MIRACLE FARM HOUSE VLOGS
MIRACLE FARM HOUSE VLOGS
  • 586
  • 5 929 722

วีดีโอ

സൗന്ദര്യവും വിലക്കുറവും നോക്കി ചെടികൾ മേടിക്കരുത്.... നഷ്ടമുണ്ടാകും.... 💯
มุมมอง 4.2K2 ชั่วโมงที่ผ่านมา
MIRACLE FARM HOUSE AVAILABLE FRUIT PLANTS 9048505848 Message in WhatsApp
2 കിലോ തൂക്കമുള്ള മാങ്ങ കണ്ടിട്ടുണ്ടോ 3 ടെസ്റ്റ് Mango ….💯
มุมมอง 2.2K4 ชั่วโมงที่ผ่านมา
MIRACLE FARM HOUSE AVAILABLE FRUIT PLANTS MESSAGE IN WHTSAPP 9048505848
പച്ച ഓറഞ്ചിന് പോലും നല്ല മധുരമാണ്. വെറും നഴ്സറി അല്ല കൃഷി തോട്ടമാണ്…..
มุมมอง 3.4K12 ชั่วโมงที่ผ่านมา
MIRACLE FARM HOUSE 9048505848 Message in WhatsApp Available Fruit plants
ഫലവൃക്ഷ തൈകളുടെ ഇത്രയും വലിയ ഒരു കൃഷി തോട്ടം ഈ നാട്ടിൽ ഞാൻ പ്രതീക്ഷിച്ചില്ല.... 💯
มุมมอง 1.1K12 ชั่วโมงที่ผ่านมา
MIRACLE FARM HOUSE 9048505848 Message in WhatsApp Available fruit plants 🌱
മാർക്കറ്റിൽ കിട്ടുന്നതിൽ ഏറ്റവും മധുരമുള്ള ഓറഞ്ച് ആണിത്.... Best Orange Variety 🍊
มุมมอง 4.9Kวันที่ผ่านมา
MIRACLE FARM HOUSE EXOTIC FRUITS FARM MESSAGE ONLY WHTASAPP LIKE 👉 wa.me/919048505848
വിഷമില്ലാതെ organic ആയി കൃഷി ചെയ്യാം... 💯
มุมมอง 2.5K21 วันที่ผ่านมา
MIRACLE FARM HOUSE 9947468033
ആപ്പിൾ മഴയത്തും കുലച്ചു കായ്ച്ചു കിടക്കുന്നത് കണ്ടോ..,.. 💯
มุมมอง 1.9K21 วันที่ผ่านมา
ആപ്പിൾ മഴയത്തും കുലച്ചു കായ്ച്ചു കിടക്കുന്നത് കണ്ടോ..,.. 💯
100 രൂപ മുടക്കിയാൽ പേരതൈ കിട്ടും പക്ഷെ ഈ ക്വാളിറ്റി ഉണ്ടാവുകയില്ല... റെഡ് ഡയമണ്ട് പേരയ്ക്ക….💯
มุมมอง 1.4K21 วันที่ผ่านมา
100 രൂപ മുടക്കിയാൽ പേരതൈ കിട്ടും പക്ഷെ ഈ ക്വാളിറ്റി ഉണ്ടാവുകയില്ല... റെഡ് ഡയമണ്ട് പേരയ്ക്ക….💯
കൃഷിയോടൊപ്പം പ്രകൃതിയെയും സംരക്ഷിക്കണം... 💯
มุมมอง 79428 วันที่ผ่านมา
കൃഷിയോടൊപ്പം പ്രകൃതിയെയും സംരക്ഷിക്കണം... 💯
മാർക്കറ്റിൽ കിട്ടുന്നതിൽ ഏറ്റവും മധുരമുള്ള ഓറഞ്ച് ആണിത്. വെറും 2000 രൂപയ്ക്ക് ഓറഞ്ച്…..
มุมมอง 3.5Kหลายเดือนก่อน
മാർക്കറ്റിൽ കിട്ടുന്നതിൽ ഏറ്റവും മധുരമുള്ള ഓറഞ്ച് ആണിത്. വെറും 2000 രൂപയ്ക്ക് ഓറഞ്ച്…..
ഈന്തപ്പന കൃഷി മിറക്കിൾ ഫാമിലും ആരംഭിച്ചു... 💯
มุมมอง 2.7Kหลายเดือนก่อน
ഈന്തപ്പന കൃഷി മിറക്കിൾ ഫാമിലും ആരംഭിച്ചു... 💯
ഇന്ന് മാർക്കറ്റിൽ കിട്ടുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ് പേരയ്ക്കയാണിത്.... 💯
มุมมอง 2.8Kหลายเดือนก่อน
ഇന്ന് മാർക്കറ്റിൽ കിട്ടുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ് പേരയ്ക്കയാണിത്.... 💯
Egyptian Fig തേനൂറും മധുരം 👌
มุมมอง 1.7Kหลายเดือนก่อน
Egyptian Fig തേനൂറും മധുരം 👌
നിങ്ങളുടെ വീട്ടുമുറ്റത്തും കായിപ്പിക്കാം ഈ Orange 🍊 ഏത് ചൂടിലും കായ്ക്കും വെറും ഒരു വർഷം കൊണ്ട്..😮
