നിങ്ങൾ തമ്മിൽ ഇനിയൊരു കൂടിച്ചേരൽ സാധ്യമാണോ??!!🧿😇🪬Divineheal malayalam tarots🩷🪷✨

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2024
  • #malayalam
    #tarotreading
    #timelessreading
    #lovereading
    #meditation
    #spiritual
    #reiky
  • บันเทิง

ความคิดเห็น • 202

  • @anniejose4617
    @anniejose4617 5 หลายเดือนก่อน +46

    വിഷമത്തിൽ ഉപേക്ഷിച്ച് സുഖം തേടി പോയ ഒരു വ്യക്തിയെ ഇനി സ്നേഹിക്കാനും വിശ്വസിക്കാനും കഴിയില്ല സ്വന്തം തെറ്റ് എൻ്റെ മേൽ അടിച്ചേൽപ്പിച്ച് ചവിട്ടി തേച്ച് പോയവൻ ആണ് അവന് ഒരു കുറ്റബോധമോ മാറ്റമോ വരും എന്ന് ഞാൻ വിശ്വസിക്കുന്നില്ല എൻ്റെ ഈശ്വരൻമാർ എനിക്ക് നീതി തരണമേ എന്ന് മാത്രേ എനിക്ക് പ്രാർത്ഥന ഉള്ളൂ

    • @thegypsyjokers1950
      @thegypsyjokers1950 5 หลายเดือนก่อน +5

      എനിക്കും അത് തന്നെ ആണ് ആഗ്രഹം,ഈശ്വരൻ ഒരു സത്യത്തിനു വില തരണം അല്ലാതെ മറ്റുള്ളവരെ മുഴുവൻ വേദനിപ്പിച്ചു അതിൽ ആനന്ദം കണ്ടെത്തുന്ന ഒരാളെ സപ്പോർട്ട് ചെയ്യുവല്ല ചെയ്യേണ്ടത്, കോടതിയിൽ വരെ ഒരു മാനുഷിക പരിഗണന കാണിക്കും, ഈശ്വരൻ ഇത് വരെ ഒരു നീതി നടപ്പിലാക്കിയില്ല, ആ പേഴ്സൺ ഇപ്പോളും വേറെ ആളുകളെ വേദനിപ്പിച്ചു നടക്കുന്നു,ഇതെന്തു ന്യായം ആണ് എന്ന് മാത്രം എല്ലാവരോടും ഞാൻ ചോദിച്ചതാ 😥😥😥

    • @user-yg9dz9iu3j
      @user-yg9dz9iu3j 5 หลายเดือนก่อน

      Nammal 2 onnanu 2 penmakkal und kunjanu avide njan thottu jeevenepole vechirunnu kadam vannappo chathichu bharyanu

    • @user-yg9dz9iu3j
      @user-yg9dz9iu3j 5 หลายเดือนก่อน

      Re union varatte jeevitham padippikkum but makkale orth varatte

    • @jithkannampuzha5304
      @jithkannampuzha5304 5 หลายเดือนก่อน

      ഈ ഒരു മനസ്സ് മാത്രം മതി... ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ... 😊

    • @user-pi4qf4wc8j
      @user-pi4qf4wc8j 5 หลายเดือนก่อน

      Same അവസ്ഥ 😢

  • @leneendrancc561
    @leneendrancc561 5 หลายเดือนก่อน +7

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ. താങ്ക്യൂ യൂണിവേഴ്സ്.🙏

  • @falgunan5477
    @falgunan5477 5 หลายเดือนก่อน +5

    ആദ്യമായി തന്നെ ഞാൻ ഒരു കാര്യം അറിയിക്കുന്നു തേർഡ് പാർട്ടിയുടെ പിടിയിൽ നിന്നും എൻ്റെ പേഴ്സൻ താമസിയാതെ മോചിതയായി എത്രയും പെട്ടന്ന് എന്റെ അരികിലേക്ക് തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് അതിനായി ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ എന്നെ സഹായിച്ച തായി ഞാൻ വിശ്വസിക്കുന്നു അതിനാൽ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻ്റെ നന്ദി അറിയിക്കുന്നു എൻ്റെ പേഴ്സൻ എൻറരികിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തിച്ചേരട്ടെ എന്ന് സർവ്വശക്തനായ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു

