ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്കനെ ആക്രമിച്ച്, ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • വിവാഹം മുടക്കി എന്നാരോപിച്ച് മധ്യവയസ്കനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി പരാതി. കേസിൽ മൂന്നുപേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി കുട്ട്യാലിയാണ് മർദനത്തിനിരയായത്.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.1K

  • @rahiskitchen1427
    @rahiskitchen1427 หลายเดือนก่อน +2279

    ഒരു കല്യാണം അന്വേഷിക്കാൻ ആളുകൾ വന്നാൽ അത് ചെക്കനെ കുറിച്ചാണെങ്കിലും.പെണ്ണിനെ കുറിച്ചാണെങ്കിലും സത്യം തുറന്നു പറയണം. നമ്മുക്കും മക്കൾ ഉണ്ട്. അവരുടെ ജീവിതം നന്നായില്ലെങ്കിൽ പിന്നെ ജീവിതത്തിൽ സമാദാനം കിട്ടില്ല. ഞങ്ങളുടെ അടുത്ത് തന്നെ ഉണ്ട്. അങ്ങനെ കുടുങ്ങി പോയ മക്കൾ. അന്വേഷണത്തിനു വരുമ്പോൾ മക്കളെ കുറിച്ച് ഇല്ലാത്ത കഥകളും പറയരുത്..

    • @UMMERMUPPIDIYAN-lz2mo
      @UMMERMUPPIDIYAN-lz2mo หลายเดือนก่อน

      ജീവിതത്തിൽ ചില തെറ്റുകൾ പറ്റി പശ്ചാത്തപിച്ചവർ നന്നായി ജീവിക്കുന്നവർ ഉണ്ടാകും, അവരുടെ ഒക്കെ പഴയ കാല ഹിസ്റ്ററി എടുത്ത് പറഞ്ഞു അവരെ ജീവിക്കാൻ സമ്മതിക്കാത്ത ആളുകളും ഉണ്ട്,

    • @remanijagadeesh1671
      @remanijagadeesh1671 หลายเดือนก่อน +14

      ayyo paranjal ethanu avastha,,,,ennodum chodichitund njan parayum vere nokkan visadamayi parayilla.avar athu nadathiyathum illa njan paranju ennu paranjathum illa

    • @arifatp6913
      @arifatp6913 หลายเดือนก่อน +28

      സത്യം പറയണം

    • @rahiskitchen1427
      @rahiskitchen1427 หลายเดือนก่อน

      ​@@remanijagadeesh1671ഞങ്ങളുടെ അടുത്തുള്ള ഒരു ചെക്കനെ പറ്റി പെൺ വീട്ടുകാർ വന്നു അന്വേഷിച്ചു. ഞങ്ങൾ പറഞ്ഞു നിങ്ങൾ വേറെ നോക്കിക്കോളൂ ഇത് വേണ്ട എന്ന്. പക്ഷേ അവർ വേറെ ആളുകളോട് ചോദിച്ചപ്പോൾ നല്ല കാര്യമാണന്നു പറഞ്ഞത്രേ. അങ്ങനെ കല്യാണം കഴിഞ്ഞു. അന്ന് രാത്രി തന്നെ ചെക്കൻ കുടിച്ചുഫിറ്റായി വന്നു. പെൺകുട്ടി ഇത് കണ്ടപാടെ വേറെ റൂമിൽ പോയി കിടന്നു. ഇപ്പോ അത് ഡിവോഴ്സ് ആയി..

    • @praveenadileep8412
      @praveenadileep8412 หลายเดือนก่อน +21

      Ellarum thurannu parayanam..Avan kanjavano oru kudiyanano ennokke ariyande...paranjillenkil penninte karyam katta poka...nalla payanenkil nallathu ennu thanne parayuka

  • @SPLACS_MEDIA
    @SPLACS_MEDIA หลายเดือนก่อน +2171

    അയാൾ പറഞ്ഞത് സത്യം തന്നെയാണെന്ന് മനസ്സിലായി ഒരു പെൺ കുട്ടിയുടെ ജീവിതം രക്ഷിച്ചതിന് അയാൾക്ക് അഭിവാദ്യങ്ങൾ ❤️🔥

    • @abdurahman8636
      @abdurahman8636 หลายเดือนก่อน +63

      ചിലപ്പോൾ നല്ലവനായ ഒരു ചെക്കന്റെ ജീവിതം ആയിരിക്കും ഇല്ലാതായത് ചിലപ്പോൾ ഒരു അതിർ തർക്കം കടം ചോദിച്ചത് കൊടുക്കാത്തതിന് വണ്ടി ചോദിച്ചു അത് കൊടുക്കാത്തതിന് ഇങ്ങനെ നിസാര കാരണത്താലും കല്യാണം മുടക്കികളും ഉണ്ട്

    • @Movienityalloo
      @Movienityalloo หลายเดือนก่อน

      Maybe 💯💯💯💯​@@abdurahman8636

    • @Southpawwwwwwwwwwww
      @Southpawwwwwwwwwwww หลายเดือนก่อน

      Eda potta nink ariyatha karyam aanenki mindaand irunna pore.. ninak avare oke neritt parijayam undo? Aarde bagatha sheri thett ennoke nink engane ariya? Oru news kettapo thanne ella sathyavum bodhyapetto?? Nanamundo m#&re ...

    • @muhammedrashad7506
      @muhammedrashad7506 หลายเดือนก่อน

      Andi ivan myran aan naya

    • @ShezlinMehk
      @ShezlinMehk หลายเดือนก่อน +6

      @@abdurahman8636 Chilappol alle ullad ullade pole parayanam

  • @Pathuuu264
    @Pathuuu264 หลายเดือนก่อน +1377

    കല്യാണക്കാര്യം ആയതുകൊണ്ട് തെറ്റുണ്ടെങ്കിൽ തെറ്റുണ്ട് എന്ന് തന്നെ പറയണം ഇല്ലെങ്കിൽ ആത്മഹത്യകളും കൂടി വരും 😌

    • @Asna-cg7is
      @Asna-cg7is หลายเดือนก่อน +12

      Yes 💯

    • @athikasabithsabith7512
      @athikasabithsabith7512 หลายเดือนก่อน

      👍👍👍

    • @Shilpa-yd7cn
      @Shilpa-yd7cn หลายเดือนก่อน +14

      ഇല്ലാത്ത കാര്യങ്ങൾ പറയാതെ ഇരിക്കുക. രണ്ടു മാസം ഒരു ജോലിയുടെ ആവശ്യത്തിനു എർണാകുളത്ത് പോയി നിന്ന എന്റെ കല്യാണം ഒരിക്കൽ കഴിഞ്ഞതാ എന്നു വരെ പറഞ്ഞ അമ്മാവന്മാരു ആന്റിമാരും ഉണ്ട്

    • @sarathv6949
      @sarathv6949 หลายเดือนก่อน

      ​@@Shilpa-yd7cncomment idunnavare thiruthan nikkanda.. avarde makkaludeyum pengaludeyum okke kallyanam mudakkikal ithupole kaanikkumbozhum Ivar ithu thanne parayum😅

    • @sumayyasumi693
      @sumayyasumi693 หลายเดือนก่อน +13

      അയാള് ചെക്കനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല ചെക്കന്റെ ഉപ്പ നാല് കാലിലാണ് വരവ് എന്ന് പറഞ്ഞു.. അത് അങ്ങനെ തന്നെ ആണെന്ന് ആ നാട്ടുകാരും സമ്മതിക്കുന്നുണ്ട്

  • @malaya403
    @malaya403 หลายเดือนก่อน +711

    പയ്യൻമാർ കഞ്ചാവ് വലിക്കുന്നുണ്ടെങ്കിൽ അത് പറയുക തന്നെ വേണം അല്ലെങ്കിൽ ആ പെൺകുട്ടികൾ കഷ്ടപ്പെടും

    • @rishadaltair3029
      @rishadaltair3029 หลายเดือนก่อน +7

      Penn mosham aanenkil parayande

    • @malaya403
      @malaya403 หลายเดือนก่อน +4

      @@rishadaltair3029 parayanam .....parannale ariyoo

    • @Sooraj741
      @Sooraj741 หลายเดือนก่อน +2

      ഈ പയ്യൻ കഞ്ചാവ് valikkunundo??

    • @malaya403
      @malaya403 หลายเดือนก่อน

      @@Sooraj741 അറിയില്ല

    • @shr1293
      @shr1293 หลายเดือนก่อน +1

      കഞ്ചാവ് വലിച്ചാൽ നല്ല പണി ചെയ്യുന്നവനായിരിക്കും പെൺകുട്ടിയുടെ ദാമ്പത്യ ജീവിതം സ്വർഗമാകും സ്വർഗം .. സംശയം ഉണ്ടെങ്കിൽ വലിച്ചിട്ടൊന്ന് പണിത് നോക്ക് ഒരൊന്ന് ഒന്നര പണിയായിരിക്കും.

