ബൊലേറോ മോട്ടോർ ഹോം || Bolero Motor Home - GIE 058

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 226

  • @jkvision8111
    @jkvision8111 ปีที่แล้ว +28

    കോലാഹലങ്ങളും ബഹളങ്ങും ഒന്നുമില്ലതെ പ്രായത്തിൻ്റെ പക്വതയോടുള്ള അവതരണം...❤❤❤❤ ആശംസകൾ❤❤❤❤😂

  • @mk.9999
    @mk.9999 ปีที่แล้ว +1

    Very smart about laptop table👌👌👍👍❤

  • @mornigstar9831
    @mornigstar9831 ปีที่แล้ว +9

    സ്ഥിരം കാണാറുള്ള ഒരു ചാനൽ ആയിരുന്നു ഓരോ എപ്പിസോടും മറക്കാതെ മനസ്സിൽ ഉണ്ട്, വീണ്ടും കണ്ടതിൽ സന്തോഷം ♥️

  • @kasyapaayurveda
    @kasyapaayurveda ปีที่แล้ว

    കൊള്ളാം... വണ്ടി വീട് ഇഷ്ടപ്പെട്ടു...
    Dr. ജിഷ്ണു ചന്ദ്രൻ

  • @cashnpassion6661
    @cashnpassion6661 หลายเดือนก่อน +1

    Ingane undaakiyaal legally enthelum problems undo, MVD prashnam aakumo... ????

  • @dhaneshprajan2027
    @dhaneshprajan2027 ปีที่แล้ว

    താങ്കളെ പോലുള്ളവർക്ക് ഈ പ്രായത്തിലും ഇത് ചെയ്യാൻ കഴിയുന്നു... അത്ഭുതം തോന്നുന്നു... എന്നെപ്പോലുള്ളവർ ഇത് നോക്കി കണ്ടു കൊതിക്കുന്നു... ആഗ്രഹങ്ങൾ നടപ്പിലാക്കാൻ പ്രായം ഒരു പ്രശ്നമല്ല.....❤ആശംസകൾ നേരുന്നു....

  • @vineethemohan
    @vineethemohan ปีที่แล้ว +3

    ഗംഭീരം. ഏറ്റവും സുഗമവും ഹൃദ്യാനുഭവങ്ങളും നിറഞ്ഞതാവട്ടെ ഈ യാത്ര. കൂടെ കൂടാൻ റെഡിയായി ഇരിക്കുന്നു. 🤩

  • @madhumadhu7491
    @madhumadhu7491 ปีที่แล้ว +7

    ❤ആശംസകൾ... കണക്കുകൂട്ടൽ എല്ലാവർക്കും ഉണ്ടാകും.... എന്നാൽ അത് പ്രാവർത്തീകം ആകുന്നഇടത്ത് ആണ് അതിന്റെ വിജയം..... ആസ്വദിച്ചുള്ള ഒരു മനോഹര ശുഭയാത്ര നേരുന്നു...അതിന്റെ വിവരണങ്ങളും പ്രതീക്ഷിക്കുന്നു . കൂടാതെ ഈ യാത്രക്ക് കട്ടക്ക് കൂടെ ഒപ്പം നിന്ന കുടുംബത്തിന്...പ്രത്യേക പ്രശംസയും......ആശംസകളും നേരുന്നു....❤.

  • @rejirajr.s.4293
    @rejirajr.s.4293 ปีที่แล้ว +2

    ഗ്രേറ്റ് ഇന്‍ഡ്യന്‍ എക്സ്പഡിഷന്‍റെ തിരിച്ചു വരവില്‍ അതിയായ സന്തോഷം തോന്നുന്നു.

  • @vmmanoj4018
    @vmmanoj4018 ปีที่แล้ว

    മികച്ച അവതരണം. 👍🏾
    വാഹനം വാങ്ങിയതിൻറെ വില പറഞ്ഞു. അതുപോലെതന്നെ ക്യാമ്പർ ആക്കാനും മോഡിഫിക്കേഷൻഉം വന്ന ചെലവുകൾ കൂടി പറഞ്ഞാൽ ഒരുപാട് പേർക്ക് ഉപകാരപ്രദമായിരിക്കും.

