"ആഡംബര കാറിൽ നടൻ പാഞ്ഞെത്തും, സുന്ദരികളെ കൂട്ടിക്കൊണ്ടു പോകും" | Hema committee report | Mollywood

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ആ പ്രമുഖ നടൻ ഇയാളാണോ?
    "ആഡംബര കാറിൽ പ്രമുഖ നടൻ പാഞ്ഞെത്തും, സുന്ദരികളെ കൂട്ടിക്കൊണ്ടു പോകും"
    #hemacommitteereport #filmindustry #actor #mollywood #exclusivenews #mr002 #me007

ความคิดเห็น • 386

  • @Uday-2750
    @Uday-2750 19 วันที่ผ่านมา +232

    ഇങ്ങനെ പേര് പറയാൻ ധൈര്യം ഇല്ലാത്ത ആരോപണങ്ങൾ ദയവ് ചെയ്ത് ടെലികാസ്റ്റ് ചെയ്യാതിരിക്കുക

    • @yba666_
      @yba666_ 19 วันที่ผ่านมา +7

      Aara? Ariyilla. Kando? Illa...friends kandu. Pramukha nadan aano? Never said that.Didnt see who,didnt see herself. Secondary sources only saw. Movie star? Nevver said that. Pppa erappe. Waste video! 🤮

    • @pink35day5
      @pink35day5 19 วันที่ผ่านมา +5

      Ariyatte inganeyoke nadakunundenn

    • @Pirana-1
      @Pirana-1 18 วันที่ผ่านมา

      ദിലീപ് ഫാൻസ്‌ ആണോ

    • @pillaimadhavan4021
      @pillaimadhavan4021 18 วันที่ผ่านมา +1

      She knows everything under the Sun :)

    • @Pirana-1
      @Pirana-1 18 วันที่ผ่านมา +4

      @@Uday-2750 അത് കോവാലൻ ആണെന്ന് എല്ലാർക്കും അറിയാം

  • @sus_6537
    @sus_6537 18 วันที่ผ่านมา +22

    മേരി ടീച്ചർ, താങ്കൾ ഒരു economist . സാമ്പത്തിക കാര്യങ്ങളിൽ ഉള്ള Debates വളരെ നല്ലതാണ്.. ഈയിടെയായി ശ്രദ്ധിക്കുന്നു, താങ്കൾ എല്ലാ social issue ലും ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നു. ശ്രദ്ധിക്കണമെന്നേ പറയുന്നുള്ളൂ . ഞങ്ങൾക്ക് ഒരു നല്ല സാമ്പത്തിക വിദഗദ്ധയെ പ്രതീക്ഷിക്കുന്നു.

    • @mrs.thomas2353
      @mrs.thomas2353 15 วันที่ผ่านมา

      But she is a teacher too

  • @ramanarayanan7866
    @ramanarayanan7866 18 วันที่ผ่านมา +34

    കുറ്റകൃത്യം അറിഞ്ഞ് മിണ്ടാതിരുന്ന കോളേജ് അധ്യാപകർ നാട്ടിന് അപമാനം മാത്രമല്ല; ആപത്തും ആണ്

  • @Abc76353
    @Abc76353 19 วันที่ผ่านมา +50

    ദയവായി തെറ്റുകാരുടെ പേര് വെളിപ്പെടുത്താതെയുള്ള ഒരു അഭിമുഖവും ചെയ്യരുത്, അതു കാരണം ഈ ഫീൽഡിൽ ഉള്ള വളരെ നല്ലയാളുകളെ കൂടി ജനങ്ങൾ സംശയ ധൃഷ്ടിയോടെ കാണുന്ന സാഹചര്യം ഉണ്ടാകുന്നു. അത് ഒരു മേഖലയെ മുഴുവൻ പ്രതികൂലമായി ബാധിക്കും.

    • @VaishnavSm-ut2bh
      @VaishnavSm-ut2bh 19 วันที่ผ่านมา +8

      തെറ്റ് ചെയ്യുന്ന ആളിന്റെ പേര് പറയുന്ന തു കൊണ്ട് ഗുണമേ ഉള്ളു ഇനി ഉള്ളവർക്ക് ഉപകാരം ആകും പ്ലീസ്

    • @Velayudhan-y6o
      @Velayudhan-y6o 18 วันที่ผ่านมา +4

      കറക്റ്റ്

    • @jincyjoseph7448
      @jincyjoseph7448 18 วันที่ผ่านมา +8

      സത്യം. ഇന്നലെ ഒരാൾ സകലത്തെളിവും പറഞ്ഞു... പക്ഷെ നമ്മൾ ആസിഫ്, ടോവിനോ, ജയസൂര്യ, പ്രിത്വി ആരെ വേണമെങ്കിലും വിചാരിക്കാം.. അതു മോശം. പേര് പറയില്ല എങ്കിൽ മിണ്ടരുത്

    • @Abc76353
      @Abc76353 18 วันที่ผ่านมา +1

      @@jincyjoseph7448 ശരിയാണ് തെറ്റ് ചെയ്യാത്തവർ ക്രൂശിക്കപ്പെടാതിരിക്കട്ടെ.

    • @manilancyb2498
      @manilancyb2498 15 วันที่ผ่านมา

      കാർ നും 7നമ്പർ വച്ചു കണ്ടു 0000പിടിക്കാമല്ലോ

  • @shibuvarghese7373
    @shibuvarghese7373 19 วันที่ผ่านมา +56

    സല്യൂട്ട് ടീച്ചർ

    • @alanjeevan1192
      @alanjeevan1192 18 วันที่ผ่านมา +5

      Entinu
      Peru parayan dairyam
      Elatavar e paniku nilkarutu

  • @dinesank8153
    @dinesank8153 19 วันที่ผ่านมา +61

    പ്രമുഖൻ, പ്രമുഖൻ പ്രമുഖൻ.......... നിങ്ങളുടെ പ്രമുഖൻ ഞങ്ങളുടെ പ്രമുഖൻ അല്ല. അത് ആളു വേറെയാ പ്രേം നസീർ മുതൽ കുഞ്ചാക്കോ വരെ ആകും

    • @indukumari5546
      @indukumari5546 18 วันที่ผ่านมา +1

      കറക്റ്റ്

    • @jessyvarghese519
      @jessyvarghese519 18 วันที่ผ่านมา

      👍🏻👍🏻👍🏻👍🏻

    • @sumanair9317
      @sumanair9317 17 วันที่ผ่านมา

      Please avoid the name of Prem Nazir. He was a gem.

