്നും അല്ലേ പറയുന്നത്?2001 ൽ peugeot അല്ലേ?🤔🤔.. ആകെ confusion ആയല്ലോ 😄😄

    • @sheji81
      @sheji81 3 ปีที่แล้ว +1

      @@vijeeshmusic3384 yeah its peugeot engine. May be confused

  • @bileshkb
    @bileshkb 3 ปีที่แล้ว +1

    Sabin kkaaa poli poli etra kaalamaayi ethi e wait cheyunnuu

  • @franciscr416
    @franciscr416 3 ปีที่แล้ว +2

    Rear suspension kurachu smooth aakkuvaan valla vazhiyundo

  • @shaijujose4619
    @shaijujose4619 3 ปีที่แล้ว +2

    വന്നല്ലോ വനമാല. Super 💕💗🌹🌹🌹💐👍

  • @jineshmv4726
    @jineshmv4726 3 ปีที่แล้ว +1

    Thankyou and well explained Cheverlot enjoy video cheyyamo

  • @rajendranrajan547
    @rajendranrajan547 3 ปีที่แล้ว +2

    എല്ലാ സംശയങ്ങളും മാറ്റി തന്നതിനു നന്ദി. ആശംസകൾ.

  • @alitm4635
    @alitm4635 3 ปีที่แล้ว +6

    Thanks സബിൻക്ക. ഈ ബൊലിറോ എന്നും ഒരു നൊസ്റ്റാൾജിയ ആണ്. 2001 മുതൽ 2013 വരെ എന്റെ വല്യച്ഛന്റെ അടുത്ത് ഉണ്ടായിരുന്നു. പിൻ സീറ്റ് യാത്ര ഒരു വലിയ പേടി സ്വപ്നവും ദുരന്തവും (😂) ആണെങ്കിലും അവനെ ഒരുപാട് ഇഷ്ടായിരുന്നു. Ac യൊക്കെ പക്കാ കൂളിംഗ് ആണ്. പക്ഷേ പാഞ്ഞു കേറില്ല. ഇന്നും ബൊലിറോ എന്ന് കേൾക്കുമ്പോൾ ആ ഇഷ്ടം അങ്ങനെ തന്നെയുണ്ട്. ഈ റിവ്യൂ കണ്ടപ്പോൾ ആ വണ്ടിയെ ഓർമ വന്നു. താങ്കൾ എല്ലാം വിശദമായി പറഞ്ഞു. ഒരുപാട് ആഗ്രഹിച്ച ഒരു റിവ്യൂ ആണ് ഈ വണ്ടിയുടെ റിവ്യൂ. Thanks a lot. തീർച്ചയായും താങ്കളിൽ വലിയൊരു വാഹന ഡോക്ടർ ഉണ്ട്. വലിയൊരു ഭാവി താങ്കൾക്ക് ഉണ്ട്.

