എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.... ഭാഗ്യവതിയായ അമ്മ... മക്കൾ കാരണം അമ്മക്കു സന്തോഷം മാത്രം... എല്ലാമക്കളും ഇങ്ങനെയായിരുന്നെങ്കിൽ, അമ്മമാരെ ഒത്തിരി സ്നേഹിച്ചിരുന്നെങ്കിൽ മാതൃജന്മം എത്ര പുണ്യമായേനെ.... അപൂർവ്വം അമ്മമാർക്കേ ഈ ഭാഗ്യം കിട്ടുകയുള്ളൂ... നിങ്ങളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏🥰🥰🥰❤️❤️❤️
അമ്മേനേം ചാച്ചനെയും നിങ്ങളുടെ കൂടെ ഓസ്ട്രേലിയയികൊണ്ടുപോകണം, അവരെ തനിച്ചു നാട്ടിൽ നിർത്തരുത്. അമ്മയുള്ള വീഡിയോ കാണാൻ നല്ല ഒരു ഫീൽ ആണ്, ഏട്ടന് നല്ല വിഷമം ഉണ്ട് നിങ്ങളെ വിട്ട് പോകുന്നതിൽ അല്ലെ, sara so cutu
Dear sister, You are a wonderful mom, wonderful human being. God bless you with all good things in life I am a mother, have a son. I can understand your feelings Once again all best wishes.
I like this Amma and Chachan..Great people..From 1988 to 1994 I worked in Thodupuzha.. I know the place where these people are staying..Thodupuzha is the best place in kerala ( My openion)..They had three sons..One should have stayed back in Kerala. I had two sons, both CAs ..One in Gulf and younger one with us in Ernakulam. Younger one worked in gulf for a year, but getting same or more salary in Ernakulam. I left Thodupuza for Ernakulam in 1994 when my son got admission in KV Std One. GOD Bless this Amma and Chachhan, Such a nice human beings.
സാരമില്ല മക്കൾ ഇങ്ങനെ ആണ് എന്നും നമ്മുടെ കൂടെ ഉണ്ടാകുമെന്നു വിചാരിക്കരുത് അതുകൊണ്ട് ടെൻഷൻ ഒന്നും വേണ്ട അമ്മ മോന്റെ അമ്മ എന്ന് വിളി കേൾക്കാൻ തന്നെ എന്ത് രസമാ ഓക്കേ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
എല്ലാ videos ലും നിമിഷയുടെ രണ്ട് വരി പാട്ട് പ്രതീക്ഷിക്കുന്നു.. പാട്ട് ഒത്തിരി ഇഷ്ടമുള്ള ആളാണ് ട്ടോ.... ഞാൻ കോഴിക്കോട് ആണ്... കോഴിക്കോടേയ്ക്ക് സ്വാഗതം...❤🥰
എന്തിനാ മക്കൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത്. മക്കൾ വളർന്നു വലുതായാൽ പിന്നെ അവരുടെ മാത്രം ഇഷ്ടങ്ങൾ. Parents ന് എല്ലാം സമ്മതിക്കുക മാത്രമേ നിവർത്തി ഉള്ളൂ. നെഗറ്റീവ് ആയി തോന്നരുത് ഇങ്ങനെ ഒക്കെ തന്നെയാണ് എല്ലാവരുടെയും അവസ്ഥ പ്രേത്യേകിച്ചു ഇ കാലഘട്ടത്തിൽ. മക്കൾ സന്തോഷത്തോടെ ജീവിക്കുക ആയിരിക്കും എന്നാലും parents ന് കുഞ്ഞു സങ്കടം കാണും ലെ😢.ഇളയ മോന്റെ ലൈഫിൽ അമ്മക്ക് കൂടുതൽ സന്തോഷിക്കാം നിമിഷ നാട്ടിലെ കുട്ടി നല്ല മോളാണ് ട്ടോ. എല്ലാ രീതിക്കും നല്ല കുട്ടിയാണ് നിമിഷ 👌👌👍🥰🥰🥰
"എന്റെ കൊച്ചു പോകുമ്പോ എനിക്ക് പിന്നെ സങ്കടമില്ലേടാ .... " അതാണ് അമ്മ ...
