എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ . അറിയാതെ കണ്ണു നിറഞ്ഞു പോയി . ഒരുപാട് നല്ല ഹാർട്ട് touching sceneസ് ഉണ്ട്. ബി ജി എം അതിലും സൂപ്പർ . വിനീത് ഏട്ടനെ ഒരുപാട് ഇഷ്ട്ടം. കൂടെ ഉർവശി mam ... നല്ല സോങ്‌സ് ...ക്ലൈമാക്സ് ഒരുപാട് ഇഷ്ടം ..
@@sanurajpalakkad സുഖിപ്പിക്കാൻ വേണ്ടി ആണോ എല്ലാവരും അവരവരുടെ ജാതി ..മതം ഒക്കെ പറയുന്നത് ..നിങ്ങള് അങ്ങനെ ആണോ..സുഖിപ്പിക്കാൻ വേണ്ടി ഇങ്ങനെ ഓരോന്നു പറയുമായിരിക്കും...അത് പോലെ മറ്റുള്ളവരെ വില ഇരുത്തരു ത്..അത് വെറും ചീപ്പ്.. കോംപ്ലക്സ്..ആണ്..നിങ്ങൾക്ക് അത് ഉണ്ടെന്ന് തോന്നിപ്പോകുന്നു...
കാരണം പോലും മറന്ന് കണ്ണ് നിറഞ്ഞു പോവും.... പക്ഷെ....4:22 ശേഷം.... ഒട്ടിച്ചു വെച്ചപോലെ മുഖത്ത് ചിരി വന്നു നിറയും.... സന്തോഷത്തിന്റെ ചിരി.... എന്താ അറിയില്ല 😍😍😍
ആദ്യത്തെ സീനിൽ അമ്മ ഉപേക്ഷിച്ചു പോകുന്നത് കരഞ്ഞു കൊണ്ടേ കാണാൻ സാധിക്കൂ..അമ്മയെ വീണ്ടും കണ്ടുമുട്ടുന്ന രംഗത്തിൽ അരവിന്ദൻ വീണ്ടും ആ ചെറിയ കുഞ്ഞായ പോലെ തോന്നും. 😢😢😢 Really sad to see lots of moms are leaving very small kids alone like this for some reason. Praying to god no kids should face this situation in their life.
ഇങ്ങനെ കാണുന്ന ശ്രീനിവാസനെ.. റിയാലായി വളരെ ക്ഷീണിതനായി കാണുമ്പോൾ എന്തോ ഒരു വല്ലാത്ത നെഞ്ചിടിപ്പ് ആണ്.. ഇദ്ദേഹം ഒരു നടൻ എന്ന് വിചാരിച്ചു തള്ളി കളയാൻ കഴിയില്ല.. ഇദ്ദേഹം നമ്മുടെയൊക്കെ മനസ്സിൽ ആരോ ആണ് എത്രയോ പ്രിപ്പെട്ടവർ ആണ്.. അങ്ങനെ കുറച്ചു പേര് ഉണ്ടായിരുന്നു മണി ചേട്ടൻ കല്പന ചേച്ചി ഇന്നസെന്റ് ചേട്ടൻ നെടുമുടി വേണു സുകുമാരിയമ്മ ശ്രീവിദ്യ ചേച്ചി അനിൽ നെടുമങ്ങാട് അനിൽ മുരളി ചേട്ടൻ ഒടുവിൽ ഉണ്ണി കൃഷ്ണൻ Kp ac ലളിതമ്മ രതീഷ് സുകുമാരൻ സോമൻ നരേന്ദ്ര പ്രസാദ് രാജൻ പി ദേവ് തിലകൻ ചേട്ടൻ.. മാമുക്കോയ ഇതൊക്കെ ഒരിക്കലും നമ്മിൽ നിന്നും വിടപറഞ്ഞു പോയവർ ആണെന്ന് വിശ്വസിക്കാൻ പറ്റാറില്ല ഇപ്പോഴും സിനിമയിലൊക്കെ ഉണ്ട്..ജീവിച്ചിരിപ്പുണ്ട്.. എന്നുള്ള വിശ്വാസം ആണ്..
No words coming to me to describe the cloud nine feel when I see the entering into the temple. Best movie after Malikapuram 2nd half in the last 10 years. Thank You #NarendraModi ji for giving Hindus confidence to express themselves.
