ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അവരുടെ ഈ മാറ്റം നിങ്ങൾ അർഹിച്ചത്!! |

แชร์
ฝัง
  • เผยแพร่เมื่อ 23 ก.พ. 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

ความคิดเห็น • 367

  • @Devusvichu
    @Devusvichu 5 หลายเดือนก่อน +11

    Thank you universe... തീർച്ചയായും ഞങൾ ഒന്നാകും.. എൻ്റെ അരികിലേക്ക് വരും.. നന്ദി ഗോഡ്... നന്ദി angels.. എന്നെ പോലെ ഒരു reunion agrahikunnna എല്ലാവർക്കും ഒന്നാവാൻ സാധിക്കട്ടെ എന്നും ഞാൻ പ്രയർ ചെയ്യുന്നു....

    • @user-xx4ec9hb9d
      @user-xx4ec9hb9d 5 หลายเดือนก่อน

      തങ്കു. യൂണിവേസ്.

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 หลายเดือนก่อน

      ഓം. നമശിവായ. മഹാദേവന്. ഒരുപാട്. നന്ദി. നന്ദി. നന്ദി.

  • @HarshaHari-fm7tv
    @HarshaHari-fm7tv 5 หลายเดือนก่อน +5

    എനിക്ക് എല്ലാം കറക്റ്റ് ആയ റീഡിംഗ് ആണ് എന്റെ ആൾ എത്രയും വേഗം വരട്ടെ താങ്ക്യൂ ഗോഡ് താങ്ക്യൂ മാം

  • @soumyac4811
    @soumyac4811 5 หลายเดือนก่อน +7

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു angels 🙏🙏താങ്ക് യു മാം. വീഡിയോ കണ്ടപ്പോ ഒരുപാടു സന്തോഷമായി. എന്നെപോലെ ജീവിതത്തിൽ ഒരുപാടു സങ്കടവും ഒറ്റപ്പെടുത്തലും അനുഭവിചിട്ടും ജീവിതത്തെ മുറുകെ പിടിച്ചു മുന്നോട്ടുപോകുന്ന എല്ലാവരെയും യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ. അവർ ആഗ്രഹിച്ച കാര്യങ്ങൾ യൂണിവേഴ്സ് അവർക്കു നൽകി അനുഗ്രഹിക്കട്ടെ ❤❤.

    • @user-dm2du9ub2c
      @user-dm2du9ub2c 5 หลายเดือนก่อน

      Thank you ma'am correct reading 🙏 ma'am paranjathu pole chaiyam 🙏❤ Thank you universe ellam positive aayittu thanne varum 🙏🙏

    • @jayaullas1030
      @jayaullas1030 5 หลายเดือนก่อน

      Thank u മാം.. മാമിനെ എനിക്ക് ഒത്തിരി ഇഷ്ടാണ് എപ്പോഴും നല്ല റീഡിങ് ആണ് ചെയ്യുന്നത്.. ❤❤കേൾക്കുമ്പോഴേ മനസിന്‌ ഭയങ്കര ആശ്വാസംആണ് കിട്ടുന്നത് univers എല്ലാംഭംഗിയായി നടത്തി തരട്ടെ thank u univers 🙏🙏ഓം നമഃ ശിവായ 🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 5 หลายเดือนก่อน +8

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    ഈ reading പറഞ്ഞിരിക്കുന്ന എല്ലാ positive energy ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thanks univers🙏🙏🙏

  • @juliemathew548
    @juliemathew548 5 หลายเดือนก่อน +17

    മാം എന്റെ പേര് ജൂലി എന്റെ മാഷിന്റമാം പറഞ്ഞത് ശരിയ എന്നെ വിളിക്കുന്നുണ്ട്. പക്ഷേ 3 പർട്ടിയുടെ കൂടെ ജീവിതം . മാഷിനെ ജീവിതം മടുത്തു എന്ന് പറയുന്നുണ്ട്ഞങ്ങൾ ഒന്നിക്കാൻ പ്രാർത്ഥിക്കണം. അവളെ മാഷിനെ ഉപേക്ഷിച്ചു പോകാണം. ജീവിതവസാനം വരെ ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ പറ്റാണംമാം...❤

    • @neethu7895
      @neethu7895 5 หลายเดือนก่อน +1

      Eyal alu kollalo jeevitham anu preshnam undakum ennum karuthi engane ano parayendathu nalla manass anu enthayalum eshwaran pettennu ketolum prarthana

    • @RadhakrishnanM-xs7ii
      @RadhakrishnanM-xs7ii 5 หลายเดือนก่อน +1

      May God will help you.