    • @roy2060
      @roy2060 16 วันที่ผ่านมา +1

      അത്ജാതനായ ആ പ്രമുഖനെ കണ്ടെ ത്താൻ CBI ഡയറി കുറിപ്പ് നോക്കിയാൽ മതി

    • @indukumari5546
      @indukumari5546 16 วันที่ผ่านมา

      @@dinesank8153 yes ❤️❤️ഇന്നും നസീറിന്റെ സിനിമകൾ തപ്പിപ്പിടിച്ചു കാണുന്ന ഞാനും, പഴയ കാലത്തും പ്രേശ്നങ്ങൾ ഉണ്ടായിരുന്നു പക്ഷേ അന്ന് ഒരുപാടു മനുഷ്യരും ജീവിച്ചിരുന്നു.🙏🙏🙏. ഇന്ന് ഒരുപാട് കന്നിമാസത്തിലെ പട്ടികൾ അല്ല പേപ്പട്ടികൾ ജീവിക്കുന്നു വിവിധ മേഖലകളിൽ അവയെല്ലാം സ്വൈര്യ വിഹാരം നടത്തുന്നു, ഭയം മൂലം സ്വസ്ഥത നഷ്ടമായിരിക്കുന്നു, ഭഗവാനെ ഒഴികെ മറ്റൊരാളേം വിശ്വസിക്കാൻ കഴിയാത്ത കാലം 😭😭😭😭😭😭😭😭😭കൽക്കി അവതാരത്തിനു സമയമായി നികൃഷ്ട ജീവികളെ സംഹരിച്ചു ധർമം സംസ്ഥാപിക്കാൻ ഭഗവാൻ വന്നേ തീരു 🤔🤔🤔🤔

  • @mmohhinni
    @mmohhinni 19 วันที่ผ่านมา +50

    പോകാൻ തയ്യാറുള്ളവരെ മാത്രമല്ലേ കൂട്ടിക്കൊണ്ടു പോയിട്ടുള്ളൂ. ആരെയും കയ്യും കാലും കെട്ടി കൊണ്ടുപോയിട്ടില്ല. പോകാൻ തയ്യാറായിരിക്കുന്നവരും ഉണ്ട്. അവർക്ക് തക്കതായ പ്രതിഫലവും കിട്ടിയിട്ടുണ്ട്. കലോപാസന എന്നതിലുപരി പണത്തിലും പ്രശസ്തിയിലും ആകൃഷ്ടരായി ഈ ഫീൽഡിലേക്ക് വരുന്നവരാണ് അധികവും. അതിനുവേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറാവും..
    "നാണംകെട്ടും പണം നേടി കൊണ്ടാൽ
    നാണക്കേടാ പണം മാറ്റി കൊള്ളും"
    ഇതാണ് പോളസി.അത് ആണായാലും പെണ്ണായാലും ഒരുപോലെ തന്നെ

    • @rajeshkumarvs2281
      @rajeshkumarvs2281 18 วันที่ผ่านมา

      Angane pookunnavare aanengil koodi rape cheyyamo? Adaano raajyathe niyamam? Theruvil maamsakkachavadam nadathunnu sthree aanengil avare endum cheyyamennano? 😂😂😂 it's bad yaar

    • @ajithdivakar2194
      @ajithdivakar2194 18 วันที่ผ่านมา +1

      Icecream parlour il drugs undayirunnu. athinte maravil ayirunnu e koprayangal.

    • @mariasam2686
      @mariasam2686 18 วันที่ผ่านมา +1

      Bhavana തട്ടി ...,

    • @chandrenc2155
      @chandrenc2155 18 วันที่ผ่านมา

      P😊❤❤

    • @hari4406
      @hari4406 17 วันที่ผ่านมา

      ശരിക്കും പണം നാണക്കേട് മാറ്റില്ല. വഴി തെറ്റിക്കാൻ ഉള്ള ചൊല്ലാണത്

  • @sinilv.s7715
    @sinilv.s7715 19 วันที่ผ่านมา +36

    ബംഗാളിലോ, ഡൽഹിലോ, മെറ്റെവിടെയെങ്കലും ആണെങ്കിൽ ചില ആൾകാർ ഇപ്പോൾ മെഴുകുതിരി കത്തിച്ചു ജാഥ നടത്തിയേനെ

  • @no-dw9hm
    @no-dw9hm 19 วันที่ผ่านมา +83

    പ്രിൻസിപ്പലിനെതിരെ കേസ് എടുക്കണം അറിഞ്ഞ ടീച്ചേഴ്സിനും ഒക്കെ കേസ് എടുക്കണ്ടേ അറിഞ്ഞിട്ടും പോലീസിൽ പറഞ്ഞില്ല 😁😁

    • @sasivk-ol3sb
      @sasivk-ol3sb 19 วันที่ผ่านมา

      N

    • @sasivk-ol3sb
      @sasivk-ol3sb 19 วันที่ผ่านมา

      N

    • @nabeesath.sshams2529
      @nabeesath.sshams2529 18 วันที่ผ่านมา

      ​@@sasivk-ol3sb'''''

    • @jayasreebhat4651
      @jayasreebhat4651 18 วันที่ผ่านมา +3

      എന്തുകൊണ്ട് ആ പെൺകുട്ടിയെ സ്കൂളിൽ നിന്നും Dismiss ചെയ്തില്ല ?

    • @shylasuresh3679
      @shylasuresh3679 18 วันที่ผ่านมา

      ​@@jayasreebhat4651അപ്പോൾ പണം കിട്ടി കാണും അതുകൊണ്ട് ഞങ്ങൾ മൂടി വെച്ച്.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 18 วันที่ผ่านมา +18

    ആഡംബര കാറിൽ പ്രമുഖ നടൻ വരുമ്പോൾ സുന്ദരിമാർ പോകാതിരുന്നാൽ പോരെ

    • @yaminijc5238
      @yaminijc5238 15 วันที่ผ่านมา

      സുന്ദരിമാ൪ക്ക് സ്വയം ബോധം വരുന്നത് വരെ ഇതിന് അവസാനം ഉണ്ടാകില്ല... 😞😞

  • @binukunjukunju8067
    @binukunjukunju8067 19 วันที่ผ่านมา +21

    നല്ല ടീച്ചേഴ്സും പ്രിൻസിപാളും.........

    • @shylasuresh3679
      @shylasuresh3679 18 วันที่ผ่านมา +1

      പണം കിട്ടി കാണും അതുകൊണ്ട് മിണ്ടിയില്ല.

