Vintage model വാഹനങ്ങൾ കാണുമ്പോൾ നമ്മുടെ മല്ലു ബ്ലോഗർ ന് ഒരു വിങ്ങലാണ്. അത് ഉള്ളിലൊതുക്കി പ്രതീക്ഷയോടെ വിക്കുന്നുണ്ടോ എന്ന് ചോദിക്കും. അങ്ങേ തലയ്ക്കൽ നിന്ന് വിൽക്കുന്നില്ല എന്ന പലജാതി ആവർത്തിച്ച ഒരായിരം ഉത്തരങ്ങൾ കേൾക്കാം. ഓരോ വീഡിയോയിലും നിരാശയോടെ ആ ആഗ്രഹം എട്ടായി മടക്കി കീശയിൽ ഒതുക്കി വെക്കും. എന്നിട്ട് തെല്ലും വ്യസനത്തോടെ അങ്ങനെ മുന്നോട്ടു നടന്നു നീങ്ങും. അങ്ങനെ നീളുന്നു ഈ മച്ചാനെ ജൈത്രയാത്ര💓💓💓💓❤️
Chettante movie review channel pwoli aayirunnu. Pakshe ith oru onnonnara pwoli aanu. Eakadesam njn ee channel ile ella videosum kandu. Keep going chetta all the best.
Pls watch the movie DUEL. That's a road movie. Subject to correction the same model car is used there. Incidentally that's the first movie by Spielberg
ഇത് ഒരണം ത്രിശ്ശൂർ ജില്ലയിൽ പെരുമ്പുള്ളിശ്ശേരി സ്ഥലത്ത് പ്ലിമത്ത് ഒരണം ഉണ്ട് പിന്നെ ഇ കാർ മോഡിഫേക്ഷൻ ചെയ്യ്തിട്ടുണ്ട് ഇതിന്റെ സയ്ഡിൽ ഒരു പേഡ് ഉണ്ട് അതിനീളവും വീതിയും ഉള്ളതാണ് പണ്ട് നാട്ടുഭരണകർത്താകമാർ യാത്ര ചെയ്യുമ്പോൾ അതിന്റെ വശത്ത് പരിജാരകർ നിന്ന് പോകുവാൻ വേണ്ടിയാണ് പിന്നെ Ac ആൾ വാങ്ങുന്നതിന് മുൻപ് ഉപയോഗിച്ചിരുന്ന ആൾ വച്ചിട്ടുള്ളതാവും ഇതിന് വാട്ടർ കൂളിങ്ങ് സിസ്റ്റം ആണ് ഉള്ളത് ഇതാണ് ഞാൻ അറിഞ്ഞിട്ടുള്ളതും കണ്ടതുമായ അറിവ്
I have just now subscribed ur channel, now I would request you to make a Vlog on High Roof Maruti Van 1985 model which came with imported Japanese Suzuki Engine.
എന്റെ ഉപ്പുപ്പാക് ഉണ്ടായിരുന്നു Plymouth Car .. അത് പൊളിച്ചു കളഞ്ഞു . ഇന്ന് അതിന്റെ back സീറ്റ് ആണ് വീട്ടിൽ സോഫ ആയിട്ട് ഉപയോഗിക്കുന്നത് . വലിയ 3 സ്പ്രിങ് ആണ് ബാക് സീറ്റ് സസ്പെന്ഷന് . ഫെബിൻ ചേട്ടന്റെ വണ്ടിയുടെ ബാക് സീറ്റ് ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ..
@@MotoluxbyAK vintage car Aan Plymouth roadrunner 1970 model and by the way bro big fan bro kuraye naal aayitt njn chettante video kaanukaya big fan bro.😍
വണ്ടി സ്റ്റാർട്ട് ചെയ്തേപ്പോൾ ഉള്ള എൻജിൻ ശബ്ദം കേട്ടപ്പോളെ മനസിലായി അംബാസിഡർ ഇൻറ്റെ എൻജിൻ ആണെന്ന് ...
Njan pinneda sradhiche, ee sabdham njan evido kettitundallo ennu...😁
ente appupan ambassador start cheyunnathum eganya
@@MotoluxbyAK എനിക്കും തോന്നി.. അംബി mass അല്ലെ.. plymouth വരെ ഓടുന്നത് അംബി എൻജിനിൽ 😄🔥💪
@@arunajay7096 namma ambi veendum varunu.