    • @anithakkv5011
      @anithakkv5011 5 หลายเดือนก่อน

      Thank you universe 🙏🙏

    • @user-cx6pt8ii4g
      @user-cx6pt8ii4g 5 หลายเดือนก่อน

      മാം എന്റെ പേര് അജീഷ്
      അജീഷ് അശ്വതി
      കസ്തൂരി രോഹിണി
      പ്രാർത്ഥിക്കണം മാം ഒന്നാവാൻ ഞാനും മക്കളും കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @chinchuchinchu6839
      @chinchuchinchu6839 5 หลายเดือนก่อน

      thank u universe

  • @user-qr2ro9ok5y
    @user-qr2ro9ok5y 5 หลายเดือนก่อน +2

    Good റീഡിംഗ് ആയിരുന്നു മാഡം.. സത്യം ആയി തീരട്ടേ Mam.-മാഡം ത്തിനെ ഒരു പാട് ഒരുപാട്❤❤❤❤❤❤❤

  • @linilini3191
    @linilini3191 5 หลายเดือนก่อน +4

    Good റീഡിങ് ആയിരുന്നു സത്യം ആവട്ടെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️👍👍👍♥️Thank god🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @sneha_sunil
    @sneha_sunil 5 หลายเดือนก่อน +5

    Mam enta person thirich vannu ❤ orupad happy ann ipo❤ i thank you the ultimate universe ❤ thank you mam❤❤❤

  • @AneeshKumar-so1cl
    @AneeshKumar-so1cl 5 หลายเดือนก่อน +1

    താങ്ക്സ് മാം പറഞ്ഞ കാര്യം സത്യമാവട്ടെ ഈ റിഡിംഗ് ഒരു പാട് ഇഷ്ട്മായി അവൾ എന്റെ ജീവിതത്തിൽ വരും എന്റെ സ്വന്തം👍👍🙏🙏❤️❤️❤️

  • @ponnikuttan9907
    @ponnikuttan9907 5 หลายเดือนก่อน

    തീർച്ചയായും ഞങ്ങൾ ഒന്നാവും
    Thank you univers
    Thank yougod
    Thankmam
    മാം പ്രാർത്ഥിക്കാം എനിക്ക് അവളെ അത്രക്ക് ഇഷ്ട്ടം ആണ് വേറെ അരോയും ആ സ്ഥാനത്ത് നിർത്താൽ പറ്റില്ലാ മം

  • @saranyakrishnan2468
    @saranyakrishnan2468 5 หลายเดือนก่อน +6

    I strongly claim all the positive energies in this reading ❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 หลายเดือนก่อน

    Thenkyou universe 🙏thenkyou divine 🙏thenkyou mem 🙏 ഈ സോങ് എന്നെ സങ്കടത്തിലാക്കി, മകനും ഭാര്യയും, ഒന്നിച്ചു നടന്നപ്പോലുള്ള ഒരു ഓർമ മനസിനെ അലട്ടി,.ഭഗവാനെ എന്റെ മകന്റെ ഭാര്യയെ നല്ല മനസായി മകന് തിരിച്ചേല്പിക്കാൻ ഇനിയും ഒരു പാട് കാത്തിരിക്കണം, യൂണിവേഴ്സ് എന്റെ
    പ്രാർത്ഥന കേള്കുമായിരിക്കും 🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 5 หลายเดือนก่อน

    Thank you Univers 🙏🙏🙏❤️❤️❤️ഇങ്ങനെ തന്നെ നടക്കട്ടെ പ്രാർത്ഥിക്കാം 🙏🙏🙏

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +1

    Thankyou yunivers 🙏🏽ayalkk angane oru mattam undo 🤔avan thanna vethana ente maranam vare marakkanum shemikkanumavilla karanam ഞാൻ ayale chitt cheythittilla ayalkkanu. രണ്ടിലധികം സ്ത്രി കൾ und enik ഇപ്പോഴും arumilla ആരും വേണമെന്നുമില്ല eyal തന്ന വേദന thanne താങ്ങാൻ ആവുന്നില്ല ഇപ്പോഴും 😌thankyou yunivers 🙏🏽🙏🏽🙏🏽

  • @sindhuabhi272
    @sindhuabhi272 5 หลายเดือนก่อน +2

    മാം പറഞ്ഞത് സത്യമാണ്.. എല്ലാം നടക്കുന്നുണ്ട്. എന്തോ ഒരു യന്ത്രം പോലെ... പുറകെ പോകില്ല...

  • @user-ig8gd8ts4t
    @user-ig8gd8ts4t 5 หลายเดือนก่อน +2

    Enttai person SAG annu. Yesterday i saw a dream our family reunion.Thank you for the wonderful readings.God bless you!