  • @sijimoljoseph4090
    @sijimoljoseph4090 19 วันที่ผ่านมา +65

    ഇവളുമാരും കൂടി സമ്മതിച്ചിട്ടാണല്ലോ പോകുന്നത്.

    • @michaelj4706
      @michaelj4706 18 วันที่ผ่านมา +2

      @@sijimoljoseph4090 എന്തെ ' എനിക്കു മാത്രം ഇതൊന്നും കിട്ടാത്തത്.......??
      എന്നു 'വെറുതേ മോഹിക്കുവാൻ മോഹം..........

  • @basheerkakkunnath6055
    @basheerkakkunnath6055 17 วันที่ผ่านมา +6

    ഇത്ര മിടുക്കിയായ പ്രിൻസിപ്പലിനും ടീച്ചർമാർക്കും ആ കാറിൻറെ നംബർ നോട്ട് ചെയ്ത് ആഭ്യന്തര വകുപ്പിന് ഒരു കംപ്ളയിൻറ് കൊടുക്കാനറിയില്ലായിരുന്നോ

    • @jkm3215
      @jkm3215 14 วันที่ผ่านมา

      ഹേമ കമ്മിറ്റി ശുപാർശകളിൽ ചെയ്തതുപോലെ സർക്കാർ ഉടനടി നടപടിയെടുക്കും.

  • @devarajanmini4524
    @devarajanmini4524 19 วันที่ผ่านมา +19

    Principal should inform parents. Why she didn't do that?

  • @SCRIBER290
    @SCRIBER290 18 วันที่ผ่านมา +6

    " വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപം ചെയ്ത് മതിവരാത്തവരും ചഞ്ചലമാനസ്സരേ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ" ബൈബിൾ നൂറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞ സത്യം

  • @babythomas942
    @babythomas942 19 วันที่ผ่านมา +38

    ടീച്ചറെ പേര് പറഞ്ഞാൽ അവരെ അകത്താക്കുകയുള്ളു എന്നല്ലേ ഇപ്പോൾ പറയുന്നത് 🤔

  • @prasanths2386
    @prasanths2386 19 วันที่ผ่านมา +72

    യുവതികള്‍ പേരുപറയുന്നു..ഈ മൂത്തമ്മയ്ക്കെന്താ പേരുപറഞ്ഞാല്‍ 1985 നു ശേഷമെങ്കില്‍ കൊണേശന്‍ മന്ത്രിയാണോ?

    • @firecracker2275
      @firecracker2275 18 วันที่ผ่านมา

      പേടിച്ച ആവും,

    • @sebastianmariyan9420
      @sebastianmariyan9420 17 วันที่ผ่านมา

      പേര് പറഞ്ഞിട്ട് വേണം പ്രേശനം രൂഷമാക്കാൻ😅😅😅😅😅

    • @sreenivasane5343
      @sreenivasane5343 16 วันที่ผ่านมา

      കൊല്ലത്താണ് സംഭവമെങ്കിൽ ആളെ ഊഹിക്കാം😂

  • @neelz009
    @neelz009 18 วันที่ผ่านมา +9

    എല്ലാം കടം കഥയാണ് ഉത്തരം നമ്മൾ കണ്ടുപിടിക്കണം😅

  • @manmohan7135
    @manmohan7135 18 วันที่ผ่านมา +19

    ഗർഭ നിരോധന ഉറകൾ, മരുന്നുകൾ ഇങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്ളതുതന്നെയാണ് പെൺകുട്ടികളുടെ ധൈര്യവും🙏 👨‍👩‍👦

    • @kamalammat.b8953
      @kamalammat.b8953 18 วันที่ผ่านมา +4

      Aanungalk pinne inganathe pedi vendallo athalle ithra dhairyam daivam partiality kanichu prasavavedanayengilum aanungalk koduthirunnegil kadha marum Perdana kurayum

    • @sumanair9317
      @sumanair9317 17 วันที่ผ่านมา

      Aanungalkku garba paathram undaayirunnu engil enthaaa sthithi? Unimaginable 😂

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 19 วันที่ผ่านมา +21

    ഇവർക്കും പേര് പറയാനുള്ള ധൈര്യം മേരികുട്ടിക്കുമില്ല

  • @mariyarajan9418
    @mariyarajan9418 18 วันที่ผ่านมา +3

    ടീച്ചർ!! നമിക്കുന്നു നന്ദിപൂർവ്വം.
    വളരെ സത്യമായ കാരൃങ്ങൾ, എല്ലാവരുടെയും കണ്ണു തുറപ്പിക്കട്ടെ
    Parentsinum ഇതിൽ ഏറ്റവും വലിയ
    റോൾ ഉണ്ട്. മകളുടെ പ്രശസ്തി
    ആണ് എല്ലാത്തിലും വലുത് എന്ന
    മോഹത്തോടെ എന്തിനും കൂട്ടു നിൽക്കുന്നത് , അവരെ ഇതുപോലുള്ള അവസ്ഥയ്ക്ക്
    കാരണം ആക്കുന്നത്.
    പ്രശസ്തി അല്ല വലുത്. നമ്മുടെ ആത്മാഭിമാനം ആണ്.
    സിനിമയിൽ അഭിനയിക്കുന്നവരെ അതിലെ നടന്മാർ തന്നെ വിവാഹം കഴിക്കുന്നു. അതിനു ശേഷം അവർ
    അഭിനയിക്കാറില്ല. അവരുടെ ഭർത്താക്കന്മാർ വിടാറില്ല. ഇപ്പോൾ
    കാരൃങ്ങൾ മനസ്സിലായല്ലോ? എന്തുകൊണ്ടാണന്ന്.

  • @pitsiburgo
    @pitsiburgo 19 วันที่ผ่านมา +31

    ഇവർ എന്തരൊക്കെയാ ഈ പറയണേ ..😢

    • @rajendrannair6804
      @rajendrannair6804 18 วันที่ผ่านมา

      പപ്പു പ്രധാന മന്തിയാകാൻ നോമ്പ് നോറ്റിരുന്ന മറിയക്ക് , മോഡി അധികാരമേറ്റപ്പോൾ കിളി പോയി. ഇപ്പോൾ അര വട്ടാ.ബ്രാൻഡഡ് അരിയിൽ മായം ചേർത്തു എന്ന് വീഡിയോ ഇട്ട മറിയ ഷോപ്പിന്റെ പേര് പറയാൻ തകയ്യാറല്ല. ചുമ്മാ ഈ സ്ത്രീ കാടടച്ചു വെടി വെയ്ക്കും.

