ഞാൻ ഡോക്ടർ പറഞ്ഞ പോലെ ചിരട്ട പൊടിച്ചു അതിൽ തൈരും mix ചെയ്തു തേക്കുന്നുണ്ട്,, എനിക്ക് നല്ല മാറ്റം കാണുന്നുണ്ട് tnx ഡോക്ടർ ഒരുപാട് വർഷം ആയി ഇത് എന്റെ മുഖത്തു വന്നിട്ട് പലതും ചെയ്തു മടുത്തിരുന്നു,, ഇപ്പോൽ ഞാൻ ഹാപ്പി ആണ് ഇത് എന്റെ മുഖത്തു നിന്നും പൂർണ്ണമായും മാറുമെന്ന് എനിക്ക് ഉറപ്പായി ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ 🙏🙏
ഡോക്ടർ താങ്കളുടെ വീഡിയോ കാണാറുണ്ട് അതിൽ മുഖത്തു melasma വന്നത് മാറാൻ തൈരും ചര്ട്ടയും അരച്ച് പുരട്ടാൻ കണ്ടു അത് ചെയ്തു നോക്കി വിശ്വസിക്കാൻ പറ്റുന്നില്ല എന്തൊരു മാറ്റമാണെന്റെ മുഖത്തുണ്ടായത് ഒരുപാടു ഹോം റെമടികൾ പരീക്ഷിച്ചു മടുത്തു ഇതും കൂടി ചെയ്തു നോക്കാമെന്നു വിചാരിച്ചു ചെയ്തതാ നല്ല ഫലം കിട്ടി കുറച്ചുകൂടി പോകാനുണ്ട് ഡോക്ടർക് ഒരുപാടു നന്ദിയുണ്ട്
@@FunnyPalmTrees-eh1et ചിരട്ട നനച്ചു കല്ലിൽ ഉരച്ചു പേസ്റ്റ് ഉണ്ടാക്കണം ഈ പേസ്റ്റ് പുളിയില്ലാത്ത തൈരിൽ മിക്സ് ചെയ്തിട്ട് മുഖം നന്നായി കഴുകി തുടച്ച് ശേഷം മുഖത്തിടണം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം ഞാൻ 30 മിനിറ്റ് വയ്ക്കും
To remove freckles and pigmentation... Mix wild turmeric /kastoori turmeric with coconut water. Use 3 times in a week(alternative days)continue 6 weeks.
ഞാനിതു മൂലം വിഷമിക്കുന്ന ആളാണ്. മഞ്ഞളിനെക്കുറിച്ച് ക്ലിയറായി പറഞ്ഞാൽ ഉപകാരമായിരുന്നു. video ൽ കാണിക്കുന്ന നിറത്തിലുള്ള കസ്തൂരി മഞ്ഞൾമതിയോ?ഇത് original അല്ല എന്നു പറയുന്നു. പലരും ചോദിക്കുന്നുണ്ടല്ലോ ഒന്ന് clear ചെയ്യൂ pls
Original kasthuri manjal cream colour aanu.... Yellow original kasthuri manjal alla (manja koova aanu yellow colour il ippo shop il ninnu kittunnathellam)
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
ഡോക്ടർ എന്റെ മുഖത്ത് ചിക്കൻപോക്സ് വന്ന പാടുകളും കുഴികളുംഉണ്ട് ഒരുപാട് വർഷമായി.ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഉണ്ടായത്. ഇപ്പൊ എനിക്ക് 27 വയസ്സായി ഈ കലകളും പാടുകളും മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് 😔plese reply
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
ഞാൻ മുഖം കഴുകുന്നത് കടലമാവ് കൊണ്ടാണ് അത് കൊണ്ട് ഉടനെ കഴുകിയാൽ കുഴപ്പമുണ്ടോ ഡോക്ടർ എന്താണ് റിപ്ലൈ തരാത്തത് ചിരട്ടയും തൈരും ഉപയോഗിക്കുന്ന പോലെ തന്നെ ചെയ്താൽ മതിയോ
എന്റെ അടുത്ത് കസ്തൂരി മഞ്ഞൾ ഉണ്ട് അത് അരകല്ലിൽ വച്ച് അരച്ച് തേങ്ങാവെള്ളത്തിൽ ചരിച്ച് അതായത് തേങ്ങാവെള്ളത്തിൽ ഡയല്യൂട്ട് ചെയ്ത് അരച്ച് പുരട്ടിയാൽ മതിയാകുമോ
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak

ചിരട്ട എങ്ങനെ പൊടിച്ചു. എന്റെ അമ്മക് ഒത്തിരി ഉണ്ട് മുഖത്ത്
@@georgesonia3172 ഞാൻ ചിരട്ട ആദ്യം ഇടിക്കല്ലിൽ ഇട്ട് ചെറുതായി പൊട്ടിച്ചു എന്നിട്ട് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുത്തു
Brown പുള്ളി ano maariyath
Brown kuthukal marumoo
Maariyo?