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 5 หลายเดือนก่อน

    Thank you Universe ❤❤❤❤❤ 100%resonate this reading. Ee reading kanunna ellavarkkum positive result കിട്ടട്ടെ may God bless you all dears❤❤❤

  • @user-km7tc1fs3y
    @user-km7tc1fs3y 5 หลายเดือนก่อน

    എന്റെ അപ്പൂസ്‌ എത്രയും പെട്ടന്ന് heal ayi എന്റെ അരികിലേക് തിരിച്ചു വരണം Thank you universe, thank you mam❤🙏❤️

  • @SreejaJithin-qe6yr
    @SreejaJithin-qe6yr 5 หลายเดือนก่อน

    . എന്നെ ഒന്ന് വിളിച്ചാൽ മതി മാം അതിന് വേണ്ടി പ്രാർത്ഥിക്കണം നല്ലൊരു ജീവിതം ലഭിക്കാൻ വേണ്ടി
    Thank u universe

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 5 หลายเดือนก่อน

    ഞാൻ എൻ്റെ വ്യക്തിയെ ഇന്നലെ കണ്ടൂ..എന്നോട് സംസാരിച്ചു..ഞങ്ങൾ പ്രണയിച്ചു പിരിഞ്ഞവരാണ്..പക്ഷേ സംസാരിക്കാറുണ്ട്..ഒരു reunion ഞാൻ പ്രതീക്ഷിക്കുന്നു..thankyou universe 🤍🙏

  • @sunitha.o.d6617
    @sunitha.o.d6617 5 หลายเดือนก่อน

    Mam very happy. Ente person innu uchaku vilichu. Oru padu samsarichu. Thanks God. Wonderful.God bless mam. Orikkalum marakkilla. Oru padu Thanks. Thank you universe. Parayan vakkukal illa. Mam ne God bless cheyyatte

  • @sree33377
    @sree33377 5 หลายเดือนก่อน +1

    Thank you universe ✨❤️thank you almighty💛thank you angels❤️thank you maam🫂❤️
    I strongly claim it positive energy❤️ss❤️🩷
    I strongly claim it miracles❤️ss❤️🩷
    I strongly claim it good news❤️ss❤️🩷
    I strongly claim it wedding❤️ss❤️🩷
    I strongly claim it commitment❤️ss❤️🩷
    I strongly claim it romance❤️ss❤️🩷
    I strongly claim it phone call❤️ss❤️🩷
    എല്ലാം മനസ്സിലാക്കി അവൻ തിരികെ വരും എന്നിലേക്ക്‌.. ദൈവം അവനെ എന്റെ അടുത്തേക് തന്നെ കൊണ്ടുവരും 🌈🙏എനിക്ക് ഉറപ്പുണ്ട് ദൈവം എന്നെ കൈ വിടില്ല 🙏🌈❤️

  • @subikrpa1712
    @subikrpa1712 5 หลายเดือนก่อน +1

    സത്യം ആകട്ടെ...
    Thanks universe
    Thank god

    • @meenasubash2294
      @meenasubash2294 5 หลายเดือนก่อน

      Thank you univers 🙏🙏🙏❤️ Thankyou dear ❤❤ Thankyou Devine 🙏❤️❤️❤️ Thankyou Angels 🙏🙏😇😇❤❤❤❤❤❤❤❤❤

  • @Sreesha-jt4fl
    @Sreesha-jt4fl 5 หลายเดือนก่อน

    മാം ശെരിയാണ് പറഞ്ഞത് അവൻ സംസാരിച്ചു ഇന്ന് ❤️. Thank you univers🙏🙏
    Thank you mam❤️

  • @user-vm9gy8jd6n
    @user-vm9gy8jd6n 5 หลายเดือนก่อน

    Thank you universe video kandappol happy ayi ente husband thirichuvarsn pray for me

  • @prameelaullas-yj1cr
    @prameelaullas-yj1cr 5 หลายเดือนก่อน

    Thank you Mam, Mam ന്റെ reading വളരെ ഇഷ്ടം ആണ്.എന്റെ person on and off situvation ആണ്. Third party യെയും എന്നെയും ഒരു പോലെ കാണുന്നു. ഞങ്ങൾക്കിടയിൽ നിന്ന് Third party ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണേ. എന്റെ പേര് - പ്രമീള. Personte പേര് -കരീം. Third party yude പേര് - മിന്നു

  • @avanthikaammu-bo8sp
    @avanthikaammu-bo8sp 21 วันที่ผ่านมา

    Thanku mam എന്റെ ആൾ എനിക്ക് msg അയച്ചു ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ 🥰thanku universe

