ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Top 15 Things to Do in Bangalore - ബാംഗ്ലൂർ സിറ്റിക്കുള്ളിൽ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2019
  • ബാംഗ്ലൂർ സിറ്റിക്കുള്ളിൽ തീർച്ചയായും കണ്ടിരിക്കേണ്ട 15 സ്ഥലങ്ങളാണ് ഈ വിഡിയോയിൽ. ഇതിൽ കൊടുത്തിരിക്കുന്നത് കൂടാതെ ബന്നാർഘട്ട നാഷണൽ പാർക്ക് ഉൾപ്പെടെ ധാരാളം സ്ഥലങ്ങൾ ഇനിയും ബാംഗ്ലൂരിൽ ഉണ്ട്. എന്നിരുന്നാലും ഒന്നോ രണ്ടോ ദിവസം കൊണ്ട് എളുപ്പത്തിൽ കണ്ടുതീർക്കാവുന്നതാണ് ഇതിൽ കാണുന്ന എല്ലാ സ്ഥലങ്ങളും. ഇതിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം? #techtraveleat #bangalore
    1) Tippu Sultan Summer Palace
    2) Government Museum, Bangalore
    3) Visvesvaraya Industrial & Technological Museum
    4) Cubbon Park
    5) Vidhan Soudha
    6) Lalbagh Botanical Garden
    7) Freedom Park
    8) ISKCON Temple Bangalore
    9) Mysore Sandal Store
    10) Jawaharlal Nehru Planetarium
    11) Commercial Street Shopping
    12) HAL Heritage Centre and Aerospace Museum
    13) Iyer Idli
    14) Mavalli Tiffin Rooms
    15) Garam Matka
    Top 15 Things to Do in Bangalore - Malayalam by Tech Travel Eat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 385

  • @kayjay8291
    @kayjay8291 5 ปีที่แล้ว +66

    ആദ്യമായി ബാംഗ്ലൂർ കാണാൻ വരുന്ന ഒരാൾക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു വീഡിയോ..
    അയ്യർ ഇഡലിയും തന്തൂരി ചായയും ഒഴുവാക്കി പകരം Sankey tank, Ulsoor lake,bennarghatta national park..... ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ.

    • @ashokp9260
      @ashokp9260 5 ปีที่แล้ว +1

      As the channel name suggests tech, travel, *EAT* , it's quite natural for him to include places to relish unique savories. Maybe you would better not make stupid suggestions.

    • @kayjay8291
      @kayjay8291 5 ปีที่แล้ว +2

      @@ashokp9260 then what about TECH ? 😂
      മലയാളിക്ക് മലയാളി ഫുഡ് കിട്ടുന്ന എത്ര ഹോട്ടലുകൾ ഉണ്ട് ഈ ബാംഗ്ലൂരിൽ. എന്നിട്ടും അതൊന്നും എന്തേ ഇതിൽ കാണാത്തത്? ഈ തന്തൂരി ചായയൊക്കെ ഇപ്പോൾ കോമ്മൺ ആണ് ഡ്യൂഡ്.

    • @ashokp9260
      @ashokp9260 5 ปีที่แล้ว +3

      @@kayjay8291 THOMAS KJ Since there are no technology museums in Bangalore, nothing to showcase in this vlog. This one is meant for mallus visiting Bangalore. Obvious that mallus don't visit Bangalore for Kerala foods.

    • @TechTravelEat
      @TechTravelEat  5 ปีที่แล้ว +7

      True, Mallus who live in Bangalore will go for Kerala food.

    • @ashokp9260
      @ashokp9260 5 ปีที่แล้ว +1

      @@TechTravelEat സുജിത്ത് ഏട്ട 👏👏🙏 Your videos are really helpful and one can easily put up checklist for Bangalore days.

