ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നിങ്ങളുടെ PERSONte ക്ഷമാപണം നിങ്ങൾ ഇനി സ്വീകരിക്കുമോ They LOVE you MADLY

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2023
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

ความคิดเห็น • 186

  • @ambikadevi99
    @ambikadevi99 11 หลายเดือนก่อน +7

    ക്ഷമാപണം പറഞ്ഞെന്നൊക്കെ എങ്ങിനെ ഇവിടെ മനസ്സിലാകുന്നെന്നാ ഞാൻ ചിന്തിക്കുന്നെ 🙏🙏🙏

  • @lillikuttybinu8885
    @lillikuttybinu8885 11 หลายเดือนก่อน +6

    റിഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ 100% കറക്ട് ആണ് so thank you very much 🙏 thank you univers 🙏🙏🙏🙏🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 10 หลายเดือนก่อน +2

    എല്ലാം സത്യം ആണ് വളരെ താങ്ക്സ് 🙏🙏🙏ഞങ്ങൾ പാട്ട് പാടുന്ന ആളുകൾ ആണ് 😊ഒരു gruup ആണ് മറ്റുള്ളവരുടെ സോങ്‌സിന് കമൻസ് കൊടുക്കുന്നത് ഇഷ്ടം ഇല്ല അവൻ നല്ലൊരു സിംഗരാണ് എന്നോട് ഇഷ്ടം ഉണ്ടെങ്കിലും പുറത്തു പറയുന്നില്ല അവൻ വരും ഉറപ്പാണ് 👍😄🙏🙏🙏ഒരു പാട് താങ്ക്സ് 🙏🙏🙏ഒരു പാട് നന്ദി 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 10 หลายเดือนก่อน +2

    സെരിയാണ് വേറെ ഒരു ഫ്രണ്ടിനോട് ഞാൻ സംസാരിക്കും അത് ഇഷ്ടപെടാത്ത കാരണം ആവും 🙏

  • @sasip8535
    @sasip8535 11 หลายเดือนก่อน +3

    റി ഡിങ്ങ് എല്ലാം വളരെ ശരിയാണ് ...... 100% ശരിയാണ്

  • @rajeshshamburajesh963
    @rajeshshamburajesh963 11 หลายเดือนก่อน +3

    മേഡം കററ്റാണ് .... പറഞ്ഞത്.❤️❤️👍👍👍

  • @ambikadevi99
    @ambikadevi99 11 หลายเดือนก่อน +3

    ഓരോ വാക്കും correct thank u ❤️

  • @Mithrajanaki2233
    @Mithrajanaki2233 11 วันที่ผ่านมา

    Thank you Universe ❤
    Thank you God ❤️
    Thank you Angels ❤️
    Thank you Divine ❤️
    Thank you Ma'am ❤

  • @vinodrrajan160
    @vinodrrajan160 11 หลายเดือนก่อน +2

    ഈ റീഡിങ് ഇതുപോലെ എല്ലാ റീഡിങ്എനിക്ക് കറക്റ്റ് ആയിട്ട് വന്നിട്ടുള്ളൂ 100% ഇതിനുമുമ്പ് ഉള്ള റീഡിങിൽ പറഞ്ഞതുപോലെ ഞാൻ അങ്ങോട് പോയിട്ടില്ല .
    എനിക്ക് മേടത്തിന്റെ റീഡിങ് കേൾക്കുമ്പോഴേക്കും നല്ലൊരു ഉപദേശം കിട്ടുന്ന പോലെയാണ് എനിക്ക് തോന്നുന്നത്
    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏

  • @anikgeorge2966
    @anikgeorge2966 5 หลายเดือนก่อน +1

    Right Ansawwara mam😮

  • @karthikasunilkumar3992
    @karthikasunilkumar3992 10 หลายเดือนก่อน +1

    Ellam right anu chechii ellarkum miracle nadakatte❤

  • @santhukumar3715
    @santhukumar3715 11 หลายเดือนก่อน +3

    I strongly claim the positive energies of this reading.Universe ,Almighty, My Guardian Angels bless me ,protect me and guide me to renconciliation ,success and happiness immediately 🙏