  • @faisalfaiz8361
    @faisalfaiz8361 หลายเดือนก่อน +783

    ഇന്നലെ കയ്യൂക്ക് കാണിച്ചവനൊക്കെ ഇന്ന് എലിയെ പോലെ ആയി..
    ഇവിടെ ഒരു നിയമം ഉണ്ട്..
    നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ അയാൾക്കെതിരെ കേസ് കൊടുക്കുക പക്ഷെ പ്രായമായ ഒരാളെ അടിച്ചത് ശരിയായില്ല

    • @SHARPER222
      @SHARPER222 หลายเดือนก่อน

      ഒന്ന് പോടാ മയിരേ കിളവന്റെ കഴപ്പ് മാറിയില്ലേ

    • @Asna-cg7is
      @Asna-cg7is หลายเดือนก่อน +25

      Yes ഇവന്റെ കല്യണം ആണെങ്കിൽ ആ കുട്ടി രക്ഷപ്പെട്ടു..

    • @whaleblue833
      @whaleblue833 หลายเดือนก่อน +3

      Prayamaavatha aalanenkil adikkaam, alle?

    • @PrakashVp-pg9qr
      @PrakashVp-pg9qr หลายเดือนก่อน +1

      അയാൾ ഇല്ലാത്ത കാര്യമാണ് പറഞ്ഞതെങ്കിൽ മുഖം അടിച്ചു പൊട്ടിക്കണം ഇക്കാര്യത്തിന് വയസ്സ് ഒന്നും നോക്കണ്ടാ

    • @man-ee4ro
      @man-ee4ro หลายเดือนก่อน +3

      Prayam ayalum adi kodukkenda adi kodukkanam😂 for example ipol verum thendi aayo jeevikunna oruthan prayam ayal punyalan akilla

  • @Gayathri551-r8v
    @Gayathri551-r8v หลายเดือนก่อน +944

    ഇദ്ദേഹം പറഞ്ഞത് സത്യം ആണ് എന്ന് ഇപ്പോള്‍ മനസ്സിലായി,,കണ്ടില്ലേ പ്രായം ആയ ഒരാളെ തല്ലാന്‍ പോലും മടിയില്ലാത്ത അവന്റെ ഒരു ഒന്ന് ഒന്നര സ്വഭാവം 😂

    • @ajipaul1239
      @ajipaul1239 หลายเดือนก่อน +8

      Big chetta this person

    • @Gayathri551-r8v
      @Gayathri551-r8v หลายเดือนก่อน

      ആരാണ്‌???

    • @ajipaul1239
      @ajipaul1239 หลายเดือนก่อน +8

      @@Gayathri551-r8v old person

    • @jackdaniel9965
      @jackdaniel9965 หลายเดือนก่อน +34

      കല്യാണം മുടക്കിയാൽ തല്ലണം

    • @Bibin-hu3vv
      @Bibin-hu3vv หลายเดือนก่อน

      ​@@jackdaniel9965pinille

  • @AbduSamadChelli
    @AbduSamadChelli หลายเดือนก่อน +688

    അവൻ ഇമ്മാതിരി കച്ചറ ആയതോണ്ടല്ലേ അദ്ദേഹം കല്ല്യാണം ഒഴിവാക്കാൻ ശ്രമിച്ചത്... 😂

    • @Sauravjango
      @Sauravjango หลายเดือนก่อน +10

      Alland kayapp alla lle thante okke

    • @user-si1xg8um4j
      @user-si1xg8um4j หลายเดือนก่อน +15

      ചെറ്റത്തരം കാണിച്ചാൽ നോക്കി നിൽക്കണം എന്നാണോ അത് വീണ്ടും വർത്തിക്കും ഇത് പോലെ ഉള്ളവർ ചോലർക്കു ഒരു വിനോദം ആണ് കല്യാണം മുടക്കൽ കുടുതലും പ്രായം ആയവർ ആണ് ഇതിൽ പണ്ട് മുതലേ ഉണ്ട് ഇങ്ങനെ പിന്നെ നാട്ടുകാരുടെ മുന്നിൽ നാണം കേട്ടപ്പോൾ നാടകവും ആയി ഇറങ്ങിയത് ആവും

    • @PrakashVp-pg9qr
      @PrakashVp-pg9qr หลายเดือนก่อน

      ഇത് വിനോദമാക്കിയ ചില ആളുകൾ എല്ലാ നാട്ടിലും ഉണ്ട്, നാറികൾ

    • @Nihalmoneymaker
      @Nihalmoneymaker หลายเดือนก่อน +6

      Theerchayaayum. Ippo oru valare nalla oru cherukkan aanenkil orikkalum ingane vayasaaya aale poyi adikilla, ndh paranjaalum. Njanum kalyanam nokkind, enne kurich ndhelum okke parayunnavar indaavum, avare poyi adikkal alla njan cheyyuka.
      Ingane adikkunnavan aanenkil avante sherikulla swabvam onnu alochich nokku

    • @arifzain6844
      @arifzain6844 หลายเดือนก่อน +1

      ​@@Nihalmoneymakerorupadu kalynam mudangiyitu pranthayathanenkilo? Palarodum paranjalum manslavilla

  • @mos6804
    @mos6804 หลายเดือนก่อน +89

    ഈ പ്രായമുള്ള ആളെ ഇങ്ങനെ വരച്ച് അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് അടിക്കണമെങ്കിൽ ആ ചെറുപ്പക്കാരന്റെ സ്വഭാവ ദോഷം തന്നെയാ മനസ്സിലാക്കുന്നു 😀 ഏതായാലും ദുനിയാവിൽ അവനിക്ക് പെണ്ണ് കിട്ടില്ല ഉറപ്പ് തന്നെ 😂

    • @abdurahman8636
      @abdurahman8636 หลายเดือนก่อน +1

      ആ ചെറുപ്പക്കാരന്റെ വിഷമം കൊണ്ടാണ് എങ്കിലോ ഒരുകാരണം ഇല്ലാതെ കല്യാണം മുടക്കിയത് കൊണ്ടാണെങ്കിലുമോ

    • @anusasi1500
      @anusasi1500 หลายเดือนก่อน +2

      Ninte kalyanam mudakiyal engane.....ente chettanu oru proposal vannu irukoitarkum ishttmayi.....veedinadthulla oru relative paranju avanu armyil thotti Pani aannu kettikaruthu ennu...aa kalyanam mudangiii....serikum chettanu EME department aannu joli ...athum inspection officer...ingane kallam paranju kalyanam mudakunnavare poivittu poojikuvo...adi kodukum

    • @manumuhammed796
      @manumuhammed796 หลายเดือนก่อน +2

      ​@@abdurahman8636ആ പയ്യൻ കള്ള് കുടിയൻ തന്നെ... സത്യം പറഞ്ഞതിന് ആയിരുന്നു മർദ്ദനം

    • @shibinirshad2735
      @shibinirshad2735 หลายเดือนก่อน

      @@manumuhammed796ee video lu ayal thanne parayunnund avane kurich alla paranje veetukare pattiyanenn
      Iyalde kudumbathil ullavar okke vishudhan maarano
      Oru aalude life konjatta aakiyett randennam kittiyappo naadagam

    • @shareefkshareef8570
      @shareefkshareef8570 หลายเดือนก่อน

      Kittarudh Themmadikal

  • @agritricks1615
    @agritricks1615 หลายเดือนก่อน +64

    വീട് കയറി ആക്രമണം അതും വൃദ്ധനെ അടിപൊളി...

    • @sureshparuthayil
      @sureshparuthayil หลายเดือนก่อน +2

      veruthe kayari thalliyathallallo

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm หลายเดือนก่อน

      ​@@sureshparuthayil pinnallathe udaayipp kaanich nadakkunna aalukale kurich chodhichal parayanam oruthanem pedikenda kaaryam illa oru penninte jeevitham rakshapettille

    • @newstech1769
      @newstech1769 หลายเดือนก่อน

      കിളവന്‍മാര്‍ക്ക് കഴപ്പ് കൂടുതല്‍ ആണ്.നാട്ടിലുള്ള പെണ്ണുങ്ങളേപ്പറ്റിയും ആണുങ്ങളേപ്പറ്റിയും അപവാദം പറഞ്ഞ് കല്യാണം മുടക്കല്‍ ഇക്കൂട്ടരുടെ ഹോബിയാണ്.

    • @muhammedalimt
      @muhammedalimt หลายเดือนก่อน

      Sathyam പറഞ്ഞദിനാണ്

  • @Kiranzen
    @Kiranzen หลายเดือนก่อน +321

    ഇവൻ്റെ തനി സ്വരൂപം പുറത്തായി, അദ്ദേഹം കരയുന്ന കണ്ടപ്പോ എന്തോ പോലെ ആയി പാവം

    • @nishamsuni5469
      @nishamsuni5469 หลายเดือนก่อน +1

      സത്യം

    • @abdullahh3378
      @abdullahh3378 หลายเดือนก่อน

      നിന്റെ കല്യാണം ആണ് മുടക്കിയതെങ്കിൽ താൻ ഇതിനപ്പുറം ചെയ്തേനെ 😂എന്നിട്ടാ നന്മ മരം കളിക്കുന്നത്.