  • @shareenaafsal1417
    @shareenaafsal1417 5 หลายเดือนก่อน +10

    വീണ്ടും ഒരു കൂടിച്ചേരൽ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സ് അത് എത്രയും പെട്ടെന്ന് എനിക്ക് സാധിച്ചു തരട്ടെ താങ്ക്യൂ യൂണിവേഴ്സ്❤🙏🙏🙏 താങ്ക്യൂ മാം❤🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 5 หลายเดือนก่อน +2

    മനസിന്‌ നല്ലൊരു സമാധാനം തരുന്നതാണ് Mam ന്റെ റീഡിങ് 🙏സത്യമായിരിക്കും എല്ലാം കാരണം എപ്പോഴും ഞാൻ കെയർ ചെയ്യാറുണ്ട് നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കാറുണ്ട് ഇപ്പൊ ഞാൻ മാറിനിൽക്കുന്നു അതായിരിക്കും 😊Thank you Universe നല്ലൊരു മനസും ചിന്തകളും കൊടുക്കട്ടെ 🙏🥰🥰🥰🥰🥰🥰🥰

  • @shameeravp8464
    @shameeravp8464 5 หลายเดือนก่อน +7

    റീഡിംഗിൽ പറഞ്ഞ +ve ആയ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ താങ്ക്യൂ യൂണിവെഴ്സ്❤❤❤❤❤

    • @user-xx4ec9hb9d
      @user-xx4ec9hb9d 5 หลายเดือนก่อน

      യൂണിവേസ്. താങ്ക്ക്.

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 5 หลายเดือนก่อน +6

    നല്ല റീഡിംഗ് . യൂണിവേഴ്സിന് നന്ദി!

  • @antonykp4710
    @antonykp4710 5 หลายเดือนก่อน +7

    സത്യമാവാൻ പ്രാർത്ഥിക്കുന്നു നന്ദി ദൈവമേ.നന്ദി യൂണിവേഴ്സ്❤❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x 5 หลายเดือนก่อน +5

    റീഡിംഗ് വളരെ ഇഷ്ടപ്പെട്ടു Thank you mam❤❤❤❤

  • @rejanicv9894
    @rejanicv9894 5 หลายเดือนก่อน +2

    മിക്കവാറും റീഡിങ് എനിക്ക് ok ആവാറുണ്ട് ഓരോ റീഡിങ്ങും divain എന്റെ മുന്നിൽ കൊണ്ട് വരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു thankyou univets

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +6

    Thankyou yunivers ❤️❤️❤️🙏🏽🙏🏽🙏🏽ayalkk എന്നെ മനസ്സിൽ ആക്കാനുള്ള സൽ ബുദ്ധി കൊടുക്കണമേ 🙏🏽🙏🏽🙏🏽

  • @Sruthyyyhhhh06
    @Sruthyyyhhhh06 4 หลายเดือนก่อน

    താങ്ക്യ യു യൂണിവേഴ്സ് നന്ദി മഹാദേവാ എന്റെ മഹാദേവൻ നിശ്ചയിക്കട്ടെ

  • @user-iu7eo2hf7q
    @user-iu7eo2hf7q 4 หลายเดือนก่อน

    Mam പറഞ്ഞത് സത്യമാണ് condact ഉണ്ട് ചെറിയ തോതിൽ ഉണ്ട് നന്ദി mam univers മഹാദേവനും നന്ദി ഓം നമശിവായ ഓം നമശിവായ ഓം namasivaya

  • @user-ov8on4ed9x
    @user-ov8on4ed9x 5 หลายเดือนก่อน

    ശെരിയാ മാഡം പറഞ്ഞത് ഞാൻ അത് വിട്ടു സന്തോഷം ആയിട്ടു ഇരിയ്ക്കട്ടെ

  • @SaijuAswathy
    @SaijuAswathy 5 หลายเดือนก่อน +3

    thankyou universe ❤❤അഫീർമേഷൻ ❤❤❤❤❤

  • @black.berry.__
    @black.berry.__ 5 หลายเดือนก่อน

    എന്റെ പൊന്നു ചേച്ചി 100%സത്യം ആണ്. ഞങ്ങൾ കാത്തിരിക്കുകയാണ്. ഇപ്പൊ കൂടെ നിന്ന് അശ്വസിപ്പിക്കണമെന്ന് ആഗ്രഹം ഉണ്ട്. പക്ഷെ സമയം ആയില്ല. ദൈവം അനുഗ്രഹിക്കട്ടെ അല്ലെ.... Thank god 🙏