มุมมอง 8Kหลายเดือนก่อน
നിങ്ങളുടെ വീട്ടുമുറ്റത്തും കായിപ്പിക്കാം ഈ Orange 🍊 ഏത് ചൂടിലും കായ്ക്കും വെറും ഒരു വർഷം കൊണ്ട്..😮
ഇവരൊക്കെ നമ്മുടെ കസ്റ്റമേഴ്സ് ആണ്... 😍
มุมมอง 1.4Kหลายเดือนก่อน
ഇവരൊക്കെ നമ്മുടെ കസ്റ്റമേഴ്സ് ആണ്... 😍
വിഡിയോയിൽ കാണുന്നതും പറയുന്നതും യഥാർദ്യമാണെന്ന് മിറക്കിൾ ഫാമിൽ വന്ന് കണ്ട് മനസിലാക്കി.... 💯
มุมมอง 2.4Kหลายเดือนก่อน
വിഡിയോയിൽ കാണുന്നതും പറയുന്നതും യഥാർദ്യമാണെന്ന് മിറക്കിൾ ഫാമിൽ വന്ന് കണ്ട് മനസിലാക്കി.... 💯
അറബിനാട്ടിലെ ഈന്തപ്പന കൃഷി മിറക്കിൾ ഫാമിലും ആരംഭിച്ചു..... 💯
มุมมอง 27Kหลายเดือนก่อน
അറബിനാട്ടിലെ ഈന്തപ്പന കൃഷി മിറക്കിൾ ഫാമിലും ആരംഭിച്ചു..... 💯
ലക്ഷങ്ങൾ വിലയുള്ള മക്കടാമിയ ചെടികൾ തേടിയുള്ള യാത്ര...... 💯
มุมมอง 3.3Kหลายเดือนก่อน
ലക്ഷങ്ങൾ വിലയുള്ള മക്കടാമിയ ചെടികൾ തേടിയുള്ള യാത്ര...... 💯
ഇവിടെയും ആപ്പിൾ കായ്ച്ചു... 🍎
มุมมอง 7Kหลายเดือนก่อน
ഇവിടെയും ആപ്പിൾ കായ്ച്ചു... 🍎
Olive 🫒 Plantation. ലക്ഷങ്ങൾ വിലയുള്ള ഒലിവ് കൃഷി ആരംഭിച്ചു. തൈകൾ തുച്ഛമായ വിലയിൽ കിട്ടും….💯
มุมมอง 4Kหลายเดือนก่อน
Olive 🫒 Plantation. ലക്ഷങ്ങൾ വിലയുള്ള ഒലിവ് കൃഷി ആരംഭിച്ചു. തൈകൾ തുച്ഛമായ വിലയിൽ കിട്ടും….💯
10000 രൂപ വരെ വിലവരുന്ന വാനില കൃഷി ആരംഭിച്ചു......
มุมมอง 1.9Kหลายเดือนก่อน
10000 രൂപ വരെ വിലവരുന്ന വാനില കൃഷി ആരംഭിച്ചു......
Sweet Lubi ✅️ഇത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ബെസ്റ്റ്.
มุมมอง 2.8K2 หลายเดือนก่อน
Sweet Lubi ✅️ഇത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ബെസ്റ്റ്.
മഴയത്ത് മണ്ണിൽ വെച്ചിരിക്കുന്ന ആപ്പിൾ ഇതുപോലെ കായ്ക്കും……
มุมมอง 2.9K2 หลายเดือนก่อน
മഴയത്ത് മണ്ണിൽ വെച്ചിരിക്കുന്ന ആപ്പിൾ ഇതുപോലെ കായ്ക്കും……
തേൻ മധുരം ഉള്ള abiu fruit✅
มุมมอง 1.9K2 หลายเดือนก่อน
തേൻ മധുരം ഉള്ള abiu fruit✅
2 ലക്ഷം രൂപ വിലയുള്ള മിയസാക്കി മാങ്ങാ വിളവെടുത്തു, മിറക്കിൾ ഫാമിൽ... 😯
มุมมอง 4.1K2 หลายเดือนก่อน
2 ലക്ഷം രൂപ വിലയുള്ള മിയസാക്കി മാങ്ങാ വിളവെടുത്തു, മിറക്കിൾ ഫാമിൽ... 😯
Egyptian Fig തേനൂറും മധുരം 👌 customer review Thanks 🙏
มุมมอง 1.2K2 หลายเดือนก่อน
Egyptian Fig തേനൂറും മധുരം 👌 customer review Thanks 🙏
Egyptian Fig തേനൂറും മധുരം 👌 customer review Thanks 🙏 The Great Support MOB: 9048505848
มุมมอง 2.6K2 หลายเดือนก่อน
Egyptian Fig തേനൂറും മധുരം 👌 customer review Thanks 🙏 The Great Support MOB: 9048505848
മിറക്കിൾ ഫാമിന്റെ റെഡ് ഡയമണ്ട് പേരയ്ക്ക കാസർഗോഡും കായ്ച്ചു.... 💯
มุมมอง 2.6K2 หลายเดือนก่อน
മിറക്കിൾ ഫാമിന്റെ റെഡ് ഡയമണ്ട് പേരയ്ക്ക കാസർഗോഡും കായ്ച്ചു.... 💯

