How to withdraw money from ATM malayalam l ATM money withdrawal malayalam | ATM cash withdrawal

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • How to withdraw money from ATM malayalam l ATM money withdrawal malayalam I ATM cash withdrawal
    Flames & Happiness
    #atmcashout #atmwithdrawal #atmwithdrawaltutorial #atmcard
    Query solved
    how to cash withdrawal from Sbi atm with otp and without otp
    1) what is atm
    2) what is cdm
    3) how to use atm monitor
    4) how to insert atm card in atm
    5) how to type on atm keyboard
    6) how to type atm pin number
    7) how many rupees withdraw limit on day in sbi
    8) how to withdraw money with otp from atm in sbi
    9) how much rupees withdraw from atm without otp
    10) how to cancel transaction in atm
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.2K

  • @FlamesHappiness
    @FlamesHappiness  10 หลายเดือนก่อน +89

    th-cam.com/play/PL5JJ7WwOTV5hNfOPtLmvHhUCA2dABL7S4.html ഞങ്ങൾ SBI ATM, CDM , ATM CARD തുടങ്ങിയവയെ സംബന്ധിച്ച് ഇത് വരെ ചെയ്ത എല്ലാ വീഡിയോ കളുടെയും Playlist ന്റെ ലിങ്കാണിത് ഇതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം ❤

    • @sumadeviamma5438
      @sumadeviamma5438 8 หลายเดือนก่อน +4

      When wi

    • @praseethaak8238
      @praseethaak8238 5 หลายเดือนก่อน

      ​@@sumadeviamma5438qqqqqqQ.

    • @rajanmk5505
      @rajanmk5505 4 หลายเดือนก่อน

      ,
      ​@@sumadeviamma5438

    • @SomarajanRajan-tf4ob
      @SomarajanRajan-tf4ob 3 หลายเดือนก่อน

      Thanku, sir

    • @AshokKNAshokkn
      @AshokKNAshokkn 3 หลายเดือนก่อน

      😊ⁿ😊0⁰😊o⁰😊to be with u a

  • @SumaBalamani
    @SumaBalamani 11 หลายเดือนก่อน +82

    അറിവില്ലാത്തവരെ മനസ്സിലാക്കുന്ന വളരെ നല്ല ഒരു വ്യക്തി ആണ് താങ്കൾ താങ്ക്യു.

  • @prasannaprasanna968
    @prasannaprasanna968 2 ปีที่แล้ว +555

    ഇത്ര നാളായിട്ടും ATM card കൊണ്ട് ക്യാഷ് എടുത്തിട്ടില്ല.... വളരെ നല്ല വിവരണം... Thanks.... 🙏🙏

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +23

      തീർച്ചയായും ഇനിയും useful വീഡിയോസ് പ്രതീക്ഷിക്കാം നന്ദി.

    • @anoopa4363
      @anoopa4363 2 ปีที่แล้ว +2

      Ipl 3

    • @rajumr4766
      @rajumr4766 2 ปีที่แล้ว +2

      @@FlamesHappiness ß

    • @rajumr4766
      @rajumr4766 2 ปีที่แล้ว +1

      @@FlamesHappinessno ml mo

    • @hareeshjanas7791
      @hareeshjanas7791 2 ปีที่แล้ว +1

      Thank u

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 ปีที่แล้ว +43

    ഒരു സ്കൂൾ മാഷിനെപോലെ... പറഞ്ഞു തന്നു നല്ല വിവരണം 👌😍

  • @vidhyaunnikrishnan1050
    @vidhyaunnikrishnan1050 2 ปีที่แล้ว +155

    കുഞ്ഞു മക്കൾക്ക് പറഞ്ഞു തരുന്ന പോലെ മനസിലാക്കി തന്നു നല്ല അവതരണം 👍

  • @ponnujose780
    @ponnujose780 2 ปีที่แล้ว +86

    കാർഡ് ഇട്ട് പൈസ എടുക്കാൻ ഇപ്പോഴും നല്ല പേടിയാണ്. എങ്കിലും പഠിച്ചുവരുന്നു. വളരെ നല്ല അറിവാണ് ഇത്. വിവരണത്തിന് നന്ദി 🙏

