100% മുഖ സൗന്ദര്യം വർദ്ധിപ്പിയ്ക്കാം ഈ ഫേസ് മസ്സാജിലൂടെ || Face massage for glowy skin

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 281

  • @Pranyamstatusmalayalam
    @Pranyamstatusmalayalam หลายเดือนก่อน +61

    ചേച്ചി ഞാൻ 90കിലോ ആയിരുന്നു ചേച്ചിയുടെ കഴിഞ്ഞ സീരീസ് ചെയ്തു ഞാൻ 79കിലോയായി താങ്ക്യൂ ചേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇതും ഒരു പാട് ഉപകാര പെടുന്ന വീഡിയോ 😘😘😘😘😘😘😘😘

    • @binushabu9435
      @binushabu9435 หลายเดือนก่อน +3

      ഏത് വീഡിയോ ആണ് aa excercise

    • @bigibenny5926
      @bigibenny5926 หลายเดือนก่อน +3

      എനിക്കും വണ്ണം കുറക്കണം എക്സസയിസ് ഒന്ന് പറയുമോ

    • @Pranyamstatusmalayalam
      @Pranyamstatusmalayalam หลายเดือนก่อน +4

      ചേച്ചിയുടെ കൂടെ കൂടിക്കോ 100 ശതമാനം തടി കുറഞ്ഞിരിക്കും എന്റെ അനുഭവം❤❤ചേച്ചി നമുക്കു ചെയ്തു തരുന്ന ഉപകാരം ചെറുതൊന്നുമല്ല❤❤❤വളരെ ഉപകാര പ്രദമാണ്

    • @Pranyamstatusmalayalam
      @Pranyamstatusmalayalam หลายเดือนก่อน

      ​@@bigibenny5926താഴെ ഉള്ള വീഡിയോ ഒക്കെ എടുത്തു നോക്കൂ

    • @Pranyamstatusmalayalam
      @Pranyamstatusmalayalam หลายเดือนก่อน

      ​@@binushabu9435താഴെ വീഡിയോ എടുത്തു നോക്കൂ👍👍👍

  • @anusreeas7390
    @anusreeas7390 หลายเดือนก่อน +38

    ഇത്രയും dedicated ആയ ഒരു instructor യും youtube ചാനൽ വേറെ ഇല്ല. അത്രയും നല്ല informations ആണ് ഈ ചാനൽ വഴി ലഭിക്കുന്നത്..നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @Radstipsandthoughts
      @Radstipsandthoughts  หลายเดือนก่อน +1

      Love you.. Lots of respect

    • @ArathyVasudev
      @ArathyVasudev 23 วันที่ผ่านมา +1

      Athee beginner nu Nala vedio njn inn annu kand tudangiye

  • @kochumol6305
    @kochumol6305 หลายเดือนก่อน +19

    Eye dark circles maran tips parayo

  • @su84713
    @su84713 หลายเดือนก่อน +7

    ഞാൻ ഇന്നാ ഈ ചാനൽ കണ്ടത് എനിക്ക് ഒത്തിരി ഇഷ്ടമായി... ഞാനും ഇനി ഫോളോ ചെയ്യും സബ് സ്ക്രൈബ് ചെയ്തു ട്ടോ... ഗോഡ് ബ്ലസ് യൂ... ഫെയ്സ് മസാജ് ഞാൻ നാളെ രാവിലെ മുതൽ തുടങ്ങും👍👍❤️❤️

  • @vahidasaifudheen739
    @vahidasaifudheen739 หลายเดือนก่อน +4

    ഞാൻ ഇന്ന് ആണ് ഈ ചാനൽ കാണുന്നത് എനിക്കു ഒത്തിരി ഇഷ്ട്ടമായി ഇനി ഈ ചാനൽ ഫോളോ ചെയ്യും ഇന്ന് മുതൽ ഞാൻ ഈ മസ്സാജ് ഒക്കെ ചെയ്യും 🥰🥰🥰♥️♥️

  • @jtjt9824
    @jtjt9824 29 วันที่ผ่านมา +2

    Chechi open pores kurayanulla tips paranju tharumo

  • @nijipaul4133
    @nijipaul4133 หลายเดือนก่อน +20

    ചേച്ചിയുടെ വീഡിയോസ് എല്ലാം കിടുവാണ് ട്ടോ ഞാൻ എല്ലാം ഫോളോ ചെയ്യാറുണ്ട്.എന്റെ body നല്ല shape aayi 🥰amazing result ആണ് ❤Tnx a lot &God bless u🙏🏻

