ഞാൻ കഴിഞ്ഞ ആഴ്ച പത്തനംതിട്ട നിന്ന് ഇവിടെ പോയി 3 തൈകൾ വാങ്ങിച്ചു .അദ്ദേഹം വളരെ നന്നായി apple തൈകൾ പരുപാലിക്കുന്നതിനെ കുറച്ചു പറഞ്ഞു തന്നു.ധാരാളം ചെടികൾ അവിടെ വെച്ചു പിടിപ്പിച്ചിട്ട് ഉണ്ട്.പൂവിട്ടു നിൽക്കുന്ന ചെടികൾ കാണാൻ പറ്റി
IDUKI district is cold climate. THRISSUR AND MALAPURAM district will never flower Apple tree.only talking for the sales of plants.very good marketing system for plant sailing
കുറച്ചായി പുള്ളിക്കാരന്റെ വീഡിയോ കാണുന്നു (ഫാം മൊതലാളിയുടെ )കായ്ച്ചതിനു ശേഷം പറയാം, കുഴപ്പമില്ല ഇപ്പോൾ ചൂടുള്ള കാലാവസ്ഥയിൽ കായ്ക്കുന്നതും ഉണ്ട്, ആഹ് വളരട്ടെ 👍
Even Ana , dorset needs chill hours , if anyone finds out any way like a fan that gives cold wind ( less than 40 degree faren heat ) that can be blown directly inside a thick plastic case placed around the apple tree for two three days might help , if that succeeds most of the apple trees can produce fruits in Kerala , that case should be transfered from one to other for each apple tree , these method can be tried if possible , not sure it will be successful
എന്തിനേയും വിമർശനബുദ്ധിയോടെ കാണുക എന്നത് മലയാളികളുടെ ഒരു വൃത്തികെട്ട സ്വഭാവമാണ്.😶 ഒരു ദിവസം മിറാക്കിൾ ഫാം ചരിത്രത്തിൽ ഇടം പിടിക്കും, Sure👌 അന്നെല്ലാവരും അദ്ദേഹത്തേയും ഫാമിനേയും അംഗീകരിക്കും, ഇൻഷാ അള്ളാഹ്🥰🥰🥰
കേരളത്തിൽ ലോ temp.23° താഴെ വരാറില്ല.. കപിടികണമെങ്കിൽ temp18° vannam... pookalokke പൂക്കും.. കപിടിക്കില്ല... tropical ആണെങ്കിൽ പോലും.. highrange ആയതു കൊണ്ട് ഇടുക്കിയിൽ chance ഉണ്ട്..
ഇതു കണ്ടാൽ ആയുർ ജാക് ഫാം ഓർമ വരുന്നു....
നിങ്ങൾ ആരുടെ ആപ്പിൾന്റെ തുമ്പത്താ പിടിച്ചു കാണിച്ചത്?
1 varshathinu munpe thankal athu nattappol oru video ittille annu thottu nokkiyirikkuva athonnu kayichu kannan😀😀😀👍👍👍
ഞാൻ ഒരു ആപ്പിൾ തൈ വെച്ച് 10വർഷമായി ഇപ്പോൾ മരം കാണാൻ നല്ല ഭംഗിയുണ്ട് 🌹
😅
Hi
ഞാനും.. ഒരു വർഷമായി 😄😄കാണാൻ നല്ല ഭംഗി 🤣🤣
ഒരു ആപ്പിൾ എങ്കിലും പിടിച്ചതിനു ശേഷം നിങ്ങൾ വീഡിയോ ചെയ്യൂ അപ്പോൾ ഞങ്ങൾ തൈ വേടിക്കാൻ വരുന്നുണ്ട്
ഞാൻ കഴിഞ്ഞ ആഴ്ച പത്തനംതിട്ട നിന്ന് ഇവിടെ പോയി 3 തൈകൾ വാങ്ങിച്ചു .അദ്ദേഹം വളരെ നന്നായി apple തൈകൾ പരുപാലിക്കുന്നതിനെ കുറച്ചു പറഞ്ഞു തന്നു.ധാരാളം ചെടികൾ അവിടെ വെച്ചു പിടിപ്പിച്ചിട്ട് ഉണ്ട്.പൂവിട്ടു നിൽക്കുന്ന ചെടികൾ കാണാൻ പറ്റി
O
IDUKI district is cold climate. THRISSUR AND MALAPURAM district will never flower Apple tree.only talking for the sales of plants.very good marketing system for plant sailing
എപ്പേഴ്ങ്കിലും ആപ്പിൾ പിടിച്ചത് ഒന്ന് കാണിക്കണേ സുഹൃത്തെ 🙏🙏🙏
@@randeep5771 കട്ട വെയ്റ്റിങ് ബ്രോ
@@MuhammadAli-cf7ur🎉
Choodu kuranja sthalath example vayanaad neelgiri avidey valarunnath ningaludey kayyil undo
Mister fudi traveler, all credit to you bro, it's very informative your blog
Thanks the support 👍
തള്ളിനു ഒരു കുറവില്ലാത്ത ഫാം മുതലാളി, ചൂടുള്ള കാലാവസ്ഥയിൽ എവിടെയൊക്കെ ആപ്പിൾ കായ്ക്കുമെന്ന് കാത്തിരുന്നു കാണാം
കുറച്ചായി പുള്ളിക്കാരന്റെ വീഡിയോ കാണുന്നു (ഫാം മൊതലാളിയുടെ )കായ്ച്ചതിനു ശേഷം പറയാം, കുഴപ്പമില്ല ഇപ്പോൾ ചൂടുള്ള കാലാവസ്ഥയിൽ കായ്ക്കുന്നതും ഉണ്ട്, ആഹ് വളരട്ടെ 👍
Thank you🙏🙏🙏.