നല്ല റെമഡി സാർ, എന്തായാലും try ചെയ്യും വളരെ ഉപകാരപ്രധം👌👍
Hii dear nigal use chaydo
ഡോക്ടർ താങ്കളുടെ വീഡിയോ കാണാറുണ്ട് അതിൽ മുഖത്തു melasma വന്നത് മാറാൻ തൈരും ചര്ട്ടയും അരച്ച് പുരട്ടാൻ കണ്ടു അത് ചെയ്തു നോക്കി വിശ്വസിക്കാൻ പറ്റുന്നില്ല എന്തൊരു മാറ്റമാണെന്റെ മുഖത്തുണ്ടായത് ഒരുപാടു ഹോം റെമടികൾ പരീക്ഷിച്ചു മടുത്തു ഇതും കൂടി ചെയ്തു നോക്കാമെന്നു വിചാരിച്ചു ചെയ്തതാ നല്ല ഫലം കിട്ടി കുറച്ചുകൂടി പോകാനുണ്ട് ഡോക്ടർക് ഒരുപാടു നന്ദിയുണ്ട്
സത്യം ആണോ എത്ര week ill മാറി plz reply
Please replay
എങ്ങനെയാ തൈരും ചിരട്ടപ്പൊടിയും മിക്സ് ചെയ്യേണ്ടത്
@@FunnyPalmTrees-eh1et ചിരട്ട നനച്ചു കല്ലിൽ ഉരച്ചു പേസ്റ്റ് ഉണ്ടാക്കണം ഈ പേസ്റ്റ് പുളിയില്ലാത്ത തൈരിൽ മിക്സ് ചെയ്തിട്ട് മുഖം നന്നായി കഴുകി തുടച്ച് ശേഷം മുഖത്തിടണം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം ഞാൻ 30 മിനിറ്റ് വയ്ക്കും
ചിരട്ട എന്നത് ശരിരത്തിലെ എല്ലിനെ വരെ പൊടിക്കാൻ കഴിയും ന്ന സാധനമാണ്.
Good remadi. Thank you sir.
ഞാൻ ഇതു try ചെയ്തു.നല്ല result kitti.Thank you sir
God remedi thank you Doctor ❤❤❤👌👌👌👌👌👌👌👌👌👍👍👍👍👍👍🙏
Valare upakaram Doctor🙏🙏🌹
വളരെ ഉപകാരം dr 👍👍
നല്ല റിസർട്ട് ഉണ്ട് ഡോക്ടർ
Hai sir
Very useful remedy
Kasthoori. Manjal applay cheithal enik face bayangara. Neetal undakum
Besan powderum koodi ittitt thechokk..enikk neettal undavrnilla
Thanks
Sir yellow shadelullathano kasturimanjal.white kasturimanjal nallathano ethilethanu nallathu
Shall we keep this prepared paste for one week for use
Try cheyyam
BarakkAllahu feekkum ya dr
Thank you sir I will try
Useful remedy👍🏻
Thanks 👍
Assalamu alaikum dr
Wa alaikkum mussalaam
Enik ee prasnam und sir njan cheythu nokk nalloru ariv pakatnnu thannathinu thanks sir
നിങ്ങളുടെ pigmantation poyo
Tnx dr❤
Very nice
ഒന്ന് ചെയ്തു നോക്കാം sr
Hi Dr ..plz tat in Tamil ..i cant understand .. ihave tis problem lot plz ...we r from Bangalore
To remove freckles and pigmentation... Mix wild turmeric /kastoori turmeric with coconut water. Use 3 times in a week(alternative days)continue 6 weeks.
Good sir
ഒരു മാസത്തിൽ നല്ല വ്യത്യാസം കാണാം പിന്നെ മാറുന്നത് വരെ പുരട്ടണം പുളിയില്ലാത്ത തൈര് ഉപയോഗിക്കണം
Pigmentation മാറുമോ?
ചിരട്ട എങ്ങനെയാ പൊടിക്കുന്നത്
8@@suhailafayis7570
Can we use tender coconut water ??