  • @aysha-ul6jm
    @aysha-ul6jm 4 หลายเดือนก่อน

    മാഡം പറഞ്ഞതുപോലെ എന്റെ ഹസ്ബൻഡ് എന്നെ കോൺടാക്ട് ചെയ്യട്ടെ താങ്ക്യൂ യൂണിവേഴ്സ് ❤❤

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 5 หลายเดือนก่อน

    Thank you Universe❤❤❤ Thank you Mam❤❤❤ Maനൻ്റെ പ്രാർത്ഥന ഉണ്ടാവണം❤❤❤ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏

  • @user-us6wr8do5s
    @user-us6wr8do5s 5 หลายเดือนก่อน

    ഇന്നത്തെ റീഡിങ് ഉള്ള എല്ലാ നല്ല കാര്യങ്ങളും നടക്കട്ടെ tku യൂണിവേഴ്സ് 🙏🙏🙏🙏

  • @amjithatlana6321
    @amjithatlana6321 5 หลายเดือนก่อน +1

    മാം 20 വർഷം ആയി ഞാൻ എന്തേ ചെക്കനെ സ്നേഹിക്കാൻ തുടഗിടു. എത്രയും വർഷം. ഞങ്ങൾ. നേരിൽ. തെറ്റ് ചൈ തിട്ടില്ല. എന്നയും എനിക്കും ഫയങ്കര ഇഷ്ടം ആണ്. എന്തേ ഹസ്ബൻഡ്. മരിച്ചു പോയി. അദ്ദേഹം. ഇപ്ഴു ഫാര്യ കൂടെ ഉണ്ട്‌. ഞാൻ. മണി. അദ്ദേഹം. സുരേഷ് കുമാർ. ഈ ജന്മം. ഒരിക്കൽ. എങ്കിലും. ഞങ്ങൾ. ഒന്നിക്കുമോ. ഞങ്ങളുടെ സ്നേഹം സത്യം ആണ്. യൂണിവേസ്. അതിനു. ഞങ്ങളെ അനുവദിക്കുമോ. രണ്ട് പേർക്കും ഇഷ്ടം ഉണ്ട്‌. പക്ഷേ. മുനോട് പോകാൻ പറ്റുന്നില്ല അതാണ്

  • @Woww.1234
    @Woww.1234 5 หลายเดือนก่อน

    Mam paranjapole aal contact cheythitund ..but third party ullond onnum cheyan pattaatha avasthayan
    ....reading motham correct ahn 💯.ella prasnom marumenn viswasikkunnu...ellarkum oru reunion undavate ❤.thank universe.

  • @user-ss8rb2px8t
    @user-ss8rb2px8t 5 หลายเดือนก่อน +1

    I strongly claim all the positive energies in this reading 🙏🏼 I strongly claim permanent reunion with my husband soon 🙏🏼 Thank you universe 🙏🏼 Thank you angels 🙏🏼 Thank you divine 🙏🏼 Thank you ancestors 🙏🏼 Thank you mam 🙏🏼

  • @user-ux8km9zo6k
    @user-ux8km9zo6k 5 หลายเดือนก่อน +1

    It absolutely resonates with my experience.
    Let everything heal soon 🙏
    I claim this reading ❤
    Thank you universe 🙏
    Thank you enchanted reader 🙏.

  • @beena7636
    @beena7636 5 หลายเดือนก่อน

    Ente mo canadayilanu avanta msrriege kazhinju
    Enne avan vilikkarillairunnu
    Innu avan ingottu vilichu thank you univers🙏🙏🙏❤️

  • @sunitha.o.d6617
    @sunitha.o.d6617 5 หลายเดือนก่อน

    Resonate. Powerful. I strongly claim reunion with my person. Ente person suddenly thirike varum. Urapp. Thank you universe. Thank you mam. Thank you Archangel Michael.

  • @ambikats831
    @ambikats831 5 หลายเดือนก่อน

    Thankyou mam. 🙏🥰. Parayunna karyangal ellam 100% correct. Ente person pathukke pathukke entaduth varan thudangiyirikkunnu🥰. Thanks God🙏♥️. Thanks universe🙏♥️. Thankyou mam very much. Contract vannu thudangi🥰

  • @user-rl8ic5gk8v
    @user-rl8ic5gk8v 5 หลายเดือนก่อน

    Ente aduthu jyothi varum🙏🏻Thank you universe ❤

  • @Bindu-sc3hw
    @Bindu-sc3hw 2 หลายเดือนก่อน

    Mam... ഈ പാട്ട്.... ഞങ്ങളുടെ special song ആണ്.... Tkuuuu so much

  • @rajaniyesod6276
    @rajaniyesod6276 5 หลายเดือนก่อน

    Yes.mam,you are.correct .First moleyum kunjineyum veetilekku vilichu .yesterday night video call cheythu enne .Thank you Universe 🎉.Thank you Angels🎉Thank you Devine 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @krishnakannan8537
    @krishnakannan8537 5 หลายเดือนก่อน

