ദമ്പതികൾ ചോര നീരാക്കി നിർമ്മിച്ച സ്വർഗ്ഗം | viral low budget home for 13 lakhs | 960 sqft 2 bhk home

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #viralvideo
    #lowbudgethome
    #lowbudjethome

ความคิดเห็น • 160

  • @sajunandanan6113
    @sajunandanan6113 5 ชั่วโมงที่ผ่านมา +5

    ഒരു സ്വപ്ന ഭവനം ഇതിന് പ്രചോദനമായ പടിഞ്ഞാറ്റിനി ചാനലിന് നന്ദി ഈ വീടിൻ്റെ നിർമ്മാണത്തിൽ ഭാഗമാകാൻ എനിക്കും കഴിഞ്ഞു❤❤❤❤❤

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      ❤️❤️❤️💖💖🙏

  • @bijuraveendran8996
    @bijuraveendran8996 6 ชั่วโมงที่ผ่านมา +7

    ഒരു കാര്യം ഉറപ്പാണ ഇത് അവർക്കു താമസിക്കാൻ ഉള്ള വീടാണ് അല്ലാതെ നാട്ടുകാരെ കാണിക്കാൻ ഉള്ള വീട് അല്ല . ഇങ്ങനെ ഉള്ള വീടുകൾ പരിചയപെടുത്തുന്ന പാടൊഞ്ഞാറ്റിനിക്ക് നന്ദി 🙏🏻

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      Thanks bro💖💖❤️

  • @smrithyrajesh948
    @smrithyrajesh948 6 ชั่วโมงที่ผ่านมา +5

    വീട് കാണുന്നതിന് മുന്നേ തന്നെ കുഞ്ഞുങ്ങളുടെ intro കേട്ടപ്പോളെ 👍 ചെയ്തു. ഇനി വീട് കാണട്ടെ. എന്നിട്ട് അതിന്റെ കമന്റ്‌ കൂടി ഇടാം

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      🤩🤩🤩🥰🥰🥰❤️❤️❤️❤️❤️❤️

  • @jeensworld5566
    @jeensworld5566 5 ชั่วโมงที่ผ่านมา +3

    പഴമയുടെ പ്രൗഡിയും പുതുമയുടെ ആകർഷനീയതയും ചേർന്ന മനോഹരമായ വീട്. കെട്ടിലും മട്ടിലും അതിഗംഭീരം;അതിലുപരി സാധാരണക്കാരായ ഞങ്ങളെ പോലെയുള്ളവർക്ക് ഒരു റഫറൻസ് തന്നെയാണ് ഈ വീഡിയോ. സത്യസന്ധമായ വിവരണം 👌
    രാജേഷേട്ടനും കുടുംബത്തിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു;ഒപ്പം പടിഞ്ഞാറ്റിനിക്കും 🎉🎉🥰

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      Thanks broi💖💖💖💖💖💖💖💖🙌

  • @LamboDaran
    @LamboDaran 6 ชั่วโมงที่ผ่านมา +3

    ആദ്യമേ പടിഞ്ഞാറ്റിനിക്ക് 🙏🙏🙏ഈ ചാനൽ കണ്ടു വീടുണ്ടാക്കിയ വർക്കും 🙏🙏നല്ല നല്ല വീടുകൾ ആണ് കാണിക്കുന്നത് ഇതുപോലത്തെ വീടുകൾ ഇനിയും കാണിക്കണം എല്ലാർക്കും ഉപകാരം ആകട്ടെ ❤❤❤❤

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      @@LamboDaran thanks brooo 🙏🙏🙏🙏😍😍❤️❤️

  • @athirajishanth812
    @athirajishanth812 6 ชั่วโมงที่ผ่านมา +9

    എന്നെപോലെ ഉള്ള സാധാരണക്കാരുടെ സ്വപ്നം ആണ് ഇതുപോലെ ഉള്ള കുഞ്ഞു വലിയ വീട് 🥰❤️വീട് വയ്ക്കുന്നവർക്ക് വളരെ വലിയ ഐഡിയ രാജേഷ് ചേട്ടന്റ വീട് നിർമാണത്തിൽ നിന്നും ലഭിക്കും., കുറഞ്ഞ ചിലവിൽ വലിയ മനസമാധാനം all the best✌️👍👍