  • @user-ek3vn4wq5q
    @user-ek3vn4wq5q 11 หลายเดือนก่อน +4

    Thank you universe. I strongly claim it🙏🥰

  • @devuttysvlog8253
    @devuttysvlog8253 10 หลายเดือนก่อน +1

    Readingil parayunnathellam 100% sathyamanu

  • @user-cj2mh2fz3u
    @user-cj2mh2fz3u 11 หลายเดือนก่อน +2

    വളരെ ശരിയായി തോന്നുന്നു

  • @user-yc7gr3gr7p
    @user-yc7gr3gr7p 9 หลายเดือนก่อน +1

    പറയുന്നതെല്ലാം ശരിയാണ് mam അവരാണ് എന്നെ Block ചെയ്തത് 2 നമ്പറും Block ചെയ്തിരിക്കയൊന്ന് Please prain ന്ന❤❤❤

  • @lissyjosph419
    @lissyjosph419 11 หลายเดือนก่อน +1

    Thanku Univers... Reading Correct 100%Thanku Angel

  • @lijibiju3313
    @lijibiju3313 11 หลายเดือนก่อน +3

    Thanku universe 🙏🙏🙏

  • @susheelasusheela1428
    @susheelasusheela1428 10 หลายเดือนก่อน +1

    നല്ല കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി

  • @ambikadevi99
    @ambikadevi99 11 หลายเดือนก่อน +1

    എന്തായാലും എന്നേലും എന്നേക്കൂടെ പഠിപ്പിക്കണേ ഇപ്പോൾ dubai ൽ, നാട്ടിൽ വരുമ്പോൾ കാണാൻ try ചെയ്യും madom ❤️

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 6 หลายเดือนก่อน

    Thank you for your inspirational words ❤
    Thank you ma'am ❤
    Thank you universe ❤

  • @bijukottiyam1897
    @bijukottiyam1897 11 หลายเดือนก่อน +3

    Thank you univers...
    I claim it univers...100%🙏🙏🙏🌈

  • @DggHhhj-ku1sb
    @DggHhhj-ku1sb 11 หลายเดือนก่อน +2

    Chechi egane venam parayan 👌orupadu orupadu Nnanniyundu🙏❤️ paranjathellam 100% shariyanu 👌thankyou🙏❤️❤️

  • @anikgeorge2966
    @anikgeorge2966 3 หลายเดือนก่อน +1

    Therchayaum sareyau MaM❤❤❤🎉🎉🎉😮

  • @minushiv
    @minushiv 11 หลายเดือนก่อน +3

    Accurate reading ❤❤

  • @user-ex3nz6ed3q
    @user-ex3nz6ed3q 9 หลายเดือนก่อน +1

    സജി നുറൂ സത്യം

  • @AadhamAadhu-xf5io
    @AadhamAadhu-xf5io 10 หลายเดือนก่อน +1

    ചേച്ചി 6 വർഷം ആയി ഇഷ്യു ആയിട്ട് ജീവിക്കുന്നു . ഇനി ജീവിതത്തിൽ തിരിച്ചു വരാത്ത വിധം പോയി തിരിച്ചു വരും പ്രതീക്ഷിക്കുന്നു