    • @vishnuporoli3898
      @vishnuporoli3898 หลายเดือนก่อน +1

      @Kiranzen . Yes insulted in public.
      Its most painful.

    • @TerancyXavier
      @TerancyXavier หลายเดือนก่อน

      ഡ്യൂപ്ലിക്കേറ്റ് പൊലയാടി

    • @shibinirshad2735
      @shibinirshad2735 หลายเดือนก่อน

      @bevonzuventusippo kalyanam mudalkiyavan nanma maram aayi

  • @alujulee8018
    @alujulee8018 หลายเดือนก่อน +201

    ഇരുപത്തിയേഴര വർഷമായി ചതിയിൽ പെട്ടു ജീവിക്കുന്ന ആളാ ഞാൻ 'വിവാഹ സമയത്ത് ഭർത്താവിനേയും വീട്ടുകാരേയും കുറിച്ച് അന്വേഷിച്ചിരുന്നെങ്കിൽ, എനിക്ക് ഈ ഗതി വരില്ലായിരുന്നു.അത് കൊണ്ട് ശരിക്ക് അറിഞ്ഞതിന് ശേഷം പെൺമക്കളെ വിവാഹം കഴിച്ച് അയക്കുക .വർഷങ്ങളായി മടുത്ത് മരവിച്ച ജീവിതമാണ് എൻ്റെത്😢

    • @kamarbanu5139
      @kamarbanu5139 หลายเดือนก่อน +16

      ഒരു ജീവിതമല്ലേ ഉള്ളൂ എന്തിനാ വെറുതെ സഹിക്കുന്നത്

    • @shafishafi3
      @shafishafi3 หลายเดือนก่อน +11

      പോലീസും കോടതിയും ഒന്നും ഇല്ലേ അവിടെ

    • @aircaresystems2275
      @aircaresystems2275 หลายเดือนก่อน +2

      Kodaa poranoo

    • @fn736
      @fn736 หลายเดือนก่อน +3

      ഇറങ്ങിപ്പോന്നു ഒറ്റക്ക് ജീ വിക്കണം

    • @aneeshputhoor8158
      @aneeshputhoor8158 หลายเดือนก่อน

      ലൈഫ് ഒന്നേ ഉള്ളു... ഡിവോഴ്സ് ചെയ്ത് സമാധാനം ആയി ജീവിക്കാൻ നോക്ക്

  • @jineshppjithu9134
    @jineshppjithu9134 หลายเดือนก่อน +396

    ചിലപ്പോൾ അയാൾ സത്യം പറഞ്ഞതായിരിക്കും

    • @Homei_skills1033
      @Homei_skills1033 หลายเดือนก่อน +12

      അവര് തന്നെ ഇയാളുടെ അടുത്ത് പറഞ്ഞുവിട്ട ആളോടാണ് അയാൾ അവരെ കുറിച്ചു പറഞ്ഞതെന്ന് അടിച്ചവർ പറയുന്നുണ്ട്.

    • @rahiskitchen1427
      @rahiskitchen1427 หลายเดือนก่อน +6

      ​@@Homei_skills1033 അങ്ങനെ അയാൾ പറഞ്ഞത് സത്യം ആണെങ്കിലോ..

    • @INDIATALKSZ
      @INDIATALKSZ หลายเดือนก่อน +2

      അയാൾ അയാളുടെ കാഴ്ചപ്പാട് പറയാൻ അതായിരിക്കും സ്വഭാവം എന്നില്ലല്ലോ

    • @Homei_skills1033
      @Homei_skills1033 หลายเดือนก่อน +6

      @@rahiskitchen1427 അയാൾ ആ വീഡിയോയിൽ പറയുന്നത് എന്റെയും കുട്ടിയല്ലേ ഞാൻ അങ്ങനെ പറയോ എന്നൊക്ക. അപ്പോൾ അവര് പറയുന്നുണ്ട് നിങ്ങൾ പറഞ്ഞതിന് തെളിവുണ്ട് എന്നൊക്കെ. നിങ്ങൾ കണ്ടോ നാല് കാലിൽ വരുന്നത് എന്ന് ചോദിക്കുമ്പോൾ ഇല്ലെന്ന് പറയുന്നു. എന്തായാലും പ്രായമായ മനുഷ്യനെ തല്ലേണ്ട ആവശ്യം ഇല്ലായിരുന്നു. നിയമവും കമ്മിറ്റികളും എല്ലാം ഇല്ലേ തീരുമാനമെടുക്കാൻ

    • @ramlathk3908
      @ramlathk3908 หลายเดือนก่อน

      അങ്ങനെയാണ് കല്യാണം മുടക്കുകളെ കണ്ടുപിടിക്കാൻ കുടിക്കാനുള്ള സൂത്രം. നമ്മുടെ അന്യ നാട്ടിലുള്ള സുഹൃത്തുക്കളെ കല്യാണ ആലോചനയുമായി ഇവരുടെ അടുത്തേക്ക് വിടും. എന്നിട്ട് വോയിസ് മെസ്സേജ് ഫോണിൽ കയറ്റു.​@@Homei_skills1033

  • @Diverse_Videos
    @Diverse_Videos หลายเดือนก่อน +73

    ഒരുവനെ പറ്റി ശരിയായി അറിയാൻ അവൻ്റെ അയൽ വാസിയോട് ചോദിക്കണമെന്ന് പറഞ്ഞത് എത്ര സത്യം

    • @codebottle7195
      @codebottle7195 หลายเดือนก่อน +4

      Ayalvasikal para anenkilo

    • @shabeebak5197
      @shabeebak5197 หลายเดือนก่อน

      ​@@codebottle7195👍🤝

    • @Hrxbrand777
      @Hrxbrand777 หลายเดือนก่อน

      Para panitha enth parayum

    • @Diverse_Videos
      @Diverse_Videos หลายเดือนก่อน

      @@Hrxbrand777 ഇന്നേ വീട്ടുകാർ പാര പണിയുമെന്ന് മറ്റവരോട് സൂചിപ്പിക്കുക.ചേരാൻ അർഹതയുള്ളത് ചേരും

    • @danycr3130
      @danycr3130 หลายเดือนก่อน

      Theatuuu ayalkar Sathyam parayila

  • @nishadkbnishad8368
    @nishadkbnishad8368 หลายเดือนก่อน +181

    നല്ലതു ചെയ്താൽ നല്ലതു പറയും, ഒരു പെൺകുട്ടിയുടെ ജീവിത മല്ലേ, സത്യം പറഞ്ഞുകാണും, aah പെൺകുട്ടി രക്ഷപെട്ടു

    • @verivids1245
      @verivids1245 หลายเดือนก่อน

      If he said lies then?

    • @noufalkc2781
      @noufalkc2781 หลายเดือนก่อน

      aankuttikk entha jeevitham proirity ille

  • @squarearch7674
    @squarearch7674 หลายเดือนก่อน +186

    നല്ലൊരു ചെക്കൻ ആണേൽ നാട്ടുകാർ നല്ലത് പറയും ..

    • @zackroom-yp1qw
      @zackroom-yp1qw หลายเดือนก่อน

      മൈരാണ് നല്ലവനാ പറ്റിയെ ചെറ്റത്തരം പറയു ഒരു കൂതറ ആയവന് എളുപ്പത്തിൽ പെണ്ണും കിട്ടും അതാണ് സാക്ഷരതാ കേരളം 😊

    • @Onana1213
      @Onana1213 หลายเดือนก่อน

      നിനക്ക് നാട്ടുകാര് പര നാറികളെ അറിയാത്തത് കൊണ്ടാണ്. ചായയും കൂടിച്ചു കവലക്ക് ഇരുന്നു തെണ്ടിത്തരം പറഞ്ഞു പരുത്തി കല്യാണവും സ്ഥല കച്ചവടവും വരെ മുടക്കുന്ന ഒരുപാട് നാറികൾ എല്ലാ നാട്ടിലുമുണ്ട്

    • @basithbq1057
      @basithbq1057 หลายเดือนก่อน

      മൈരാണ്

    • @thasneedbabu8431
      @thasneedbabu8431 หลายเดือนก่อน +9

      Pala nattilum und immathiri ammavan mar bro, kalyanam mudakunnath oru rasaman avark, aa video yil ayal kuttam sammadiknnund.

    • @danielcristiano9889
      @danielcristiano9889 หลายเดือนก่อน

      Onnulla kilum enthakilum kuttam kandethum mairolu

  • @Ashokankkala
    @Ashokankkala หลายเดือนก่อน +212

    അയാൾ പറഞ്ഞിട്ടുണ്ടാവുക മറ്റവന്റെ കൊള്ളരുതായ്മ ആവും
    പെൺകുട്ടികളുടെ കാര്യമല്ലേ
    പുതിയാപ്ലയെ പറ്റി അന്വേഷിക്കുമ്പോൾ നാട്ടുകാർ ഉള്ളത് പറയും
    ആരെകൊണ്ടും പറയിപ്പിക്കാതെ ജീവിച്ചാൽ പോരേ

    • @nihalt6576
      @nihalt6576 หลายเดือนก่อน +12

      അങ്ങനെ ഇല്ലെങ്കിലും മുടക്കുന്നുണ്ട് 😊

    • @INDIATALKSZ
      @INDIATALKSZ หลายเดือนก่อน +8

      എന്നാൽ പിന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാണ്ടിരിക്കേണ്ട വരും

    • @Asna-cg7is
      @Asna-cg7is หลายเดือนก่อน +6

      ഉള്ളത് പറയണം ഇല്ലങ്കിൽ ആ പെൺ കുട്ടി യുടെ ജീവിതം നായ നക്കും...

