ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സമ്പത്ത് കയ്യിൽ നിൽക്കുന്നില്ലേ? ഇതാ കാരണവും പരിഹാരവും | Mentor Premlal | Wealth Mastery 3|

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2024
  • സാധാരണക്കാരനായി ജനിച്ച നമുക്ക് സമ്പന്നനായി മാറുവാൻ ജീവിതത്തിലെ ഓരോ തലങ്ങളിലും എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് Mentor Premlal ചാനലിലൂടെ പങ്കുവെയ്ക്കുന്നു.
    പണത്തെ സംബന്ധിച്ച് എന്താണ് നമ്മുടെ ബ്ലൂ പ്രിൻ്റ് ഇതാണ് എപ്പോഴും നിർണ്ണായകമായ ഘടകം.എല്ലാ കാര്യത്തിലും രണ്ട് ഘടകങ്ങൾ നമുക്ക് ദർശിക്കാൻ സാധിക്കും നൻമയും, തിൻമയും ഉള്ളതുപോലെ , ഇതേ രീതിയിൽ തന്നെയാണ് പണത്തെ സംബന്ധിച്ചും,
    ജീവിത വിജയത്തിനായി നിർദ്ദേശിക്കുന്ന അടിസ്ഥാന പാഠങ്ങൾ , നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ലളിതമായി മറ്റ് ഏതൊരാൾക്കും പറഞ്ഞുതരാനാകാത്ത മൂല്യവത്തായ ഒട്ടേറെ വിവരങ്ങൾ ഈ ചാനലിലൂടെ നമ്മുടെ മുന്നിലേക്ക് !!!
    "Mentor Premlal Reloaded: Unveiling the Secrets to Wealth Mastery! 💼 Join us every Wednesday at 7 PM for insights, strategies, and inspiration from Mentor Premlal himself. Get ready to transform your financial future! #WealthMastery #MentorPremlal #Empowerment #StayTuned"
    Contact us for more,
    call/whatsapp 7736368686

ความคิดเห็น • 39

  • @sunilk.k9107
    @sunilk.k9107 3 หลายเดือนก่อน +5

    ആദ്യം കണ്ട ഈ വീഡിയോയിൽ തന്നെ താങ്കളുടെ ചാനൽ subscribe ചെയ്തു... വളരെ വ്യത്യസ്തമായ അവതരണം 👍
    എഴുതി വച്ച്.. പഠിച്ചു കാണേണ്ട ഒരു ചാനൽ 👍

  • @leelammameenakshinair3998
    @leelammameenakshinair3998 3 หลายเดือนก่อน +11

    അച്ഛൻ പണം കൈകാര്യം ചെയ്തിരുന്നത് കെയർ ലെസ്സ് ആയിട്ടായിരുന്നു. വാരി ചിലവാക്കിയിരുന്നു. സാമ്പാദ്യ ശീലം ഇല്ലായിരുന്നു 🌹. അതാണ് ഞാനും 😂😢 ഇപ്പോൾ തിരിച്ചറിയുന്നു 👍🏽

  • @jeniet9750
    @jeniet9750 3 หลายเดือนก่อน +6

    എന്നിൽ ഒരു സംബന്ന മനസുണ്ട് 😍🙏🙏🙏

  • @leelammameenakshinair3998
    @leelammameenakshinair3998 3 หลายเดือนก่อน +6

    എനിക്ക് ഒരു സമ്പന്ന മനസ്സ് ഉണ്ട്.

  • @rageshdamodaran4616
    @rageshdamodaran4616 2 หลายเดือนก่อน +2

    Simply superb! Waiting for d next video.....

  • @Ameermoideenn
    @Ameermoideenn 3 หลายเดือนก่อน +4

    ഞാൻ ഒരു സമ്പന്നൻ ആണ്

  • @tonycig5030
    @tonycig5030 2 หลายเดือนก่อน

    നന്ദി premlal സർ ❤️❤️❤️❤️❤️

  • @KumarannairKumarankunnath
    @KumarannairKumarankunnath 11 ชั่วโมงที่ผ่านมา

    എനിക്കൊരു സമ്പന്ന മനസ്സുണ്ട്.

