വീണ്ടും ഹിജാബ്; ചാനൽ ചർച്ചക്കാർ ചെയ്യേണ്ടത് | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 119

  • @techmax9933
    @techmax9933 ปีที่แล้ว +29

    Subahanallah....അവസരോചിതമായ ഇടപെടൽ...വ്യക്തമായ ചോദ്യം...

  • @muhammedmuktharr
    @muhammedmuktharr ปีที่แล้ว +29

    മാന്യമായ രീതിയിൽ വിഷയത്തിന്റെ എല്ലാ വശങ്ങളും തൊട്ട് സംസാരിച്ച ഉസ്താദ് ❤

    • @rasheedk325
      @rasheedk325 ปีที่แล้ว +1

      ഇതാണ് സത്യം

  • @mmA_home_products1968
    @mmA_home_products1968 ปีที่แล้ว +15

    അൽഹംദുലില്ലാഹ് കാലോചിത മായ ഇടപെടൽ സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ. ഇനിയും ഇനിയും അദർമ്മത്തിന്നെതിരിൽ ശബ്ദമുയർത്താൻ നാഥൻ തുണക്കുമാറാകട്ടെ

  • @kasimkp1379
    @kasimkp1379 ปีที่แล้ว +5

    താങ്കൾ കറക്റ്റ് പറഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Ayshabi-rb3pv
    @Ayshabi-rb3pv ปีที่แล้ว +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ റബ്ബേ മുസ്ലിമീ നിങ്ങളായ നമ്മളെയും നമ്മളെ ലോകത്തെയും അല്ലാഹുവേ കരുണാനിധി ഈ കുതന്ത്രന്മാരുടെ ഇടയിൽനിന്ന് കാത്തുരക്ഷിക്കണേ റബ്ബേ ഉസ്താദ് ലാസ്റ്റ് പറഞ്ഞ രണ്ട് മൂന്ന് വാക്കുകൾ അല്ലാഹുവേ അത് ഏറ്റവും നല്ലൊരു വാക്കാണ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @saquibsuhail7006
    @saquibsuhail7006 ปีที่แล้ว +10

    Real speech. Alhamdulillah

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +4

    മാന്യമായി വസ്ത്രം ധരിക്കാനും വേണം ഒരു മാന്യത അല്ലാഹു അക്ബർ അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ

  • @petsworld0965
    @petsworld0965 ปีที่แล้ว +22

    എല്ലാ മതകർക്കും അവരുടെ മത ചിഹ്നം ഉപയോഗിച്ചാൽ കുഴപ്പം illa മുസ്ലിം പറയുമ്പോയും ചോദിക്കുമ്പോയും അതു തീവ്രവാദം മുസ്ലിം ഇസ്ലാം തകർക്കാൻ നോകുനുനോരും അള്ളാഹു ഇസ്ലാം പവിത്രത അള്ളാഹു സംരക്ഷിക്കുക തന്നെ ചെയ്യും അള്ളാഹു അക്ബർ

    • @v.m.abdulsalam6861
      @v.m.abdulsalam6861 ปีที่แล้ว

      ഓപ്പറേഷൻ തിയ്യേറ്ററിൽ ഡോക്ടർമാർ രോഗിയുടെ ജീവനെ കുറിച്ച് മാത്രമാണ് ചിന്തിക്കേണ്ടത്. രോഗിയുടെ ജീവന് വേണ്ടിയുള്ള ഡോക്ടർമാരുടെ പരിശ്രമം തന്നെയാണ് അള്ളാഹുനിനോടുള്ള ഇബാദത്ത്.

  • @muhammedyusuf6536
    @muhammedyusuf6536 ปีที่แล้ว +12

    الحمد لله
    Very informative talk. May Allah bless everyone to understand the benefits of Islamic rulings.

  • @arahmankaithara
    @arahmankaithara ปีที่แล้ว +4

    ഇസ്‌ലാമിൽ നിന്ന് ആര് പുറത്തു പോയാലും ഇസ്‌ലാംമിനു ഒരു നഷ്ടവും കോട്ടവും ഉണ്ടാവില്ല ഇസ്‌ലാമിൽ നിന്ന് പുറത്തുപോയവർ ആര് അവർക്കാണ് നഷ്ടം

  • @Jameela-km6ug
    @Jameela-km6ug ปีที่แล้ว +1

    👍👍👍ബെസ്റ്റ്....
    Baarakallah....

