Thank you ചേച്ചി..ഇന്ന് 2023 ലെ ഓണസദ്യയിൽ ഈ ഇഞ്ചി കറി ഉണ്ടാക്കി. കൊള്ളാം. നന്നായിരിക്കുന്നു. ഇഞ്ചിക്കറി ഒന്നും നമുക്ക് പറ്റാത്ത പണി ആണെന്നാണ് ഞാൻ കരുതിയിരുന്നത്. ഇത്ര സിംപിൾ ആയ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
വളരെ വ്യക്തമായും ലളിതമായും പൊട്ടിപ്പും തൊങ്ങലുമില്ലാതെ ജാടയില്ലാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിവരണം. ഒട്ടും സമയനഷ്ടം കൂടാതെ പാചകരീതി അവതരിപ്പിച്ചു.very good സൂപ്പർ മോളു,
ഇത് നോക്കി ഞാൻ ആദ്യം ആയി ഇന്ന് ഇഞ്ചിക്കറി ഉണ്ടാക്കി. എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് teast ആണ് ❤പൊളി ചേച്ചി ഒരു രക്ഷയും ഇല്ല. വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി ❤❤
എനിക്ക് നിങ്ങളുടെ അവതരണം ഇഷ്ടമാണ്. അധികം വലിച്ച് നീട്ടില്ല. ഓണത്തിന് ചേച്ചിയുടെ പച്ചടി ഉള്ളിത്തീയൽ ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു ഇത് Try ചെയ്യാം Tn k u
ഒരു രക്ഷയുമില്ല സൂപ്പർ😊😊😊 ഞാനാദ്യമായാണ് ഇങ്ങനെ ഒന്നുണ്ടാക്കിയത്😊 എപ്പോഴും നാട്ടിൽ ഓണത്തിനും മറ്റും അമ്മായിഅമ്മ ആണ് ഇഞ്ചിക്കൂട്ടും ഇഞ്ചിക്കറിയുമൊക്കെ ഉണ്ടാക്കാറ് അത് തേങ്ങയും വറുത്തരച്ചാണ് . ഞങ്ങൾ ഇപ്പോൾ Uk . അപ്പോൾ എനിക്കവസരം കിട്ടി😅😅😅 എപ്പോഴും ഒരു എരിയും കയ്പ്പും ഉണ്ടാകും ഇത് സൂപ്പർ ഞാനെല്ലാവർക്കും ലിങ്ക് അയച്ചു കൊടുത്തിട്ട് ഇതുപോലെ ഉണ്ടാകാൻ പറഞ്ഞും ഇന്ന് ഇനിയും ഞാൻ ഉണ്ടാക്കുന്നു. ഓണത്തിന് ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി നന്ദി❤❤❤❤
Chechi ende inji curry ugran aayirunnu with ur recipe... Chechide Puli, jaggery ellam balance cheiyenda tip helped a lot... It was too good😊 Othiri thanks chechi....
നാണക്കേടാണ് പറയാൻ ,എനിക്കു ഇഞ്ചിക്കറി വെയ്ക്കാൻ അറിയില്ല .വെച്ചാൽ ശരിയാകില്ല അതാണ് കാര്യം .ഞാൻ ഇഞ്ചിക്കറിയുടെ റെസിപ്പി ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ എനിക്കിഷ്ടപ്പെട്ട റെസിപ്പി ഇതാണ് ,അതിശയോക്തി അല്ല കേട്ടോ സൂപ്പർ .തീർച്ചയായും ചെയ്യും .
ഞാൻ ഇന്ന് ഉണ്ടാക്കി അതായിത് 13'തന്നെ april 2023.. നന്നായിട്ടുണ്ട്ട്ടോ. ഞാൻ എക്സ്ട്രാ ആയി കുറച്ചു നെയ് കൂടി ഇതിന്റെ കൂടെ ഒന്ന് ചേർത്തു so കുറച്ചുകൂടി taste koodum

😍🥰
Adipoli curry chachi
വളരെ വ്യക്തമായും ലളിതമായും പൊട്ടിപ്പും തൊങ്ങലുമില്ലാതെ ജാടയില്ലാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിവരണം. ഒട്ടും സമയനഷ്ടം കൂടാതെ പാചകരീതി അവതരിപ്പിച്ചു.very good സൂപ്പർ മോളു,
😍😍❤
Correct.