ചുരുക്കം കുട്ടികളിൽ വിവേകവും ചിന്താ ശേഷിയും vikasikkunnathode മനസ്സിൽ നിന്ന് ദൈവങ്ങളും അകലും , അവൻ പിന്നീട് നിരീശ്വരവാദി എന്നോ കമ്മ്യൂണിസ്റ്റ്കാരനെന്നോ ഒക്കെ അറിയപ്പെടും
വിവേകം വന്നാൽ കമ്മ്യൂണിസ്റ്റുകാരൻ ആകും എന്ന് പറയുന്നത് എത്ര വിവരക്കേടാണ്😂. ദൈവത്തെ വിശ്വസിക്കുന്നില്ല എന്നത് വിവേകത്തിന് പ്രതീകമായി കാണാൻ കഴിയില്ല. വിവേകത്തോടെ കൂടിയല്ലാതെ ആർക്കെങ്കിലും അതിജീവിക്കാനും ആർക്കും അതിജീവിക്കാനും സാധിക്കില്ല ജീവിക്കാനുള്ള യുക്തിക്ക് ഉള്ളിൽ തന്നെയാണ് എല്ലാവരും ജീവിക്കുന്നത്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ . അറിയാതെ കണ്ണു നിറഞ്ഞു പോയി . ഒരുപാട് നല്ല ഹാർട്ട് touching sceneസ് ഉണ്ട്. ബി ജി എം അതിലും സൂപ്പർ . വിനീത് ഏട്ടനെ ഒരുപാട് ഇഷ്ട്ടം. കൂടെ ഉർവശി mam ... നല്ല സോങ്‌സ് ...ക്ലൈമാക്സ് ഒരുപാട് ഇഷ്ടം ..
Which movie
@@devimadhavan5569അരവിന്ദൻ്റെ അതിഥികൾ
എത്ര പ്രാവിശ്യം കണ്ടു എന്നാലും വീണ്ടും വീണ്ടും കനം തോന്നും എത്രയും പോസറ്റീവ് വൈബ് ഉള്ള മൂവി സോങ്‌സ് ബിജിഎം❤️🤩😇🙏🏼🙏🏼🙏🏼🙏🏼മൂകാംബിക പോയ ഫീൽ കിട്ടും 🙏🏼🙏🏼🙏🏼
Sathyam aan machanee 😭❤🫶🏻
101% SURE
Yes 🥺
Sathyam
Superb movie ❤❤
ഏറ്റവും ഇഷ്ട്ടപെട്ട സിനിമ അതിലേറെ ഈ സീൻ പിന്നെ veneth 🥰🥰🥰🥰
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും മൂകാബിക Temple ❤.... Oru padu eshttam കാണാൻ ഒരു പാട് ആഗ്രഹം
ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് പറയുവല്ല bro.. ഒരുവട്ടമെങ്കിലും പോകണം അവിടെ പിന്നെ കുടജാദ്രിയും. വല്ലാത്ത ഒരു ഫീൽ ആണ്
Sathyam ponam..orikkal enkilum
പോയി വരു👌
അയിനെന്തിനാടാ നീ ക്രിസ്ത്യൻ ആണെന്ന് എടുത്ത് പറയുന്നത് 😂😂😂
ചുമ്മാ ഒരു സുഹിപ്പിക്കൽ.. ല്ലേ 😂😂😂
@@sanurajpalakkad സുഖിപ്പിക്കാൻ വേണ്ടി ആണോ എല്ലാവരും അവരവരുടെ ജാതി ..മതം ഒക്കെ പറയുന്നത് ..നിങ്ങള് അങ്ങനെ ആണോ..സുഖിപ്പിക്കാൻ വേണ്ടി ഇങ്ങനെ ഓരോന്നു പറയുമായിരിക്കും...അത് പോലെ മറ്റുള്ളവരെ വില ഇരുത്തരു ത്..അത് വെറും ചീപ്പ്.. കോംപ്ലക്സ്..ആണ്..നിങ്ങൾക്ക് അത് ഉണ്ടെന്ന് തോന്നിപ്പോകുന്നു...