  • @sureshmbabu4864
    @sureshmbabu4864 19 วันที่ผ่านมา +6

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം.....

  • @mohandaskallammakkel7501
    @mohandaskallammakkel7501 19 วันที่ผ่านมา +18

    പണം സ്വാധീനം ഇതൊക്കെ ഉള്ളിടത്ത് ധാർമ്മികത ഇല്ലാതാകുന്നു. ശുക്ലാഭിഷിക്തയായ അമ്മയ്ക്കു വന്ദനം

  • @vijayakumars9068
    @vijayakumars9068 19 วันที่ผ่านมา +10

    അറിഞ്ഞു കൂടാത്തത് പറയാതിരിക്കുക. ഇവർക്കൊന്നും നട്ടെല്ല് ഇല്ലാത്തവരാണ്. വെറുതെ കുറെ പബ്ലിസിറ്റി.

  • @harinedumpurathu564
    @harinedumpurathu564 19 วันที่ผ่านมา +16

    അമ്മയും അഛനും സഹോദരനും കൂടിയാണ് ഇതിനെല്ലാം കൂട്ടുനിൽക്കുന്നത്.

  • @user-wd1rz7pc9e
    @user-wd1rz7pc9e 18 วันที่ผ่านมา +8

    പ്രമുഖൻ എന്ന് ജനിച്ചപ്പോൾ ഇട്ട പേരായിരിക്കും അല്ലേ 🙏😂

  • @Vijayan55
    @Vijayan55 19 วันที่ผ่านมา +8

    നല്ല പ്രിൻസിപ്പാൾ

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 18 วันที่ผ่านมา +7

    മറുനാടൻ റേറ്റിംഗ് കൂട്ടാൻ വേറെ ലെവൽ കള്ളകഥയുമായി ഇറങ്ങിട്ടുണ്ട്, ഈ ടീച്ചർ എവിടെ നിന്നാണ് ആരംഭിച്ചത്, എങ്ങോട്ടാണ് പോവുന്നത് എന്നു ശ്രദ്ധിച്ചാൽ തന്നെ അറിയാം, ബുദ്ധിയുള്ളവർ ആരും ഇതു like n Share ചെയ്യത്തില്ല എന്നു കരുതുന്നു 🤘🏻🤘🏻

  • @sugunans
    @sugunans 19 วันที่ผ่านมา +15

    ഒരു സൂപ്പർ താരമെന്നാണ് പറഞ്ഞത്.

    • @anoop6406
      @anoop6406 19 วันที่ผ่านมา

      ഇതൊക്കെ ആലോചിച്ചു കടത്താൻ വിധിക്കപെട്ടവൻ നിന്റെ ജീവിതം കട്ട പൊഹ 😁🤣

  • @user-ru5mt2ib4t
    @user-ru5mt2ib4t 18 วันที่ผ่านมา +5

    മോഹൻലാൽ ആയിരിക്കും

  • @sinivincent1235
    @sinivincent1235 15 วันที่ผ่านมา +1

    Good speech❤❤❤❤❤

  • @nithinbabu8527
    @nithinbabu8527 18 วันที่ผ่านมา +2

    ഭോഗട്ടനും, fuckഇക്കകും
    ഉറക്കം പോയിട്ട് ആഴിച്ചകൾ
    ആയിരിക്കുന്നു ... ഇനിയെങ്കിലും സിനിമാ മേഖലയിലെ സ്ത്രീകൾക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയട്ടെ 🎉

  • @krishnantampi5665
    @krishnantampi5665 18 วันที่ผ่านมา +2

    Good video chat from a reputed teacher👩‍🏫‍❤

  • @sumanair9317
    @sumanair9317 17 วันที่ผ่านมา +2

    She is so true!!

  • @KOLARGsMedia
    @KOLARGsMedia 19 วันที่ผ่านมา +5

    കാര്യം സത്യം ആണ് എങ്കിൽ പ്രിൻസിപ്പൽ ആണ് മാമാ 😂😂😂

  • @lalyharvey2118
    @lalyharvey2118 19 วันที่ผ่านมา +5

    Yes very True

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k 19 วันที่ผ่านมา +13

    എനിക്കും ഒരു കഥ പറഞ്ഞാൽ കൊള്ളാം എന്നുണ്ട്. പേരു പറയണ്ടല്ലോ.😂😂😂😂

  • @harikrishnanmenon1285
    @harikrishnanmenon1285 19 วันที่ผ่านมา +6

    If people are not ready to name, it’s better to not discuss this. It’s waste of everyone’s time

  • @salahudeene5383
    @salahudeene5383 12 วันที่ผ่านมา

    ദിനേശാ പ്രമുഖൻ ഇപ്പോഴും ജീവിച്ചിരിക്കുന്നവനാ, വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവനും.

  • @user-ch7rg9jr8e
    @user-ch7rg9jr8e 19 วันที่ผ่านมา +13

    നിങ്ങൾ അത് പറഞ്ഞു പ്രമുഖ നടന്റേതാണ് 80കളിലെ പ്രമുഖ നടന്റേതാണെന്ന് നിങ്ങൾ എടുത്തു പറഞ്ഞിട്ടുണ്ട്

  • @piustp1511
    @piustp1511 19 วันที่ผ่านมา +8

    ആ കാറിന് നമ്പർ plate ഇല്ലേ അവനെ പിടിക്കാൻ എന്താ പ്രായസം

    • @shylasuresh3679
      @shylasuresh3679 18 วันที่ผ่านมา +1

      അമ്മച്ചിയുടെ ഷോ.

  • @RafiyaRafiya-q2u
    @RafiyaRafiya-q2u 18 วันที่ผ่านมา +1

    Big salute❤❤❤

  • @Batmanstruggles
    @Batmanstruggles 19 วันที่ผ่านมา +23

    നട്ടെല്ല് ഉണ്ടെങ്കിൽ പേര് പറ

  • @gopalakrishnapillair2196
    @gopalakrishnapillair2196 17 วันที่ผ่านมา

    നല്ല പ്രിൻസിപ്പാൽ.... ജനകീയൻ.... സമൂഹത്തിനൊരു മാതൃക...... നന്നായിവരട്ടെ.... എന്റെ ടീച്ചറെ ഇതുവരെ ഇതു പറയാൻ തോന്നിയില്ലല്ലോ..... നല്ല സാമൂഹ്യബോധം....!!!