  • @linsonjohnson9658
    @linsonjohnson9658 3 ปีที่แล้ว +1

    Adipolii

  • @dileepkhankhan8320
    @dileepkhankhan8320 3 ปีที่แล้ว +2

    Kindly review second generation Ford Figo petrol

  • @zainumusliyarakath7262
    @zainumusliyarakath7262 3 ปีที่แล้ว +1

    Good information. Thanks

  • @marvelmathew4072
    @marvelmathew4072 3 ปีที่แล้ว +2

    Which variant has 4x4 in bolero

  • @thoufeekkollam8789
    @thoufeekkollam8789 3 ปีที่แล้ว +1

    Pwoli rivew

  • @manzoormanu1689
    @manzoormanu1689 3 ปีที่แล้ว +2

    Hyundai verna old Review cheyyamo

  • @johnjs6929
    @johnjs6929 3 ปีที่แล้ว +2

    GooD about Bolero please Make A Tempo TRAX 5 Door version

  • @vinayraj274
    @vinayraj274 3 ปีที่แล้ว +3

    Jeep commander/major onnu review cheyyamo ikka♥️

  • @ajeeshkumar1341
    @ajeeshkumar1341 3 ปีที่แล้ว +2

    Bolero poliyale 😉👍😉👍😉👍

  • @balukb5531
    @balukb5531 3 ปีที่แล้ว +1

    നല്ല അവതരണം

  • @ninun8429
    @ninun8429 2 ปีที่แล้ว +1

    2001 model um 2003 bolero sports modelum thammil enthegilum vithyasam undo

  • @The-common-guy
    @The-common-guy 10 หลายเดือนก่อน +2

    2000 model bolero eduthal nalla choice aano

  • @himalayanshibil6688
    @himalayanshibil6688 3 ปีที่แล้ว +1

    Good review sir

  • @naseemav8347
    @naseemav8347 3 ปีที่แล้ว +1

    മൊയലാളി സൂപ്പർ

  • @jomonpailyjomon1030
    @jomonpailyjomon1030 3 ปีที่แล้ว +1

    Thanks ikka👍

  • @kunhayamukareem5850
    @kunhayamukareem5850 3 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @sunitha3695
    @sunitha3695 3 ปีที่แล้ว +1

    👏🏻👏🏻👏🏻 super anna

  • @safeer610
    @safeer610 3 ปีที่แล้ว +1

    Oru second hand car vagan plan und. 2015 above models Diesel Hatchback type. Fiat punto, punto evo, urban cross, Avventura, ford figo, freestyle, Toyota etios Liva cross. Trivandrum or Kollam. Ee ethelum car undel parayuka.

  • @JOJOeditz
    @JOJOeditz 3 ปีที่แล้ว +1

    old tatasumo gold detail ayi cheyyumo

  • @ansaritm
    @ansaritm 3 ปีที่แล้ว

    സൂപ്പർ

  • @motherslove686
    @motherslove686 3 ปีที่แล้ว +1

    Very good review

  • @modtechyoyo7440
    @modtechyoyo7440 3 ปีที่แล้ว +1

    Very good 😌 one__

  • @samdaya8152
    @samdaya8152 3 ปีที่แล้ว +1

    Make a video on how to increase the performance of the mahindra mdi3200 engine

  • @karizmaloverkl2683
    @karizmaloverkl2683 3 ปีที่แล้ว +7

    എനിക്ക് ഉണ്ട് 2008 di turbo...🥰 വലിഞ്ഞു കയറാൻ ഇത്തിരി പാടാണ് ,അത് മാറ്റി നിർത്തിയാൽ, ഒന്നൊന്നര item... Nalla power, ഏത് use നു പറ്റും, നല്ല resale value... Maintains കുറവാണ് ... 10000 km service 4k ആകും,... ഇതുവരെ ഞങ്ങൾ off road കയറ്റി കൊണ്ടുവന്ന കുഴപ്ങ്ങൾ അല്ലാതെ ( ബ്രേക്ക്‌ liner karinj, ball joint potti) വണ്ടി നമ്മുക്ക് പണി ഒന്നും തന്നിട്ടില്ല 🤩👍

    • @user-ji3dt8iu5r
      @user-ji3dt8iu5r 2 ปีที่แล้ว +1

      Bolero invadar കുറിച് അഭിപ്രായം..??

    • @user-ji3dt8iu5r
      @user-ji3dt8iu5r 2 ปีที่แล้ว +1

      Bolero invadar കുറിച് അഭിപ്രായം..??

    • @karizmaloverkl2683
      @karizmaloverkl2683 2 ปีที่แล้ว +2

      @@user-ji3dt8iu5r nalla vandi anu... Nalla rate snu

  • @sijocj1565
    @sijocj1565 3 ปีที่แล้ว +2

    സബീലിക്കാ ചാനെൽ ഞാൻ സബ്സ്ക്രയ്‌ബു ചെയ്തു ഇത്രക്കും അടിപൊളി ആയി വണ്ടികളുടെ മെക്കാനിക്കൽ സൈഡ് വിവരിക്കുന്ന ആളുകൾ കുറവാണ്..... 👌👌👌👌👍👍👍💐💐😊