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +9

      ഒരു പേടയും വേണ്ട ഇത് പോലെ ചെയ്താൽ മതി 👍

    • @baburaj7921
      @baburaj7921 2 ปีที่แล้ว

      Uideaokcalonok marriage day September uatmok ok video call ok Marathi IdeAok zindagi me ok video call ok Jay Jay Ram Mantra lokideaok Meena video ok

    • @thahirajabi4422
      @thahirajabi4422 2 ปีที่แล้ว +2

      ഞാനും

    • @baburaj7921
      @baburaj7921 2 ปีที่แล้ว

      Uidealokbaburajokuideaxxsdeababurajpk rajok okay mind video calling September ok

    • @sudeeshr8389
      @sudeeshr8389 หลายเดือนก่อน

      🎉

  • @amrutha854
    @amrutha854 6 หลายเดือนก่อน +8

    സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം😊

  • @latharee6667
    @latharee6667 2 ปีที่แล้ว +7

    വളരെ ഉപകാരം ചേട്ടാ. ഇത്രയും വിശദമായി ഒരാളും പറഞ്ഞു തരില്ല.

  • @shihabkappil7671
    @shihabkappil7671 2 ปีที่แล้ว +119

    വളരെ നല്ല സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന സന്ദേശം അഭിനന്ദനങ്ങൾ 🌹🌹🌹

    • @rajanck5535
      @rajanck5535 ปีที่แล้ว

      😅⁹😅⁹⁹⁹9⁹⁹9😅

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +8

    വളരെ ഉപകാരപ്രഥo എനിക്ക് അറിയില്ലായിരുന്നു മോന്റെ ക്യാഷ് വരുമ്പോൾ എത്ര പേരുടെ കാല് പിടിക്കണോ ഇനി ഞാൻ തന്നെ എടുത്തോളാം thank's👍

  • @kairalidanceandmusicacadem7230
    @kairalidanceandmusicacadem7230 2 ปีที่แล้ว +19

    അറിയാത്തവർക്കു പകർന്നു കൊടുത്ത അറിവിന് നന്ദി

  • @mohammedat6363
    @mohammedat6363 2 ปีที่แล้ว +122

    ഇത്രയും നന്നായി ആരും വിവരിച്ചിട്ടില്ല good job

    • @baburaj7921
      @baburaj7921 2 ปีที่แล้ว +1

      Manju Steel Lok Marg 17 your office ok please ok video call ok please ok video call ok please ok abhi Jana ideaokcalonokideacxxdealok you manju ok

    • @maidasebastian9901
      @maidasebastian9901 2 ปีที่แล้ว +2

      👍👍🙏

  • @jinuakku5133
    @jinuakku5133 ปีที่แล้ว +732

    23വയസ്സായിട്ടും ഇതിനെ കുറിച്ച് ഒന്നും അറിയാത്ത ഞാൻ 😁

    • @drisya14
      @drisya14 ปีที่แล้ว +17

      ഞാനും 😁😌😁

    • @nishabeevi6514
      @nishabeevi6514 ปีที่แล้ว +12

      ഞാൻനും

    • @Bella_the_angel
      @Bella_the_angel ปีที่แล้ว +22

      Appo seen illa enik 18 alle ayolu 😌

    • @faisalsahalath9428
      @faisalsahalath9428 ปีที่แล้ว +5

      ഞാനും unde

    • @jinuakku5133
      @jinuakku5133 ปีที่แล้ว +2

      @@faisalsahalath9428 😁

  • @fathimayacoob9699
    @fathimayacoob9699 9 หลายเดือนก่อน +3

    Thnx ഇത്തരം ഇൻഫർമേഷൻ share ചെയിതു തന്നതിന്.. വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആണ്

  • @priyadathasasidharan5280
    @priyadathasasidharan5280 2 ปีที่แล้ว +8

    Thanks അറിയാത്തവർക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും.

