BEER ,BRANDY ,WINE ഇത് എല്ലാം ഉണ്ടാക്കുന്ന ചെടി

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 363

  • @praveenvasu1090
    @praveenvasu1090 3 ปีที่แล้ว +23

    ജോയ് ചേട്ടന്റെ മകൻ മനു കൃഷിക്കാരനായ് മാറിയതിൽ അത്‌ഭുതമില്ലന്ന് തോന്നി ! പരിചയപ്പെടുത്തിയതിന് നന്ദി !

  • @sunnyjoseph615
    @sunnyjoseph615 3 ปีที่แล้ว +3

    അവതാരക ഉൾപ്പെടെ എല്ലാവരുടെയും എത്ര നല്ല പെരുമാറ്റം.....God bless you all....

  • @watermelonmedia7565
    @watermelonmedia7565 3 ปีที่แล้ว +16

    ഇപ്പോൾ കൃഷി എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്ക് ഒരു മാതൃക ആണ് നമ്മുടെ നാട്ടുകാരൻ കൂടി ആയ മനു, നല്ല അധ്വാനം,അപ്പനും മോനും വൈഫിനും അഭിനന്ദനങ്ങൾ

  • @keralapolicetrollfans5088
    @keralapolicetrollfans5088 3 ปีที่แล้ว +12

    മനുവീന്‍റെ സംസാര രീതി spr മനുവിന്‍റെ പപ്പായും തകര്‍ത്തു spr family ♥♥♥♥

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +3

    Superb vedeo. Ee garden, കൃഷി സെറ്റ് ചെയ്ത അസ്ൾക്കും ബിഗ് സല്യൂട്ട്. സംയോജിത കൃഷിയാണല്ലോ. സൂപ്പർ. എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു.👌👌👍👍👍👍

  • @mohamedusmanusman9749
    @mohamedusmanusman9749 3 ปีที่แล้ว +31

    അച്ഛനും മകനും ബിഗ് സല്യൂട്ട്

  • @bmaikkara5860
    @bmaikkara5860 3 ปีที่แล้ว +21

    മനുഷ്യർക്കായി അത്ഭുതങ്ങൾ കരുതി വെക്കുന്ന പ്രകൃതിയെ നമിക്കുന്നു ..

  • @ajayakumarv1450
    @ajayakumarv1450 3 ปีที่แล้ว +6

    മാതൃക കർഷക കുടുംബം ,
    നല്ല അവതരണം .ബിഗ് സല്യൂട്ട്

  • @Rincyskitchen
    @Rincyskitchen  3 ปีที่แล้ว +13

    Manu :8606871192(whatsapp only)
    Thayil House, Balal PO, vellarikundu, Balal, Kerala 671533
    g.page/Thayil-Agro-Farm?share

    • @ushavarma9230
      @ushavarma9230 3 ปีที่แล้ว

      Evideyaanu ee veedu.enikkyu thualasi vettilayude chedi vennam .kittumo.

    • @ushavarma9230
      @ushavarma9230 3 ปีที่แล้ว

      Red sandal sale cheyyan entha cheyyende?

  • @safnas.a2421
    @safnas.a2421 3 ปีที่แล้ว

    Chechiude vlogs എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്.. മണ്ണിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഇഷ്ട്ടം ആവും.. എല്ലാവർക്കും ഒരു inspiretion ആണ്..👍👍 ഒത്തിരി verity കൃഷിരീതികൾ നമ്മുക്ക് പരിചയപ്പെടുത്തി തരുന്നു.. ചേച്ചിയുടെ മുൻപത്തെ ഡ്രാഗൺ ഫ്രൂട് നെ പറ്റി ചെയ്ത vlog ആണ് ഞാൻ ആദ്യം കണ്ടത്. ഞാനും എന്റെ വീട്ടിൽ കുറച്ചു ഡ്രാഗൺ ഫ്രൂട്ട് തൈകൾ വാങ്ങി നട്ടു 😍