  • @sachinsjohn5670
    @sachinsjohn5670 ปีที่แล้ว

    Superb and all the best👌

  • @suresh3560
    @suresh3560 ปีที่แล้ว +1

    നല്ല അവതരണം എല്ലാ വിധ ദൈവാനുഗ്രഹങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Clipperg346
    @Clipperg346 ปีที่แล้ว

    Best wishes. And waiting for your uploads sir...

  • @praveennv5388
    @praveennv5388 ปีที่แล้ว

    All the best, excited to see your video. Hope you remember me, Praveen from Sanctity ferme.

  • @aaleef7990
    @aaleef7990 ปีที่แล้ว +4

    ഗംഭീരം, കൊതിപ്പിക്കുന്ന യാത്ര. ആശംസകൾ❤

  • @neenaninu9294
    @neenaninu9294 ปีที่แล้ว +1

    All the best👍👍🙏
    Super കാരാവൻ... അതിന് ഒരു ഡബിൾ ലൈക്‌ 👍😅🙏👍😅👏👏👏

  • @ratheeshkumar391
    @ratheeshkumar391 ปีที่แล้ว

    എല്ലാവിധ ആശംസകളും നേരുന്നു

  • @UsmanPallikkarayil
    @UsmanPallikkarayil ปีที่แล้ว +1

    ഗംഭീരമായിരിക്കുന്നു.
    ഏറ്റവും മനോഹരവും അപൂർവ്വവുമായ അനുഭവങ്ങളോടെ ഹൃദ്യമായിരിക്കട്ടെ ഈ യാത്ര.

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 4 หลายเดือนก่อน

    സൂപ്പർ അവതരണം. നല്ല വീഡിയോ. അഭിനന്ദനങ്ങൾ സാർ .

  • @Wolfen_91
    @Wolfen_91 11 หลายเดือนก่อน

    Adipoli......Trip Adichu polikku Chettayi

  • @BinojKumar-t8e
    @BinojKumar-t8e ปีที่แล้ว

    Wishing you the very best of luck and all the good things that life has to offer.👍

  • @akhilthomas5228
    @akhilthomas5228 ปีที่แล้ว

    സമാധാനപരാമയ നല്ലൊരു video, all the best waiting for your upcoming videos👍🏾

  • @aneeshetp
    @aneeshetp ปีที่แล้ว

    നിങ്ങളുടെ മുഴുവൻ വീഡിയോയും കണ്ടിട്ടുണ്ട്... തുടർന്നും പഴേപോലുള്ള മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു.. All the Best 🎉

  • @harisedavana
    @harisedavana ปีที่แล้ว

    Great ,awaiting

  • @bijudaniel6354
    @bijudaniel6354 ปีที่แล้ว

    All the very best Manoj

  • @prashobha2370
    @prashobha2370 ปีที่แล้ว +2

    All the best, Manoj Etta. Ergonomically Designed. Appreciate your initiative.

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว

    കിടിലൻ ഐഡിയ ആയിട്ടുണ്ടല്ലോ.

  • @SunilKumar-gd1qy
    @SunilKumar-gd1qy ปีที่แล้ว

    Wish you all the best. Have a wonderful journey.

  • @TCLhari
    @TCLhari ปีที่แล้ว

    Congtats and best wishes, jubin is my friend

  • @eldhopulinattu9817
    @eldhopulinattu9817 ปีที่แล้ว

    Chetta vandi poli ❤

  • @amalmathew2296
    @amalmathew2296 ปีที่แล้ว

    സൗമ്യം ഗംഭീരം 🎉

  • @ShanTripsByShefeeq
    @ShanTripsByShefeeq ปีที่แล้ว

    Woww.ഫുൾ സെറ്റ്.എത്രയും പെട്ടന് സ്റ്റാർട്ട്‌ ചെയ്യണം 🥰🥰🥰

  • @premkumart.n.5055
    @premkumart.n.5055 ปีที่แล้ว

    താങ്കളുടെ യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....
    ഇതെന്റേയും ഒരു സ്വപ്നമായിരുന്നു.....
    👌👌👌👌
    🤝🤝🤝🤝