Thankyou sir
Kasthiri manjal vella kalar aanu
Sir.kasthuri manjal ennu paraunnath sherikum ulla kalar manja aano? Oru cream niramalle(white colour ennum parayan pattilla) sir.pls onnu parumo
Ath thannaya
Good
Sir, Rose water upayokikkaan pato
ഗ്ലീസറിന് റോസ് വാട്ടർ മിക്സ് ചെയ്തു തേച്ചു നോക്കൂ
Manjal podi use cheyyavo kasthuri manjal thanne veno
ഡോക്ടർ റിപ്ലെ തരില്ല അതാണ് കുഴപ്പം❤❤😂😂😂
Sir facil nalla neettal und ath enthu konda
Good information thanks
Eee vedio yil paranja remedy use aakiyaal
Mugathulla Karutha kuthukal povumo doctor
Please reply
ഞാനിതു മൂലം വിഷമിക്കുന്ന ആളാണ്. മഞ്ഞളിനെക്കുറിച്ച് ക്ലിയറായി പറഞ്ഞാൽ ഉപകാരമായിരുന്നു. video ൽ കാണിക്കുന്ന നിറത്തിലുള്ള കസ്തൂരി മഞ്ഞൾമതിയോ?ഇത് original അല്ല എന്നു പറയുന്നു. പലരും ചോദിക്കുന്നുണ്ടല്ലോ ഒന്ന് clear ചെയ്യൂ pls
ഞാൻ തേങ്ങാ വെള്ളത്തിൽ ഒറിജിനൽ കസ്ത്തുരി മഞ്ഞൾ പൊടി പേസ്റ്റ് തേചപ്പൊ നീറ്റലുണ്ട് അങ്ങനെ ഉണ്ടാവാറുണ്ടാ Dr ഒന്ന് പറഞ്ഞ് തരാമൊ❤
ys
യഥാർത്ഥ ത്തിലെ കസ്തൂരി മഞ്ഞൾ വെള്ളയാണോ മഞ്ഞ യാണോ..
Yellow,u will get in Ayurveda shops
Original kasthuri manjal cream colour aanu.... Yellow original kasthuri manjal alla (manja koova aanu yellow colour il ippo shop il ninnu kittunnathellam)
White
Pacha😂😂😂😂😂
@shinyprasadshiny9838 ayyo aano enik orennam tharumo
Jazakkumu Allahu
Swolathalla ethoru medcin clasane,,,
Karicku upayogikkunna manual mathiyo
Enikkum unde
ആർകെങ്കിലും ഫലം ഉണ്ടോ
Original manjal evide Kittum
കണ്ണിന്റെ ചുറ്റും ഉള്ള കറുപ്പ് മാറുമോ സർ
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
Ippozhan video kandath mugathulla karutha kuthukal pokan enthcheyyanam
Good remedy
Kuruvannittulla Karuthapaadukal pokumo
Hormone imbalance kondum mugath varumo
ഈ ഫോട്ടോയിൽ കാണുന്നത് കസ്തൂരി മഞ്ഞൾ അല്ല കസ്തൂരി മഞ്ഞൾ വേണമെങ്കിൽ പറയൂ ഞാൻ അയച്ചു തരാം ബ്രൗൺ കളറിൽ ആണ് ഉണ്ടാവുക
Chiratta podiyum ee remediyum ennum 1 time use cheyyavo morning m evening mayi
കസ്തൂരി മഞ്ഞളിന് മഞ്ഞ കളറാണോ
No
ഇല്ല.. ക്രീം കളർ ആണ്..
😂😂😂
നീല കളർ
കസ്തൂരി മഞ്ഞൾ ക്രീം നിറവും, കർപ്പൂരത്തിന്റെ മണവുമാണ്.
Chiratta podi with curd is the easy method
Chiratta podi evde kittum
Onn parayuo
Chiratta karri und but podi evde kittum
@@shimlaali6877Christy’s urachedukkanam
കസ്തൂരി മഞ്ഞൾ തേക്കുമ്പോൾ മുഖം നീറ്റൽ വരുന്നുണ്ടല്ലോ. മഞ്ഞൾ ഉണങ്ങിയതാണോ പച്ചയാണോ വേണ്ടത്
പൊടി ആണ് നീറുന്നത് നമ്മൾ ഉര ച്ചു എടുക്കുന്നത് നീറില്ല പൊടി ഇത്തിരി edavu
Urachalum nallonam neerum
കസ്തൂരി മഞ്ഞൾ നീറില്ല. മഞ്ഞകൂവ ആണ് നീറുന്നത്.
👍👍
Doctor God bluss you. Nalla arive. Doctoray njan idind munnay contact cheydirunu husinday karyatin. Doctor enikoru doubt unde ade clear cheydu taranam pleasereaplay. Enday kayutinday bagatu cheriya unni polay vannu kondirikkunnu valudalla dot polay cheriya unnikal ade povan adu fullum valudakatay pakaratirikkan. Varadirikkan endokay shradikanam. Please reaplay
First like
ഹായ് സർ
Thankyou Dr
black mole remove aavo ?