ഒരു ബോറടിപ്പിക്കലും ഇല്ല.
@@SheebasRecipes 7
കറക്റ്റ് 👍👍
Yes pala channels lum avarude kudumba kaaryavum vessels nte kaaryavum okke paranhu boradippikkumbol ithupole viralam channels maathram upto the point. Good presentation.
ഇത് നോക്കി ഞാൻ ആദ്യം ആയി ഇന്ന് ഇഞ്ചിക്കറി ഉണ്ടാക്കി. എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് teast ആണ് ❤പൊളി ചേച്ചി ഒരു രക്ഷയും ഇല്ല. വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി ❤❤
Thank u 😍🥰❤️
ഞാൻ നോക്കിയിട്ട് ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് കൊള്ളാം സൂപ്പർ അവതരണം സൂപ്പർ ഓരോ കാര്യങ്ങളും വ്യക്തമായിട്ട് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞത്തരുന്നുണ്ട്
😍🥰
ഞാനും ഇന്ന് (2024 Sep 13) ഈ Recepl നോക്കി ഇതുപോലെ ഇഞ്ചിക്കറി വച്ചു Super Taste🥰🥰
ഞാൻ ഇന്ന് ഉണ്ടാക്കാൻ പോകുവാ 🤣🤣😂😂
ഞാൻ ഉണ്ടാക്കാൻ പോവാ
Njanum
നാളെ വെയ്ക്കാൻ പോകുവാ 😀😋😋
Nanum
അവതരണം സൂപ്പർ മനസ്സിലാകുന്ന രീതിയിൽ
ഞാൻ ഇഞ്ചിക്കറി ഉണ്ടാകുമ്പോൾ എപ്പോഴും sheebas റെസിപ്പി നോക്കും 👍
😍❤️
ഈ ഓണത്തിന് ഇഞ്ചി കറി ഇത് നോക്കി വെക്കുന്ന ഞാൻ ❤️😍👌
ഞാനും ഓണത്തിന് ഇങ്ങിനെ തന്നെ ഉണ്ടാക്കി.സൂപ്പർ എന്ന് എല്ലാവരുടെയും അഭിപ്രായം
2024 ൽ ഉണ്ടാക്കുന്ന ഞാൻ 😊😊
Wish you all Success ❤
ഞാനും അങ്ങനെ ആരുന്നു 😀
ഞാനും ആദ്യമായി. ഇഞ്ചികറി. വയ്ക്കാൻ പോകുന്നു
Njanum
Njn try cheythuu..adipoli recipiee😊
Just prepared today for my son's birthday sadya.
Came out well. Earlier my injicurry was a disaster
Thank you❤
😍🥰
എനിക്ക് നിങ്ങളുടെ അവതരണം ഇഷ്ടമാണ്. അധികം വലിച്ച് നീട്ടില്ല. ഓണത്തിന് ചേച്ചിയുടെ പച്ചടി ഉള്ളിത്തീയൽ ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു ഇത് Try ചെയ്യാം Tn k u
😍❤❤
നല്ല അവതരണം ഞാൻ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന റെസിപ്പി
😍❤❤
ഞാൻ പല പ്രാവശ്യം ഇതു നോക്കി ആണ് ഇഞ്ചി കറി ഉണ്ടാക്കുന്നത്, ഇപ്പോൾ ഇന്നത്തേക്ക് വീണ്ടും കാണുന്നു. ഒരു സൗദി പ്രവാസി
😍❤️
സൂപ്പർ ചേച്ചി.. ഞാനിന്നു ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടപ്പെട്ടു...
