ഒരുപാട് സന്തോഷം സഹോദരന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് എനിയ്ക്കും ചൂടിൽ നട്ടുപിടിപ്പിയ്ക്കാൻ പറ്റുന്ന ആപ്പിൾ തൈകൾ വേണം കൂടാതെ ഓറഞ്ചിന്റെയും, എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു.
Very good 🙏 ഞാൻ വാങ്ങിയ ആപ്പിൾ ചെടി നേരിട്ട് മണ്ണിലാണ് നട്ടിരിക്കുന്നത്. മാസത്തിൽ ഒരിക്കൽ നിങ്ങൾ തന്ന വളവും ചാണകപ്പൊടി പോലുള്ള മറ്റ് ജൈവ വളങ്ങളും മാറി മാറി ചെയ്യുന്നുന്നുണ്ട്.രണ്ട് ശിഖരങ്ങൾ വളരുന്നുണ്ട്. കാലതാമസം ഇല്ലാതെ കായ്ക്കാൻ ഇനിയും എന്തൊക്കെയാണ് ചെയ്യേണ്ടത്?
എൻ്റെ ആപ്പിൾ പൂവിടുന്നുണ്ട്, കായ പിടിക്കുന്നില്ല. ചൂട് കൂടുതൽ ഉള്ള ജില്ലക്കാർ ദയവു ചെയ്തു പ്ലാൻ്റ് വെക്കണ്ട. എന്ത്രെയോ അനുഭവസ്ഥർ ഡെ വീഡിയോ കണ്ടിട്ടുണ്ട്. പരിചരണം വളരെ കൂടുതൽ. Miracle ഫാമിൽ ഞാനും വേറ കുറെ തൈകൾ വാങ്ങിച്ചു അതെല്ലാം ok
ഞാൻ വയനാട്ടിലാണ്. മിറാക്കിൾ ഫാം ഹൗസിൽ നിന്നും രണ്ട് ആപ്പിൾ തൈകൾ ഒന്നര വർഷം മുൻപ് വാങ്ങി. ബിജു ചേട്ടൻ പരിചരണ രീതികൾ പറഞ്ഞു തന്നിരുന്നെങ്കിലും ആദ്യം ചെറിയൊരു കവറിൽ നട്ടു വലിയ പരിചരണം ഒന്നും കൊടുത്തില്ല. കവറിൽ വലിപ്പം കൂടിയപ്പോൾ 20 ലിറ്റർ ബക്കറ്റിലേക്ക് മാറ്റി. എന്നും നനയ്ക്കും എന്നല്ലാതെ വളങ്ങൾ ഒന്നും കൊടുത്തില്ല. ഇപ്പോൾ അതിൽ ഒരെണ്ണം കായിച്ച്. പലരും മിറാക്കിൾ ഫാമിനെ കുറ്റം പറഞ്ഞ വീഡിയോ ചെയ്തിരുന്നെങ്കിലും എനിക്ക് അദ്ദേഹത്തിൻറെ വാക്കുകളിൽ ആത്മാർത്ഥത തോന്നിയിരുന്നു. അങ്ങനെ ഞാൻ പരീക്ഷിച്ചു , വിജയിച്ചു. ബിജു ചേട്ടനും miracle ഫാം ഹൗസിനു എൻ്റെ എല്ലാവിധ ആശംസകളും നന്മകളും നേരുന്നു.❤❤❤
Aniku courier ennu kitty Apple orange plant allam fresh ayi erikkunnu... Thanks a lot..
Geetha janardhanan.
Thanks 😊
ഒരുപാട് സന്തോഷം സഹോദരന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് എനിയ്ക്കും ചൂടിൽ നട്ടുപിടിപ്പിയ്ക്കാൻ പറ്റുന്ന ആപ്പിൾ തൈകൾ വേണം കൂടാതെ ഓറഞ്ചിന്റെയും, എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു. തൈ വാങ്ങാൻ വരുന്നുണ്ട്. ❤
നന്നായി ഞാനും ആപ്പിൾ വാങ്ങി നല്ല വളർച്ച ഉണ്ട്.
