മൊയ്തുക്ക കണ്ട ദുബെെയൊന്നും ഇവിടാരും കണ്ടുകാണില്ല ! WEEKEND ARABIA

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 148

  • @On_road_india
    @On_road_india 4 ปีที่แล้ว +137

    ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി, സ്വന്തം ഇഷ്ടങ്ങളും ജീവിതത്തിൻ്റെ നല്ല കാലവും തൻ്റെ കുടുംബത്തിനു വേണ്ടി ത്യജിച്ച്, സ്വന്തം നാടും വീടും കുടുംബവും ഉപേക്ഷിച്ച് രാവെന്നോ പകലെന്നോ ഇല്ലാതെ വിയർപ്പൊഴുക്കുന്ന എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും പ്രാർത്ഥനയോടെ.....

  • @jmp8898
    @jmp8898 4 ปีที่แล้ว +101

    കുടുംബത്തിന്റെ കൂടെ ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

  • @hezzamedia
    @hezzamedia 4 ปีที่แล้ว +65

    ഇതുപോലെ നാട്ടിലും ഇനിയുള്ള കാലം സന്തോഷമുള്ള ജീവിതമാക്കി തരട്ടെ
    അള്ളാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ

  • @jamaludinsabana8921
    @jamaludinsabana8921 4 ปีที่แล้ว +40

    അള്ളാഹു ആരോഗ്യം ആഫിയത്തും നൽകട്ടെ

  • @firozppm8750
    @firozppm8750 4 ปีที่แล้ว +128

    *ഇനി നാട്ടിൽ പോയാൽ അവിടെ പൊരുത്ത പെടാൻ വല്യ പാടാ ഇക്കാക്ക് ...*

    • @ammedia5613
      @ammedia5613 4 ปีที่แล้ว +2

      ശരിയാ

    • @isfkpak6385
      @isfkpak6385 4 ปีที่แล้ว +8

      Avide nillu ikka ..evide bhayakkara alambba nammude nattil.

  • @ShafiRx
    @ShafiRx 4 ปีที่แล้ว +27

    Deira യിലെ frijmuraril എപ്പോഴും കാണാറുണ്ട് മൊയ്‌തുക്കയെ. നമ്മുടെ കസ്റ്റമർ കൂടിയാണ്. എപ്പോഴും കൂടെ ഭാര്യയും ഉണ്ടാവും. സന്തോഷത്തോടെയുള്ള ഒരു retired ജീവിതം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

  • @jaanuslove.7528
    @jaanuslove.7528 4 ปีที่แล้ว +41

    ഇക്കയെ ദൈവം കാക്കട്ടെ 🙏🙏

  • @dawoodali5411
    @dawoodali5411 4 ปีที่แล้ว +32

    നാരായണേട്ടൻ 😻😻🥰🥰❤️

    • @Abdulnazar696
      @Abdulnazar696 2 หลายเดือนก่อน

      Pathemari😂😂

  • @faisalfiru9400
    @faisalfiru9400 4 ปีที่แล้ว +30

    എന്റെ company ഉണ്ട് ഇത് പോലെ ഒരാൾ ബാബു ചേട്ടൻ പുള്ളി ഇപ്പോളും ഇവിടെ തന്നെ ആണ് നാട്ടില്‍ പോകാൻ പുള്ളിക്ക് ഇപ്പോളും താല്‍പര്യം ഇല്ല
    പുള്ളിക്ക് UAE ജീവിക്കാൻ ആണ് ഇപ്പോളും ഇഷ്ടം

    • @yaseenmalik1755
      @yaseenmalik1755 4 ปีที่แล้ว +1

      Yeah . Ath nalllath thanne. Allenkilum nammale nadum UAEum compare cheyyan pattoola bro 😁. Koore inganethe pravasikal nammal kandittund

  • @afsaliqbal999
    @afsaliqbal999 4 ปีที่แล้ว +10

    ഗവൺമെന്റ് തലത്തിൽ അദ്ദേഹത്തിന് നല്ല ഒരു യാത്രയയപ്പ് കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു...