    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤
    Ente ettan thirich varum enikurappund ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Angels ❤
    Thank you Angels❤
    Thank you Angels ❤
    Thank you Divine ❤
    Thank you Divine ❤
    Thank you Divine ❤
    Thank you Universe ❤
    Thank you mam ❤

  • @saranyarajan4139
    @saranyarajan4139 5 หลายเดือนก่อน

    Paranjathu sathyamavate❤️❤️ waitting person varan🙏🙏🙏🙏3 d party ozhivypokane🙏🙏🙏🙏🙏🙏thq univers🙏🙏🙏🙏🙏

  • @unniunnikrishnan8721
    @unniunnikrishnan8721 5 หลายเดือนก่อน

    നന്ദി....... യൂണിവേഴ്‌സ് ❤❤❤

  • @safeejaali1559
    @safeejaali1559 5 หลายเดือนก่อน

    I pray for all guys
    Love you all
    We win all blessings
    Goad bless you all

  • @sindhuabhi272
    @sindhuabhi272 5 หลายเดือนก่อน +1

    മാമിന്റെ വാക്കുകൾ സത്യമാകാൻ പ്രാർത്ഥിക്കുന്നു. കാത്തിരിക്കുന്നു.... ♥️🙏🙏🙏🙏

    • @shinyrajesh1128
      @shinyrajesh1128 5 หลายเดือนก่อน

      മം പ്രാർത്ഥദിക്കണം

  • @athulkrishna9237
    @athulkrishna9237 5 หลายเดือนก่อน

    I strongly attract this positive energies .I strongly claim permanent reunion with my husband.Thank you universe 🙏🙏🙏

  • @nayanark2472
    @nayanark2472 5 หลายเดือนก่อน

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party

  • @dhanyashijith9425
    @dhanyashijith9425 5 หลายเดือนก่อน

    അതെ chechi എല്ലാവരും ഇണ്ട് എന്നാലും ശൂന്യത പോലെ. Mmm ആ chechi ഹീലായി വരട്ടെ അവൻ. Chechii അവൻ വിളിച്ചു but ഇന്നലെ വരെ ജാഡ 😄ഇന്ന് mng മുതൽ ഇടക്കിടെ വിളി ആയി ✌️chechi paranchath പോലെ ഞാൻ അതികം സംസാരിച്ചില്ല ചോദിച്ചതിന് മാത്രം അൻസർ 🙏🏻. Happy ആണ് ഞാൻ but എന്തോ ഒരു പേടി പോലെ 😌. ഇല്ല chechi ഞാൻ അങ്ങോട് പോകില്ല ഇങ്ങോട്ട് വരട്ടെ 😊ഞാൻ എന്ത് സഹിച്ചും കാത്തിരിക്കും. എന്തോ divanimitham പോലെ ആണ് ഇതുപോലെ reading കാണാൻ തോന്നിയത് അല്ലെങ്കിൽ എനിക്ക് ഇത്ര മുനോട് പോകാൻ സാധിക്കില്ലായിരുന്നു. Yes വന്നാൽ ഞാൻ കഴിച്ചത് ഒന്നും ചോദിക്കില്ല. ആ chechi പറയുന്നത് ഞാൻ കേൾക്കും. ചേച്ചിയുടെ reading ആണ് എനിക്ക് ഒരു ജീവൻ തന്നത് 🙏🏻🙏🏻🙏🏻😄😄😄😄സോങ് ❤️❤️❤️❤️❤️❤️❤️❤️❤️❤️ന്റെ ചെക്കനെ വല്ലാതെ മിസ്സിംഗ്‌ 👍🏻👍🏻👍🏻👍🏻👍🏻👍🏻chechi പൊളിച്ചു ന്റെ ചെക്കന്റെ ഇഷ്ട പെട്ട സോങ്. തീർച്ചയായും അവൻ വന്നാൽ ഉള്ള എക്സ്പീരിയൻസ് ഞാൻ ചേച്ചിയോട് share ചെയ്യ്യും 🤝
    Yes chechi ഞാൻ എല്ലാവരിക്കും പ്രാർത്ഥിക്കും 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
    Love you chechiii ❤️❤️❤️❤️❤️❤️❤️❤️❤️
    Chechi എനിക്കും ന്റെ ചെക്കനും വേണ്ടി പ്രാർത്ഥിക്കണേ chechiii 🙏🏻🙏🏻🙏🏻ഒരുപാട് txs
    Univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻txs. Sry chechi ഞാൻ type chithupoyi 😌ന്റെ സന്തോഷം കൊണ്ടാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    My name Dhanya 👍🏻