നല്ല കുടുംബം, സ്നേഹമുള്ള ആൺമക്കളും, അവരുടെ ഭാര്യമാരും 👌👌,
അമ്മ വിഷമിക്കേണ്ട എത്ര നല്ല മക്കളാണ്.. മക്കളും മരുമക്കളുമെന്നു വേർതിരിവില്ലാത്ത കുടുംബം. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏💕
❤❤❤❤ മക്കൾ തിരിച്ചു പോകുമ്പോൾ സങ്കടമാണ്, അടുത്ത വരവിനായി കാത്തിരിക്കും
Super🥰🥰 so beautiful video👍സങ്കടത്തിലും അമ്മയുടെ ചിരി super😍
എന്റെ ഒരു ആഗ്രഹമായിരുന്നു അറത്തുങ്കൽ പള്ളി കാണണം എന്ന് അത് കാണിച്ചു തന്നതിന് ഒരുപാടു Thanks ജെസി ജയിംസ് നിലമ്പൂർ❤❤❤❤
Sara is so pretty nd very innocent same as Nimishaum adpole so 2 marumakkalum very good
9:09 St Thomas was not killed in Kerala , but at Mylapore in TamilNadu
Sara sundariyaa. Pinne hair kurachu black aanu😊. Vannam kuranjal beautiful lady eppolum sundari thanne. Onnum thonnalle negative paranjathalla kto
Njan Ella videosum kanum but ithuvare oru comment ittittilla .
Enthaparaya .A great great great family.
No more words ❤❤❤❤
Super family നല്ല വീഡിയോ ആയിരുന്നു ട്ടോ 👍👍
അതെനിക്കിഷ്ടപ്പെട്ടു🤣🤣 വിഷമം കൊണ്ടാണോ അമ്മേ പഴം പൊരി ഉണ്ടാക്കുന്നത് എന്ന്😂😂 തകർത്തു അമ്മയെ ചിരിപ്പിക്കാൻ വേറെ എന്ത് വേണം❤❤❤❤👍🥰🥰
😂
❤
😀
അമ്മക്ക് നല്ല സങ്കടം ആണ് 🙏🏽
I like your mother so much. She is very beautiful and kind. Pavam amma 🥰🥰
You are a loving mother and graceful lady.❤
അമ്മയാണ് main Character. looking very very beautiful we love u amma. Because of ammà we watch all videos
Yes
St Thomas wasnt killed at malayattoor,but at mylapore,chennai
Enik oru question ond..
Amma egine aanu egine cool aayit means oru friend pole aanu Nimisha yod Behave cheyunne
He's working in Cummins.. Nice to hear that.. I'm working in Cummins Kuwait too...
എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.... ഭാഗ്യവതിയായ അമ്മ... മക്കൾ കാരണം അമ്മക്കു സന്തോഷം മാത്രം...
എല്ലാമക്കളും ഇങ്ങനെയായിരുന്നെങ്കിൽ,
അമ്മമാരെ ഒത്തിരി സ്നേഹിച്ചിരുന്നെങ്കിൽ മാതൃജന്മം എത്ര പുണ്യമായേനെ.... അപൂർവ്വം അമ്മമാർക്കേ ഈ ഭാഗ്യം കിട്ടുകയുള്ളൂ... നിങ്ങളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏🥰🥰🥰❤️❤️❤️
അതിന് കാരണം ആ അമ്മയുടെ perumattavum സ്നേഹവും ആണ്.... മക്കൾ തിരിച്ചു സ്നേഹിക്കുന്നത്....
Athe ammayuday perumaattem aanu@@amruthasuresh6649
Amma is unable to hide her sadness.... She is very genuine and graceful
🙏
You are a loving And Caring Mother .❤
ഉണ്ണിയെ കാണുമ്പോലെ അറിയാം എന്നു പറയുമ്പോലെ നല്ല അമ്മ
എല്ലാവരേയും കണ്ടതിൽ ഒരുപാട് സന്തോഷം. മക്കള് പോകുന്ന സമയത്ത് വല്ലാത്ത വിഷമമാണ്. സാരമില്ല അടുത്തവർഷം വരുമല്ലോ .
അമ്മേനേം ചാച്ചനെയും നിങ്ങളുടെ കൂടെ ഓസ്ട്രേലിയയികൊണ്ടുപോകണം, അവരെ തനിച്ചു നാട്ടിൽ നിർത്തരുത്. അമ്മയുള്ള വീഡിയോ കാണാൻ നല്ല ഒരു ഫീൽ ആണ്, ഏട്ടന് നല്ല വിഷമം ഉണ്ട് നിങ്ങളെ വിട്ട് പോകുന്നതിൽ അല്ലെ, sara so cutu
I am in chicago may be 1.30 hour away from Madison
I will come and stay with you guys do not go to Australia
മൂത്ത ചേട്ടൻ്റെ marriage വീഡിയോ ഒന്ന് ഇടമോ
കാണാൻ ഇനിയും ഭാഗ്യം ലഭിക്കട്ടെ .മകനെയും മകളെയും❤❤😊😊
Last English channel കണ്ടതുപോലെ ആയി 😂😂😂😂😂❤❤❤❤❤
Amme!…enna da!! How cute is your family!!