😊
All the best
Very good 🙏
ഞാൻ വാങ്ങിയ ആപ്പിൾ ചെടി നേരിട്ട് മണ്ണിലാണ് നട്ടിരിക്കുന്നത്. മാസത്തിൽ ഒരിക്കൽ നിങ്ങൾ തന്ന വളവും ചാണകപ്പൊടി പോലുള്ള മറ്റ് ജൈവ വളങ്ങളും മാറി മാറി ചെയ്യുന്നുന്നുണ്ട്.രണ്ട് ശിഖരങ്ങൾ വളരുന്നുണ്ട്. കാലതാമസം ഇല്ലാതെ കായ്ക്കാൻ ഇനിയും എന്തൊക്കെയാണ് ചെയ്യേണ്ടത്?
ഞാനും വാങ്ങി അത്തിയും ഓറഞ്ചും ആപ്പിളും. കായ്ക്കുമ്പോൾ ഞാനും വിളിക്കും വെങ്ങാനൂരിലേയ്ക്ക്. ❤️
Sure 👍
Godblessyou
Verry good
👍👍👍👍👍🌹🌹🌹
Good 👍
Biju chetta 450 roopa gpay ayachittund nokkunnillallo
തിരുവനന്തപുരത്ത് എവിടെയാണ് കായ്ച്ചത് ഒന്ന് പറയാമോ
Good
Godblessyo
May maasam 16?? Athinu inu may 15 alle?
❤❤❤
Miracil garden Ekmil Undo
Illa idukki, kattapana
എൻ്റെ ആപ്പിൾ പൂവിടുന്നുണ്ട്, കായ പിടിക്കുന്നില്ല. ചൂട് കൂടുതൽ ഉള്ള ജില്ലക്കാർ ദയവു ചെയ്തു പ്ലാൻ്റ് വെക്കണ്ട. എന്ത്രെയോ അനുഭവസ്ഥർ ഡെ വീഡിയോ കണ്ടിട്ടുണ്ട്.
പരിചരണം വളരെ കൂടുതൽ. Miracle ഫാമിൽ ഞാനും വേറ കുറെ തൈകൾ വാങ്ങിച്ചു അതെല്ലാം ok
ചൈനീസ് കമല എങ്ങനെ ഉണ്ട്?
നന്നായി വളർന്നിരുന്നു, ഫംഗസ് വന്നു പോയി.
@@tpplants ഓറഞ്ച് ഏതെങ്കിലും നമ്മുടെ കാലാവസ്ഥക്ക് ചേർന്നത് ഉണ്ടോ?
ഞാൻ വയനാട്ടിലാണ്. മിറാക്കിൾ ഫാം ഹൗസിൽ നിന്നും രണ്ട് ആപ്പിൾ തൈകൾ ഒന്നര വർഷം മുൻപ് വാങ്ങി. ബിജു ചേട്ടൻ പരിചരണ രീതികൾ പറഞ്ഞു തന്നിരുന്നെങ്കിലും ആദ്യം ചെറിയൊരു കവറിൽ നട്ടു വലിയ പരിചരണം ഒന്നും കൊടുത്തില്ല. കവറിൽ വലിപ്പം കൂടിയപ്പോൾ 20 ലിറ്റർ ബക്കറ്റിലേക്ക് മാറ്റി. എന്നും നനയ്ക്കും എന്നല്ലാതെ വളങ്ങൾ ഒന്നും കൊടുത്തില്ല. ഇപ്പോൾ അതിൽ ഒരെണ്ണം കായിച്ച്. പലരും മിറാക്കിൾ ഫാമിനെ കുറ്റം പറഞ്ഞ വീഡിയോ ചെയ്തിരുന്നെങ്കിലും എനിക്ക് അദ്ദേഹത്തിൻറെ വാക്കുകളിൽ ആത്മാർത്ഥത തോന്നിയിരുന്നു. അങ്ങനെ ഞാൻ പരീക്ഷിച്ചു , വിജയിച്ചു. ബിജു ചേട്ടനും miracle ഫാം ഹൗസിനു എൻ്റെ എല്ലാവിധ ആശംസകളും നന്മകളും നേരുന്നു.❤❤❤
വയനാട് ok, മലപ്പുറം കാലിക്കറ്റ് നിങ്ങൾ suggest ചെയ്യുമോ?
👍❤️