ചെമ്പനീർപ്പൂവ് സീരിയൽ പ്രേക്ഷകർ കലിപ്പിൽ 😲

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • നായികനടിയെ മാറ്റിയതിൽ ചെമ്പനീർപ്പൂവ് സീരിയൽ പ്രേക്ഷകർ പ്രതിഷേധത്തിൽ,പകരം വന്ന താരമായ റബേക്കയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം.
    Join this channel to get access to perks:
    / @devstalks-ie6fp
    Email :aneeshmda2@gmail.com
    If you want to share me something then DM me on insta
    www.instagram....
    ഈ ചാനൽ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് സമൂഹത്തിൽ നടക്കുന്ന ഏതൊരു വിഷയത്തിലും എന്റെ ചിന്തകളും അഭിപ്രായങ്ങളും നിങ്ങളുമായി പങ്ക് വയ്ക്കുക എന്നതാണ്. അതിൽ നിങ്ങൾക്ക് സഭ്യമായ ഭാഷയിൽ എന്തും കമന്റ്‌ ചെയ്യാം, നിങ്ങൾക്ക് വിഷയങ്ങളും suggest ചെയ്യാം.ഇതൊരു reaction രീതിയിലും എടുക്കാം. അപ്പോൾ എല്ലാവരും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
    What I mean by this channel is to share my thoughts and opinions with you on any topic happening in society. You can comment anything in polite language, you can also suggest topics. It can also be taken as a reaction method. Hope to be with everyone then. taken as a reaction method. Hope to be with everyone then.

ความคิดเห็น • 258

  • @achukannan418
    @achukannan418 วันที่ผ่านมา +82

    അതെ പ്രിയ തിരിച്ചു വരണം ചെമ്പനീർ പൂവ് ഇത്രയധികം പോപ്പുലർ ആക്കിയത് കഥ യുടെ പുതുമകൊണ്ടല്ല അരുൺ, പ്രിയ കമ്പോ കണ്ടിട്ട് തന്നെയാണ് so, priyayude സ്ഥാനത്തു ഞങ്ങള്ക്ക് വേറെ ആരും വേണ്ട അത് റെബേക്കയെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല പ്രേക്ഷകരുടെ അഭിപ്രായത്തിനു അല്പമെങ്കിലും വിലതരണം പ്രിയയെ തിരികെ കൊണ്ടുവരണം pls

  • @SachiRevathy
    @SachiRevathy วันที่ผ่านมา +69

    പ്രിയ തിരിച്ചു വരണം 🥰

  • @NanduK-rb2dd
    @NanduK-rb2dd 2 วันที่ผ่านมา +77

    ഗോമതി പ്രിയ വന്നാൽ മതി🥰🥰❤

    • @ramadevim9721
      @ramadevim9721 25 นาทีที่ผ่านมา

      Don't tees anyone

  • @SunithaSunithas-bn9tp
    @SunithaSunithas-bn9tp 2 วันที่ผ่านมา +65

    നമ്മൾ പ്രേക്ഷകരാണ് നമ്മൾ, അഭിപ്രായം പറയും, അത് നമ്മുടെ അവകാശമാണ്, നമുക്ക് പ്രിയയെ അത്ര ഇഷ്ടം ആയതുകൊണ്ടാണ് നമ്മൾ ഇങ്ങനെ പ്രതികരിക്കുന്നത്, അവർ രേവതി എന്ന കഥാപാത്രം 👌 ചെയ്തു വച്ചിരിക്കുന്നു, അതിനു മാറ്റം വരുമ്പോൾ നമ്മൾ ചോദിക്കും, പ്രിയ സീരിയൽ നിർത്തുമ്പോൾ അറിയേണ്ടത് നമ്മളാണ്, ഒരു കാരണവും ആരും പറഞ്ഞിട്ടില്ല, അപ്പോൾ പ്രതികരിക്കേണ്ട, സീരിയലുകൾ പറയുന്നത് എന്തും നമ്മൾ കാണണോ, അങ്ങനെ പ്രേക്ഷകരെ ചെറുതായി കാണരുത് എല്ലാ കുറ്റവും പ്രേക്ഷകന്റെ തലയിൽ കൊണ്ട് വയ്ക്കരുത്,,,,, ഒരിക്കലും കാണാത്ത ഒരു വ്യക്തിയെ രണ്ടുദിവസം സ്ക്രീനിൽ കാണാതിരുന്നപ്പോൾ പ്രതികരിച്ചതാണ് തെറ്റ്,,,,, ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായത് അവരോടുള്ള സ്നേഹമാണ്❤❤❤❤ കുറ്റം പറയുന്നില്ല ഇനി സീരിയൽ കാണാതിരുന്നാൽ പോരെ,,,,,,,,,,,ok

    • @devsstoryworld
      @devsstoryworld 2 วันที่ผ่านมา +6

      സുഹൃത്തേ വിമർശനങ്ങൾ നല്ലതാണ് പക്ഷേ അത് വ്യക്തിപരം ആകുമ്പോഴാണ് വേദന ഉണ്ടാക്കുന്നത്, താങ്കൾ ആ താരത്തിന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ എന്ന് ഒന്ന് ചിന്തിച്ച് നോക്കു.

    • @bhargavitpbhargavitp
      @bhargavitpbhargavitp วันที่ผ่านมา +1

      റബേക്ക കളിവീട്ടിൽ എത്ര എത്ര ഇഷ്ടമായിരുന്നു ഇപ്പോൾ അവരെ വെറുക്കാൻ എന്താണ് കാരണം

    • @mollykuriakose4255
      @mollykuriakose4255 วันที่ผ่านมา +2

      @@bhargavitpbhargavitp അവരെ വെറുക്കുന്നതല്ല അവരും നല്ല നടി ആണ് പക്ഷെ രേവതിയെ പോലെ കാണാൻ കഴിയുന്നില്ല അത്രമാത്രം.

  • @Sobhaa22
    @Sobhaa22 2 วันที่ผ่านมา +60

    റെബേക്ക കസ്തൂരിമനീലും കളിവീടിലും തുടക്കത്തിലേ വന്നു പ്രേഷകർ അംഗീകരിച്ചു ഇഷ്ട്ടം ആയിരുന്നു ചെമ്പനീർ പൂവിൽ തുടക്കത്തിലേ റെബേക്ക ആയിരുന്നു എങ്കിൽ എല്ലാപേരും നിറഞ്ഞ മനസോടെ സ്വീകരിക്കും ഇവിടെ അങ്ങനെ അല്ല

    • @satheesana2720
      @satheesana2720 วันที่ผ่านมา +7

      Gomathypriya mathi

    • @shinijauk98
      @shinijauk98 13 ชั่วโมงที่ผ่านมา

      @@Sobhaa22 തുടക്കത്തിലേ റബേക്ക ആയിരുന്നെങ്കിലും അംഗീകരിക്കാൻ പറ്റില്ല കാരണം സച്ചിക്ക് മാച്ചല്ല