  • @majidsalman4316
    @majidsalman4316 4 ปีที่แล้ว +6

    പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ... ആമീൻ

  • @wvinmedia3003
    @wvinmedia3003 4 ปีที่แล้ว +57

    ആരും തുറന്നു പറയാത്ത ഒരു കാര്യമാണ് പ്രവാസി കിട്ടുന്ന ശമ്പളം

    • @thasleemmt7384
      @thasleemmt7384 4 ปีที่แล้ว +2

      Adhupole oru inspiration koodi athil und.. being business man is some what risk... bt as an employe aa masam shamblam kitumbol ulla aa oru sugam.. 🥰🤩

    • @shamlarijaz1055
      @shamlarijaz1055 4 ปีที่แล้ว

      Parayunnavarum und

  • @happywithmehappywithme8065
    @happywithmehappywithme8065 4 ปีที่แล้ว +2

    Alhmdulillah
    Kudumbathodoppam ennath Santhosham
    Ente etavum valiya aagrahaman ente ikkante koode orumich jeevikkanamennath...njangalkk vendi
    Avide kidann orupaad kashtappedunnu
    Orumichundenkil njan ponn poole nokumayirinnu 😓😓😓
    انشا الله

  • @SahadCholakkal
    @SahadCholakkal 4 ปีที่แล้ว +7

    Masha Allah.. 😍😍😍
    "ഞാനിന്നും ഗൾഫിലാണളിയാ... 🎶🎶

  • @shibum6196
    @shibum6196 4 ปีที่แล้ว +11

    Namade family namade koode Dubai il undekil pinne natileku povaan thonilaaa... Natileka suraksha uae thanne... Especially Dubai police.. On the spot aanu service... Inathe like ee ikka 😍ku irikate... Live long life 💜

  • @ajmalsafiya
    @ajmalsafiya 4 ปีที่แล้ว +31

    Mashaallah Moopare kaanumbo thanne Oru Rahath Aan ❤️ Rabb dheerghayuss kodkkatte 🌿❤️

  • @shameerashami9995
    @shameerashami9995 4 ปีที่แล้ว +3

    വളരെ നല്ല നാടാണ് ദുബൈ..

    • @dhineshbrahmakulam4876
      @dhineshbrahmakulam4876 4 ปีที่แล้ว

      Uae my fav

    • @shamlasidhiq5057
      @shamlasidhiq5057 ปีที่แล้ว

      Njaanum 2013 mudal UAE laanu. Nalla raajyamaanu, dheergha veekshanamulla bharanadhikarikalaa adinu kaaranam.

  • @sinsina-aindian4552
    @sinsina-aindian4552 4 ปีที่แล้ว +3

    പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰
    ماشاءالله

  • @noelkvarghese9021
    @noelkvarghese9021 4 ปีที่แล้ว +4

    സമാധാനം തന്നെയാണ് ഏറ്റവും വലുത്.

  • @mohammedyusuf6522
    @mohammedyusuf6522 4 ปีที่แล้ว +1

    അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ ആമീൻ

  • @Suhail_Ismail
    @Suhail_Ismail 4 ปีที่แล้ว

    മാഷാഹ് അള്ളാഹ്.. അള്ളാഹു ഇനിയുള്ള കാലം അള്ളാഹു അനുഗ്രഹിക്കട്ടെ .