    • @enchantedreadermalayalam
      @enchantedreadermalayalam  10 หลายเดือนก่อน

      Ella thettukalum manasilaakki thirichu varum tto.. Lots of blessings

  • @DggHhhj-ku1sb
    @DggHhhj-ku1sb 11 หลายเดือนก่อน +1

    ചേച്ചി ഇന്നേക്ക് മുന്ന് ദിവസമായി ബ്ലോക്ക്‌ ചെയിതിട്ടു ഞാൻ പറഞ്ഞിട്ട് തന്നെയാ ചെയ്തത് അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞുപോയതാണ് എപ്പോഴും എന്നോട് സംസാരിച്ചിരുന്ന അവൾക്ക് എന്തോ ഇപ്പോൾ എന്നോട് ഒന്ന് ശരിക്ക് മിണ്ടാൻ സമയം കിട്ടുന്നില്ല ആർക്കോവേണ്ടി എന്തിനുവേണ്ടി മിണ്ടി പോകും അത് സഹികെട്ടപ്പോ ഞാൻ വിഷമത്തിൽ പറഞ്ഞുപോയി ബ്ലോക്ക്‌ ചെയ്യാൻ അപ്പോഴും അവള് പറയുന്നുണ്ടായിരുന്നു ബിസി ആണെന്ന് ഞാൻ നിർബതിച്ചപ്പോ ബ്ലോക്ക്‌ ഇട്ടു ചേച്ചി എനിക്ക് വേണ്ടി ഒന്ന് നോക്കി നോക്കുമോ 🙏❤️

  • @aryadevi4187
    @aryadevi4187 11 หลายเดือนก่อน +1

    പുള്ളി ആണ് ബ്ലോക്ക്‌ ചെയ്തത് 😔
    Pile 1:correct
    Thank you universe🙏🏻

  • @user-qx1up8sf9j
    @user-qx1up8sf9j 4 หลายเดือนก่อน

    Eppol njan marikodirikukayanu athra valiyavedana sahichu varumbl varatte maranathekal vedhana ya avarkum vedhana varanam athradheshyapettalum njan nallasnehathode onnu chirichal mathiyayirunnu alude dheshyam Maran 8 varsham orumichuninnu pettannu aruthiyekand poyi aval oruthanekalanjittu evane aduthu mari mari aval palareyum adukum avarude pys kure thinnumudikum athukazhinju valicheriyum avaruthamil epol nallarithiyilalla avalude rithi avanumanasilayi avan varatte apol nokam

  • @prabhanambiar1999
    @prabhanambiar1999 11 หลายเดือนก่อน +3

    Thanks to universes 🙏🏻🙏🏻

  • @GowriGowri-de5ue
    @GowriGowri-de5ue 11 หลายเดือนก่อน +2

    Thanku univers

  • @snekha6747
    @snekha6747 11 หลายเดือนก่อน +2

    Thank you Universe Thankyou Angeles Thank you God 🙏🙏❤️♥️

  • @Anuradha.8
    @Anuradha.8 11 หลายเดือนก่อน +2

    Thank you so much Mam for the beautiful positive reading.... I'm sure the reading is 101%accurate.Thank you Universe, Thank you Divine, Thank you God, Thank you Angels❤❤❤❤❤❤❤❤

  • @prameelaullas-yj1cr
    @prameelaullas-yj1cr 11 หลายเดือนก่อน +2

    Thank you mam. i strongly claim it. Thank you universe 🙏

  • @salusalini1805
    @salusalini1805 10 หลายเดือนก่อน +2

    Thank you universe 🙏❤

  • @aryadevi4187
    @aryadevi4187 11 หลายเดือนก่อน +1

    Mam പറഞ്ഞത് മുഴുവൻ സത്യം aanu full എന്റെ എനർജി ആണ്.. ആ personte energy ആണ് അറിയേണ്ടത് 😔

  • @ummukulsu2351
    @ummukulsu2351 10 หลายเดือนก่อน +2

    I claim really positive energy ❤️❤️❤️❤️❤️❤️❤️❤️ thank you universe 🙏 thank you divine 🙏

  • @nishanisha664
    @nishanisha664 11 หลายเดือนก่อน

    ഈ വീഡിയോ കണ്ട നിമിഷം മുതൽ ഞാൻ അനുഭവിച്ച വേദന ശമിച്ചു തുടങ്ങി. പലതും ജീവിതത്തിൽ നടക്കുന്നു. ക്ഷമാപണം നടക്കുന്നു.

    • @enchantedreadermalayalam
      @enchantedreadermalayalam  11 หลายเดือนก่อน

      God Bless!