  • @HangoutDudes
    @HangoutDudes 4 ปีที่แล้ว +53

    12 വർഷം ആയി ബാംഗ്ലൂരിൽ, ഡെയിലി വിധാന സൗധയുടെ മുന്പിലൂടെയാ പോക്കും വരവും എല്ലാം. ഇതുവരെ ഞാൻ അതിന്റെ മുൻപിൽ നിന്ന് ഒരു pic എടുത്തിട്ട് ഇല്ലാത്ത ലെ ഞാൻ 😢😢

    • @sarath_k
      @sarath_k 2 ปีที่แล้ว +2

      🙃🙂njan karuthi njan mathram aanennu

  • @sreejasu
    @sreejasu 5 ปีที่แล้ว +16

    Amazing video! Njanum ente 9 yr old molum koodi edu bgloril irunnu kandu... Planning to go to Iskon temple in the evening. Loved this one! 👍👍👍 Thanks for the suggestions 😁

  • @entertainmentstatusvideos2991
    @entertainmentstatusvideos2991 5 ปีที่แล้ว +31

    ഹലോ സുജിത്ത് ഏട്ടാ .ബാംഗ്ലൂർ 'Nandi Hill, എന്ന സ്ഥലം ഒന്ന് അന്വേഷിച്ചു നോക്കൂ . ബാംഗ്ലൂർ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സ്ഥലമാണ് അത് . ഒരിക്കലും അവിടെ മിസ് ചെയ്യരുത്........

    • @captanassiad7580
      @captanassiad7580 5 ปีที่แล้ว +3

      Sugit etta valpparail poyituto poyayavar like addi

  • @ijasmuhammedijas7803
    @ijasmuhammedijas7803 5 ปีที่แล้ว +97

    Your friend is looking like Korean president 😂😂😂😂

  • @AbdulRasheed-jv5ux
    @AbdulRasheed-jv5ux 5 ปีที่แล้ว +4

    അടുത്തമാസം ഞാൻ നാട്ടിൽ വന്നിട്ട് ബാംഗ്ലൂർ പോകാൻ തീരുമാനിച്ചിരുന്നു
    ഈ വീഡിയോ എനിക്ക്‌ വളരെ ഉഭകാരപ്പെടും, വളരെ നന്ദി സുജിത്തെട്ടാ

  • @anusreekrishnan131
    @anusreekrishnan131 5 ปีที่แล้ว +10

    Bannerghatta National Park, Snow City, Butterfly Park, Thottikallu Falls, chickpet....sujith ettaa.....evidaa okke visit cheyuvoo

  • @deepeshap258
    @deepeshap258 5 ปีที่แล้ว +6

    One small note which will be useful for people, GoVt museum is closed on all Mondays

  • @nindukumartn
    @nindukumartn 5 ปีที่แล้ว +55

    സുജിത് ചേട്ടന്റെ നിഷ്കളങ്കത പോലെ തന്നെ ആണ് ബ്രോ നന്റെ wife ന്റെ യും നല്ല സപ്പോർട് ആണല്ലേ wife കൊള്ളാം നല്ല ജോഡി

  • @shihabkodumudi1037
    @shihabkodumudi1037 5 ปีที่แล้ว +5

    ഒരുപാട് അറിവ് കിട്ടി bglr കുറിച്ച്👌👌😘😘

  • @shabeeralimsn1
    @shabeeralimsn1 5 ปีที่แล้ว +4

    5 varshamaayi bangalore il. Ithrayum kazchakal ividundenn ippazha ariyunnath 😄👍🏼 good video

  • @harshk.a1804
    @harshk.a1804 7 หลายเดือนก่อน +1

    ഇന്നത്തെ വിഡിയോ കണ്ട ശേഷം നേരെ പോയത് ചേട്ടന്റെ old വീഡിയോസ് കാണാൻ ആണ് സുജിത് ഏട്ടാ well made ❤

  • @CREATOR-mz4ze
    @CREATOR-mz4ze 5 ปีที่แล้ว +9

    Sujithetta please lakshadweep vido cheyanam plz

  • @amithanil4805
    @amithanil4805 5 ปีที่แล้ว +3

    Sujith ettooo...Ninglde Video Kanannn thanne Oru pretheka sukamaaa...