  • @jacobjohn6214
    @jacobjohn6214 3 ปีที่แล้ว +25

    അറിയാത്ത പല മരങ്ങളെ കുറിച്ച് അറിയാൻ സാധിക്കുന്നുണ്ട്

  • @dreamerexo
    @dreamerexo 3 ปีที่แล้ว +2

    Calabash adyam ay kelkunnad amazing Africa by pooja TH-cam channel il anu..adil African tribals vellom shekarikan use cheyunu..kooja pole ..fruit nte roopathil adyam anu kanunnad...nalla informative aya video. 👍

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +3

    🙏 വാക്കുകളില്ല. നമിച്ചിരിക്കുന്നു. spectacular subject & Unique video subject

  • @usharaju2718
    @usharaju2718 3 ปีที่แล้ว +11

    ഉണ്ണി മുകുന്ദനെ പോലെ തോന്നുന്നു എനിക്ക് മാത്രം ആണോ. ഞങ്ങളുടെ നാട്ടിൽ ആയിട്ടും ഈ യു ട്യൂബ് വീഡിയോ കണ്ടാണ് ഞാനറിയുന്നത് തന്നെ 🙏🌹👍♥️♥️👍👍👏👏

    • @usharaju2718
      @usharaju2718 3 ปีที่แล้ว

      @Sreejith Sudhakaran എന്തോന്നെടെ 😃 ആദ്യാഭാഗം അങ്ങനെ ഒരു ഷോട്ടിൽ തോന്നി പിന്നെ ഇല്ല 👍

  • @rollykuriakose5875
    @rollykuriakose5875 3 ปีที่แล้ว +11

    മനു സൂപ്പർ അടിപൊളി 🙏🙏

  • @shynivarghese9948
    @shynivarghese9948 3 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ 👌

  • @bindrannandanan8593
    @bindrannandanan8593 3 ปีที่แล้ว

    Nanma manasil sookshikkunnavar anu innu krishi cheyyunnullaoo... Nalla kudumbam... Congrats.

  • @ഹരിലാൽ
    @ഹരിലാൽ 3 ปีที่แล้ว +18

    ഗൾഫ് രാജൃങ്ങളിൽ ചെന്ന് കഴിഞ്ഞിട്ട് ആദൃമാസം തന്നെ കേരളീയനും ക്രിഷിയെ സ്നേഹിക്കുന്നതുമായ ഏതൊരാളും . ചിന്തിക്കുന്ന കാരൃമാണ് നമ്മൾ എന്തിന് ഇവിടെ വന്നു ? . ഇവിടെ കഷ്ടപ്പെടുന്നതിന്റെ പകുതി ജോലി നമ്മുടെ നാട്ടിൽ ചെയ്താൽ കൂടുതൽ വരുമാനവും കുടുതൽ സന്തോഷവും കിട്ടുമല്ലൊയെന്ന് .

  • @kannurkannur5384
    @kannurkannur5384 3 ปีที่แล้ว +5

    പുതിയ അറിവിന്‌ നന്ദി ചേച്ചി അഭിനന്ദനങ്ങൾ മനു 💐💐

  • @kalpanap8309
    @kalpanap8309 3 ปีที่แล้ว +2

    ithu kamandaluvaanu.e fruit thurannanu pandu rishimaar vellam sookshichirunnathu..

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 3 ปีที่แล้ว

    എല്ലാ അർത്ഥത്തിലും സൂപ്പർ വീഡിയോ,,,, 👍👍👌👌👌👌👌🌹🌹🌹

  • @beenatrisnjoy2380
    @beenatrisnjoy2380 3 ปีที่แล้ว +3

    ഇതിന്റെ തൈ കിട്ടാൻ എന്താ മാർഗം. Super👌👌👌

  • @AryaJithin508
    @AryaJithin508 3 ปีที่แล้ว +3

    Ee fruit ne paty amazing africa le poojachechi paranjanu adyayit kelkunath

  • @vimalvishnu1478
    @vimalvishnu1478 ปีที่แล้ว

    Chetta ithu paraganam cheyyunnathegana

  • @sujithranny
    @sujithranny 3 ปีที่แล้ว +18

    കമണ്ഡലു ആണ് ഇത്. പണ്ട് മുനിമാർ ഉപയോഗിച്ചിരുന്നു. യാചക പാത്രം എന്നും അറിയപ്പെടും

  • @jessievasu2070
    @jessievasu2070 3 ปีที่แล้ว +2

    I use this Tomatoes for salad ! It is also called Anila guru Tomatoes !