  • @misnasuhail9603
    @misnasuhail9603 หลายเดือนก่อน +4

    എൻ്റെ sister 1 year മുമ്പ് നിങ്ങളെ video കണ്ട് diat and excersize ചെയ്തിട്ട് 10 kg കുറച്ചു
    ഇപ്പോഴും weight angane തന്നെ follow ആയി പോകുന്നു

  • @abhi_940
    @abhi_940 หลายเดือนก่อน +7

    October november december 3 months workout venam.newyear weightloss

  • @Aswini-zu9ch
    @Aswini-zu9ch หลายเดือนก่อน +3

    Urappayttm njn nale muthal start cheyyum I'm ur fan❤❤

  • @abhisham145
    @abhisham145 14 วันที่ผ่านมา +1

    Weight gain video idumo chechi

  • @Songvilla444
    @Songvilla444 24 วันที่ผ่านมา +2

    മസ്സാജ് ചെയ്യാൻ ആലോവേര ജെൽ യൂസ് ചെയ്യാമോ ചേച്ചി 🥰🥰🥰🥰😍വീഡിയോ സൂപ്പർ

  • @UDC-kumari7
    @UDC-kumari7 หลายเดือนก่อน +4

    Chechi kalaynam ആണ് 3month കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ skincare hair care ശ്രദ്ദിക്കണം എന്ന് പറഞ്ഞു തരാമോ ഒരു vdo ചെയ്യുമോ bridesn വേണ്ടി

  • @aswathyraj5166
    @aswathyraj5166 หลายเดือนก่อน +3

    എനിക് ചേച്ചിയുടെ വീഡിയോ ചെയുന്നത് കൊണ്ട് ഒത്തിരി പ്രയോജനങ്ങൾ ഉണ്ടാക്കി.ജീൻസ് ഇടണം എന്ന എൻ്റെ മോഹം നടന്നു.നേരത്തെ വയറ് കൂടുതൽ ഉള്ളത് കൊണ്ട് ഇടാൻ പറ്റില്ലായിരുന്നു,സന്തോഷം ആയി,എക്സർസൈസ് ചെയ്തു കഴിഞ്ഞു 20 മിനിട്ട് നടക്കും.

  • @TinuhhhSanthosh
    @TinuhhhSanthosh หลายเดือนก่อน +4

    തുടക്കത്തിൽ തന്നെ ഇഷ്ടമായി

  • @AthiraSubhash-kg9wl
    @AthiraSubhash-kg9wl หลายเดือนก่อน +2

    Chechi facial hair removal akiyal growth kudumo

  • @shifuputhiyath6575
    @shifuputhiyath6575 หลายเดือนก่อน +3

    Mugam melinju ottathe meliyan ulla tips undo chechi

  • @sreelakshmi7349
    @sreelakshmi7349 13 วันที่ผ่านมา

    Chechi asemetrical face maran ulla excersise kode paranj tharuo

  • @nichu561
    @nichu561 หลายเดือนก่อน +2

    ഞാൻ എന്നും ഫേസ് മസ്സാജ് ചെയ്യാറുണ്ട്

  • @ShabanuShabanu-kg6pi
    @ShabanuShabanu-kg6pi 8 วันที่ผ่านมา

    Chechi mugham thudukkaaan yendhaa cheyyaa kalyanam February but nallonam ottiya mugham aaan

  • @ginajayan670
    @ginajayan670 หลายเดือนก่อน +1

    Thank you dear, agrahicha video ❤😘😘

  • @aiswaryas5500
    @aiswaryas5500 หลายเดือนก่อน +7

    Pimple varathe Eghane aah use aaka ente skin pettennu pimple varunath aah appo enthacheyyum ?

  • @geethauthaman194
    @geethauthaman194 หลายเดือนก่อน +1

    Adipoli ane chechiyudea viedo

  • @sujathaks3974
    @sujathaks3974 8 วันที่ผ่านมา

    Eyebags മാറാൻ എന്താണ് ചെയ്യേണ്ടത്

  • @ShynaAbid
    @ShynaAbid หลายเดือนก่อน +1

    Hair care ചെയ്യുമോ

  • @fasiap5219
    @fasiap5219 หลายเดือนก่อน +2

    Thank you for this video. Njan chodichorunu ee type video

  • @Shameemav-h3n
    @Shameemav-h3n หลายเดือนก่อน +1

    Face mathram black niram oru tips paranju tharamo

  • @nishamanikuttan9788
    @nishamanikuttan9788 หลายเดือนก่อน +5

    ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്...❤ Thank you dear Radhooose❤❤❤