  • @preethiharidas2617
    @preethiharidas2617 4 หลายเดือนก่อน

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. എന്നെ അത് വിശ്വസിച്ചു 3rd പാർട്ടി ടെ പിന്നാലെ പോയി അറിയുന്ന വർ തന്നെ യാണ് എന്നെ പറ്റി കുറ്റം പറഞ്ഞു കൊടുത്തത്.. ഇപ്പൊ no കോൺടാക്ട് ആണ്.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 หลายเดือนก่อน +1

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @khanshahana3007
    @khanshahana3007 5 หลายเดือนก่อน +1

    Orupad ishttamayi

  • @jishasreejith4015
    @jishasreejith4015 5 หลายเดือนก่อน +1

    Thankyou mam ❤❤
    Thankyou univers ❤❤
    Thankyou angels ❤❤ good msg❤❤❤❤❤ thankyou thankyou

  • @user-rb5dm3ke9l
    @user-rb5dm3ke9l 5 หลายเดือนก่อน +1

    I strongly attracted all positive energies❤and reunion with my person ❤thank you universe ❤thank you divine❤thank you angles❤thank you god🙏

  • @user-yb4jc7cn5s
    @user-yb4jc7cn5s 5 หลายเดือนก่อน +1

    Thank you univers 🙏🙏🙏ദൈവം ഞങ്ങളെ ചേർത്തു വെക്കട്ടെ thank you ചേച്ചി 🙏🙏

  • @alansmithakunjumon8760
    @alansmithakunjumon8760 5 หลายเดือนก่อน

    Ee reading il paranja Ella positive karyangalum ente life lekk varumenn njan poornamayum vishwasikkunnu thank you universe for being my master ❤️ thank you chechi ❤❤

  • @user-wf9pu8lq3t
    @user-wf9pu8lq3t 4 หลายเดือนก่อน

    6മാസം ആയി പിരിഞ്ഞു താമസിക്കുന്നു ഒരു കോൺടാക്ട് ഇല്ല. എത്രയും വേഗം ഒരുമിച്ചു ജീവിക്കാൻ prarthikkanam🙏

  • @Anglevavaa
    @Anglevavaa 5 หลายเดือนก่อน +1

    Thanks universe 🙏🏽🙏🏽

  • @user-ex9hb2zo5b
    @user-ex9hb2zo5b 5 หลายเดือนก่อน +1

    Thank you univers ❤thank you God ❤Isyrongly claim this positive energy ❤❤

  • @sreeyeshka122
    @sreeyeshka122 5 หลายเดือนก่อน +1

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @Thetruth76967
    @Thetruth76967 5 หลายเดือนก่อน +1

    Thank you divine 🙏
    Thank you universe 🙏
    Thank you mam🙏

  • @user-zb3vu4ib5c
    @user-zb3vu4ib5c 5 หลายเดือนก่อน

    മാം തരുന്ന റീഡിങ് mrng chila advice 70%anubavam aayitunde. So mudangthe kanunnuthx universe❤❤❤❤❤❤thx mam❤️❤️❤️❤️❤️❤️

  • @SibiVarghese-kv8xb
    @SibiVarghese-kv8xb หลายเดือนก่อน

    താങ്ക്സ്. ഗോഡ്.

  • @PrinceMb-lo2cx
    @PrinceMb-lo2cx หลายเดือนก่อน

    Possible aanu mam God universe❤❤❤❤

  • @Neethulal
    @Neethulal 5 หลายเดือนก่อน

    True reading

  • @sisiramdreamzz1111
    @sisiramdreamzz1111 5 หลายเดือนก่อน +1

    Ente person enne manasilakki enne viswasich pazhethilm nannayi ente ku de jeevikkan idayakkaneme... I strongly claim positive energy from this video❤ Thank you Universe❤
    Thank you Divine❤

  • @SibiVarghese-kv8xb
    @SibiVarghese-kv8xb หลายเดือนก่อน

    താങ്ക്സ്. മോം.