  • @invictusnair
    @invictusnair 7 ชั่วโมงที่ผ่านมา +3

    ഇതുപോലുള്ള ചെറുതും മനോഹരവുമായ വീടുകൾ നമ്മളെ പരിചയപ്പെടുത്തുന്ന പടിഞ്ഞാറ്റിനി ചാനലിന് ഒരുപാട് സ്നേഹവും നന്ദിയും നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      Thanksssss bro🥰🥰❤️

  • @seenakunjuleelamani4357
    @seenakunjuleelamani4357 6 ชั่วโมงที่ผ่านมา +2

    നല്ല വീട്. ഇത് പോലുള്ള സാധാരണക്കാരന്റെ വീടുകൾ പരിചയപ്പെടുത്തുന്ന പടിഞ്ഞാറ്റിനിക്ക് നന്ദിയും സ്നേഹവും. 🥰🥰🥰🥰

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      @@seenakunjuleelamani4357 thanksssss bro

  • @pradeepkv544
    @pradeepkv544 4 ชั่วโมงที่ผ่านมา +3

    ഒരുപാട് ഇഷ്ടം ആയി ഈ വീട്, എനിക്കും ഇത് പോലെ ഒരു വീട് ഭയങ്കര ആഗ്രഹം

    • @padinjattini7508
      @padinjattini7508  ชั่วโมงที่ผ่านมา

      @@pradeepkv544 ❤️❤️❤️❤️🥰

  • @deepthygeorge1340
    @deepthygeorge1340 2 ชั่วโมงที่ผ่านมา

    ഞാൻ ഈ ചാനലിൻ്റെ ഒരു സ്ഥിരം പ്രേക്ഷക ആണ്. നിങ്ങൾ കാണിക്കുന്ന വീടുകൾ എല്ലാം വളരെ മനോഹരവും ലാളിത്യമുള്ളതുമാണ്. അതിനേക്കാളേറെ എനിക്ക് ഇഷ്ടം നിങ്ങളുടെ വിവരണമാണ്. കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്.❤❤

  • @vishnusvishnu2920
    @vishnusvishnu2920 3 ชั่วโมงที่ผ่านมา

    ഞാൻ പടിഞ്ഞാറ്റിനിയുടെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ ഈയിടെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരവും ലളിതവുമായ വീട്, ഈ വീടിന്റെ പ്ലാൻ ഞാൻ എടുക്കുകയാണ്. എനിക്കും ഇതേപോലെ ഒരു വീട് വയ്ക്കണം.

  • @smrithyrajesh948
    @smrithyrajesh948 6 ชั่วโมงที่ผ่านมา +1

    മക്കളെ വീട് 👌👌👌👌👌👌👌👌ഇതുപോലുള്ള വീടുകൾ പരിചയപ്പെടുത്തി തരുന്ന "Padinjattini "ക്ക് അഭിനന്ദനങ്ങൾ 💐

  • @AjithKumar-dm3jq
    @AjithKumar-dm3jq 5 ชั่วโมงที่ผ่านมา +1

    അതി മനോഹരമായ സ്വപ്ന ഭവനം 🌹🌹🌹🌹 ഇത്ര ഭംഗിയാക്കാൻ കഴിഞ്ഞത് രണ്ടുപേരുടെയും ഒത്തൊരുമയോടെയുള്ള തീരുമാനവും അധ്വാനവും ആണ് 🔥🔥🔥 അഭിനന്ദനങ്ങൾ 👍👍👍👍🙏🏻🙏🏻🙏🏻

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      @@AjithKumar-dm3jq 🤩🤩🤩❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @sreelekshmikashi6583
    @sreelekshmikashi6583 7 ชั่วโมงที่ผ่านมา +1

    എല്ലാവർക്കും മനസ്സിനു ഇഷ്ടപെടുന്ന പോലെയാണ് ഓരോ വീടും ചെയ്തിരിക്കുന്നത്.... Super ♥️♥️