Who puts one into a car that obviously deserves a small block V8 or atleast an inline six
Plymouth അമേരിക്കൻ v8 എൻജിൻ പ്രതീക്ഷിച്ച് ,സ്റ്റാർട്ടാക്കിയപ്പൊൾ അമ്പാസിറ്ററിൻ്റെ സൗണ്ട് കേട്ട് നെജ് തകർന്ന്പോയത് ഞാൻ മാത്രമാണോ ?
Njanum aa kootathil und
Engine മാറിയതോടെ തന്നെ വണ്ടിയുടെ മുഴുവൻ antique വാല്യുവും നഷ്ടപ്പെട്ടു..
സത്യം..
Correct
Well said bro
Very correct. Now we cannot say it is a vintage car. Only body remains.
തലച്ചോറ് പോയില്ലേ....ബാക്കി വെറും പുറംതോട് മാത്രം
Vintage model വാഹനങ്ങൾ കാണുമ്പോൾ നമ്മുടെ മല്ലു ബ്ലോഗർ ന് ഒരു വിങ്ങലാണ്. അത് ഉള്ളിലൊതുക്കി പ്രതീക്ഷയോടെ വിക്കുന്നുണ്ടോ എന്ന് ചോദിക്കും. അങ്ങേ തലയ്ക്കൽ നിന്ന് വിൽക്കുന്നില്ല എന്ന പലജാതി ആവർത്തിച്ച ഒരായിരം ഉത്തരങ്ങൾ കേൾക്കാം. ഓരോ വീഡിയോയിലും നിരാശയോടെ ആ ആഗ്രഹം എട്ടായി മടക്കി കീശയിൽ ഒതുക്കി വെക്കും. എന്നിട്ട് തെല്ലും വ്യസനത്തോടെ അങ്ങനെ മുന്നോട്ടു നടന്നു നീങ്ങും. അങ്ങനെ നീളുന്നു ഈ മച്ചാനെ ജൈത്രയാത്ര💓💓💓💓❤️
😁😁😁
Athinekal comedy ee video kandittum ee vandi vilkkunnundo ennu chodich enne vilikkana teams aanu😁
Engine വരെ മാറ്റി പിന്നെ എന്തോന്ന് vintage car !!?.. vintage വാഹനങ്ങൾ അതിന്റെ "originality" യിൽ സൂക്ഷിക്കാൻ ശ്രമിക്കുക. 👍
ബ്രോ ഞാൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു കാക്കനാട് vallakkadavu fish shop. നിങ്ങളുടെ presentation ഒരു രക്ഷയും ഇല്ലാട്ടോ keep it up. All the best
Aa bro manassilayi... thanks ttoo😍
60s to 80s Carsinu oru vere feel aanu! Love 'em
Pinnallah😁😁
Ufff ore rakshemilla Nanpaa.....😍😍...kiduuuu....polikkk nanpaaa
Thanks daa mutheee😍😍😍😍
ഞാൻ 2008 ഇൽ plymouth black കാർ ഞാൻ തിരുവനന്തപുരം മണക്കാട് ഒരു വർക്ഷോപ്പിൽ വന്നു റിപ്പയർ ചെയ്യുന്നത് കണ്ട് ആദ്യമായും അവസാനമായും അതാണ് കണ്ടത്
Maybe same aayirikkum
പ്ലിമത് എന്നാണ് ട്ടോ വായിക്കുക ..🥰🌿
Athusari😁😁
@@MotoluxbyAK 🥰🌿
@Hevwy Metallixon ahm
എൻജിനും ഗിയർബോക്‌സും ഉൾപ്പെടെ എല്ലാം മാറ്റി. പിന്നെ എന്താ ബാക്കിയുള്ളത് ബോഡിയോ...
Hand break ejjathi😂👍👍👍
Adipolii mahn👌👌
Thanks daa mutheee😍😍
vintage cars nte kooduthal videos pratheekshikkunnu
Sure bro
പഴയ കാറുകളുടെ നീളക്കൂടുതലിന്റെ പിന്നിലെ കാര്യം ഇപ്പോ പിടികിട്ടി ❤️❤️
😍😍😍
*Machaane pwolikk*
*Kattakk support indaavum*
Thanks mutheeee😍😍😍
My favourite classic model PLYMOUTH...