  • @radhamania9079
    @radhamania9079 5 หลายเดือนก่อน

    Iaccept the positive energy surrender in universe

  • @sushamasurendran2697
    @sushamasurendran2697 5 หลายเดือนก่อน

    3partti und mam aval purnamayi njangalil ninnu ozhinju pokane ❤ thank you God 🙏 thanks univers 🙏🙏 thanks mam thanks 🙏 thanks aeingal

  • @user-zb1vr1gd9r
    @user-zb1vr1gd9r 5 หลายเดือนก่อน

    Thank you univers
    ❤❤❤❤❤

  • @shobhanakesavan9200
    @shobhanakesavan9200 4 หลายเดือนก่อน

    Thank you mam❤❤❤❤❤❤❤ thank you universe❤❤❤❤❤❤❤

  • @magicring9206
    @magicring9206 5 หลายเดือนก่อน

    Positive എനർജി atract ചെയ്യുന്നു thank you universe

  • @user-da2kk3em7s
    @user-da2kk3em7s 5 หลายเดือนก่อน

    Thanks universe 🙏🙏🙏🙏🙏 Thanks Angels 🙏🙏🙏🙏🙏 Thanks God 🙏🙏🙏🙏🙏🙏 Thanks mam 🙏🙏🥰 ഈ readingil ഉള്ള എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏🙏 ദൈവത്തിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏🙏waiting for miracles 🙏🙏🙏🙏🙏

  • @Ican333
    @Ican333 5 หลายเดือนก่อน

    Thank you universe♥️♥️♥️

  • @subaidhaph-xv5so
    @subaidhaph-xv5so 5 หลายเดือนก่อน

    Thanku GOD❤ Thank u Universe❤ Thanku Mam❤ Third Party അവൾ ഒഴിഞ്ഞു പോയിട്ടില്ല ഇടയ്ക്ക് വിളിക്കുംM Sg അയക്കും വരാമെന്ന് പറയും മക്കളോട് എത്രയും പെട്ടെന്ന് തിരിച്ചു വരുവാൻ പ്രാർത്ഥിക്കയാണ് അവൾ ഒഴിഞ്ഞു പോകാൻ യൂണിവേഴ്സ് സഹായിക്കട്ടെ🙏🙏🙏🙏

  • @braveedz_
    @braveedz_ 5 หลายเดือนก่อน

    Thank you universe 🙏 thank God thank divine thank Angel I strongly claim positive energy

  • @user-ho2gd9nv4c
    @user-ho2gd9nv4c 5 หลายเดือนก่อน

    മേടം പറഞ്ഞത് സത്യം ആണ് ഇടയിൽ വിളിക്കും പക്ഷെ ദേശീയ ഉണ്ട് സംസാരിക്കുമ്പോൾ പെട്ടന്ന് ദേശീയ വരുന്നു എന്നിട് ഞാൻ പറഞ്ഞു പോയിക്കോ എന്ന് ഞാൻ പറഞ്ഞു പക്ഷെ പിന്നെ വിളിക്കും എല്ലാം ഞാൻ യൂണിവേസിൽ ഞാൻ സമർപ്പിക്കുന്നു thank ypu യൂണിവേസ് thank you യൂണിവേസ് thank you യൂണിവേസ് ❤❤🙏🙏🙏🙏

  • @swapnahoney3665
    @swapnahoney3665 5 หลายเดือนก่อน

    I strongly claim positive energies this reading
    I strongly claim permanent reunion with my person ❤️
    I strongly claim happy and prosperous married life with my person ❤️
    Thank you God ❤❤❤
    Thank you Universe ❤❤❤
    Thank you Divine Power ❤❤❤
    Thank you Angels ❤❤❤
    Thank you Mam❤❤❤
    Thank you Messages ❤❤❤

  • @abhimanueb7075
    @abhimanueb7075 5 หลายเดือนก่อน

    i. claim. reunion. my. person. thanks vunivers.

  • @vijayammav1811
    @vijayammav1811 5 หลายเดือนก่อน +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @athulkrishna9237
    @athulkrishna9237 5 หลายเดือนก่อน

    I strongly claim this positive energies in my life.Thank you universe 🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 5 หลายเดือนก่อน

    Thank you univers thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @user-cc4lq1nh9s
    @user-cc4lq1nh9s 3 หลายเดือนก่อน

    Good 👍 👍

  • @vellaipandianchandran4170
    @vellaipandianchandran4170 5 หลายเดือนก่อน

    Yes iam waiting thanks to universe and angels

  • @kilikkooduofficial2750
    @kilikkooduofficial2750 5 หลายเดือนก่อน

    Ithil paranha positive aayitula karyangalokke njn ennilek attract cheyyunu. Ente person ennilek thirich vannathil orupaad santhosham und. Thanks universe....