😍❤❤
Thanks. എനിക്കറിയത്തിലായിരുന്നു ഇഞ്ചിക്കറി വെക്കാൻ നന്നായി പറഞ്ഞു തന്നതിന് താങ്ക്സ്
😍
നാളെ ഓണത്തിന് ഇഞ്ചികറി വെക്കാൻ നോക്കി വന്നതാ...thank You chechi❤
😊
നാടൻ ശൈലിയിൽ പറഞ്ഞു തന്നതിൽ നന്ദിയുണ്ട്
സൂപ്പർ
😍
Enikariyillarunnu vekan but innu njan ithukandit vechu supper aarunnu amma teste cheithitt adipoli aanu paranju thanks chechi
😍❤❤
ഞാനും ഇതേപോലെഇഞ്ചി കറി വച്ചു നോക്കി, super
😍
ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ ❤
😍🥰
ചേച്ചീ,inchikkari supero സൂപ്പർ....first time I made,it's amazing,many told,my inchikkari is super,I put pinch of ജീരകം പൗഡർ along with uluva podi
😍
ഞാൻ ഉണ്ടാക്കി നോക്കി. വളരെ നന്നായി വന്നു. Thank you
😍
Onathinu inji curry vaikan vannavar like adiku
ഞാൻ ഉണ്ടാക്കി നോക്കി.super ആണ്.ഈ റെസിപി തന്നതിന് thanks
😍❤❤
👍🏻
Superb...my mom's adipoli dish...she used to make this inji curry...mis you mom
😍❤️
ഒരു രക്ഷയുമില്ല സൂപ്പർ😊😊😊 ഞാനാദ്യമായാണ് ഇങ്ങനെ ഒന്നുണ്ടാക്കിയത്😊 എപ്പോഴും നാട്ടിൽ ഓണത്തിനും മറ്റും അമ്മായിഅമ്മ ആണ് ഇഞ്ചിക്കൂട്ടും ഇഞ്ചിക്കറിയുമൊക്കെ ഉണ്ടാക്കാറ് അത് തേങ്ങയും വറുത്തരച്ചാണ് . ഞങ്ങൾ ഇപ്പോൾ Uk . അപ്പോൾ എനിക്കവസരം കിട്ടി😅😅😅 എപ്പോഴും ഒരു എരിയും കയ്പ്പും ഉണ്ടാകും ഇത് സൂപ്പർ ഞാനെല്ലാവർക്കും ലിങ്ക് അയച്ചു കൊടുത്തിട്ട് ഇതുപോലെ ഉണ്ടാകാൻ പറഞ്ഞും ഇന്ന് ഇനിയും ഞാൻ ഉണ്ടാക്കുന്നു. ഓണത്തിന് ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി നന്ദി❤❤❤❤
@@jessyamardas2751 😍🥰❤️
Njan innum undakki.onathin 2yrs aayitt sheebasnte achar,inji cheyyunnu.❤❤❤❤❤super👌👌👌👌👌👌🙏 thank you
😍❤️
@@SheebasRecipes naranga dates achar, carrot achar pettenn cheyyumo
Super recipe innu veetilu idhu cheiythu nokki, it came very well,thank you chechi❤
😍
സൂപ്പർ ആണ് ഞാനും ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു
😍
തീർച്ചയായും ഞാനിത് ചെയ്തുനോക്കും❤
ഇഞ്ചിക്കറി ഞാൻ വയ്ക്കുന്നതിൽ നിനും വ്യത്യസ്തമാണ് .പക്ഷെ ഇതും
നല്ലതുതന്നെ .ചുരുങ്ങിയ വാക്കുകളിലുള്ള വിവരണം ആകർഷിച്ചു .
വളരെ കൃത്യമായ അവതരണം ഇഷ്ടപ്പെട്ടു
thankyou chechi, ഞാൻ ഉണ്ടാക്കി super ആണ് 🙏🏻❤
😍
ഞാൻ ഉണ്ടാക്കുന്ന same തന്നെ ❤❤❤
Thanku chechi etharayum nalla reethiyil paranju thannathinu
😍
നന്നായി മനസിലാക്കി തന്നു. Thx
വീഡിയോയിൽ കാണിച്ച പ്രകാരം ഇഞ്ചി കറി ഉണ്ടാക്കി, വളരെ 😋 ആയി വന്നു.
Thanks for the recipe.