  • @shurookkadambode5612
    @shurookkadambode5612 2 ปีที่แล้ว +63

    ഉപകാര പ്രധമായ വിവരണം v good 👍❤️

  • @santhaealias5010
    @santhaealias5010 2 ปีที่แล้ว +9

    ആരുടെയെങ്കിലും സഹായം വേണമായിരുന്നു A T M ൽ നിന്നും ക്യാഷ് എടുക്കാൻ.ഇപ്പോൾ മനസ്സിലായി സാർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @leenaleela101
    @leenaleela101 2 ปีที่แล้ว +86

    നന്ദി🙏🙏🙏 വളരേ ലളിതവും. സമാധാനത്തോടെയും. ഉള്ള അവതരണം ഒരുപാട് പേർക്ക് ഇത് ഉപകരിക്കും. 👍👍👍👍👍👍👍👍subscribed👍

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 ปีที่แล้ว +78

    വളരെ ഉപകാരപ്രദമായ കാര്യം അത്രയും വിശദമായി തന്നെ പറഞ്ഞുതന്നു👍
    Thank you so much 🙏

  • @sheelasathyan5071
    @sheelasathyan5071 2 ปีที่แล้ว +1

    ഏതാ ലാഘവത്തോടെയാണ് സാധാരണ ജനങ്ങൾക്ക്‌ മനസിലാകാത്തക്ക വിധത്തിൽ പറഞ്ഞുതരുന്നത് താങ്ക്യൂ സർ

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      നിങ്ങളുടെ പ്രോൽസാഹനത്തിന് വളരെ നന്ദി. വളരെ useful ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കാം

  • @shabnahashim4333
    @shabnahashim4333 ปีที่แล้ว +1

    അടിപൊളി സാർ വലിയ ഉപകാരം
    ഇതുവരെ മനസ്സിലായിട്ടില്ലേ ഇപ്പോൾ മനസ്സിലായി

  • @jayalekshmilalgi8672
    @jayalekshmilalgi8672 ปีที่แล้ว +6

    ഇതൊക്കെയാണ് അവതരണം.great

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว +6

    Thank you sir manasu niranja oru anubhavamanith. Valare santhoshamud. God bless you always. Thank you.

  • @babyjoshy1475
    @babyjoshy1475 6 หลายเดือนก่อน

    ആദ്യമായി എടിഎം ൽ കാശ് എടുക്കുവാൻ പോയ ഞാൻ കാർഡ് ഇട്ടത് പൈസ വരുന്ന സ്ഥലത്ത് അത് വേറെ ബാങ്കിലെ എ ടി എം ആയിരുന്നു അതോടെ ആ കാർഡ് പോയി. വേറെ കാർഡ് എടുത്തു. ഇത് വളരെ ഉപകാരപ്രദമാണ് അറിയാത്തവർക്ക് വളരെ നല്ല കാര്യം 🙏🙏🙏🙏

  • @ushakumaria3296
    @ushakumaria3296 2 ปีที่แล้ว +4

    കൊള്ളാം.നല്ല അറിവ്.വളരെ ഉപകാരപ്രദം ആയ വീഡിയോ

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      Banking മേഖലയിലെ useful ആയ വീഡിയോകൾ കുറേ ചെയ്തിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കാം Thank you

  • @souminisomini354
    @souminisomini354 2 ปีที่แล้ว +43

    നല്ല അറിവ് പകർന്ന് തന്ന സാറിന് ഓരായിരം താങ്ക്സ് 👍👍👍😍🌹🌹🌹

  • @sheelajoseph5006
    @sheelajoseph5006 2 ปีที่แล้ว +5

    Very good video 👍 informative 👍 Iam a high school teacher but I don't know how to take money from ATM,my son always helps me ,nice video 👍