  • @Mallluy
    @Mallluy ปีที่แล้ว +1

    സത്യം.... 😔... 👍speach... Jazakallahugaira🤲🏻

  • @user-oc3fy4sd6n
    @user-oc3fy4sd6n ปีที่แล้ว +1

    Well said, നല്ലൊരു കാഴ്ചപ്പാട് ❤❤

  • @zakariyazaky
    @zakariyazaky ปีที่แล้ว +1

    ماشاء الله
    بارك الله فيكم

  • @Nasssssssi
    @Nasssssssi ปีที่แล้ว +5

    الحمد الله على كل حال ☝️

  • @ummukhalid3333
    @ummukhalid3333 ปีที่แล้ว +4

    Jazzakkallahu khairan ❤️

  • @umnh2f
    @umnh2f ปีที่แล้ว +3

    بارك الله فيكم 🎉

  • @rifanishad7869
    @rifanishad7869 ปีที่แล้ว

    😊❤️ perfect.. Well said Usthad

  • @araheemraheem6807
    @araheemraheem6807 ปีที่แล้ว +2

    Good speach Alhamdulillha👌👌

  • @muhammedrasheed762
    @muhammedrasheed762 ปีที่แล้ว +1

    بارك الله فيكم

  • @shemeejaasharaf9237
    @shemeejaasharaf9237 ปีที่แล้ว +2

    بارك الله فيك...

  • @ijazuddin00
    @ijazuddin00 ปีที่แล้ว +2

    Mashallah good 💯✔️👍

  • @ahmedsaleem3333
    @ahmedsaleem3333 ปีที่แล้ว +1

    Islam valarnnu konde irikkum… subhanallah

  • @samali9284
    @samali9284 ปีที่แล้ว +2

    ഈ അവസരത്തിൽ പൊതു സമൂഹത്തിന്റെ കയ്യടി നേടാൻ മുസ്ലിം നാമധാരികളായ കുറേ ആളുകളും മുസ്ലിങ്ങളെ കളിയാക്കുന്നത് കാണുന്നതാണ് ഏറേ സങ്കടതരം

  • @dilshadknlr8553
    @dilshadknlr8553 ปีที่แล้ว +2

    Jazakallah നല്ല വ്യക്തമായ അവതരണം

  • @manushyan2987
    @manushyan2987 ปีที่แล้ว +2

    എല്ലാ മതങ്ങളുടെയും ആചാരപ്രകാരമുള്ള വസ്ത്രങ്ങൾ ഓപ്പറേഷൻ തിയ്യറ്ററിൽ ധരിക്കാൻ അനുവദിക്കണം.

  • @mohammedshuaibofficial
    @mohammedshuaibofficial ปีที่แล้ว +3

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @MrEL965
    @MrEL965 ปีที่แล้ว +1

