വടകരയിലെ വർഗീയപ്രചാരണം സിപിഎമ്മിനെ തിരിഞ്ഞ് കുത്തുന്നോ? | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 448

  • @sirris3278
    @sirris3278 2 หลายเดือนก่อน +116

    ശൈലജ teacher മാപ്പു പറയണം, തെറ്റായ രീതിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയതിന്

    • @abdulrasheedk2720
      @abdulrasheedk2720 2 หลายเดือนก่อน +3

      ടീച്ചർ എന്നൊന്നും വിളിക്കല്ലേ അതൊക്കെ അതിന് യോഗ്ഗ്യാ രായവർക്കാണ് 🤥

    • @Subash99144
      @Subash99144 2 หลายเดือนก่อน +1

      @@sirris3278 ശൈലജ തന്നെ അധികം.... അവളെ ഒന്നും ടീച്ചറെന്ന് വിളിക്കരുത്.......

    • @jinibiyarlianikoroth8119
      @jinibiyarlianikoroth8119 2 หลายเดือนก่อน

      ​@@Subash9914445:48

  • @JaleelBrothers
    @JaleelBrothers 2 หลายเดือนก่อน +64

    T p യെ കൊന്നിട്ട് പാർട്ടിക്ക് ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞ പാർട്ടിയുടെ അണികളിൽ നിന്നു ഇതേ കിട്ടു 🙏

  • @sudhakarann5507
    @sudhakarann5507 2 หลายเดือนก่อน +88

    സിപിഎം വളരെ അപകടകരമായ ഒരു പാർട്ടിയാണ് ബിജെപിയെ കാൾ വർഗീയതയെ ഉപയോഗപ്പെടുത്തുന്നവർ ബിജെപിയുടെ വർഗീയത ഏകപക്ഷീയമാണ് എന്നാൽ അതിലും അപകടകരമാണ് സിപിഎമ്മിന് ഏത് അവർ ഓരോ പ്രദേശത്തും പ്രത്യേകതരം വർഗീയത വോട്ടിനു വേണ്ടി ഉപയോഗിക്കുന്നു

    • @SKdas-xp9hw
      @SKdas-xp9hw 2 หลายเดือนก่อน

      Ct

    • @renjithbrahmananandan5682
      @renjithbrahmananandan5682 2 หลายเดือนก่อน +1

      കോൺഗ്രസ് അതിലും മോശം വർഗീയ പാർട്ടി

    • @sanjoserainold3775
      @sanjoserainold3775 2 หลายเดือนก่อน +1

      ഇതിന്റെ ഉറവിടം പോലീസ് കണ്ടെത്തും
      ഇല്ലെങ്കിൽ അഡ്ജസ്റ്റ്മെന്റ് ഒത്തു തിർപ്പ് ഉണ്ടവനാണ് സത്യത കാണാം

    • @babuantonyt.iantony8187
      @babuantonyt.iantony8187 2 หลายเดือนก่อน

      ദയവുചെയ്ത് ഈ വിവരം.ഇല്ലാത്തവന് എന്തിനാണു ചർച്ചക്ക്. വിളിക്കുന്ന ത് അഭിലാഷ് ചോതി ക്കുന്നത് തന്നെയാണ് ജനങ്ങൾ. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ത് സീ.പിഎം. ഒരിക്കലും സതൃം പറയുകയില്ല

  • @Kaafir916
    @Kaafir916 2 หลายเดือนก่อน +181

    അന്നേ ജനത്തിനറിയാമായിരുന്നു ഇത് സിപിഎം തന്നെചെയ്തതാണെന്ന്…അതാണ് ഷാഫിയുടെ ഭൂരിപക്ഷം ഇത്രയുംകൂട്ടിയത്…🤪🤪🤪

    • @gkabdulla7445
      @gkabdulla7445 2 หลายเดือนก่อน +6

      നമ്മുട ഈ കേരളത്തിലെ ആഭ്യന്ദ്രവും പോലീസും ഇത്രയും കഴിവ് കെട്ടവരായിപ്പോയോ തെളിവ് മുമ്പിലുണ്ടായിയിട്ടും പ്രതിയെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എൻദ് കൊണ്ട് പ്രതിയെ പിടിക്കാൻ കഴിയുന്നില്ല

    • @abdulrasheedk2720
      @abdulrasheedk2720 2 หลายเดือนก่อน

      പെണ്ണ് കേസ് ആയിരുന്നു മുമ്പ് പയറ്റിയത്, അത് ഷാഫിടെ അടുത്ത് നടക്കില്ലെന്നു അറിയാം എന്നാപ്പിന്നെ കാഫിർ ഒന്ന് പയറ്റി നോക്കി പക്ഷെ സിപിഎം മൂഞ്ചി 😂😂😂

    • @mohamedrafiba8775
      @mohamedrafiba8775 2 หลายเดือนก่อน

      ​@@gkabdulla74457777777777777776777777777777777777767777777777776777777777777777777777777777777877777777777677777777777777677777777767777❤777777776777777777777777777777777777777777777777777777777777 hi767677777777777777777777777777677777777777777⁷77777777777776777777777777777777777777777777777777777777777667⁷77777777777777777777777778777777777777777777⁷77777⁷⁷77777777777777777677777777777777777777777777777767777777777677776777777❤❤