എപ്പോ കണ്ടാലും കണ്ണ് നിറഞ്ഞു പോകും ❤️
സത്യം ❤
തന്നെ 🤭🤭
Enikku .uzhuvan kaanan pattiyittilla.. kannu nirayum
Oru doubt um ella super filim
Vineeth sreenivasante sound
Aparam thanne
Exactly
കാരണം പോലും മറന്ന് കണ്ണ് നിറഞ്ഞു പോവും.... പക്ഷെ....4:22 ശേഷം.... ഒട്ടിച്ചു വെച്ചപോലെ മുഖത്ത് ചിരി വന്നു നിറയും.... സന്തോഷത്തിന്റെ ചിരി.... എന്താ അറിയില്ല 😍😍😍
Sathyam bro... 👍🏼👍🏼
❤വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു സിനിമ 👌👌. എന്തോ പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ ഫിലിം. 🙏🙏🙏🙏🙏
ലാസ്റ്റ് ഭാഗം കണ്ണ് നിറഞ്ഞു പോകും 😢
BGM ഒരു രക്ഷയുമില്ല ❤
എത്ര വലിയ കമ്യുണിസ്റ്റായാലും അവന്റെ കാലിടറിയാൽ അവൻ ആദ്യം വിളിക്കുന്നത് ദൈവത്തിനെയായിരിക്കും ഇത് പ്രബഞ്ച സത്യം
Ammennu alle ..
Athokkesheelichathum vishwasikkunnem pole maatram aanu..
അണ്ടി ഒന്ന് പോടെ 😂
Daivathine thaneya pkshe Amma enna daivathineya vilikua
Magical Voice✨ Vineeth Sreenivasan Legend 🥰
കണ്ണു നനയിപ്പിച്ചു കൊണ്ട് മനസ്സിൽ ഇടം പിടിച്ച സിനിമ. അരവിന്ദനെ അമ്മ ഉപേക്ഷിക്കുന്ന സീൻ 😢,
എത്ര കണ്ടാലും മതിവരാത്ത ഒരു സീൻ കരഞ്ഞു കൊണ്ടല്ലാതെ കാണാൻ പറ്റില്ല വിനീതിന്റെ സൗണ്ടിന്റെ ഒരു ഫീൽ ഒരു രക്ഷയുമില്ല
ആദ്യത്തെ സീനിൽ അമ്മ ഉപേക്ഷിച്ചു പോകുന്നത് കരഞ്ഞു കൊണ്ടേ കാണാൻ സാധിക്കൂ..അമ്മയെ വീണ്ടും കണ്ടുമുട്ടുന്ന രംഗത്തിൽ അരവിന്ദൻ വീണ്ടും ആ ചെറിയ കുഞ്ഞായ പോലെ തോന്നും. 😢😢😢 Really sad to see lots of moms are leaving very small kids alone like this for some reason. Praying to god no kids should face this situation in their life.
Sathyam..
അപ്പന്റെ അല്ലെ മോൻ ❤️❤️❤️
My favourite movie... ഒരു രക്ഷയുമില്ല.. എത്ര തവണ കണ്ടെന്ന് അറിയില്ല
Mee tooooo
Meeeeeeeeeeeeee to
Same here. Orupaad thavana kandu. Kandapoloke karachil vannu. Especially first scene...
കമെന്റ് ഇടാൻ ആരും വരണ്ട!ഉണ്ടെങ്കിൽ എനിക്കൊപ്പം നിൽക്കണം!ഇതാണ് എന്റെ കഥ!
Ee padam theateril poyi kanathe miss cheythavar undo😢
Und😢😢😢😢😢
Onnude re release cheithirunnel kollamayirunnu.
🙋♂️😢
Climax kanumbo ammede aduth pokan thonnum.. Mookambika😍
Shaan rahman music😍
സത്യം...
വിനീത്.....സകലകലാവല്ലഭ൯
ഇഷ്ട'സിനിമ.....അമ്മയില്ലാതെ
വളരുന്ന'കുഞ്ഞുങ്ങളെ...
ഓ൪ക്കുമ്പോൾ''കരച്ചിൽവരു൦
എനിക്കും കുടുംബത്തിനും ഇഷ്ടപെട്ട സിനിമ.
❤ itayum nalla move ormayil annual. Nilanilkum
അസാധ്യ ഫീൽ 🤍 പിന്നെ ബിജിഎം... 🥰
Bgm shan rahman🙏🙏🙏 oru rekshayumilla. Nammale okke pidichu irutha oru magic undu ethil. Music🔥🔥
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ പടം
Ee film kandu nostu adichu inspiration adichu…payyanmar ellaperum chernnu 1 week vrutham eduth mookambikaku vittu poli wibe aanu avide
There is something magical about this movie
എനിക്കു ഒത്തിരി ഇഷ്ടമുള്ള ഒരു മൂവി ❤❤
Very awesome movie in Malayalam after a great while.