  • @soumyagnair9006
    @soumyagnair9006 18 วันที่ผ่านมา +2

    The issue she mentioned in this video is true. And I think it is not related to one person. In the 2011-2012 period I stayed in one of the hostels in the area behind the women's college. And it was a usual thing that expensive cars came and picked girls. That time I and my friend suspected something wrong was happening there. But I was new to the town and not a college student, so I didn't have much contact with college students in the hostel.

  • @geogm77
    @geogm77 17 วันที่ผ่านมา

    Strong and bold teacher... 🙏

  • @peeceemeloor
    @peeceemeloor 18 วันที่ผ่านมา +9

    ഈ പ്രമുഖരെ കണ്ടുപിടിക്കാൻ GS പ്രദീപിന്റെ അശ്വമേധം പരിപാടിയുടെ സഹായം തേടിയിട്ടുണ്ട്. നിങ്ങൾ പറയുന്ന ആൾ സൂപ്പർ സ്റ്റാർ ആണോ? മലയാളി ആണോ, കൊലയാളി ആണോ.. 😂😂😂😂

    • @priyankasreeroop
      @priyankasreeroop 13 วันที่ผ่านมา

      😂😂😂🙏🙏🙏🙏

  • @dharmikvew
    @dharmikvew 19 วันที่ผ่านมา +3

    ഇപ്പോൾ ഈ കേസ് പുറത്തു വിട്ടത് ചിലരുടെ ബുദ്ധി തന്നെ. വമ്പന്മാർ കോടികൾ ഇറക്കി കേസിലെ ഇരകൾ പിന്മാറുന്ന അവസ്ഥ ഉണ്ടാക്കും. ലാഭം ചിലർക്ക് കിട്ടും. ഓരോ ദുരന്തവും ആർക്കണോ ലാഭം ഉണ്ടാക്കുക എന്നറിയാവുന്നവർക്ക് കാര്യങ്ങളുടെ കിടപ്പ് വശം അറിയാൻ കഴിയും. അത് സംബന്തിച്ച സത്യാവസ്ഥ ഭാവിയിൽ പുറത്ത് വരും.

  • @anuradha70367
    @anuradha70367 17 วันที่ผ่านมา +1

    പ്രമുഖനടൻ. ആര്? ആവോ ഞാൻ കണ്ടിട്ടില്ല. പേര്? ഞാൻ പറയില്ല. ഈ പ്രായത്തിലും ധൈര്യമില്ലെങ്കിൽ എന്തിനാ ഇങ്ങനെ ചിലക്കുന്നത്?

  • @rahulprakash-tt9we
    @rahulprakash-tt9we 19 วันที่ผ่านมา +14

    നല്ല കുട്ടികൾ ഒന്നും പോവില്ല ,

  • @reality1756
    @reality1756 18 วันที่ผ่านมา +4

    ഇതൊക്കെ എന്താണ് കേൾക്കുന്നത്. നമ്മുടെ കേരളത്തിൽ.

  • @UshaDevi-vi3ud
    @UshaDevi-vi3ud 18 วันที่ผ่านมา +1

    Clap 👏

  • @sanilsanthi.anchal1986
    @sanilsanthi.anchal1986 18 วันที่ผ่านมา +2

    ടീച്ചർ പറഞ്ഞത് നൂറുശതമാനം ശരിയാണ്. സ്ത്രീകൾ ഒന്നിച്ചു നിന്നാൽ ഈ പുരുഷാധിപത്യ ദുഷ്പ്രവണതയ്ക്ക് കടിഞ്ഞാണിടാം. പുരുഷന്റെ പ്രതിഫലവും വാങ്ങിയെടുക്കാം.

    • @mohanlal-tw5lp
      @mohanlal-tw5lp 17 วันที่ผ่านมา

      purushaadhipathyam ...purushaadhipathyam....ipparayunnathu kettal thonnum ellaa purushanmaarum paramaanandha sughathilaanu jeevikkunnathennu...
      purushan sthreeyekkal shareerathinte thookkathinte kaaryathilaanenkilum chattakkodinte valippathinte kaaryathilaanenkilum roopabhaavangalude parukkan mattinte kaaryathilaanenkilum mugha vairoopyathinte kaaryathilaanenkilum 'in general' sthreeyekkaal oru padi munnil thanne aanu.
      Koodathe aabharanam aninjum make up ittum onnum nadakkunna mentalitiyum kondalla purushan jenikkunnathum . Ithellaam samooham thanne oru sthreeikku 'soft corner' kodukkunnu .Athinte phalamaayi kashttppedunna ethrayo purushanmaarum undu .
      പുരുഷന്റെ പ്രതിഫലവും വാങ്ങിയെടുക്കാം.....Athu kazhinju Dhaivathinte prathiphalam vende ...
      Onnu Dhaivam wayanadil thannu
      Ineem undaakam ... Mullaperiyaar okke eppo venamenkilum 'ready' ennum paranju irikkukayaanu ...ee mentality vechu nokkiyaal ...

  • @SureshPn-l3o
    @SureshPn-l3o 17 วันที่ผ่านมา +2

    എല്ലാം അറിയാം ഉരുണ്ടു കളിക്കുകയാണ്

  • @vamadevannair1991
    @vamadevannair1991 18 วันที่ผ่านมา +2

    Very sorry to hear from a principal

  • @ajrleee2013
    @ajrleee2013 18 วันที่ผ่านมา +3

    അങ്ങനെ വയസ്സാം കാലത്ത് ഈ അമ്മച്ചിയും പ്രമുഖന്റെ മറ പിടിച്ച് വയറലായി.....🤣🤣🤣🤝

  • @nishamol2852
    @nishamol2852 14 วันที่ผ่านมา

    Teacher, you have well explained

  • @user-nh9qr4td5x
    @user-nh9qr4td5x 19 วันที่ผ่านมา +10

    ഈ അമ്മായി യെ അറസ്റ്റ് ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാം

    • @YugmaUnique
      @YugmaUnique 18 วันที่ผ่านมา

      🤣🤣🤣

    • @bindusaji2188
      @bindusaji2188 17 วันที่ผ่านมา

      😂😂😂

  • @vasavanok6461
    @vasavanok6461 15 วันที่ผ่านมา

    സാമ്പത്തിക വിദഗ്ദ്ധ😢😢

  • @lulumol6951
    @lulumol6951 18 วันที่ผ่านมา +3

    😢😢😢😢 കഷ്ടം തന്നെയാണ് സിനിമ സീരിയൽ മേഖലകൾ ആരും സിനിമ കാണരുത്.😢😢😢😢

  • @michaelj4706
    @michaelj4706 19 วันที่ผ่านมา +12

    80 കാലഘട്ടം ........ ഗോൾഡൻ പിരിയഡ്....ആ നടൻ നന്നായി അനുഭവിച്ചു എത്രയൊ സൂ ന്ദരികൾ.... കൊതിയാകുന്നു