  • @vgrr3770
    @vgrr3770 5 ปีที่แล้ว +3

    We also went to summer palace yesterday.. and chetta,went to crunchy cheese today and had masala cheese twistatos,thanks to u and ur loved ones for introducing that shop,told the staff there that we came seeing a you tube vlog and told them to put a small sign board near to that small junction,also visited Shankey tank today morning. I think that is the place shown in Bangalore days scene(Fahadh -Nazriya) jogging scene and also in Raavinte valmeekathil song from Su sudhi Valmeekam where Jayasurya feeds pigeons.. Really amazing place to be in the morning.Pigeons will steal our hearts,Malleswaram and Jayanagar are also good for budget shopping, I like Jayanagar a lot more.

  • @anoops3030
    @anoops3030 5 ปีที่แล้ว +3

    grate class @MBIFL-2019 I was also there, had a fanboy moment, grate inspiration

  • @MUTHUOOES
    @MUTHUOOES 5 ปีที่แล้ว +7

    Nandhi hills videos enna upload cheyuka ?

  • @MyShubb
    @MyShubb 5 ปีที่แล้ว +12

    I’m planning to explore Bangalore Mysore with family, so could you please suggest me where to stay in Bangalore?
    TIA

    • @nikitha123das7
      @nikitha123das7 3 ปีที่แล้ว

      👜👜👜👜🥿👛👑🎯🥕🎯🎯♟☎️🥕🍸🐪🍹🎯🌫🌫🍸🍸🇦🇺🇦🇺🇦🇺☎️☎️😍😅😅🐯🌼🥦🍒🍍☕☕🍮🍮🍶🍹🍺🥛🍶

    • @MyShubb
      @MyShubb 3 ปีที่แล้ว

      @@nikitha123das7 🤔

    • @railfankerala
      @railfankerala 2 ปีที่แล้ว

      Available rooms and pgs at Bangalore

  • @ismayilmj
    @ismayilmj 5 ปีที่แล้ว +2

    I am your fan .. 2017ലെ videos എല്ലാം അടിപൊളിയാ എല്ലാം കണ്ടിരുന്നു. അതിൽ ഓകെ 200k viewers ഉണ്ടായിരുന്നു അന്നൊക്കേ. Full Waiting ആയിരുന്നു .പുതിയ videos കാണാൻ അന്നു
    . ഇപ്പോഴത്തെ്ത വിഢിയോസ് കാണാൻ താൽപ്പര്യം തോന്നുന്നില്ല .... variety illaa പോലെ .feel ചെയ്യുന്നു..നല്ല വിഡിയോസ് അയി കാത്തിരിക്കുന്നു ...

  • @assassingaming9699
    @assassingaming9699 5 ปีที่แล้ว +1

    Bangalore ith polee explore chyth nammale kaanicha vera oru vlogere njn kanditilla kandavar lyk n coment here ,very nice sujith

  • @chandrasekarchandrasekar2491
    @chandrasekarchandrasekar2491 5 ปีที่แล้ว +2

    your message in bangalru
    city, good use in, travel guide.
    thanks for yours good
    information ....thanks ..

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 5 ปีที่แล้ว +3

    മെക്കാനിക്കൽ -ഇലക്ട്രിക് - ഇല കട്രോണിക്സ് തുടങ്ങി ശാസ്ത്ര വിഷയങ്ങളിൽ താല്പര്യമുള്ളവർ പ്രത്യേകിച്ചും വിദ്യാർത്ഥികൾ അവശ്യം കണ്ടിരിക്കേണ്ട സ്ഥാപനമാണ് വിശ്വേശ്വരയ്യ മൃസിയം' അഞ്ചു മണിക്കൂറെങ്കിലും എടുത്താലെ ഓട്ടപ്രദക്ഷിണമായി കാണാൻ സാധിക്കുകയുള്ളു

