ഗ്യാസ് മസ്റ്ററിങ് വീട്ടിലിരുന്ന് ചെയ്യാം | LPG KYC update online | Indane gas KYC update online

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ഗ്യാസ് മസ്റ്ററിങ് വീട്ടിലിരുന്ന് ചെയ്യാം | LPG KYC update online | Indane gas kyc update online
    👉www.mylpg.in/
    indane gas mobile number update online
    bharat gas mobile number change malayalam
    gas connection name change online malayalam
    gas connection name change online
    bharat gas address change online 2023
    how to change hp gas address online in kannada
    gas connection kyc online kaise kare
    indane gas kyc update online tamil
    gas connection transfer process malayalam
    gas connection name change online malayalam
    new gas connection malayalam
    indane gas aadhaar link online
    how to link mobile number to lpg gas online
    indane gas mobile number change malayalam
    hp gas booking kerala
    bharat gas booking google pay malayalam
    bharat gas complaint number malayalam
    how to book bharat gas in whatsapp
    gas aadhaar link online
    bharat gas aadhaar link online malayalam
    gas connection name change online malayalam
    👉Follow us on Instagram
    / tech_prime_malayalam
    👉Follow us on Facebook
    / techprimemalayalam
    📧 For Business Enquiries and paid Collaboration ,Please write us on :
    👉 techprimemalayalamofficial@gmail.com
    👉MVD Services Playlist
    • MVD Services
    👉Aadhaar Services Playlist
    • Aadhaar Services
    👉PM Kisan Videos Playlist
    • PM Kisan Scheme
    👉Voter/Election Videos Playlist
    • Election and Voter ID ...
    👉Finance/Bank/CreditCard Videos Playlist
    • Finance
    If you find this video useful, please Like
    this video and subscribe our channel / @techprimemalayalam
    Also Share this video for your family and friends.
    Tech Prime Malayalam
    For collaboration, contact us on Instagram:
    / tech_prime_malayalam
    || ANTI-PIRACY WARNING ||
    This content is Copyrighted to Tech Prime Malayalam
    Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 294

  • @baijualliyankal
    @baijualliyankal 2 หลายเดือนก่อน +18

    Very good video.. ഞാൻ ഈ വീഡിയോ കണ്ടിട്ട് ചെയ്തു

    • @fasalrhm3340
      @fasalrhm3340 2 หลายเดือนก่อน +2

      എൻറെ ആപ്പിലും കാണിക്കുന്നത് ഗ്രീൻ ടിക്ക് മാർക്ക് ആണ് പക്ഷേ ഞാൻ കെവൈസി ഇ പറഞ്ഞ രീതിയിൽ ഇപ്പോൾ അടുത്തകാലത്തൊന്നും ചെയ്തിട്ടില്ല.

    • @12ch185
      @12ch185 2 หลายเดือนก่อน

      Njanum cheythu ..green tick vannu...but profile pic illa ...any issues???

  • @krishnadasandas5433
    @krishnadasandas5433 2 หลายเดือนก่อน +9

    വിശദമായി പറഞ്ഞു. നല്ല വിഡിയോ താങ്ക്യു

  • @Allu10vlogs
    @Allu10vlogs 2 หลายเดือนก่อน +5

    Green Tick mark ഉണ്ടെങ്കിൽ mustering കഴിയില്ല. Thumb scan or iris scan ചെയ്യണം. App വഴി Face വെച്ച് ചെയ്യാം. ഈ വീഡിയോയിൽ Green tick ഉണ്ടെങ്കിൽ ചെയ്യേണ്ട എന്ന് പറയുന്നത് കേട്ട് ചെയ്തില്ല. ഇന്ന് ഗ്യാസ് കൊണ്ട് വന്നപ്പോൾ അവർ check ചെയ്തപ്പോ mustering ചെയ്തിട്ടില്ല. OTP വഴിയുള്ള ekyc ആണ് Green tick കാണിക്കുന്നത്

  • @vijayachandrantk8068
    @vijayachandrantk8068 2 หลายเดือนก่อน +45

    മോദി അധികാരത്തിൽ വന്നതു മുതൽ നോട്ട് നിരോധനം മുതൽ പല ആവശ്യങ്ങൾക്ക് വേണ്ടി ജനങ്ങളെ വിവിധ ഓഫീസികൾക്ക് മുമ്പിലും അക്ഷയ കേന്ദ്രങ്ങളിലുമായി പല ദിവസങ്ങളിലും ദിവസക്കൂലിക്കാരും സർക്കാർ ഉദ്യോഗസ്ഥരും. കച്ചവടക്കാതം ക്യൂ നിന്ന് മാസത്തിൽ ഒരു ദിവസം നഷ്ടപെടുത്തേണ്ട സ്ഥിതിയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്

    • @imraniqbal7447
      @imraniqbal7447 2 หลายเดือนก่อน

      സഹകരണ ബാങ്ക് കൊള്ള നടത്തുന്ന മൈരന്മാര്‍ ആണ് പറയുന്നത്.

    • @Unni-uc1ti
      @Unni-uc1ti 2 หลายเดือนก่อน +6

      കള്ളത്തരം കുറക്കാനല്ലേ.... Residential കണക്ഷനുള്ള സിലിണ്ടർ തട്ടിപ്പ് നിർത്താൻ വേണ്ടി യാണ്.... നല്ലതിന് നല്ലതെന്നു പറയു....

    • @sukumarannair3588
      @sukumarannair3588 2 หลายเดือนก่อน +3

      അതിനു മുൻപ് കണ്ടവന്റെ പേരിൽ ആയിരുന്നു പോയത് ആനുകൂല്യങ്ങൾ. ഇപ്പോൾ അവകാശികളുടെ ac യിൽ വരും... താങ്കൾക്കു വേണ്ടങ്കിൽ പോകണ്ട...