    • @SowmyaM-yq1xu
      @SowmyaM-yq1xu 11 ชั่วโมงที่ผ่านมา

      Illa 😂😂chechi aniyan aayi thonnum😂Rebecca Nithin combo nallath aanu 😊chercha nokkanam 😂

  • @RejaniG-n7i
    @RejaniG-n7i วันที่ผ่านมา +32

    ഞാൻ 7.30 ആകാൻ ചെമ്പനീർ പൂവ് കാണാൻ കാത്തിരിക്കുന്ന ആൾ ആയിരുന്നു എന്നാൽ ഇപ്പോൾ പറ്റുന്നില്ല

    • @Anil-u5n
      @Anil-u5n วันที่ผ่านมา +1

      ഞാൻ ഇപ്പോൾ കാണാറില്ല

  • @lijasijo2818
    @lijasijo2818 วันที่ผ่านมา +41

    എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഗോമതി പ്രിയയെ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി. ആ രേവതിയെയാണ് ഞങ്ങൾ പ്രേക്ഷകർക് ഉൾകൊള്ളാൻ പറ്റുന്നത്. മനപ്പൂർവം ഇപ്പോഴത്തെ ആര്ടിസ്റ് നേ കുറ്റപ്പെടുത്തില്ല. കാവ്യായായി ഞങ്ങൾ അംഗീകരിച്ചിരുന്നു, ഇഷ്ടപ്പെട്ടിരുന്നതുമാ. ഇവിടെ പ്രിയ ആഴത്തിൽ തറച്ചു poyi

  • @SmithaK-jr6vp
    @SmithaK-jr6vp วันที่ผ่านมา +20

    ഗോമതി തിരിച്ചു വരണം ❤️❤️

    • @AmalrAmal.R
      @AmalrAmal.R 11 ชั่วโมงที่ผ่านมา

      Varuo chechiye najn kandu varuo chechy

  • @achukannan418
    @achukannan418 วันที่ผ่านมา +15

    സഹോദര നിങ്ങൾ പറയുന്നു artistnu എന്തുമാത്രം വിഷമമാകുമെന്ന് അപ്പൊ ഞങ്ങളുടെ വീഷമത്തിന് ഒരുവിളയും ഇല്ലേ ഒരിക്കലും റെബേക്കയെ അപമാനിക്കാൻ പറയുന്നതല്ല , കസ്തൂരിമൻ സീരിയൽ ഞങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്, സീരിയലുകൾ കാണുന്നത് കൂടുതലും സാദാരണ കാരയ വീട്ടമ്മമാരാണ് അവരിൽ പലരും ഈകഥ യോട് സാമ്യമുള്ള രീതിയിൽ ജീവിക്കുന്നവരായിരിക്കും അതുകൊണ്ടാണ് ഈകഥയും കഥാപാത്രങ്ങളും ഇത്രയധികം ഞങ്ങൾ നെഞ്ചിലേറ്റിയത് അതുകൊണ്ടുതന്നെ സച്ചിയും, രേവതി യും ഞങ്ങൾക്ക് പ്രിയപെട്ടവരായിരുന്നു അവിടെ പെട്ടെന്ന് ഒരാൾ മാറുമ്പോൾ ഞങ്ങള്ക്ക് അത് ഉൾകൊള്ളാൻ പറ്റില്ല അവിടെ ഞങ്ങൾ അഭിപ്രായം പറയും , നിങ്ങൾ അഞ്ചോ, പത്തോ, അമ്പതോ പേര് ചേർന്നെടുത്ത തീരുമാനം ഞങ്ങൾ അമ്പതിനായിരം പേര് എതിർകുന്നുണ്ടെങ്കിൽ അവിടെ ആരുടെ വാക്കാണ് കേൾക്കേണ്ടത് , അപ്പൊ ഞങ്ങൾ പ്രേക്ഷകർക്കു എന്താണ് വില, നിങ്ങൾ എന്തുകാണിച്ചാലും ഞങ്ങൾ അത് വിജയിപ്പിച്ചു തരണം എന്നാണോ?

  • @asharajesh4251
    @asharajesh4251 2 วันที่ผ่านมา +37

    പ്രേഷകരെ ഉദേശിച്ചല്ലേ ചേട്ടാ ഇവര് ഇ സീരിയൽ കാണിക്കുന്നത് അപ്പൊ ഞങ്ങൾ പ്രതികരിക്കും ഇത്രൊ വിമർശനം ഉണ്ടാകുമ്പോൾ മാറിക്കൂടെ എന്ത് പറഞ്ഞാലും ഇനി എത്ര വെളുപ്പിക്കാൻ വന്നാലും പ്രിയ വരാതെ കാണില്ല എന്നാൽ പ്രിയ വരാത്തതിന്റെ കാരണം പറയൂ ഞങ്ങൾ സമ്മതിക്കാം എല്ലാം സത്യം തന്നെ ഒന്നും മാറ്റിപറയാൻ ഉദ്ദേശിക്കുന്നില്ല

    • @AFSHANAP.B
      @AFSHANAP.B 17 ชั่วโมงที่ผ่านมา

      ❤priya ലൈവിൽ vannu parayatte

  • @ashasoman6340
    @ashasoman6340 2 วันที่ผ่านมา +30

    Aruninu cherunnathu Priya aanu
    Arun and Priya super jodi

  • @Krishnapriyap-w3e
    @Krishnapriyap-w3e 2 วันที่ผ่านมา +29

    ഗോമതി മതി അവർ തന്നെ മതി

  • @dreamersworld9384
    @dreamersworld9384 วันที่ผ่านมา +19

    റെ ബേക്കയെ സച്ചിയ്ക്ക് മാച്ച് ആ വൂന്നില്ല ഗോമതി മനസിൽ പതിയുന്നില്ല

  • @mollykuriakose4255
    @mollykuriakose4255 วันที่ผ่านมา +9

    താങ്കൾ കൂടുതലൊന്നും പറയേണ്ട ഗോമതി പ്രിയെ തിരിച്ചു വിളിക്കൂ

  • @JayasreeJayasree-zr2fb
    @JayasreeJayasree-zr2fb 2 วันที่ผ่านมา +122

    ഞങ്ങൾക്കും ഗോമതി മതി ഞങ്ങളാണ് സീരിയൽ വിലയിരുത്തുന്നത് അപ്പോൾ ഞങ്ങൾ അഭിപ്രായം പറയും റബേക്ക പിന്മാറുന്നതാണ് നല്ലത് ഞങ്ങൾക്ക് അവളെ ഇഷ്ടമല്ല