  • @fahadhsherief
    @fahadhsherief 5 ปีที่แล้ว +3

    സുജിത് ഏട്ട vodafone sim international travel ഇൻ use ചെയുന്നത് എന്ത്‌കൊണ്ടാണ്?
    ഒരു traveler എന്ന് നിലയിൽ ഏത് network ആണ് travel ഇന് നല്ലത്?
    Answer അടുത്ത vlog യിൽ പ്രീതിഷിക്കുന്നു...👍

  • @sanjaysuresh4584
    @sanjaysuresh4584 5 ปีที่แล้ว +4

    Bangalore ninnum return varunna video edumo, Please......

  • @beecabscarrentals8091
    @beecabscarrentals8091 4 ปีที่แล้ว +2

    nice work. Useful video upload. Major sightseeing spots of Bangalore. Thank you.

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +1

    VITMil njn poyittund must anu super experience 😍🔥....

  • @bindhukr123
    @bindhukr123 5 ปีที่แล้ว +9

    Hi Sujith.. nice video.. Thanks for sharing... If you are still in Bangalore I would suggest if you could visit the MI store in Indiranagar.. You will get to see a lot of MI gadgets such as electric scooter, MI Mobiles more 32 models.. Projectors.. MI Robert.. etc. You will surely enjoy it.. Awaiting to see a video on this.. Best wishes..

  • @123swachu
    @123swachu 5 ปีที่แล้ว +2

    It’s always happiness all around in your videos.. such a bliss.. and Swetha chechiii ... You’re the best❤️

  • @shrfukp2722
    @shrfukp2722 5 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

  • @celltech1705
    @celltech1705 5 ปีที่แล้ว +1

    12 yrs aaay banglor natil setle aaayit veendum ningalude video kandappol pazhaya pala ormakalum manasil verunu

  • @Biriyanimonster
    @Biriyanimonster 5 ปีที่แล้ว +3

    tippu summer palace is in kalasipalayam area, not shivaji nagar. nice video you have made, missed this near museum there is govt aquarium which is entry fee only 10 rs, #nammaooru

  • @saleenasaleena1027
    @saleenasaleena1027 5 ปีที่แล้ว +16

    Oru divasm chechiyeyum kooti trivandrum varoo chetta vlog cheyyan....

    • @sadakakuttasherey6470
      @sadakakuttasherey6470 5 ปีที่แล้ว +1

      Saleena Ramsan malappurathekkum varanam

    • @Krishna-qy5tm
      @Krishna-qy5tm 5 ปีที่แล้ว

      Chetta god's own capital (Trivandrum) varruvooo

  • @Neermathalamshorts
    @Neermathalamshorts 5 ปีที่แล้ว

    എനിക്കിനി ഇവിടം മുതലുള്ള വീഡിയോസ് കാണാനുണ്ട്...... എന്തായാലും ഈ വീഡിയോ പൊളി..... ബാക്കി കണ്ടിട്ട് കമന്റ് ഇടാം....

  • @aswathyegopinathan5155
    @aswathyegopinathan5155 5 ปีที่แล้ว +1

    Ningal bangalore vitto?? Illenkil oru meet and greet vekamo.. very excited to see you both😍

  • @BrightLife462
    @BrightLife462 5 ปีที่แล้ว

    Useful video anu k chetta...swetha chechy😍😙😙

  • @mdjcreations4852
    @mdjcreations4852 5 ปีที่แล้ว +1

    Chetta super
    Nandhi hills video kkaayi waiting laa aa video Ann varum

  • @sheebaashraf9853
    @sheebaashraf9853 5 ปีที่แล้ว +2

    Sujith..You always give a detailed explanation about all the places you visit which is very nice and informative..Keep it up 👍

  • @fshs1949
    @fshs1949 5 ปีที่แล้ว +1

    Thanks for showing Bangalore city.