    • @prasanthp.k7641
      @prasanthp.k7641 2 หลายเดือนก่อน +4

      ഇല്ലാത്ത മദ്രസകുട്ടികളുടെ പേരിൽ കോടിക്കണക്കിനു ഫണ്ട് വാങ്ങി ഞണ്ണി കൊണ്ടിരുന്നു. അതെല്ലാം ഓരോന്നായി നിർത്തുന്നു. ഇതിപ്പോ ചയ്തതു അക്ഷയ കെന്ത്രത്തിൽ അല്ലല്ലോ സ്വന്തം മൊബൈലിൽ അല്ലെ.

    • @rangoli2907
      @rangoli2907 2 หลายเดือนก่อน

      ​@@sukumarannair3588എന്ത് ആനുകൂല്യം ?

  • @jainibrm1
    @jainibrm1 2 หลายเดือนก่อน +27

    ഇതിന്റെ പേരിൽ എത്രപേരെ പറ്റിക്കുമെന്നു വരും ദിവസങ്ങളിൽ കാണാം

  • @thomasaniyankunju9509
    @thomasaniyankunju9509 2 หลายเดือนก่อน +49

    സബ്സിഡി ഇല്ലാതെ പണം കൊടുത്ത് സാധനം വാങ്ങുന്നതിന് എന്തിനാണ്kyc 'എന്തു തോന്ന്യവാസമാണ് ഇത്

    • @sukumarannair8900
      @sukumarannair8900 2 หลายเดือนก่อน

      പ്രൈവറ്റ് ഗ്യാസ് കണക്ഷൻ എടുക്കുക.

    • @sceneri779
      @sceneri779 2 หลายเดือนก่อน

      ​@@sukumarannair8900 നഷ്ടം ആണ്

    • @sukumarannair3588
      @sukumarannair3588 2 หลายเดือนก่อน

      ഗ്യാസ് താങ്കൾക്കു തന്നെ ആണോ കിട്ടുന്നത് എന്ന് അറിയാൻ.. അല്ലാത് പഴയ പോലെ ഏജൻസി, ഡ്രൈവർ വില കൂടി വാങ്ങി മറിച്ചു വിറ്റാൽ നിങ്ങൾക് ഗ്യാസ് കിട്ടുമോ..

    • @bencilincssebastian6314
      @bencilincssebastian6314 หลายเดือนก่อน

      എന്റെ അമ്മയുടെ പേരിൽ ആണ് കണെക്ഷൻ... അമ്മ ജീവിച്ചിരുന്നപ്പോളും ഞാൻ തന്നെ ആണ് ഗ്യാസ് എടുത്തത്.. ഇപ്പോൾ മരിച്ചു പോയത് കൊണ്ട് 600 rs കൊടുക്കണം agency...

  • @orurasathinu5064
    @orurasathinu5064 2 หลายเดือนก่อน +155

    ഗ്യാസ് എടുത്ത ആൾ മരിച്ചു പോയോ എന്നറിയാനാണ് മസ്റ്ററിങ്. ഗ്യാസ് എടുത്ത ആൾ മരിച്ചാലും അവരുടെ വീട്ടുകാർക്ക് ഗ്യാസ് വേണ്ടേ സർക്കാരെ

    • @rameshraghavan9316
      @rameshraghavan9316 2 หลายเดือนก่อน +15

      ഡിപോസിറ്റ് തുക തട്ടിയെടുക്കാനുള്ള അടവ്

    • @AnilkumarTR-im5qj
      @AnilkumarTR-im5qj 2 หลายเดือนก่อน +17

      പേര് മാറ്റി ഉപയോഗിക്കാല്ലോ

    • @ArTWoRlD128
      @ArTWoRlD128 2 หลายเดือนก่อน +23

      Gas എടുത്തിരിക്കുന്ന ആൾ അല്ല ക്യാഷ് ചിലവ് ചെയ്ത് ഗ്യാസ് മേടിക്കുന്നത്, അത് ഭൂരിഭാഗം പേരും അങ്ങിനെ തന്നെ ആയിരിക്കും. എന്നിട്ട് എന്ത് കാര്യത്തിനാണ് ഈ തോന്നിവാസം ഒക്കെ. ഓഷിക്ക് തരുന്നതോന്നും അല്ലല്ലോ, അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ ചിലവ് ചൈതല്ലേ

    • @manish3106
      @manish3106 2 หลายเดือนก่อน +7

      Ration card ഇൽ പേരുള്ള ആരുടെ പേരിലേക്കും കണക്ഷൻ മാറ്റാം

    • @sab-fi6ey
      @sab-fi6ey 2 หลายเดือนก่อน

      Veruthe kidannu kurakathe
      ration card il ulla arrudellum perril change akkiyal mathi
      Onnum full nokkem kekkem Ella

  • @joyaugustine2035
    @joyaugustine2035 2 หลายเดือนก่อน +5

    Please note Aadhaar Face RD App not compatible with all Smart Phones. You should tell this information also to viewers

  • @bhargavanpillaipp7334
    @bhargavanpillaipp7334 2 หลายเดือนก่อน +40

    ഇത്രയും കഷ്ടപ്പെടേണ്ട നേരെ ഗ്യാസ് ഏജൻസിയിൽ ചെല്ലുക അവർ അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

    • @FocusPoint1
      @FocusPoint1 2 หลายเดือนก่อน +2

      ഇതും വളരെ എളുപ്പമാണ് വളരെ ഈസിയായി ചെയ്തു ഇത് ആവുമ്പോൾ 24 മണിക്കൂറും ഏത് ദിവസവും നമുക്ക് ചെയ്യാവുന്നതാണ്

    • @abhijithc143
      @abhijithc143 2 หลายเดือนก่อน +1

      Indane gas Agency സമരം ഉണ്ടായിരുന്നു.. അന്നൊക്കെ ഗ്യാസ് ബുക്ക് ചെയ്യാൻ പോയാൽ തന്നെ നല്ല വരി അണ്..