    • @Kymfa
      @Kymfa 2 หลายเดือนก่อน

      കമ്മി മൈരുകളെ ചർചയ്ക്കു വിളിക്കുന്നവന്മാരാണു യഥാർഥത്തിൽ ഊളകൾ😏

    • @sharathkumar3470
      @sharathkumar3470 2 หลายเดือนก่อน

      സത്യം 👍👍

  • @PGKRISHNA333
    @PGKRISHNA333 2 หลายเดือนก่อน +162

    ഏറ്റവും കൂടുതൽ മതേതരത്വം പറയുന്നതും സിപിഎം ആണ്, ഏറ്റവും കൂടുതൽ വർഗീയത രാഷ്ട്രീയത്തിൽ കാണിക്കുന്നതും സിപിഎം ആണ്

    • @sharathkumar3470
      @sharathkumar3470 2 หลายเดือนก่อน +5

      സത്യം 👍

    • @Subash99144
      @Subash99144 2 หลายเดือนก่อน +2

      @@PGKRISHNA333 അത് ജനം തിരിച്ചറിഞ്ഞു... അതാണ് 1/20

    • @RaphealMeledath
      @RaphealMeledath 2 หลายเดือนก่อน +1

      😊

    • @muhammedbasheer8660
      @muhammedbasheer8660 2 หลายเดือนก่อน

    • @ebrahimkp6003
      @ebrahimkp6003 2 หลายเดือนก่อน

      ഏറ്റവും കൂടുതൽ വർഗീയത പറയുന്നതും ചെയ്യുന്നതും ബിജെപിയും മുസ്ലിംലീഗും ആണെന്നത് ആരോടും പറയണ്ട

  • @AbdulBasheerkp-bu5su
    @AbdulBasheerkp-bu5su 2 หลายเดือนก่อน +26

    സഖാക്കൾ പാഠം പഠിക്കില്ല. ഇത്രയും വർഗ്ഗീയതയുള്ള പാർട്ടി ഇന്ത്യയിൽ ഇല്ല . ഇവരെ കേരളത്തിൽ നിന്നും പുറന്തള്ളണം'

  • @azarucochin3264
    @azarucochin3264 2 หลายเดือนก่อน +136

    സംഘികളേക്കാൾ സൂക്ഷിക്കേണ്ടത് ഇടത് കക്ഷികളേയാണെന്ന് മനസ്സിലായി

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 หลายเดือนก่อน +2

      ❤🎉❤🎉

    • @shijushibu-jy5bm
      @shijushibu-jy5bm 2 หลายเดือนก่อน

      ഇ റിബെഷ് ആണ് എന്നെ കുറിച്ച് നാട്ടിൽ MDM ആണ് എന്ന് പറഞ്ഞു നടന്നത് ഇവനെ തല്ലി കൈ ഞാൻ കഴിഞ്ഞ വർഷം പോട്ടിച്ചത വടകരയിലെ police blood ചെക്ക് ചെയ്ത ഒന്നും കിട്ടിയില്ല

    • @LaraRoopesh
      @LaraRoopesh 2 หลายเดือนก่อน

      Sangi enthe ninte ummante vatta pootil kettina maire

    • @myindiamylife9199
      @myindiamylife9199 2 หลายเดือนก่อน

      ​@@BijuAbraham-kx2qyസംഗികളെ ഒട്ടും പേടിക്കണ്ട. ഇങ്ങോട്ട് അടിക്കാൻ വരുമ്പോൾ 100 വട്ടം ആലോജിക്കും സങ്ങി, തിരിച്ച് കിട്ടും എന്ന ബോധം അവർക്ക് ഉണ്ട്

    • @myindiamylife9199
      @myindiamylife9199 2 หลายเดือนก่อน

      ​@@BijuAbraham-kx2qyഇടത് പാർട്ടി അതു അല്ല, ഇങ്ങോട്ട് അടിക്കാൻ വരുമ്പോൾ ചിന്തിക്കാൻ ഉള്ള ബോധം ഇല്ല , തിരിച്ച് കിട്ടുമ്പോൾ ബോധം അന്തം കമ്മിക്ക് ഉണ്ടാകൂ 😂😂😂😂😂😂

  • @cLcGaming93
    @cLcGaming93 2 หลายเดือนก่อน +32

    അവനവൻ വിസർജിച്ചത് തന്നെ സ്വയം വാരി തിന്നുന്ന അവസ്ഥ.
    എന്താ ലെ 😅

    • @hhddr4242
      @hhddr4242 2 หลายเดือนก่อน

      ഇത്‌ എന്തു പാർട്ടി ആണ്

  • @AbdulRazak-nl8ey
    @AbdulRazak-nl8ey 2 หลายเดือนก่อน +27

    ഒരു mp ക്ക്‌ ജയിക്കാൻ ഇത്ര നീചമായ പ്രവർത്തി cpm ചെയ്തത് വലിയ തെറ്റ് തന്നെ.

  • @hassansiddiq4403
    @hassansiddiq4403 2 หลายเดือนก่อน +46

    ശൈലജ എന്ന ബിംബം തകർന്നടയുന്ന കാഴ്ചയാണ്
    ഇവളുടെ യഥാർത്ത മുഖം കണ്ടല്ലോ?

    • @kadathanad7391
      @kadathanad7391 2 หลายเดือนก่อน

      Adhikaram mohichirukkunna alalla Shylaja teacher ath ni manasikkikko. Pinne kafir kuranil ulla vakkalle?

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +1

      എന്തു കരച്ചിൽ ആയിരുന്നു 😂😂😂😂

    • @sonysunny2603
      @sonysunny2603 2 หลายเดือนก่อน

      ഇതാണ് സിപിഎം ലെ "ചിലർക്ക് "വേണ്ടത് അത് മനോഹരമായി അവർ നടത്തി. എന്തായാലും അടുത്ത തവണത്തെ മുഖ്യമന്ത്രി സ്ഥാനാർഥി ആവില്ല ശൈലജ ടീച്ചർ, അതാണ്‌ അവർക്കു വേണ്ടത്. അവരിൽ ഒരു മരുമോൻ ഇല്ലാട്ടാ 🤣🤣🤣🤣🤣.