  • @user-je9dn7my9v
    @user-je9dn7my9v 3 หลายเดือนก่อน +2

    സർ ഞാൻ ഒരുപാട് ക്ലാസ്സ് കേട്ടുണ്ട് അതിലുപരി സറിന്റെ ക്ലാസ്സ് കൊള്ളം .

  • @sathikumari5777
    @sathikumari5777 3 หลายเดือนก่อน +1

    എനിയ്ക്ക് ഒരു സമ്പന്ന മനസുണ്ട്❤

  • @sreejithp6509
    @sreejithp6509 3 หลายเดือนก่อน +2

    Good information ❤

  • @leelammameenakshinair3998
    @leelammameenakshinair3998 3 หลายเดือนก่อน +2

    എന്റെ പുതിയ വഴി ഞാൻ തെ ര ഞ്ഞടുക്കുന്നു 🙏🏽🙏🏽🙏🏽. Thankyou sir

  • @FasluRahmanck
    @FasluRahmanck 3 หลายเดือนก่อน +2

    Best money blue print for wealthy person

  • @studyzone5367
    @studyzone5367 3 หลายเดือนก่อน +1

    Thank you Sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ansalnaansu4007
    @ansalnaansu4007 3 หลายเดือนก่อน +2

    Good information 👍🏻👍🏻👌🏻👌🏻

  • @babusalim
    @babusalim 10 วันที่ผ่านมา

    Thankyu sir❤

  • @seneerarahma8676
    @seneerarahma8676 2 หลายเดือนก่อน

    ആദ്യമായാണ് ചാനൽ കാണുന്നത് 👍👍👍

  • @eldhovarghese7465
    @eldhovarghese7465 2 หลายเดือนก่อน

    Nice information

  • @nijeeshpt3775
    @nijeeshpt3775 3 หลายเดือนก่อน +2

    👏👏👏

  • @LoVe-iu9rd
    @LoVe-iu9rd 2 หลายเดือนก่อน

    Peramallu..

  • @girishkumar4615
    @girishkumar4615 3 หลายเดือนก่อน +1

    ❤ Nice Sir

  • @user-je9dn7my9v
    @user-je9dn7my9v 3 หลายเดือนก่อน +2

    നന്ദി സർ

  • @user-wv3pp9eq2d
    @user-wv3pp9eq2d 3 หลายเดือนก่อน +1

    Thanks🙏

  • @bussinessmedia8245
    @bussinessmedia8245 2 หลายเดือนก่อน

    Thankyou sir❤

  • @shafeerk7997
    @shafeerk7997 หลายเดือนก่อน

  • @midhunmalappuram6974
    @midhunmalappuram6974 3 หลายเดือนก่อน +2

    ❤❤

  • @dhanyathankappan2888
    @dhanyathankappan2888 3 หลายเดือนก่อน +2

    ❤❤❤

  • @sumaravi9809
    @sumaravi9809 3 หลายเดือนก่อน +2

    💯

  • @sumaravi9809
    @sumaravi9809 3 หลายเดือนก่อน +2

    💕🙏

  • @nidheeshkumar3683
    @nidheeshkumar3683 2 หลายเดือนก่อน

    Enthenkilum pani yeduthu jeevichhoode

  • @binjurajendran
    @binjurajendran 2 หลายเดือนก่อน +1

    കയ്യിൽ നിൽക്കാത്തതല്ല എന്റെ പ്രശ്നം.. കയ്യിലേക്ക് കാശ് വരാത്തതാ.. 😅

  • @arroundtheworld1500
    @arroundtheworld1500 2 หลายเดือนก่อน

    Money blue print marramayii nammall enthokevyanu chyendathu...sir

  • @leelammameenakshinair3998
    @leelammameenakshinair3998 3 หลายเดือนก่อน

    പൂച്ച 😂😂

  • @LavinYesiamyourfriend
    @LavinYesiamyourfriend 12 วันที่ผ่านมา

    Ee video kandu kondu credit card vazi KFC order chaithu..Ethanu ente preshnam.Save chaiyan agraham und..but 🥹

  • @Mowkrish
    @Mowkrish 3 หลายเดือนก่อน +1

  • @mathewsalliedinteriors752
    @mathewsalliedinteriors752 3 หลายเดือนก่อน +1

    👍👏👏

  • @rajisanthosh2164
    @rajisanthosh2164 3 หลายเดือนก่อน +1

    ❤️❤️❤️