    • @rabiyasaheer1624
      @rabiyasaheer1624 18 วันที่ผ่านมา

      😆

    • @dchannel7286
      @dchannel7286 18 วันที่ผ่านมา

      ninte amma sundari aano?? kothi aavunnu

    • @manilancyb2498
      @manilancyb2498 15 วันที่ผ่านมา

      , 80 il മോഹൻ ലാൽ ആ അഭിനയം തുടങ്ങി മോഹൻ ലാൽ എംജി കോളേജ് il ഇത് പോലെ ആയിരുന്നു എന്ന് കേട്ടിരുന്നു

  • @sivasankaranck6070
    @sivasankaranck6070 13 วันที่ผ่านมา

    പേരു പറയാത്തത് ബുദ്ധി ശുന്യമാണ് മറ്റുള്ള നടന്മാരെ കൂടി സംശയത്തിന്റെ മുൾ മൂനയിൽ നിർത്തും അതുകൊണ്ട് പേരു പറയാൻ ചങ്കൂറ്റം കാണിയ്ക്കണം ഇല്ലെങ്കിൽ ഇൻറർവ്യൂ പോകരുത് അതാണ് വേണ്ടത്.....

  • @saneeshsanu1380
    @saneeshsanu1380 19 วันที่ผ่านมา +13

    ഒന്നുകിൽ പേര് പറയുക. ഇല്ലെങ്കിൽ ആരോപണം നിർത്തുക. മര്യാദക്ക് ജീവിക്കുന്ന നടൻമാരെക്കും നടിമാരെയും വലിച്ചിഴക്കരുത്🙏

  • @lalysrivastava1510
    @lalysrivastava1510 17 วันที่ผ่านมา

    I also support you fully, all women should fight unitedly to clean the movie industry, noone should be ready to work in that

  • @SheejaMole-et2vv
    @SheejaMole-et2vv 16 วันที่ผ่านมา +1

    Teacher 100 %currect

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 19 วันที่ผ่านมา +8

    യോനി പൂട്ട് എന്നൊരു ലോക്ക് പണ്ട് രാജഭരണ കാലത്ത് ഉണ്ടായതായി കേട്ടിട്ടുണ്ട് ഞാൻ കണ്ടിട്ടില്ല എന്നാൽ അതു പോലെ ഒരണ്ണം സിനിമാടി മാർക്ക് ഫിറ്റ് ചെയ്യണം കൂടാതെ നടൻമാരുടെ ലിംഗ മുറിച്ച് മൂത്രമൊഴിക്കാൻ മാത്രം ഒരു ട്യൂബ് ഇടുക മൺവെട്ടിയുടെ ലിംഗ o അൽപ്പം മുറിച്ചിട്ടുണ്ടാവും ബാക്കി കൂടി കട്ട് ചെയ്യുക എന്നാൽ പ്രശ്നം തീരും

    • @bijoysebastian6547
      @bijoysebastian6547 18 วันที่ผ่านมา

      😂😂😂😁😁😁😁😁😀😀😀😀🙏🙏🙏🙏🙏

  • @user-ch7rg9jr8e
    @user-ch7rg9jr8e 19 วันที่ผ่านมา +19

    മാഡം ആ കുട്ടി കയറി പോയിട്ടല്ലേ എന്നെ പീഡിപ്പിച്ചത് അല്ലാതെ ആഡംബര കാറിൽ കയറ്റിക്കൊണ്ട് പോയിട്ടല്ലല്ലോ പീഡിപ്പിച്ചത് പിന്നെ മാഡം പറഞ്ഞത് 80കളിലെ പ്രശസ്തനായ ഒരു നടൻ അയാൾക്ക് രാഷ്ട്രീയത്തിന് സ്വാതന്ത്ര്യമുണ്ട് പറയുമ്പോൾ നുണ പറയണത് ഞാൻ അന്ന് ഒരു കമന്റ് ഇട്ടിരുന്നു ഒരു പരിധിയുണ്ട് പ്രിൻസിപ്പാള് പറഞ്ഞു അയാൾക്ക് സ്വാധീനമുള്ള അയാളാണ് അയാൾക്കെതിരെ തിരിഞ്ഞ നമ്മൾ ആരും അല്ലാതെ ആയിപ്പോകും ഇപ്പോഴത് തിരുത്തി പറയുന്നത് എന്ത്

    • @starsnbells5205
      @starsnbells5205 17 วันที่ผ่านมา

      She said that she was a very young teacher at that time and no one will hear her.

  • @alsamartin7799
    @alsamartin7799 18 วันที่ผ่านมา +1

    Good idea and good talk

  • @gireeshgireesh3028
    @gireeshgireesh3028 19 วันที่ผ่านมา +7

    Keralam branthalayam

  • @nalinimanohari2345
    @nalinimanohari2345 19 วันที่ผ่านมา +9

    രണ്ടു M ൽ ഒരാൾ or big G😂.... തിരുവനന്തപുരത്തിൽ ഇവരൊക്കെ വിലസി നടന്നു 1980ൽ

    • @HasnaAbubekar
      @HasnaAbubekar 18 วันที่ผ่านมา

      വിലാസിനടക്കൽ പീഡനമാണോ മമ്മൂഞ്ഞേ 🙄🙄

  • @shibuvarghese7373
    @shibuvarghese7373 19 วันที่ผ่านมา +6

    പേര് പറഞ്ഞാൽ ആ നടൻ അകത്താകും

    • @shylasuresh3679
      @shylasuresh3679 18 วันที่ผ่านมา

      തെളിവ് ഉണ്ടോ അവർക്ക് പരാതി ഇല്ല കണ്ടുനിന്നാ അമ്മച്ചിക്ക് ആണ് പരാതി.ചുരുക്കി പറഞ്ഞാൽ കുശുമ്പ് ആണ് ഈ സ്ത്രീക്ക്.