  • @eco-freak.
    @eco-freak. 5 ชั่วโมงที่ผ่านมา +1

    ചെറുതേറെ മനോഹരം
    ചെറുതിലേറെ സൗകര്യം
    ചെറുതാണ് വലുത്

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา +1

      നല്ല വരികൾ ❤️❤️

  • @sindhusreekumar3559
    @sindhusreekumar3559 3 ชั่วโมงที่ผ่านมา +1

    താമസിക്കുന്നവരെ ഇഷ്ടപ്പെടുന്ന വീട് 💖💖

    • @padinjattini7508
      @padinjattini7508  ชั่วโมงที่ผ่านมา

      @@sindhusreekumar3559 ❤️❤️❤️💖👍👍👍

  • @jaisonjohnkottaparambil-tm2vy
    @jaisonjohnkottaparambil-tm2vy 3 ชั่วโมงที่ผ่านมา +1

    ഹലോ അടിപൊളി വീട് ഞാനും ആഗ്രഹിക്കുന്നു ഇതുപോലത്തെ ഒരു വീട് പണിയാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤❤❤

    • @padinjattini7508
      @padinjattini7508  ชั่วโมงที่ผ่านมา

      @@jaisonjohnkottaparambil-tm2vy ❤️❤️💖💖💖💖

  • @pramodps7958
    @pramodps7958 5 ชั่วโมงที่ผ่านมา +1

    മനസ്സിന് കുളിർമ നൽകുന്ന വീട്

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      🙌🙌👍👍👍👍❤️❤️❤️❤️❤️

  • @HindustanDRIVER
    @HindustanDRIVER 4 ชั่วโมงที่ผ่านมา

    സാധാരണക്കാരുടെ സ്വന്തം ചാനൽ പടിഞ്ഞാറ്റിനി ♥️ 🏡 💙

  • @maheshkumarmadhavan378
    @maheshkumarmadhavan378 4 ชั่วโมงที่ผ่านมา +1

    അമ്മക്ക് ഇരിക്കട്ടെ ഒരു പ്രണാമം 🙏🏾🙏🏾

  • @Aswathy-mq3hs
    @Aswathy-mq3hs 4 ชั่วโมงที่ผ่านมา +1

    എനിക്ക് നല്ല ഇഷ്ടമായി ഈ വീട് ❤.

    • @padinjattini7508
      @padinjattini7508  ชั่วโมงที่ผ่านมา

      @@Aswathy-mq3hs ❤️❤️❤️❤️🙏

  • @sudhapk6610
    @sudhapk6610 4 ชั่วโมงที่ผ่านมา +2

    Kuttikal super veedint ummaravum super ayittud ❤

    • @padinjattini7508
      @padinjattini7508  4 ชั่วโมงที่ผ่านมา

      💖💖💖💖❤️🙏🙏🙏

  • @sudhapk6610
    @sudhapk6610 4 ชั่วโมงที่ผ่านมา +2

    Veede super ayittud

    • @padinjattini7508
      @padinjattini7508  4 ชั่วโมงที่ผ่านมา

      ❤️❤️❤️❤️👍

  • @sujathasubi4193
    @sujathasubi4193 3 ชั่วโมงที่ผ่านมา +1

    നല്ലൊരു വീട് my dream home ❤️

    • @padinjattini7508
      @padinjattini7508  ชั่วโมงที่ผ่านมา

      @@sujathasubi4193 🙏🙏🙏❤️❤️❤️

  • @Santosh-i9f
    @Santosh-i9f 3 ชั่วโมงที่ผ่านมา +1

    എത്ര മനോഹരം 👌🏻🤍🤍🤍🤍🤍

    • @padinjattini7508
      @padinjattini7508  ชั่วโมงที่ผ่านมา

      @@Santosh-i9f ❤️❤️❤️❤️🥰

  • @sudharsan9119
    @sudharsan9119 4 ชั่วโมงที่ผ่านมา +2

    My dream house ❤❤❤❤

    • @padinjattini7508
      @padinjattini7508  4 ชั่วโมงที่ผ่านมา

      🙏🙏🙏🙏❤️❤️❤️❤️

  • @valsammajose6018
    @valsammajose6018 ชั่วโมงที่ผ่านมา

    Super ..ethupoloru veedu eshtam..