    • @leelav3505
      @leelav3505 วันที่ผ่านมา +10

      ചെമ്പന്നൂർ പൂവിൽ ,റബ്ബേ കെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല ,റബേക്ക അതിൽ ചേരില്ല ,രേവതി എന്ന കഥാപാത്രം തന്നെയാണ് ചേരുന്നത് ,ഞങ്ങൾ ചെമ്പനീർ പൂവ് ഇനിയും മതിൽകാണാൻ താല്പര്യപ്പെടുന്നില്ല അത്രയ്ക്കും നല്ല കഥാപാത്രം ആയിരുന്നു സച്ചിൻ രേവതിയും നല്ല ജോഡികൾ ,

    • @lachukichu3878
      @lachukichu3878 16 ชั่วโมงที่ผ่านมา

      റബേജ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @lachukichu3878
      @lachukichu3878 16 ชั่วโมงที่ผ่านมา +1

      റബേക പിന്മാറണം

    • @leelav3505
      @leelav3505 12 ชั่วโมงที่ผ่านมา

      @@lachukichu3878 എസ് റബേക്കബിൻ മാർഗ്ഗ തന്നെ ചെയ്യണം ,സീരിയൽ കാണുന്നത് ഞങ്ങളാണ് ,ഗോമതി മാത്രം മതി 🙏

  • @SeethalakshmiKanchanavallDevi
    @SeethalakshmiKanchanavallDevi วันที่ผ่านมา +7

    ഈ പറഞ്ഞത് താങ്കളുടെ അഭിപ്രായം

  • @rakhirakhi7995
    @rakhirakhi7995 2 วันที่ผ่านมา +19

    ഗോമതിപ്രിയ

  • @SheebaV-r3r
    @SheebaV-r3r 22 ชั่วโมงที่ผ่านมา +4

    റബേക്കയെ ഇഷ്ടമാണ്.. കസ്തൂരിമാൻ മുഴുവൻ കണ്ടതുമാണ്.. രേവതിയായി അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഗോമതിയെ മനഃപൂർവ്വം ഒഴിവാക്കിയിട്ടാണെങ്കിൽ... ഗോമതി അനായാസം അഭിനയിച്ചു ഫലിപ്പിച്ചു വെച്ച കഥാപാത്രം ആണ് ❤️❤️

  • @lincyroy6978
    @lincyroy6978 2 วันที่ผ่านมา +37

    ആരെന്തു പറഞ്ഞാലും പ്രിയ തിരികെ വരണം. പ്രിയ സ്വന്തം ഇഷ്ടത്തിന് പോയതാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് പ്രേക്ഷകരും, ഫാൻസുംമൊക്കെ ഇത്രയേറെ റെബേക്കയെ പോലും കുറ്റപ്പെടുത്തി സംസാരിക്കുന്നു എന്നിട്ടു പോലും പ്രൊഡക്ഷന്റെ ഭാഗത്തു നിന്നോ ചാനലിന്റെ ഭാഗത്തു നിന്നോ കോ ആർട്ടിസ്റ്റുകളുടെ ഭാഗത്തുനിന്നോ ഒരു പ്രതികരണം പോലും ഉണ്ടാവാത്തത് കഴിഞ്ഞ ദിവസത്തെ ലൈവിൽ അരുണും റബേക്കയും ലൊക്കേഷനിൽ കൂടെ വർക്ക്‌ ചെയ്യുന്ന കോ ആർട്ടിസ്റ്റുകളുടെ എല്ലാരുടെയും കാര്യം പറഞ്ഞല്ലോ എന്നിട്ട് എന്തേ ഇത്രയും ദിവസം കൂടെ ഉണ്ടായിരുന്ന ഈ കണ്ട ആവാർഡുകൾ ഒക്കെ വാങ്ങാൻ കൂടെ നിന്ന പ്രിയയെ പറ്റി അരുൺ ഒരു വാക്കുപോലും പറയാഞ്ഞേ അതെന്താ പ്രിയയെ അവിടെ ആർക്കും അറിയില്ലേ നിങ്ങൾ പ്രേക്ഷകരെ ചുമ്മ പൊട്ടന്മാരാക്കാതെ പിന്നെ മുൻപൊക്കെ എത്ര നടീനടന്മാരെ മാറ്റിയപ്പഴാ ഇതുപോലുള്ള ലൈവും ഇടവേളകളില്ലാത്ത എപ്പിസോഡുകളുമൊക്കെ നടത്തിയത്. പറ്റുമെങ്കിൽ ഇതിനൊരു മറുപടി നിങ്ങളുടെ ഭാഗത്തു നിന്നെങ്കിലും കിട്ടിയാൽ നന്നായിരുന്നു

  • @lailarajeev9035
    @lailarajeev9035 วันที่ผ่านมา +24

    നിന്റെ അഭിപ്രായം മനസ്സിൽ വച്ചാമതി ഞങ്ങളോട് വേണ്ട

  • @SaliniS-ij8bh
    @SaliniS-ij8bh 2 วันที่ผ่านมา +47

    നിങ്ങൾ വന്ന് rebaca യെ വന്ന് പൊക്കാൻ വന്നതാ. But അത് നമ്മളോട് വേണ്ട. നാണമില്ലേ. നമുക്ക് gomathi മതി.

  • @asifsalam4825
    @asifsalam4825 2 วันที่ผ่านมา +21

    Come back Priya chechi 😭😭😭

  • @sheejanair4246
    @sheejanair4246 2 วันที่ผ่านมา +18

    Priya mathi, please come back 🙏

  • @-Anjali-
    @-Anjali- 2 วันที่ผ่านมา +21

    Revathiyayi ഞങ്ങളുടെ മനസ്സിൽ പ്രിയ മാത്രമേ ഉള്ളൂ. പ്രിയ ഇല്ലെങ്കിൽ സീരിയൽ കാണുന്നില്ല

  • @rajanmv8104
    @rajanmv8104 2 วันที่ผ่านมา +40

    Priya❤❤❤❤❤❤❤❤❤

  • @Rajani-g8f
    @Rajani-g8f วันที่ผ่านมา +13

    ആകെ കാണുന്ന സീരിയൽ ആയിരുന്നു ചെമ്പനീർ പൂവ് രേവതിയെയും സച്ചിയേയും ഇഷ്ടം പക്ഷെ രേവതി ഗോമതി പ്രിയ ആവണം

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 วันที่ผ่านมา +19

    പ്രിയ ആണ് ആ ക്യാരക്ടർ ആയ്യി ചേരുന്നത് 100%

  • @bindu2829
    @bindu2829 วันที่ผ่านมา +4

    ഞങൾ കാണാതെ ഇരുന്നാൽ പോരെ പ്രശ്നം തീർന്നില്ലേ i miss you രേവതി ummma രേവതി കുട്ടിക്ക് ഞങ്ങൾ പ്രേഷകരുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല രേവതി മോൾ അത്ര ക്കും ഇഷ്ടം ആണ് രേവതി യെ എന്തായാലും രേവതി യെ തിരിച്ചു കൊണ്ടുവരാതെ ഈ സീരിയൽ ഞങ്ങൾ കാണില്ല ഉറപ്പ് കാണുന്നവർ ഉണ്ടാകും അവർ കാണട്ടെ എന്തായാലും ഞാൻ കാണില്ല