  • @محسنةبنتعبدالعزيز
    @محسنةبنتعبدالعزيز 29 วันที่ผ่านมา

    Thank you ma'am🥰

  • @sooryaanjaly5088
    @sooryaanjaly5088 หลายเดือนก่อน +3

    Chechi weekly ithupole body care video cheyuo.weekly once engilum

  • @subit.k828
    @subit.k828 หลายเดือนก่อน +1

    Ravile thanne cheyyendathundo pls reply medam.Adict your voice❤️❤️❤️

  • @jessysiby5386
    @jessysiby5386 หลายเดือนก่อน +1

    Ilumax Ultra ude oru clarificat tharumo etra nal continues use cheyyam for melasma

  • @SathiRaman
    @SathiRaman หลายเดือนก่อน +1

    Eye bag remove cheyyanulla massage cheyyumo

  • @mercyreji2387
    @mercyreji2387 25 วันที่ผ่านมา

    Evening chaiyyamo

  • @binusreelekha8474
    @binusreelekha8474 หลายเดือนก่อน +3

    കൈ കാൽ പാടുകൾ ഇല്ലാതെ ഇരിക്കാൻ സോഫ്റ്റ്‌ ആവാൻ എന്താ ചെയ്യുക plz help me

  • @sufiyooni4963
    @sufiyooni4963 หลายเดือนก่อน +18

    കൈയിൻ്റെ ഉള്ള് ഭാഗം സോഫ്റ്റാവാൻ ടിപ്സ് ഉണ്ടോ ചേച്ചി

    • @MuhsinaMuhsi-u4t
      @MuhsinaMuhsi-u4t หลายเดือนก่อน

      ഉണ്ടോ ചേച്ചി

  • @SabeenaVK-gn2zs
    @SabeenaVK-gn2zs หลายเดือนก่อน +1

    Urappayitum cheyyum
    Thannks❤

  • @farshithanusreen9075
    @farshithanusreen9075 หลายเดือนก่อน +3

    Yeth time venamengilum cheyyavo.
    10 days kayinju result parayam

  • @geethanair5201
    @geethanair5201 หลายเดือนก่อน

    Excellent dear ,am doing everyday👌👍😘😘

  • @beenasai3910
    @beenasai3910 หลายเดือนก่อน +2

    Hi mam 👋 sugano❤❤❤ thank you...❤❤

  • @Amrithaammu-pz6yy
    @Amrithaammu-pz6yy หลายเดือนก่อน +3

    Chechy hooded eyes maatan ulla massage undel cheyyu..plsss

  • @shamazahammed8665
    @shamazahammed8665 หลายเดือนก่อน +3

    Weight loss series vegam konduvarane

  • @aiswaryas5500
    @aiswaryas5500 หลายเดือนก่อน

    Pimple varathe Eghane face massage cheyyam pettennu wash cheyyano ?

  • @mohammedbapputty5214
    @mohammedbapputty5214 11 วันที่ผ่านมา

    Good vedio

  • @zoya2068
    @zoya2068 หลายเดือนก่อน +1

    Good feeling 🙌🏻

  • @zoya2068
    @zoya2068 หลายเดือนก่อน

    Wow fitst day thanne supper effective

  • @ramyamohan-di9pc
    @ramyamohan-di9pc หลายเดือนก่อน +6

    Eye Darkcirles maran tips parnju tharuvo

  • @KadeejaMumthaz
    @KadeejaMumthaz หลายเดือนก่อน

    Thank you Raadhu ma'am ❤

  • @keerthisaleendran7306
    @keerthisaleendran7306 หลายเดือนก่อน +2

    Pls give tips for beautiful hands like u

  • @jincyajit2699
    @jincyajit2699 หลายเดือนก่อน +2

    Thankyou ❤

  • @ross33333
    @ross33333 27 วันที่ผ่านมา

    Mam chundinu chuttum illa darkness maaran nthelum oru tip prnj tharuo.... please 🥺

  • @sandhyabinu9855
    @sandhyabinu9855 หลายเดือนก่อน

    Voice clarity super♥️♥️♥️....