  • @alphonsaanusha247
    @alphonsaanusha247 5 หลายเดือนก่อน

    S..reading is 100%correct for me,,,its my life reading...❤thank u mam

  • @shahanaraheem5263
    @shahanaraheem5263 5 หลายเดือนก่อน

    Thank u universe 🙏

  • @user-sc9qx9wj7t
    @user-sc9qx9wj7t 5 หลายเดือนก่อน

    I claim this positive energy ❤

  • @mosautomotive1827
    @mosautomotive1827 5 หลายเดือนก่อน

    Am surrendering all worries and struggles it hands of the universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏 🙏 🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @girijapadmanabhan9174
    @girijapadmanabhan9174 5 หลายเดือนก่อน

    Thank you universe, Thank you divine, Thank you Angels❤❤❤

  • @salusalini1805
    @salusalini1805 5 หลายเดือนก่อน

    Thank you universe ❤❤❤thank you divine ❤❤❤thank you Angel ❤❤❤thank you mam❤❤❤

  • @user-wo8nc9fv5g
    @user-wo8nc9fv5g 5 หลายเดือนก่อน

    I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you maam ❤

  • @anithakumari5446
    @anithakumari5446 5 หลายเดือนก่อน

    Yes i believe universe
    Thank you thank you thank you universe

  • @snekha6747
    @snekha6747 5 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @user-li1zc2js9f
    @user-li1zc2js9f 5 หลายเดือนก่อน

    Thank you universe thank you mam thank you God...
    Mam paranjathellam full correct aanu❤❤

  • @vijunath3521
    @vijunath3521 5 หลายเดือนก่อน

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @klswiftvdi7573
    @klswiftvdi7573 5 หลายเดือนก่อน

    Re unnian okay ayii
    .. ellam madam prejapolla thannaaa... thankuu mam thankuu divine thanku unniverse❤❤❤❤❤

  • @Rolex6162
    @Rolex6162 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤❤

  • @lsk9964
    @lsk9964 5 หลายเดือนก่อน

    Maam minijannu njangal thammil vazhakku nadannu etrayum varshathinidakku arinjum ariyatheyum oru shapam chorinjittilla atrakku njan sahichu minijannu njan paranju 101% karayum karanju kondu ente aduthu varum ennu eni njan pokilla maam urachulla thirumansm anu block cheythilla eni vayya maam avaganana sahikkan othiri help cheythu ippol njan negative ayi ennale kanda 2-3 kalyanam kazhichavar oke positayi ayikkotte eniku oru justice venam atra thanne universe 101% eniku justice tharum karanam njan oru thettum cheythittilla avaganana sahikkan vayya maam Thnk you universe divine angels god goddess & you maam ❤❤❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 5 หลายเดือนก่อน

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️ thanku god 🙏🏽🙏🏽🙏🏽❤️❤️

  • @williamsu.g8873
    @williamsu.g8873 5 หลายเดือนก่อน

    Surrendering❤Thank you universe❤

  • @sindhus8804
    @sindhus8804 5 หลายเดือนก่อน

    I strongly claim this energies 🙏❤️
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam ❤️

  • @Shivadamtarot
    @Shivadamtarot 5 หลายเดือนก่อน

    Thank you universe 🙏🙏🙏🙏🙏 thank you ma'am 🙏🙏🙏🙏

  • @haritechy4110
    @haritechy4110 5 หลายเดือนก่อน

    Super redingmam💯♥️♥️♥️♥️

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 5 หลายเดือนก่อน

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️

  • @sajithasajitha2694
    @sajithasajitha2694 5 หลายเดือนก่อน

    Thank you universe 🙏thank uuu angels 🙏thank uuu Jesus 🙏

  • @PrabhaSadasivan-kx8wg
    @PrabhaSadasivan-kx8wg 5 หลายเดือนก่อน

    Madam.. Many thanks for ur expert guidance. Go ahead.

  • @user-if4qx5ik4u
    @user-if4qx5ik4u 5 หลายเดือนก่อน

    100% സത്യം ആണ്

  • @L79090
    @L79090 5 หลายเดือนก่อน

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @midhunraj7737
    @midhunraj7737 5 หลายเดือนก่อน

    ❤Thank you God ❤you ❤

  • @linilini3191
    @linilini3191 5 หลายเดือนก่อน

    Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thank ഗോഡ് ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @prakashdj6740
    @prakashdj6740 5 หลายเดือนก่อน