    • @abdullack1591
      @abdullack1591 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😅😊😊😊😊99😊😊😊😊😊😊😊9o.😊😊😊9😊😊😊9😊😊😊9😊😊⁹⁸uz636y⁰🎉🎉à😢ǰ̣😊😊9😊😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊o😊p
      3😂​@@hhddr4242😊😅😅😅😊

  • @gangadharan-l6o
    @gangadharan-l6o 2 หลายเดือนก่อน +37

    പോലീസ് അല്ല, കോടതി നിലനിൽക്കുന്നിടത്തോളം നീതിക്കായി പോരാടണം.

  • @nizarudeen7272
    @nizarudeen7272 2 หลายเดือนก่อน +50

    തലശ്ശേരി...... കലാപത്തിനു പിന്നിൽ കളിച്ചവൻ ...... ഭരിക്കുന്ന കേരളത്തിൽ......... ഇതിലെന്താണ് അൽഭൂതം ??

  • @UsmanK-od4if
    @UsmanK-od4if 2 หลายเดือนก่อน +25

    നാണമുണ്ടോ അഫ്സലേ വെട്ടി കൊന്നിട്ട് മാഷാ അള്ളാ എന്ന് സ്റ്റിക്കർ ഒട്ടിപ്പിക്കാൻ

  • @musthafaeramban2478
    @musthafaeramban2478 2 หลายเดือนก่อน +14

    ഇത്ര മുസ്ലിം വിരുദ്ധത ഉള്ളഒരുപാർട്ടി ഇന്ത്യയിൽ വേറെ ഇല്ല

  • @moideenkuttykavanchery5723
    @moideenkuttykavanchery5723 2 หลายเดือนก่อน +9

    ലക്ഷ്യം നേടാൻ മാർഗം എന്തും സ്വീകരിക്കണം അതാണ് മാർക്സിയൻ ഐഡിയോളജി

  • @musthafapadikkal6961
    @musthafapadikkal6961 2 หลายเดือนก่อน +7

    പ്രേം കുമാറേ കഷ്ടമാണ് താങ്കളുടെ കാര്യം 🙏

  • @navazvalalil7797
    @navazvalalil7797 2 หลายเดือนก่อน +7

    സിപിഎം സ്ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചരിപ്പിക്കുമ്പോൾ യു ഡി എഫ് വോട്ട് ഉറപ്പിക്കുന്ന ജോലിയിൽ ആയിരുന്നു അതാണ്‌ വിജയവും ഇത്രയും ഉയർന്ന ഭൂരിപക്ഷവും

  • @anshidajasmin8251
    @anshidajasmin8251 2 หลายเดือนก่อน +13

    ഇത് സഖാക്കന്മാർ മനപ്പൂർവ്വം ചെയ്തതു തന്നെയാണ് കാരണം 'തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മുതലക്കണ്ണീരൊലിപ്പിച്ച് ചാനലുകൾക്ക് മുന്നിലിരുന്ന് ഇങ്ങനെയുള്ള യുഡിഎഫ് കാർക്കെങ്ങനെ വോട്ടുചെയ്യുമെന്ന് ചോദിച്ചത് ജനമനസിലുണ്ട്. അതുപോലും വോട്ടു തട്ടാനുള്ള ഒരു തന്ത്രമായിരുന്നു എന്നല്ലേ മനസിലാക്കേണ്ടത്?

    • @JoseJose-tq6fs
      @JoseJose-tq6fs 2 หลายเดือนก่อน

      Exactly correct, I remember, Teacher just before election, made a statement, "the incident may be with the knowdge of the opposition candidate, how people vote for such a person" that tells everything, but unfortunately Shaffi got huge majority, people know him better than everybody, we can't forget Rahim's statement, "Shaffi is a political poison".

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 2 หลายเดือนก่อน +32

    സ്ക്രീൻ ഷോട്ട് നിർമിച്ചും പ്രചരിപ്പിചതും സി പി എം കാർ തന്നെയാണ് '

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 หลายเดือนก่อน +20

    പണ്ട് പൊന്നാനിയിൽ മദനിയെ ഇരു കൈകളും കൊടുത്ത് സ്വീകരിച്ച പിണറായിയുടെ അനുയായി എന്താ ഈ പറയുന്നത് 😂😂😂😂വർഗീയ പറഞ്ഞു നാല് വോട്ട് പിടിക്കുന്ന പാർട്ടി അല്ല സിപിഎം എന്ന്😂😂😂😂

  • @SibinVarkey
    @SibinVarkey 2 หลายเดือนก่อน +13

    ആരെങ്കിലും ചെന്ന് മനോരമ ന്യൂസിൽ നിന്നും കുഞ്ഞിക്കണ്ണൻ ഫ്രൈ കൈപ്പറ്റണം 😂😂😂

  • @latheefkwt3242
    @latheefkwt3242 2 หลายเดือนก่อน +15

    ഉറവിടം ഭൂമിക്കടിയിൽ നിന്നാണ് എന്നാണ് സംശയം 😄അത് കണ്ട് പിടിക്കാൻ വലിയ പാടാണ്

    • @hhddr4242
      @hhddr4242 2 หลายเดือนก่อน

      😅

    • @paulsajik
      @paulsajik 2 หลายเดือนก่อน

      😂😂😂😂😂

  • @muneerlfc9993
    @muneerlfc9993 2 หลายเดือนก่อน +8

    എനിക്ക് പിണറായിയോട് ഒരു കാര്യം പറയാൻ ഉണ്ട് എല്ലാ വർഷവാറും ഈ നായികരണ തൊഴിലാളികൾക്ക് ഒരു അവാർഡ് കൊടുക്കണം പ്ലീസ്

  • @MohammadaliMylappuram
    @MohammadaliMylappuram 2 หลายเดือนก่อน +21

    അല്ലാ ചങ്ങായി ആദ്യന്തരം ഭരിക്കുന്നത് ആരാ ഒരു ള്ളുപ്പും ഇല്ലാതെ ചാനലിൽ വന്ന് ബ ബ ബ..