  • @MeghaMalhaar369
    @MeghaMalhaar369 5 หลายเดือนก่อน +1

    Mam ente hus nu karma kittanam ennu njan agrahikkunnu, athrayum hell aayi anubavikkyanam, athrayum enne mentally, physically mattoru penninu vendi anubavipichu, mathi happy aayi nadannath , universe enik justice tharanam , thalarnnu veenu kidappakanam, ennale enikkum ente parents nte kanneerinum ,anubavicha vendanakkyum oru aswasam undaku, Thank u universe 🧚💙🍀

    • @pawkingk9training969
      @pawkingk9training969 5 หลายเดือนก่อน

      Orikkalum ningal angane prarthikaruth. Let the universe make the decision.

  • @gayatrim.r1220
    @gayatrim.r1220 5 หลายเดือนก่อน

    I strongly claimed this positive energy I strongly claimed reunion with my person I strongly claimed marriage with my person Thank u angels Thank u universe Thank u God ❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 หลายเดือนก่อน

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Please pray for fulfillment our ambitions soon.

  • @Athuarjun
    @Athuarjun 5 หลายเดือนก่อน +1

    Mam, life long kude undakuvan prayer cheyyanam❤❤️❤️💕 thank you

  • @sumasatheesh6780
    @sumasatheesh6780 5 หลายเดือนก่อน

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤ എല്ലാം നല്ലതായിട്ട് വരും❤ എെന്‍റ കൂടെ എെന്‍റ ആള് ഉണ്ട് എപ്പഴും വിളിക്കും ❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 5 หลายเดือนก่อน

    എന്നെ വിളിച്ചു പക്ഷെ ഇന്നലെ രാവിലെ ഒരു പ്രാവിശ്യം വിളിച്ചു പിന്നെ ഇല്ല 😔 thanku universe 🙏🏽🙏🏽🙏🏽

  • @bindhumaneesh885
    @bindhumaneesh885 5 หลายเดือนก่อน +2

    Thank you universe ❤
    Thank you angles ❤
    Thank you God ❤

  • @user-ik5pu9fk7i
    @user-ik5pu9fk7i 5 หลายเดือนก่อน

    Sari akatte kollam song ok thanks God

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 2 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam

  • @rthuvarnnaon8013
    @rthuvarnnaon8013 5 หลายเดือนก่อน

    Maam paranjath sathyam aan ente kaaryangal avn anweshikkunnund ❤ente frnds vazi. innathe reading nannaayi reasonate aavunnund 🙏🙏
    Thank you universe🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thank you divine 🙏🙏🙏
    I strongly claim the positive energy🙏🙏🙏🙏🙏
    I strongly claim the reunion with my person❤❤🙏🙏

  • @KARTHIK-yn2gv
    @KARTHIK-yn2gv 5 หลายเดือนก่อน +1

    Mam ente partner frnd ayal mathinu parayunnu cheriya thettidarana vannirunnu... Very sad mam. Pattunilla nalla vishamam thirike pandathe pole vannirunenghil ennu agrahikkunnu mam

  • @Eduworld720
    @Eduworld720 5 หลายเดือนก่อน

    Oru നാൾ ഞങ്ങൾ ഒരുമിക്കും 🙏🕊️🪶

  • @tshyna5120
    @tshyna5120 5 หลายเดือนก่อน

    Thank u mam...❤❤
    Correct reading..enne avoid cheytha aalu ennilekk thirich vannu...Thank u universe❤❤

  • @Sindhu-jx4gg
    @Sindhu-jx4gg 5 หลายเดือนก่อน

    Jangle innu meetu chaithu ma'am,...othiri athikam happy ayirunnu Thank you ma'am love you so much ❤❤❤❤Thank you god❤❤❤thank you divine ❤❤❤thank you univers ❤❤❤Thank you angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vismayajayan9419
    @vismayajayan9419 5 หลายเดือนก่อน +1

    Thank you mam. Perfect reading❤

  • @user-ck5co3hs4g
    @user-ck5co3hs4g 5 หลายเดือนก่อน

    Thank you universe🌌🌌🌌 njanum ente husum njanagde kunjum onnichulla samadanam niranja santhosham niranja jeevitham aanu ini varan pokunne... Mam nte reading kandu kondu irikkumbol thanne ente hus enne vilichu❤❤❤ njanagde kunjumothulla jeevithathinu vendi prarthikkanam 🙏