    • @nishanisha664
      @nishanisha664 11 หลายเดือนก่อน

      @@enchantedreadermalayalam Thank you. 6 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് കുട്ടികളില്ല. ഭർത്താവ് gay പറ്റിക്കപ്പെട്ടു. പക്ഷെ ഇട്ടെറിഞ്ഞു പോകാൻ പറ്റുന്നില്ല. ഇപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായി ഭർത്താവിന്റെ വീട്ടുകാർ പ്രശ്നത്തിൽ ഇടപ്പെട്ടു. Husനെ കൗൺസിലിങ്ങിനു കൊണ്ടുപോകാൻ തീരുമാനിച്ചു. Huടനും ബോധം വന്നു. Gay അവസ്ഥ കൗൺസിലിങ്ങ്‌മുഖേന മാറ്റുവാൻ പറ്റുമോ Madam replay തരണം. അല്ലെങ്കിൽ മറ്റെന്താണ് ചെയ്യേണ്ടത്. ഞങ്ങൾ മാനസികമായി നല്ല സ്നേഹത്തിലാണ്. എനിയ്ക്ക് ഇട്ടെറിഞ്ഞു പോകാൻ വയ്യ. Replay please Madam

  • @user-us6wr8do5s
    @user-us6wr8do5s 8 หลายเดือนก่อน

    Ellam universe theerumanikumpole avate 🙏🙏

  • @sureshvattapoyil3767
    @sureshvattapoyil3767 หลายเดือนก่อน

    പേർ സൻ ബ്ലോക്ക് ചെയ്തു

  • @sarithakannanmon9039
    @sarithakannanmon9039 10 หลายเดือนก่อน +1

    ചേച്ചി ഞാൻ ഇന്ന് ആണ് ഈ വീഡിയോ കാണുന്നെ ആള് ചെയ്തു വച്ചതിനു നമുക്ക് ആണ് കുറ്റം. ഒക്കെ ഞാൻ വിട്ടാലും ആള് അത് പിന്നേം പിന്നേം എടുത്ത് ഇടും😢കല്യാണം കഴിഞ്ഞട്ട് ഇപ്പോ 3 കൊല്ലം ആയി ഇനി ഞാൻ ഒതുങ്ങി കൊടുത്താൽ ചവിട്ടി തേക്കും അങ്ങനെ ആണ് അവസ്ഥ😢ഒന്ന് സംസാരിച്ചാൽ പ്രശ്നം കഴിയും പക്ഷെ സംസാരിക്കാൻ നിക്കില്ല. Importants അത് വെറും ഒരു വാക്ക് മാത്രം ആണ്😢എന്റെ നമ്പർ ഒക്കെ ബ്ലോക്ക്‌ ആണ്😢

    • @enchantedreadermalayalam
      @enchantedreadermalayalam  10 หลายเดือนก่อน

      ellam shariyavum tto. shariyaayal parayane ennodu. lots of love and blessings

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 16 วันที่ผ่านมา

    Tnku. Univayice ❤❤❤❤❤❤

  • @rejireji256
    @rejireji256 11 หลายเดือนก่อน +2

    Thankuuu thankuuu universe ❤❤❤❤❤❤❤❤❤❤

  • @AnishKumar-zy2pq
    @AnishKumar-zy2pq 11 หลายเดือนก่อน +3

    Thankyou universe ❤❤❤

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 11 หลายเดือนก่อน +1

    I strongly claimed this reading ❤thank you univers

  • @ashaaradhya5341
    @ashaaradhya5341 10 หลายเดือนก่อน +1

    Thank you universe 🙏🙏🙏🙏🙏🙏🙏

  • @biju.m1127
    @biju.m1127 11 หลายเดือนก่อน +1

    Thank you so much ma'am for this beautiful reading💞....

  • @user-bk6bh3xn3k
    @user-bk6bh3xn3k 11 หลายเดือนก่อน +1

    Thanku. Mam. Thanku. So Much. Nalla. Reading. Itupadu. Eshtapettu. Mam. Reading. Kannumbole. Maminte. Encorage. Tharunns. Reading. Wow. Parayan. Vakkukal. Kittunilla. Thanks. Thanks. Mam God. Bless. You. Eniku. Bendi. Universinodu. Prathikane😂😂😂😂😂❤❤❤❤❤

  • @susheelasusheela1428
    @susheelasusheela1428 10 หลายเดือนก่อน +1

    താങ്ക്സ് medam

  • @iranigeorge5955
    @iranigeorge5955 11 หลายเดือนก่อน +1

    Thanks universe, thanks maam.