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 หลายเดือนก่อน +12

    ഈ ഇടത് സഹയാത്രികരൊക്കെയും ഒരു പ്രത്യേക വിഭാഗത്തിൽ നിന്നുള്ളവരാണല്ലോ അതെന്താ അങ്ങനെ😂😂😂ഈ ന്യായീകരണ തൊഴിലാളി ഇന്ന് നല്ലോണം വിയർക്കും 😂😂😂

    • @Jesnagrace
      @Jesnagrace 2 หลายเดือนก่อน

      😊😅😮😢😂

  • @muhammedunais4049
    @muhammedunais4049 2 หลายเดือนก่อน +6

    തിരിഞ്ഞു ഇരുന്നു വാരി തിന്നോ അഫ്‌സലെ..

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 หลายเดือนก่อน +3

    സിപിഎം എക്കാലത്തും വലിയ രീതിയിൽ ധൃവീകരണ രാഷ്ട്രീയം തന്നെയാണ് കളിച്ചു കൊണ്ടിരിക്കുന്നത് വർഗീയതക്കെതിരെ പ്രസംഗിക്കുകയും ഏറ്റവും അധികം വർഗീയ പ്രീണനം നടത്തുകയും ചെയ്യുന്നു 🎉

  • @mohammeddubai768
    @mohammeddubai768 2 หลายเดือนก่อน +8

    Tp, വത കേസിലെ, പ്രതികളുടെ, വണ്ടിക്ക്, മാഷാ അള്ളാ, സ്റ്റിക്കർ

  • @AshkarKv-mc3ng
    @AshkarKv-mc3ng 2 หลายเดือนก่อน +12

    പഴയ മാഷാ അല്ലഹാ ടിപി യെ കൊല ചെയ്തപ്പോൾ വാഹനത്തിൽ

  • @Subash99144
    @Subash99144 2 หลายเดือนก่อน +16

    അഫ്സൽ capsule വിട്ട് ഒന്നും പറയില്ല അഭിലാഷേ..

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +1

      പഠിച്ചു വരുന്നേ ഒള്ളു

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 หลายเดือนก่อน +7

    മാപ്പിള സഖാക്കൾ ഇതെല്ലാം കേൾക്കുന്നുണ്ടോ?...
    എന്നാൽ സന്തോഷമായി
    സിപിഎമ്മിന്റെ പൊങ്കാല കല്യാണത്തിൽ തലശ്ശേരിയിലെ
    മാപ്പിള സഖാക്കളുടെ ഇബിലീസിൻറ പണിപ്പുരയിൽ
    ചെകുത്താൻ എന്ന ഗാനം ഉണ്ടായിരിക്കുന്നതാണ്
    മാപ്പിള സഖാക്കളേ എല്ലാവരും പങ്കെടുക്കുക😂😂😂😂

  • @saneshsanesht771
    @saneshsanesht771 2 หลายเดือนก่อน +5

    ഇത് ഏതാണ് സിപിഎം ന് വേണ്ടി കളത്തിൽ ഇറങ്ങിയ പുതിയ മോയന്ത് 😂😂
    ഇവന്റെ വർത്താനം കെട്ടിരിക്കാൻ ആർക്കെങ്കിലും പറ്റുന്നുന്നുണ്ടോ 🤔

  • @muhammedaliquism.p9627
    @muhammedaliquism.p9627 2 หลายเดือนก่อน +5

    ആഭ്യന്തര മന്ത്രിയുടെ സ്ഥാനത് വല്ല വാഴയും വെച്ച ചിലപ്പോ ഇതിലേറെ നന്നായി കാര്യങ്ങൾ നടന്നേനെ

  • @ershadkk2311
    @ershadkk2311 2 หลายเดือนก่อน +19

    ലുട്ടാപ്പി റഹിം കേസ് ഇല്ല 😂😂

    • @premshahmohammed2107
      @premshahmohammed2107 2 หลายเดือนก่อน

      അങ്ങേര് ചത്തത്പോലെ കിടക്കുവാ😂😅

  • @harism7478
    @harism7478 2 หลายเดือนก่อน +4

    Masha allah സ്റ്റിക്കർ ഞങ്ങൾ ഒട്ടിച്ചതാണ് എന്ന് ഞങ്ങൾ പറഞ്ഞില്ല പറയരുത്.