  • @MollyVarghese-tx5mb
    @MollyVarghese-tx5mb วันที่ผ่านมา +8

    സഹോദരാ ഒത്തിരി കൂടുതൽ പറയാതെ റബേക്ക നല്ല നടിയാണ് പക്ഷേ അവരെ ചെമ്പനീർ പൂ ആദ്യം മുതൽ അവർ അഭിനയിച്ചിരുന്ന നല്ലതായിരുന്നു ഇതുപോലെ തന്നെയായിരുന്നു മിഴിരണ്ടിലും സീരിയലിലെ കഥാനായകന് മാറ്റിയത് അതുകഴിഞ്ഞ് ആ സീരിയലിലെ നായകൻ നല്ല നടനായിരുന്നു പക്ഷേ രണ്ടാമത് വന്നതുകൊണ്ട് ആ സീരിയൽ കാണാൻ തോന്നിയില്ല എന്ന് പറഞ്ഞ പോലെ ഇവിടെ ഗോമതിപ്രിയ വരട്ടെ

  • @ranijoseph4574
    @ranijoseph4574 2 วันที่ผ่านมา +14

    ഗോമതി പ്രിയമാത്രം മതി

  • @BincyManoj-s4m
    @BincyManoj-s4m 2 วันที่ผ่านมา +17

    Priya❤❤❤❤

  • @JalajasureshTv
    @JalajasureshTv วันที่ผ่านมา +5

    പ്രീയ തന്നെ വരണം. റെബേകാ അഭിനയം മോശം ആയിട്ട് അല്ല പ്രിയക്ക് ആ വേഷം യോജിക്കുന്നത്

  • @PadmalekhaNair
    @PadmalekhaNair วันที่ผ่านมา +4

    പ്രിയ മനസ്സിൽ പതിഞ്ഞു, പ്രിയ മതി ❤

  • @sivaprasad9694
    @sivaprasad9694 2 วันที่ผ่านมา +8

    എന്തിനാണ് മാറ്റിയത് എന്നാദ്യം പറയണം.

  • @faizanfaizank3292
    @faizanfaizank3292 2 วันที่ผ่านมา +11

    Gomadhi Priya madhi vannal veendum kannam

  • @Vishnu-yi8ci
    @Vishnu-yi8ci 2 วันที่ผ่านมา +11

    Priya come bak🙏🙏

  • @beenans450
    @beenans450 วันที่ผ่านมา +4

    റബേക്ക സൂപ്പർ തന്നെ ആണ്. പക്ഷെ പ്രിയ ക്ക് പകരക്കാരി ആയാൽ ശരിയായില്ല. ഇപ്പൊ അത് കാണാനുള്ള താൽപ്പര്യം പോയി

  • @GopuP-jx6uz
    @GopuP-jx6uz วันที่ผ่านมา +5

    ചേട്ടാ date പ്രശനം ആയിരുന്നെങ്കിൽ ആ കൊച്ചിനെ കൊണ്ടുവരണമായിരുന്നോ ഇവിടുത്തെ ആർട്ടിസ്റ്റിനെ മതി ആയിരുന്നല്ലോ വെറുതെ ഞങ്ങളെയും ആ കൊച്ചിനെയും മണ്ടികലക്കിയില്ലേ

  • @adhithyanrmurali9780
    @adhithyanrmurali9780 วันที่ผ่านมา +5

    നിങ്ങൾ പറയുന്നതിനോട് ഉൾകൊള്ളാൻ പറ്റുന്നില്ല റെബേക്ക നല്ല ഒരു artist ആണ് പക്ഷെ സച്ചി എന്ന കഥാപാത്രത്തിന്റെ കൂടെ അവർ ചേരില്ല നിങ്ങൾ പുതിയ ഒരു ആർട്ടിസ്റ്റിനെ കൊണ്ട് വന്നാലും കുറച്ചു കഴിയുമ്പോൾ ഞങ്ങൾ അംഗീകരിക്കും പക്ഷെ ബോഡി shaiming അല്ല സച്ചിക്ക് റെബേക്ക ഒട്ടും match അല്ല കുറച്ചു കൂടി പ്രായം കുറഞ്ഞ ഒരു കുട്ടിയെയാണ് വേണ്ടിയിരുന്നത് അവരുടെ romantic സീൻ ഒന്നും ആലോചിക്കാനേ പറ്റുന്നില്ല ഒരു ചേച്ചി അനിയൻ feel ആണ് അതുകൊണ്ട് ഞങ്ങൾ കാണുന്നതേയില്ല നിങ്ങൾ തീരുമാനിക്ക്

    • @lisammamathew7107
      @lisammamathew7107 14 ชั่วโมงที่ผ่านมา

      Well said 👍🏾

  • @veenanagappankalindhi9791
    @veenanagappankalindhi9791 2 วันที่ผ่านมา +6

    അന്യ സംസ്ഥാനത് നിന്നു വന്ന ഒരു നടി ഇത്രയും ഫ്രെയിം വാങ്ങിയ കൊണ്ടാണോ? അതോ ഇനി ആഹ് ഫ്രെയിം rebecakku കിട്ടാൻ വേണ്ടി ആണോ? എന്ത് തന്നെ aayalum#asianet#bringbackgp

  • @sanitha.c.u6572
    @sanitha.c.u6572 วันที่ผ่านมา +3

    എന്തു പറഞ്ഞാലും ഞങ്ങക് ഗോമതി priya യെ മതി ചേട്ടാ
    Chettanu😂 അവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമെങ്കിൽ പറയു
    ഞങ്ങക്ക് അറിയാം എന്തു കൊണ്ട് ഗോമതി priya പോയി
    Tamul videos കണ്ടു നോക്കു

  • @SowmyaM-yq1xu
    @SowmyaM-yq1xu 11 ชั่วโมงที่ผ่านมา +1

    Ivide prekshakar aanu decide cheyyendathu😢ningal enthenkilum kaattiyal kaanan njangale kittilla😡😡cherunna vesham kodukkanam😢Rebecca venel kaliveedinte second part undenkil athil poyikkotte😡😡😤😤 ivide sacheede revathi aayi Gomati priya aanu vendathu thirichu kond varanam 😢illel aarum kaanilla rating kurayumbol Rebeccayum athine cast cheythavarudeyum ahamkaram theerum 😢chechi aniyanum aayi thonnunnille😂eniyku mathram allalo thonnunne😂Rebecca Nithin combo kaliveedu serial nannayirunnu idayku double role kond vannu valichu neetti enkilum aa combo sooper aayirunnu 😊ennal ivide athalla sthithi shariykum chechi aniyan😂😂