  • @Mithrajanaki2233
    @Mithrajanaki2233 27 วันที่ผ่านมา

    Thank you universe ❤️
    Thank you Ma'am ❤️

  • @user-bm5hj5cm6m
    @user-bm5hj5cm6m 5 หลายเดือนก่อน +1

    മേ ടം പ റ ഞ ത് സ ത്യ മാ ണ് എ ന്റെ പേ ഴ് സ ൺ ഉ ട ൻ വ രു മെ ന്ന് ഞാൻ വി ശ്വ സി ക്കു ന്നു ന ന്ദി 🙏 ❤️

  • @sreekutti143
    @sreekutti143 5 หลายเดือนก่อน

    Mam parajunnathu shariya. Eppol ennodu ethiri mindunnundu. But poornamaittu ennilakku vanitilla. 3rd party eppozhum undu athu aganalum mari pokanam mam athinu prayer cheyyanam. Thanz u mam ❤️
    Thanz u univers❤️
    Thanz u angel❤️
    Thanz u god ❤️

  • @reshmadinesh6212
    @reshmadinesh6212 5 หลายเดือนก่อน

    Thank you universe... Thank you mam for your lovely and beautiful reading ❤️❤️🙏🙏

  • @user-sd6vw9pl4j
    @user-sd6vw9pl4j 5 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @DivyaRaveendran20082011
    @DivyaRaveendran20082011 5 หลายเดือนก่อน

    Ealla positive signum vuniverse kanichu tharunnu.. White yellow butterflies, devine numbers.. Okkke pakshe pulli de bhagathu ninnu oru anakkavumilla

  • @user-xp1jf2rx1h
    @user-xp1jf2rx1h 5 หลายเดือนก่อน

    ശരി ആണ് മാം പറഞ്ഞു എല്ലാം 😊

  • @shimaykrishnashimay8851
    @shimaykrishnashimay8851 5 หลายเดือนก่อน

    thanku..universe..🙏🏻
    thanku.divine..🙏
    thanku..blessings 🙏🏻

  • @divyabini7050
    @divyabini7050 5 หลายเดือนก่อน

    ഞാൻ മാത്രമല്ല എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 27 วันที่ผ่านมา

    Thank you so much 🎉🎉🎉
    Thank you univers god and angles 🎉🎉

  • @amrutha4584
    @amrutha4584 5 หลายเดือนก่อน

    I strongly claim this positive energy🤍✨ Thank you God❤️ Thank you Universe❤️ Thank you Divine❤️ Thank you Angels❤️ and thank you for the reading mam❤️🔥

  • @jolik4816
    @jolik4816 5 หลายเดือนก่อน

    Madam may your reading come true quickly. I surrendered everything in almighty. May God bless us. Thank you madam. Pls pray for us🙏

  • @shivapriya1101
    @shivapriya1101 5 หลายเดือนก่อน +1

    Claming permanent reunion with him
    Thank you universe ❤

  • @user-fe3jr3kh6q
    @user-fe3jr3kh6q 5 หลายเดือนก่อน

    Thanku universe ❤❤ Ente person ente aduthu pinakamellam Mari vannu ennu njan vishesikunnu ❤❤

  • @pk9083
    @pk9083 5 หลายเดือนก่อน

    Thank you universe🥹🥹❤️ njn ith claim cheyyan ready anu🥹🥹❤️❤️🥹✨ thank you god🙌

  • @shalujestin9933
    @shalujestin9933 5 หลายเดือนก่อน

    Thankyou God♥️♥️♥️♥️🙏Thankyou universe ❤️❤️❤️❤️🙏🙏🙏Thankyou my Angeles ❤️❤️❤️❤️🙏🙏Thankyou madam❤️❤️

  • @shajusnehatheeram1053
    @shajusnehatheeram1053 5 หลายเดือนก่อน

    ഇപ്പോൾ എനിക്കും തോന്നുന്നു ഉറപ്പായും എന്നെ കാൾ, msg... ചെയ്യുമെന്ന് 🙏👍👍താങ്ക്യു യൂണിവേഴ്സ്, മാഡം...