  • @sathyanpokkan9057
    @sathyanpokkan9057 4 ปีที่แล้ว +2

    ഇതാണ് ജീവിതം 👍👍👍👍👍👍👍

  • @lailaalimon2847
    @lailaalimon2847 4 ปีที่แล้ว

    Naattilum iniyulla kaalam santhoshathil jeevikkaan Allahu anugrahikkatte Aameeeen

  • @anasem3963
    @anasem3963 4 ปีที่แล้ว

    ദുബായ്, buisnees bay - u bora toweril ഉള്ള ഒരു വിധം പേർക്കും ഇദ്ദേഹത്തെ അറിയാം. കോവിഡ് രോഗം വന്നതിനു ശേഷം കാണാറില്ല, ഇതിലൂടെ കണ്ടതിൽ ഒരു പാട് സന്തോഷം !നാട്ടിലുള്ള ജീവിതം അള്ളാഹു സന്തോഷത്തിലാക്കട്ടേ.

  • @jazzmk1311
    @jazzmk1311 4 ปีที่แล้ว +10

    Aaafiyathilla deergaayiss nalgatte ameeen

  • @ismailrahman6419
    @ismailrahman6419 4 ปีที่แล้ว +14

    ഒരുപാടു കാലം പ്രവാസിയായി ജീവിക്കുക ,ഒടുവിൽ മക്കളുടെയും പേരമക്കളുടെയും കൂടെ പ്രവാസ ലോകത്തു തന്നെ കുറച്ചു കാലം ജീവിക്കുക ,അതൊക്കെ എന്റെ വലിയ ആഗ്രഹമാണ് ,അങ്ങിനെ ലഭിക്കുന്നവർ ഭാഗ്യവാന്മാരുമാണ് ,മൊയ്തുക്ക നിങ്ങൾ ഭാഗ്യവാനാണ് ,കപ്പലിൽ വന്ന നിങ്ങൾക്ക് പത്തേമാരിയിലെ നാരായണേട്ടൻറെ അനുഭവം ഉണ്ടായില്ലല്ലോ

  • @siddiqedv04
    @siddiqedv04 4 ปีที่แล้ว

    Good reporting by shino shamsu...

  • @travelforpeace1990
    @travelforpeace1990 4 ปีที่แล้ว

    Allahu aafiyath nalakatte...Moithukaaku Allahu swarga poonkaavanam nalkumaaraakatte..Aameen...

  • @basithbaaz5250
    @basithbaaz5250 4 ปีที่แล้ว +12

    പത്തേമാരി 😍😘

  • @fvz7575
    @fvz7575 4 ปีที่แล้ว

    Allahu swargam nalki anugrahikktte🤲🏻❣️..

  • @wvinmedia3003
    @wvinmedia3003 4 ปีที่แล้ว +4

    വളരെ നന്നായി എനിക്ക് ഇഷ്ടപ്പെട്ടു

  • @noufalvp3023
    @noufalvp3023 4 ปีที่แล้ว +1

    Avide thanne ninnoli ikkaa ha feel evideyum kitoola tta
    I love dubai and uae

  • @nizarvv6560
    @nizarvv6560 4 ปีที่แล้ว +11

    യുഎഇ അതൊരു മുഹബ്ബത്താണ്

    • @SafeerKannurcity
      @SafeerKannurcity 4 ปีที่แล้ว

      കോപ്പാണ്🤣🤣

    • @nizarvv6560
      @nizarvv6560 4 ปีที่แล้ว +2

      @@SafeerKannurcity ചെലോർക്ക് ഇഷ്ടപ്പെടും ചെലോർക്കു ഇഷ്ട്ടപ്പെടൂല...

    • @vimalvap4019
      @vimalvap4019 4 ปีที่แล้ว

      Yes

  • @shadiyachungath7717
    @shadiyachungath7717 4 ปีที่แล้ว +6

    ❤️🤗Moidukkade story pole nte uppa 39 varsham gulfilayirnna kadha kettitund.idil moidukka paranjapole launchil poyi fujaira yil iringhiyadum ellam uppa parayarund.jeevidhathinte nalla kalam muzhuvan ellavarkum vendi jeevicha ethrayo anubhavasamthathulla kadhakal.
    D/o kareem chungath(ex ADAC officer).❤️🤩