  • @AshikDaniel_12
    @AshikDaniel_12 7 ชั่วโมงที่ผ่านมา +1

    അടിപൊളി ❤️

  • @saritharaveendran1598
    @saritharaveendran1598 4 ชั่วโมงที่ผ่านมา +1

    Suuuuuuuuuuuperr..❤👌👌👌👌👍😍💖❣️💗❤💖💕
    ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.. 🙏🙏😍😻
    Padinjattini ഒരുപാട് പേർക്ക് ഉപകാരമാവുന്നുണ്ട്..👍
    ഈ channel ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു. 🙏🙏💗💖❤

    • @padinjattini7508
      @padinjattini7508  ชั่วโมงที่ผ่านมา

      @@saritharaveendran1598 thanks broo

  • @AswathyC
    @AswathyC 3 ชั่วโมงที่ผ่านมา +1

    നല്ല ഭംഗിയുള്ള വീട്❤

    • @padinjattini7508
      @padinjattini7508  ชั่วโมงที่ผ่านมา

      @@AswathyC 💖💖💖❤️

  • @Aman-v9n3s
    @Aman-v9n3s 7 ชั่วโมงที่ผ่านมา +1

    Priyappetta channel ❤

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      Thanksssss❤️❤️🥰

  • @mkt4572
    @mkt4572 7 ชั่วโมงที่ผ่านมา +1

    Nannayattundu 🥰 good idea hardwork.... Veedu undakan pokunnavarku oru prathiksha koodiya ee veedu...... 🥰👍🏻

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      😎😎😎🤝🤝❤️❤️❤️❤️❤️

  • @haridashari1524
    @haridashari1524 6 ชั่วโมงที่ผ่านมา +1

    Enthayalum., manoharam sundaram.

  • @anjalionyoutube
    @anjalionyoutube 5 ชั่วโมงที่ผ่านมา +2

    Adipoliiii veeedu❤❤

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      🥰🥰🥰🥰🥰🥰🥰❤️

  • @vinaychavan4854
    @vinaychavan4854 7 ชั่วโมงที่ผ่านมา +1

    Beautifull house 🏠🏠🏡🏡🏡🏡🏠🏠🏠

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา +1

      ❣️❣️❣️❤️😍😍🤝

  • @vishnusons265
    @vishnusons265 5 ชั่วโมงที่ผ่านมา +1

    Onnum pqrynilla bro polichutto

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      @@vishnusons265 👍👍👍👍🥰😍😍😍🥰❤️❤️❤️❤️