ความคิดเห็น

  • @Balakrishnan.x8w
    @Balakrishnan.x8w ชั่วโมงที่ผ่านมา

    Evideya

  • @mr_lost_
    @mr_lost_ ชั่วโมงที่ผ่านมา

    Chinese Mandarin & Chinese kamala randum onaano ?

  • @EGYG460
    @EGYG460 4 ชั่วโมงที่ผ่านมา

    അനേകം അവാർഡ് കിട്ടി. പക്ഷേ ഒരു പഞ്ചായത്ത് മെമ്പർ പോലും ആയില്ല....എന്തിനാ ഇങ്ങനെ സ്വയം പൊങ്ങച്ചം പറയുന്നത്...മറ്റുള്ളവരാണ് നിന്നെക്കുറിച്ച് പുകഴ്ത്തി സംസാരിക്കേണ്ടത്...

  • @susyrenjith6599
    @susyrenjith6599 6 ชั่วโมงที่ผ่านมา

    Good idea.

  • @sajiniphilip9032
    @sajiniphilip9032 6 ชั่วโมงที่ผ่านมา

    Farm & Park🎉god bless you 🙏

  • @sajiniphilip9032
    @sajiniphilip9032 6 ชั่วโมงที่ผ่านมา

    Eniku thonnunu ethu miracle park aanennu😂

  • @LailaBeevi-up3uf
    @LailaBeevi-up3uf 8 ชั่วโมงที่ผ่านมา

    ഞങ്ങൾ വന്ന വീഡിയോ കണ്ടില്ല

  • @Rajeshk-el2gq
    @Rajeshk-el2gq 10 ชั่วโมงที่ผ่านมา

    😊

  • @anishkm2273
    @anishkm2273 11 ชั่วโมงที่ผ่านมา

    👍👍👍👍

  • @jalithae5853
    @jalithae5853 11 ชั่วโมงที่ผ่านมา

    ഓറഞ്ചിൻ്റെയും പുലാസാൻ്റയും വില പറയാമോ?

