0402 എന്തുകൊണ്ട് ഗ്ലോറിയസ് ഗോസ്പൽ ഒരു സഭ ഉണ്ടാക്കുന്നില്ല?

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 37

  • @MercyReji-y5s
    @MercyReji-y5s 12 วันที่ผ่านมา +4

    കുഴിയിൽ വീണവരെ കൈ പിടിച്ചു കയറ്റിയ Bro, Shibu nu big salute. God Bless You 🙏

    • @satheeshkk9569
      @satheeshkk9569 12 วันที่ผ่านมา

      അനന്യാസും സഫീറയും മരിച്ചുവീണപ്പോൾ അവരെ ശപിക്കുന്നതിനു തുല്യമായ വാക്ക് പറഞ്ഞ പത്രോസിൽ അപ്പോൾ ഏത് ആത്മാവാണ് വ്യാപരിച്ചിരുന്നത് ? Br ഷിബു പഠിപ്പിക്കുന്നപോലെ കൊലളിയായ ക്രൂരനായ ഗോത്രദൈവമായ യഹോവയുടെ ആത്മാവായിരുന്നോ എല്ലാവരോടും ക്ഷമിക്കുന്ന എല്ലാവരേയും രക്ഷിക്കുന്ന പിതാവാം ദൈവത്തിന്റെ ആത്മാവായിരുന്നോ ?
      താങ്കളുടെ വിശ്വാസം അഭിപ്രായം എന്താണ് ?
      Please answer

    • @manilancyb2498
      @manilancyb2498 12 วันที่ผ่านมา

      മരിച്ച പ്രവാചകൻമാർ ഓർത്തഡോൿസ്‌ സഭയിൽ ഉണ്ട്. അവരോട് ചോദിച്ചാൽ മുൻകൂട്ടി കാര്യങ്ങൾ പറഞ്ഞു തരുമോ?

    • @satheeshkk9569
      @satheeshkk9569 12 วันที่ผ่านมา

      ​@@manilancyb2498 അപ്പോൾ മരിച്ച പ്രവാചകൻ ജീവിച്ചു വന്നതാണ് Br ഷിബു ?

  • @kjthomas3989
    @kjthomas3989 12 วันที่ผ่านมา +2

    സാജൂവിന് എല്ലാം ബോധ്യമാകണമെങ്കിൽ ദൈവത്തിൻ്റെ ഒരു ഫോൺകോൾ കിട്ടണം

  • @stephenelizabethpokkaattuv3987
    @stephenelizabethpokkaattuv3987 11 วันที่ผ่านมา

    ഇപ്പോഴും തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

  • @AmalOliverOlivet
    @AmalOliverOlivet 12 วันที่ผ่านมา

    Glorious gospel സഭ ഉണ്ടാക്കിയാൽ ഞൻ ചേരും 100 💯 percebtage

  • @RKunjamma
    @RKunjamma 12 วันที่ผ่านมา

    HolySpirit guidesme daily to new revealation and reaching to ahigher levelof holy spirit to lead a lfe desiredbyHeavenly Father

  • @moviescenes5529
    @moviescenes5529 12 วันที่ผ่านมา +1

    അമേരിക്കയിൽ പോകാനായി പെന്തക്കോസ്ഥിൽ പോയി, പാലം കടന്നാൽ കൂരായണ

  • @christudhaschristudhas9080
    @christudhaschristudhas9080 9 วันที่ผ่านมา

    ഷിബുവിന്റെ കോമഡി😂😂😂

  • @dominicka3311
    @dominicka3311 7 วันที่ผ่านมา

    Thaadi Apuppa
    Plaster anno

  • @joykuttym8800
    @joykuttym8800 12 วันที่ผ่านมา

    റീച്ചിന് വേണ്ടി ഏത് വിഷയവും എടുക്കാം. എല്ലാത്തിനും കാണാൻ ആളെ കിട്ടും

  • @ttsakaria7966
    @ttsakaria7966 12 วันที่ผ่านมา +1

    If there are 250 Crore Christians in the world, each one can interpret the Bible in his own way. Who can refute him? After all, everybody's knowledge, wisdom and insight is limited. Who can say that today's right will not be wrong again?

  • @8800776232
    @8800776232 8 วันที่ผ่านมา

    മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്‌, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട്‌ അരുളിച്ചെയ്‌തത്‌ എന്താണെന്ന്‌ മോശയുടെ പുസ്‌തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്‌.
    മര്‍ക്കോസ്‌ 12 : 26

  • @binithaabraham3469
    @binithaabraham3469 วันที่ผ่านมา

    ഷിബു അഭിനവ ഫറവോ പുറപ്പാട് പുസ്തകം 5:2 അവന് ആര് ? ഞാന് യിസ്രായേലിനെ
    വിട്ടയയ്കയില്ല ഇതാണ് ഷിബുവിന്റെ മനസ്സ്

  • @jacobthomas7409
    @jacobthomas7409 10 วันที่ผ่านมา

    യാക്കോബയ വിശ്വാസം അനുസരിച്ച് പരിശുദ്ധത്മാവ് ആരാണ്.