  • @PrAThI005
    @PrAThI005 ปีที่แล้ว

    ❤👌👍ഗംഭീരം, ആശംസകൾ!👏👏👏

  • @sunujoseph9858
    @sunujoseph9858 ปีที่แล้ว

    Sir please let me know which dashcam are you using. Have a great trip

  • @nithin892
    @nithin892 ปีที่แล้ว

    Excellent 👍

  • @SivaprasadKvlv
    @SivaprasadKvlv ปีที่แล้ว

    All the best manoj chetta and eagerly waiting for your videos

  • @rhythmofnature2076
    @rhythmofnature2076 ปีที่แล้ว

    എല്ലാ ഭാവുകങ്ങളും കാഴ്ചകൾ സ്വയം ആസ്വദിക്കുന്നതിനൊപ്പം മറ്റുള്ളവർക്കും ആസ്വദിക്കാൻ കഴിയട്ടെ

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 หลายเดือนก่อน

    സാറെ ബിഗ് സല്യൂട്ട് my dear bro god bless you. 🥰🥰🌹

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 ปีที่แล้ว

    The black background provided in the description prohibited visibility of the details in video. Please rectify it.

  • @Das_VK_Vlogs
    @Das_VK_Vlogs 11 หลายเดือนก่อน

    Excellent Bro Thanks fors sharing this fruitful information

  • @iam_vishnureji
    @iam_vishnureji ปีที่แล้ว

    നല്ല അവതരണം , വല്യ ഒച്ചയും ബഹളവും ഇല്ലാണ്ട് കണ്ടിരിക്കാൻ തോന്നുന്ന രീതിയിലുള്ള അവതരണം .. വണ്ടിയാണേലും മോഡിഫിക്കേഷൻ അടിപൊളിയായിട്ടുണ്ട് , ആ laptop stand പോലെയുള്ള വളരെ ചെറിയ കാര്യങ്ങൾക്കുപോലും വേണ്ടത്ര importance കൊടുത്തത് വളരെയധികം നന്നായിട്ടുണ്ട് .. Happy Journey 🚗 & Best of Luck

  • @azimmohammed3326
    @azimmohammed3326 ปีที่แล้ว

    കാത്തിരിക്കുന്നു👍

  • @Miyagafreelance
    @Miyagafreelance ปีที่แล้ว

    Kalapuraparambil ❤❤❤❤

  • @tpshamith1
    @tpshamith1 ปีที่แล้ว +1

    Waiting for more updates.... Wish you a successful journey

  • @homesuite7208
    @homesuite7208 ปีที่แล้ว

    വളരെ നന്നായി ചെയ്തു

  • @sheejamp7846
    @sheejamp7846 ปีที่แล้ว

    ആശംസകൾ ....
    കൂടുതൽ യാത്രാ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 😍😍

  • @dilipp4411
    @dilipp4411 ปีที่แล้ว

    Best wishes

  • @bobycherian7964
    @bobycherian7964 ปีที่แล้ว

    Nice

  • @sonujacob7432
    @sonujacob7432 ปีที่แล้ว

    തീർച്ചയായും കണ്ടിരിക്കും

  • @shalucholakathu
    @shalucholakathu ปีที่แล้ว

    Jubinachacha polichu

  • @vishakhabiju
    @vishakhabiju ปีที่แล้ว

    ഗംഭീരം തുടക്കം.. All the best.. ♥️

  • @cmprasanth
    @cmprasanth ปีที่แล้ว

    മനോജേട്ടാ,പുതിയ യാത്രയ്ക്ക് ആശംസകൾ. സംഭാഷണം പലപ്പോഴും വ്യക്തമാകുന്നുണ്ടായിരുന്നില്ല. മൈക്ക് ഉപയോഗിക്കുന്നത് നന്നായിരിയ്ക്കും