    • @AnilkumarTR-im5qj
      @AnilkumarTR-im5qj 2 หลายเดือนก่อน

      @@bhargavanpillaipp7334 ഞങ്ങളുടെ മാള ഏജൻസിയിൽ (Bhart gas) ചെയ്യുന്നില്ല app download ചെയ്ത് ചെയ്യാനാ പറയുന്നെ

    • @sanilwayne1481
      @sanilwayne1481 2 หลายเดือนก่อน +1

      അതിനു ഇത് കഷ്ടപ്പാട് അല്ലല്ലോ, ഈസി അല്ലേ

    • @unnikannan15367
      @unnikannan15367 2 หลายเดือนก่อน +1

      ഗ്യാസ് ഏജൻസികളിൽ എത്താൻ പൈസ ചിലവിലലേ. ഒരു ദിവസം ഇതിനായി മാറ്റിവെക്കണം. അതിന് നഷ്ടം ആരു തരും.

  • @binduachuthan5630
    @binduachuthan5630 2 หลายเดือนก่อน +6

    Kyc status green tick anu appo rekyc cheyyano. Also aadhar rd app work avunnilla appo entha cheyyandath

  • @knalatheef7528
    @knalatheef7528 2 หลายเดือนก่อน +67

    മാർക്കറ്റ് വിലയിൽ ഗ്യാസ് വാങ്ങുന്നതിന് സർക്കാർ എന്തിനാണ് ഇങ്ങനെയുള്ള നിബന്ധനകൾ വെക്കുന്നത്.

    • @jayakumarpushkaran1454
      @jayakumarpushkaran1454 2 หลายเดือนก่อน +4

      Because trading in data is the most lucrative, all data in india is in private hands, and there is no data protection law. The public is ignorant of privacy laws

    • @imraniqbal7447
      @imraniqbal7447 2 หลายเดือนก่อน +2

      എന്തിനാണ് ബുദ്ധിമുട്ടി സര്‍ക്കാര്‍ ഗ്യാസ് എടുക്കുന്നത് പ്രൈവറ്റ് കണക്ഷന്‍ എടുത്ത് കൂടെ.

    • @nagarajans36
      @nagarajans36 2 หลายเดือนก่อน

      അത് ഉടനെ ഉണ്ടാകും മൊബൈൽ ഫോൺ കണക്ഷൻ എടുത്തതുപോലെ ജിയോ. ഗ്യാസ് എയർടെൽ ഗ്യാസ് വോഡാഫോൺ. ഗ്യാസ് Etc Etc Etc. അതിനുള്ള പടപ്പുറപ്പാട് ആണ് ഇതെല്ലാം അൻഡർസ്റ്റുഡ്

    • @prasanthp.k7641
      @prasanthp.k7641 2 หลายเดือนก่อน

      ​​@@nagarajans36അപ്പൊ വീണ്ടും വിലകുറയും.. വരുന്ന ഇൻ കമിംഗ് കാളിനും പൈസ കൊടുത്ത കാലത്തിൽ നിന്ന് ഇപ്പോൾ ഇന്റർനെറ്റ്‌ സഹിതം സേവനം കിട്ടുന്നത് അന്ന് തുപ്പൽ കൂട്ടി എണ്ണി കൊടുത്ത രൂപയെക്കാൾ കുറവ് അല്ലെ.... അത് ആ മേഖലയിൽ മത്സരം വന്നത് കൊണ്ടാണ്.അന്ന് വെറും 2G ആണ്. ആ തട്ടിപ്പിനെ കുറിച്ചും പറയുന്നില്ല.

    • @mohandasnv6395
      @mohandasnv6395 2 หลายเดือนก่อน

      മനുഷ്യന് താങ്ങാൻ പറ്റാത്ത ഭാരമാണ് ഓരോ വർഷവും പുതിയതായി കൊണ്ടുവരുന്നത്. അവസാനം പെട്രോളിന് 2 രൂപ കൂട്ടി എതിർപ്പുണ്ടായപ്പോൾ പറഞ്ഞു പാവങ്ങൾക്ക് പെൻഷൻ കൊടുക്കാനാണെന്ന് . നമ്മുടെ പണം അടിച്ചു മാറ്റുന്നു, പാവങ്ങൾക്ക് പെൻഷനുമില്ല.

  • @suryanarayanans8837
    @suryanarayanans8837 2 หลายเดือนก่อน

    Thanks. I finished my ekyc in 20inutes including downloading of two aaps from Playstore. Photo identification requires proper lighting and focussing of face

  • @kavalambalachandran890
    @kavalambalachandran890 2 หลายเดือนก่อน +10

    എന്തെങ്കിലും സൗജന്യം തരുന്നില്ല. മുഴുവൻ പണം നൽകി LPG വാങ്ങുന്ന വർ എന്തിനാണു മസ്റ്റർ ചെയ്യുന്നത്? നമ്മൾ മരിച്ചശേഷം ആരു വാങ്ങിയാലും മുഴുവനും പണം കൊടുക്കണം.

    • @Blackcats007
      @Blackcats007 2 หลายเดือนก่อน

      ഹോട്ടൽ നടത്തുന്നവർക്ക് കൊടുത്താൽ 500 രൂപ കിട്ടും

  • @leenakuriakose1095
    @leenakuriakose1095 2 หลายเดือนก่อน +33

    വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കുക, അത്ര തന്നെ

    • @mariaissac9260
      @mariaissac9260 2 หลายเดือนก่อน

      @@leenakuriakose1095 ബുദ്ധിമുട്ടാതെ ജീവിക്കാൻ പറ്റുമോ??