  • @user-noonuz-only
    @user-noonuz-only วันที่ผ่านมา +11

    ചേച്ചിയും അനിയനും പോലെ ഉണ്ട്

  • @shinijauk98
    @shinijauk98 วันที่ผ่านมา +3

    പൗർണമിത്തിങ്കൾ എന്ന സീരിയലിൽ നായികയായ പൗർണമിയായി 3 പേർ അഭി' നയിച്ചു ആദ്യം അഭിനയിച്ച 2 പേർക്കും പകരക്കാരി ആയാണ് മൂന്നമതായി ഗൗരി വന്നത് എന്നിട്ടും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു ഒരു വിമർശനവും നേരിടേണ്ടി വന്നിട്ടില്ല അത് ഗൗരിയുടെ അഭിനയ മികവും നായകനുമായുള്ള ചേർച്ചയും കൊണ്ടാണ് ചെമ്പനീർ പൂവിൽ സച്ചിക്ക് റബേക്ക ഒട്ടും മേച്ചാവുന്നില്ല

  • @janobas805
    @janobas805 วันที่ผ่านมา +2

    ഞങ്ങൾ ഒരു പാട് ഇതുപോലെ നടിയെ മാറ്റൽ കണ്ടിട്ടുണ്ട് പക്ഷെ ഇവര് ശരിയാവില്ല ഈ സീരിയൽ ഒന്നമല്ല കാണില്ല

  • @mikayalff2950
    @mikayalff2950 วันที่ผ่านมา +2

    എന്റെ ponnu chetta rebecca നല്ല നടി ആയിരിക്കും. അല്ല എന്ന് ആരും പറയില്ല. But ചെമ്പനീർ പൂവിൽ രേവതിയുടെ റോൾ ചെയ്യാൻ പറ്റില്ല എന്നാ എല്ലാവരും പറയുന്നേ. പ്രിയക്ക് oru നഷ്ടം ഇല്ല. Priya ഒരിക്കലും സ്വയം പോയത് അല്ല. മലയാളം പഠിക്കാനും ഇവിടത്തെ ഫുഡ്‌ കഴിക്കാനും വേണ്ടിയാണ് ഇതിൽ ജോയിൻ ചെയ്തത് എന്ന് പലപ്പോളും പറയുമായിരുന്നു. പ്രിയ പോലും അറിഞ്ഞില്ല പ്രിയയെ സീരിയലിൽ നിന്ന് മാറ്റിയത്. കൂടെ വർക്ക് ചെയ്യുന്ന മേധാപല്ലവി ചോദിച്ചപ്പോഴാണ് പ്രിയ പോലും ഇക്കാര്യം അറിയുന്നത്. എന്തായാലും ഇനി ചെമ്പനീർ പൂവിന് ചെമ്പനീർ പൂവിന് ഇതുപോലൊരു പബ്ലിസിറ്റി റൈറ്റിങ് ഒന്നും ഉണ്ടാകാൻ പോകുന്നില്ല ചെമ്പനീർ പൂവിന്റെ കഥ കണ്ടിട്ടല്ല ആളുകൾ കണ്ടു തുടങ്ങിയത്. അരുൺ പ്രിയ കോമ്പോ കണ്ടിട്ട് തന്നെയാണ് എല്ലാവരും സീരിയൽ കണ്ടു തുടങ്ങിയത്. പ്രിയക്ക് മലയാളത്തിൽ നിന്ന് പോയി എന്നുവച്ച് ഒരു നഷ്ടവും സംഭവിക്കുന്നില്ല. ഏഷ്യാനെറ്റ് ഒരുപാട് സീരിയൽ ഉണ്ട് ഇതുപോലെ ആദ്യമായിട്ടാണോ ഒരു മാച്ചും ഇല്ലാത്ത കോമ്പോ കാണുന്നത് അരുണും റബേക്കയും അഭിനയിക്കുമ്പോൾ കണ്ണുള്ളവർക്ക് എല്ലാം മനസ്സിലാകും അവർ തമ്മിലുള്ള ഏജ് വ്യത്യാസം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെമ്പനീർ പൂവ് ഇനി ആരും തന്നെ കാണില്ല.അരുൺ ഒന്നും പറയില്ല കാരണം അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം big സ്ക്രീൻ എത്തുക എന്നത്.എത്ര വലിയ ഫ്രണ്ട് ആണെങ്കിലും അവനവന്റെ നിലനിൽപ്പ് എല്ലാരും നോക്കൂ. എവിടെയും അതാണ് സത്യം.

  • @Vidya-m7e
    @Vidya-m7e 13 ชั่วโมงที่ผ่านมา +1

    ഗോമതി ചേച്ചി മതി 🫤.. രേബാബേക്ക ചേച്ചി സൂപ്പർ ആണ് but സച്ചിയേട്ടന് ഗോമതി മതി 😢😢😢😢😢😢😢

  • @dreamersworld9384
    @dreamersworld9384 วันที่ผ่านมา +4

    ജനങ്ങൾ അല്ലേ വിലയിരുത്തുന്നത്

  • @AmbilyBiju-b7o
    @AmbilyBiju-b7o วันที่ผ่านมา +2

    അതെ പ്രിയ തിരിച്ചു വരണം

  • @Homemdebands
    @Homemdebands 2 วันที่ผ่านมา +11

    Entry ചെയ്യുന്നതിന് മുൻcp fans നേ ഒക്കെ haters ആക്കാനും കുട്ടിക്ക് കഴിഞ്ഞു 🤣അതായിരുന്നു തുടക്കം. പിന്നേ നടന്നത് ചരിത്രം 😆🔥

  • @sabnahakkim3138
    @sabnahakkim3138 วันที่ผ่านมา

    തീർച്ചയായും പറയുന്നത് ശെരിയാണ് 🤍🙌🏻...... ഒരുപാട് പേര് വളരെ മോശം കമന്റ്സ് ആണ് ഇടുന്നത്... ഒരാളെ ഇത്രക്ക് മോശം ആക്കരുത്......അമ്മയാണ്, ചേച്ചിയാണ് എന്നൊക്കെ പറയുമ്പോൾ അവർക്ക് എത്രമാത്രം വേദന ഉണ്ടാക്കുമെന്ന് ഓർത്ത് നോക്കു....... എന്തൊക്കെയാണെങ്കിലും ഒരാളെ ഇങ്ങനെ വേദനിപ്പിക്കുന്നത് അത്രക്ക് നല്ല കാര്യമല്ല 😊....