  • @anniethomas1585
    @anniethomas1585 13 ชั่วโมงที่ผ่านมา

    ഇതിന് കൊടുക്കുന്ന വളങ്ങൾ എന്താണെന്നു പറയാമോ,?

  • @mithunm.j6555
    @mithunm.j6555 16 ชั่วโมงที่ผ่านมา

    Sir cod വഴി യിൽ അയച്ചു തരുവോ തയ്യ്

  • @gowdamannatarajan1092
    @gowdamannatarajan1092 18 ชั่วโมงที่ผ่านมา

    ♥️👏👏👏👍💪

  • @Traval_with_Rosa
    @Traval_with_Rosa 18 ชั่วโมงที่ผ่านมา

    Seedling vazhi valrnnea orange plant el budding chithal result indavumo

    • @miraclefarmhousevlogs707
      @miraclefarmhousevlogs707 11 ชั่วโมงที่ผ่านมา

      Yes

    • @Traval_with_Rosa
      @Traval_with_Rosa 5 ชั่วโมงที่ผ่านมา

      @@miraclefarmhousevlogs707 anna eangil kurach scion tharamo buding chiyan aitu nigalea shop contact ayach only plant's mathremea ullo nalla variety el ullath budding chiyan ayach tharamo

  • @SeenathSalim-ws6im
    @SeenathSalim-ws6im 21 ชั่วโมงที่ผ่านมา

    മാഷാ അല്ലാഹ് സൂപ്പർ എനിക്കും ഒരു ഓറഞ്ച് തൈവേണമായിരുന്ന്👍👍👍👍

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 21 ชั่วโมงที่ผ่านมา

    സൂപ്പർ 💗💗

  • @yesitistrue7356
    @yesitistrue7356 วันที่ผ่านมา

    Wawuuu bmw🔥🔥

  • @hasif5010
    @hasif5010 วันที่ผ่านมา

    ആദ്യം കഴിച്ച വലിയ പ്ലാന്റ് mandrin ആണോ

  • @metalx1980
    @metalx1980 วันที่ผ่านมา

    God bless👍

  • @sajiniphilip9032
    @sajiniphilip9032 วันที่ผ่านมา

    God bless you ❤❤🎉

  • @ArunKumar-ub9nq
    @ArunKumar-ub9nq วันที่ผ่านมา

    The great man excellent work God bless you brother

  • @Sulaikashamsudheen69
    @Sulaikashamsudheen69 วันที่ผ่านมา

    നല്ല ഒരു വീഡിയോ 👍

  • @LailaBeevi-up3uf
    @LailaBeevi-up3uf วันที่ผ่านมา

    ഞങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്തു നിന്ന് പോയിരുന്നു. ഓറഞ്ച് പേരക്കയും കഴിച്ചു. വളരെ taste ആയിരുന്നു. തൈകളും വാങ്ങി. വീഡിയോ എടുത്തിരുന്നു ഇതിൽ കണ്ടില്ല

  • @Chakkara-se5bs
    @Chakkara-se5bs วันที่ผ่านมา

    🥳🥳🥳🥳

  • @topthinkmalayalam
    @topthinkmalayalam วันที่ผ่านมา

    ഈ ഓറഞ്ച് വർഷത്തിൽ എത്ര തവണ കായ്ക്കും?