  • @VipinKumar-jh5pn
    @VipinKumar-jh5pn 5 ปีที่แล้ว +2

    Very good videos Sujith ji. Like your videos very much.. good to see you got ur partner with u for your travels. Nice couple. Let her see the world with u..also 1 request pls share coorg video if u visit there

  • @shifajafar
    @shifajafar 5 ปีที่แล้ว +4

    Check this vlog for preparing check list on visiting Bangalore.. 😍😍

  • @lechusathu
    @lechusathu 5 ปีที่แล้ว +6

    HI sujit The temple next to Summer palace is not Anjaneya temple its a Vekateshwara Temple which Tipu sulthan used to visit. I am in blore and I regularly visit that temple

  • @AjasAS
    @AjasAS 5 ปีที่แล้ว +2

    Pwoli video Sujithettaa . Nice ❤❤❤

  • @shivaparvathyaghori1458
    @shivaparvathyaghori1458 5 ปีที่แล้ว +5

    Swetha Chechi u r a lucky wife

  • @iamhappy6721
    @iamhappy6721 5 ปีที่แล้ว +1

    നിങ്ങളു പൊളിച്ചു ട്ടാ വീഡിയോ കിടിലൻ

  • @applemedia8454
    @applemedia8454 5 ปีที่แล้ว +13

    Sujith bro trivandrum enna volg cheyyan varunne

    • @AjasAS
      @AjasAS 5 ปีที่แล้ว +2

      Bro innu trivanduth varunnund . Mbifl il

  • @cibinsminds
    @cibinsminds 5 ปีที่แล้ว +2

    Where is Bangalore Palace, Bangalore Fort, Nandi Hills??

  • @VintageKuwait
    @VintageKuwait 5 ปีที่แล้ว +1

    Music is tremendous in all your videos...no words😍😍

  • @sreenathr5507
    @sreenathr5507 5 ปีที่แล้ว +3

    Iyer idli nerathe onn cheytha alle ithilum undaloo sujithetta🤔

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha 5 ปีที่แล้ว +1

    Njan ethuvare Bangalore poyitilla.. videos kanupo next vacation time ponam ennu vicharikunnu.......

  • @ronyyt1
    @ronyyt1 5 ปีที่แล้ว +3

    It's everyone dream to visit Bangalore to explore the city..thank you for this video .one day I will be visiting again

  • @Slixc75
    @Slixc75 2 ปีที่แล้ว +1

    Bro tippu sulthan summer palaceil പോയത് എ കഴിഞ്ഞ sunday ആണ് ഇ video കണ്ടത് ഇപ്പോൾ 😂😂🤣🤪🙏

  • @najinaju6534
    @najinaju6534 5 ปีที่แล้ว +8

    വീഡിയോ കാണുന്നതിലും മുമ്പ് തന്നെ ലൈക്

  • @mizaskitchenputhiyottil3911
    @mizaskitchenputhiyottil3911 4 ปีที่แล้ว

    Super macha randu perum kalakunund 👌👌👍👍👍

  • @dineshdilli
    @dineshdilli 3 ปีที่แล้ว +1

    Good show bro 😎 thank you

  • @supriyasreekesh
    @supriyasreekesh 5 ปีที่แล้ว +1

    Very nice.. it was good watching all Ur Bangalore vlogs.. 😃👍 Swetha and Shekhar are nice.. 👍👍👍

    • @shifajafar
      @shifajafar 5 ปีที่แล้ว +1

      Hi.. Ente Channel um ഒന്ന് kand nokkumo.. Ishtayal support cheyyanee please 😊😊

  • @amithanil4805
    @amithanil4805 5 ปีที่แล้ว

    Sujith ettaa..Hydrabad,Mumbai,Kolkata,Vishakapatanam,Surat (Gujarat),Jammu &Kashmir,Mysore,Shridhi (Maharastra),Nagaland,Puri Jaganath Temple & Sun Temple (Orissa),Punjab,Rajastan,Haridwar (Uttarakand)...Itremm Places Koode onnnu Explore cheynamm Sujith ettaaaa....Ningalll Video cheythaa avde poya Oru feel kittumm...Inni Avide pokuvanellum Ningde video kanditt poyaaa Nla Oru Idea kittumm eee places ne kurichh..