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      എല്ലാവർക്കും പ്രയോജനപ്പെടുന്നുണ്ടെന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്. ഇനിയും ഇത് പോലെ വീഡിയോകൾ പ്രതീക്ഷിക്കാം 👍

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Very useful video Thank you very much

  • @jalajaa6266
    @jalajaa6266 3 หลายเดือนก่อน +1

    വളരെ പ്രയോജനമുള്ള video. Thank you very much. 🙏🏼🙏🏼🙏🏼

  • @lekshmilechu2004
    @lekshmilechu2004 ปีที่แล้ว +6

    Ithrayum nannai vere oru videoyilum njn kandilla. Thank you so much👍🏻💖

  • @fareedaabdulla1184
    @fareedaabdulla1184 ปีที่แล้ว +3

    അൽഹംദുലില്ലാഹ്. ഈ വീഡിയോ കണ്ടു cash എടുത്തു

  • @sjsj346
    @sjsj346 3 หลายเดือนก่อน +1

    Super Perfect... very nice n useful information about atm ... congrats to you sir 🎉🎉🎉🎉🎉

  • @royjoseph3774
    @royjoseph3774 2 ปีที่แล้ว +6

    If you have an account. One of the staff will explain. I really don't know the ATM screen will tell but i don't know the language in the ATM In USA English or Spanish. I really don't know how many languages. It's very easy but the basic point is you have enough money and account you have at the bank
    Anyway it's a good information. Thank you Roy. USA

  • @sheelapk3659
    @sheelapk3659 2 ปีที่แล้ว +5

    Thankyou chetta. Valare nandhi. Enikku ithuvare atm ilninnum cash edukkuvan ariyillayirunnu. Ippol valare vyakthamayi manassilakki thannathinu orupad nandhiyundu. Iniyum ithupole ellavarkkum upakarapradhamaya video pratheekshikkunnu. Nhan subscribe cheythutto.

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      തീർച്ചയായും. Thanks👍

  • @nibudevasia8722
    @nibudevasia8722 2 ปีที่แล้ว +39

    എല്ലാവർക്കും വളരെ ഉപകാര പ്രദമായ വിഡിയോ 🥰👍

  • @kunjolbasheer8079
    @kunjolbasheer8079 ปีที่แล้ว +1

    വളരെ സത്യം ഒരു പാട് ആളുകൾ ഉണ്ട് ഇത് അറിയാത്തത്.... ഇത് പോലെ ഉബാകരപ്രതമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു thanks

  • @jayapriya1415
    @jayapriya1415 ปีที่แล้ว +7

    വളരെ ഉപകാരം ആണ് ഈ വീഡിയോ 🙏🙏🙏

  • @prabhuthiruvonam561
    @prabhuthiruvonam561 2 ปีที่แล้ว +4

    നല്ല അവതരണം ഒരുപാട് ആൾക്കാർ ഉപകാരപ്പെടും

  • @ramachandrannair977
    @ramachandrannair977 ปีที่แล้ว +17

    Thank you very much for your systamatic cash withdrawal and deposit class.

  • @abhijithcs-mj4wu
    @abhijithcs-mj4wu 8 หลายเดือนก่อน +1

    Very use full video ❤️🥰🙏🙏 thangalude avatharanam kalakki sir 👍👍👍👍👌👌👌👌💯👏👏👏

  • @trndymedia2581
    @trndymedia2581 2 ปีที่แล้ว +1

    Thankyou . എല്ലാം മനസ്സിലാക്കി തന്നതിന്.. എനിക്ക് Atm card എടുക്കാൻ തന്നെ പേടിയാണ്. കാർഡ് ഉണ്ട് but connect aakkitta ... Haking ne പേടിച്ച്.....

  • @ahammedkutty3576
    @ahammedkutty3576 2 ปีที่แล้ว +31

    വളരെ ഉപകാരം thanks 👍🏻👍🏻

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +23

    Very good informative video.Thank you so much.