Athalle njan athu kandu pidich video eduthath
😁😁
😄😄
😀😁
@mallu explorer ho telepathy
നിങ്ങൾ വേറെ ലെവൽ
ജിന്ന് തന്നെ ആണ് ബ്രോ 🤩
Thanks nanbaaaa😍😍😍😍😍
Machaanneee... powlliichhh... 🤩🤩❤️❤️
Thanks nanbaaa😍😍😍😍
പഴയ അംബാസഡർ കാറുകൾ എല്ലാം. ഹീറ്റ് ചെയ്താണ് സ്റ്റാർട്ട് ചെയുന്നത്.
Yes bro, pazhaya diesel engines ellam athe.. puthya piller kandittindavilla, atha kaanichath
@@MotoluxbyAK 😁😁👍👍
@@MotoluxbyAK Indirect engine heat cheyyanam
@@MotoluxbyAK Indirect injection
അതെ
വീഡിയോ പൊളി നൻപാ 😍✌️✌️
ഈ വണ്ടി ഞാൻ ഓടിച്ചിട്ടുണ്ട് 😌😌😌
Classic Games ൽ ആണെന്ന് മാത്രം 🤒🤒🤗🤗
🤣🤣🤣
Aliya ithokke onnu othungeet angott varannu vechitt oru rakshayum illalloda..
@@MotoluxbyAK 😍😍😍
എന്ത് പറയാനാ ഒരു കൊറോണ വന്ന വഴിയേ 🎃🎃🤒
SABIK KANNUR aadoo.. ballatha jathy aayi poyi😑
Chettante movie review channel pwoli aayirunnu. Pakshe ith oru onnonnara pwoli aanu. Eakadesam njn ee channel ile ella videosum kandu. Keep going chetta all the best.
Thanks nanbaaaa😍😍😍😍😍 review nirthy swanthamaayi create cheyyamenn vicharichu😁😁
ആ ഓണർ ചേട്ടൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്..👌
Athe ennekal nannayi present cheyunnund🤭
Plymouth is famous for its engine power and performance...........this car is actually a shell of Plymouth with BMC engine😂😂
And I have seen this car many times in Facebook which was kept for sale......and now I know why this car is here😄
ഇതിനൊക്കെ എത്ര mileage കിട്ടും എന്ന് പറയുന്നത് നല്ലതായിരിക്കും 👍
Pls watch the movie DUEL. That's a road movie. Subject to correction the same model car is used there. Incidentally that's the first movie by Spielberg
I will watch it bro✌🏻
@@MotoluxbyAK I can recommend it, it’s one of my all time favourite films.
Ambassador engine anno
Bro ഇപ്പൊ വീഡിയോ ഒക്കെ ഉഷാർ ആണ്, തീരെ skip ചെയ്യാതെ ആണ് എല്ലാ വീഡിയോ യും കാണുന്നത് കിടു കിടു
Thanks mutheeee😍😍😍😍😍😍
Powlichu bro njan eh week austin seven 1936 model car vlog edunud
All the best bro✌🏻
അടിപൊളി സാധനം.... it's like a American muscle car
😍😍😍😍
ഒരു രക്ഷയും ഇല്ല nanba💪
Thanks mutheee😍😍
Out look is original ,interior is completly modified..
Machu powliye😍🤩
Thanks nanbaaaa😍😍😍
Chetta ee vandi nellimoodu channiyil oru water service centeril kore naale kidannu.anney nokki vecha vandiya. I think 5yr back
Aah ithipo chaniyil ulla tata motors service centreil kaanum eppozhum..brode veedu evida?
@@MotoluxbyAK sreekaaryam. But nellimoodu father's own place
@@MotoluxbyAK annu aa caril nyan lions club stickers glassil kandayirunnu
chetta kjm il evidaya
Near kaivanvila petrol pump bro
Nice video bro keep making videos 😘
Ashir Tk thank you so much bro😍
Thanks bro😍 amazing video 👌
Thankss nanbaa❤️❤️
@@MotoluxbyAK😘
Aa carinde interior or exterior endhelum kanichoode ..video full nigalum nigalude friendsum car owndrum mathram..endhe video ado idhe
Njan padichu varunnathalle ullu chetta.. nannayikollam🤭
Febin chetanu mask allergy aano......seri alla keto
Awesomizing vdo macha...So much of knowledge I got from it...Thank you
Thanks aliyaaa😍😍
Videoyil Details kuravalle bro
pwoli vandi , bro keep posting videos like this
Sure bro.. thanks😍😍
Where is the service centre of tata that Mr. Febin owns??? Trivandrum??