    Exactly 💯

  • @muhammedashiq2189
    @muhammedashiq2189 ปีที่แล้ว +2

    ماشاء الله ❤️ بارك الله

  • @rajeenabindseethy66
    @rajeenabindseethy66 ปีที่แล้ว +1

    Allahu anugrahikkatte

  • @aboobakarpayyoli145
    @aboobakarpayyoli145 ปีที่แล้ว +1

    മാഷാ അല്ലാ ഹ് ❤❤

  • @sarjaspk1441
    @sarjaspk1441 ปีที่แล้ว +1

    Ameen masha Allah

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 ปีที่แล้ว

    Masha Allah
    Jazakallah khair

  • @basheermuhammad2493
    @basheermuhammad2493 ปีที่แล้ว +1

    Usthad speak verycorrect

  • @mohammedshuaibofficial
    @mohammedshuaibofficial ปีที่แล้ว +2

    اَلْحَمْدُ لِـلّٰـه

  • @FIDHA-vk7iv
    @FIDHA-vk7iv ปีที่แล้ว +1

    Maasha Allah...🥺😓❤️❤️

  • @JHANCEJHANCE-nf5qw
    @JHANCEJHANCE-nf5qw ปีที่แล้ว +2

    Allhamdulillha

  • @ameerannassery9297
    @ameerannassery9297 ปีที่แล้ว +1

    ആമീൻ

  • @mohammedshuaibofficial
    @mohammedshuaibofficial ปีที่แล้ว +2

    Ameen

  • @Nisuudaranikkal
    @Nisuudaranikkal ปีที่แล้ว +6

    വിഷയമേതുമാവട്ടെ, അതിൽ മുസ്‌ലിം മത വിശ്വാസത്തെയോ വിശ്വാസികളെയോ ചെറുതായിട്ടൊന്ന് പ്രതിപാദിച്ചു പോയിട്ടില്ലെങ്കിൽ - ഇപ്പോൾ കുറച്ചായി, തീരെ മൈലേജ് കിട്ടാറില്ല ഇവിടെ ചിലർക്ക്. അതിന് വേണ്ടി ആവോളം എരിവും പുളിയും പൊടിപ്പും തൊങ്ങലും വെച്ച് വാർത്തകൾ മെനയുന്ന യൂട്യൂബർമാരെയും ചാനൽ ചർച്ചകരെയുമാണ് (അതിന്നൊരു ജോലിയാണല്ലോ) നാം കാണുന്നത്.

  • @indianpremi4245
    @indianpremi4245 ปีที่แล้ว +3

    Excellent ❤️🌹👍👍👍👌👌

  • @misbahudheentvnr776
    @misbahudheentvnr776 ปีที่แล้ว +1

    ما شاء الله

  • @hashir7073
    @hashir7073 ปีที่แล้ว +1

    Baarallahufeeh

  • @saneerk9857
    @saneerk9857 ปีที่แล้ว +3

    👍👍👍👌

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว +1

    Allhuve.kadutha.pareekshnangalininnu.neejangale.kaathu.rakshikkenemesis.
    Aameen

  • @petsworld0965
    @petsworld0965 ปีที่แล้ว +5

    الله أكبر

  • @shamnashahul2664
    @shamnashahul2664 ปีที่แล้ว +2

    ❤❤😍

  • @JasimAbdulGafoor
    @JasimAbdulGafoor ปีที่แล้ว +2

    👌💯👌

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว +2

    Thaangalude.prabhsanasaili.ethrayo.manoharam.ethra.kettalum.mathi.varilla.
    Subhanallah.allahu.akbar..kabeera

  • @SHSH-oh8mp
    @SHSH-oh8mp ปีที่แล้ว

    ماشاءالله

  • @abdulgapharettilathodi9559
    @abdulgapharettilathodi9559 ปีที่แล้ว +2

    👍

  • @ark6035
    @ark6035 ปีที่แล้ว +1

    അൽ ഹംദു ലില്ലാഹ് ജസാക്കല്ല ഹ .

  • @seenathcp9408
    @seenathcp9408 ปีที่แล้ว +1

    🤲🤲

  • @aboobackerp2105
    @aboobackerp2105 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @umnh2f
    @umnh2f ปีที่แล้ว +2

    അതെ...
    അവിടെ പഠിക്കുന്ന വിദ്യാർത്ഥികളോട് യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത രീതിയായിപ്പോയി ഇത്. ഉസ്താദ് പറഞ്ഞ പോലെ ആ ലെറ്റർ എങ്ങിനെയാവും പുറത്തെത്തിയിട്ടുണ്ടാവുക ...
    ഇനി ചാനൽ ചർച്ചക്കാർ ആണെങ്കിൽ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണതയിലേക്ക് എത്തിയ്ക്കും...
    മുസ്ലിംകളെ എങ്ങിനെ കല്ലെറിയാൻ പറ്റും നോക്കി നടക്കുന്ന പൊതു ജനങ്ങളും ഉണ്ട്.
    ഈ അടുത്ത് നടന്ന ക്രിസ്ത്യൻ കോളേജിലെ ഹിന്ദു പെൺകുട്ടിയുടെ മരണത്തിൽ ഒരു വായാടി പെൺകുട്ടി ഘോര ഘോരം പ്രസംഗിച്ചത് മുസ്ലിംകളെ പ്രതി ചാർത്തി കൊണ്ടാണ്.