🍎 ഉണ്ടായിട്ടുണ്ട് അതിന്റെ വീഡിയോ ഉള്‍പ്പെടുത്തി ഒരു വീഡിയോ കണ്ടിട്ട് വാങ്ങാന്‍ വരാം കേട്ടോ !!
But water will be dripping too much...also once knob breaks then what will the customer do
Avide ethra plantil undayittund appile
I liked the video very much.Congratulations👍👍👍🙏
ലെ ആപ്പിൾ കർഷകൻ : ഇവിടെന്ന് കൊണ്ട്പോയ തൈ വരെ കായിച്ചു പക്ഷെ ഇവിടെ കായിച്ചില്ല 😆😆
Even Ana , dorset needs chill hours , if anyone finds out any way like a fan that gives cold wind ( less than 40 degree faren heat ) that can be blown directly inside a thick plastic case placed around the apple tree for two three days might help , if that succeeds most of the apple trees can produce fruits in Kerala , that case should be transfered from one to other for each apple tree , these method can be tried if possible , not sure it will be successful
Please do about persimmon fruit plant .
Variety farmer. Good video thanks.
ആപ്പിൾ ഉണ്ടാവട്ടെ അതുവരെ ആരും വാങ്ങി cash വേസ്റ്റ് ആക്കരുത് letus wait. ആപ്പിൾ ഉണ്ടായാൽ ഞാൻ അവിടെ വന്നു വാങ്ങിയിരിക്കും
Ivan bhooloka UDAYIPU YENTHAYALUM CHETANDEYUM
CHECHI YUDRYUM PANI PALI
≥
GOOD luck BIJU BRO 🙏🙏🙏
എത്ര വർഷമായ ഫാം ആണ്..
Do you sell it online?
എല്ലാ കാലവും മലയാളി തട്ടിപ്പിന് ഇരയാകുന്നു എവിടെ ആപ്പിൾ
Kanthalloor poyapol avide apple kaychu nilkunnath kandirunnu
Ohh Great 👍👍👍👍
എന്തിനേയും വിമർശനബുദ്ധിയോടെ കാണുക എന്നത് മലയാളികളുടെ ഒരു വൃത്തികെട്ട സ്വഭാവമാണ്.😶
ഒരു ദിവസം മിറാക്കിൾ ഫാം ചരിത്രത്തിൽ ഇടം പിടിക്കും, Sure👌
അന്നെല്ലാവരും അദ്ദേഹത്തേയും ഫാമിനേയും അംഗീകരിക്കും, ഇൻഷാ അള്ളാഹ്🥰🥰🥰
ആപ്പിൾ കായ്ച്ചില്ലെങ്കിലും പൂക്കും. അത് ഗ്യാരന്റി ആണ്.
ഞാനും വാങ്ങി നാലെണ്ണം രണ്ടായിരത്തി ഇരുനൂരിന്.
Very good video......
ഫോൺ നമ്പർ ഇല്ല ആപ്പിളും ഇല്ല ആപ്പിളും കൂടി ഉ ള ള പോൾ വീഡിയോ കാണിച്ചാൽ പോരായിരുന്നോ
Ith ethra varshamkond kaikkum
Bank account El rupees ayakamo reply
Apple tree venam
വിത്ത് ഇട്ടു പിടിപ്പിച്ചു,2തൈ 6 മാസം ആയി
ഇത് അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിക്കുന്ന പോലുണ്ട്
14 വർഷം മുമ്പ് എന്റെ വീട്ടിലും കായിച്ചിട്ടുണ്ട്! ആപ്പിൾ
Madhuram undayirunno??
Excelllent excelllent
Adipoli
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിൽ വലിയ ഒരു നഴ്സറിയുണ്ട് അത് ഒന്ന് വീഡിയോ എടുക്കാമോ
Koothuparambil evide
കൂത്തുപറമ്പിൽ എവിടെയാണ് ഈ നഴ്സറി അവിടെ ആപ്പിൾ പ്ലാന്റ് പോലെയുള്ളത കിട്ടുമോ
Adipoli news, we can have our own apples, 😆
Peach thaikal ethraya vila
ആപ്പിൾ കായിച്ചതില്ല തൈ തരാം🤪🤪🤪🤪🤪🤪തൈ വിൽക്കാനുണ്ട്😜😜😜😜😜
ഇവിടെ വിജയിച്ചത് പ്ലാവ് മാത്രം onnarakollam കഴിഞ്ഞ് എന്ന് പറഞ്ഞത് correct ഇപ്പോഴും ചക്ക
Pidicha apple evde
Online sale undo
Where is the apple
ഈ മരംവാങ്ങിനട്ടാലും
കഴിക്കണമെങ്കിൽ ആപ്പിൾ കടയിൽ നിന്നും വാങ്ങേണ്ടി വരും.