Sara, she's very cute nd looks so innocent. Loved her❤
P
Enekk 3 boy aan ningalude sneham kandappol enek tension kure marunnu aan makkal aayalum
Engene okke undalloo 😍❤️
Dear sister,
You are a wonderful mom, wonderful human being.
God bless you with all good things in life
I am a mother, have a son.
I can understand your feelings
Once again all best wishes.
എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ലൈക് അടിക്കാറുണ്ട്, കമെന്റ് ആദ്യമായിട്ടാണ്.❤❤❤❤❤❤❤❤
Today only I saw your videos..but I really loved ...amma so beautiful.
..beautiful lovely family..God bless all of you
അമ്മ അമ്മാന്ന് എത്ര വിളിയാണ്❤❤
Where is ur another brother?oussei
St. Thomas was not killed in kerala. He was killed in mailappoor in tamilnadu.
Good I live at Florida
Super Amma I love your family
Amma don’t cry. I understand . My mummy always like you, she cook like you and feed us just like you . Enjoy with your kids.
Sairakum mummy ku. Spicy food okey arunno..😮.. usually our food is very spicy and foreigners can't bear it
I like this Amma and Chachan..Great people..From 1988 to 1994 I worked in Thodupuzha.. I know the place where these people are staying..Thodupuzha is the best place in kerala ( My openion)..They had three sons..One should have stayed back in Kerala. I had two sons, both CAs ..One in Gulf and younger one with us in Ernakulam. Younger one worked in gulf for a year, but getting same or more salary in Ernakulam. I left Thodupuza for Ernakulam in 1994 when my son got admission in KV Std One.
GOD Bless this Amma and Chachhan, Such a nice human beings.
സങ്കടം വന്നിട്ടാണോ പഴം പൊരി ഉണ്ടാക്കുന്നെ... കേട്ടപ്പോൾ ചിരിച്ചു പോയി😂❤❤❤
Chachi vishamikanda jeevatham engana anu anik vishamam vannu Chachi parannu antaa kunnu poay annu parannappam poannumoan ammaayum chachanaum kondu poakumalloa athuthanna fangayam nimishamoal nalla kutty anu 🌹🌹❤️❤️🙏🙏
Sara is so cute 🥰❤🎉
Nalla Family 😅😅 God bless
പാവം ചേട്ടനാ .
സാരമില്ല മക്കൾ ഇങ്ങനെ ആണ് എന്നും നമ്മുടെ കൂടെ ഉണ്ടാകുമെന്നു വിചാരിക്കരുത് അതുകൊണ്ട് ടെൻഷൻ ഒന്നും വേണ്ട അമ്മ മോന്റെ അമ്മ എന്ന് വിളി കേൾക്കാൻ തന്നെ എന്ത് രസമാ ഓക്കേ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
Valare nalla video..pakshe amma sangadapettathu kandappoll oru vishamam.. ellarudeyum mughathu vishamam undarunnu... amma vishamikkandatto.. ichira divasangal kazhinju athu marum..okay❤❤
തോമാശ്ലീഹ കൊല്ലപ്പെട്ടത് തമിൽനാട്ടിലെ മൈലാപൂർ ആണ് കേട്ടൊ.... മലയാറ്റൂർ തോമാശ്ലീഹ വന്നിട്ടുണ്ട് എന്നെ ഉള്ളൂ കേട്ടൊ...
I also live in Madison, wisconsin. I would like to contact Bobin as there are not many malayalis here.
Amme you are so lucky to get a mon like this.keep the traditions of ours where ever you go.good luck
bro littil brother evedayann?
Blessed Family.... Very happy to see you all... 👍❤️
തൊടുപുഴ ടൗണിൽ ഉള്ള ചരലിൽ കോംപ്ലക്സ് Bejoy ടെ relative ആണോ നിങ്ങൾ???...
അമ്മേ...... എന്നാടാ.... ❣️
Don’t worry Amma lots of love from Dubai ❤🥰
❤❤ sara kanan cute..but oru malayali penkutty mathiyayirunu.😢😢
Paavam amma enikk tharumo ammene ❤😘
ചേട്ടന് പോകുന്നതിൽ home sickness ഉണ്ട്ട്ടോ. പാവം ❤❤❤❤❤❤
സങ്കടം വന്നു എന്റെ ചക്കര അമ്മയെ കണ്ടപ്പോൾ. Love you അമ്മക്കുട്ടി.
എല്ലാവരും വിദേശത്ത്. last ൽ കേരളം ശുഷ്ക്കമാകും
Kannu niranju poyi when Amma said ente kochalle...every ammas are like that...I too in same situation 3 childern in diffrent sides of world❤
Beautiful family ❤
Nice video ❤. Ee aammayeyum family ye yum aaranu eshtapedaththu..... very nice
🎉🎉🎉👌👌👌👌
എല്ലാ videos ലും നിമിഷയുടെ രണ്ട് വരി പാട്ട് പ്രതീക്ഷിക്കുന്നു..