  • @aboobackersidhik7074
    @aboobackersidhik7074 2 ปีที่แล้ว +1

    കനറാ ബാങ്ക് എടിഎമ്മിൽ നിങ്ങൾ പറയുന്നത്ര പ്രയാസമൊന്നുമില്ല വളരെ ഈസിയാണ് കാർ ഇട്ടതിനുശേഷം നിങ്ങളുടെ ഭാഷ ഏതാണ് ചോദിക്കും അതിൽ മലയാളം എന്നു ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പിൻകോഡ് നമ്പർ ചോദിക്കും പിൻകോഡ് നമ്പർ അടിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് എത്ര കാശ് വേണം എന്ന് ചോദിക്കും ആ കാശ് അടിച്ചു കൊടുത്താൽ ഉടനെ പൈസ കിട്ടും വളരെ ഈസി സഹോദരാ അവിടെ ഏത് ബാങ്കിന്റെ എടിഎം കാർഡ് ഇട്ട് പൈസ എടുക്കാം

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      canara bank atm ന്റെ വീഡിയോയും ചെയ്തിട്ടുണ്ട്. ഇത് SBI യുടെ യൂസ് ചെയ്യുന്നവർക്ക് വേണ്ടിയാണ്. പക്ഷെ SBI യും വളരെ എളുപ്പമാണ് , ഫാസ്റ്റ് ആണ് , Screen വളരെ വ്യക്തമാണ്, ഞങ്ങളുടെ ഭാഗത്ത് canara ATM ഒന്നേയുള്ളൂ പക്ഷെ SBI ATM 5 എണ്ണമുണ്ട് എന്നിട്ടും അവയിലാണ് തിരക്ക്. കാരണം എളുപ്പത്തിൽ transaction കൾ നടത്താം . എല്ലാ വീഡിയോസും നിങ്ങൾക്ക് ഈ ചാനലിൽ പ്രതീക്ഷിക്കാം 🌹

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      Canara bank ATM ന്റെ ഒരു വീഡിയോ upload ചെയ്തിട്ടുണ്ട് , cash withdrawal ന്റെ വളരെ വ്യക്തമായ വീഡിയോ ചെയ്തിട്ടുണ്ട് അത് അടുത്ത് upload ചെയ്യും

  • @sunilkumar-pt7lv
    @sunilkumar-pt7lv 5 หลายเดือนก่อน

    46 വയസ് ആയിട്ടും ഇതുവരെ ATM ൽ നിന്ന് പൈസ എടുക്കാൻ പഠിച്ചിട്ടില്ല ഈ വീഡിയോ ഉപകാരമായിരിക്കും

  • @aneesashafi6603
    @aneesashafi6603 2 ปีที่แล้ว +7

    Nalla vivaranam ayirunnu sir oruad upakarapettu ariyatha karyam paranju thannu manasilayappol santhosham❣️❣️❣️

  • @navadrawing1457
    @navadrawing1457 2 ปีที่แล้ว +3

    വളരെ ഉപകരപ്രദമായ വീഡിയോ ആണ്

  • @chithrams2066
    @chithrams2066 ปีที่แล้ว +1

    ATM Card ഉപയോഗിച്ച് പൈസ എടുക്കാൻ അറിയാൻ പാടില്ലാതിരുന്നവർക്ക്
    വളരെ ഉപകാരപ്രദമായി
    ഈ വീഡിയോ

  • @fousiyafousi4350
    @fousiyafousi4350 8 หลายเดือนก่อน

    ബാങ്കിന്റെ ഏറ്റി എം വിശ ദീ ക രി ച്ചു തന്ന താങ്കൾ ക്ക് നന്ദി രേഖ പെടു ത്തുന്നു 🙏🙏

  • @mahinpigeonloft5902
    @mahinpigeonloft5902 2 ปีที่แล้ว +15

    Use full video❤💯
    Thank you sir❤😊

  • @vismayautsav7473
    @vismayautsav7473 2 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏👌👌

  • @francisgeorge1798
    @francisgeorge1798 หลายเดือนก่อน

    അറിയാത്തവർക്ക് വളരെ ഉപകാരം Thanku Brother

  • @santhadevi1980
    @santhadevi1980 2 ปีที่แล้ว +14

    Very good and simple presentation Thank you bro...