  • @hiranharidas1915
    @hiranharidas1915 5 ปีที่แล้ว +1

    Brooi.. kidilan video. But u missed the famous Nandi Hills 😉

  • @salikns206
    @salikns206 5 ปีที่แล้ว +1

    Adipoli video Nandi hill bannerghtta park ullpattamairunu

  • @ramukalanad2277
    @ramukalanad2277 5 ปีที่แล้ว

    ബ്രോ ഞാൻ 2016 പോയിരുന്നു സൂപ്പർ സ്ഥലം ❤️എന്റെ കവർ പോട്ടോ ഇതാണ്

  • @Haishaaaaam
    @Haishaaaaam 5 ปีที่แล้ว

    Nice,,, very helpful for those who come to banglore at first time

  • @ap2613
    @ap2613 5 ปีที่แล้ว

    Sujithetta polich 😍😍
    Ellaam nalla place aanu bangalore varumbo urappayum poovum 😎😎

  • @Raghavan2163
    @Raghavan2163 2 ปีที่แล้ว +1

    very useful video

  • @madhavr1413
    @madhavr1413 ปีที่แล้ว +1

    @23:53 Backil Sujithetane kaath nilkunna Swetha😄

  • @sarathsuresh7605
    @sarathsuresh7605 5 ปีที่แล้ว

    Sujuthetta.. spprr vdo aanu... 👌👌👌🌹🌹🌹♥️♥️♥️

  • @TheRahulsaran
    @TheRahulsaran 5 ปีที่แล้ว

    you explain things very detailed, very informative.tysm

  • @nizamuddin6391
    @nizamuddin6391 5 ปีที่แล้ว

    Nice yaar if I see your videos I feel like I am roaming with u the way u express the feel lovely I love it the way ur showing keep share other places

  • @muralikm5950
    @muralikm5950 2 ปีที่แล้ว

    😍❤🙏 കൊള്ളാം കലക്കി

  • @aswathyegopinathan5155
    @aswathyegopinathan5155 5 ปีที่แล้ว +1

    Chetta and chechi.. ub city, bangalore palace, ithu koodae add chyu😍

  • @vinitharagu1280
    @vinitharagu1280 5 ปีที่แล้ว

    Super sujithchetta& swetha chechi
    Nice video

  • @sivasankarj.s1565
    @sivasankarj.s1565 3 ปีที่แล้ว

    Super and very knowledgeable usefully video 👍🥰😍

  • @MJ98.
    @MJ98. 5 ปีที่แล้ว +1

    #47 kiduki, kalakki, thimirth 👍👍

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว

    Njn avide poyi VITM and etho oru parkilumanu poyath memories 😍😌

  • @behappyalways8846
    @behappyalways8846 5 ปีที่แล้ว

    Super... 👌Especially iskon temple oru +ve energya avide erikumbol ,Hyderabad explore cheythu nokku ,adipoliyaanu..

  • @diya523
    @diya523 5 ปีที่แล้ว

    Very good information Sujith thank you

  • @ansunmklmm6766
    @ansunmklmm6766 2 ปีที่แล้ว

    Sujithettan informative video kollam

  • @nuzlakp
    @nuzlakp 5 ปีที่แล้ว

    Swetha chechi ulla videos aan tto kaanan rasam😍😍

  • @indudeep9279
    @indudeep9279 5 ปีที่แล้ว +2

    Sujith n shweta..This info is something which we really need in any place.good job

  • @nizamuddin6391
    @nizamuddin6391 5 ปีที่แล้ว

    I like the way u expose the place it's very nice places thank u for sharing with us and God job keep doing the same......

  • @aswin5119
    @aswin5119 5 ปีที่แล้ว +3

    Addicted to your vlog 😍😘
    Stay blessed..