  • @ashrafilayamattil4106
    @ashrafilayamattil4106 3 ปีที่แล้ว +1

    ഓരോ വ്യക്തികളുടെയും സ്വഭാവ രീതി അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കാൻ പറ്റുന്നതാവും.എത്ര ആത്മാർത്ഥമായിട്ടാണ് എല്ലാം പരിജയപ്പെടുത്തുന്നേ. സത്യത്തിൽ അദ്ദേഹത്തോട് ഒരു ഇഷ്ടം. ഇനിയും ഒത്തിരി കാലം നന്മ നിറഞ്ഞ ആകുടുംബത്തിന്ന് സന്തോഷത്തോടെ ജീവിക്കുവാൻ ധൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ..... ചില വീഡിയോസ് കാണുമ്പോൾ വെറുതെ ആഗ്രഹിക്കുന്നതായിരിക്കും നേരിൽ സംസാരിക്കുവാനും ഒരു കാപ്പി കഴിക്കുവാനുമുള്ള ഭാഗ്യം ഇല്ലാതെ പോയല്ലൊ എന്ന് വിജാരിക്കുന്നതായിരിക്കും............ ( സസ്ക്രൈബ് ചെയ്തിട്ടുണ്ട്)

  • @rajeevanvazha2928
    @rajeevanvazha2928 3 ปีที่แล้ว +3

    Karimanjal kg 350rupees
    Up state kooduthal veenam
    Poojaku vendathu

  • @pranavthomas2921
    @pranavthomas2921 3 ปีที่แล้ว

    Chechiii oudh wayatilaa kalavasthayilu valarthan pattuvooo

  • @മിന്നൂസ്വ്ലോഗ്
    @മിന്നൂസ്വ്ലോഗ് 3 ปีที่แล้ว +1

    രക്ത ചന്ദന തൈ കിട്ടാൻ എന്ത് ചെയ്യണം മാഷേ

  • @narayananab1361
    @narayananab1361 3 ปีที่แล้ว +14

    ഇതിൻ്റെ വിത്ത് അയച്ചു തരുവാൻ പറ്റുമോ

  • @jalaludheenmadhiyambath4256
    @jalaludheenmadhiyambath4256 2 ปีที่แล้ว +1

    ഹലോ റിൻസിചേച്ചി നന്നായിടുണ്ട് മിറക്കിൾ ന്റെ തൈ വാങ്ങാൻ നമ്പർ കിട്ടില്ല കിട്ടിയാൽ നന്നായിരുന്നു

  • @jishajoshy3147
    @jishajoshy3147 3 ปีที่แล้ว +2

    മനുവുമായി കോൺട്രാക്ട് ചെയ്യാൻ എന്താ വഴി. പ്ലീസ്

  • @muhammedsinan5820
    @muhammedsinan5820 3 ปีที่แล้ว +1

    ഇതിന്റെ ഫലം endinokke ഉപയോഗിക്കാം

  • @MrNaveenjohn001
    @MrNaveenjohn001 2 ปีที่แล้ว +1

    Ethu evide aane

  • @binishpaul5502
    @binishpaul5502 3 ปีที่แล้ว +2

    How much price plants

  • @donythomas3453
    @donythomas3453 3 ปีที่แล้ว +1

    കമണ്ഡലു പഴം
    ഋഷിമാർ കമണ്ഡലു പത്രം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു

  • @bijukumar9509
    @bijukumar9509 2 ปีที่แล้ว

    Kamandalu alle

  • @shafeequepulikkal9495
    @shafeequepulikkal9495 2 ปีที่แล้ว

    Very nice. I am exited big fruit cutting but no cutting. No problem you carry congratulations

