ഈ കാർ നിങ്ങൾക്കു വാങ്ങണം എന്നുണ്ടോ?!!!!

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @ajayanj4696
    @ajayanj4696 4 ปีที่แล้ว +165

    ഇത് എന്റെ estilo ആണ്❤️💛💚♥️. Thanks for your review.

    • @n.e.dsufiyan3216
      @n.e.dsufiyan3216 4 ปีที่แล้ว +6

      വീടിയോയിൽ പറയുന്ന പോലേ പ്രഷ്ണം ഉണ്ടോ നിങ്ങൾക്ക് '
      മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @ajayanj4696
      @ajayanj4696 4 ปีที่แล้ว +5

      @@n.e.dsufiyan3216
      മൈലേജ് കുറവാണ് കൃത്യമായി അറിയില്ല ഞാൻ ഇതിനു കരിയമയാ പണികൾ ഒന്നും ചെയ്തിട്ടില്ല പുറകിൽ ഇടതു സൈഡ് ഷോക്ക് മാറി പിന്നെ throttle body complaint കാണിച്ചു

    • @martinsebastian130
      @martinsebastian130 4 ปีที่แล้ว +11

      @@n.e.dsufiyan3216 എൻറ എസ്റ്റിലോ 2009 model lxi ആണ്. അതിന് ഇതുവരെ സസ്പെൻഷൻറ പ്രോബ്ലം ഒന്നും ഉണ്ടായില്ല. പക്ഷെ മൈലേജ് 13-15 കിട്ടുന്നുള്ളൂ. സർവീസ് എല്ലാം കറക്റ്റ് പതിനായിരത്തിനു ചെയ്യുന്നുണ്ട്. പക്ഷെ വണ്ടി സൂപ്പർ ആണ്. പ്രൊഡക്ഷൻ നിർത്തിയെങ്കിലും മാരുതി ആയതുകൊണ്ട് പാർട്സ് ഒക്കെ കറക്റ്റ് ആയി കിട്ടും.

    • @martinsebastian130
      @martinsebastian130 4 ปีที่แล้ว +9

      @@n.e.dsufiyan3216 പ്രത്യേകിച്ച് ഒരു സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ വണ്ടിയാണ്. സെക്കൻഡ് ഹാൻഡ് എടുക്കാൻ ആണെങ്കിലും ഒരു ലക്ഷം രൂപയിൽ താഴെ നല്ല വണ്ടി കിട്ടും. ബായാക്ക് സീറ്റിൽ ഒക്കെ ഇരുന്നാലും നല്ല പൊങ്ങി ഇരിക്കാം. ആവശ്യത്തിന് നല്ല ഡിക്കി സ്പെയ്സും ഉണ്ട്. പിന്നെ അവനെ കൊണ്ട് നടന്നാൽ അവനോട് ഒരു ഓമനത്തം തോന്നും. എനിക്ക് വേറെ വണ്ടി ഉണ്ടായിട്ടും അതുകൊണ്ട് വിൽക്കാനും തോന്നിയിട്ടില്ല.

    • @ajayanj4696
      @ajayanj4696 4 ปีที่แล้ว +4

      @@martinsebastian130ബായി ഇത് തന്നെ എനിക്കും പറയാൻ ഉള്ളത്

  • @martinsebastian130
    @martinsebastian130 4 ปีที่แล้ว +31

    കിടു വണ്ടിയാണ്. ഞാൻ എട്ടു വർഷമായി ഉപയോഗിക്കുന്നുണ്ട്. എസ് യുവി പോലെ പൊങ്ങി ഇരുന്ന് ഓടിക്കാം. വണ്ടിക്കുള്ളിൽ നല്ല സ്പേസ് ഉണ്ട്. വണ്ടി ഓടിക്കാനും നല്ല ഒതുക്കം ഉണ്ട്. പ്രത്യേകിച്ച് ലേഡീസിന് ഒക്കെ ഡ്രൈവ് ചെയ്യാൻ വളരെ നല്ല വണ്ടിയാണ്. വീട്ടിൽ വേറെ വണ്ടി ഉണ്ടെങ്കിലും ഞങ്ങളുടെ പെറ്റ് ആണ് ഞങ്ങളുടെ എസ്റ്റിലോ. 🤩🤩🤩🤩.

    • @joshymg1589
      @joshymg1589 ปีที่แล้ว

      milege ethrakitum

    • @martinsebastian130
      @martinsebastian130 ปีที่แล้ว

      @@joshymg1589 2009 മോഡൽ വണ്ടിയാണ്. മേടിച്ചപ്പോൾ 18-19 ഒക്കെ കിട്ടുമായിരുന്നു.ഇപ്പോൾ 14-15

  • @jebuabraham
    @jebuabraham 4 ปีที่แล้ว +22

    2010 zen estilo second hand 2018 ഇൽ ആണ് ഞാൻ വാങ്ങിയത്. 4 suspension ഉം battery ഉം replace ചെയ്തത് അല്ലാതെ വേറെ പണികൾ ഒന്നും ഇതുവരെ വന്നിട്ടില്ല. 16 to 18 km milage കിട്ടുന്നുണ്ട് 5 പേർക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റും. ഞാൻ വളരെ നാൾ അയി കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ് സബിൻ ഇക്കാ താങ്കൾ ഇന്നു തന്നത്.
    Thankyou for these type valuable information's in every video.