    • @onceuponatimeinindia.
      @onceuponatimeinindia. หลายเดือนก่อน

      Angane mudangia sreerama chandran ara bro​@@nihalt6576

    • @farookmohamed626
      @farookmohamed626 หลายเดือนก่อน

      ​@@Asna-cg7is ullathu paranjappol alavalathik isttapettilla.pennu veettukar rakshappettu

  • @Reminder2000
    @Reminder2000 หลายเดือนก่อน +11

    അവന്റെ കുടുംബം മൊത്തം നല്ല സ്വഭാവം ആണ്,.... എന്തായാലും ഒരു പെൺകുട്ടി രക്ഷപെട്ടു.

  • @user-se9qg6up3z
    @user-se9qg6up3z หลายเดือนก่อน +114

    അത് ഞാനും കണ്ടിരുന്നു, അവിടെ സംസാരിച്ചു തീർക്കേണ്ട വിഷയം നാട്ടുകാർക് കാണാൻ ഇട്ടു കൊടുത്തു വഷളാക്കി...

    • @sureshparuthayil
      @sureshparuthayil หลายเดือนก่อน

      athu palarkkethireyum iyal ee paripadi cheythittund ennalle videoyil koode manassilakkan kazhinjath

  • @Shilpa-yd7cn
    @Shilpa-yd7cn หลายเดือนก่อน +11

    ഇല്ലാത്ത കാര്യങ്ങൾ പറയുന്നതാണ് പ്രശ്നം. ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ചേട്ടനു കല്യാണ ആലോചന വന്നപ്പോൾ ജങ്ങ്ഷനിൽ കട നടത്തുന്ന ഒരാളോട് പെണ്ണിന്റെ വീട്ടുകാർ ആരോ വന്നു ചെക്കനെ പറ്റി അന്വേഷിച്ചു. ആ കടക്കാരൻ ഇങ്ങനെ പറഞ്ഞു. " ഞാൻ ഒന്നും പറയില്ല. ഞാൻ ഇനി എന്തെങ്കിലും പറഞ്ഞു എന്നു അവൻ അറിഞ്ഞാൽ വൈകിട്ട് മദ്യപിച്ചു ഇവിടെ വന്നു പ്രശ്നം ഉണ്ടാക്കും.അതുകൊണ്ട് നിങ്ങൾ വേറെ ആരോടെങ്കിലും ചോദിക്ക് " ഇതിൽ പരം എന്തു വേണം പെണ്ണിന്റെ വീട്ടുകാർക്ക് .ആ കല്യാണം മുടങ്ങി. ആ ചേട്ടൻ ആണെങ്കിൽ നല്ല അദ്ധ്വാനി ആണ്. മദ്യപിക്കാറുമില്ല. ഉള്ളതു പറഞ്ഞാൽ കുഴപ്പമില്ല ഇല്ലാത്ത കാര്യങ്ങൾ എന്തിനാണ് പറയുന്നത്

  • @psubair
    @psubair หลายเดือนก่อน +31

    സമൂഹത്തിൽ ഇത്തരം ചിലരുണ്ട് എന്നത് സത്യമാണ്. ഇവരുടെ സ്ഥിരം കമ്മന്റ് " പെണ്ണ് അല്ലെ ങ്കിൽ ചെറുക്കൻ കുഴപ്പമൊന്നുമില്ല, പക്ഷെ " . ഈ "പക്ഷെ " ധാരാളം മതി ആ ആലോചന അവിടെ അവസാനിക്കാൻ .

    • @kalippansameer1798
      @kalippansameer1798 หลายเดือนก่อน +3

      എന്തെങ്കിലും ഇല്ലാതെ ആ പക്ഷെ വരില്ലല്ലോ ബ്രോ

    • @fn736
      @fn736 หลายเดือนก่อน +3

      ​ഒന്നും ഉണ്ടാകില്ല.. വെറുതെ കല്യാണം മുടക്കുക അതവരുടെ ഹോബിബിയാ,..

    • @Unnikuttan0123
      @Unnikuttan0123 หลายเดือนก่อน +2

      Enthayalum kalyanam mudakunna othiri peru ee keralathil ondu avarku ithoru padamavattae

    • @daysondayson4472
      @daysondayson4472 หลายเดือนก่อน

      ​@@kalippansameer1798നമ്മുടെ നാട്ടിൽ ഇങ്ങനെ കുറെ അമ്മാവൻമാർ ഇറങ്ങിയിട്ടുണ്ട് കല്യാണം മുടക്കാൻ 😂 വെറുതെയല്ല ചെറുപ്പക്കാർ നാടുവിട്ടുപോകുന്നത് പരദൂഷണം പറയുന്ന ചെറ്റകൾ

    • @sureshparuthayil
      @sureshparuthayil หลายเดือนก่อน

      iyalude sthiram paripadi aayirunnu ith ennanu video kandappol manassilayath. thelivu illatthathinaal aalukal sahichu.
      kodutthath nannayenne njan parayu,
      krimikadi ulla kure keedangal ithupole und samoohathil. ini ee paripadikku kilavan nilkkilla.

  • @Kiran-uv8qn
    @Kiran-uv8qn หลายเดือนก่อน +10

    *അവൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല >>>>>>> 👍*

    • @Siddhuuuii
      @Siddhuuuii หลายเดือนก่อน

      Yes 💯

  • @shajahan9951
    @shajahan9951 หลายเดือนก่อน +143

    എല്ലാ നാട്ടിലും കുറച്ച് കിളവൻമാരുണ്ട് കല്യാണം മുടക്കാനായിട്ട് . കല്യാണം മുടക്കികൾക്ക് നല്ലോണം കിട്ടണം😂😂

    • @user-jn8bj5jg3r
      @user-jn8bj5jg3r หลายเดือนก่อน +16

      Ulladh parayanam
      But opinion illa ennu paranhal madhi
      Ok

    • @psshotzzzz7051
      @psshotzzzz7051 หลายเดือนก่อน +9

      ചെറുപ്പക്കാരും മോശം ആണോ ഭായ്

    • @jaseerpattambi6358
      @jaseerpattambi6358 หลายเดือนก่อน +3

      എന്താ നിന്റെ കല്യാണം ആരെങ്കിലും മുടക്കിയോ 😅

    • @m_m-l1n
      @m_m-l1n หลายเดือนก่อน +4

      Mudakkkiyenkil athinu karanam undennum ath 100% shariyanennum mansilaakkan aa vdeo thanne kandal mathi.. mudakkiyathinu adichenkil kalyanm mudagiyath nannaayathee ullu.. pennu kettan oru yogyathayum illaatha kure ennam irangiyekkunu ithinem support cheyan..

    • @Ayinuus
      @Ayinuus หลายเดือนก่อน +4

      ഇത് പോലുള്ള ഉള്ള തല്ല് കൊള്ളികളെ കുറിച്ച് പറഞ്ഞില്ലെങ്കിളെ അത്ഭുതം ഒള്ളു... ഒരു വൃദന്റെ നേരെ കയ്യ് ഉയർത്താൻ പോലും മടിയില്ല 🙂

  • @Vish-101
    @Vish-101 หลายเดือนก่อน +18

    ഇതിൽ രണ്ട് വശങ്ങൾ നോകാം . ഒന്നു .എല്ലാ നാട്ടിലും ഉണ്ടാവും മനഃപൂർവും പീടിക കൊലയിലോ പള്ളിന്റ മുമ്പിലോഒക്കെ ഇരുന്നു ആരാണ് എന്ന് അറിയില്ലെകിലും പോലും പറയും അവൻ ശെരി ഇല്ല അല്ലെ അവൾ ശെരി ഇല്ല എന്ന് .അവസാനം ഇനി kalliynam ശെരി ആയാൽ 1st ട്രിപ്പിൾ ഈ നാറികൾ തന്നെ നല്ലണം നക്കും
    ഇനി രണ്ട് . എനിക്ക് വേണ്ടപ്പെട്ട ഒരു സുഹൃത്തിന്റെ മകൾക് ഒരു വിവാഹം റെഡി ആയി .അവളുടെ പിതാവ് സുഹൃത്തായ എന്നോട് ചെക്കനെ കുറിച്ചുള്ള അഭിപ്രായം ചോദിക്കൂലേ .എന്റെ സുഹൃത്തിന്റെ മകൾ എന്ന് പറയുബോൾ എന്റെ മകളെ പോലെ ആണ് അപ്പോ ചെക്കൻ എന്തെകിലും കൊഴപ്പം ഉണ്ടെകിൽ ഞാൻ അത് സുഹൃത്തായ ഈ പെൺ കുട്ടിയുടെ പിതാവിനോട് പറയൽ അല്ലെ നല്ലത്