  • @abdhulmajeedmc5477
    @abdhulmajeedmc5477 2 ปีที่แล้ว +17

    നന്നായി വിവരിച്ചു പറഞ്ഞു തന്നതിന്നു അഭിനന്ദനങ്ങൾ

  • @killuboygaming5610
    @killuboygaming5610 ปีที่แล้ว +4

    നന്നായി മനസ്സിലാക്കി തന്നു thanks chatta

  • @geethamenon2597
    @geethamenon2597 2 ปีที่แล้ว +17

    Very beautifully and clearly explained Video... 👌👌🙏 Thank you so much.. 🙏🙏🙏

  • @adhisvlog9643
    @adhisvlog9643 2 ปีที่แล้ว +3

    Valare upakarapredamaya video. Thanks

  • @puppupolu3634
    @puppupolu3634 2 ปีที่แล้ว +17

    വളരെ നന്ദി സർ 🙏

  • @lijiyasaji9155
    @lijiyasaji9155 2 ปีที่แล้ว +7

    ഉപകാരപ്രദമായ വീഡിയോ നന്ദി

  • @mercychacko6009
    @mercychacko6009 8 วันที่ผ่านมา

    🙏🙏🙏God bless you chetta
    All the best
    Best of luck❤❤❤❤

  • @sunilkumarpnambiar
    @sunilkumarpnambiar 2 ปีที่แล้ว +7

    Good...ഒരു സംശയം Account type Savings എന്നല്ലേ കൊടുക്കേണ്ടത്?

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +4

      Savings account എങ്കിൽ അതിൽ പ്രസ് ചെയ്യുക ഇനി Current ൽ പ്രസ് ചെയ്താലും ഒരു കുഴപ്പവുമില്ലാതെ transaction നടത്താം

    • @shahinaraheem8993
      @shahinaraheem8993 2 ปีที่แล้ว +3

      Njn savings aan ചെയ്യാറ്

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +1

      Mm 2 ൽ ചെയ്താലും കുഴപ്പമില്ല

  • @nithinmohan7813
    @nithinmohan7813 ปีที่แล้ว +16

    നന്നായി അവതരിപ്പിച്ചു 🙏

  • @mathewkutty1191
    @mathewkutty1191 2 ปีที่แล้ว +2

    സാർ ഇതു പറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട്

  • @marycheriyan827
    @marycheriyan827 หลายเดือนก่อน

    Thank you... എനിക്ക് 56 വയസായി ഇതുവരെ ഇതൊന്നു കണ്ടുപിടിക്കാൻ പറ്റിയില്ല😊

  • @nisarnisartp7146
    @nisarnisartp7146 ปีที่แล้ว +4

    Very useful thank you for giving knowledge

  • @ambikat2470
    @ambikat2470 ปีที่แล้ว +9

    വളരെ നല്ല അവതരണം 👍

  • @user-eq7ti3dw7b
    @user-eq7ti3dw7b 16 วันที่ผ่านมา +1

    ❤അഭിനന്ദനങ്ങൾ സാർ ❤❤

    • @user-eq7ti3dw7b
      @user-eq7ti3dw7b 16 วันที่ผ่านมา +1

      നന്ദി നമസ്കാരം

  • @jabbarkarutharayil7777
    @jabbarkarutharayil7777 2 ปีที่แล้ว +2

    ഇത് അറിയാത്തവർക്ക് വളരെ ഉപകാരപ്പെടും

  • @utub.songkarthika1751
    @utub.songkarthika1751 2 ปีที่แล้ว +12

    ഉപകാരമുള്ള വീഡിയോ. 👍🏼😍

  • @rigminiragavan5994
    @rigminiragavan5994 2 ปีที่แล้ว +8

    ഇതുവരെയുംഅറ്മൽനിന്.പൈസ.അടുകൻ.അറിജിരുന്നില്ല.മനസ്സിലാക്കി.തന്നതിൽ.വലിയ.സ്തോഷം.