  • @raseemkh3586
    @raseemkh3586 ปีที่แล้ว

    الحمدالله الله اىبر 💖vishudha دينل اسلام 💖ath maha qhairaya 💖nilanilkkunha ilah ahad rabb 💖alhahuvinte 💖mathamann soubhagyamann samathanamann nanmayann gunnamann rakshayann manushwatamann good very good 👍

  • @gamemaster7z
    @gamemaster7z ปีที่แล้ว +2

  • @haseenajasmine7316
    @haseenajasmine7316 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👌👌👌

  • @THUG560
    @THUG560 ปีที่แล้ว

    💚💚

  • @videomax7182
    @videomax7182 ปีที่แล้ว

    Covering full body provides more safety to patients . So its way better .

  • @shadhinkp6931
    @shadhinkp6931 ปีที่แล้ว +1

    Assalamu alaikum all😊

  • @lilacsandmeadowchirps7841
    @lilacsandmeadowchirps7841 ปีที่แล้ว +1

    Apt question 👍ithu chodikan dhayrya pettathinu sarvashakthan arhamaya prathiphalam nalkatte.
    Andhakaram manassil moodiye alkarku engane manasilakum ee chodyangalude moorcha?

  • @ruksanatt7072
    @ruksanatt7072 ปีที่แล้ว

    Subhanallah
    Niskkarathinn shesham engane irunnaan prarthikkendath. Athupole quran oothumpol irunn oothumpol enthokke shrathikkanam

  • @muhammedkunchutty9440
    @muhammedkunchutty9440 ปีที่แล้ว

    ഈ വിഷയം ഉസ്താദ് പലപ്രാവശ്യം ലോകത്തിന് മുൻപ് പറഞ്ഞതാണ്, ഇപ്പോൾ നമ്മുടെ ചാനലിന്റെ വളർച്ചക്ക് ചാണകം ഒഴിച്ചുകൊണ്ടിരിക്കുന്നു, ഇവർക്ക് നമ്മുടെ നാട് നന്നായില്ലെങ്കിലും, ചാനൽ നന്നായാൽ മതി ☹️

  • @jseelmk1318
    @jseelmk1318 ปีที่แล้ว

    Ucc news update chayyu

  • @suhainhumraz5299
    @suhainhumraz5299 ปีที่แล้ว

    ❤❤❤👍

  • @yahcoobcm9787
    @yahcoobcm9787 ปีที่แล้ว

    maadhyama pravarthakaril Nerum neriyumulla oraalenkilum ee charchakku irikkanam......

  • @basheermuhammad2493
    @basheermuhammad2493 ปีที่แล้ว

    Today kazakutat oru ladyavivastrrayayiodiyad carilninumraoecheyd aawomenjeevanrakshakodiyadivarkanunnilla

  • @loothahmed6987
    @loothahmed6987 ปีที่แล้ว

    Mashallah

  • @abidaa4973
    @abidaa4973 ปีที่แล้ว +1

    E samsaram ella janangalilekum ethatte budhiullavar chindhikatte sathyamalle usthade paranhade enne