  • @varghesepo3593
    @varghesepo3593 3 หลายเดือนก่อน +9

    മറ്റുകമ്പനികളുടെ kyc എങ്ങിനെയാണ് ചെയ്യുക

  • @ayyooblatheefipanthalloor6930
    @ayyooblatheefipanthalloor6930 2 หลายเดือนก่อน +27

    എല്ലാ വർഷവും മസ്റ്ററിംഗ് നടത്തുന്നതിനേക്കാൾ നല്ലത് വിറക് അടുപ്പ് ഉണ്ടാക്കലാണ്

    • @mariaissac9260
      @mariaissac9260 2 หลายเดือนก่อน

      @@ayyooblatheefipanthalloor6930 അതാണ് നല്ലതെങ്കിൽ അത് മതി choice is yours

    • @smarttiger1
      @smarttiger1 2 หลายเดือนก่อน +1

      എങ്കിൽ പിന്നെ അത് ചെയ്തൂടേ?

    • @prasanthp.k7641
      @prasanthp.k7641 2 หลายเดือนก่อน +1

      എന്നാ പോയി മാസ്റ്റർബൻ ചെയ്യ്......എന്നിട്ട് കത്തുന്ന അടുപ്പിൽ കൊണ്ടുപോയി ഒരക്ക്.

  • @gayathrinkutty
    @gayathrinkutty 3 หลายเดือนก่อน +11

    Why IOC need such mustering?
    What is their right for this?
    Is data collection for some conspicuous purposes?

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 2 หลายเดือนก่อน

      😮

    • @ShaanMenon
      @ShaanMenon 2 หลายเดือนก่อน

      Yes...a kinda sweep is happening ... If one goes to the airport ... Your face is captured for Digiyatra... LPG mustering is happening now... Banks are doing re-kyc...

  • @AnilKumar-dt4cg
    @AnilKumar-dt4cg 2 หลายเดือนก่อน +8

    ഗ്യാസ് ഏജൻസിക്കാർ ഓരോ സാധനങ്ങൾ (ഗ്യാസ് ട്യൂബ് മുതലായവ) customerനെ അടിച്ചേൽപ്പിക്കുന്നു.

  • @SandhyaKG-tx8bl
    @SandhyaKG-tx8bl 2 หลายเดือนก่อน +1

    വീഡിയോ kandittu ഞാൻ ചെയ്തു. Thanks.

  • @kiranvision6829
    @kiranvision6829 6 วันที่ผ่านมา

    എല്ലാം ചെയ്തു അവസാനം ഒരു മറുപടി ലഭിച്ചു kyc പരാജയപ്പെട്ടു വീണ്ടും ശ്രമിക്കുക

  • @sheryjudeson5449
    @sheryjudeson5449 2 หลายเดือนก่อน +6

    THANK YOU FOR INFORMATION

  • @mathews5577
    @mathews5577 2 หลายเดือนก่อน +5

    Enthinanu consumersineingane budhimuttikunnath? Avarku nerittu Kannur details collect cheyarutho?

  • @shahinm2347
    @shahinm2347 2 หลายเดือนก่อน +1

    Rekyc green tick vannal cheyyendathille face fingerprnt onnum

  • @Calicut1234
    @Calicut1234 2 หลายเดือนก่อน +2

    രണ്ടാമതും പാസ്‌വേഡ് അടിച്ചിട്ട് ഷെറിയാകുന്നില്ലാലോ..എങ്ങനെയാ കെറക്ടർ അടിക്കേണ്ടത് pls rply

  • @sudhakunjumon3816
    @sudhakunjumon3816 2 หลายเดือนก่อน +3

    ഞങ്ങളോട് 600 രൂപയുടെ അടുത്ത് വാങ്ങി എന്തിനാണ് ഇത് എന്നു അന്വേഷിച്ചു പറയുമോ.

  • @RamithRamith-p3k
    @RamithRamith-p3k 2 หลายเดือนก่อน +2

    Bro adhar face rd playstoril kanunnilla link tharumo..

  • @hyderalipm4153
    @hyderalipm4153 3 หลายเดือนก่อน +4

    Indain gas ൻ്റെ app ഉപയോഗിച്ച് Re kyc ചെയ്യുവാൻ ഉള്ള option ഒക്കെ ഉണ്ട്. പക്ഷേ aadhaar face rd എന്ന app download ചെയ്യുവാൻ ഒരു മൊബൈലിനും കഴിയില്ല.

    • @sunilpullad
      @sunilpullad 3 หลายเดือนก่อน

      Adhar face rd app മൊബൈലിൽ download ചെയ്താലും visible ആകില്ല. മറ്റ് ആപ്പുകൾക്ക് അത് ആവിശ്യമുള്ളപ്പോൾ automatic ആയി access ചെയ്യപ്പെടും. Direct അയി ഓപ്പൺ ആക്കാൻ കഴിയില്ല.

    • @nafnet
      @nafnet 3 หลายเดือนก่อน

      വെറുതെ അറിയാത്തത് പറയല്ലേ. ഞാൻ മൂന്ന് പേർക്ക് എന്റെ മൊബൈലിൽ നിന്നും ചെയ്തു. ഫേസ് ഐഡി എല്ലാം ശരിയായി. ഏജൻസിയിൽ ചെക് ചെയ്തപ്പോൾ ഓക്കേ ആയെന്നും പറഞ്ഞു.

    • @vidyamohan217
      @vidyamohan217 2 หลายเดือนก่อน +3

      എല്ലാ ഫോണിലും aadhar face rd app വർക്ക്‌ ആവില്ല,

  • @jaypee7011
    @jaypee7011 2 หลายเดือนก่อน +6

    Aadhaar Face RD App not supporting/can't downlod in Samsung Android mobiles (Samsung A15 5g).