  • @steeverodz8967
    @steeverodz8967 18 วันที่ผ่านมา +2

    ഇറങ്ങി പോകാൻ കുട്ടികൾ റെഡി ആണെങ്കിൽ വേറേ എന്ത് പറയാനാ

  • @georgevarghese8903
    @georgevarghese8903 18 วันที่ผ่านมา +2

    പ്രീയ ടീച്ചറെ കണ്മുൻപിൽ കാണുന്ന തെറ്റിനെ കൃത്യമായി പ്രതികരിക്കണം അല്ലാതെ വരുമ്പോൾ ആർക്കും എന്തും ചെയ്യാം

  • @vincentantony3287
    @vincentantony3287 19 วันที่ผ่านมา +14

    എന്തായാലും അമ്മച്ചിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം

    • @ii-ny4sy
      @ii-ny4sy 19 วันที่ผ่านมา +5

      വന്നല്ലോ നല്ല നടൻ 😂😂

    • @shinekar4550
      @shinekar4550 18 วันที่ผ่านมา

      Ninte ammachi ano😮

    • @shylasuresh3679
      @shylasuresh3679 18 วันที่ผ่านมา

      ഇനി അമ്മച്ചിയാണോ 🤔

  • @Subhash-p6j
    @Subhash-p6j 18 วันที่ผ่านมา +3

    മാന്യയായ പ്രിൻസിപ്പി ളുംഉത്തരവാദിത്വമുള്ള മൈഗുണയായ ടിച്ചറമ്മയും നന്ദി..... ഒന്നും പറയാനില്ല

  • @solomonphilip8559
    @solomonphilip8559 19 วันที่ผ่านมา +1

    ഇനി നടന്മാർ പുറത്തിറങ്ങി കഴിഞ്ഞാൽ ഉടനെ അവൻറെ തുണിയല്ല അഴിച്ചു മാറ്റിക്കളഞ്ഞ് അവനെ മുഴുവനെ നിർത്തിയിട്ട് നല്ല ചൂടുള്ള റിംഗ് ലിംഗത്തിലേക്ക് ഇടണം അങ്ങനെ ഇവരെ നല്ലവരാക്കി മാറ്റാൻ പറ്റും

  • @user-ob7hr1ng8b
    @user-ob7hr1ng8b 18 วันที่ผ่านมา +2

    അതേ ശരിയാണ് ഒരമ്മ തൻ്റെ മകൻ ഒരു പെൺകുട്ടിയെ ഹറാസ് മെൻ്റ് ചെയ്താൽ അടിച്ചു കന്നം പറിക്കും , അതായിരിക്കണം അമ്മ യെന്ന പുണ്യം അല്ലാതെ മക്കളെ അവിടെയിവിടെ തുണിയും ഒട്ടിച്ച് വേട്ടക്കാരനെ ആകർഷിപ്പിക്കുന്ന തരത്തിൽ കൊണ്ടു നടക്കുന്നവരെ എങ്ങനെ അമ്മ യെന്നു വിളിക്കും എന്തിനേറെ നമ്മുടെ മക്കളുടെ കണ്ണിൽ ഒരാൾ സൂക്ഷിച്ചു നോക്കിയാൽ പൊള്ളി പോകുന്ന അമ്മമാരും കേരളത്തിൽ ഉണ്ട് , അടിച്ചു കന്നം പുകയ്ക്കുന്ന അവരാണ് യഥാർത്ഥ ഹീറോയിൻസ് അല്ലാതെ മക്കളെ ഡേറ്റിങ് മുതൽ ബെസ്റ്റി എന്നു ഓമന പേരിട്ട് വിളിക്കുന്ന എന്താണ് അവരുടെ സ്വഭാവം എന്നു പോലും അറിയാതെ ബൈ പറഞ്ഞ് അയക്കുന്ന , അമ്മയെ മലയാളികൾ പ്രശംസിക്കുന്നത് നിർത്തുന്നോ അന്ന് മുതൽ ഇവിടുത്തെ കുത്തഴിഞ്ഞ സംസ്ക്കാരം കുറയും പിന്നെ ഇനി എന്നെ കുറേ തെറി പറയാമെന്നു വിചാരിച്ചു വന്നാൽ ആരായാലും പുച്ഛം മാത്രം ആ ചുച്ഛമായിരിക്കു ആ മഹാനോ , മഹതിയോടുള്ള മറുപടി , നിലത്തു നിൽക്കു എന്ന് മാത്രമേ പറയാൻ ഉള്ളു , മുകളിൽ ഇരുന്ന് ഒരു ശക്തി അത് എന്ത്മായിക്കോട്ടെ മറുപടി തരും. മക്കളുടെ തലതിരുഞ്ഞ പ്രവൃത്തികൾ ഉപദേശിച്ചില്ലെങ്കിൽ നാളെ കരച്ചിലു കേൾക്കാൻ പോലും ചുറ്റും ആരും ഉണ്ടാകില്ല

  • @paruskitchen5217
    @paruskitchen5217 19 วันที่ผ่านมา

    😊🎉❤great prediction,congratulations madam god bless u mam🎉🙏🙏🙏❤️

  • @jijymjohn
    @jijymjohn 18 วันที่ผ่านมา +1

    11:29 80 തിൽ സുകുമാരൻ, സോമൻ, സുധീർ, വിൻസൻറ്, മധു, പ്രേം നസീർ, രാഘവൻ മുതലായവരാണ് അന്നത്തെ കാലത്ത് സൂപ്പർ നടൻമാർ എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ മധു മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.

    • @sarammaphilip583
      @sarammaphilip583 17 วันที่ผ่านมา

      Raghavan

    • @SumathyKK-ed8jo
      @SumathyKK-ed8jo 17 วันที่ผ่านมา

      അന്ന് നിങ്ങളുടെയും നല്ലപ്രായമല്ലേ. ഒന്നുപറയേണ്ട

    • @jijymjohn
      @jijymjohn 17 วันที่ผ่านมา

      @@SumathyKK-ed8jo ഇപ്പോളും കുഴപ്പം ഇല്ല

  • @sschannel7193
    @sschannel7193 16 วันที่ผ่านมา +1

    Police sahayam thedanamayirunnu, principal

  • @user-dy1iy5kp9x
    @user-dy1iy5kp9x 18 วันที่ผ่านมา

    ഒരു നല്ല വാർത്തയ്ക്കായി പരതുമ്പോൾ കാണുന്നതും കേൾക്കുന്നതും... ഇവരുടെ ലീലാവിലാസങ്ങൾ...