  • @vishnuvijayan1759
    @vishnuvijayan1759 หลายเดือนก่อน +5

    വിവാഹം മുടക്കിയാൽ വീട്ടിൽ കയറി തല്ലുമെന്നു ചെറുപ്പക്കാർ വെച്ച ഫ്ലെക്സ് ഈ ചാനൽ തന്നെ അല്ലെ ഭയങ്കര തമാശ വാർത്ത ആയി കഴിഞ്ഞ മാസം പറഞ്ഞത്

  • @faizidudevlogs
    @faizidudevlogs หลายเดือนก่อน +1

    എന്തായാലും മുടക്കിയത് നന്നായി അല്ലെങ്കിൽ ഇവർ നാളെ അവരെയും തല്ലിയാനെ ഇതുപോലെ 🙂 ഇങ്ങനെയുള്ള ഇവരുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ അയാൾ ചെയ്തതാണ് നല്ലത്🙂‼️

  • @Manasmhsin83
    @Manasmhsin83 หลายเดือนก่อน +9

    എല്ലാ കല്യാണം മുടക്കികൾക്കും ഇരിക്കട്ടെ

  • @psshotzzzz7051
    @psshotzzzz7051 หลายเดือนก่อน +22

    ഈ മനുഷ്യനോട് കാട്ടിയ ക്രൂരതക്ക് എത്രയും പെട്ടന്ന് അവനൊക്കെ 8ന്റെ പണി കിട്ടി അവസാനിക്കട്ടെ

  • @shamsushamsu4046
    @shamsushamsu4046 หลายเดือนก่อน +1

    മുടക്കി എന്ന തെളിവ് കയ്യിലുണ്ടെങ്കിൽ അടി ക്കുന്നതിൽ തെറ്റൊന്നും ഇല്ല

  • @user-rq6gm3tu3b
    @user-rq6gm3tu3b หลายเดือนก่อน +2

    ഇത് എന്ത് നീതിയാണ് പോലീസ് ആക്രമിക്കപെട്ടവനും കേസോ UP മോഡൽ ആണ് ഇപ്പോൾ കേരള പോലീസ് നിങ്ങുന്നത് 🙏

    • @thamjeedjeeja1868
      @thamjeedjeeja1868 หลายเดือนก่อน

      ponnu suhrthe. case koduthal case edukum. ennittanu anweshanam nadakuka. allathe UP model onnumalla. iyaal innu janichu veena aano

  • @innale.marichavan
    @innale.marichavan หลายเดือนก่อน +30

    അങ്ങേര് കല്യാണം മുടക്കിയിട്ടുണ്ടേൽ രണ്ടെണ്ണം കൂടുതൽ കിട്ടണമായിരുന്നു 🙌

    • @Ayinuus
      @Ayinuus หลายเดือนก่อน

      തല്ലുപിടിയും കഞ്ചാവും ആയി നടക്കുന്നവന്റെ കല്യാണം ആണ് മുടക്കിയത് എങ്കിൽ നന്നായി പോയി.... 😏

    • @akshayks1567
      @akshayks1567 หลายเดือนก่อน +2

      😂

    • @sanukk8082
      @sanukk8082 หลายเดือนก่อน +5

      എന്താ നിനക്ക് പെണ്ണ് കിട്ടുന്നില്ലേ, അതാണോ കല്യാണം മുടക്കുന്നവരെ അടിക്കണം എന്ന് പറയുന്നത്, ഇവിടെ നിയമവും കോടതിയുമുണ്ട്,
      കല്യാണം മുടക്കി എന്ന് പറഞ്ഞു അടിച്ചവൻ ആ ജില്ലയിൽ നിന്നു ഇനി പെണ്ണ് കിട്ടാൻ പോകുന്നില്ല,
      ആരാണ് ഇങ്ങനെ പ്രായമായവരെ അടിക്കുന്ന വീട്ടിലേക് പെണ്ണ് കെട്ടിച്ചു കൊടുക്കുക

    • @AbdulRasheed-yy8xi
      @AbdulRasheed-yy8xi หลายเดือนก่อน

      ​@@sanukk8082അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ടല്ലോ

    • @JohnJane-ed2gs
      @JohnJane-ed2gs หลายเดือนก่อน

      Chekane kurichu anyashikumpoll nallavan allankilum ellavarum pedichitu nallavan ennu paranjalulla avasthyentha penkuttikallude jeevitham povum

  • @messifans3174
    @messifans3174 หลายเดือนก่อน +9

    കല്യാണം മുടക്കുന്നവരെ നാട്ടിൽ ഒറ്റ പെടുത്തണം എന്നുള്ളവർ like അടി ‼️‼️‼️‼️ഈ തന്തയെ നാണം കെടുത്തിയവർക്ഒരു ബിഗ് സല്യൂട്ട് ❤

    • @sureshparuthayil
      @sureshparuthayil หลายเดือนก่อน

      ini parattakilavan ee paripadikkirangilla

  • @vipvip8920
    @vipvip8920 หลายเดือนก่อน +1

    എല്ലാം നാട്ടിലുണ്ട് ഇതുപോലെയുള്ള കല്യാണ മുടക്കികൾ . കിളവൻമാർക്കാണ് കൂടുതൽ കടി

  • @onceuponatimeinindia.
    @onceuponatimeinindia. หลายเดือนก่อน +4

    Eee thayolye kettiyal aa penninte avastha valyappnu salute❤

  • @islamonly3008
    @islamonly3008 หลายเดือนก่อน +6

    കല്യാണം മുടക്കുന്ന ആരെങ്കിലും കുഴാപ്പമില്ല വെറുതെ വിടരുത്

  • @abdulrashid6097
    @abdulrashid6097 หลายเดือนก่อน +57

    കല്ല്യാണം mudakkikal ജാഗ്രതൈ,,,,,

    • @m_m-l1n
      @m_m-l1n หลายเดือนก่อน +3

      Mudakkkiyenkil athinu karanam undennum ath 100% shariyanennum mansilaakkan aa vdeo thanne kandal mathi.. mudakkiyathinu adichenkil kalyanm mudagiyath nannaayathee ullu.. pennu kettan oru yogyathayum illaatha kure ennam irangiyekkunu ithinem support cheyan..

  • @FIRA_Vengara
    @FIRA_Vengara หลายเดือนก่อน +2

    അടിച്ച് അവന്റെ കാര്യത്തിൽ ഏതായാലും ഒരു തീരുമാനമായി.
    അഹങ്കരിച്ചതിന്, സാമൂഹ്യ മാധ്യമത്തിന് പോസ്റ്റീതിന്.... മോനെ വെയിറ്റ്... കാത്തിരിക്കൂ.,..
    കുറ്റബോധം ഉണ്ടായിരുന്നെങ്കിൽ മറു കേസ് കൊടുക്കുമായിരുന്നോ ഇവൻ.

  • @redlover7208
    @redlover7208 หลายเดือนก่อน +1

    കല്യാണം ആലോചിക്കുമ്പോൾ രണ്ട് കൂട്ടരും പരസ്പരം നല്ലോണം അന്വേഷിക്കും , അവരുടെ മകൾ നാളെ ആ വീട്ടിൽ കയറി ചെല്ലുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ ആത്മഹത്യ വക്കിൽ എത്താതിരിക്കാൻ .അയാൾ പറഞ്ഞത് സത്യമാണെങ്കിൽ അടിച്ചവർക്കെതിരെ കേസ് എടുക്കണം.ഇല്ലാത്തരം പറഞ്ഞതാണെൻകിൽ ശരീരത്തിൽ കൈ വെക്കാൻ അധികാരമില്ല. അയാൾക്കെതിരെ പരാതി കൊടുക്ക വേണ്ടത്

  • @ashrafmk602
    @ashrafmk602 หลายเดือนก่อน +9

    ഇല്ലാത്തത് പറഞ്ഞാൽ രണ്ട് പൊട്ടിക്കുകയോ കേസ് കൊടുക്കുകയോ ചെയ്യാം... ഉള്ള സത്യം പറഞ്ഞതാണെങ്കിൽ അയാളുടെ പക്ഷത്താണ് ന്യായം... ഇങ്ങനെ പോയാൽ ആളുകൾ സത്യം പറയാൻ മടിക്കും.. വല്ല mdma ക്കാരനെ നമ്മുടെ പെൺകുട്ടികൾക്ക് കിട്ടും... നേരെ തിരിച്ചും വല്ല ഗർഭം അലസിപ്പിച്ച തേപ്പുകാരിയെയും നല്ല പയ്യന്മാരുടെ തലയിലുമാവും... അതുകൊണ്ട് സത്യം പറയുന്നതിൽ തെറ്റില്ല 👍