    • @ridhul.n1980
      @ridhul.n1980 2 หลายเดือนก่อน

      System update cheyythokku bro

  • @pavithap.c6593
    @pavithap.c6593 2 หลายเดือนก่อน +4

    ഇന്ന് ഇവിടെ ഏജൻസിയിൽ നിന്ന് ഒരാൾ വന്നു. എന്റെ ഫോട്ടോ എടുത്തു

    • @nair123-md
      @nair123-md 2 หลายเดือนก่อน

      ഫോട്ടോ ഒന്നും വേണ്ട അത് വേറെന്തോ തട്ടിപ്പാണ്..

  • @valsanSamsung
    @valsanSamsung 2 หลายเดือนก่อน +1

    Face is not getting recognised inspite of a dozen attempts. Everything gets stuck there

  • @BhaskaranBhaskaran-qb6jw
    @BhaskaranBhaskaran-qb6jw 2 หลายเดือนก่อน +4

    ഞാൻ ഇന്ന് complete ചെയ്തു.. Thank you.

    • @Adhrika.
      @Adhrika. 2 หลายเดือนก่อน

      Hp gas agency aanelo

  • @prathibhadinesh8025
    @prathibhadinesh8025 2 หลายเดือนก่อน +2

    Thnku was very very useful nd i did

  • @sekharanpn3549
    @sekharanpn3549 2 หลายเดือนก่อน +1

    ഈ ചെയ്യുന്ന നേരം മതി ഏജൻസിയിൽ ചെന്ന് ചെയ്യാൻ....

  • @sanalgpillai
    @sanalgpillai หลายเดือนก่อน

    എന്റെ പൊന്നു ചേട്ടാ ഞാൻ ഈ ഗ്യാസിന്‍റെ ഏജൻസി പോയിട്ട് എന്റെ അമ്മയുടെ പേരിലായിരുന്നു ഈ ഗ്യാസ് കിടന്നത് അത് എന്റെ വൈഫിന്റെ പേരിലേക്ക് ആക്കാൻ വേണ്ടിയിട്ട് ഞാൻ കൊടുത്തിരുന്നു അമ്മയ്ക്ക് പോകാൻ പറ്റാത്തതുകൊണ്ട് അവർ എന്റെ വീട്ടിൽ വന്നിട്ടാണ് എല്ലാം റെഡിയാക്കിയത് അവര് പറയുന്നു 3000 രൂപ അടച്ചാൽ മാത്രമേ നിങ്ങൾക്ക് ഗ്യാസ് തരാൻ പറ്റുള്ളൂ എന്നാ പറയുന്നത്

  • @jayasoman8847
    @jayasoman8847 2 หลายเดือนก่อน +1

    Mobile vazhi veetilirunnu maricha aalude peru maatti ration cardilulla aalinte name cherkaan pattumo

    • @techprimemalayalam
      @techprimemalayalam  2 หลายเดือนก่อน

      കണക്ഷൻമാറ്റാൻ ആധാർ കാർഡ്, പാചകവാതക കണക്ഷൻ ബുക്ക്, റേഷൻകാർഡ് എന്നിവയുമായി ഏജൻസി ഓഫീസിൽ പോകണം

  • @teachersb2215
    @teachersb2215 หลายเดือนก่อน

    App Store il Indian oil PNG anu kaanikunnath. Athanu download cheyyendath ?

  • @Fabas-s9k
    @Fabas-s9k 2 หลายเดือนก่อน +3

    KYC status already green tick ആണ് കാണിക്കുന്നത്. ഇനി face id capture ചെയ്യേണ്ട ആവശ്യം ഉണ്ടോ?

  • @georgephilip7821
    @georgephilip7821 2 หลายเดือนก่อน +2

    Adhar face Rd ഫോണിൽ വർക്ക്‌ ചെയ്യില്ല

  • @kunhimuhammed475
    @kunhimuhammed475 2 หลายเดือนก่อน

    Very good information...
    My Kyc successful...

  • @jessytomy7903
    @jessytomy7903 หลายเดือนก่อน

    Face scan success aayittu unable to connect to UIDAI ennu kaanikkunnu. What to do?

  • @muhammadkutty-yy7kc
    @muhammadkutty-yy7kc 2 หลายเดือนก่อน +6

    ഇത്ര കഷ്ട്ടപ്പെടെണ്ട ആവശ്യമില്ല ഗ്യ സ് ഏജൻസിയിൽ പോയൽ മതി

  • @ummarcm8544
    @ummarcm8544 2 หลายเดือนก่อน +6

    പണ്ട് കോൺഗ്രസ് ഭരിക്കുമ്പോൾ ഗ്യാസ് സിലിണ്ടർ ആധാറുമായി ലിങ്ക് ചെയ്യാൻ പറഞ്ഞപ്പോൾ ബഹളം കൂട്ടിയ ആൾക്കാരാണ് ഇപ്പോൾ ഗ്യാസിന് വേണ്ടി ഇങ്ങനത്തെ ബുദ്ധിമുട്ടുകൾ ജനങ്ങളെ ഏൽപ്പിക്കുന്നത് ഇവർ ഗ്യാസിന്റെ സബ്സിഡി നിർത്തലാക്കി എത്രയോ പൈസ ഗ്യാസിന്റെ നമ്മളിൽനിന്ന് അവർ കൂടുതൽ ഈടാക്കി 😂

    • @Unni-uc1ti
      @Unni-uc1ti 2 หลายเดือนก่อน

      കോൺഗ്രസ് ആയാലും സിപിഎം ആയാലും ബിജെപി ആയാലും ആധാർ ലിങ്ക് ചെയ്തു ചെയ്യുമ്പോളാണ് കള്ളത്തരം കുറയുന്നത്.... ഇനി വോട്ടേഴ്‌സ് id കൂടി ആധാർ ലിങ്ക് ചെയ്തു കള്ളവോട്ട് നിർത്തണം...