പാട്ട് ഒത്തിരി ഇഷ്ടമുള്ള ആളാണ് ട്ടോ.... ഞാൻ കോഴിക്കോട് ആണ്... കോഴിക്കോടേയ്ക്ക് സ്വാഗതം...❤🥰
Njanum
Sound undallo
Hi we are in Milwaukee....i am so glad to see that someone from our state...
Otta iripunu 5 hours il kuduthal kandu . ammaa viliyum amma yude marupadiyum .... 😊🎉
Super family❤ love you all❤❤❤
ഒത്തിരി സന്തോഷം എല്ലാവരേയും കണ്ടതിൽ❤
Hiii ningal ennanu return Australia yilekku. Ammayum varunndooo
Chettante kuttiye kanichillaa
Ausside ammayude ennada vili bhayakara eshttamanu
That was youngest Mon and wife aruno
Nic video beautiful family 🥰🥰💞💞💖💖
Chettan naatil kalyanam kazhichirunnenkil ennu aalojichupoyi 😢
V had a meeting there..Oh just came to know that u guys r staying near to it.
നല്ല അമ്മയും മോനും ❤️❤️❤️❤️
ചേട്ടായി ഒരു സാധു.. നിങ്ങളെ പിരിയുന്ന പ്രയാസം...അമ്മയേയും ചാച്ചനെയും ഉറപ്പായും നിങ്ങളുടെ കൂടെ കൊണ്ടുപോകണം ട്ടോ..
Saras smile is so cute and innocent 😍🥰
നൈസ് ഫാമിലി ഹാപ്പി ടു സീ യു 🥰🥰🥰🥰🥰🥰🥰🥰🥰
13:45 chirich chirich.
Mudi ketti vakunnatha mummy beauty
അഴിച്ചിടുമ്പോൾ ഭംഗിയില്ല.
അവരെയെല്ലാം കണ്ടതിൽ സന്തോഷം ഉണ്ടു് ട്ടോ വിഷമിക്കേണ്ട ട്ടോ
ഇനി എന്നാണ് ഇതു പോലെഎല്ലാവരും ഒത്തു കൂടുന്നത്. ഇളയ മകനും വരണം
Sara is cute and beautiful wife I like your all family ❤❤❤❤🙏🙏🙏🙏
Sara is so cute
എല്ലാ പേരെയും കണ്ടതിൽ സന്തോഷം ❤
Very sorry to see a weeping mother when her son had left...
Super ammem makkalum
Do they have kids or not yet?
Mootha mon naatil kurachu divasm ano ninnullo
Cute daughter in law ❤
2 marumakkalum very cute ❤❤❤stay blessed 😍
Thanks a lot
സങ്കടം തോന്നുന്നു സുന്ദരി അമ്മേനെ കാണുബോൾ 😢
😮
സൂപ്പർ വീഡിയോ... 🙏❤️എല്ലാവരെയും കണ്ടതിൽ ഒരുപാടു സന്തോഷം..... ❤️❤️❤️👍
Lovely video... welcome back to Australia ❤
പാവം amma ക് eppoyum മൂത്ത മോനെ കാണാൻ കൈയൂല മരുമകൾ തടി ഉണ്ടല്ലേ
ചേച്ചി കരയണ്ട 🙏🪔q😭😭😭🥰🥰🥰❤️❤️❤️❤️🫂🫂🫂🫂🫂🫂🫂🫂🫂🫂🥰
എപ്പോഴും നല്ലതിനായി പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲
എന്തിനാ മക്കൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത്. മക്കൾ വളർന്നു വലുതായാൽ പിന്നെ അവരുടെ മാത്രം ഇഷ്ടങ്ങൾ. Parents ന് എല്ലാം സമ്മതിക്കുക മാത്രമേ നിവർത്തി ഉള്ളൂ. നെഗറ്റീവ് ആയി തോന്നരുത് ഇങ്ങനെ ഒക്കെ തന്നെയാണ് എല്ലാവരുടെയും അവസ്ഥ പ്രേത്യേകിച്ചു ഇ കാലഘട്ടത്തിൽ. മക്കൾ സന്തോഷത്തോടെ ജീവിക്കുക ആയിരിക്കും എന്നാലും parents ന് കുഞ്ഞു സങ്കടം കാണും ലെ😢.ഇളയ മോന്റെ ലൈഫിൽ അമ്മക്ക് കൂടുതൽ സന്തോഷിക്കാം നിമിഷ നാട്ടിലെ കുട്ടി നല്ല മോളാണ് ട്ടോ. എല്ലാ രീതിക്കും നല്ല കുട്ടിയാണ് നിമിഷ 👌👌👍🥰🥰🥰
Nice to see all of you all👍🏼