  • @k.s.akbarakbar5919
    @k.s.akbarakbar5919 2 หลายเดือนก่อน +5

    കൊച്ചിൻ ഹനീഫ ജഗദീഷിനോട് താക്കോൽ ചോദിച്ചപോലായി 😂😂😂

  • @ershadkk2311
    @ershadkk2311 2 หลายเดือนก่อน +12

    രാജു സർ 💪🏻💪🏻💪🏻💪🏻

  • @moossan7983
    @moossan7983 2 หลายเดือนก่อน +1

    കളവ് പറയുന്നവർക്ക് സംസ്ഥാന അവാർഡ് കൊടുക്കുകയാണെങ്കിൽ ഇതുപോലുള്ള സിപിഎമ്മുകാർക്ക് കൊടുക്കണം

  • @shaijudamodaran6418
    @shaijudamodaran6418 2 หลายเดือนก่อน +9

    ചാനൽ ചർച്ചയിൽ ഒരു ഭാവി അഫ്സലിൽ ഞാൻ കാണുന്നു...
    ഇത് എനിക്ക് മാത്രം തോന്നിയ മണ്ടത്തരം ആണെന്ന് ഞാൻ വിശ്വസിച്ചാലും
    അങ്ങനെ ആകാതിരിക്കാൻ ഉള്ള സാധ്യത ഉണ്ടെങ്കിൽ മറിച്ചു ചിന്തിച്ചാൽ അത് നമുക്ക് വിശ്വാസ യോഗം ആവാൻ മാത്രം തിരിച്ചു ചിന്തിക്കുന്നതല്ലെ കേരളത്തിന്‌ നല്ലത്....😊😊😊

  • @ArnoldBandwring
    @ArnoldBandwring 2 หลายเดือนก่อน +7

    അച്ചനെ ക ണ്ടെത്തണ മെങ്കിൽ അമ്മയെ കോണ്ട് മാ(തം കഴീയില്ല.DNA പരിശോധന കൂടിവേണം 😂😂😂

  • @Shihabudheenk9
    @Shihabudheenk9 2 หลายเดือนก่อน +5

    സീസറമ്മ അത്രക്ക് നല്ല ആൾ ആണെങ്കിൽ ചെയ്യേണ്ടത് നിരുബാധകം ശാഫിയോടും കാസിനോടും കേരളത്തോടും മാപ്പ് പറയുക , ഒപ്പം ലുട്ടാപ്പി മുതൽ ഉള്ളവൻ മാരെ കൊണ്ടൊക്കെ മാപ്പ് പറയിപ്പേക്കേണ്ടേ ...

  • @hashimmuhammed1989
    @hashimmuhammed1989 2 หลายเดือนก่อน +3

    കുളം കലക്കി... ഇപ്പോൾ വെള്ളം തെളിഞ്ഞു.. ഇനി ജനങ്ങൾക് ഒന്നും മനസിലാക്കാനില്ല.

  • @rasheedap2628
    @rasheedap2628 2 หลายเดือนก่อน +3

    വീട്ടില്‍ മോഷണം നടന്നു. പിതാവ് പൊലീസില്‍ പരാതി കൊടുത്തു. പരാതിക്കാരന്റെ മകന്‍ ആണ് പ്രതി എന്ന് പോലീസ്..ആ പിതാവ് മോഷണം പോയ സാധനം എവിടെ എന്ന് സ്വന്തം മകനോട് ചോദിക്കുന്നില്ല. പകരം forensic പരിശോധന യ്ക്കു കാത്തു നില്‍ക്കുന്നു. 😂

  • @NoufalThottiyil-b3x
    @NoufalThottiyil-b3x 2 หลายเดือนก่อน +5

    ഞാൻ വിജാരിച്ചു അഫ്സൽ എന് കേട്ടപ്പോൾ മറ്റേ 'അഫ്സൽ ആണെന്ന് ഇതിപ്പോൾ ഒരു ചൊർക്കില്ല ചർച്ച
    അഭിലാഷ് നിങ്ങൾ വായിൽ കോൽ ഇട്ട് കുത്തിയാലും അവൻ ഒന്നും സമ്മദിക്കില്ല

    • @musafiryakoob4097
      @musafiryakoob4097 หลายเดือนก่อน

      കാക്കകുയിൽ സിനിമയിലെ ജഗദീഷും കൊച്ചിൻ ഹനീഫയും 😮😮 last താക്കോൽ അവിടെ തന്നെ ഇരിക്കട്ടെ ന്നു 😅😅😅

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 หลายเดือนก่อน +3

    ശൈലജ ജനങ്ങളോട് മാപ്പ് പറയണം ..അല്ലെങ്കിൽ വടകര എന്നല്ല കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടില്ല 😮

  • @VISHNUDAS-x9q
    @VISHNUDAS-x9q 2 หลายเดือนก่อน +4

    അണ്ണാക്കിൽ പിരി വെട്ടി പിച്ചും പേയും പറയുന്ന ചീപ്പിഎം പ്രവർത്തകൻ 😂

  • @AshkarKv-mc3ng
    @AshkarKv-mc3ng 2 หลายเดือนก่อน +11

    ഡാ അഫ്സാലെ നാദാപുരതെ ആൾക്കാരോട് സിപിഎം വർഗീയയത പറയില്ല എന്ന് പറയരുത്

  • @shamseerabdulla1163
    @shamseerabdulla1163 2 หลายเดือนก่อน +4

    ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്കരുതെന്ന് പോസ്റ്റ് ഷെയർ ചെയ്തത് സൈബർ ക്രൈം .. പ്രതി രണ്ട് ദിവസത്തിനുള്ളിൽ അകത്തായി
    കാഫിർ സ്കരീൻഷോട്ട് പ്രചരിപ്പിച്ചത് സൈബർ ക്രൈം ..
    3 മാസമായിട്ടും പ്രതിയെ തിരിച്ചറിയാൻ പറ്റുന്നില്ല .. ഷെയർ ചെയ്തവരൊക്കെ സാക്ഷികളും …. ഇതെല്ലാം വിശ്വസിക്കുന്ന നിലവാരമേ ജനങ്ങൾക്കുളളു , എന്ന് കരുതുന്ന സിപിഎമ്മാണ് ഏററവും വലിയ പരാജയം ….