    • @pushpasurendran7518
      @pushpasurendran7518 2 ปีที่แล้ว

      SBI ന്റെ ATM Pincod എങ്ങനെയാണ് ഉണ്ടാക്കുന്നത്.

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      അതിന്റെ വീഡിയോ അടുത്ത് വരും canarabank ന്റെ വീഡിയോ ചെയ്തിട്ടുണ്ട്. അത് ഈ ചാനലിലുണ്ട്

  • @thambankundathil7171
    @thambankundathil7171 2 ปีที่แล้ว +1

    വളരെ നല്ല അറിയിപ്പ് നന്ദി നമസ്കാരം

  • @aswathim6651
    @aswathim6651 2 ปีที่แล้ว

    Orupaadu video kandu pakshe ithrayum vishadamaayi oru video yilum ella .thank u

  • @teena3079
    @teena3079 ปีที่แล้ว +4

    Thank you sir very usefull🙏🏼👏🏻

  • @thankammachacko141
    @thankammachacko141 2 ปีที่แล้ว +5

    If u r having saving account u have to select savings account not current.

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      അതിനെക്കുറിച്ച് വിശദമായി curdless deposit വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. 👍

  • @anaghaanuz1447
    @anaghaanuz1447 2 ปีที่แล้ว +2

    Thank you chetta ivde brother cash edukkar ippo avan nattil illaa appo enikka athinte charge njn aanel edukkarillaa cousinte koode poyitt kand korach ormand bt ippo dout mari thank you✌❤

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      മലയാളം options ൽ പ്രസ് ചെയ്ത് എങ്ങനെ കാശെടുക്കാമെന്ന വീഡിയോയും ചെയ്തിട്ടുണ്ട് ഈ വീഡിയോയുടെ endൽ വരുന്ന തമ്പ് നൈൽ പ്രസ് ചെയ്താൽ എല്ലാ വീഡിയോസും കാണാം. ആരെയും ആശ്രയിക്കാതെ സ്വയം കാശെടുക്കാം deposit ചെയ്യാം❤️

  • @sindhushaji5982
    @sindhushaji5982 2 ปีที่แล้ว

    Enik ithuvare ariyllayrunnu atm card vazhi withdraw cheyan.ente makantaduthanu njan card kodukkarullath..padikkanamennu yennum vigarikkum.ee oru video vazhi ath nadannu.useful video.very very thanks.subscribe cheythu.like cheythu.ini share cheyam.

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +1

      🙏 Thanks. വളരെ useful ആയ വീഡിയോകൾ അടുത്ത് upload ചെയ്യുന്നതാണ് ഇപ്പൊ കുറച്ച് തിരക്കിലാണ്.

  • @balkishan5802
    @balkishan5802 2 ปีที่แล้ว +22

    Thank you for your great vdo presentation.A useful presentation. നന്ദി, കലക്കീട്ടൊ. 👍💯

  • @REGIDYT
    @REGIDYT 2 ปีที่แล้ว +4

    Eee video atm I'll erunnee kanunnaa leee njan 😁

  • @ammaluramakrishnan3785
    @ammaluramakrishnan3785 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വിവരണം

  • @balasubramanis1399
    @balasubramanis1399 ปีที่แล้ว +1

    Thank you ടം much All the Best God Bless you.

  • @karenhelo3982
    @karenhelo3982 2 ปีที่แล้ว +6

    Very good video thanks bro 🙏🙏

  • @tkjohn8299
    @tkjohn8299 2 ปีที่แล้ว +18

    Sir,
    Very beautiful and informative video.
    Thank you very much.

  • @antonycp8790
    @antonycp8790 2 ปีที่แล้ว +2

    വളരെനല.അവതരണം.ഇനിയും.ഇങനെയുളള.അറിവുകൾകായി.പൃതീഷികുനനു.thanku.