  • @IshuNoomi
    @IshuNoomi 15 วันที่ผ่านมา

    cream illanki entha cheyya

  • @dinesan5557
    @dinesan5557 หลายเดือนก่อน +1

    Vedio super nalla content but iyal ee kai kodano food kazhikkunne ith enthina 2 kayyilum nail polish idunne negative parayunne alla onnu alojich nokiya manasilakum oro alum avark ishtamulla pole ayirikam right kai nailpolish avashyam illalo 😊 njn parajunne ullu

  • @Arun-xt7th
    @Arun-xt7th 23 วันที่ผ่านมา

    ഞാൻ face മൊത്തത്തിൽ ബ്യൂട്ടി കെയർ ചയ്യുന്ന ആൾ ആണ് ഏപ്പോളും ബ്യൂട്ടി ആയി ഇരിക്കാൻ ആണ് ആഗ്രഹം

  • @adishadi4947
    @adishadi4947 หลายเดือนก่อน

    ചേച്ചി 1hor ഹൈ calori വർക്കൗട്ട് ചെയ്യണേ

  • @muhammadadil-n6328
    @muhammadadil-n6328 หลายเดือนก่อน +1

    Raadhooosee ❤😘

  • @celinesolomon6060
    @celinesolomon6060 หลายเดือนก่อน +1

    Njan cheyyam

  • @AnuLekhna
    @AnuLekhna หลายเดือนก่อน

    Super thank you chechi. Am ur Fan ❤️❤️❤️

  • @raihanashukoor5337
    @raihanashukoor5337 หลายเดือนก่อน +1

    Hi.. Rad.. I have been doing your workouts since 3 weeks, every workouts are helping me with great benefit. Iam so glad and graceful to found your channel.. Thanks alot❤

  • @resmiajith8031
    @resmiajith8031 หลายเดือนก่อน +1

    Chechi njanum innu start chaithu

  • @ibrahimnusratth4140
    @ibrahimnusratth4140 หลายเดือนก่อน

    ഡെഡ് സ്കിൻ മാറാൻ ഒരു ഒരു ടിപ്സ് പറഞ്ഞു തരുമോ

  • @ajinamohan1615
    @ajinamohan1615 หลายเดือนก่อน

    Definitely I will do chechi❤

  • @rejeebkaramana221
    @rejeebkaramana221 22 วันที่ผ่านมา

    ചേച്ചി പറഞ്ഞ Exercise ചെയ്തു എന്റെ weight കുറഞ്ഞു പക്ഷെ കണ്ണ് കുഴിയുന്നു. എന്താ remedy pls reply

  • @najumasubair6830
    @najumasubair6830 หลายเดือนก่อน

    I want to join your class

  • @sheejanizar6274
    @sheejanizar6274 หลายเดือนก่อน

    Good msg God bls u 🥰🥰👍🏼

  • @shabnamanaf3656
    @shabnamanaf3656 หลายเดือนก่อน +1

    Thank u... ❤

  • @divyanair772
    @divyanair772 หลายเดือนก่อน

    Everything you get under one roof in this channel trust worthy rads tips and thoughts ❤🎉❤

    • @Radstipsandthoughts
      @Radstipsandthoughts  หลายเดือนก่อน +1

      Love you my girl😘😘😘

    • @divyanair772
      @divyanair772 หลายเดือนก่อน

      @@Radstipsandthoughts love you too🫶🏻

  • @prajwalps6232
    @prajwalps6232 หลายเดือนก่อน +1

    Love you Radu❤

  • @athulya.p.k4156
    @athulya.p.k4156 หลายเดือนก่อน +3

    Buttocks increase cheyyan ulla excercise cheyamo chechi

  • @sansusunny8320
    @sansusunny8320 หลายเดือนก่อน

    Usefull video ❤

  • @MumthasshajuShaju
    @MumthasshajuShaju 24 วันที่ผ่านมา +1

    ഞാൻ ഇന്നാണ് കാണുന്നെ

  • @razinziyarz3695
    @razinziyarz3695 หลายเดือนก่อน

    Thanks a lot chechi🫂really helpfull video. God bless u chechikutty🤩

  • @KannanKannan-bs6uc
    @KannanKannan-bs6uc หลายเดือนก่อน

    Thanku dear❤❤❤❤

  • @BIGBOSS-6മലയാളംTalks
    @BIGBOSS-6മലയാളംTalks หลายเดือนก่อน

    Adipoli vdo chechee.... Cheche pls Breast saggy aanu... Breast sagginess മാറാൻ pls oru vdo cheyyamo chechee🙏🙏

    • @Radstipsandthoughts
      @Radstipsandthoughts  หลายเดือนก่อน

      Channel videos check cheyyaarundoo... Moonnu video ykku munpu athaanu cheythathu.. Check videos on top

  • @anshidach9780
    @anshidach9780 หลายเดือนก่อน

    Chehinte Oppam koodi 68 to 60 ayi ine oru perfect body shape maintain cheyyan eth exercise ane better