  • @ameervp
    @ameervp 3 หลายเดือนก่อน +7

    ഇത് ഉപയോഗിച്ചു ഒരു പാട് ആളുകൾക്ക് ചെയ്യാൻ പറ്റുമോ

    • @nair123-md
      @nair123-md 2 หลายเดือนก่อน

      Yes

  • @manualsebastian1876
    @manualsebastian1876 3 หลายเดือนก่อน +9

    ഇതിനേക്കാൾ എളുപ്പം ഏജൻസിൽ പോയി ekyc ചെയ്യുന്നതാണ്

  • @Yamunasanal
    @Yamunasanal หลายเดือนก่อน

    Indian gasil bank account link cheyanulla vazi parajutharumo

  • @ameervp
    @ameervp 3 หลายเดือนก่อน +4

    ഇത് ചെയ്തു അവസാനം ekyc compleeted message ഒക്കെ വന്നു പക്ഷെ ഗ്യാസ് agency പറയുന്നു കസ്റ്റമർ നേരിട്ട് വരണം എന്ന്? അതിനെ കുറിച്ച് ആർകെങ്കിലും അറിയുമോ

    • @sreedevimenon6819
      @sreedevimenon6819 3 หลายเดือนก่อน +2

      സാധാരണ നിലയിൽ ആവശ്യം ഇല്ല..

    • @KPSVlog678
      @KPSVlog678 3 หลายเดือนก่อน

      ​@@sreedevimenon6819 ഗ്യാസ് ആരുടെ പേരിലാണോ അവരുടെ തന്നെ ആധാർ വേണോ

    • @bsrtk3742
      @bsrtk3742 2 หลายเดือนก่อน +1

      For money.😂

  • @vijaya.rvijaya7915
    @vijaya.rvijaya7915 2 หลายเดือนก่อน

    16 dogit linked successfully again profile edukumbo onnum varunilla..linked id kanikunnu

  • @manicsPerumbavoor
    @manicsPerumbavoor 2 หลายเดือนก่อน +2

    Green tick mark kyc undengil veendum cheyyedathu undo

  • @tkm3455
    @tkm3455 2 หลายเดือนก่อน

    ഗ്യാസ് ഏജൻസിയസ് ഇൽ കൊടുത്തിട്ടുള്ള മൊബൈലിൽ മാത്രമേ ചെയ്യാൻ പറ്റുള്ളൂ... വേറെ മൊബൈൽ ഇൽ ചെയ്തു otp നമ്പർ കൊടുത്താൽ പറ്റുമോ

  • @tsaghosh1
    @tsaghosh1 2 หลายเดือนก่อน

    Is it possible to take eKYC if the Mobile numbers registered with gas agency & Aadhaar are different?

  • @pradipanp
    @pradipanp 2 หลายเดือนก่อน +1

    ഭാരത് ഗ്യാസ് സിലിണ്ടര്‍ വീട്ടില്‍ എത്തിച്ച് തരുന്നില്ല. റോഡില്‍ നിന്നും 50 മീറ്റര്‍ ദൂരമുള്ളതുകൊണ്ടു കുറ്റി എടുത്ത് നടക്കാന്‍ പറ്റില്ലെന്നാണ് ഡെലിവര് ആള്‍ പറയുന്നത്. വീട്ടില്‍ അമ്മയും വൈഫ് മാത്രമേയുള്ളൂ. ഓഫീസ്ല്‍ പരാതി പറഞ്ഞിട്ടും രക്ഷയില്ല.

    • @mkshanmughan
      @mkshanmughan 2 หลายเดือนก่อน

      Petitioning through online

  • @abhijithc143
    @abhijithc143 2 หลายเดือนก่อน +4

    Thanks Bro.. Successful ayi

  • @se893
    @se893 2 หลายเดือนก่อน

    Very Useful Video👍

  • @shiyaspmm7905
    @shiyaspmm7905 หลายเดือนก่อน

    Register cheyyan pattunilla. Inconvenient anennu parayunne. Ethu enthanu error

  • @nair123-md
    @nair123-md 2 หลายเดือนก่อน +6

    ആരെങ്കിലും ഇതുപോലെ മസ്റ്ററിങ് ചെയ്തവർ ഉണ്ടോ.

    • @nair123-md
      @nair123-md 2 หลายเดือนก่อน +1

      Njan ചെയ്തു ✌🏻

  • @vijayalakshmik3688
    @vijayalakshmik3688 2 หลายเดือนก่อน +3

    Profile l aadhar green tick aayal complete ayo

  • @KhadeejaRafi
    @KhadeejaRafi 2 หลายเดือนก่อน +1

    Password onnum match aavunilla

  • @DanyPrasadTK
    @DanyPrasadTK 2 หลายเดือนก่อน

    ഇത് ഇന്ത്യൻ ഓയിൽ kyc alle.. Bharath anenkil hello bpcl അപ്പ് ഉപയോഗിക്കണം.. അതിൽ ആധാർ ഫേസ് rec കൂടി ഉണ്ട്...ഇവിടെ indane il അതൊന്നും കണ്ടില്ല.. kyc കഴിഞ്ഞിട്ടുണ്ട് 😅

  • @VijuBalakrishnan
    @VijuBalakrishnan 2 หลายเดือนก่อน

    എൽപിജി ഐഡി 17 അക്ക നമ്പർ ഉണ്ട്.. പക്ഷേ ഇതിൽ 16 അക്കം മാത്രേ എൻ്റർ ചെയ്യാൻ കഴിയുന്നുള്ളൂ...😢

  • @deepthiranideepthirani7931
    @deepthiranideepthirani7931 2 หลายเดือนก่อน +1

    Gas എടുത്ത ആൾ മരിച്ചിട്ട് 3 വർഷം ആയി ഞാൻ ആണ് ഇപ്പോൾ ഗ്യാസ് വാങ്ങുന്നത് ഇതുവരെയും മാറ്റിയിട്ടില്ല എന്തങ്കിലും problem ഉണ്ടോ guys പറഞ്ഞു തരു please🙏🙏🙏

    • @gopim.k221
      @gopim.k221 2 หลายเดือนก่อน

      ആപത്തുണ്ടായാൽ.....

