യൂണിയൻ ബാങ്ക് എടിഎമ്മിൽ മലയാളം സ്ക്രീനിൽ കാശെടുക്കാം | ATM cash withdrawal malayalam Union Bank

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • യൂണിയൻ ബാങ്ക് എടിഎമ്മിൽ മലയാളം സ്ക്രീനിൽ കാശെടുക്കാം | ATM cash withdrawal malayalam Union Bank
    Flames & Happiness
    #atmwithdrawal #atmwithdrawaltutorial
    #atm #atmcashout #atmcashwithdrawal
    Query Solved
    1) How to withdraw money from Union bank atm in malayalam Screen
    2) how to use atm Screen
    3) how to Insert atm card in ATM
    4) how to use ATM Keypad
    5) how to recieve money from atm
    Union bank atm videos playlist link :- • Union Bank ATM cash wi...
    Union bank Application forms Videos link :- • UNION BANK account ope...

ความคิดเห็น • 12

  • @FlamesHappiness
    @FlamesHappiness  2 หลายเดือนก่อน

    th-cam.com/play/PL5JJ7WwOTV5hPr8_OrIypczK0xu4gAf5Y.html Cash withdrawal, Pin activation, ATM deposit പോലുള്ള യൂണിയൻ ബാങ്ക് എ ടി എമ്മിന്റെ എല്ലാ വീഡിയോകളുടെയും ലിങ്കാണിത് പ്രയോജനപ്പെടുത്താം ❤

  • @lizmariyashajan3559
    @lizmariyashajan3559 15 วันที่ผ่านมา

    Sir transaction pin എന്താണ്. Namml online aayi Union bank inte debit card vech money transfer cheyumbol pin kodukendi varille ath atm pin aano kodukendee athoo transaction pin aanoo... ഒന്ന് പറഞ്ഞു തരാവോ

    • @FlamesHappiness
      @FlamesHappiness  15 วันที่ผ่านมา

      നിങ്ങൾ google Pay , Phone Pe പോലുള്ള ആപ്പുകളാണോ ഉദ്ദേശിച്ചത്. അവ ഉപയോഗിക്കാൻ upi pin create ചെയ്യണം.

  • @joshyk.n6890
    @joshyk.n6890 2 หลายเดือนก่อน +1

    👍👍

  • @ajaysajeev7102
    @ajaysajeev7102 2 หลายเดือนก่อน

    Sbi. Atm activate oru vedio cheyyumo

    • @FlamesHappiness
      @FlamesHappiness  2 หลายเดือนก่อน

      ആ വീഡിയോ ഈയടുത്ത് ചെയ്തിട്ടുണ്ട് ചാനൽ open ചെയ്താൽ കാണാം. അല്ലെങ്കിൽ ഈ വീഡിയോ പകുതി കഴിയുമ്പോൾ Screen ൽ മുകളിലായി Sbi atm videos ന്റെ Playlist Name വരും അതിൽ പ്രസ് ചെയ്തും open ചെയ്യാം

  • @IsmailAp-yq8fn
    @IsmailAp-yq8fn 2 หลายเดือนก่อน

    യൂണിയൻ ബാങ്കിൻറെ എടിഎം കാർഡ് ഉപയോഗിച്ച് എസ് ബി ഐ ബാങ്കിൻറെ എടിഎം മിഷനിൽ നിന്നും ഫാസ്റ്റ് ക്യാഷ് എടുക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞുതരാമോ സാർ കാരണം വീടിനടുത്തായി എസ്ബിഐ ബാങ്കിൻറെ എടിഎം മിഷ്യനാണ് ഉള്ളത് സാർ പറഞ്ഞുതന്നു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @FlamesHappiness
      @FlamesHappiness  2 หลายเดือนก่อน

      SBI യുടെ ATM ൽ Fast cash എടുക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്. ചാനൽ open ൽ ചെയ്താൽ ലഭിക്കും അല്ലെങ്കിൽ ഈ വീഡിയോ പകുതിയാകുമ്പോൾ സ്ക്രീനിന് മുകളിൽ SBI വീഡിയോ കളുടെ link വരും അതിൽ പ്രസ് ചെയ്താലും കാണാം

    • @IsmailAp-yq8fn
      @IsmailAp-yq8fn 2 หลายเดือนก่อน

      യൂണിയൻ ബാങ്കിൻറെ എടിഎം കാർഡ് ഉപയോഗിച്ച് എസ് ബി ഐ ബാങ്കിൻറെ എടിഎം മിഷനിൽ നിന്നും ഫാസ്റ്റ് ക്യാഷ് എടുക്കാൻ ഞാൻ ശ്രമിച്ചു നോക്കി പക്ഷേ കഴിയുന്നില്ല ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ സാർ

    • @FlamesHappiness
      @FlamesHappiness  2 หลายเดือนก่อน

      യൂണിയൻ ബാങ്കിന്റെ ATM ൽ തന്നെ fast cash എടുക്കാൻ കഴിയില്ല ഇപ്പൊ. SBI എ ടി എമ്മിൽ fast cashന് പകരം cash type ചെയ്ത് കൊടുത്ത് എടുക്കാമല്ലൊ. അങ്ങനെ നോക്കിയില്ലെ. അതിന്റെ വീഡിയോകൾ ഈ ചാനലിൽ ഉണ്ട്.

  • @shihabmk1
    @shihabmk1 2 หลายเดือนก่อน

    Gpay.ബാങ്ക് അകൗണ്ട് ലിംഗ് ആയാൽ മാത്രമാണോ upi നമ്പർ കിട്ടുന്നത്??