Yes precisely kanjiramkulam
*Super Nanbaa*
Thanks mutheee😍😍😍
Nanmbaaaaaa thakathuttaaa
Thanks muthee😍😍
I have a Tata vehicle. When I come to Tvm, what's the address of Febin chettans TASS?
Its in chaani, kanjiramkulam.
Stephen spilberg duel filmil ee model car aane use cheythekkunne
Yes bro
പൊളി സാനം മച്ചു ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു????
Vettinaduthunn thanne luckinu veenu kittiyatha bro😁😁
ഇത് ഒരണം ത്രിശ്ശൂർ ജില്ലയിൽ പെരുമ്പുള്ളിശ്ശേരി സ്ഥലത്ത് പ്ലിമത്ത് ഒരണം ഉണ്ട് പിന്നെ ഇ കാർ മോഡിഫേക്ഷൻ ചെയ്യ്തിട്ടുണ്ട് ഇതിന്റെ സയ്ഡിൽ ഒരു പേഡ് ഉണ്ട് അതിനീളവും വീതിയും ഉള്ളതാണ് പണ്ട് നാട്ടുഭരണകർത്താകമാർ യാത്ര ചെയ്യുമ്പോൾ അതിന്റെ വശത്ത് പരിജാരകർ നിന്ന് പോകുവാൻ വേണ്ടിയാണ് പിന്നെ Ac ആൾ വാങ്ങുന്നതിന് മുൻപ് ഉപയോഗിച്ചിരുന്ന ആൾ വച്ചിട്ടുള്ളതാവും ഇതിന് വാട്ടർ കൂളിങ്ങ് സിസ്റ്റം ആണ് ഉള്ളത്
ഇതാണ് ഞാൻ അറിഞ്ഞിട്ടുള്ളതും കണ്ടതുമായ അറിവ്
Valiante thanne aano
Bro trivandruthu evidaya
Kanjiramkulam, near balaramapuram
@@MotoluxbyAK kazhakkootam anu njan
Bro kollam but camara elladthum kaanichilla vandi agath kudi sherikum kaanikaamairunnu
Yes bro.. my mistake😕
superb video nice presentation............
I love it ee car kodukunundo
No bro✌🏻
Pwoli saanam myyy
Pinnallah😍😍
Etta thallunathil kurachu noki.. ariyatha kochu pillaradu payu google okey ulla kalama
Bro Ambassador mark I kittumo ?
Will try bro
Super bro you are really a good Explorer
Thank u so much nanbaaa😍😍
Walk around illa
Interior kaanichilla
Engine maryathek kaanichilla
Need more details
Nalloru car kittiyit maryathek use cheythillalo bro
Sorry bro.. my mistake... aduthathil set aakkam✌🏻
@@MotoluxbyAK 👍👍👍
Vintage cars ന്റെ വീഡിയോസ് ഇനിയും വേണം 😍
Sure bro..
Febin bro de service shop evdeya
Kanjiramkulam, trivandrum
First. Pin cheyo please
ok bro
Ethu kanjiramkulam alle
aj4ever Manasilayila
Yes bro.. ente veedu kaivanvila aanu
Thabish സന്തോഷമായില്ലേ
6v engin enthu chiythu? Ethill 4sinender aanennale paranjathu?
Athu 1984il thanne parts kittan illathond eduthu thottil kalanju😁
@@MotoluxbyAK apoll thondu mathrame ulloo😁😁😁
Njan oru moonnunaal kollam munbe idhulum onnu koode neelam ulla oru red vandi minnayam pole kandirunnu
Dodge aanenna thonnunne
Cadillac aayirikkum, avarkk kure long models und
Congrats bro keep going
Thanks nanbaaa😍😍
Thrishur evideyo oru old chevrlot suburban unde. Njan tik tokil kandatha.
😍😍
Nice powllii😘😘
Thanks mutheee😍😍
Bro, aa gear box system and interior onn kanikamayirunnu....