  • @user-fs8gn3em1o
    @user-fs8gn3em1o 10 หลายเดือนก่อน +1

    Thirichuvarane

  • @sajeedevi5760
    @sajeedevi5760 11 หลายเดือนก่อน +1

    Tnku univers 🔥❤️🙏ഓം നമഃ ശിവായ 🔥🔥🔥🙏

  • @user-fs8gn3em1o
    @user-fs8gn3em1o 10 หลายเดือนก่อน +1

    Ellamsariyamamparajje

  • @aswathysathyan2505
    @aswathysathyan2505 11 หลายเดือนก่อน +1

    I strongly claim it 🙏

  • @DggHhhj-ku1sb
    @DggHhhj-ku1sb 11 หลายเดือนก่อน +1

    ചേച്ചി 🙏ബ്ലോക്ക്‌ ഞാൻ പറഞ്ഞിട്ടാണ് അവള് ചെയ്തത് എനിക്കു ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാത്തായപ്പോ പറഞ്ഞതാണ് പക്ഷെ ബ്ലോക്ക്‌ ചെയുന്നു വിചാരിച്ചില്ല ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഇടക്ക് വന്നു മിണ്ടി പോകും അങ്ങനെ ആയിരുന്നില്ല അവള് ഇപ്പോൾ മാറിപ്പോയി സഹികെട്ടു പറഞ്ഞുപോയതാണ് അപ്പോഴും അവള് busy അന്ന് പറഞ്ഞു ഒഴിഞ്ഞുമാറി പക്ഷെ ഞാൻ നിർബന്തിച്ചപ്പോ അവള് ബ്ലോക്ക്‌ ആക്കി ചേച്ചി അന്ന് രാത്രി തന്നെ എനിക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയി ഇപ്പോൾ ബ്ലോക്ക്‌ തുറന്നാൽ മതി എന്നായി 😔🙏❤️

  • @SalihaSali-qo7lf
    @SalihaSali-qo7lf 7 หลายเดือนก่อน

    ഞാൻ ആണ് മാം ആഗ്രഹിക്കുന്നത് മാമിന്റെ പ്രാർത്ഥന വേണം യൂണിവേഴ്സിനോട് പ്രാർത്ഥിക്കണം

  • @remanym3964
    @remanym3964 11 หลายเดือนก่อน

    I strongly affirm all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @SreeKumar-nt3dq
    @SreeKumar-nt3dq 11 หลายเดือนก่อน +1

    ഹരി ഓം നമോ നാരായണായ നമഃ🕉️🕉️🕉️🕉️❤️❤️❤️🙏

  • @user-fs8gn3em1o
    @user-fs8gn3em1o 10 หลายเดือนก่อน +1

    Weldonemamparajjathokkecurrecttanu

  • @nedumpanaprakash5423
    @nedumpanaprakash5423 11 หลายเดือนก่อน +1

    I wait for her.thanks ma'm. thanks universe

  • @user-fs8gn3em1o
    @user-fs8gn3em1o 10 หลายเดือนก่อน +1

    Sariya

  • @anandrajnb3577
    @anandrajnb3577 11 หลายเดือนก่อน +1

    Thanku universe, thanku my God, thanku mam

  • @Jiju-vx6en
    @Jiju-vx6en 11 หลายเดือนก่อน +2

    ഡിവോഴ്സ് ആയി ചേച്ചി 😥ഇനിയും പ്രതീക്ഷിക്കാമോ 😥😥

  • @MR-en4qd
    @MR-en4qd 8 หลายเดือนก่อน

    അവൾ ഒന്ന് vanna madhiyeynn blockaki poyit pinne വരുന്നേ ഇല്ല ഇപ്പോ 😢

  • @user-fs8gn3em1o
    @user-fs8gn3em1o 10 หลายเดือนก่อน +1

    Enneavarblokkucheythu

  • @SalihaSali-qo7lf
    @SalihaSali-qo7lf 7 หลายเดือนก่อน

    Thank you universe🙏🙏🙏

  • @rasiya7084
    @rasiya7084 10 หลายเดือนก่อน +1

    അവനാണ് ബ്ലോക്ക്‌ ആക്കിയത് mem എന്റെ അടുത്ത് വരാൻ ഞാൻ എന്താ ചെയേണ്ടത് 😢6മാസമായി എനിക്ക് ഒന്ന് കണ്ടാൽ മതി