  • @sreeram_d
    @sreeram_d 5 ปีที่แล้ว +2

    Hope persons like Prakash raj can make this place as a political clean city

  • @abbasmega1868
    @abbasmega1868 5 ปีที่แล้ว +1

    സുജിത്തേട്ടാ നിങ്ങൾക്ക് സിനിമ rewe ചെയ്ത് കൂടെ, സത്യ സന്ധമായി rewe ചെയ്യും എന്ന് ഈ യാത്ര വിവരണം കേട്ട് തോന്നുന്നു,

  • @sooryaprabhu14122
    @sooryaprabhu14122 5 ปีที่แล้ว +1

    Nandi hills video plz.
    Its one of the best place in bangalour.

  • @avinash_yadav8148
    @avinash_yadav8148 5 ปีที่แล้ว +2

    #BannerghattaNationalParkBangalore OR Mysore zoo and Mysore Palace Mysore railway station Mysore temple

  • @vipindas
    @vipindas 5 ปีที่แล้ว +1

    Hi Sujith and Swetha, Nice video.
    Just want to check, are you guys are in Trivandrum today, I met a couple similar like you in Trivandrum today.
    Thanks

  • @jibz4167
    @jibz4167 4 ปีที่แล้ว

    14.05 got ur dashboard Sree Krish.. 😊👍🏻🙌🏻

  • @raufkarwar11
    @raufkarwar11 5 ปีที่แล้ว

    Wow your vlog awesome presentation

  • @sarathmohan5111
    @sarathmohan5111 5 ปีที่แล้ว

    Sujith eettaa....adipoli aayittond...kurach hurry burry aayi poyoo nn oru

  • @adarshsudheesh7498
    @adarshsudheesh7498 5 ปีที่แล้ว

    And sun rise in nandi hills. Kidu item aanu

  • @vdramachandran6164
    @vdramachandran6164 5 ปีที่แล้ว

    I like so much, You are cover better places for a few times

  • @jishnudarsh5162
    @jishnudarsh5162 5 ปีที่แล้ว

    Pinnem kidu video 😍

  • @sulaimaniblr1303
    @sulaimaniblr1303 5 ปีที่แล้ว +3

    Nandhi hills.. Oru main aanu

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว

    അടിപൊളി വിഡിയോ

  • @Mummusvlog
    @Mummusvlog 5 ปีที่แล้ว +4

    അടുത്ത പ്രാവശ്യം ബാൻഗ്ലൂർ പോകുമ്പോൾ ഈ വീഡിയോ ഉപോഗിച്ചു ഒരു check list ഉണ്ടാക്കാം.👍 super.
    Signing of നു swetha പിന്നിൽ നിൽക്കുന്നുണ്ട്😎😎

  • @bombayjohn3057
    @bombayjohn3057 5 ปีที่แล้ว

    Great work, Sujith Bro

  • @TRAVELVEHICLETRIPS
    @TRAVELVEHICLETRIPS 5 ปีที่แล้ว

    കഴിഞ്ഞ ആഴ്ച പോയിരുന്നു പക്ഷെ സമയ കുറവ് കാരണം .. ഫുൾ കാണാൻ പറ്റിയില്ല.. താങ്ക്സ്. സുജിത് ഏട്ടാ.. next time

  • @SPOONSANDLADLES
    @SPOONSANDLADLES 5 ปีที่แล้ว

    Very nice !!! Good info u always share bro !!

  • @akhilka6187
    @akhilka6187 5 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻzzz😍

  • @rajeshpg381
    @rajeshpg381 5 ปีที่แล้ว

    Nice,,. Thank you

  • @felixjacob9602
    @felixjacob9602 5 ปีที่แล้ว +5

    You shouldn't have missed Gandhi Bazaar & Vidyarthi Bhavan...

  • @safeerbabu4793
    @safeerbabu4793 5 ปีที่แล้ว

    Good ,, Simple presentation