  • @Thesaint666L
    @Thesaint666L 8 หลายเดือนก่อน

    കമണ്ഡലു തൈകൾ ,❤വിത്ത് കിട്ടുമോ

  • @vayaloramvlogs7248
    @vayaloramvlogs7248 2 ปีที่แล้ว +1

    Nalla shabdam anu chechik

  • @akhila5527
    @akhila5527 3 ปีที่แล้ว

    Rum fruite vethu ayachi kodukkuvo

  • @XMovies-tp8bh
    @XMovies-tp8bh 3 ปีที่แล้ว

    Ithinte thy kittan entha cheyenda eganja aviduna kituna

  • @gyanendrapalsingh2816
    @gyanendrapalsingh2816 2 ปีที่แล้ว

    Where Can I Buy This Plant

  • @unniimagemasters1948
    @unniimagemasters1948 3 ปีที่แล้ว

    Wayanad ile Varyad - Kolavayal Rd, Muttil South, KEY framil ninnu oru video cheyyamo???

  • @arusharamsheed2243
    @arusharamsheed2243 3 ปีที่แล้ว +2

    😳😳😳😳...my country (home/village) many trees but no have any useful. But when I saw this video I can’t believe it’s a valuable trees
    From Sri Lanka

    • @nazi1213
      @nazi1213 3 ปีที่แล้ว

      😇

    • @nazi1213
      @nazi1213 3 ปีที่แล้ว

      This is business 😌

  • @nisam4790
    @nisam4790 3 ปีที่แล้ว +3

    Ethedukan alundo...?

  • @eldhojoseph226
    @eldhojoseph226 2 ปีที่แล้ว +1

    vattan best item aanu

  • @mynotes300
    @mynotes300 3 ปีที่แล้ว +1

    Enikum Oru Thai tharumo

  • @sajumanuel8540
    @sajumanuel8540 3 ปีที่แล้ว +1

    Ayurveda sasyngale pati oru video cheythal nannayirunnu

  • @naveenperfectvlogs6519
    @naveenperfectvlogs6519 3 ปีที่แล้ว

    Video ആദ്യമായിട്ടാണ് കാണുന്നത്.
    Like

  • @jabbarkasargod4606
    @jabbarkasargod4606 3 ปีที่แล้ว

    Kasargodil yevide sthalam

  • @rahuljohnscurtainupholster4224
    @rahuljohnscurtainupholster4224 3 ปีที่แล้ว

    Oru kaaa kondu athra litter rum undakkam

  • @tomyjoseph1236
    @tomyjoseph1236 2 ปีที่แล้ว

    Ivida oru calabash und fruit ishtam pole und

  • @suhailkp8767
    @suhailkp8767 3 ปีที่แล้ว

    Cheruppathile 10 🌳 nattal mathiyayirunnu

  • @gyanendrapalsingh2816
    @gyanendrapalsingh2816 2 ปีที่แล้ว

    Your Location Pl.

  • @jeenathomas9269
    @jeenathomas9269 3 ปีที่แล้ว +1

    Thaiyekku yenthra price

  • @gijichellappan
    @gijichellappan 3 ปีที่แล้ว

    adatheppu nalla ruchiyulla kizhangaanu.

  • @shameerpkabeer
    @shameerpkabeer 3 ปีที่แล้ว

    മനു ചേട്ടന്റെ സംസാരം ഒട്ടും മടുപ്പു തോന്നിപ്പിക്കുന്നെ ഇല്ല,
    ഞാൻ വന്നപ്പോൾ പണിക്കരാൻ പുറത്തായി😁

  • @aswathyindira7627
    @aswathyindira7627 3 ปีที่แล้ว

    Can i get a seedling...how to get

  • @abhaybinoy6678
    @abhaybinoy6678 3 ปีที่แล้ว

    Manu Enta friend anu njagal orumichu joli chaythathaa Hilton hotelil Dubail,,,,Manu Nee ethu kanundagil,,,njan Binoy (AC Technician Engineering department )