  • @azhakintedevathakumary9439
    @azhakintedevathakumary9439 วันที่ผ่านมา +2

    രേവതിയെ മാത്രമല്ല ഇതിനു മുമ്പ് പല സീരിയലുകളിലും പ്രേക്ഷകർ നെഞ്ചോട് ചേർത്ത നായികാനായകന്മാരെ മാറ്റി വേറെ നടീ നടന്മാരെ കൊണ്ടുവന്നിട്ടും അവർക്ക് പകരം മനസ്സിൽ പ്രതിഷ്ഠിക്കാനായിട്ടില്ല .
    അതിൽ പ്രധാന നടൻ - പാടാത്ത പൈങ്കിളി എന്ന സീരിയലിലെ നായകൻ ദേവയായി വന്ന സൂരജ് സൺ . ശേഷം രണ്ടു നടന്മാർ വന്നെങ്കിലും സൂരജ് ആണ് എൻ്റെ മനസ്സിൽ ദേവ .
    ചന്ദ്രകാന്തം എന്ന സീരിയലിൽ അളകനന്ദയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടി ആദ്യം വന്ന ലക്ഷ്മിപ്രിയ എന്ന നന്ദയാണ് . ഇപ്പോഴത്തെ നന്ദ & ഗൗതം കോംബോ സീൻസ് അത്ര രസമില്ലാത്ത കാരണം കഥാഗതി തന്നെ മാറ്റിയതായി തോന്നുന്നു

  • @SoumyaM-pt3xh
    @SoumyaM-pt3xh วันที่ผ่านมา +2

    ഗോമതി പ്രിയ വരണം

  • @sreedevisurendran2141
    @sreedevisurendran2141 วันที่ผ่านมา +2

    Nammude priya madhi priya konduvaru.

  • @SulkhaSulkha-r7p
    @SulkhaSulkha-r7p 2 ชั่วโมงที่ผ่านมา

    Aarum chempaneerpoov kaananda ketto😢😢😢😢

  • @sreedevisurendran2141
    @sreedevisurendran2141 วันที่ผ่านมา +1

    Aaruka inni endhu paranjalum namude priya madhi
    Priya ellangil ee chembaneer poovinu adharajallingal
    Priya sachi r the best jodi
    So director sir priya should bring back her as soon as possible

  • @gameramegh9788
    @gameramegh9788 วันที่ผ่านมา +2

    Priya come back

  • @binithabalarajan8483
    @binithabalarajan8483 วันที่ผ่านมา +3

    Rebuzz 🥰❤️🔥

  • @muralisreekumaran8777
    @muralisreekumaran8777 วันที่ผ่านมา +3

    Ithu തന്നെയാണ് എന്റെയും അഭിപ്രായം. ഒരു വ്യക്തിയെ ഇത്രത്തോളം പരിഹസിക്കാൻ പാടില്ല. കമെന്റ്സ് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. പാവം kutti. കുറെ വിവരദോഷികൾ. അല്ലാതെ enthu പറയാൻ. വിഷമിക്കണ്ട റബേക്ക. ധൈര്യമായി അഭിനയിക്കു. ❤❤❤you

  • @vidhuvijayakumar2488
    @vidhuvijayakumar2488 วันที่ผ่านมา +2

    മാറ്റി പറയും.cp ഞങ്ങൾ കണ്ടത് അരുണും gp ഉള്ളത് കൊണ്ടാണ്. അവരുടെ ഒരു കെമിസ്ട്രി അങ്ങനെ ആയിരുന്നു.പ്രിയയുടെ ഒരു നോട്ടത്തിൽ ഉണ്ടായിരുന്നു രേവതി എന്ന ആ കഥാപാത്ര തിൻ്റെ എല്ലാം. ഇപ്പൊ gp ഇല്ലാത്തത് കൊണ്ട് സച്ചി അഭിനയിക്കുന്നത് പോലെ ഉണ്ട്.ആദ്യം ജീവിക്കുന്നത് പോലെയായിരുന്നു. നമ്മളാരും ഈ സീരിയൽ ഇനി കാണരുത്. പ്രിയ പോയതിൻ്റെ കാരണം ഇവർ പറയട്ടെ

  • @sinisajith7192
    @sinisajith7192 2 วันที่ผ่านมา +2

    U r absolutely correct. But this phase will go for a while. And gradually I believe it will OK to some extent. But I still feel things will not be same a before. Story line is definitely very strong. Hopefully the story will do the magic.

  • @PadminiVenugopalan
    @PadminiVenugopalan วันที่ผ่านมา +7

    ഗോമതി പ്രിയമതി രേവതി ആ യിട്ട്

  • @ShanuShanuja-w8p
    @ShanuShanuja-w8p วันที่ผ่านมา +2

    New face മതിയായിരുന്നു... എന്നാലും കുഴപ്പമില്ല

  • @psycho_data
    @psycho_data วันที่ผ่านมา +4

    You are right bro..❤ oru serial ൻ്റെ പേരിൽ ഇത്രത്തോളം സൈബർ ആക്രമണം നേരിട്ട artist വേറെ കാണില്ല...

  • @vishnuchandran9091
    @vishnuchandran9091 16 ชั่วโมงที่ผ่านมา +1

    നിങ്ങൾ എന്തിനാണ് വളച്ചൊടിച്ചു വേറെ വഴിയിൽ കൊണ്ട് പോകാൻ ശ്രമിക്കുന്നത്. റബേക്കയോടല്ല ദേഷ്യം. രേവതി chracter മനോഹരമായി ചെയ്ത് കൊണ്ടിരുന്ന ഗോമതി പ്രിയയെ മാറ്റിയത് കൊണ്ടാണ് ദേഷ്യം. അതുകൊണ്ടാണ് പ്രേക്ഷകർ റബേക്കായോട് ദേഷ്യപെടുന്നത്... പ്രേക്ഷകർക്ക് അങ്ങിനെ ഒക്കെ അല്ലേ അവരുടെ സ്നേഹവും അഭിപ്രായം പറയുന്നത്. റബേക്കാ ക്ക്‌ പുതിയ സീരിയൽ അല്ലേ കൊടുക്കേണ്ടി ഇരുന്നത്. അത് ഗോമതി പ്രിയയെ മാറ്റിയിട്ടു വേണമായിരുന്നോ???

  • @jollymathew972
    @jollymathew972 2 วันที่ผ่านมา +28

    Serial കാണാതിരുന്നാൽ പ്രശ്നം തീര്‍ന്നില്ലേ 😂 ആ സ്ത്രീ ഏതു നേരവും വായും പൊളിച്ചു വച്ചാണ് നടപ്പ്.