    Thank you universe ❤
    I claim Réunion with my person ❤

  • @shajikr-xt8ei
    @shajikr-xt8ei 5 หลายเดือนก่อน

    Thank you universe thank you mam

  • @geethageetha3596
    @geethageetha3596 5 หลายเดือนก่อน

    Thank you mam 🙏❤🙏
    Thank you univers 🙏❤🙏

  • @thegypsyjokers1950
    @thegypsyjokers1950 5 หลายเดือนก่อน +1

    ഒരു മൃഗം ഒരു സഹജീവിയോട് പോലും ചെയ്യാത്ത കാര്യങ്ങൾ ആണ് എന്നോട് ചെയ്തിട്ടുള്ളത്, എന്നോട് മാത്രം അല്ല ഒരുപാട് പേരോട്. ഈശ്വരൻ പോലും ഒരു നീതി തന്നിട്ടില്ല ഇത് വരെ, ഇനി ആര് തന്നാലും തന്നില്ലേലും ആ പേഴ്‌സൺ ഒരു കാലത്തും ഗതിപിടിക്കില്ല, മരിക്കാതെ പുഴുത്തു കിടക്കത്തെ ഉള്ളൂ അത്രേം വേദനയോടെ തന്നെ ആണ് പറയുന്നത്, ഏതു ഈശ്വരൻ കേട്ടാലും കുഴപ്പം ഇല്ലാ, ഇത്ര നാളും ഒരു ഈശ്വര്നും സത്യത്തിന്റെ കൂടെ ഉണ്ടായില്ല..... എന്ന്, ആരുടെ ഒക്കെ റീഡിങ് കേട്ടാലും ആ പേഴ്സന്റെ ഒരു നല്ല കാര്യം പോലും കേൾക്കാൻ ഇല്ലാ... പിന്നെ ഈ ഈശ്വരൻ ആരുടെ ഭാഗത്താണ്????

  • @alphonsaanusha247
    @alphonsaanusha247 5 หลายเดือนก่อน

    Thanku God
    Thank you universe
    Thank u Angels
    I claim the positive energy of this reading...I believe it claim it with all the blessings of universe
    I hope devine will never forget me nd kids,,,,,because Gods knows our pains...I strongly removal the 3rd party situation ndblack magics,,I claim the reunion with my husband and kids ❤❤❤❤Devine pls be with us,,,give us the courage to face all the problems..I pray for. Those who have suffering like me ❤❤nd I pray for those who hurts me❤

  • @westchalakudyscbr262
    @westchalakudyscbr262 4 หลายเดือนก่อน

    Thank u mem 😊❤

  • @snehanishanth1050
    @snehanishanth1050 5 หลายเดือนก่อน

    Thank you univers🙏thank you god🙏thank you chechi🙏❤️

  • @gokulkrishan6719
    @gokulkrishan6719 5 หลายเดือนก่อน

    Thank you Universe 🙏🏻🥰 thanks mam🥰

  • @anithaindira5585
    @anithaindira5585 5 หลายเดือนก่อน

    🙏🕉️🙏Surrendering to my Gods and Universe🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏🕉️🙏

  • @sujathapulikkunnath4010
    @sujathapulikkunnath4010 5 หลายเดือนก่อน

    Thank you universe
    Thank you god❤❤❤

  • @ableaby2578
    @ableaby2578 5 หลายเดือนก่อน

    Thank u god..
    Thank u universe...
    Thank u chechi..

  • @jayapillai4755
    @jayapillai4755 5 หลายเดือนก่อน

    Thank you Universe🌹🌹🌹

  • @darsana____s5977
    @darsana____s5977 5 หลายเดือนก่อน

    Ith ente personal reading aan ma'am 🥺❤️thq

  • @harikrishnanr8480
    @harikrishnanr8480 5 หลายเดือนก่อน

    Thank you universe ❤
    Thank God ❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 หลายเดือนก่อน

    Thank you madam
    Thank you very much

  • @bindusudhakaran4124
    @bindusudhakaran4124 5 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 หลายเดือนก่อน

    Ethu enteyum ente person teyum reading aanu

  • @babysuresh2712
    @babysuresh2712 5 หลายเดือนก่อน

    Thanks God 🙏thanks.Mam🙏

  • @manikuttanpr350
    @manikuttanpr350 5 หลายเดือนก่อน

    താങ്ക്. യു. യൂണിവേഴ്സ്. 🙏🏻

  • @Prakash-oc2bl
    @Prakash-oc2bl 5 หลายเดือนก่อน

    Thank you Univers🌅🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน

    Thank you Universe 🙏❤❤

  • @shalujestin9933
    @shalujestin9933 5 หลายเดือนก่อน

    Thankyou universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️Thankyou madam❤️