  • @jaisaljaisu9643
    @jaisaljaisu9643 หลายเดือนก่อน +6

    ഇദ്ദേഹമാണ് ശരി❤

    • @sureshparuthayil
      @sureshparuthayil หลายเดือนก่อน +1

      ovva
      naadu mottham ulla kalyanangal mudakki nadakkunna ee parattayanu shari

  • @kamarbanu5139
    @kamarbanu5139 หลายเดือนก่อน +3

    ഉള്ളത് പറഞ്ഞാൽ കഞ്ഞിയില്ല എന്നല്ലേ ചൊല്ല് ഇന്നത്തെ കാലത്ത് സത്യമാണെങ്കിലും പറഞ്ഞാൽ നമ്മുടെ തടി കേടാവും

  • @MaheshKumar-g1h
    @MaheshKumar-g1h หลายเดือนก่อน +2

    കാണുമ്പോൾ ഒരു ചറിയ കലക്കി ആണെന്ന് തോനുന്നു

  • @Adil-hu4sy
    @Adil-hu4sy หลายเดือนก่อน

    ഇവൻ രണ്ടെണ്ണം കിട്ടണം 👍🏻👍🏻

  • @SimonDaniel-qx2ux
    @SimonDaniel-qx2ux หลายเดือนก่อน +3

    Ariyavunna karyangal parayan nattukar munnotu varanam.athilenthu thettu... I suport Apachan

  • @dileepkumardileep5280
    @dileepkumardileep5280 หลายเดือนก่อน +10

    സത്യം പറഞ്ഞതിന് നന്ദി

  • @muhammadshafeeq32
    @muhammadshafeeq32 หลายเดือนก่อน +1

    സംസാരിച്ചു പരിഹരിക്കേണ്ട കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇട്ടു സംഗതി വഷളാക്കി ഇത് ചെയ്തവർ ആരായാലും ശിക്ഷ അർഹിക്കുന്നു പുറമെ മാന നഷ്ടത്തിനു കേസ് വേറേ വേണം ആ പ്രായമുള്ള ആൾക്ക് ഇവർ നഷ്ടപരിഹാരം കൊടുക്കണം

  • @hashimhussain2379
    @hashimhussain2379 หลายเดือนก่อน

    സത്യത്തിൽ ഇപ്പോളത്തെ കാലത്ത് നല്ലതും ചീത്തതും പറയാതിരിക്കുക യാണ് നല്ലത് പിന്നെ അതിന്റെ പേരിൽ അടി.. ജീവൻ വരെ പോകുന്നു.. ഒരു അഭിപ്രായവും പറയാതെ എനിക്ക് കൂടുതൽ അതിനെ പറ്റി അറിയില്ല നിങ്ങൾ അനേഷിച്ചോളൂ എന്ന് ഒറ്റ വാക്ക് പറഞ്ഞാൽ മതി എന്നാ തടി കാക്കാം.. 👍🏻

  • @silentkiller8720
    @silentkiller8720 หลายเดือนก่อน +4

    ഒരുപക്ഷെ കല്യാണം മുടങ്ങുന്ന രീതിയിലുള്ള അഭിപ്രായം ഇദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ടാവാം.... അത് കാരണം കല്യാണം മുടങ്ങിയിട്ടും ഉണ്ടാവാം..... അതിന് ഈ രീതിയിൽ അത്രയും പ്രായമുള്ള ഒരു മനുഷ്യനെ ചെന്ന് തല്ലിയത് ശരിയായില്ല...... അയാളുടെ മക്കളോട് പറയുകയോ മറ്റോ ചെയ്‌താൽ മതിയായിരുന്നു..... ആ തല്ല് കൊണ്ട് വീഴുന്നത് കണ്ടപ്പോൾ ശരിക്കും പാവം തോന്നി

    • @Adhil_parammel
      @Adhil_parammel หลายเดือนก่อน

      അച്ചോട

  • @Moon123_4
    @Moon123_4 หลายเดือนก่อน +5

    സാധു മനുഷ്യൻ, very sorry

  • @hiii4610
    @hiii4610 หลายเดือนก่อน +1

    കല്യാണ ആലോചന എന്ന് പറഞ്ഞാൽ തന്നെ വധു വരന്മാരെയും കുടുംബത്തെയും കുറിച് പഠിച്ചു വളരെ നല്ല രീതിയിൽ എടുക്കേണ്ട തീരുമാനം ആണ്. അല്ലാതെ കാണുന്നവരെയൊക്കെ കെട്ടിക്കാൻ അത്യാവശ്യം കോമൺ സെൻസ് ഉള്ളവർ ചെയ്യുന്ന പരിപാടി അല്ല. അഭിപ്രായം പറയുക എന്നത് കല്യാണം മുടക്കുക എന്നർത്ഥം ഇല്ലല്ലോ.

  • @Njr45678
    @Njr45678 หลายเดือนก่อน +2

    ഇനി ഞാനെന്ദെങ്കിലും പറഞ്ഞിട്ട് വേണം ആ ചെക്കൻ വല്ലതും വലിച്ചു കേറ്റിട്ട് എന്നെ വീട്ടിൽ വന്നു തല്ലാൻ
    എന്നാ പറഞ്ഞേ

  • @muhammedraneeshmangadavan4765
    @muhammedraneeshmangadavan4765 หลายเดือนก่อน +4

    ട്രൗസർ ഇട്ടു നടക്കുന്നു എന്നു പറഞ്ഞു എന്റെയും ഫ്രണ്ട്സിന്റെയും കല്യാണം വരെ മുടക്കിയവർ ഉണ്ട് 😂

    • @AssiaVillan
      @AssiaVillan หลายเดือนก่อน

      അത് ആ കുടുംബത്തിന് പ്രശ്നമുണ്ടെങ്കിൽ അവർ മുന്നോട്ട് പോകില്ല. അത് തെറ്റായി കാണുന്നവരും undallo

    • @sureshparuthayil
      @sureshparuthayil หลายเดือนก่อน

      angine ullavanmarkku ulla treatment aanu ithu

  • @shaheelame8432
    @shaheelame8432 หลายเดือนก่อน +4

    Iyale voice record okke und kalyanam mudakkunna avar aavideo yil kelppikkunnund........kurahokke kittanam....kalyanam mudakkaanaayittu irangi thirichavar und

  • @user-ms9wn7en1q
    @user-ms9wn7en1q หลายเดือนก่อน +1

    വിവാഹം അന്വേഷിച്ചു വരുമ്പോൾ ഇല്ലാത്തകുറ്റങ്ങൾ പറയരുത് എന്നത് പോലെ പ്രധാനപ്പെട്ടതാണ് ഉള്ള കുറ്റങ്ങൾ മറച്ചു വെക്കരുത് എന്നതും. ഉള്ള കുറ്റങ്ങൾ പറയുക തന്നെ വേണം.ആ കുറ്റങ്ങൾ സാരമില്ല എന്ന് വെക്കുന്നവർ വിവാഹം നടത്തിക്കോട്ടെ.

  • @user-xf2ge1on1z
    @user-xf2ge1on1z หลายเดือนก่อน +1

    ഇമ്മാതിരി നാടൻ കാക്കാര് വെറുതെ ഒരു മനസുകത്തിനു വേണ്ടി ഇത് പോലുള്ള പണി ഒപ്പിക്കാറുണ്ട് 🤣🤣🤣

  • @mundekadan
    @mundekadan หลายเดือนก่อน +37

    എല്ലാ കല്യാണം മുടക്കികൾക്കും ഇതൊരു പാഠമാവട്ടേ.....😂😂😂😂😅😂😅😂😅😂😅😂😅😂😅😂 നിങ്ങളുടെ പഴയ കാലമല്ലയിത്.

    • @shibilyasharaf3118
      @shibilyasharaf3118 หลายเดือนก่อน +5

      ഒരു നിയമ സംവിധാനം നിലവിലുള്ള ഒരു ജനാധിപത്യ രാജ്യത്ത് സ്വയം ശിക്ഷകൾ വിധിച്ചാൽ ശിക്ഷിക്കപെടും.

    • @danielcristiano9889
      @danielcristiano9889 หลายเดือนก่อน

      ​@@shibilyasharaf3118ivde ellarum anghatyu shikshikka pettuttu
      Onnu podo

  • @narayananan2588
    @narayananan2588 หลายเดือนก่อน +6

    അത് പഴേ കാലം തുടങ്ങി അങ്ങനെ തല്ല് കിട്ടാറുണ്ട്

  • @skyland0
    @skyland0 หลายเดือนก่อน +8

    കേരളത്തിൽ ഒരു ആളും ആരുടെയും വിവാഹം മുടക്കുക ഇല്ല.... ☝️☝️☝️☝️☝️☝️☝️☝️

  • @KrishnaDasAriyekkal
    @KrishnaDasAriyekkal หลายเดือนก่อน +1

    കള്ളും കഞ്ചാവും MDMA യും ആയി നടക്കുന്നവരെ അങ്ങനെ തന്നെ പറയണം .. വെളുപ്പിക്കേണ്ട ഒരു കാര്യവും ഇല്ല.