😍❤️
ലളിതമായ രീതിയിൽ പെട്ടന്ന് മനസിലാകുന്നത് പോലെ ബോറടിപ്പിക്കാതെ പറഞ്ഞു തന്നു. Thanks.🌹🌹
😍❤
വളരെ നന്നായിട്ട് വന്നു. Thank you so much 🤩🤩
😍
Njanum undakki ipol mone ithillathe unu pattilla super adipoly.
😍❤❤❤
Jada illatha nalla abatharanam. Chechi polichu❤
ചേച്ചി.. ഇഞ്ചി കറി സൂപ്പർ 👌👌👌...
😍❤️
ഒട്ടും പൊങ്ങച്ചമില്ലാതെ ആർക്കും നന്നായി മനസ്സിലാകുന്ന അവതരണം അതുകൊണ്ട് ഇഷ്ടമായി 👌👌👌👍👍👍
Subscribe ചെയ്തു 😍😍
😍❤❤
@@SheebasRecipes7
ABHINAVAMBILY ýn 5for 455
സത്യം - പല പാചകക്കാരും വെറുപ്പിച്ച് വലിച്ച് നീട്ടി, കുടുംബ പൊങ്ങച്ചമൊക്കെ പറഞ്ഞ് - ഹൊ - സഹിക്കാൻ പറ്റാറില്ല -
ഇത് സൂപ്പർ
വളരെ നല്ല പ്രസന്റേഷൻ
Ennale ee reethiyil undakki valere nallathayirunnu adipoli❤❤❤❤❤❤❤
😍🥰
ഇഞ്ചിക്കറി ഞാൻ ഉണ്ടാക്കി സൂപ്പർ 😋😋😋
😍❤️
Thanks sheeba ....will be making today, will let u know how the feed back...
I tried...it was superb .thanks a lot again
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ❤
😍
ഉണ്ടാക്കി നോക്കി.... നല്ല ടേസ്റ്റ് ആയിരുന്നു
😍
2024october 8 ennunjan undaki. O my god sooper. Thanks ❤
😍
എനി യ്ക്കും ഇ ഞ്ചി കറി വെയ്ക്കാൻ അറിയില്ല ഇത് ന ന്നാ യി ട്ടുണ്ട് ട്രൈ ചെയ്യുന്ന താണ് 👍👍👍
Njanudakki.Nannayittu vannu.Thank you so much dear ❤️❤️
😍❤❤
❤️കൊള്ളാട്ടോ 👍
Super.. ഇഞ്ചി കറി നന്നായിട്ടുണ്ട്
😍❤
Super ഇഞ്ചി കറി👌🏼👌🏼👌🏼👌🏼
😍
നന്നായിട്ടുണ്ട് അടിപൊളിടെയ്സ്റ്റ്.
തേങ്ങ ചേർത്തും വയ്ക്കാം സദ്യക്ക് ശർക്കര ചേർത്ത് ഇതുപോലെ തയാറാക്കാം
Haiii chechi njan undakki nokki polichu💥
😍❤
Chechi ende inji curry ugran aayirunnu with ur recipe... Chechide Puli, jaggery ellam balance cheiyenda tip helped a lot... It was too good😊 Othiri thanks chechi....
😍🥰
Njanum try cheithu.. super.. thanks chechi❤
😍🥰
Super recipe ചേച്ചി
ചേച്ചി ഞാനും ഉണ്ടാക്കി..നല്ല taste ഉണ്ട് ❤❤
😍❤️
അവതരണം സൂപ്പർ♥️ ഇഞ്ചി കറി സൂപ്പർ 👍👍
😍❤
Orupadu ishttam maminte recipe
😍
ഞാൻ ഉണ്ടാക്കി അടിപൊളി ആയി 👍
😍
Super ഞാൻ try ചെയ്തു 👏
😍
Chechi നിങ്ങളുടെ എല്ലാ റെസിപ്പിയും എനിക്ക് വലിയ ഇഷ്ടമാണ് ഞാൻ എപ്പോഴും എല്ലാ വീഡിയോയും കാണും എല്ലാം ചെയ്ത് നോക്കും Super ആണ് പറയാതിരിക്കാൻ വയ്യ
Thank u 😍🥰❤️
ഷീബ chechi njanum undakkitto superrrrr.