    • @Shamilpvr
      @Shamilpvr 2 หลายเดือนก่อน

      😂👍

  • @hometv617
    @hometv617 2 หลายเดือนก่อน +11

    ഹ ഹ ഹ വോട്ടിന് വേണ്ടി വർഗ്ഗീയ ചെരിത്തിരിവ് ഉണ്ടാക്കുക, ലൈംഗിക ആരോപണം ഉന്നയിക്കുക, കള്ള അഴിമതി ആരോപ്പിക്കുക, ഇതെല്ലാം പണ്ടേ കമ്യുണിസ്റ്റ് അജണ്ടയിൽ ഉള്ളതാണ്, അവർ ചെയ്തു കൊണ്ടിരിക്കുന്നതാണ് എന്ന് കാര്യങ്ങൾ നിക്ഷ്പക്ഷമായി നോക്കികാണുന്ന എല്ലാവർക്കും അറിയാം, വോട്ടിന് വേണ്ടി എന്ത് തിരിക്കിടയും കളിക്കും, എന്ത് കള്ളത്തരവും ചെയ്യും, പറയും അതാണ് കമ്യുണിസ്റ്റ് പാർട്ടി...

  • @pcarahman9320
    @pcarahman9320 2 หลายเดือนก่อน +1

    അരിയെത്ര ? പഴയ റഞ്ചായി !! എന്ന രീതിയിലാണല്ലോ CPM പ്രതിനിധിയുടെ മറുപടി ' പോസ്റ്റിയവനെ പിടിച്ചു രണ്ട് കൊടുത്താൽ മറുപടി കിട്ടില്ലേ ? വല്ലാത്ത ജാതി '

  • @villaatoashgha
    @villaatoashgha 2 หลายเดือนก่อน +18

    അഫ്സല്. എന്ത് തേങ്ങയാണ് , പറയുന്നത് എന്നു അവനു തന്നെ തിരിയുന്നില്ല

  • @layamayam9827
    @layamayam9827 2 หลายเดือนก่อน +8

    പറയുന്നത് തെറ്റാണെന്ന് അഫ്സലിന് തന്നെ അറിയാം

  • @mohammeddubai768
    @mohammeddubai768 2 หลายเดือนก่อน +5

    സമീപത്തുള്ള, പള്ളിയിൽ, രാവിലെ വരെ ലൈറ്റ്, കണ്ടു പാർട്ടിപാത്രം

  • @YaseenYusufYahya
    @YaseenYusufYahya 2 หลายเดือนก่อน +26

    അഫ്സൽ പണ്ഡിതൻ ആണെന്ന് തോന്നുന്നു..പിറകിൽ പുസ്തകങ്ങൾ ഒക്കെ ഉണ്ട്‌ 😎

    • @Shinaj-uh5yg
      @Shinaj-uh5yg 2 หลายเดือนก่อน

      Kundithan mai......😂😂😂😂😂kami

    • @ahammedp4305
      @ahammedp4305 2 หลายเดือนก่อน

      എഴുത്തുകാരനാണ്

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 หลายเดือนก่อน

      😂😂😂😂😂

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 หลายเดือนก่อน +1

      ന്യായീകരണ തൊഴിലാളി ഉരുളലോഡുരുളൾ😂😂😂😂

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +2

      ക്യാപ്സുൾ നോക്കാൻ കൊണ്ട് വന്നതാ 😮

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 หลายเดือนก่อน +4

    Cpm ന്റെ ഇത്തരം പ്രവർത്തനമാണ് ഷാഫിക്കും മറ്റു യുഡിഫ് എംപി മാർക്കും ഭൂരിപകഷം കൂട്ടിയത് 😂നിങ്ങൾ ഇതേ കളി കളിച്ചാൽ കേരളത്തിൽ നിങ്ങൾ നാമാവശേഷം ആകും 😂😂😂

  • @sujithsudhakaren5474
    @sujithsudhakaren5474 2 หลายเดือนก่อน +3

    സഖാവേ അഫ്സൽ ബുദ്ധിമാനെ നീ പറയുന്നത് എന്താണ് എന്ന് നിനക് ഒരു രീതിയിലും സിങ്ക് ആകുന്നില്ല ഇതാണ് നമ്മുടെ ഈ പാർട്ടിയുടെ പ്രശ്നം പാർട്ടിക് തകർച്ച എന്നേ തുടങ്ങി നീ കൂടെ ആകുമ്പോൾ പൂർണം കാലം മാറി നിങ്ങൾ ഇപ്പോളും എവിടാണ് ലാൽസലാം

  • @premshahmohammed2107
    @premshahmohammed2107 2 หลายเดือนก่อน +12

    ആരെയും കിട്ടാത്തതുകൊണ്ടാണോ അഫ്സലിനെ കൊണ്ടിരിത്തിയിരിക്കുന്നത്😂

  • @lucythankachan5036
    @lucythankachan5036 2 หลายเดือนก่อน +8

    എകെജി സെന്ററിൽ കല്ലെറിഞ്ഞു അവസാനം പ്രതിയെ പിടിച്ചത് പോലെ വരും

    • @ajilpm3534
      @ajilpm3534 2 หลายเดือนก่อน

      athanu ipo ninte arthava kammi theetangal kidanu karayunath kalli covid raniyum koottarum kalapam undakkan sramichathinu kesedukanam ellathinethireyum atahnu arthava kammunist party phooo

  • @achumichu2023
    @achumichu2023 2 หลายเดือนก่อน +2

    കള്ളം പറയുന്നവനാണ് ശരിക്കും കാഫിർ ( സത്യത്തെ മറച്ചുവെക്കുന്നവൻ )