  • @Kukku914
    @Kukku914 4 ปีที่แล้ว +7

    👍👍👍I love UAE 💖💖

  • @ayishaafsal3204
    @ayishaafsal3204 4 ปีที่แล้ว

    Allahu deergayussodu kudiya aafiyathu nalkattee aameen yarabbal aalameen 🤲🤲

  • @mushtakahammed1296
    @mushtakahammed1296 4 ปีที่แล้ว +1

    Innathe cheruppakkarkk valiya prachothanamanu ikka

  • @dhanyaananthakumar5325
    @dhanyaananthakumar5325 4 ปีที่แล้ว

    Ethu samari residence allea

  • @rinojkvarghese3223
    @rinojkvarghese3223 4 ปีที่แล้ว

    God Bless U ikka

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 4 ปีที่แล้ว +5

    Maasha Allah

  • @navask5185
    @navask5185 4 ปีที่แล้ว +4

    Masha allah

  • @mohammedshafipk7790
    @mohammedshafipk7790 4 ปีที่แล้ว +1

    Best wishes stay safe

  • @abdulmuthalib6510
    @abdulmuthalib6510 4 ปีที่แล้ว +11

    dubail vannal pinne pettu oru thirich pok illa....

    • @vivekmohan40
      @vivekmohan40 4 ปีที่แล้ว +4

      Aa pettal oru sugam annnu 😘😘dubai

    • @SafeerKannurcity
      @SafeerKannurcity 4 ปีที่แล้ว +12

      8 വർഷം ദുബായിൽ ഓഫീസ് അഡ്‌മിനായി ജോലി ചെയ്തു 32 വയസിൽ പ്രവാസം നിർത്തി. പണം ഇല്ല പക്ഷെ ഇപ്പോൾ ജീവിതമുണ്ട്

    • @abdulmuthalib6510
      @abdulmuthalib6510 4 ปีที่แล้ว +6

      @@SafeerKannurcity
      ജീവിതത്തെ കാൽ വലുതല്ലാലോ പണം,
      എന്തെങ്കിലും ഒരു വരുമാനം ഉണ്ടെങ്കിൽ നാട് തന്നെ യാൻ ബെസ്റ്റ്.
      കൊറേ പണം ഉണ്ടാകി വയസം കാലത്ത് നാട്ടിൽ വന്ന് എന്ത് ചെയ്യാനാ..

    • @SahadCholakkal
      @SahadCholakkal 4 ปีที่แล้ว +1

      @@SafeerKannurcity അതെ ജീവിതമാണ് പ്രധാനം

    • @SahadCholakkal
      @SahadCholakkal 4 ปีที่แล้ว

      @@abdulmuthalib6510 സത്യം bro

  • @rajeshwdr2519
    @rajeshwdr2519 4 ปีที่แล้ว

    നല്ല വാർത്ത

  • @gangadharan8441
    @gangadharan8441 4 ปีที่แล้ว

    GOD.BLESSS.YOU.AND.YOUR.FAMILE

  • @rajnatk350
    @rajnatk350 4 ปีที่แล้ว

    😭😭Ente ikkaye pole. Jeevitham muzhuvan....

  • @anwersad5472
    @anwersad5472 4 ปีที่แล้ว +9

    Mashallah

  • @ShameerPU
    @ShameerPU 3 ปีที่แล้ว

    إنا لله وإنا إليه راجعون
    മൊയ്തു ക്ക ഇന്ന് (2021 nov 25) മരണപ്പെട്ടു..