ഞാൻ വാങ്ങിച്ചു 2 പ്ലാൻറ്
True... Reply to this comment Mr. Biju...
വളരെ വലിയ ഒരാഗ്രഹാ നടക്കുവോ
Njaan miracle farm inte Ella vlog um kaanarundu
സുഹുർത്തേ ചൂട്അല്ല പ്രധാനം ഹൈറേഞ്ച് ആയതുകാരണം മഞ്ഞുംകിട്ടും മഞ്ഞാണ് പ്രധാനം
എവിടെ ആപ്പിള്‍ എവിടെ?
Thumbnail കണ്ടപ്പോ കരുതി ...🤦🤣
Not showing any fruits on any tree
ഇടുക്കി നല്ല തണുപ്പുള്ള കാലാവസ്ഥ ആണ്. മറ്റു ജില്ലകൾ അതുപോലെ അല്ല
Idukki nalla chudanu ippo
Let him experiment.
Somebody has to think and act differently. Then only newer things ways develop.
Chettah tomato alla stomata
ഒരു apple പോലും കണ്ടില്ലാ
Thallinte ashananu
GOOD ldia...
Jayi va valam avishamindo undangil coment cheyu
🍎❤️❤️
Hai apple
ആപ്പിൾ മരം കായ്ച്ചുനിൽക്കുന്നതു
കാണുന്നില്ലല്ലോ അതൊന്നുകാണട്ടേ
പിന്നീടുതൈവാങ്ങാം ഉടായിപ്പ്
അല്ലേ
അടിന്റെ മുകളിൽ വെച്ചല്ലേ ആപിൽ 😊
ആപ്പിൾ കേരളത്തിൽ ചിന്തിക്കുക അസാധ്യമാണ് കേരളത്തിലെ കാലാവസ്ഥയിൽ ആപ്പിൾ പൂക്കും പക്ഷേ കായ് പിടിക്കില്ല
ഞാനും ഒന്ന് ട്രയൽ ചെയ്യാൻ ആഗ്രഹിയ്ക്കുന്നു
എനിക്ക് ഇഷ്ടമായി
Sranuverygood
നഴ്സറി മുതലാളി തള്ളി തള്ളി മറിക്കുകയാണ്
നാട്ടിൽ ആപ്പിൾ വായിക്കുന്നത് താങ്കൾ ഇതുവരെ കണ്ടിട്ടില്ലേ...
സൗത്ത് ഇന്ത്യയിൽ ആപ്പിൾ കൃഷി ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്...
പൂത്ത് കായ്ച്ചത് ആപ്പിളല്ല. ആപ്പിൾ തൈ വെച്ച് 15 വർഷം കാത്തു നിന്നു. അപ്പോഴാണ് അറിയുന്നത് അത് നീർമരുത്.
Ningal photoyil kure appleinte padam kanichekune athu evidanu chumma
th-cam.com/video/zb9hWGPIzj4/w-d-xo.html
Apple evide
Ariyum
Apple eavide nu choichappol phone eaduth kaanikallea😂😂😂😂
പൂത്ത ആപ്പിൾ കാച്ചോ?
എവിടെ ആപ്പിൾ എവിടെ എനിക്ക് വിശക്കുന്നു
🍎🍎🍎
Ithrem kalam ayit avide oru apple kayicha chedi kanditt illa
തള്ള് കൂടുതലാണ്... എവിടെ ആപ്പിൾ....
Chetta tangalude watsup no kanikkoo.allengil kittavunna no please please reply.😍
മലപ്പുറത്തേക്ക് 4 ആപ്പിൾ തെെ അയക്കാൻ എത്ര രൂപയാകും
Comments vaayiku4
Thai venam aapple
good
അവിടെ തണുപ്പ്കൂടുതലില്ലേ
കട്ടപ്പന ഓക്കേ,
ആപ്പിൾ തൈ വേണം
Ellavarum Biju chettaiye
Udayip
ആപ്പിൾആപ്പിളേ
ഫോൺ നമ്പർ കണ്ടില്ല
ചേട്ടൻറെ കാശു പോയി
കേരളത്തിൽ ലോ temp.23° താഴെ വരാറില്ല.. കപിടികണമെങ്കിൽ temp18° vannam... pookalokke പൂക്കും.. കപിടിക്കില്ല... tropical ആണെങ്കിൽ പോലും.. highrange ആയതു കൊണ്ട് ഇടുക്കിയിൽ chance ഉണ്ട്..
उदयपुरप्रताप रिकार्ड चुनरी
Ph nuber iduvo
bhayankara thallu
ഇതിന്മുൻപ് ആട്ആയിരുന്നു
Vallathum vayichu patichittu vimarshikke; vettonne muri rande; original MALLU
phone number nilavililla message varunnu.