  • @ashrafkoomath4607
    @ashrafkoomath4607 2 หลายเดือนก่อน +13

    ഈ ഞങ്ങൾ ആ മാഷാഅല്ലാഹ്‌ സ്റ്റിക്കർ ഒട്ടിച്ചത്

  • @sathiajithpr6469
    @sathiajithpr6469 2 หลายเดือนก่อน +1

    വർഗ്ഗിയ പാർട്ടികളെ കൂടെ കൂടാം

  • @thomasca3017
    @thomasca3017 2 หลายเดือนก่อน +3

    അഫ്സലിന് ബാത്ത് റൂം കാണിച്ചുകൊടുക്ക്

  • @mohammeddubai768
    @mohammeddubai768 2 หลายเดือนก่อน +3

    മലപ്പുറത്തെ,പെൺകുട്ടികളുടെ തട്ടം, നീക്കിയത്, നമ്മളാണെന്നു, സിപിഎം, നേതാവ്

  • @RamesanThallerian
    @RamesanThallerian 2 หลายเดือนก่อน +24

    എല്ലാ ചാനലിലും വന്ന് ഉരുളലോടുരുളൽ😂

  • @subairmuhammed7570
    @subairmuhammed7570 2 หลายเดือนก่อน +3

    പ്രേം കുമാർ 🔥 സംഘിയാണ്. അത് ആരും മനസ്സലാക്കാതെ പോകരുത്..

    • @ajilpm3534
      @ajilpm3534 2 หลายเดือนก่อน

      anenkil neeyoke moonjiko kailirup nannavatha kondanu ipo arthava kammi theetangal kayyum kalum ittu adikunath

  • @LaluGeorge-uo3il
    @LaluGeorge-uo3il 2 หลายเดือนก่อน +1

    അഫ്സൽ സഗാവ് സംസാരിക്കുന്നതു കേട്ടാൽ പുള്ളി മാത്രമേ അരിആഹാരം കഴിക്കുന്നുള്ളു എന്ന് തോന്നും 😄😄😄🙏🙏🙏

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 2 หลายเดือนก่อน +2

    ചെമ്പടാ.... ചെമ്പടാ.... ഷൈലജേടെ ചെമ്പടാ 😂😂😂😂

  • @bhagyarajkr4709
    @bhagyarajkr4709 2 หลายเดือนก่อน +2

    ആവശ്യമില്ലാതെ മെഴുകേണ്ടി വന്നു😄

  • @yahipoov3096
    @yahipoov3096 2 หลายเดือนก่อน +4

    എന്താ എന്റെ പാർട്ടിയുടെ സഖാവ് പറയുന്നത്

  • @VithasVPne4ph
    @VithasVPne4ph 2 หลายเดือนก่อน +2

    അതാണ് നമ്മുടെ മുദ്രാവാക്യം 😂

  • @kkmukundan4191
    @kkmukundan4191 2 หลายเดือนก่อน +2

    നേരെ കൺമുന്നിൽ കാണുന്ന കാര്യം പോലും കണ്ടില്ല എന്ന് നുണ മാത്രം പറയുന്ന വർഗ്ഗം

  • @TRUEEYESEENEWS
    @TRUEEYESEENEWS 2 หลายเดือนก่อน +1

    വ്യാജ screen ഷോട്ട് ഉണ്ടാക്കുന്ന ആപ് കൾ ഇഷ്ടം പോലെ ഉണ്ട്

  • @AbdulManaf-s6k
    @AbdulManaf-s6k 2 หลายเดือนก่อน +2

    സ്ക്രീൻ ഷോട്ട് ആര് ഉണ്ടാകി എന്ന് കണ്ടെത്തിയാൽ tp യേ കൊല്ലാൻ വന്ന എന്നിവയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ആളെയും മനസ്സിലാകും

  • @sreenivasanat4648
    @sreenivasanat4648 2 หลายเดือนก่อน +1

    ഡി.വൈഎഫ്.ഐക്കാരൻ്റെ കാല് പിടിച്ച് ചോദിക്കുന്നത് പോലെയാണ് അഭിലാഷ് ചോദിക്കുന്നത് ഇത് ഒരു ബി.ജെ.പി പ്രതിനിധി ആയിരുന്നെങ്കിൽ അഭിലാഷിനെ പോലുള്ള ആങ്കർമാർ ചാടിക്കടിക്കുമായിരുന്നു

  • @bijubijupk1261
    @bijubijupk1261 2 หลายเดือนก่อน +7

    ചോദിക്കുന്നതിനു ഉത്തരം പറയെടാ

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +1

      ഇവൻ എന്തു തേങ്ങ യാണ് പറയുന്നത് പൊട്ടൻ അഫ്സൽ 😅

  • @mohammedali584
    @mohammedali584 2 หลายเดือนก่อน +1

    😂 അന്തംസ് എന്ത് ഉറവിടം aasannathil നിന്നാവും 😅

  • @mhd7867
    @mhd7867 2 หลายเดือนก่อน +1

    സിപിഎം വടകര മേഖലയിൽ കുറെ കാലം ജയിച്ചു വന്നത് ഇത് പോലെ വർഗീയം കളിച്ചിട്ടാണ്
    ജയിക്കാൻ വേണ്ടി സിപിഎം എന്തും ചെയ്യും

  • @edwardjohn7663
    @edwardjohn7663 2 หลายเดือนก่อน +2

    കള്ളം പറയാതെ സിപിഎം

  • @rveedu4612
    @rveedu4612 2 หลายเดือนก่อน +1

    Well done Abhilash...🎉

  • @rosevally5468
    @rosevally5468 2 หลายเดือนก่อน +1

    അഫ്സൽ സത്യത്തിൻ്റെ എന്തെങ്കിലും അംശം തങ്കളിലോ പാർട്ടിയിലോ ഉണ്ടോ....
    ഉളുപ്പ്, തൊലിക്കട്ടി അപാരം.
    അഫ്സല് അരിയാഹാരം അല്ല കഴിക്കുന്നത് എന്ന് മനസ്സിലായി.