  • @varghesepthomas3908
    @varghesepthomas3908 4 หลายเดือนก่อน

    I clim it positiv eanergy thanks univers ❤ thanks jesus ❤ thanks holisprite❤ thanks mem❤ Mr. Varghese

  • @chipapachi2687
    @chipapachi2687 14 วันที่ผ่านมา

    Abdul latheef sulaiykha ❤❤

  • @miniasminiasappus9658
    @miniasminiasappus9658 5 หลายเดือนก่อน

    l strongly claim all the pusitive charges in the eading🙏❤️❤️ Thank You universe🙏❤️❤️ Thank you God🙏❤️❤️ Thank you Angels🙏❤️❤️ Thank you Divin🙏❤️❤️

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 27 วันที่ผ่านมา

    Thank you 🎉🎉🎉
    Thank you univers god and angles 🎉🎉🎉🎉

  • @user-km7tc1fs3y
    @user-km7tc1fs3y 5 หลายเดือนก่อน

    Thank god, thank you universe yes i affirm all positive energy in my life also reunion with my Appukuttan. Thank you mam

  • @rekhapravi-ye9jc
    @rekhapravi-ye9jc 5 หลายเดือนก่อน

    Block matti pakshe vilichittilla mam njan viswasikkunnu universe correct samayathu njangalude reunion sadichu tharumennu thanks universe thanks God thanks angels thanks mam

    • @stronggirl1061
      @stronggirl1061 5 หลายเดือนก่อน

      Manifestion ചെയ്യാറുണ്ടോ da. Aake എന്തോ പോലെ ആയി ഇരിക്കയാണ് ആതൊണ്ട്. ഒരു call engilum vannal സമാധാനം ആയിരുന്നു

  • @user-od3ju3ec4g
    @user-od3ju3ec4g 5 หลายเดือนก่อน

    മം എന്റപേഴ്സൺ സ്റുക്കക് ആണ്, പ്രാർത്ഥിക്അന്നും

  • @sivasankaran9219
    @sivasankaran9219 5 หลายเดือนก่อน

    എല്ലാം സത്യമായി തോന്നുന്നു

  • @sushamasurendran2697
    @sushamasurendran2697 5 หลายเดือนก่อน

    Mari varatte mam ❤ 3partti vallatha orennam Anu pullium avalum thammil ippol mikkavarum vazhaka avaru pettannu thanne ozhinju pokane mahadeva 🙏🙏🙏🙏 thanks mam ❤ thanks univers 🙏🙏🙏 thanks univers 🙏🙏🙏🙏🙏 thanks God bless you ❤ thanks eingal ❤❤❤ universe maminu kanichu tharunna pole pole nadakkatte thanks univers thanks 🙏🙏🙏🙏

  • @user-oj8qn8fo6u
    @user-oj8qn8fo6u 3 หลายเดือนก่อน

    ഇത് എല്ലാംസത്യമാണ്🙏🙏🙏❤❤❤

  • @user-bn4eh9wv5d
    @user-bn4eh9wv5d 5 หลายเดือนก่อน

    I claim strongly reunion and positive energy thank you God Thank you universe Thank you Devin thank you egels ❤️🙏🕉💐🦋🎉

  • @user-gk9rf3ys8p
    @user-gk9rf3ys8p 5 หลายเดือนก่อน

    പെട്ടന്നു തിരിച്ചു വരാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു

  • @kirandavid6878
    @kirandavid6878 5 หลายเดือนก่อน

    Thank it 4...as a Good information, &
    Praying as a good thought's... Claim it..

  • @user-or8mt1rz3r
    @user-or8mt1rz3r 5 หลายเดือนก่อน

    Thank you universe ❤ente mashee thirika varan friend ayirunal mathi

  • @klswiftvdi7573
    @klswiftvdi7573 5 หลายเดือนก่อน

    Thanks madam ...thanks universe ❤❤❤❤❤❤ contant vannu 2 week before but udhishchu polla... oru happy toking alla... enni ready ayall mathi... enike valathaaa painfull❤❤

  • @user-us9on6ls1v
    @user-us9on6ls1v 5 หลายเดือนก่อน

    തേങ്ക് യു, താങ്ക് യുയുനിവേഴ്സ്

  • @user-gj4mr3wj3r
    @user-gj4mr3wj3r 5 หลายเดือนก่อน

    11:11 love divine order charm😍💓 claim this reading🙏 very strongly positive energy reunion🙏 thank you❤🌹🙏 for your reading🙏 thank you❤🌹🙏 universe🌌 divine🙏 angels🙏 om nama shivaya🙏🪔🪔

  • @rachelrajan1202
    @rachelrajan1202 5 หลายเดือนก่อน

    Correct reading anu thanks universe🙏 thanks devine🙏 thanks mam🙏

  • @annammachacko5457
    @annammachacko5457 2 หลายเดือนก่อน

    Madam ningal aranu Enikku ningale enthu eshtam anenno. Chila karryangal parangittu aa oru chiri undallo,Palakkad.kude nganum chirikkum.ente jivithathil Nannai pravarthikkunnu .Thanks Madam.name sophy.❤❤