  • @mayavinallavan4842
    @mayavinallavan4842 5 ชั่วโมงที่ผ่านมา +1

    അച്ചോടാ ചക്കരകുട്ടാ ❤️❤️

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      💖💖💖💖❤️🤝

  • @vinodinipr1412
    @vinodinipr1412 7 ชั่วโมงที่ผ่านมา +1

    നല്ല.. സുന്ദരി വീട് ❤

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      🤩🤩🤩❤️❤️❤️😍😍

  • @soumyakunjappan7904
    @soumyakunjappan7904 ชั่วโมงที่ผ่านมา

    Super sweet home&also budget excellant❤

  • @umarfarook5803
    @umarfarook5803 ชั่วโมงที่ผ่านมา

    Mashallha suppr totally❤

  • @RAVIA-k6x
    @RAVIA-k6x 6 ชั่วโมงที่ผ่านมา +1

    👌സൂപ്പറായിരിക്കുന്നു ❤️❤️❤️🎂

  • @mrrajeshdubai1
    @mrrajeshdubai1 6 ชั่วโมงที่ผ่านมา +1

    Excellent

  • @anjanaanu7621
    @anjanaanu7621 6 ชั่วโมงที่ผ่านมา +1

    Beautiful home

  • @samvarghese3943
    @samvarghese3943 6 ชั่วโมงที่ผ่านมา +1

    Very nice veedu

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      🥰🥰🥰🥰❤️❤️❤️❤️

  • @rasiyaak6796
    @rasiyaak6796 6 ชั่วโมงที่ผ่านมา +1

    മനോഹരം ❤

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      💖💖💖💖❤️❤️🤩🤩🤩🤩

  • @deepujohn4505
    @deepujohn4505 2 ชั่วโมงที่ผ่านมา

    Beautiful Home❤

  • @ancythomas
    @ancythomas ชั่วโมงที่ผ่านมา

    Nice Home

  • @anuragr2193
    @anuragr2193 5 ชั่วโมงที่ผ่านมา +1

    സൂപ്പർ

  • @aAshlyNirmala
    @aAshlyNirmala 7 ชั่วโมงที่ผ่านมา +1

    Superb

    • @padinjattini7508
      @padinjattini7508  7 ชั่วโมงที่ผ่านมา

      @@aAshlyNirmala 🫠🫠🫠❤️❤️

  • @johnjoseph588
    @johnjoseph588 2 ชั่วโมงที่ผ่านมา

    Very nice

  • @prejithprasobhan2949
    @prejithprasobhan2949 6 ชั่วโมงที่ผ่านมา +1

    Nice ഹോം

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      ❤️❤️❤️❤️

  • @raseenanazar
    @raseenanazar 4 ชั่วโมงที่ผ่านมา +2

    😍

    • @padinjattini7508
      @padinjattini7508  4 ชั่วโมงที่ผ่านมา

      🙌🙌🙌❤️❤️❤️❤️❤️

  • @jithinchandran6020
    @jithinchandran6020 7 ชั่วโมงที่ผ่านมา +1

    Happy to see this ...

    • @padinjattini7508
      @padinjattini7508  7 ชั่วโมงที่ผ่านมา

      @@jithinchandran6020 ❤️❤️❤️🙌

  • @sangeethatsangeethat873
    @sangeethatsangeethat873 6 ชั่วโมงที่ผ่านมา +1

    Sooper👍

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      😍😍😍😍❤️❤️❤️❤️

  • @ginishamartin5899
    @ginishamartin5899 6 ชั่วโมงที่ผ่านมา +1

    Veedillatha njaan orupaadu naalaayi ningalude veedukal kandu kothikkunnu

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      Saralllla elllam sett avum🙏🙏🥰

    • @ajithcsajith9392
      @ajithcsajith9392 3 ชั่วโมงที่ผ่านมา

      വീണ്ടും വീണ്ടും കണ്ടു കൊതിക്കുക, കൂടുതൽ സ്വപ്നം കാണുക, ഒരു നാൾ..... ഒരു നാൾ നമ്മുക്കും സാദ്യമാകും

  • @archasp6411
    @archasp6411 50 นาทีที่ผ่านมา

    Super

  • @sobhanav.p2787
    @sobhanav.p2787 3 ชั่วโมงที่ผ่านมา

    Super house🎉

  • @vijaykrishnan7887
    @vijaykrishnan7887 7 ชั่วโมงที่ผ่านมา +1

    Super home 😍😍

  • @joselixon9256
    @joselixon9256 3 ชั่วโมงที่ผ่านมา +1

    This home is such a perfect reflection of you and ur cute family all the best wishes and prayers🙏

    • @padinjattini7508
      @padinjattini7508  ชั่วโมงที่ผ่านมา

      @@joselixon9256 ❤️❤️❤️❤️🥰

  • @pranoypattanvila7065
    @pranoypattanvila7065 6 ชั่วโมงที่ผ่านมา +1

    Super👍🏻

  • @shyjusebastian6681
    @shyjusebastian6681 4 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤

  • @bennytc7190
    @bennytc7190 5 ชั่วโมงที่ผ่านมา +1

    Best wishes to family and padinjatini.
    Wish to have a similar small house as per vasthu.
    God bless all ⚘🙏

  • @sujithamm1062
    @sujithamm1062 6 ชั่วโมงที่ผ่านมา +1

    super👍🏻👍🏻

  • @preethirathish5163
    @preethirathish5163 5 ชั่วโมงที่ผ่านมา +1

    👌👌

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      👍🥰🥰🥰❤️❤️❤️❤️

  • @VimalaMohandasMohandas
    @VimalaMohandasMohandas 6 ชั่วโมงที่ผ่านมา +1

    Good 👍❤🎉

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      @@VimalaMohandasMohandas 🤝🤝🤝🤝❤️❤️❤️❤️❤️