    • @muhammedashraf8089
      @muhammedashraf8089 2 ปีที่แล้ว

      Innalillahi,va...ilaihi,rajihoon.respect,moidukka....,

  • @recptar464
    @recptar464 4 ปีที่แล้ว

    Thrissur chavakkad puli moiduka

  • @pufferfish5358
    @pufferfish5358 4 ปีที่แล้ว

    Mashaallah moidhukka. Ithu HAMSA Thalikulam

  • @shefeekhameed1591
    @shefeekhameed1591 ปีที่แล้ว

    അൽഹംദുലില്ലാഹ് ....❤❤❤❤

  • @shajimuhammed3867
    @shajimuhammed3867 4 ปีที่แล้ว +6

    77 vayase mashaala 🤲

  • @queenofhenna699
    @queenofhenna699 4 ปีที่แล้ว +1

    Ma sha allah❤️

  • @rafeeqrahman5587
    @rafeeqrahman5587 4 ปีที่แล้ว

    Masha allah 👍🏻😍❤️

  • @nahasaboobacker9354
    @nahasaboobacker9354 4 ปีที่แล้ว +1

    Nammade al samary residence

  • @ShanSKP
    @ShanSKP 4 ปีที่แล้ว +1

    Ee anchor cinema nadan alle??

  • @superfastsuperfast58
    @superfastsuperfast58 4 ปีที่แล้ว +1

    Aameen aameen

  • @nasrisinu270
    @nasrisinu270 4 ปีที่แล้ว +2

    good

  • @shameerashami9995
    @shameerashami9995 4 ปีที่แล้ว

    അളളാഹു അനുഗ്രഹിക്കട്ടെ

  • @Truth_vvarrior
    @Truth_vvarrior 4 ปีที่แล้ว +2

    allahuvinte anugraham

  • @reemaravi2646
    @reemaravi2646 4 ปีที่แล้ว

    My dad completed 42 years in still in dubai

    • @ALATHUR100
      @ALATHUR100 4 ปีที่แล้ว

      UAE Citizenship indo ?

  • @savtech2466
    @savtech2466 4 ปีที่แล้ว

    Kittunna shambalam polum parayan kankcha manass thanne aanu aa jeevithayhinte vijayam....

  • @afnasachu1248
    @afnasachu1248 4 ปีที่แล้ว

    Kader hotelile kader enda valiya uppa anu

  • @aneesvp1575
    @aneesvp1575 3 ปีที่แล้ว

    InShot music

  • @binumakkar2497
    @binumakkar2497 4 ปีที่แล้ว +7

    U A E Mmade changanu

  • @rasheedkalathil3588
    @rasheedkalathil3588 4 ปีที่แล้ว

    Insha allha

  • @shamilthayyil3507
    @shamilthayyil3507 4 ปีที่แล้ว

    Good man

  • @shahlathasni2215
    @shahlathasni2215 4 ปีที่แล้ว +1

    Alhamdulillah 😍😍😍

  • @mohammedsaleemodakkal4598
    @mohammedsaleemodakkal4598 4 ปีที่แล้ว +1

    Nice

  • @SafeerKannurcity
    @SafeerKannurcity 4 ปีที่แล้ว +2

    ഇതെവിടെ സ്ഥലം ? ഇബിൻ ബത്തൂതയാണോ

    • @manavamaykyam8451
      @manavamaykyam8451 4 ปีที่แล้ว

      ഇബ്‌നു ബത്തൂത്ത മൊറോക്കോക്കാരനാണ്

    • @HABEEBURAHMAN555
      @HABEEBURAHMAN555 4 ปีที่แล้ว +2

      സമാരി റെഡിഡെൻസി, റാസ് അൽ ഖോർ , ദുബൈ

    • @rizarosethomas5356
      @rizarosethomas5356 4 ปีที่แล้ว

      Athe... samari residency.. ras al khor

  • @dhineshbrahmakulam4876
    @dhineshbrahmakulam4876 4 ปีที่แล้ว

    Nice nice

  • @SahadCholakkal
    @SahadCholakkal 4 ปีที่แล้ว +2

    നിലക്കാത്ത പ്രവാസം..

  • @rahifp
    @rahifp 4 ปีที่แล้ว

    The great moidhukaa....