  • @Shihabudheenk9
    @Shihabudheenk9 2 หลายเดือนก่อน +5

    പ്രേം കുമാർ ലോകം അംഗീകരിച്ച സീസറമ്മയെ രക്ഷിച്ച് എടുക്കാൻ ഉള്ള ക്യാപ്സൂളുമായി വന്നത് ആണ് .

  • @unnikrishnanrr
    @unnikrishnanrr 2 หลายเดือนก่อน +2

    ഇവൻ ഏതാ ഈ കമ്മ്യൂണിസ്റ്റ് പോഴൻ 😂

  • @Ansar_tech.
    @Ansar_tech. 2 หลายเดือนก่อน +1

    അഭിലാഷ് മോഹനൻ അതുപോലെ ചോദിക്ക്

  • @sreesanthraroth8445
    @sreesanthraroth8445 2 หลายเดือนก่อน +2

    Remember Mashalla sticker

  • @shereefck4224
    @shereefck4224 2 หลายเดือนก่อน +7

    ഒന്ന് ന ന്നാ യി ക്കു ടെ പി ണ റാ യി ഭ ക് ത ന് മാ രെ.

  • @Sridar.Kalatur
    @Sridar.Kalatur 2 หลายเดือนก่อน +2

    Super

  • @abdullatheefop1381
    @abdullatheefop1381 2 หลายเดือนก่อน +1

    മിസ്റ്റർ അഫ്സൽ അരി ഭക്ഷണം തിന്നുന്ന ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ എന്തെങ്കിലും ഒരു മറുപടി പറയുക ബഹുമാനപ്പെട്ട സഖാവേ, സഖാവിന് അതിന് കഴിയില്ല. എന്നിക്ക് പറയാൻ കഴിയില്ല എന്ന് പറഞ്ഞ് നിർത്തു.സഖാവേ ഉരുളരുത് പ്രേക്ഷകർ വിഡ്ഢികൾ അല്ല.

  • @Globelnetbalussery
    @Globelnetbalussery 2 หลายเดือนก่อน +1

    വേറെ പണി ഒന്നും ഇല്ലേ, വയനാട് ജനം പൊരുതു മുട്ടി നില്കുകയാ

  • @muhammadaliep3455
    @muhammadaliep3455 2 หลายเดือนก่อน

    കാഫിർ സ്ക്രീൻ ഷോട്ട് സി.പി.എം എത്ര ന്യായീകരിച്ചാലും നിങ്ങളാണ് യദാർത്ഥ പ്രതികളെന്ന് അരിയാരം ഭക്ഷിക്കുന്ന ആർക്കും മനസ്സിലാകും.

  • @Ashrafvk8558Ashrafvk
    @Ashrafvk8558Ashrafvk 2 หลายเดือนก่อน +4

    നീ okay ഏത് പാർട്ടി സെന്റർ നിന്ന് വരുന്നു അഫ്സൽ അറിയില്ല എങ്കിൽ അറിയില്ല എന്ന് പറ

  • @hashirnp332
    @hashirnp332 2 หลายเดือนก่อน

    പ്രേം കുമാർ sir സൂപ്പർ മറുപടി

  • @rajeevanm4033
    @rajeevanm4033 2 หลายเดือนก่อน +1

    ന്യായീകരണ കുഞ്ഞിക്കണ്ണൻ ഒളിവിലാണെന്ന് തോന്നുന്നു

  • @mohammedali584
    @mohammedali584 2 หลายเดือนก่อน

    👍👌🤣😍 ലോകാവസാനം ഒന്നാന്തി വരെ പിടി കിട്ടുകയില്ല

  • @PvkAboobacker
    @PvkAboobacker 2 หลายเดือนก่อน

    അന്വേഷണം എന്തിനാ
    റിബഷിനെ തൊട്ടാൽ വിവരമറിയും പൊലീസ്

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 2 หลายเดือนก่อน +1

    കേരളത്തിൽ സിപിഎം വളരെ അപകടത്തിൽ

  • @kalathilmuhammadrafi5812
    @kalathilmuhammadrafi5812 2 หลายเดือนก่อน

    പോലീസ് അന്വേഷിച്ചു കണ്ടു പിടിച്ചാൽ അപ്പോൾ അവർ പറയും .. ഞങ്ങൾക്ക് അന്വേഷിക്കണമെന്ന്...😂

  • @PvkAboobacker
    @PvkAboobacker 2 หลายเดือนก่อน

    അങ്ങിനെ ലീഗ് പറയില്ലെന്നുറപ്പുണ്ട്
    അവർ പറയുന്നില്ലെങ്കിൽ പിന്നെ എന്തായിരിക്കും ഫലം

  • @razakmohammed2623
    @razakmohammed2623 2 หลายเดือนก่อน +2

    കിടന്ന് ഉരളാ അഫ്സൽ

  • @shajihameed2347
    @shajihameed2347 2 หลายเดือนก่อน +1

    മാഷല്ലാക്ക്കും കഫ്രിനുമൊരു പങ്കുമില്ല യ്യ്യോ പാവം 😂😂😂😂😂

  • @hasnaph123hasnaph12
    @hasnaph123hasnaph12 2 หลายเดือนก่อน

    ഇവർകുറച്ചുകഴിഞ്ഞൽ പറയും അവർപാർട്ടിയിൽനീന്ന് പുറത്തക്കിയവാരാണ്