  • @AshrafP-m2p
    @AshrafP-m2p ปีที่แล้ว

    Hony

  • @jiyas415
    @jiyas415 ปีที่แล้ว

    ഉസ്താദ്..ദുൽഹജ്ജ് 13 ആയ്യാമുൽ ബീളിന്റെ നോമ്പ് എടുക്കാമോ..ഹറാം ആകുമോ

    • @abdulmalikpookodan6235
      @abdulmalikpookodan6235 ปีที่แล้ว

      പാടില്ല

    • @jiyas415
      @jiyas415 ปีที่แล้ว

      @@abdulmalikpookodan6235 പെരുന്നാൾ ദിവസം മാത്രം അല്ലേ ഹറാം ഒള്ളൂ,

    • @sayyidabdulwahab4750
      @sayyidabdulwahab4750 ปีที่แล้ว +2

      Dul hijj 10,11,12,13 നോമ്പ് എടുക്കാന്‍ പാടില്ല

    • @noushadpa9498
      @noushadpa9498 ปีที่แล้ว +1

      പാടില്ല എന്ന് ഒരു ഉസ്താദിന്റെ ക്ലാസ്സ്‌. 👍

    • @jiyas415
      @jiyas415 ปีที่แล้ว +1

      @@sayyidabdulwahab4750 jazakallahu khair

  • @arahmankaithara
    @arahmankaithara ปีที่แล้ว +1

    അല്ലാഹു അക്ബർ

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว +4

    കന്യാ സ്ത്രീകൾ ഹാഫ് കൈ ഉള്ള ഡ്രസ്സ്‌ ധരിക്കുക

  • @rashafaza6764
    @rashafaza6764 ปีที่แล้ว

    ഒരു സ്ത്രീക്ക് മഹറം അല്ലാത്തവരുടെ മുമ്പിൽ മുഖം കാണിക്കൽ ഹറാമാണോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Ella.meghalakalilum.sanghirk kaldude.kadannu.kayattam.maniyamyi.vasthradhranamnaduthu.van..ororutharkkum.avarudethaya. avakasamund.
    Pc.abdulhameedmaster

  • @ashkaribrahim3361
    @ashkaribrahim3361 ปีที่แล้ว +2

    സുതരാം സുവ്യക്തം ....

  • @fayis_pang
    @fayis_pang ปีที่แล้ว

    th-cam.com/video/_qip6L_h3eI/w-d-xo.html
    എല്ലാം ഇതിൽ ഉണ്ട്

  • @true2393
    @true2393 ปีที่แล้ว

    Modiyudeyum pinarayiyudeyum cheythikal puaram lokavum Akam lokavum Ariyaathirikkanulla oru rashtreeya gimmikkanu sathyathil e hijaab vivaadham manippooril oru samoohathe vamsheeya unmoolanam cheythu illathakkunna varggeeya beegaranmarum vilakkayattavum janangale kollayadikkan kittunna sakalayidangalilum Avarude sambbath kashaapp cheythu konddirikkunna Andham kammi baranakudavum e vishayam parijayakkaan meadiakalil thiri koduth kathikkunnu ennu maathram?

  • @AbdullahMv-pb6nm
    @AbdullahMv-pb6nm ปีที่แล้ว +2

    മുസ്ലിങ്ങൾ ടെ കാര്യം വരുമ്പോൾ ചാനൽ കാർക് ചാകര.. സന്ത്യ ചർച്ച പൊടി പൊടി ക്കട്ടെ..

  • @jaseemjm
    @jaseemjm ปีที่แล้ว +1

    ❤🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Dear.sirajudheen.sahib.angaude.prabhashanangal.muslimghleyum.sahodhra samudhanagalum.kuduthul
    .swadhinikkunna.nilayil.chindaarhamakunnu.sundhra.maya.saili.manoharamaya.sabhdam.
    Alhamdulillah
    Pc.abdulhameedmaster

  • @saidktl8122
    @saidktl8122 ปีที่แล้ว +3

    ഇവന്മാർക്ക് ഇസ്ലാമിനെ അറിയാം. പക്ഷേ ഇവർ ചെകുത്താൻ്റെ കൂട്ടുകാരാണ്. ഇവരുടെ തന്ത്രം വിജയം കാണില്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Arhamu rahima nadha.maaraga.maya.roghangal.maraviyadikal.enni.vayilninnu.njngale.kathu.sam.rakshikkename
    Pc.abdulhameedmaster

  • @ashraf3954
    @ashraf3954 ปีที่แล้ว +4

    👍👍👍

  • @Fidha_14
    @Fidha_14 ปีที่แล้ว +1

    👍

  • @abdulnizarmuhammed1564
    @abdulnizarmuhammed1564 ปีที่แล้ว +1

  • @userktl1162
    @userktl1162 ปีที่แล้ว

    👍👍

  • @right-think_right-stand
    @right-think_right-stand ปีที่แล้ว +3

    ❤❤❤❤❤❤❤

  • @thahiraamina76
    @thahiraamina76 ปีที่แล้ว +1

    👍👍

  • @sajnayashin811
    @sajnayashin811 ปีที่แล้ว +2

  • @shabeeranz9415
    @shabeeranz9415 ปีที่แล้ว +1

    👍👍👍

  • @shamsushamsu3905
    @shamsushamsu3905 ปีที่แล้ว

    👍👍

  • @muhammedsahal2991
    @muhammedsahal2991 ปีที่แล้ว

    ❤❤