  • @ajithks4337
    @ajithks4337 ปีที่แล้ว

    ഗംഭീരമായി... എല്ലാം ശുഭകരമായി മുന്നോട്ട് പോകട്ടെ.. ആശംസകൾ.. 🥰🔥👏🏽👏🏽👏🏽👏🏽👏🏽

  • @iamsreejithm
    @iamsreejithm ปีที่แล้ว +1

    Go confidently in the direction of your dreams... 🚙
    All the very best👍👍👍

  • @changadamontheroad
    @changadamontheroad ปีที่แล้ว

    യാത്രയ്ക് എല്ലാ ആശംസകളും നേരുന്നു

  • @mynaumaiban
    @mynaumaiban ปีที่แล้ว

    ഗംഭീര സംവിധാനങ്ങൾ .. ആശംസകൾ

  • @aathmana.v.4511
    @aathmana.v.4511 ปีที่แล้ว

    യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു...

  • @thahirsm
    @thahirsm ปีที่แล้ว +1

    ഒന്നാം ഘട്ടം പൂർണമായും കണ്ടിട്ടുണ്ട് ഒരു ചരിത്ര പുസ്തകം കാണുന്ന പ്രതീതി ആയിരുന്നു

  • @anandpillai9593
    @anandpillai9593 ปีที่แล้ว

    All the best...avarege expens of modification??

  • @ashrafakr
    @ashrafakr ปีที่แล้ว

    Nice sir... Bollero modifications budjet etrayayi..??

  • @rubinthomas1555
    @rubinthomas1555 ปีที่แล้ว

    Super. Well planned caravan. Best wishes

  • @vmwsree
    @vmwsree 8 หลายเดือนก่อน

    Super work , well thought solution

  • @jayachandranpanthayil5706
    @jayachandranpanthayil5706 ปีที่แล้ว

    All the best

  • @sameerthebusinessman2837
    @sameerthebusinessman2837 ปีที่แล้ว +1

    സാറിന്റെ യാത്ര വീഡിയോ സ്ഥിരം കാണുന്ന ഒരാൾ ആണ് ❤

  • @sarunkumarottil2630
    @sarunkumarottil2630 ปีที่แล้ว +1

    Happy motoring, ride safely 👍🏻👍🏻👍🏻

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 ปีที่แล้ว

    ആശംസകൾ എന്റെ സ്വപ്നമാണ് ഇത് ❤❤❤❤

  • @tharungkumarthe_passionate9298
    @tharungkumarthe_passionate9298 ปีที่แล้ว

    Eagerly awaiting for the tRIP updations....

  • @cleandriveautoworks4487
    @cleandriveautoworks4487 ปีที่แล้ว +1

    All the best, what about the cost of caravan conversion approx?