  • @user-bk6bh3xn3k
    @user-bk6bh3xn3k 11 หลายเดือนก่อน

    Univese. Kude. Kannane. Thanku. God. Oh. Nama. Shivaya

  • @babukm4714
    @babukm4714 10 หลายเดือนก่อน

    ഓക്കേ nallareedhig

  • @abhiish9156
    @abhiish9156 11 หลายเดือนก่อน +1

    Mam ithu husband n wife nu relatable aano??

  • @user-fs8gn3em1o
    @user-fs8gn3em1o 10 หลายเดือนก่อน +1

    Avaraneenneupekshicupoye

  • @anikgeorge2966
    @anikgeorge2966 5 หลายเดือนก่อน +1

    WoW 🥰🥰♥️♥️♥️💚💯🙏🙏🙏🙏🧡😍🥰

  • @AishuAji-rx2jx
    @AishuAji-rx2jx 11 หลายเดือนก่อน +1

    Personalised reading

  • @user-fe3jr3kh6q
    @user-fe3jr3kh6q 11 หลายเดือนก่อน +1

    Thanku mam Thanku universe ❤❤❤

  • @shylappprasadprasadshyla1300
    @shylappprasadprasadshyla1300 10 หลายเดือนก่อน +1

    Thankyoumam

  • @midhindev2544
    @midhindev2544 11 หลายเดือนก่อน +1

    അവർ എങ്ങനെയാ നമ്മളോടുള്ള ഇഷ്ടം വന്നു പറയുന്നത് ഒരുപാട് കാലംകാതിരിക്കാണൊ...

    • @enchantedreadermalayalam
      @enchantedreadermalayalam  11 หลายเดือนก่อน +1

      God Bless

    • @sakeenapalayi704
      @sakeenapalayi704 10 หลายเดือนก่อน

      ആ ഇഷ്ടം കിട്ടാൻ എന്താ ചെയ്യ

  • @user-bk6bh3xn3k
    @user-bk6bh3xn3k 11 หลายเดือนก่อน

    Thanku. Universe. Thanku. Divine. Thanku. Angels. Thanku. God. Oh. Nama. Oh. Nama. Shivaya. Parvathy. Pathe. Nama😂😂😂😂😂❤❤❤😊

  • @samjohnson1998
    @samjohnson1998 11 หลายเดือนก่อน +1

    Orapayitum varum ente bhagath oru thettum illa

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 11 หลายเดือนก่อน +1

    Claim

  • @user-fs8gn3em1o
    @user-fs8gn3em1o 10 หลายเดือนก่อน +1

    Valerecurrecttanu

  • @mallikavm2552
    @mallikavm2552 11 หลายเดือนก่อน +1

    Yes

  • @sasip8535
    @sasip8535 11 หลายเดือนก่อน +1

    തുറന്ന് പറഞ്ഞാൽ തി രാവുന്ന പ്രശ്നമാണെങ്കിൽ തുറന്ന് പറയ്യാണം തമ്മിൽ ............ ബ്ലോക്ക് രണ്ട് ഭാഗത്തും ഉണ്ട് : ഒരു പാട് സഹിച്ചു. ഇനി അവൾ വരട്ടെ .....ഇനി ഒരിക്കൽ പോലും വേദന നിപ്പിക്കല്ല ഉറപ്പ് ഉണ്ടങ്കിൽ മാത്രം മതി ....ഞാൻ സംസാരിക്കാൻ റെഡിയാണ്