  • @Abhilash_c_bhaskaran
    @Abhilash_c_bhaskaran 3 ปีที่แล้ว +1

    Nalla video...udane thanne A star nte review pratheekshikkunnu

  • @aryanjoby6109
    @aryanjoby6109 3 ปีที่แล้ว +2

    Bolero.... AC, powersteering illathe high roof nallathano....2008 150 inu vannu

  • @praveenchuzhaly5977
    @praveenchuzhaly5977 3 ปีที่แล้ว +1

    വാഗൺ R 155/70 R 13 ഏത് ബ്രാൻഡ് ടയർ ആണ് നല്ലത്? ഇതിൽ R 13 ന്റെ വലിപ്പം കൂടിയ ടയർ ഇടുന്നതിൽ പ്രശ്നം ഉണ്ടാകുമോ? Tyre, alloy wheel & spacer നെ കുറിച്ചുള്ള വീഡിയോ ഇടാമോ

  • @abhinavdas9940
    @abhinavdas9940 3 ปีที่แล้ว +1

    2020 modelilakke conversation pattumo

  • @jaseemjamal1811
    @jaseemjamal1811 3 ปีที่แล้ว +1

    Mahindra xuv500nte oru video cheyyyy

  • @samuelthomas2138
    @samuelthomas2138 2 ปีที่แล้ว +2

    Honestly explaining…. Sabin. Can you organise an. “old Bolero” with good condition…

  • @ksa7010
    @ksa7010 3 ปีที่แล้ว +1

    Good review 👍

  • @deepesvr1956
    @deepesvr1956 3 ปีที่แล้ว +1

    2009,2010 punto ,lenea Second hand എത്ര കൊടുത്താൽ ലാഭത്തിനു കിട്ടും ,എടുത്താലുള്ള സർവീസ് പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു പറഞ്ഞു തരുമോ?

  • @explorervlogskhan4182
    @explorervlogskhan4182 3 ปีที่แล้ว +3

    Mahindra scorpioyude vdeo venam

  • @kuttamon1
    @kuttamon1 3 ปีที่แล้ว +1

    Hi can u review nisan evalia diesel pls

  • @sreenath767
    @sreenath767 3 ปีที่แล้ว +6

    🥰🥰👍👍
    ബൊലേറോ M2Dicr 2013 ന്റെ വീഡിയോ ചെയ്യാമോ 🤝

  • @aswinanson8069
    @aswinanson8069 2 ปีที่แล้ว +1

    ബൊലേറോ poly aanu എന്റെ ഇഷ്ടപ്പെട്ട suv di crd ഒകെ enginanu എനിക്ക് ഇഷ്ടം എന്റെ വീട്ടിലും boleroundu

  • @VishnuVishnu-tn9wg
    @VishnuVishnu-tn9wg 3 ปีที่แล้ว +1

    Supppar ikaaa

  • @mrzcobra9373
    @mrzcobra9373 3 ปีที่แล้ว +3

    Ambassador review please

  • @shafeequeshafi3789
    @shafeequeshafi3789 3 ปีที่แล้ว +1

    Gurkha review cheyumooo

  • @JebinJaise
    @JebinJaise 3 ปีที่แล้ว +2

    Bro 225/75r/15 tyre bolero ne legal aano? Tyre size ine kurichum oru video cheyamo??

  • @michaeljosephjijiraj5903
    @michaeljosephjijiraj5903 3 ปีที่แล้ว

    Nalla video...2005 model bolero di engine nalla quality ulla vandikku enthu vila nalkanam..