  • @varghese3
    @varghese3 12 วันที่ผ่านมา

    Shibu mullakka....😢Methran mar undo😢

  • @ManojMct-k7i
    @ManojMct-k7i 9 วันที่ผ่านมา +1

    ക്രിസ്തീയ ജീവിതം മാഹാത്മ്യം കണ്ടവർ ക്രിസ്ത്യന് വിട്ടു പോയി ഇടുമോ

  • @ThomasYohannan-og4sy
    @ThomasYohannan-og4sy 12 วันที่ผ่านมา +1

    ഒന്ന് നിർത്തി നിർത്തി പറയു കർത്താവ് ഒന്ന് എഴുതി എടുക്കാൻ അനുവദിക്കു ഇതൊക്കെ കർത്താവിന് പുതിയ അറിവാണ്

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 12 วันที่ผ่านมา +1

    ഷിബു തന്നെ കുഴിയിലാണ്

  • @sherlyjolly2324
    @sherlyjolly2324 12 วันที่ผ่านมา

    വാചക കാസർത്തു. യാകോബ സഭയിൽ ഉള്ള എന്ത് ഉണ്ടെന്നാണ് ഷിബു പറയുന്നത്.

  • @prasadjacob
    @prasadjacob 2 วันที่ผ่านมา

    പോയതിനു കാരണം Shibu വിനു ബൈബിളിൽ നിന്ന് ഒന്നും പഠിക്കാൻ പറ്റിയിട്ടില്ല . ബൈബിൾ ശരിക്കും വായിച്ചു പഠിക്കുക . രക്ഷ യിലേക്ക് വരിക . Benny Hinn എന്തെല്ലാം കോപ്രായങ്ങൾ കാണിച്ചു ആയിരങ്ങളെ വഴി തെറ്റിച്ചു . അവസാനം രണ്ടു വാക്ക് - എനിക്ക് തെറ്റിപ്പോയി . അവിടെ തീർന്നു - കഷ്ടം . ബോധ്യമായങ്കിൽ മാത്രം ഇവന്മാരുടെ കൂടെ കൂടുക , ദൈവനാമത്തെ എന്തിന് മറ്റുളളവരുടെ മുൻപിൽ ദുഷിക്കണം ?

  • @jamesmathew3821
    @jamesmathew3821 10 วันที่ผ่านมา

    Saju, don’t waste your time. He himself doesn’t know what he is doing and what he is saying.

  • @kunjimoncm1501
    @kunjimoncm1501 12 วันที่ผ่านมา +1

    ളപ്പോൾ ചെയ്യുന്നത് മാപ്പില്ലാത്ത തെറ്റാണ്. യഹോവയെ ചൊറിയുന്നത്

    • @John_Sobhan
      @John_Sobhan 12 วันที่ผ่านมา

      There is nothing mentioned in this video clip about yahova ... It means you were a coolie writer for yahova sakshi ...You whitewash your yahova from Bible ...

    • @kunjimoncm1501
      @kunjimoncm1501 12 วันที่ผ่านมา

      @John_Sobhan ഷിബുവിൻ്റെ ചില മാറ്റങ്ങളെക്കുറിച്ചാണ് അവർ സംസാരിച്ചത്. അതിലൂന്നി തന്നെയാണ് കമൻ്റിട്ടത്. യഹോവയ്ക്കങ്ങനെ കണ്ടമാനം സാക്ഷികളൊന്നുമില്ല. രണ്ടു സാക്ഷികളേ ഔദ്യോഗികമായിട്ടുള്ളൂ. അതിലൊന്നാണെന്നു കൂട്ടിക്കോ

    • @lalji.slalji.s2065
      @lalji.slalji.s2065 12 วันที่ผ่านมา

      അസ്സൽ തരികിടകൾ😂

    • @kunjimoncm1501
      @kunjimoncm1501 12 วันที่ผ่านมา

      @@John_Sobhan വിഡ്ഢികളുടെ പ്രവാചകൻ ഷിബു പീടിയേക്കൽ

    • @kunjimoncm1501
      @kunjimoncm1501 12 วันที่ผ่านมา

      സഭ്യമായ മറുപടികൾ ഡിലീറ്റ് ചെയ്യുന്നത് തോൽവി സമ്മതിക്കലാണ്

  • @lalji.slalji.s2065
    @lalji.slalji.s2065 12 วันที่ผ่านมา

    അസ്സൽ തരികിടകൾ😂

  • @JubyJoy-v1h
    @JubyJoy-v1h 10 วันที่ผ่านมา

    Ee Panna vaduva ee lokathin thanne bharam ane Evan oru thandak undaya alla 10 oh athil kuduthal undaya karanam ee basted 10year mumb mindiyal vidio nokk😊