  • @harishassanpm3865
    @harishassanpm3865 หลายเดือนก่อน +1

    കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം. അത് കൊടുത്തില്ലെങ്കി എന്താ പ്രശ്നം എന്ന് വെച്ചാൽ നമ്മുടെ തലയിൽ കയറി ഇരുന്ന് ചെണ്ട കോട്ടും.
    ഈ സംഭവം എല്ലാവർക്കും ഒരു പാഠം ആയിരിക്കണം.

  • @Kiran-uv8qn
    @Kiran-uv8qn หลายเดือนก่อน +9

    *മുൻപത്തെ വീഡിയോയിൽ ഇയാൾ ഞാൻ അങ്ങനെ ചെയ്യില്ല മകനെ പോലെ ആണെന്നാണ് പറഞ്ഞത്. ഇപ്പൊ പ്ലേറ്റ് മാറ്റി. അടിച്ചു കയ്യും കാലും ഒടിച്ചു മൂലയ്ക്ക് ഇടണം ഈ കല്യാണം മുടക്കിയേ..*

    • @sureshparuthayil
      @sureshparuthayil หลายเดือนก่อน +1

      kanniloode ponneecha parannittund
      ini ee paripadikkirangilla kilavan

  • @luluawesome1819
    @luluawesome1819 หลายเดือนก่อน +6

    കല്യാണ മുടക്കികൾക് ഇതൊരു പാഠമായിരിക്കട്ടെ 😃👍🏼

  • @ehvlog8669
    @ehvlog8669 หลายเดือนก่อน

    കല്യാണം മുടങ്ങി പോവൽ സാധാരണയാണ്. ഏതായാലും ഒരു കുടുംബം രക്ഷപെട്ടു

  • @doublebarrel4051
    @doublebarrel4051 หลายเดือนก่อน

    ഒരു പ്രായം ആയ ആളെ ഇത്തരത്തിൽ ക്രൂരമായി പെരുമാറിയ ക്രിമിനൽ mind ഉള്ള ആളുകളുടെ വിവാഹം മുടങ്ങേണ്ടത് തന്നെയാണ് 🙏

  • @amazingviews7544
    @amazingviews7544 หลายเดือนก่อน +60

    സത്യം അപറഞ്ഞതിന് തല്ലുനോ ..... അവൻ ഇനി പെൺ കിട്ടിയത് തെന്നെ
    നാട്ടുകാർ ഇങ്ങനേ പറയണമെകിൽ .... അവർ ഷെയില്ല

    • @user-ec5zs4xs8s
      @user-ec5zs4xs8s หลายเดือนก่อน

      ഈ തന്ത കല്യാണം മുടക്കി എന്ന് ഇയാൾ തന്നെ സമ്മതിക്കുന്നുണ്ട് ഇപ്പോൾ എനിക്കുമുണ്ട് മക്കൾ എന്തെല്ലാം സിംപതിയും സെന്റിമെൻസുമാണ് ഇയാൾ തട്ടിവിടുന്നത്

    • @Ayinuus
      @Ayinuus หลายเดือนก่อน +1

      അതെ അവൻ കല്യാണം മുടക്കുന്നത് ഇനി അറിഞ്ഞെങ്കിൽ പ്രായം ആയ ആൾ അല്ലെ സംസാരിക്കാം ആയിരുന്നു..ഇല്ലെങ്കിൽ case file ചെയ്യാമായിരുന്നു പിന്നെ ഇങ്ങനെ തല്ല് പിടിച്ച് നടക്കുന്ന ചെക്കന്റെ കല്യാണം മുടക്കിയില്ലെങ്കിലേ അത്ഭുതം ഒള്ളു 😊

    • @sureshparuthayil
      @sureshparuthayil หลายเดือนก่อน

      @@Ayinuusathinu ithu angerude sthiram paripadi aayirunnu ennalle videoyil ninnum manassilakuka

  • @user-zv9mh6nz7z
    @user-zv9mh6nz7z หลายเดือนก่อน +67

    ഇദ്ദേഹം പറഞ്ഞത് പച്ചകള്ള
    മാണ്.തെളിവ് സഹിതമാണ് അവർ പിടികൂടിയത്. ഫോൺ റെക്കോർഡ് കേൾപ്പിച്ച് കൊടുത്തപ്പോൾ ഇദ്ദേഹം നനഞ്ഞ പൂച്ചയെ
    പോലെ നിന്നത് നിങ്ങൾ കാണണം. ഏതായാലും അടിക്കാൻ പാടില്ലായിരുന്നു.

    • @raneeshkh2984
      @raneeshkh2984 หลายเดือนก่อน +10

      Phone record ആരെയെങ്കിലും തല്ലാൻ ഉള്ള ലൈസൻസ് ആണോ. അതൊക്കെ വ്യക്തിപരമായ കാര്യങ്ങൾ. അതിന്ന് പ്രായം ആയ ഒരാളെ ഇങ്ങനെ എങ്ങനെ തല്ലാൻ തോന്നുന്നു?.

    • @saifullappsaifu6230
      @saifullappsaifu6230 หลายเดือนก่อน

      അത് ശരിയാണ് ഇങ്ങനെ അല്ല തല്ലേണ്ടത് അവർക്കു തല്ലാൻ അറിയില്ല ​@@raneeshkh2984

    • @najlashereen1546
      @najlashereen1546 หลายเดือนก่อน +4

      നിങ്ങളല്ലേ തല്ലിയത് 😅... അയാൾ സത്യം തന്നെയാണ് പറഞ്ഞത് എന്ന് പലരും പറഞ്ഞല്ലോ 🤔

    • @TR-st2eu
      @TR-st2eu หลายเดือนก่อน

      Ayalu paranunu parayunundallo.athalle eecordayitullath. full kudiyanenu paranu ath ullathanenu naatukarum parayunu.neeyoke kudiyanmarku supportayirikum.aa kudiyante veetil aa pennu poyalulla avastha vere thanne .ayal ullath paranapo kallyanam mudangiyath athkond pennu rakshapettu avan fraud aanenu ethilude thelinu

    • @trader.1446
      @trader.1446 หลายเดือนก่อน +5

      പ്രായം മൂത്ത ഒരു മനുഷ്യനെ തല്ലി വീഡിയോ ഇട്ട് അപമാനിച്ച കുടുംബമല്ലേ. പച്ചക്കള്ളം ആവും😂😂😂

  • @jayadasraman9671
    @jayadasraman9671 หลายเดือนก่อน +2

    എന്തൊക്കെ തന്നെ പറഞ്ഞാലും ഇത്രയും പ്രായമുള്ള മനുഷ്യനെ അടിക്കുന്നത് വൃത്തികെട്ട പരിപാടിയാണ്

    • @sureshparuthayil
      @sureshparuthayil หลายเดือนก่อน

      video mottham kaanuka
      aalukal sahikettu thelivinayi kaathirikkukayayirunnu

    • @sulusulu9565
      @sulusulu9565 หลายเดือนก่อน

      എന്നാൽ നീ പോയി തിരുമ്മിക്കൊടുക്ക്

    • @jayadasraman9671
      @jayadasraman9671 หลายเดือนก่อน

      @@sulusulu9565 ഓ അടിയൻ ഉത്തരവ്

  • @trader.1446
    @trader.1446 หลายเดือนก่อน +3

    ഒരു സമൂഹം എന്ന നിലയിൽ മലയാളി സമൂഹം അതിവേഗം നൂറ്റാണ്ടുകൾ പിന്നോട്ട് ഓടുകയാണ്.

  • @levinkr6885
    @levinkr6885 หลายเดือนก่อน +6

    Kalyanam mudakki enkil avanmarde kayyilirip kond aayirikum.. Enu vech madhya vayaskane vtl kayari aakramicha avanoke vadha shiksha kodukanam 😴

  • @nasarmelatoor
    @nasarmelatoor หลายเดือนก่อน

    ഒരു പെൺകുട്ടിയുടെ ജീവിതം ഈ ക്രിമിനൽ മൈൻഡ് ഉള്ള കുടുംബത്തിൽ നിന്ന് അയാൾ രക്ഷിച്ചു 🥹

  • @unnia5490
    @unnia5490 หลายเดือนก่อน

    അദ്ദേഹം സത്യം പറഞ്ഞു. അതിനാണ് അവന്മാര് തല്ലിയത്. ഇത് വളരെ ക്രൂരമായിപ്പോയി. മാപ്പില്ല ചെയ്തവര്ക്ക്. നിയമം കയ്യിലെടുത്താല് ശിക്ഷ പഴയ പോലെയല്ല.