😍❤❤
നാണക്കേടാണ് പറയാൻ ,എനിക്കു ഇഞ്ചിക്കറി വെയ്ക്കാൻ അറിയില്ല .വെച്ചാൽ ശരിയാകില്ല അതാണ് കാര്യം .ഞാൻ ഇഞ്ചിക്കറിയുടെ റെസിപ്പി ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ എനിക്കിഷ്ടപ്പെട്ട റെസിപ്പി ഇതാണ് ,അതിശയോക്തി അല്ല കേട്ടോ സൂപ്പർ .തീർച്ചയായും ചെയ്യും .
😍❤
1
ചേച്ചി ഞാൻ ഇഞ്ചി കറി വെച്ചു 😘😘
@@remyaratheesh1818 👍🌹
എന്തിനാ നാണക്കേട്.. എനിക്കും അറിയില്ല 🤷🏻♀️..
Super chechi njan chechide video kandittanu onathinu undakkiyad, thank you chechiii
😍❤❤
Yesterday I made this and it came out really well. Thank you so much for this recipe chechi. Very good presentation ❤❤
😍❤️
Njn try cheythu . Super ayirunnu. Thks for the recipe dear 💓.
😍❤
Nan same anu ഉണ്ടക്കുന്നെ super anu ❤️❤️❤️
😍
Adipwoli njan cheyth nokki sheeba
😍😍❤❤💞
You are my favorite cooking teacher.
Sure 👍
😍❤❤
Thanks ini epolum itu nokki cheyyum
ഞാൻ ഇന്ന് വെച്ച്.. സൂപ്പർ ടേസ്റ്റ്.. താങ്ക്സ് ഷീബ
😍❤
Kollammmm❤️
Adipoli sheeba happy onam good sound anie
ഞങ്ങളും ഇങ്ങനെ തന്നെ വെക്കുന്ന
Superb presentation madam🌹🌹
😍😍
ചേച്ചിടെ പ്രസന്റേഷൻ അടിപൊളിയാ
Enik injicurry vakkan ariyillarunnu chechi onathinu ammayanu cheythu tharunnath. Eni eth Kanda sthithik njn cheyum. Thankyuu chechi.
😍🥰
Super presentation 🎉
ചേച്ചി ഇഞ്ച് കൂട്ടാൻ വെച്ചു കൊള്ളാം അടിപൊളി
Good presentation
😍❤❤
Going to try it out. I am confident that we will be able to achieve the end result. Good info. Tnx for sharing
ഉണ്ടാക്കി, എന്തൊരു രുചി, താങ്ക്സ്
😍❤❤❤
Njn 3aamathe pravasyamane undakkunnathe...ellarkum istamayi.
😍❤❤
നന്നായി പറഞ്ഞു❤
ഞാൻ വെച്ചു നന്നായിട്ടുണ്ട് 🌹
Supper ഞാൻ ഉണ്ടാക്കി
😍❤️
ഞാനും ഇന്ന് ഇതുപോലെ ആണ് ഇഞ്ചി കറി ഉണ്ടാക്കിയത്
.
Pareekshichu😂 vijayichu🥰
😍😍❤
Superb....😍😍... Pan kandit arippa pole thonniyad enik maathramaano? 😁😁
Enikum
Enikum thonni
ഞാൻ ഇന്ന് ഉണ്ടാക്കി അതായിത് 13'തന്നെ april 2023.. നന്നായിട്ടുണ്ട്ട്ടോ. ഞാൻ എക്സ്ട്രാ ആയി കുറച്ചു നെയ് കൂടി ഇതിന്റെ കൂടെ ഒന്ന് ചേർത്തു so കുറച്ചുകൂടി taste koodum
😍❤️ ( ithinu ghee avasyamilla....)
സൂപ്പർ ❤️❤️❤️❤️👍👍👍
Thanku..... Today made it everyone like it thanku sheeba so moch.... 😁❤️❤️❤️❤️
😍❤❤
ഞാൻ ഇണ്ടാക്കി ചേച്ചി സൂപ്പർ
😍❤
കൊള്ളാം 😘😘😘