  • @sandhyatp1806
    @sandhyatp1806 หลายเดือนก่อน

    One hour work out vedio edumo radhuse

  • @suryasuryaachu9516
    @suryasuryaachu9516 หลายเดือนก่อน +2

    Chechi use aakkunna moisturizer etha

  • @user-my7cr8be9s
    @user-my7cr8be9s หลายเดือนก่อน

    Nalloru video ayirunnu cheithu nokam. Ente dry skin aayathu kond kykal had any. Ithu marumo

  • @Habeerajaleel
    @Habeerajaleel หลายเดือนก่อน

    Kazhuthile blapck povan entha cheyukap

  • @susmithasiju1309
    @susmithasiju1309 หลายเดือนก่อน

    രാത്രി കിടക്കുന്നതിനു മുമ്പ് ചെയ്യാമോ

  • @adishadi4947
    @adishadi4947 หลายเดือนก่อน +1

    ഹായ് ചേച്ചി സൂപ്പർ thank you ല് യു.

  • @SabiMol-ys9ng
    @SabiMol-ys9ng หลายเดือนก่อน

    Himam. Kabil ottumo pls. Replay

  • @jake1415
    @jake1415 หลายเดือนก่อน +1

    സൂപ്പര്‍ 🎉

  • @chinju9571
    @chinju9571 หลายเดือนก่อน +1

    Super chechi try cheyth nokkam. Pinne kavil ottipovo. Pls reply

  • @shahalabutry6508
    @shahalabutry6508 หลายเดือนก่อน

    Koodea cheunn pole cheythu kaniku

  • @AswathySujith-i8m
    @AswathySujith-i8m หลายเดือนก่อน

    Thank u chechi❤❤❤❤
    Njn 1st aanu video kanunnathu very helpful❤❤❤
    Enikku bodyweight 53 undu but face okke kandal underweight, food okke kazhikkunu but body absorb cheyyunnilaa 😢😢😢 poleyanu enthenkilum tip share cheyyamo chechi

  • @radhikaganesh325
    @radhikaganesh325 หลายเดือนก่อน +1

    Super❤

  • @pmh6689
    @pmh6689 หลายเดือนก่อน +1

    Chechi upayokikunna moisturizer link onnu vittu tharo

  • @sindhuudayakumar4856
    @sindhuudayakumar4856 หลายเดือนก่อน

    Thq❤️

  • @sreeshmaramakrishnan4602
    @sreeshmaramakrishnan4602 หลายเดือนก่อน

    Ente eye browde mukalil oru faty projection ind ath maran enthelum excercise indooo

  • @BrainWaves05
    @BrainWaves05 หลายเดือนก่อน

    Tks ❤️❤️👍👍👌👌😘😘🥰

  • @fathimarafeek1557
    @fathimarafeek1557 หลายเดือนก่อน

    Chechi gua sha use chyyamooo

  • @rashidhaummer1321
    @rashidhaummer1321 หลายเดือนก่อน +2

    ഈ മസ്സാജ് ചെയ്താൽ കവിൾ ഒട്ടുമോ

    • @Achayathii
      @Achayathii หลายเดือนก่อน +1

      Illa njan one year aayi cheyyunnund orupad press cheyyaruth, oil thechittu cheitha mathi

  • @remyasmithesh-np2hd
    @remyasmithesh-np2hd หลายเดือนก่อน +1

    Love you dear 🥰🥰🥰

  • @sajeenayounes4149
    @sajeenayounes4149 หลายเดือนก่อน +1

    👌🏻🥰👍🏻

  • @vijithasooraj1365
    @vijithasooraj1365 หลายเดือนก่อน

    Laugh lines marumo. Sagging marumo

  • @SreekalaKannan-i2f
    @SreekalaKannan-i2f หลายเดือนก่อน +1

    👍

  • @shifanashukoor249
    @shifanashukoor249 หลายเดือนก่อน +2

    Nigale ഇൻസ്റ്റാഗ്ര ഐഡി tharo plz

    • @Radstipsandthoughts
      @Radstipsandthoughts  หลายเดือนก่อน +1

      @@shifanashukoor249 instagram.com/invites/contact/?igsh=144pwpce79l0u&

    • @shifanashukoor249
      @shifanashukoor249 หลายเดือนก่อน +1

      @@Radstipsandthoughts ഇത് കിട്ടുന്നില്ലാലോ

  • @msameeha
    @msameeha หลายเดือนก่อน

    Hi chechi