  • @shajisproducts4558
    @shajisproducts4558 3 ปีที่แล้ว +3

    ഇതിന്റെ വിത്ത് ഒന്ന് അയച്ചു തരാൻ പറ്റോ

  • @BinoyBethlehem
    @BinoyBethlehem ปีที่แล้ว

    Plant Sale unddo

  • @akkusvlogakkus8085
    @akkusvlogakkus8085 3 ปีที่แล้ว +1

    തൈ വേണം

  • @neenajose9963
    @neenajose9963 3 ปีที่แล้ว +2

    👌👌കലക്കി റിൻസി

  • @johnrambo9714
    @johnrambo9714 3 ปีที่แล้ว

    Enik idinde 2 plants courier cheeyumoo

  • @bijoanjickal9705
    @bijoanjickal9705 3 ปีที่แล้ว +14

    റം ഫ്രൂട്ടിന്റെ തൈ കിട്ടാൻ എന്താ മാർഗം. ഒരു തയ്ക്ക് എത്ര രൂപാ.

  • @jaimaharashtra702
    @jaimaharashtra702 8 หลายเดือนก่อน

    Adress sir

  • @basheerajmal9586
    @basheerajmal9586 ปีที่แล้ว

    തയ്യിൽ ജോയ് എന്റെ പരിചയക്കാരൻ ആണു.

  • @helialexander8986
    @helialexander8986 3 ปีที่แล้ว

    Vayampinte plant courier vazhy ayachukittaan maargamundo?

  • @Syamaajayan
    @Syamaajayan 3 ปีที่แล้ว

    കിഴങ്ങു പോലെ ഇരിക്കുന്നത് എന്റെ നാട്ടിൽ കാച്ചിൽ എന്ന് പറയും അതിന്റെ വിത്ത് കിഴക്ക എന്നും പറയും പുഴുങ്ങി മുളക് ഉടച്ചതും കൂട്ടി തിന്നാൻ superb ആണ്

  • @ChemicalWorkshop
    @ChemicalWorkshop ปีที่แล้ว

    Camandalu...anno

  • @vimalb4339
    @vimalb4339 3 ปีที่แล้ว

    Ethe kamandalu thai ano???

  • @trudyvlogs
    @trudyvlogs 3 ปีที่แล้ว +1

    Calabash fruit seedling wanted. Please respond

  • @shylajapalaneeappan3366
    @shylajapalaneeappan3366 3 ปีที่แล้ว

    Is there karungali plant please inform me

  • @shimnavijayan7521
    @shimnavijayan7521 3 ปีที่แล้ว

    കമണ്ഡലു എന്ന കായാണോ

  • @jaimonjames6211
    @jaimonjames6211 14 วันที่ผ่านมา

    Very nice video

  • @TOBI-0-0-0
    @TOBI-0-0-0 ปีที่แล้ว

    കേരളത്തിൽ ഇല്ലാത്ത ഔഷധ സസ്യങ്ങൾ ഇല്ല 👌

  • @jishajoshy3147
    @jishajoshy3147 3 ปีที่แล้ว +1

    ഇത് എന്റെ കയ്യിലുണ്ട് പക്ഷേ ഇതിന്റെ ഉപയോഗം മനുവിനെ പോലെ എനിക്കും അറിയില്ല. ഇതിന് മാർക്കറ്റ് ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കാമോ ? മനുവുമായി കോൺടാക്റ്റ് ചെയ്യാൻ സഹായിക്കാമോ

  • @rasheedckambalavayal3749
    @rasheedckambalavayal3749 3 ปีที่แล้ว

    ഈ കായന്റെ വിത്ത് എവിടെന്ന് കിട്ടി.. ഉണങ്ങിയ വിത്ത് നട്ടാൽ മുളക്കുമോ

  • @Ancyroyjoseph
    @Ancyroyjoseph 3 ปีที่แล้ว

    രക്തചന്തനം ഏതു ദിക്കിൽ ആണ് നടുന്നത്?? നടുമ്പോൾ തുളസി അടുത്ത് നടണം എന്ന് പറയുന്നത് ശരിയാണോ???