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +6

    ചിലർക്കു മറ്റുള്ളവരുടെ കുറ്റം പറഞ്ഞിട്ടില്ലെങ്കിൽ ഉറക്കം വരില്ല, ഇങ്ങനെ യുള്ളവർക്ക് ഇത് ഒരു പാഠമാവട്ടെ

  • @user-tc7fo8vg8e
    @user-tc7fo8vg8e หลายเดือนก่อน +8

    കല്യാണം മുടക്കികൾക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണ് 😡

  • @msm0073
    @msm0073 หลายเดือนก่อน +1

    "ഇനി ഞാൻ അവനെക്കുറിച്ച് വല്ലതും പറഞ്ഞിട്ട് വേണം വൈകിട്ട് വെള്ളമടിച്ചു വന്ന് എന്നെ ചീത്തവിളിക്കാൻ.." എന്ന് പറയുന്ന ജംഗ്ഷൻ മാമൻമാർ നിങ്ങളുടെ നാട്ടിൽ ഉണ്ടോ ? 😂😂

  • @adv11139
    @adv11139 หลายเดือนก่อน +2

    ഒരു തെറ്റും പറയാനില്ല.....ഇങ്ങനത്തെ അവന്മാർക്ക് ഇത് തന്നെ വേണം....

  • @niyasknl7523
    @niyasknl7523 หลายเดือนก่อน +3

    ഇല്ലാത്ത കാര്യം ആണ് പറഞ്ഞത് എന്ന് അയാൾ തന്നെ സമ്മതിക്കുന്നുണ്ട്. ഇതുപോലെ ഉള്ള ആളുകൾക്ക് കിട്ടണം

  • @safar6289
    @safar6289 หลายเดือนก่อน

    സത്യം അത് എത്ര കൈപ്പുള്ളതാണെങ്കിലും പറയണം.... 🔥🔥🔥

  • @moidupv4264
    @moidupv4264 หลายเดือนก่อน

    ഞാൻ100% വൃദ്ധന്റെ കൂടെ തന്നെയാണ്

  • @user-do8yq6kh8f
    @user-do8yq6kh8f หลายเดือนก่อน +16

    വോയിസ് കേൾപ്പിച്ചപ്പോൾ അയാൾ തെറ്റ് സമ്മതിക്കുന്നുണ്ടല്ലോ

    • @TR-st2eu
      @TR-st2eu หลายเดือนก่อน

      Thettallallo nan paranunalle.ayal chekkane kurich paranath ullathanu.kudiyan aanu

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 หลายเดือนก่อน +2

      Illenkil.pimmem.adi kittiyalo..ayal paranjathil kurachu karyam und...nalla.manners ulla family ayirunnel poyi thallilayrnnu..athinum avakasham.illallo just chodikam.
      Allel police l parathi kodukathen..manyatha illatha alukal anu mattulavare thalluka

    • @user-nd3gw6zd8v
      @user-nd3gw6zd8v หลายเดือนก่อน

      Athine ethirthu paranjal pinne adikille, avante sobavam appo moshamaanu

  • @kirankrishnan6057
    @kirankrishnan6057 หลายเดือนก่อน +4

    Good one

  • @abdulshaheer9795
    @abdulshaheer9795 หลายเดือนก่อน

    കുട്ടിയാളിമാർ മോശക്കരല്ല ഒരു പാട് കുടുംബം തകർക്കുന്നവർ ആണ്

  • @PullannoorMedia
    @PullannoorMedia หลายเดือนก่อน +1

    കല്യാണം മുടക്കിയെങ്കിൽ ഇത് തന്നെ കിട്ടണം

  • @naseefck
    @naseefck หลายเดือนก่อน +11

    അയാൾ കല്യാണം മുടക്കിയിട്ടുണ്ടെങ്കിൽ അത് തെറ്റാണ്, എന്ന് വച്ചു അയാളെ തല്ലാൻ പാടില്ലായിരുന്നു. അത് കണ്ടപ്പോൾ പാവം തോന്നി, ഒരു പക്ഷെ അയാൾ ചെയ്തതിന് അയ്യാളെ onn ചെറുതായി നാട്ടിച്ചോട്ടെ, but തല്ലാണ്ടായിരുന്നു.

  • @latheeflatheef7879
    @latheeflatheef7879 หลายเดือนก่อน +3

    എനിയും അടി കിട്ടണം

  • @AboobackerKp-un9lk
    @AboobackerKp-un9lk หลายเดือนก่อน +1

    അവരുടെ ഉള്ള കാര്യം പറഞ്ഞ് കാണും അപ്പൊ കല്യാണം മുടങ്ങി.....

  • @bava2933
    @bava2933 หลายเดือนก่อน

    കൂതറകളുടെ തെമ്മാടിത്തരം ഇതുവരെ പെൺവീട്ടു കാർ മാത്രമേ അറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. ഇപ്പൊ ലോകം മുഴുവൻ അറിഞ്ഞു ആ പാവം പെൺകുട്ടിയെ രക്ഷിച്ചതിനു കുട്ടിയാ ലിക്കാക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉❤

  • @msthfpv9
    @msthfpv9 หลายเดือนก่อน +9

    ഇത് മുടക്കികൾക്ക് ഒരു പാടം ആകട്ടെ

  • @fidhak7993
    @fidhak7993 หลายเดือนก่อน +2

    Nannayikkin..ee video kandapo njnm vijatchirnnu ithrayum prayamaya aale thallunnath.and ingane mosham swabhavam kanikkunna aal anenkil aa kalyanm mudangyathum nannayi..aa penkuty rakshapet

  • @vkv9801
    @vkv9801 หลายเดือนก่อน

    മൂന്നാം മോഡി ഭരണത്തിൽ തൊഴിൽ രഹിതരായ മുസ്ലിങ്ങൾക്ക് സ്വയം തൊഴിൽ നൽകിയതിന് ഞാൻ അതിയായി സന്തോഷിക്കുന്നു

  • @salamkinara8841
    @salamkinara8841 หลายเดือนก่อน +4

    കല്യാണം കഴിക്കുന്ന ചെക്കനെ പറ്റിയും പെണ്ണിനെ പറ്റിയും അന്വേഷിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടത് കാരണം പെണ്ണിനെക്കുറിച്ചും ചക്കനെ കുറിച്ചും അന്വേഷിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എല്ലാവരും എല്ലാ കാര്യങ്ങളും രഹസ്യമായാണ് ചെയ്യുക അവരവർക്ക് മാത്രമേ അവരവരെ കുറിച്ച് പറയാൻ സാധിക്കുകയുള്ളൂ

  • @ccdr0251
    @ccdr0251 หลายเดือนก่อน +2

    കേട്ടതിൽ വച് സന്തോഷം തരുന്ന വാർത്ത.കല്യാണം മുടക്കി കൾക്ക് ഇതുപോലെ കിട്ടണം അടി. 👍👍👍👍😂😂😂നാണം കെടണം ഇതുപോലെ. ഇയാൾ കല്യാണം മുടക്കുന്ന ഫോൺ സംഭാഷണം ഉണ്ട് അതുകൂടി കാണിക്കു മാ പ്രേ

    • @user-cn1jl7yi5j
      @user-cn1jl7yi5j หลายเดือนก่อน

      Ambane srathikande

    • @user-cn1jl7yi5j
      @user-cn1jl7yi5j หลายเดือนก่อน

      Ath sathyamano enn ningalkk ariyo
      Pakshe epol aran nariyath
      Ellam nattukar arijhille

  • @muhammedalthaf9
    @muhammedalthaf9 หลายเดือนก่อน

    ആ പെണ്ണ് രക്ഷപ്പെട്ടു 👍

  • @shajifshaji1056
    @shajifshaji1056 หลายเดือนก่อน +2

    Ayaalude voice mobile und ..ayaal sammathechetum und..Ayaalukum case adukkanam

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc หลายเดือนก่อน +3

    iyyal nalla pulla chamayuva ippol ha video nokiyal ariyam iyalude oyis und kalliyanam mudakiyadh adh kaanicht chodhikbol iyalk parayan onnumilla karana adich polikkanam iyale

  • @dreamer-xs6on
    @dreamer-xs6on หลายเดือนก่อน

    ❤ ഒരു പെണ്കുട്ടി രക്ഷപ്പെട്ടു

  • @jafarbava4856
    @jafarbava4856 หลายเดือนก่อน

    സമൂഹ മാധൃമത്തിലും യൂറ്റൂബിൽ പ്രജരിപ്പിച്ച എല്ലാവർക്കും കേസ് എടുക്കണം….

  • @asimasim4467
    @asimasim4467 หลายเดือนก่อน +10

    കല്യാണം മുടക്കുമ്പോൾ ഹൃദ്രോഹം ഇല്ലായിരുന്നോ

  • @user-gy3wx1zr9q
    @user-gy3wx1zr9q หลายเดือนก่อน +3

    കല്ലിയാണം മുടക്കിയാൽ സുന മുറിച് വിടണം 😂

  • @Vava15802
    @Vava15802 หลายเดือนก่อน +1

    കല്യാണം മുടക്കികൾക്കു ഇനിയും കിട്ടണം 😬😬

  • @shamnadstr1175
    @shamnadstr1175 หลายเดือนก่อน +1

    കിട്ടിയോ എങ്കിൽ കാര്യായിപ്പോയി 😂😂 ഇനി ഈ പണിക്ക് ഇറങ്ങില്ല കിളവൻ

  • @Yxhap-id8bj
    @Yxhap-id8bj หลายเดือนก่อน +2

    Iyalkk ith thanne venam