  • @sreedevisurendran2141
    @sreedevisurendran2141 วันที่ผ่านมา +1

    Aaru endhuka paranjalum nammude priya madhi rebacca venda avall ottum matchalla endhu kanda audience aarum vishwasikalum aarum supportum cheyalum nammude priya therichu venam

  • @sreedevisurendran2141
    @sreedevisurendran2141 วันที่ผ่านมา +1

    Adhe correct point aa Sheriyan nammal audience aa therumanikunathu aarukum ishttapadatha kadhapathrama rebbaca Adhhu audience parayandhu orrikalum thettala
    Nnjal audience parayandhu kellku njanku ishttamala rebacca

  • @gopikagopalan8187
    @gopikagopalan8187 วันที่ผ่านมา +3

    താങ്കൾ പറഞ്ഞത് സത്യം. ഒരാളെ ഇങ്ങനെ ആക്ഷേപിക്കാൻ മലയാളികൾക്കെ പറ്റു. ഇവരുടെ വർത്താനം കേട്ട തോന്നും റബേക്കായാണ് ആ പ്രിയയെ ഒഴിവാക്കിയത് എന്ന്. എന്തൊക്കെയാണ് ആ കുട്ടിയെ പറയുന്നത്. നല്ല പോലെ വിഷമം ഉണ്ടാകും. Rabecca നല്ല artist ആണ്. നല്ല പോലെ ചെയ്യുന്നുണ്ട്

    • @ManjuManju-zv1fg
      @ManjuManju-zv1fg วันที่ผ่านมา

      കോപ്പാണ് രേവതി ആയി ഗോമതി പ്രിയ ജീവിക്കുന്നു. റെബേക്ക അഭിനയിക്കുന്നു

  • @sreedevisurendran2141
    @sreedevisurendran2141 วันที่ผ่านมา +1

    Rebecca idhilu ninnu pinmaranam
    Njalku priya madhi priya konduvaru ellingil audience aarum ee serialnu support cheyulla

  • @shibinasajesh9327
    @shibinasajesh9327 วันที่ผ่านมา +2

    Gp ❤❤❤❤❤

  • @sheejanair4246
    @sheejanair4246 2 วันที่ผ่านมา +3

    Ithokke kandaal thanne arriyaam, they are doing this only to promote the new lady... GPiye nice aayittu maatti..makers thought that anyways GP is a Tamilian and viewers will accept a malayali actress.. sorry to say that, there are lot of people here who appreciates talent than language or looks..

    • @devsstoryworld
      @devsstoryworld 2 วันที่ผ่านมา

      😂😂😂

    • @krishnankutty2564
      @krishnankutty2564 วันที่ผ่านมา +3

      Athrakkum mandanmaronnu alla adyam vecha ale mattan.pinne avarayitt thanne quit cheythal avark vere orale introduce cheythe pattum.athe ivide undayittullu.pinne avark talent illa ennarum paranjittilla. Pinne talent than looks or language enn parayan puthiya actress talent illatha girlo lookillatha girlo alla.pinne poya actressinte lookingin oru problemvum illa

  • @faizanfaizank3292
    @faizanfaizank3292 2 วันที่ผ่านมา +3

    Prekshakarude ishtam nokkannam kannumnadh avarann

  • @DIVYAK.V-md1hm
    @DIVYAK.V-md1hm 2 วันที่ผ่านมา +5

    Correct but entertain aavunnilla. Entertain aavunnillenkil ath aarenkilum kanumo. Kanano vendayo ennu theerumanikkunnath viewers alle. Ath avarkku vidu

    • @devsstoryworld
      @devsstoryworld 2 วันที่ผ่านมา +1

      കാണുന്നതും കാണാത്തതും അവരുടെ ഇഷ്ടമാണ് പക്ഷെ ഒരു ആർട്ടിസ്റ് മാറിയതിനു പകരം വന്നയാളെ ബോഡി shaming ഉൾപ്പെടെ ഉള്ള വ്യക്തിപരമായ ആക്ഷേപങ്ങൾ നല്ലതാണെന്നു അഭിപ്രായം ഉണ്ടോ???

  • @Adharsh-h1z
    @Adharsh-h1z วันที่ผ่านมา +3

    Rebecca sachik cherunnu e serial enikku Oru Baadu Ishtam Hanu Priya Allah mariyathu Sacchi Maari Illa Lallu adh Madi Sacchi mariyal e serial Kanan Oru Bhangi Illa adg gondu Priya Maria pole Sacchi marele Eid Oru Apeksha

  • @aryamanjith762
    @aryamanjith762 วันที่ผ่านมา +2

    Gomathi priya mathi ❤❤

  • @Seetha-uu7gx
    @Seetha-uu7gx 2 วันที่ผ่านมา +2

    പിന്നെ എന്നുകൊണ്ട ആദ്യം മുതൽ ഗോമതിയെ കെണ്ടു വന്നു

  • @GaneshSheela-bx9he
    @GaneshSheela-bx9he วันที่ผ่านมา +2

    Priya thirichu varanam

  • @sudhamanoharan8495
    @sudhamanoharan8495 วันที่ผ่านมา +2

    Gomati priya super

  • @Prasanna-cf9qs
    @Prasanna-cf9qs 2 วันที่ผ่านมา +4

    Thoovalparsham enna siriyal thirnnathinu shem oru siriyalum njan kanarilla ennal chmbhaneerpoovil Rebecayanennu arijapol njan kananthudaji ❤Abhinadhanajjal

  • @shajahanshajahan482
    @shajahanshajahan482 วันที่ผ่านมา +5

    Rabeeca ❤❤❤❤

  • @Krishna-l2x4p
    @Krishna-l2x4p วันที่ผ่านมา +3

    7 വയസുകാരി റെബേക്കയെ ചീത്തവിളിക്കുന്ന സ്ഥിയായീ.

  • @sunithanitha5314
    @sunithanitha5314 16 ชั่วโมงที่ผ่านมา

    Come back gomathipriya😢❤

  • @ShajiShaji-o5v
    @ShajiShaji-o5v 11 นาทีที่ผ่านมา

    Rabeeca ❤❤❤❤njan ithu vare e serial kandittilla Rabeeca vannathu kondu kanum ❤❤❤❤❤❤

  • @SumadeviM-d7t
    @SumadeviM-d7t 2 วันที่ผ่านมา +2

    Cinema ayalulm criticism varum ethra cinema polinjutundu

    • @devsstoryworld
      @devsstoryworld วันที่ผ่านมา +1

      Criticism work nu nere mathram allallo suhruthe, pakaram vanna artiste nte nerkku alle, ellavarum avaravarude works alle nokullu

  • @ManiMani-ko9rd
    @ManiMani-ko9rd 2 วันที่ผ่านมา +3

    Gomathiye kondu varu.

  • @rathnasomasundar9960
    @rathnasomasundar9960 2 วันที่ผ่านมา +2

    Enthokkea aanuenkilum gomathi priya best ethayalum serial kanunnathu nirthi

  • @aniejoseph4280
    @aniejoseph4280 วันที่ผ่านมา +1

    സീരിയലിന്റെ rate കൂടാൻ കാരണം ഞങ്ങളാ.. അപ്പോൾ ഞങ്ങൾ പറയുന്നത് കേട്ടേ പറ്റൂ.. റെബേക്ക നല്ല നടിയാണ്. പക്ഷേ അരുണിന് ചേരുന്നത് പ്രിയ ആണ്.. റെബേക്ക ഒട്ടും ചേരുന്നില്ല.. ചേച്ചി ആണെന്ന് തോന്നും

  • @SarithaSabu-y1s
    @SarithaSabu-y1s วันที่ผ่านมา +2

    ടായ് നി ഒന്നും പണയം

  • @shivaraman5396
    @shivaraman5396 วันที่ผ่านมา +1

    Gomathi❤❤❤

  • @RahanaRahmath
    @RahanaRahmath วันที่ผ่านมา +1

    Njangal ishttapwdunnath abhinethakkalea aanengilo😅😅😅

  • @SumadeviM-d7t
    @SumadeviM-d7t 2 วันที่ผ่านมา +2

    Acting accept cheyyan pattuñnilla audience anallo ningalude industry njangalanallo

  • @indhupulathindhupulath5087
    @indhupulathindhupulath5087 22 ชั่วโมงที่ผ่านมา

    രേവതി യെ തന്നെയാണ് ഇഷ്ട്ടംകുടുംബം ഒന്നിച്ച് ഇരുന്ന് കാണു ന്നതാണ്....
    പക്ഷെ റബേക്ക.. യോട് ദേഷ്യമുണ്ടായിട്ടല്ല.. ചെമ്പനീർ പൂവിന്റെ കാര്യമല്ലേ പറഞ്ഞു ള്ളു

  • @anjus2672
    @anjus2672 23 ชั่วโมงที่ผ่านมา

    Priya❤

  • @sreedevikm5541
    @sreedevikm5541 2 วันที่ผ่านมา +14

    Ningal❤️റെബേക്കയെ വാഴ്ത്താൻ വന്നതാണോ ലൈവിൽ,,, ആര് വന്നു പോയാലും ആർക്കും ഒന്നും ഇല്ല,,,ഗോമതി പ്രിയ അഭിനയിച്ചു പോപ്പുലർ ആക്കിയ sirakadikku aassai,,, അത് മലയാളത്തിൽ വന്നപ്പോൾ അതിലും ഗോമാതിപ്രിയ ആയിരുന്നു,,, അതും റൈറ്റിംഗിലും,, മുൻപിൽ ആയി,,, കുറെ അവാർഡും വാങ്ങി കൂട്ടി അതോടെ അഹംകാരം കൂടി ചെമ്പനീർ ടീമിനും കൂടെ അഭിനയിച്ച സച്ചിക്കും,, സഹ പ്രവർത്തകർക്കും,,, അരുണും,, റെബേക്കയും ലൈവിൽ വന്നപ്പോൾ ഒരു വാക്കുകൊണ്ട് പോലും ഗോമതി പ്രിയയെ കുറിച്ച് അരുൺ പറഞ്ഞില്ല കഴിഞ്ഞ 9 മാസം കൂടെ അഭിനയിച്ച കുട്ടിയല്ലേ എന്നുപോലും ആരും ഓർത്തില്ല,, സീനിയർ ആർട്ടിസ്റ്റിന്റെ കൂടെ abhinayikan😗കിട്ടിയ ചാൻസ് മുതലെടുത്തു അരുൺ,,, ഈ കുട്ടിക്ക് ഈ ടീമിൽ നിന്നും വളരെ ബുദ്ധി മുട്ടുണ്ടായി സഹിക്കുന്നതിലും appurathayirunnuഎന്നാണ് അറിഞ്ഞത്,, അയാളെ വെറുതെ വിടില്ല എന്നും പറയുന്നു,, അതാരും കേൾക്കുന്നില്ലേ,,, എത്രയോ സീരിയലിൽ എത്രയോ പേർ മാറിയിട്ട് വരുന്നു, pokunnu ആരും സീരിയസ് ആയി എടുത്തിട്ടില്ല,, അവർ വരുന്നു ജോലി ചെയ്യുന്നു,, ക്യാഷും വാങ്ങി പോകുന്നു,, ആ കുട്ടിയെ പറഞ്ഞു വിടാൻ ഉള്ള കാരണം ആരും ചോദിക്കുന്നില്ല,, കൂടെ വർക്ക്‌ ചെയ്യുന്നവർ പോലും അതേപറ്റി പറയുന്നില്ല അരുൺ,, പിന്നെ എത്രയോ സീനിയർ artist ഉണ്ട് അവർ പോലും ചോദിക്കുന്നില്ല എല്ലാവർക്കും അവരുടെ നിലനിൽപ്പാണ് പ്രധാനം,, ഇൻസ്റ്റയിൽ വരുന്ന കമന്റ്‌ എല്ലാം ഷാജു delet ചെയ്യുന്നു,, അതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നത്,, സത്യം പറഞ്ഞാൽ റെബേക്കയും,, അരുണും ലൈവിൽ വന്ന് ഓരോന്നും പറഞ്ഞപ്പോൾ ഗോമതിയെ പറ്റി എന്തെങ്കിലും പറയും എന്ന് കരുതി അങ്ങനെ വിചാരിച്ച njagal👍🏽ആണ് മണ്ടൻ മാർ athode👍🏽സച്ചിയെ പോലും ഇഷ്ടം അല്ലാതായി 🙏🏽🙏🏽🙏🏽🙏🏽

    • @krishnankutty2564
      @krishnankutty2564 วันที่ผ่านมา +2

      Ar are muthaleduthunna e parayunne.enthum.adhehamthin role kittiyathu award kittiyathum ath adhehathinte hardwork kondum audience support kondan.allathe a actressinte offer kond alla.pinne a actress quit cheyth poyathin adheham enth cheythu ithrakkum orale torture cheyyan.onnu cheythittilla.ennit adheham quit cheyyippicha poleyan commentsellam.athu mathramalla adheham actressinte arumalla adhehathin rightilla adheham nuna parayum viswasikkilla Priya enna actress paranjale viswasikkum adhehathinte career nashippikkum enthokkeyan e live vannathin munb paranjirunnath.ivideyum enthokkeyan parayunnath.ennit parayunnu Arun onnum paranjillann.paranjal angikarikko ellavarum.athinu adheham paranja karyathine valachodich ippo cheyyunnathinekkal more hurt cheyyum.alla livil paranjillenkil avare marann poyi ennano.kashtam thanneyan.

    • @krishnankutty2564
      @krishnankutty2564 วันที่ผ่านมา +1

      Pinne arum vaythanalla avare introduce cheythath.tamil serialin vendi quit cheythath kond avarude decision accept cheyth athavarude decision anenn manasilakki new entryye welcome cheyth introduce cheythathan.

  • @SheejaBeemakannu-o9r
    @SheejaBeemakannu-o9r วันที่ผ่านมา +1

    Njagalk gomathi mathi njagalk preshagar appol njagalk parayunnath kelkanam

  • @Ghoo-q3m
    @Ghoo-q3m 2 วันที่ผ่านมา +1

    ചെമ്പനീർ poov kannanitt veshamamund.but kaannann തോന്നുന്നില്ല

  • @reshman.r4410
    @reshman.r4410 วันที่ผ่านมา +2

    Priya mathi. Rebecca venda

  • @pangopaws
    @pangopaws วันที่ผ่านมา +1

    Rebecca santhosh maranam otherwise serial rating down

  • @minijerone1545
    @minijerone1545 วันที่ผ่านมา +1

    ഗോമതി തിരിച്ചുകൊണ്ടുവരണം