    • @techprimemalayalam
      @techprimemalayalam  2 หลายเดือนก่อน

      കണക്ഷൻമാറ്റാൻ ആധാർ കാർഡ്, പാചകവാതക കണക്ഷൻ ബുക്ക്, റേഷൻകാർഡ് എന്നിവയുമായി ഏജൻസി ഓഫീസിൽ പോകണം

    • @cjharry980cc3
      @cjharry980cc3 2 หลายเดือนก่อน

      Maricha aalude death certificate, Legal heirship koodi venam ​@@techprimemalayalam

  • @HeyBabies.94
    @HeyBabies.94 2 หลายเดือนก่อน

    പണ്ട് ഞാൻ താമസിച്ച സ്ഥലത്ത് നിന്ന് ട്രാൻസ്ഫർ voucher വാങ്ങി ഇപ്പൊ താമസിക്കുന്ന ഒരു ഏജൻസിലേക്ക് അത് കഴിഞ്ഞ നവംബർ ആയിരുന്നു..പക്ഷെ പുതിയ സ്ഥലത്തെ ഏജൻസി പോയി ഇതുവരെ പുതിയ കണക്ഷൻ എടുത്തില്ല....എൻ്റെ കണക്ഷൻ കട്ട് ആയി കാണുമോ??

  • @stemyhelen8573
    @stemyhelen8573 2 หลายเดือนก่อน +1

    SMS varunilla... Last

  • @VjJackson-bv9xl
    @VjJackson-bv9xl 2 หลายเดือนก่อน

    Publish mustering for Bharath Gas also

  • @enteveedu1
    @enteveedu1 2 หลายเดือนก่อน

    I can't see the Rekyc tab in my profile.. Any solutions pls help

  • @sceneri779
    @sceneri779 2 หลายเดือนก่อน +2

    Thhanks 🙏🏻👌🏻👌🏻

  • @abhiyamantony2805
    @abhiyamantony2805 2 หลายเดือนก่อน

    Lgp id enter chyth submit koduthatt avanilaa aadhar okke adikkan parayann

  • @happiness5494
    @happiness5494 2 หลายเดือนก่อน

    16 digit id koduthu kazhinjappo unauthorised enn kanikkunnu

  • @valsanSamsung
    @valsanSamsung 2 หลายเดือนก่อน

    E KYC is only for those who derive some benefit from Government. Government stopped subsidy for all long back. Then why this ekyc? The oil companies need to sell their products at commercial rate and make profit. If they stop booking gas cylinders how can they market their products. Petrol and diesel are easily available in all pumps without ekyc. Then why can't LPG gas?

  • @sandeepmoneg7050
    @sandeepmoneg7050 2 หลายเดือนก่อน +1

    bank account number engineyaanu add cheyyunnathu

  • @abdurahimank9026
    @abdurahimank9026 2 หลายเดือนก่อน

    Paswerd sheriyavunilla. for example

  • @babuzacharias1758
    @babuzacharias1758 2 หลายเดือนก่อน

    വല്യച്ചൻ്റെ മരണത്തെ തുടർന്ന് കണക്ഷൻ മകൻ്റെ പേരിലേക്ക് മാറ്റാൻ ഏജൻസി പുതിയ കണക്ഷൻ തന്നതായി സ്റ്റാറ്റസ് ആക്കി അതനുസരിച്ച് ഉള്ള Cash വാങ്ങി.

  • @shafeerkpz7794
    @shafeerkpz7794 2 หลายเดือนก่อน

    Tnx bro successful ayi❤

  • @ajamsvh5610
    @ajamsvh5610 2 หลายเดือนก่อน

    ഗുഡ് 👌🏻,,,
    പക്ഷെ ഇതുപോലെ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്തു,,എല്ലാ പെർമിഷനും കൊടുത്തു ഒടുവിൽ നമ്മൾ ആപ്പിലാകുമോ എന്തോ,,,
    Np. ഈ ഒരു vdo base അല്ല പറഞ്ഞത് ട്ടോ,,, മൊത്തത്തിൽ ഒന്ന് പറഞ്ഞു എന്നുള്ളു

  • @gourigs3064
    @gourigs3064 3 หลายเดือนก่อน +3

    Rekyc kaanikkunnlla kyc status green tick aanu kaanikknnth nthelm problem ondo

  • @KunhikannanvKundadukam
    @KunhikannanvKundadukam 2 หลายเดือนก่อน

    Ajancy office taonil Anu sugamilla aludeperilanu connection Avare kondupoyi cheyanam chilave 600 or800 pinne ajencyke ethra ennuariyilla

    • @abhijithc143
      @abhijithc143 2 หลายเดือนก่อน

      ഏജൻസിയിൽ ചിലവ് ഇല്ലാലോ

  • @alenwebworld4437
    @alenwebworld4437 2 หลายเดือนก่อน

    MATTULLAVARKKU NAMMAL Cheyyan pattumo ?

  • @SasiThottungal
    @SasiThottungal 2 หลายเดือนก่อน

    Gulfil ninnu engine kyc cheyum?