  • @enginedoctor3277
    @enginedoctor3277 3 ปีที่แล้ว +2

    Ikka Hyundai accent review pls

  • @at_alpha2316
    @at_alpha2316 2 ปีที่แล้ว +1

    Bro from which year bolero get di engine

  • @harshanharsh1074
    @harshanharsh1074 3 ปีที่แล้ว +1

    Mileage how many km reply please 2008 model bolero

  • @noufal1797
    @noufal1797 3 ปีที่แล้ว +1

    Gurkha4×4 video cheyyanam

  • @appuskitchen7998
    @appuskitchen7998 3 ปีที่แล้ว +1

    Supper

  • @vinoddesigner4315
    @vinoddesigner4315 3 ปีที่แล้ว +2

    2001 model bolero യിൽ coolant ആണോ ഉള്ളത്

  • @fizalnadukkandy2080
    @fizalnadukkandy2080 3 ปีที่แล้ว +1

    Super

  • @siju6141
    @siju6141 3 ปีที่แล้ว +1

    Xylo video. Chayiamo. Xylo eduthal pani ketuvo. 2nd xylo k rate kurayan karanam engine problem ula kond ano????.....

  • @trollmalayalam2258
    @trollmalayalam2258 3 ปีที่แล้ว

    ആ.. Keyoo... Sound പൊളിച്ച് 😂😂😂

  • @junaidkutty
    @junaidkutty 3 ปีที่แล้ว +3

    nammude Tata Safari dicor yude review?

  • @gardenflower7198
    @gardenflower7198 3 ปีที่แล้ว +3

    Poli

  • @mohammedswalih4758
    @mohammedswalih4758 2 ปีที่แล้ว +1

    2004 bolero mileage ethra kittum

  • @anwarshahulvty8955
    @anwarshahulvty8955 3 ปีที่แล้ว +1

    Kiyoom sound polichu😂😂

  • @9cubesdata
    @9cubesdata 3 ปีที่แล้ว +1

    Dent repair video cheyyumo

  • @muhammadshajinas2238
    @muhammadshajinas2238 2 ปีที่แล้ว +1

    Ente kayyil xd3p mm550 und full engine work cheyyan etra roopa aavum

  • @arunprakash5585
    @arunprakash5585 3 ปีที่แล้ว +3

    Chetta 2012 Wagon r review cheyyumo... 🙂🙂🙂

  • @favasnm2480
    @favasnm2480 3 ปีที่แล้ว +1

    Scoda octavia old model rivew idaamoo

  • @vipinj454
    @vipinj454 3 ปีที่แล้ว +4

    Bolero❤️❤️❤️❤️👍

  • @alansebastian_
    @alansebastian_ 3 ปีที่แล้ว +1

    Hyundai CRETA 1.5 petrol onu chaiyamo

  • @ansalansal5
    @ansalansal5 3 ปีที่แล้ว +1

    2008 അംബാസടർ കാറിന്റെ റിവ്യൂ ചെയാമോ

  • @shajushajahhan6584
    @shajushajahhan6584 2 ปีที่แล้ว +1

    Armada review cheyumo

  • @rakhinnp9964
    @rakhinnp9964 3 ปีที่แล้ว +1

    Safari 2005 to 2008 okke endha enganannu oru vedio idavo

  • @sanjujose2345
    @sanjujose2345 3 ปีที่แล้ว +1

    pls review ciaz 2017 engane second eduthal kolammmo

  • @SK-mu3kv
    @SK-mu3kv 3 ปีที่แล้ว +8

    ഈ പറഞ്ഞത് എല്ലാം സത്യം...അനുഭവം❤️💙

    • @wehelpu7498
      @wehelpu7498 3 ปีที่แล้ว

      ഏതു മോഡൽ ഉണ്ടായിരുന്നു

  • @sathvik4184
    @sathvik4184 3 ปีที่แล้ว +1

    Ambassador car video cheyyamo

  • @sudheeshkdy5132
    @sudheeshkdy5132 3 ปีที่แล้ว +1

    Jeep review cheyyamo. Di, mdi

  • @shurooquemohammed6129
    @shurooquemohammed6129 2 ปีที่แล้ว +1

    Say somethings about peugeot engine in bolero

  • @VishnuVishnu-tn9wg
    @VishnuVishnu-tn9wg 3 ปีที่แล้ว +1

    Thank you 😊

  • @lisamasilie9725
    @lisamasilie9725 3 ปีที่แล้ว +1

    etios liva cheyyamoo