  • @jayarampallathinkal4738
    @jayarampallathinkal4738 7 ชั่วโมงที่ผ่านมา +1

    👍👍

    • @padinjattini7508
      @padinjattini7508  7 ชั่วโมงที่ผ่านมา

      @@jayarampallathinkal4738 ❣️❣️❣️

  • @sobinvincent5993
    @sobinvincent5993 6 ชั่วโมงที่ผ่านมา +1

    അടിപൊളിയാട്ടോ എന്താ ഭംങ്ങി

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      😍😍😍😍❤️

  • @reshmar6044
    @reshmar6044 7 ชั่วโมงที่ผ่านมา +1

    Super❤

  • @dr.lachuzzlachu9912
    @dr.lachuzzlachu9912 7 ชั่วโมงที่ผ่านมา +1

    Super 💜💜💜

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      ❤️❤️❤️❤️😍

  • @sariajisariaji3213
    @sariajisariaji3213 5 ชั่วโมงที่ผ่านมา +1

    💝

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      🥰🥰🥰🥰🥰❤️

  • @PrasadCkPrasadCk
    @PrasadCkPrasadCk 6 ชั่วโมงที่ผ่านมา +1

    ❤️❤️

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      ❤️❤️❤️❤️

  • @AKASHJoseph-t1z
    @AKASHJoseph-t1z 5 ชั่วโมงที่ผ่านมา +1

    ❤🏠💫

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      ❣️❣️❣️💖😍

  • @ShobhikaAmmu
    @ShobhikaAmmu 6 ชั่วโมงที่ผ่านมา +1

    👌👌👌👌❤❤❤

  • @EbysVarghese
    @EbysVarghese 7 ชั่วโมงที่ผ่านมา +1

    Entai. Veedu. 800squire feet home 13 500 lakhs

    • @padinjattini7508
      @padinjattini7508  7 ชั่วโมงที่ผ่านมา

      @@EbysVarghese 😍😍😍❤️

  • @AMBUJAKKSHAN
    @AMBUJAKKSHAN 7 ชั่วโมงที่ผ่านมา +1

    ❤️❤️❤️🙏🙏

  • @Kousthubham-7
    @Kousthubham-7 7 ชั่วโมงที่ผ่านมา +1

    പ്ലാൻ കിട്ടുമോ

  • @anilateresak.a5170
    @anilateresak.a5170 6 ชั่วโมงที่ผ่านมา +1

    Sooper 👍

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      ❤️❤️❤️❤️🫠

  • @ArunKumar-qh6et
    @ArunKumar-qh6et 5 ชั่วโมงที่ผ่านมา +1

    Super

  • @Anooprenjan
    @Anooprenjan 7 ชั่วโมงที่ผ่านมา +1

    • @padinjattini7508
      @padinjattini7508  5 ชั่วโมงที่ผ่านมา

      @@Anooprenjan 🙏💖

  • @mayavinallavan4842
    @mayavinallavan4842 5 ชั่วโมงที่ผ่านมา +1

    ❤️❤️❤️

  • @dreamwalk8494
    @dreamwalk8494 7 ชั่วโมงที่ผ่านมา +1

    പ്ലാൻ കിട്ടുമോ

  • @krishnaraja.k.9141
    @krishnaraja.k.9141 7 ชั่วโมงที่ผ่านมา +1

    Super

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️❤️

  • @dudusworld7573
    @dudusworld7573 4 ชั่วโมงที่ผ่านมา

    Super

  • @vijayakumarr8665
    @vijayakumarr8665 7 ชั่วโมงที่ผ่านมา +1

    Super

    • @padinjattini7508
      @padinjattini7508  7 ชั่วโมงที่ผ่านมา

      @@vijayakumarr8665 🥰🥰🥰🥰❤️

    • @padinjattini7508
      @padinjattini7508  7 ชั่วโมงที่ผ่านมา

      @@vijayakumarr8665 🙌🙌❤️

  • @UnniKrishnan-qj2ks
    @UnniKrishnan-qj2ks 6 ชั่วโมงที่ผ่านมา +1

    ❤❤

  • @sunoos_n4155
    @sunoos_n4155 6 ชั่วโมงที่ผ่านมา +1

    👍👍❤️

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      ❤️❤️❤️🥰

    • @padinjattini7508
      @padinjattini7508  6 ชั่วโมงที่ผ่านมา

      😎😎🥰🥰❤️❤️