  • @ibrahimmoossa3377
    @ibrahimmoossa3377 ปีที่แล้ว

    എല്ലാ ഭാവുകങ്ങളും നേരുന്നു എല്ലാകാഴ്ച കളും കാട്ടിത്തരണം 👍

  • @sreekumar3625
    @sreekumar3625 ปีที่แล้ว

    Great selection
    I am also planning for a KNIW India trip🙏

  • @jobincantony
    @jobincantony ปีที่แล้ว

    All the best... Waiting for videos from the fort... 👏👍

  • @sreekanthk5454
    @sreekanthk5454 ปีที่แล้ว

    and the man is back

  • @StepsandMiles
    @StepsandMiles ปีที่แล้ว

    ആഹാ വീഡിയോ വന്നല്ലോ. കാത്തിരിക്കുകയാരുന്നു.. 👍

  • @faslurahman473
    @faslurahman473 ปีที่แล้ว +1

    4x4 ആക്കാമായിരുന്നു ഉൾ ഗ്രാമങ്ങളിലുടെയുള്ള യാത്രകൾക്ക് കൂടുതൽ സൗകര്യപ്രധമായെനെ

  • @tijithomas369
    @tijithomas369 ปีที่แล้ว

    Great boss, do we need a caravan license for such a converted vehicle

  • @BINOJ8341
    @BINOJ8341 ปีที่แล้ว

    വീണ്ടും വന്നതിൽ ഒരുപാടു സന്തോഷം.. വൻ വിജയമാകട്ടെ 👍👍👍🙏🙏🙏🙏

  • @mahamoodp9730
    @mahamoodp9730 ปีที่แล้ว

    കൂടെ കൂടുന്നു

  • @sonuk1617
    @sonuk1617 ปีที่แล้ว

    Good luck

  • @motherslove686
    @motherslove686 ปีที่แล้ว

    വളരെ വ്യത്യസ്തമായ ഒരു ബ്ലോഗ് ആണല്ലോ! അഭിനന്ദനങ്ങൾ! പിന്നെ ഞാനും യാത്രകളെ ഇഷ്ടപ്പെടുകയും വളരെയധികം യാത്രകൾ പോയിട്ട് ഉള്ളതുമായ ആളാണ്. എല്ലാവിധ ആശംസകളും നേരുന്നു. കാരവാൻ വളരെ ഇഷ്ടപ്പെട്ടു. ഒരു സോളാർ പാനൽ ഞാൻ suggest ചെയ്യുന്നു. എത്ര കോസ്റ്റ് ആയി?

  • @vijayanpillai2061
    @vijayanpillai2061 ปีที่แล้ว

    Wishing you the best

  • @jeejashibu7414
    @jeejashibu7414 ปีที่แล้ว

    Much awaited video . Best wishes Chetta

  • @robinmathew98
    @robinmathew98 ปีที่แล้ว

    ആശംസകൾ ❤

  • @jaisonmathew85
    @jaisonmathew85 ปีที่แล้ว +1

    Niraksharan...come back bro..all the best for your expeditions..❤

  • @rahanansil
    @rahanansil ปีที่แล้ว

    super

  • @MrJacobKoyippally
    @MrJacobKoyippally ปีที่แล้ว

    പോട്ടെ പോട്ടെ... വണ്ടി പോട്ടെ... ടിംങ് ടിംങ് 👌👍

  • @bijupanickerinok3457
    @bijupanickerinok3457 ปีที่แล้ว

    Superb Man
    Rock the trip with this awesome machine

  • @aneesh70
    @aneesh70 ปีที่แล้ว

    Excellent episode,descent presentation..

  • @rejisurendren2073
    @rejisurendren2073 ปีที่แล้ว

    All the best Manoj...

  • @anilpk7547
    @anilpk7547 ปีที่แล้ว

    മനോജ് dear audio volume ഇച്ചിരി കൂട്ടുന്ന ഇക് മത്ത് എന്തെങ്കിലും ചെയ്യണം..audio capture device ല്‍

  • @athuljohnaustin7875
    @athuljohnaustin7875 ปีที่แล้ว

    Wish you a fruitful journey. Bon voyage 👋🏻

  • @byjukuriakose4204
    @byjukuriakose4204 ปีที่แล้ว

    കാത്തിരുന്ന വീഡിയോ ❤

  • @sonygeorge8818
    @sonygeorge8818 ปีที่แล้ว

    കിടു

  • @CHEERS_2_LIFE1611
    @CHEERS_2_LIFE1611 ปีที่แล้ว

    Superb ❤️👍

  • @mathewphilipmp1376
    @mathewphilipmp1376 ปีที่แล้ว

    Best wishes for you for a wonderful journey.

  • @jaisanmathew1651
    @jaisanmathew1651 ปีที่แล้ว

    all the best Chetta.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു ปีที่แล้ว

    Nicely done! 👌🏻
    Budget friendly...

  • @faris997
    @faris997 ปีที่แล้ว

    യാത്രക്ക്‌ എല്ലാവിധ ആശംസകളും!!

  • @Jacksonlife123
    @Jacksonlife123 ปีที่แล้ว

    Respect you sir.....all the best...

  • @vaidyanathansubramaniam4656
    @vaidyanathansubramaniam4656 ปีที่แล้ว

    What's the wattage of the coil stove? The induction stoves are more energy efficient and far far safer. Enjoy your travels .

    • @GreatIndianExpedition
      @GreatIndianExpedition  ปีที่แล้ว +1

      Induction stoves need minimum of 1200 W. This one is only 500 W.