Yes broo.. my mistake😑
Abassidar engin ano
Macahane Videoyil ella karyangalum ulpedthaan shremikkukkaa
Yes bro.. my mistake... set aakkam
Ithinte okke spare parts kittanundo
Illanne, athalle engine maativekkendi vanne..
Polichu machaa thudarnnum pradeekshikkunnu
Sure broo😍😍😍
കാറിന്റെ ഗിയർ ലിവർ കാണിക്കും എന്നു കരുതി..ഗിയർ ഷിഫ്റ്റ് എങ്ങനെയാ എന്നും കാണിച്ചില്ല...😞
Athu normal thanne aayirunnu bro, atha eduth parayanje
Athe.. normal anellum athokke kanikumbolan oru feel
സൂപ്പർ............ആശംസകൾ..........പിന്തുണ.
Thankss nanbaa😍😍😍
Super poli saanam 🔥❤️❤️👍
Thanks mutheee😍😍😍
Bro pwoli 😍
Thanks nanbaaa😍😍
അടിപൊളി കലക്കൻ വീഡിയോ😍😍😍😍👍
Thanks nanbaa😍
ഇതു ഇവിടെ kanjiramkulathu ഉള്ളത് febin motors അവിടെ കണ്ടിട്ടുണ്ട് ഈ car.. powli സാധനം
Njan kaivanvila ullatha
@@MotoluxbyAK പൊളിച്ചു
Awesome presentation
Keep going
Thanks nanbaaa😍😍😍
Dr bro tvm ano
Place Trivandrum ano
Yes bro
@@MotoluxbyAK road kandapo manasilayi..first 4line concrete road
Yea😍😍
poli sannammm
Mattathinr kaalum bhedam ithaayond ithu ang upload cheythu😁😁
Ambi bmc engine eppozhum heat cheyanda
Yess
Hand brake system same as Toyota Qualis....
Yes right✌🏻
I have just now subscribed ur channel, now I would request you to make a Vlog on High Roof Maruti Van 1985 model which came with imported Japanese Suzuki Engine.
I will try bro, i am in abudhabi now, maybe on my next vacation✌🏻
Oru 2nd generation impala review chwyyamo allenkip oru kingsway
Sure bro
ithk ippozhum retest chyean pattumo
Yes bro
Power stiyaring aano
Alla broo..
Sanathblz uyir ❤
❤️❤️❤️
Impale onnu cheyyamo chetta,, orupaad nookkiyathane kaanan,
Yes broo cheyyam
എന്റെ ഉപ്പുപ്പാക് ഉണ്ടായിരുന്നു Plymouth Car .. അത് പൊളിച്ചു കളഞ്ഞു . ഇന്ന് അതിന്റെ back സീറ്റ് ആണ് വീട്ടിൽ സോഫ ആയിട്ട് ഉപയോഗിക്കുന്നത് . വലിയ 3 സ്പ്രിങ് ആണ് ബാക് സീറ്റ് സസ്പെന്ഷന് . ഫെബിൻ ചേട്ടന്റെ വണ്ടിയുടെ ബാക് സീറ്റ് ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ..
Seat maatteettund bro
Plymouth inte roadrunner kettitundo?
Illa bro
@@MotoluxbyAK vintage car Aan Plymouth roadrunner 1970 model and by the way bro big fan bro kuraye naal aayitt njn chettante video kaanukaya big fan bro.😍
Kolllam polichu machane
Thanks nanbaaa😍😍
It's original engine wasn't V6 . It was inline 6.
Aahaa✌🏻
@@MotoluxbyAK inline 6s are great engine. It is really sad to see the car lost it
Right stairing anoo
Alla bro left aanu..
Puram thodu mathrame ulluuu alle
Waiting for more vintage cars
Sure bro✌🏻
Vintage cars inte videos eniyum varumennu vijaarikkunnu
Sure broo😍
Aa show mone aano video edukkan aelpiche
#Suppperaaaaa #macheaaaa😍😍😘😍😍😘😘😘😍
Thanks nanbaaaa😍😍😍
Bmc engin... pakka ambassador thanne.. BMC with Ac aakumpol vandi Valikillaaaa... puling kitillaaa... matador like ketiyaal vandi heavy aakum
Kidu 😍
Thanks nanbaaa😍😍😍
Eikka videos okke poliyatta
Thanks nanbaaa😍