  • @mithunm.j6555
    @mithunm.j6555 วันที่ผ่านมา

    Cod വഴി ഒരണം അയച്ചു തരാവോ

  • @rafikkareem575
    @rafikkareem575 วันที่ผ่านมา

    🌹👍

  • @nimmirajeev904
    @nimmirajeev904 วันที่ผ่านมา

    How Sweet

  • @thahiraalummoodus1778
    @thahiraalummoodus1778 วันที่ผ่านมา

    Seedless lemon ഞൻ അവ്ട്ന്ന് വാങ്ങി വെച്ചിട്ടുണ്ട്. Seedless lemon നീര് കാണില്ല എന്ന് ചിലർ പറയുന്നു. ശെരിയാണോ. Reply തരണേ

  • @Nasar-wi8wb
    @Nasar-wi8wb วันที่ผ่านมา

    വില എന്തേ പറയാത്തത്.. മലപ്പുറത്തു. നഴ്സറികളിൽ. Mandrin. Vietnam malta. Vergatedmusambi. Indianmusambi. African valancia. Bsri I. Sweet oranga. Decopan orange.. തുടങ്ങിയ എല്ലാ ഓറഞ്ച് പ്ലാന്റിനും 100രൂപ മുതലാണ് വില. ഇപ്പോൾ എല്ലാ നഴ്സറികൾക്കും സ്വന്തം ചാനലുണ്ട്. അത്കൊണ്ട് വിലയുടെ കാര്യത്തിൽ ശ്രദ്ധിച്ചാൽ നല്ലത്. ജനങ്ങൾക്. വിവരം ഉണ്ടെന്ന് ഓർമപ്പെടുത്തുന്നു.

    • @naveen2055
      @naveen2055 วันที่ผ่านมา

      👍

    • @RajaniSaju-iz1bb
      @RajaniSaju-iz1bb วันที่ผ่านมา

      ജനങ്ങൾ വിവരം ഉള്ളവർ ആയതുകൊണ്ട് ആണ് സഹോ അവർ ഇപ്പോൾ മിറാക്കിൾ ഫാമിൽ നിന്നും ധാരാളം ആയി വാങ്ങുന്നത്. വിലയെക്കുറിച്ചു ചിന്തിച്ചു തല പുണ്ണാക്കേണ്ട. പറയുന്നത് സത്യസന്ധത ഉള്ളത് ആണോ എന്നുനോക്കൂ. താങ്കൾ ഒരിക്കൽ വാങ്ങി നോക്കൂ. എതിർത്തു പറഞ്ഞത് അല്ല താങ്കളുടെ അഭിപ്രായം. ഞാനും ധാരാളം തൈകൾ പല നഴ്‌സറികളിൽ നിന്നും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ വാങ്ങുന്നത് ഇവിടെ ഈ മിറാക്കിൾ ഫാമിൽ നിന്നാണ്. എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്. 🙏🙏🙏.

    • @user-jv8um1ks6v
      @user-jv8um1ks6v วันที่ผ่านมา

      ഞാനും കഴിഞ്ഞ ആഴ്ച്ച വാങ്ങി ഒരു ഓറഞ്ചും ഒരു ആപ്പിളും തൈ മിറാക്കിൾ farmil നിന്ന് enikkഇവരെ നല്ല വിശ്വാസമുണ്ട്

  • @ninny2321
    @ninny2321 วันที่ผ่านมา

    Strawberry vannallo...

  • @deepashajikumar7030
    @deepashajikumar7030 วันที่ผ่านมา

    Ph aadyam nokitundayrunila.. pepper vecha sesham anu ee device vechu soil ph nokiyath..valare kurav aytu aanu kandath..iniyipo soil PH kootan patuo?