Etra kandalum madhi varoola
Wowwww what a feel❤ just close the eyes and enjoy the magic of music ❤❤❤❤truly amazing composition and singing
ഈ സിനിമ കണ്ട് മൂകാംബികയിൽ പോയവർ ഉണ്ടോ
😅
yes...going because I'm also waiting for my mom 😇
A very beautiful underrated film❤️
ഇങ്ങനെ കാണുന്ന ശ്രീനിവാസനെ.. റിയാലായി വളരെ ക്ഷീണിതനായി കാണുമ്പോൾ എന്തോ ഒരു വല്ലാത്ത നെഞ്ചിടിപ്പ് ആണ്..
ഇദ്ദേഹം ഒരു നടൻ എന്ന് വിചാരിച്ചു തള്ളി കളയാൻ കഴിയില്ല.. ഇദ്ദേഹം നമ്മുടെയൊക്കെ മനസ്സിൽ ആരോ ആണ് എത്രയോ പ്രിപ്പെട്ടവർ ആണ്..
അങ്ങനെ കുറച്ചു പേര് ഉണ്ടായിരുന്നു
മണി ചേട്ടൻ
കല്പന ചേച്ചി
ഇന്നസെന്റ് ചേട്ടൻ
നെടുമുടി വേണു
സുകുമാരിയമ്മ
ശ്രീവിദ്യ ചേച്ചി
അനിൽ നെടുമങ്ങാട്
അനിൽ മുരളി ചേട്ടൻ
ഒടുവിൽ ഉണ്ണി കൃഷ്ണൻ
Kp ac ലളിതമ്മ
രതീഷ്
സുകുമാരൻ
സോമൻ
നരേന്ദ്ര പ്രസാദ്
രാജൻ പി ദേവ്
തിലകൻ ചേട്ടൻ..
മാമുക്കോയ
ഇതൊക്കെ ഒരിക്കലും നമ്മിൽ നിന്നും വിടപറഞ്ഞു പോയവർ ആണെന്ന് വിശ്വസിക്കാൻ പറ്റാറില്ല ഇപ്പോഴും സിനിമയിലൊക്കെ ഉണ്ട്..ജീവിച്ചിരിപ്പുണ്ട്.. എന്നുള്ള വിശ്വാസം ആണ്..
ഇതിൽ ശ്രീനിവാസനെയും കലാഭവൻ മണിയേയും നേരിട്ട് കണ്ട് സംസാരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ
Vineeth ❤❤❤🥰we need more from u as an actor, singer and Director 🔥🔥🔥🔥
കണ്ണു നിറഞ്ഞ നിമിഷം വല്ലാത്ത ഒരു ഫീൽ ആണ്
സൂപ്പർ film bgm ഒരു രക്ഷയും ഇല്ല 🙏🙏🙏🥰❤️
🌿🌿 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌿🌿
🌿🌹🌿🌹🌹🌹🌿🙏🙏🙏🌿🌹🌹🌹🌿🌹🌿
Climax portion and vineeth song ❤❤❤❤❤
Super film
എന്തിനോ വേർതെ 2തുള്ളി വീണു അലിഞ്ഞു😊
5:10 - 6:20 favourite ❤️😍
Vineeth ettante ente ettavum fev 🎥
2024 നവരാത്രി ദിനം ഈ സീൻ കാണുന്നവരുണ്ടോ??