  • @user-bx2nl2zt2m
    @user-bx2nl2zt2m 11 หลายเดือนก่อน +1

    ആ വ്യക്തി ഞാൻ അടുത്ത് എങ്ങാനും നേരിട്ടു കണ്ടു മുട്ടാൻ സാധ്യത ഉണ്ടോന്നു univers നോട്‌ ചോദിച്ചു ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @devanmg8687
    @devanmg8687 11 หลายเดือนก่อน +1

    🙏🙏🙏🙏🙏
    ♥️♥️♥️♥️🌹
    🌹🌹🌹🌹🌹
    💕💕💕💕💕
    👍👍👍👍👍
    🙏നന്ദി യൂണിവേഴ്‌സ് ♥️
    🙏നന്ദി ആന്റി 🙏അവളെ ഞാൻ ♥️എന്റെ ഹൃദയതോട് ചേർത്ത് വെക്കുന്നു ♥️🌹🌹🌹 ഞങ്ങൾ രണ്ടു ശരീരവും 💞 ഒരു മനസുമായി ഇരിക്കുന്നു 🌹🌹🌹അവളെ ആകർഷിക്കുന്ന ഒരു കാന്തമായി ഞാൻ മാറികൊണ്ട് ഇരിക്കുന്നു 👍👍👍യൂണിവേഴ്‌സ്നോട് നന്ദി പറയുന്നു 🌹പ്രപഞ്ച ശക്തിയോട് ഞങ്ങൾ രണ്ടു പേരും നന്ദി പറയുന്നു ❤❤❤ആമേൻ ♥️ആന്റി യോടും 🌹എല്ലാവരോടും നന്ദി 🌹 നന്ദി നന്ദി 💞💞💞💞💞💞💞💞💞💞💞💞
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹ആമേൻ 🌹🌹🌹🌹🙏

  • @hemalathakt5693
    @hemalathakt5693 11 หลายเดือนก่อน +1

    Thank you universe thank you mam

  • @priyatheertha6772
    @priyatheertha6772 11 หลายเดือนก่อน +1

    Thank you mam❤thank you universe🙏🙏🙏👍👍♥️♥️

  • @aachuharis4974
    @aachuharis4974 11 หลายเดือนก่อน +2

    👍

  • @mtmack8260
    @mtmack8260 10 หลายเดือนก่อน

    Thank. You. Universe

  • @smithasree123
    @smithasree123 11 หลายเดือนก่อน +2

    🙏

  • @MsMs-z1k
    @MsMs-z1k หลายเดือนก่อน

    💯💯💯💯❤

  • @SyamaSasikumar-jb6cw
    @SyamaSasikumar-jb6cw 11 หลายเดือนก่อน +1

  • @vasanthat4170
    @vasanthat4170 11 หลายเดือนก่อน +1

    ഉറപ്പായും മാഡം പറയുന്നത് അനുസരിക്കും കാത്തിരിക്കയാ ഞാൻ ഞാൻ മാസം പറയുന്നത് കേട്ട് ഒരു പാട് ചിരിച്ചുട്ടോ

  • @mathewmathew4025
    @mathewmathew4025 9 หลายเดือนก่อน

    ഞാൻ പോകല്ല വരട്ടേ

  • @krishnakrishna5166
    @krishnakrishna5166 11 หลายเดือนก่อน +2

    ❤❤❤❤❤

  • @mtechsolarsystems2259
    @mtechsolarsystems2259 11 หลายเดือนก่อน +2

    💯💯👍👍

  • @AadhamAadhu-xf5io
    @AadhamAadhu-xf5io 10 หลายเดือนก่อน +1

    💯💯💯💯💯

  • @rahmanamr3233
    @rahmanamr3233 11 หลายเดือนก่อน +1

    നിങ്ങൾ ശരിക്കും angel ആണോ

  • @shreesshan
    @shreesshan 11 หลายเดือนก่อน +2

    👌👍🏻🥰🙏

  • @sushamasushama5504
    @sushamasushama5504 11 หลายเดือนก่อน

    ഞാൻ നല്ല പോലെ Glow വരാൻ കാപ്പി പൊടി തേക്കുന്നുണ്ട്😅