  • @josepjohn1142
    @josepjohn1142 18 วันที่ผ่านมา +9

    കുട്ടിക്ക്....സംരക്ഷണം...നലക്കാൻ....പറ്റാത്ത....ഒരു...കോളേജും......അവിടുത്തെ
    പ്രിൻസിപ്പാളും....അവിടുത്തെ....p.T.A...അംഗങ്ങളും
    ശെരിക്കും....നാണക്കേട്....

    • @loveleenR
      @loveleenR 14 วันที่ผ่านมา

      Correct

  • @shijujohn1915
    @shijujohn1915 18 วันที่ผ่านมา +1

    സ്ത്രീകൾ ആല്ലേലും ഇപ്പൊ മലയാള സിനിമ യ്ക്ക് വേണ്ട. ചുമ്മ നായകന്റെ പുറകെ പ്രേമിച്ചു നടക്കാൻ അല്ലാതെ 😊

  • @rajankk-ht7zo
    @rajankk-ht7zo 18 วันที่ผ่านมา

    Thak you techer❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RafiyaRafiya-q2u
    @RafiyaRafiya-q2u 18 วันที่ผ่านมา +1

    God.disheshan❤❤❤

  • @user-ch7rg9jr8e
    @user-ch7rg9jr8e 19 วันที่ผ่านมา +8

    ഞാൻ പറഞ്ഞത് കള്ളം ആണെങ്കിൽ ഈ പെണ്ണുംപിള്ളയിട്ട വീഡിയോ ലിങ്കിലുണ്ട് നിങ്ങൾ അത് എടുത്തു നോക്കുക അവരുടെ ലിങ്കിൽ ഉണ്ട് ഞാനും കേട്ടതാണ് പച്ച നുണയല്ലാതെ സ്ത്രീ നാക്ക് എടുത്താൽ പറയില്ല ഇങ്ങനെയൊന്നുമല്ല അതിൽ പറഞ്ഞിട്ടുള്ളത് പറഞ്ഞിട്ടുള്ളത് ഇപ്പൊ മാനിയായിട്ട് ഇവർക്ക് ആരോ പണം കൊടുത്ത് ഇങ്ങനെ ഒരു വിഷയം അതായത് ഈ ഒരു വ്യക്തിയെ ഇങ്ങനെ മ്ലേച്ഛമായ രീതിയിൽ പറയുക അതിനു വേണ്ടി മാത്രം ഇട്ട ഒരു വീഡിയോ ആണ് അല്ലാതെ ഈ സ്ത്രീ പറയുന്ന മറ്റുള്ള ഒരു കാര്യത്തിലും ഒരു സത്യസന്ധതയും ഇല്ല കാരണം കള്ളത്തരം പറയുമ്പോൾ പറയുന്നത് അങ്ങോട്ട് ഇങ്ങോട്ട് മാറിപ്പോയി സത്യമായിട്ടുള്ള ഒരു കാര്യം 100 സ്ഥലത്ത് പറഞ്ഞാലും ഒരേ പോലെ ആയിരിക്കും

    • @shylasuresh3679
      @shylasuresh3679 18 วันที่ผ่านมา

      ഇവർ പറയുന്നത്‌ മുഴുവനും നുണയാണ്.

  • @harish60944
    @harish60944 19 วันที่ผ่านมา +2

    Premugha nadan Mamootty or Mohan Lal ?!? Evarkkethire case adukkannam, kalavannu parayunnethu

  • @novablogs8440
    @novablogs8440 17 วันที่ผ่านมา +1

    ഇങ്ങനെ വേണും അമ്മ മാർ

  • @shasha2022-bo5yw
    @shasha2022-bo5yw 18 วันที่ผ่านมา +2

    Main problem Mugesh and Genesh kumar they both very dangerous 😳

  • @prakashpj6314
    @prakashpj6314 18 วันที่ผ่านมา +2

    Why you didn't react that time 😭😂

  • @jamesku9141
    @jamesku9141 19 วันที่ผ่านมา +2

    A person of your distinction should not keep the name of the perpetrator in anonymity

  • @sainu69
    @sainu69 18 วันที่ผ่านมา +1

    ഗണേഷനാണ് അത്. പിള്ള മന്ത്രിയായത് മുതൽ അവൻ ആ സ്വാധീനം ഉപയോഗിച്ചു.

  • @udayjanardhanan
    @udayjanardhanan 18 วันที่ผ่านมา +2

    This lady and the Principle might have been fearful about complaining to the authorities but why did she not alert their parents ?

    • @bindusaji2188
      @bindusaji2188 17 วันที่ผ่านมา +1

      However it's sad to hear that the principal and the teachers just allowed the girls to go in those cars which waited 4 them . . . They should have alerted their parents atleast. . . .

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k 19 วันที่ผ่านมา +3

    സിനിമയിൽ അഭിനയിക്കാതിരുന്നത് ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കരുതുന്നു.

    • @stardust7202
      @stardust7202 18 วันที่ผ่านมา

      Chance kittiyarunno?

  • @jincyjoseph7448
    @jincyjoseph7448 18 วันที่ผ่านมา +2

    ആ കൊണ്ടുപോയ ഡ്രൈവർ ഇപ്പോൾ വളർന്നു പന്തലി ച്ചോ. 80 കളിൽ വണ്ടിയിൽ വന്നു കൊണ്ടുപോകുന്ന ആളുടെ പേര് കേട്ടിട്ടുണ്ട്

  • @user-ei3ul3bn9b
    @user-ei3ul3bn9b 19 วันที่ผ่านมา +1

    സന്തോഷ്‌.. 🫡

  • @jamesplappally416
    @jamesplappally416 19 วันที่ผ่านมา +8

    Teacher ദയാവായി പേര് പുറത്തുവിട്ടു നിയമത്തെ സഹായിക്കൂ.. ഒരു sexual harrasment നടന്നു എന്നിഞ്ഞാൽ കേസെടുക്കാൻ നിയുമുള്ള ഈ നാട്ടിൽ കുറ്റകൃത്യം മറച്ചുവയ്ക്കുന്നത് മറ്റൊരു കുറ്റകൃത്യമാണ്.

    • @shylasuresh3679
      @shylasuresh3679 18 วันที่ผ่านมา

      അതിന് അവർക്ക് പരാതി ഇല്ല പിന്നെ എന്നെ.

  • @vasanthamhandmades998
    @vasanthamhandmades998 18 วันที่ผ่านมา

    Very good presentation ❤

  • @nirmaladas4371
    @nirmaladas4371 18 วันที่ผ่านมา +1

    അതിന് സ്ത്രീകളും ഇതിന് കൂട്ട് നിൽക്കുന്നുണ്ട്