  • @jomoncl1540
    @jomoncl1540 2 หลายเดือนก่อน

    very good ,done ,thanks dear

  • @AlexKutty-y4o
    @AlexKutty-y4o 2 หลายเดือนก่อน

    ഇങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ compani Customer -ന് SMS കൊടുക്കും. പിന്നെ എന്തിനാ പേടിക്കേണ്ടത് . യൂ റ്റൂ ബർമാർ ഇങ്ങനെ പൊതുജനങ്ങളെ പേടിപ്പിക്കും.

  • @jeenakk9332
    @jeenakk9332 2 หลายเดือนก่อน

    ഫോട്ടോ അപ്ഡേറ്റ് ആകുന്നില്ല എന്താ ചെയ്യാ

  • @afsalt9601
    @afsalt9601 2 หลายเดือนก่อน

    Adarinte app install cheyano

  • @gokuldev4522
    @gokuldev4522 2 หลายเดือนก่อน

    Adhar fae RD ഉപയോഗിക്കാതെ തന്നെ kyc status ഇൽ tick mark കാണുന്നുണ്ട്.
    Mustering പൂർത്തിയായോ?

    • @mariaissac9260
      @mariaissac9260 2 หลายเดือนก่อน

      @@gokuldev4522 Gas Agency ഈ വിളിച്ച് ചോദിച്ചാൽ അവർ അവിടെ നോക്കിയിട്ട് പറയും. സാധാരണ mustering കഴിഞ്ഞാൽ ഒരു message വരും അവിടെ കൊടുത്തിട്ടുളള mobile number ലേക്ക്

  • @BindhuAji-h1c
    @BindhuAji-h1c 2 หลายเดือนก่อน

    Perumatti cheyan pattumo

  • @muhammedifraz-efm
    @muhammedifraz-efm 2 หลายเดือนก่อน +1

    Kyc tick വന്നിട്ടുണ്ട്. പക്ഷെ ഫോട്ടോ ഇല്ല

  • @suryanarayanan4589
    @suryanarayanan4589 2 หลายเดือนก่อน

    ഇത് ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ചെയ്യാൻ കഴിയില്ലെന്നറിയാമല്ലോ!

  • @mumthaspi7645
    @mumthaspi7645 2 หลายเดือนก่อน

    Enik gas consumer id search cheyth kittiyath 17 numbers anu. So error kanikkunnu. Enth cheyanam

  • @geethaprabhakaran8360
    @geethaprabhakaran8360 2 หลายเดือนก่อน +1

    Evide gulfil indian oil one app kittunilla

    • @njcreationsz
      @njcreationsz 2 หลายเดือนก่อน

      Vpn use cheyy

  • @bijugopalank6844
    @bijugopalank6844 2 หลายเดือนก่อน +2

    👍

  • @jasnatk9893
    @jasnatk9893 หลายเดือนก่อน

    Mobile number change ayal athinu optionundo

  • @mohammedsinan51
    @mohammedsinan51 2 หลายเดือนก่อน +1

    Mastering നടത്താൻ finger വെക്കേണ്ട ആവശ്യം ഉണ്ടോ

    • @nair123-md
      @nair123-md 2 หลายเดือนก่อน

      No

  • @r2nmalayalam
    @r2nmalayalam 2 หลายเดือนก่อน

    Hp gas anel athu click cheythal pore

  • @josephjob5619
    @josephjob5619 2 หลายเดือนก่อน

    ഗ്യാസ് നു സബ്‌സിഡി ഇല്ല, പിന്നെഎന്തിനു മാസ്റ്ററിങ്

  • @akskrd
    @akskrd 2 หลายเดือนก่อน

    🌹🙏🏾 ഒരു divice ഇൽ ഒന്നിൽ കൂടുതൽ ചെയ്യാമോ.... പലർക്കും ആൻഡ്രോയ്ഡ് ഇല്ലാ lo♥️

    • @techprimemalayalam
      @techprimemalayalam  2 หลายเดือนก่อน

      Yes ..ഗ്യാസ് ഏജൻസിയിൽ നൽകിയിരിക്കുന്ന നമ്പർ നൽകി ഓരോരുത്തർക്കും different അക്കൗണ്ട് create ചെയ്ത ഒരു ഫോണിൽ തന്നെ ചെയ്യാവുന്നതാണ്

  • @ibnuummer2551
    @ibnuummer2551 2 หลายเดือนก่อน

    എന്തിനാണ് Ekyc ചെയ്യുന്നത് ഒന്ന് പറഞ്ഞ് തരാമൊ

  • @hananhensajerry2187
    @hananhensajerry2187 2 หลายเดือนก่อน

    എനിക്ക് app ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കുന്നില്ല.. അതെന്താ?

  • @albinvk4535
    @albinvk4535 หลายเดือนก่อน

    Lpg id 1 il aahn start cheyynne

  • @Metz3047
    @Metz3047 2 หลายเดือนก่อน

    മസ്റ്ററിംഗ് നേരിട്ട് ചെയ്യണം... ഓൺലൈൻ ചെയ്തിട്ട് കാര്യമില്ല

  • @abdulrazakv.k.5501
    @abdulrazakv.k.5501 2 หลายเดือนก่อน

    Last submit ചെയ്യുന്ന സമയത്ത് duplicate identities check,duplicate phone check,adhar uid എന്നെഴുതി കാണിക്കുന്നു.പിന്നെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല

    • @techprimemalayalam
      @techprimemalayalam  2 หลายเดือนก่อน

      ഏജൻസിയെ സമീപിക്കുക

  • @shyamnair1379
    @shyamnair1379 2 หลายเดือนก่อน

    Rekyc option kaanunnilla

  • @hopzz8222
    @hopzz8222 2 หลายเดือนก่อน

    Rekyc option kanikkunilla appo engana