  • @666murshid
    @666murshid 4 ปีที่แล้ว

    Dubai deirail njan ivare kandirunnu

  • @passion2120
    @passion2120 4 ปีที่แล้ว +2

    ما شاء الله

  • @ashiqdzn
    @ashiqdzn 4 ปีที่แล้ว

    മാഷാ അല്ലാഹ്

  • @ScienceWhiz
    @ScienceWhiz 4 ปีที่แล้ว +3

    👍👍👍👍

  • @murshidabdulla7022
    @murshidabdulla7022 4 ปีที่แล้ว

    ❤️😍

  • @ahnggsaabhi8844
    @ahnggsaabhi8844 4 ปีที่แล้ว +1

    Swandam natil kaji kudichu jeevikunnadin okoola

  • @msn8324
    @msn8324 4 ปีที่แล้ว

    Mashallah 😍

  • @Itsme-ft3ji
    @Itsme-ft3ji 4 ปีที่แล้ว +2

    ❤️❤️❤️

  • @rasalkoottil
    @rasalkoottil 4 ปีที่แล้ว +1

    Ya

  • @shahanashirin5026
    @shahanashirin5026 4 ปีที่แล้ว

    Hai

  • @soumyanaimu18
    @soumyanaimu18 4 ปีที่แล้ว +2

    😍maashaallah😍

  • @etceterastories1530
    @etceterastories1530 4 ปีที่แล้ว +1

    Masha Allah 😍❤

  • @Truetalkbyabdu
    @Truetalkbyabdu 4 ปีที่แล้ว

    Shinoj samsudheen

  • @unlucky6686
    @unlucky6686 4 ปีที่แล้ว +2

    🇦🇪❤️😍😘

  • @aslamvavad9890
    @aslamvavad9890 4 ปีที่แล้ว +2

    😢😢😢🤲🤲🤲

  • @rifnasworld6530
    @rifnasworld6530 4 ปีที่แล้ว

    Kl 10

  • @ajinasaji8615
    @ajinasaji8615 4 ปีที่แล้ว

    👍

  • @munneriritty1296
    @munneriritty1296 4 ปีที่แล้ว

    👍👍

  • @mohth3481
    @mohth3481 4 ปีที่แล้ว

    👍🏽🙌🏼🙌🏼🙌🏼

  • @abdunnasarv4224
    @abdunnasarv4224 4 ปีที่แล้ว

    Ok

  • @siddiqedv04
    @siddiqedv04 4 ปีที่แล้ว

    പത്തേമാരി...മമ്മുട്ടി സിനിമയിൽ മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രം.. നാരായണെട്ടൻ...മൊയ്‌തുക്കയെ കണ്ടു മേക്കപ്പ് ചെയ്തതാണോ എന്നൊരു സംശയം

  • @muhsinnileshwar7092
    @muhsinnileshwar7092 4 ปีที่แล้ว +2

    moiduka ividathanne ninnal aryogathode jeevikam. naatil poyal rogam mulam kashtapad anubavikam......

  • @ahnggsaabhi8844
    @ahnggsaabhi8844 4 ปีที่แล้ว

    Oru karyavum ella

  • @ejercitoajaj9120
    @ejercitoajaj9120 4 ปีที่แล้ว

    Eni poiko.....

  • @shifaahnzz3147
    @shifaahnzz3147 4 ปีที่แล้ว

    ,,

  • @rajeshmodipowerfulleaderak9137
    @rajeshmodipowerfulleaderak9137 4 ปีที่แล้ว

    Ayyalejeevithamkayyege.eddukariyam

  • @vkv9801
    @vkv9801 4 ปีที่แล้ว

    എല്ലാം ശുഭം ജോലിയും ബിസിനസും uae ക്ക് ഒരു പാട് നന്ദി നീണ്ട 58 വർഷം uae യെ സ്നേഹിച്ച തങ്ങൾക്ക് പൗരത്വം മാത്രം തന്നില്ല നായ്ക്കൾ അല്ലെ അതാണ് ഇന്ത്യ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത