പാവപ്പെട്ട ആ family യ്ക്ക് വീട് വച്ച് നൽകുന്ന തീരുമാനം വളരെ നന്നായിരിക്കുന്നു bro.🙏🏼 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.👍 എൻ്റെയും വീട് പണി നടക്കുകയാണ്. നിങ്ങളുടെ video കൾ സ്ഥിരം കണ്ടിട്ടാണ് ഓരോന്നും മനസ്സിലാക്കുന്നത്. ഞങ്ങൾക്ക് വല്ല്യ ഐഡിയ ഇല്ലാത്തത് കൊണ്ട് പറ്റിക്കപ്പെടാൻ സാധ്യത ഉണ്ട്. വല്ല്യ മെച്ചമില്ലാത്ത ഒരു team -ൽ ആണ് ചെന്ന് പെട്ടത്. whatsapp ൽ സംശയങ്ങൾ ഒള്ളത് ചോദിച്ചാൽ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.
Hi cheta വീടുമായി ബന്ധപ്പെട്ട doubts kal clear cheyyan chetane contaxt cheyunne എങ്ങനെയാണ്, interior work cheythu കൊടുക്കുന്നുണ്ടോ, kure അധികം doubt കൽ ഉണ്ട്, payment basis aano clear cheythu തരുന്നത്. മറുപടി പ്രതീക്ഷിക്കുന്നു
Ajay bro, eppol vilichu enthu samshayam veedine kurichu chodhichalum correct opinion parayunnathinu🙏🏼thank you soooo much
❤️❤️❤️❤️🙏🙂
പാവപ്പെട്ട ആ family യ്ക്ക് വീട് വച്ച് നൽകുന്ന തീരുമാനം വളരെ നന്നായിരിക്കുന്നു bro.🙏🏼 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.👍
എൻ്റെയും വീട് പണി നടക്കുകയാണ്. നിങ്ങളുടെ video കൾ സ്ഥിരം കണ്ടിട്ടാണ് ഓരോന്നും മനസ്സിലാക്കുന്നത്. ഞങ്ങൾക്ക് വല്ല്യ ഐഡിയ ഇല്ലാത്തത് കൊണ്ട് പറ്റിക്കപ്പെടാൻ സാധ്യത ഉണ്ട്. വല്ല്യ മെച്ചമില്ലാത്ത ഒരു team -ൽ ആണ് ചെന്ന് പെട്ടത്. whatsapp ൽ സംശയങ്ങൾ ഒള്ളത് ചോദിച്ചാൽ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.
❤️❤️❤️thank u so much ❤️❤️
Ajay chettante veetil Bed Room door FRP vechittallei cheythirikkunnathe.. Long term review enthaanu...Nallathano..Lasting ano?
നല്ലതാണ് ❤🙏
Hi cheta വീടുമായി ബന്ധപ്പെട്ട doubts kal clear cheyyan chetane contaxt cheyunne എങ്ങനെയാണ്, interior work cheythu കൊടുക്കുന്നുണ്ടോ, kure അധികം doubt കൽ ഉണ്ട്, payment basis aano clear cheythu തരുന്നത്. മറുപടി പ്രതീക്ഷിക്കുന്നു
Sure വിളിച്ചാൽ മതി 👍
Very good decision bro ❤️
❤️❤️❤️❤️
Hi sir, Floor tile il epoxy idhanadhe naaladhano...if yes which brand t o use
അല്ല epoxy must ആണ്
Tile gum use cheyth lay cheyyunnathinumunp floor plaster cheyyanamallo. Athu nanakkanamo. Venamenkil ethra divasam
Gum use ചെയ്യുക, നനക്കണം ഒരു ദിവസം
FRP Door WPC കട്ടിള യിൽ വെക്കാൻ പറ്റുമോ?. (WPC കട്ടിള already installed) suggest good door for room.!
Wpc തന്നെ ഉപയോഗിക്കുക
Sir, Tirur area യിൽ interior design ചെയ്യുന്ന നല്ല team നെ അറിയുമോ?
Spectra decore
English kitchen cheyyaan door material ethaa nallathu😊
Wpc
@DrInterior thank you🙏
✋️👍
👍❤❤
ജനലുകൾക്ക് തടി ആണോ upvc ആണോ നല്ലത്
Upvc
Thanks🙏
Katlasttlum doorwoodm nallthano
എന്താണ്
Tamilnadu shop tour
❤️🙏
Hii
Hi
Hi
Hi