  • @binilvsbinilvs410
    @binilvsbinilvs410 วันที่ผ่านมา

    Sooper

  • @plathottathilfarmhouse3636
    @plathottathilfarmhouse3636 วันที่ผ่านมา

    ❤❤❤🎉

  • @RajaniSaju-iz1bb
    @RajaniSaju-iz1bb วันที่ผ่านมา

    🙏❤️❤️❤️. 😍

  • @harisabdul9826
    @harisabdul9826 วันที่ผ่านมา

    Delivery Indo

  • @EZRA-KANAYIL-VLOGS
    @EZRA-KANAYIL-VLOGS วันที่ผ่านมา

    🥭🥭🥭🥭🥭

  • @ambadiist
    @ambadiist วันที่ผ่านมา

    നിങ്ങളെ കാണാൻ 400km താണ്ടി അവിടെവന്നപ്പോൾ അവിടുള്ളവര്പറയാ നിങ്ങൾ വീട്ടിലുണ്ടോന്നു അറിയില്ല എന്ന് 😢

  • @jafarkc615
    @jafarkc615 2 วันที่ผ่านมา

    നിങ്ങളെവീട് എവിടെയാണ്

    • @miraclefarmhousevlogs707
      @miraclefarmhousevlogs707 11 ชั่วโมงที่ผ่านมา

      Malappuram

    • @jafarkc615
      @jafarkc615 11 ชั่วโมงที่ผ่านมา

      @@miraclefarmhousevlogs707 മലപ്പുറത്ത് എവിടെയാണ്

  • @Sulaikashamsudheen69
    @Sulaikashamsudheen69 2 วันที่ผ่านมา

    👍👍

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 2 วันที่ผ่านมา

    Please tell name of the mango

    • @lideeshk876
      @lideeshk876 2 วันที่ผ่านมา

      Khiew samros/Kim hong ഒക്കെ ആണ് യഥാർത്ഥ പേര്. ഇന്ത്യയിൽ 3 taste, Gaint ivory, Green ivory എന്നീ പേരുകളിൽ വിൽക്കുന്നു.

    • @AbdulRahman-ot8pf
      @AbdulRahman-ot8pf 2 วันที่ผ่านมา

      @@lideeshk876 thank you gentleman

  • @aswanthj
    @aswanthj 2 วันที่ผ่านมา

    Gient ivory. 3 tast onnum illa bhayi

  • @yesitistrue7356
    @yesitistrue7356 2 วันที่ผ่านมา

    ❤❤❤

  • @Ambience756
    @Ambience756 3 วันที่ผ่านมา

    ചേട്ടാ തായ്‌വാൻ പിങ്ക് പേരാണോ അതോ ജപ്പാൻ പേരെയാണ് ഏറ്റവും നല്ലത് ജപ്പാൻ പേരയും റെഡ് ഡയമണ്ട് പേരെയും ഒന്നുതന്നെയാണ് ഒന്ന് പറയണേ പ്ലീസ്

  • @Ambience756
    @Ambience756 3 วันที่ผ่านมา

    ചേട്ടാ ജപ്പാൻ പേരെയാണ് തായ്‌വാൻ പിങ്ക് പേരാണോ നല്ലത്

  • @hamsa0123
    @hamsa0123 3 วันที่ผ่านมา

    ഏത് ഇനമാണെന്ന് കൂടി പറയൂ

  • @Deepakrpradeep
    @Deepakrpradeep 3 วันที่ผ่านมา

    Ithil namde ivde kaa pidikualle. Enthenkilum care cheyyano?

  • @shahulhameedpp1119
    @shahulhameedpp1119 3 วันที่ผ่านมา

    ബിജു ബായ്.... എന്റെ ഗുവ തൈ കഴിഞ്ഞ ദിവസം കിട്ടി. പിന്നെ ..എന്തു വളവും, കീടനാശിനിയുമാണ് നിങ്ങൾ ഫാർമിൽ ഉപയോഗിക്കുന്നത് ? നല്ല വളർച്ചയും ഒരു കീടം പോലും തൊടുന്നും ഇല്ലാ.... ആ രഹസ്യം ഒന്ന്‌ പറയൂ.

  • @abinkareem2832
    @abinkareem2832 3 วันที่ผ่านมา

    Polichu....💗

  • @RajaniSaju-iz1bb
    @RajaniSaju-iz1bb 4 วันที่ผ่านมา

    ഞാൻ കാത്തിരിക്കുന്നുണ്ട് അവിടെ നിന്നും മുന്തിരി തൈ വാങ്ങാൻ. എനിക്ക് അതുമാത്രം കിട്ടിയില്ല.