കസ്തൂരി മഞ്ഞൾ അങ്ങനെയല്ല മഞ്ഞ കളർ അല്ല
മുഖം നന്നായി പുകയുന്നുണ്ട് അങ്ങനെ ഉണ്ടാവോ മറുപടി തരൂ
🙏👍
വെറുതെയാണ് ഞാൻ ചെയ്തുഒരു മാറ്റം ഇല്ല
Thanks Dr
കസ്തൂരി മഞ്ഞൾ ലഭിച്ചില്ലെങ്കിൽ സാധാരണ മഞ്ഞൾ പൊടി ഉപയോഗിക്കാമോ?
കസ്തൂരി മഞ്ഞൾ ആയുർവേദ കടയിൽ കിട്ടും
Kakkapulli marumo
Daily chaithal kuzhapamundo
തേങ്ങാവെള്ളം രാവിലെ എടുത്തിട്ട് വൈകീട്ട് തേച്ചാൽ കുഴപ്പമുണ്ടോ ഫ്രിഡ്ജിൽ വെക്കാമോ
god tips
Sir ente face il black kuthukal undu,any remedies
ചിക്കൻ pox വന്ന പാട് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ
Sir Sharirathil Kuru vann poya mark maran ulla oru Marun paranj tharoo plz sir...
Ingane cheythitt aarengilum freckles poornnamaayi maariyo
Pls comment your result😢
Skintone maarumoo?
കറിയിൽ ഉപയോഗിക്കുന്ന മഞ്ഞൾ പൊടി പറ്റുമോ?
Ponnara suhara kasthuri manhjall
ഡോക്ടർ എന്റെ മുഖത്ത് ചിക്കൻപോക്സ് വന്ന പാടുകളും കുഴികളുംഉണ്ട് ഒരുപാട് വർഷമായി.ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഉണ്ടായത്. ഇപ്പൊ എനിക്ക് 27 വയസ്സായി ഈ കലകളും പാടുകളും മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് 😔plese reply
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
Redsandal wood തേനിൽ ചാലിച്ചു കുറച്ചു കാലം പുരട്ടു, നല്ല result കിട്ടും ( റെഡി made പോടീ ഉപയോഗിക്കരുത് തടി കഷ്ണം തന്നെ വേണം )
എനിക്ക് മഞ്ഞൾ അലർജിയാണ്
കസ്തൂരിമഞ്ഞളും ചെറുതേനും മിക്സ്ആക്കി പുരട്ടിയാലോ?
സർ ഡെയിലി യൂസ് ചെയ്യാമോ
Ente face inganen onnum. Cheithit marunnilla😭
than cheyithu nokkiya result ille appol
കസ്തൂരി മഞ്ഞൾ ഉണങ്ങിയതാണോ പച്ചയാണോ വേണ്ടത്. N
ഞാൻ മുഖം കഴുകുന്നത് കടലമാവ് കൊണ്ടാണ് അത് കൊണ്ട് ഉടനെ കഴുകിയാൽ കുഴപ്പമുണ്ടോ ഡോക്ടർ എന്താണ് റിപ്ലൈ തരാത്തത് ചിരട്ടയും തൈരും ഉപയോഗിക്കുന്ന പോലെ തന്നെ ചെയ്താൽ മതിയോ
കാക്കാപുള്ളി പോകുമോ
😂
Cheratta podi... Undakal eluppam alla😔😔😔
ഇനി
എന്റെ അടുത്ത് കസ്തൂരി മഞ്ഞൾ ഉണ്ട് അത് അരകല്ലിൽ വച്ച് അരച്ച് തേങ്ങാവെള്ളത്തിൽ ചരിച്ച് അതായത് തേങ്ങാവെള്ളത്തിൽ ഡയല്യൂട്ട് ചെയ്ത് അരച്ച് പുരട്ടിയാൽ മതിയാകുമോ
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Ende veetil kasthoori manhal und idu pachayk thenga vlla m chertharachal mathiyo
Paad marumo
Kakkapulli povo
Sir ഇത് പൂർണമായും മാറുമോ ഒരുപാട് skin ഡോക്ടർസിനെ കാണിച്ചു ഇത് മാറില്ല എന്നാ പറഞ്ഞെ
Just try cheyu
Laser cheythal marum
@@drsajidkadakkal3327 ദിവസവും ചെയ്താൽ കുഴപ്പമുണ്ടോ, ഏറ്റവും നല്ല herbel soap. ഏതാണ്.
@@drsajidkadakkal3327pacha manjal mathiyoo.. arachu techalum mathiyoo.
Birth mark മാറുമോ
കറുത്ത പാടുകൾ മാറുമോ
മാറുമോ
ഇനികുമുന്ദ്കരുതപുള്ളികളെതുചൈതൽമതിയോ
Chumma😅
Good remady sir.thank you
Thanks Dr