  • @rageshkumara4406
    @rageshkumara4406 3 ปีที่แล้ว

    ഹായ് ചേച്ചി
    ഞാൻ ഭീമനടിയിലാണ് അവതരണം നന്നായിട്ടുണ്ട്

  • @chrismariajose5900
    @chrismariajose5900 3 ปีที่แล้ว

    Is it possible to get plants through corrior?

  • @rasheedckambalavayal3749
    @rasheedckambalavayal3749 3 ปีที่แล้ว

    ഈ കായ ഉണങ്ങിയത് സൗദിയിൽ കിട്ടും നൈജീരിയ ക്കാരായ തക്കുറൂണികൾ മക്കയിൽ ഷോപ്പിന്റെ മുന്നിലൊക്കെ വിൽക്കുന്നത് കണ്ടിട്ടുണ്ട് എന്താണ് ഉപയോഗം എന്നറിയില്ല

  • @babupbvr2589
    @babupbvr2589 3 ปีที่แล้ว

    Good presentation madam

  • @christoperc464
    @christoperc464 3 ปีที่แล้ว

    അടുദേപ്പകായ് ഇപ്പോൾ kittailla

  • @ed9681
    @ed9681 3 ปีที่แล้ว

    Location

  • @jithux
    @jithux 3 ปีที่แล้ว +1

    Thanks Rincy.....Your show always used to amaze me...keep going

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      ഇതിന്റെ തൈ എന്താ വില

  • @mariammasebastian248
    @mariammasebastian248 ปีที่แล้ว

    Calabash is actually known as Kamandalu tree

  • @jamsheervp5103
    @jamsheervp5103 3 ปีที่แล้ว

    Namle natok und ഈ ഫ്രൂട്ട്

  • @muhammedmoosas2437
    @muhammedmoosas2437 3 ปีที่แล้ว +1

    മനുവിന് അച്ചന്നും ഇതു് ഞ്ഞളിലേക്ക് എത്തിച്ച ചേച്ചിക്കും ഒരായിരം അഭിനന്ന നം

  • @koulathkoulu1703
    @koulathkoulu1703 2 ปีที่แล้ว

    ഒരു തൈ എടുക്കാൻ ഉണ്ടോ

  • @sainabasainu2783
    @sainabasainu2783 3 ปีที่แล้ว +2

    മനു കാലാബാഷിന്റെയും ഊതി ന്റെയും 1 തയ് അയച്ചു തരുമോ

    • @sainabasainu2783
      @sainabasainu2783 3 ปีที่แล้ว

      ഒരു അടത്താപ്പിന്റെ സീഡും കൂടി

    • @abhinavpv4613
      @abhinavpv4613 3 ปีที่แล้ว

      @@sainabasainu2783 തൈ കിട്ടിയോ

  • @deepavk287
    @deepavk287 3 ปีที่แล้ว

    തൊണ്ട് ഹാങ്ങിങ് pot ഉണ്ടാക്കാൻ നല്ലത്

  • @jessievasu2070
    @jessievasu2070 3 ปีที่แล้ว +2

    I had these potatoes in my home ! After long time I have seen these potatoes

  • @shimodsreekandan6644
    @shimodsreekandan6644 3 ปีที่แล้ว

    രക്ത ചന്ദനം എവിടാണ് കൊടുക്കാൻ പറ്റുന്നത്

    • @sabinshakhan
      @sabinshakhan 3 ปีที่แล้ว

      Bro arakilum kitteyo

  • @johnsonvarghese4254
    @johnsonvarghese4254 3 ปีที่แล้ว +1

    Super farm 👍👍👍

  • @sumanair2763
    @sumanair2763 3 ปีที่แล้ว

    Arrange a small Restaurant. there also.

  • @febindevassia333
    @febindevassia333 3 ปีที่แล้ว +1

    Oru adipoli family ❤❤❤👍👍👍

  • @anilkodak3546
    @anilkodak3546 3 ปีที่แล้ว

    Manu .. All the best ..