What a beautiful emotional scene 😍 Life goes on 😊
Ethra thavana kandalum veendum kanan thonnunna oru movie..❤
Ethra kandalum mathivarilla. Climax shanthimam kondupoy❤
Great cinema ❤
My favourite film ❤
മൂകാംബികയിൽ പോയപ്പോൾ കാണുന്നു.... 15/06/24
Evertime favourite movie ❤
പിന്നെ ഈ സിനിമ കണ്ടാൽ ഉടനെ moohaambikayil പോകാൻ പറ്റും
When the scene become emotional background and voice shaaan and vineeth ❤️❤️❤️
Feel good one, i watched it more than 10 to 15 times
A Oscar elegible film 😢🎉🙏🏆
Santhikrishna ❤️
Urvashi ❤️
എന്റെ ഇഷ്ടസിനിമ ❤❤❤
Climax....🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
I luv this movie❤❤
Veendum veendum kanan kothiyavunna oru filim
Manss arinj mookambika deviye aduth arinju pokum ee filim kaanumbol
ഹൃദയം കല്ലാക്കി വച്ചവർ ഈ മൂവി ഒന്ന് പോയി കാണണം
ആനന്ദമേ സ്വർവം ആനന്ദമേ ❤
കാത്തിരുന്നത് ❤️
No words to say❤️❤️❤️
നീയൻ അമ്മ❤❤❤❤
Amme mookambike🙏
Shaan Rahman Magic
Ho, ee movie kand karajhathinu oru kanakkum illa.. ❤❤
അങ്ങനെ കരയാൻ പറ്റിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ നല്ലൊരു മനസ്സാണ്
e movie enna feel aano.. chumma karachil varum
മുഹബിക അമ്മ 🙏🏻
My all time favorite movie
❤. கிளாசிக் படம் நன்றி
Mukambika. Ammea. Njn ella varshavum pokum. Lifio nthu pbm vannalum kannadachu ammayea vilikum. Mangalore train eraghi ammeada aduthu erhunna vara ulla oro karyaghalum manasil kanum....... Appol enta pbmthinulla enthealum oru solution kitum athu urappa. Athra eshtamane eniku avidam. Entho valiya samadanam ane avidam........ Parayan vakkukal ella.
ഏതാണ് സിനിമ?
Aravindant e Adhi thi Kal
ബാഹുബലി 😢
ഡിങ്കി ഡോണ 🤗
അരവിന്ദന്‍റെ അതിഥികള്‍ . relaxing, ഫീല്‍ ഗുഡ് മൂവി
My fav❤️
Super move
Good climax
Eee movie kand mookambike poya njn 😂🤌
Athe achan aaran😢
Mookambika ❤️🙏
😢20 yrs waiting to see amma🙏😢🥲
Ias njan padich pass avum
Bgm - location
Shan rehman magic
Proud iam indian
Shan Rahman Magic
No words coming to me to describe the cloud nine feel when I see the entering into the temple. Best movie after Malikapuram 2nd half in the last 10 years. Thank You #NarendraModi ji for giving Hindus confidence to express themselves.
poyi chavedaa sanka puthraa... verthe hindukkale parayippikkaathe... aa mairan modi varunnathinu munne ivde ambalangalonnum illarnnallo.. ?
Nice movie ahna, eppl tv vannalum kanum🌚🤍nalla feela ee cinema kanumpol🌚🤍💞
ചുരുക്കം കുട്ടികളിൽ വിവേകവും ചിന്താ ശേഷിയും vikasikkunnathode മനസ്സിൽ നിന്ന് ദൈവങ്ങളും അകലും , അവൻ പിന്നീട് നിരീശ്വരവാദി എന്നോ കമ്മ്യൂണിസ്റ്റ്കാരനെന്നോ ഒക്കെ അറിയപ്പെടും
വിവേകം വന്നാൽ കമ്മ്യൂണിസ്റ്റുകാരൻ ആകും എന്ന് പറയുന്നത് എത്ര വിവരക്കേടാണ്😂. ദൈവത്തെ വിശ്വസിക്കുന്നില്ല എന്നത് വിവേകത്തിന് പ്രതീകമായി കാണാൻ കഴിയില്ല. വിവേകത്തോടെ കൂടിയല്ലാതെ ആർക്കെങ്കിലും അതിജീവിക്കാനും ആർക്കും അതിജീവിക്കാനും സാധിക്കില്ല ജീവിക്കാനുള്ള യുക്തിക്ക് ഉള്ളിൽ തന്നെയാണ് എല്ലാവരും ജീവിക്കുന്നത്.
വിവരം കൂടിയവരാണ് നിരീശ്വരവാദി...
@@vaidhehimrk256 You seem to be a genius finding such real facts
@@vaidhehimrk256 വിവരം കൂടി അന്ധന്മാര്‍ ആയവര്‍
മഹാ ക്ഷേത്രങ്ങള്‍ ദേവാലയങ്ങള്‍ അനവധി തവണ ശരിയായ രീതിയില്‍ സന്ദര്‍ശനം ചെയ്‌താല്‍ നിരീശ്വരവാദം അവസാനിക്കും
Mukiya manthri sarinodu ottakku samsarikkanam
Peak level movie 📈
How can he forgive her😢😮
To err is human and to forgive is divine...
shanthikrishnaaaa
❤❤❤
Aravindate adithikal
Feel
❤❤❤🌹🌹🌹👍👍👍
👍
Oodichivittu kandalum kannnu nirayunna sinima
😍😍🙏🙏