  • @hindishiksha6649
    @hindishiksha6649 8 หลายเดือนก่อน

    Indusland bankATM കാർഡ് പിൻ മാറ്റുന്നതിന് കുറച്ച് ഒരു വീഡിയോ ഇടാമോ? ക്രെഡിറ്റ് കാർഡുകൾ എവിടെയൊക്കെ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ ഉള്ള വീഡിയോസ് ഇടാമോ

  • @VenuGopal-hr3cq
    @VenuGopal-hr3cq 2 ปีที่แล้ว +3

    A T M card ഉപയോഗിക്കാൻ പഠിപ്പിച്ചതിന് thanks a lot

  • @zayanzayanzayanzayan5971
    @zayanzayanzayanzayan5971 2 ปีที่แล้ว +4

    വളരെ ഉപകാരപ്രത മായ വീഡിയോ 👍👍👍

  • @user-mg3ci5vt3p
    @user-mg3ci5vt3p 9 หลายเดือนก่อน

    എന്റെSBI ATM ൽ ഇത്രയും ടച്ച് ചെയ്യണ്ട മിഷന്റെ മാറ്റമായിരിക്കും അല്ലെ സർ നല്ല കാര്യമാണ് ചെയ്തത് നന്ദി നല്ലതവരട്ടെ

    • @FlamesHappiness
      @FlamesHappiness  9 หลายเดือนก่อน

      Yes, Sbi യുടെ എല്ലാ തരം ATM കളിലും ഉള്ള മാറ്റങ്ങളുടെ വീഡിയോയും ഞങ്ങൾ ചെയ്തിട്ടുണ്ട്.

  • @mollymathai3706
    @mollymathai3706 2 ปีที่แล้ว +2

    👍... 🤔ഞാൻ ATM ഇതുവരെ use ചെയ്തിട്ടില്ല..

  • @radhammabhushan9411
    @radhammabhushan9411 2 ปีที่แล้ว +4

    നല്ല വിവരണം 🙏

  • @lathasathish3868
    @lathasathish3868 ปีที่แล้ว +3

    Nannayi explain cheythu thannu..... useful video 🙏👍

  • @dikiranddua3mins883
    @dikiranddua3mins883 ปีที่แล้ว

    സാർ ഇത് നമ്മളെപ്പോലുള്ള ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന കാര്യമാണ് സാർ പറഞ്ഞുതന്നത് വളരെ നന്ദിയുണ്ട്

  • @jayasreespillai6034
    @jayasreespillai6034 8 หลายเดือนก่อน

    നന്നായി പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ

  • @agiraju539
    @agiraju539 2 ปีที่แล้ว +4

    Thank U Sir for youradvice

  • @somannk29
    @somannk29 2 ปีที่แล้ว +15

    Good, detailed information
    👍👍💗

  • @dineshank904
    @dineshank904 6 หลายเดือนก่อน

    വളരെ ഉപകാര പ്രദമായ വിവരണം tomks

  • @keerthanabinu5019
    @keerthanabinu5019 ปีที่แล้ว

    വളരെ നല്ല സംഭാഷണം ചേട്ടാ. താങ്ക്സ്.

  • @kunjumoltomy5254
    @kunjumoltomy5254 2 ปีที่แล้ว +6

    Very useful information 👍

  • @raghavansuseelan4949
    @raghavansuseelan4949 2 ปีที่แล้ว +8

    Absolutely useful thks

  • @celinajohn8380
    @celinajohn8380 9 หลายเดือนก่อน

    വളരെ നന്നായി പറഞ്ഞു തന്നു. താങ്ക് യു.

  • @girijadevisariga1095
    @girijadevisariga1095 2 ปีที่แล้ว +1

    വളരെ നല്ല അറിവു തന്നതിന് നന്ദി

  • @gracyvarghese7772
    @gracyvarghese7772 2 ปีที่แล้ว +9

    Current account ഒരിക്കലും Savings account ഉള്ളവർ Select ചെയ്യരുതു.