    • @pathanamthittakaran81
      @pathanamthittakaran81 4 ปีที่แล้ว +1

      Suspension എത്ര റേറ്റ് ആകും front എത്ര rate or ഷോക്കിന്‌?

    • @jebuabraham
      @jebuabraham 4 ปีที่แล้ว +1

      @@pathanamthittakaran81 all four suspension full set, balancing rod and lower arm rubber bush with labor 10000

    • @rizwanrishu7782
      @rizwanrishu7782 4 ปีที่แล้ว +1

      Bro ethra ratinu eduthath

    • @jebuabraham
      @jebuabraham 4 ปีที่แล้ว +2

      @@rizwanrishu7782 ഞാൻ മാരുതി true value ഇൽ നിന്നും ആണ് എടുത്തത്.
      1.97 അയി അപ്പോൾ ഞാൻ വണ്ടി എടുത്തപ്പോൾ.
      എന്റെ അപ്പനും അമ്മയ്ക്കും എളുപ്പം കയറുവാനും യാത്രാ സുഖം കിട്ടുന്നതും ആയ വണ്ടി ആണ് ഞാൻ അപ്പോൾ നോക്കിയത്
      27000km ആയിരുന്നു ഓഡോമീറ്റർ റീഡിങ്.
      3 month guaranteeyum ലഭിച്ചു.
      Accident free with service record

    • @rizwanrishu7782
      @rizwanrishu7782 4 ปีที่แล้ว +2

      @@jebuabraham tnx brthr ethra detail ayi paranju thannathinu njn zen estilo onn kand vachittund athonda chodhiche

  • @sajic6210
    @sajic6210 4 ปีที่แล้ว +65

    എന്റെ വണ്ടിയും ഇതാണ് ഞാൻ 12 വർഷം ആയി ഉപയോഗിക്കുന്നു ഇപ്പോഴും ഉണ്ട് എനിക്കു ഇതു വരെ ഒരു പണിയും തന്നിട്ടില്ല നല്ല വണ്ടി ആണ്

    • @aryanjoby6109
      @aryanjoby6109 4 ปีที่แล้ว

      Bro eon aano nallathu atho 2011 Estilo aano

    • @muhammedthanseeh6168
      @muhammedthanseeh6168 4 ปีที่แล้ว +1

      @@aryanjoby6109 estilo aanu nallatu njan 11yera aayi ubayogikkunnu aggane kuzappam illa

    • @shaanr5483
      @shaanr5483 4 ปีที่แล้ว +6

      @@aryanjoby6109 2011 മോഡൽ കെ സീരീസ് എൻജിൻ ആണ്....eoninekkal മെച്ചമാണ്...eon ആൾട്ടോയുടെ ശ്രേണിയിൽ വരും....സെൻ എസ്റ്റിലോ വാഗണർ സാണ്ട്രോ തുടങ്ങിയ മീഡിയം സീരീസ് ഹാച്ച് ബാക് ശ്രേണിയിലാണ്....
      Entry ലെവൽ വാഹനത്തെക്കാൾ എപ്പോഴും മീഡിയം range ഹാച്ച് അല്ലെ നല്ലതു?
      നല്ല mileage 19~21 49 km /hr ഓടിച്ചാൽ കിട്ടും ..10കെഎം/hr 2nd ഗിയര് ആക്കണം 20 km/hr 3rd ഗിയര് ആക്കണം ..30km/hr 4th ഗിയര് ആക്കണം....40 km/hr 5th gear ആക്കണം....49 km/hr 5th gear ഓടിച്ചാൽ 21 കിട്ടും....raise ചെയ്യാതെ ഓടിച്ചാൽ...
      വല്ലപ്പോഴും (മാസത്തിലൊരിക്കൽ )raise ചെയ്തു ഓടിക്കണം....carbon engine പിടിക്കാതിരിക്കാൻ...

    • @varghesevs7532
      @varghesevs7532 3 ปีที่แล้ว

      Me too using for last 12 years,lovely car in all respect, be careful driving in severe pot hole roads as suspension may get some problem,that is the only thing.drive slowly in such roads.do not ride roughly

    • @lalachanmphilip7795
      @lalachanmphilip7795 2 ปีที่แล้ว

      അത് കാർക്റ്റ് ആണ്

  • @grandmb1579
    @grandmb1579 4 ปีที่แล้ว +6

    4/5 Varsham aayi use cheyyunnu..Cheriya enthenkilum work varum ennallathe pocket kaaliyakum ennulla Pedi Venda.Iranganum kayaranum sughamaayi kalulal nivarthi vechu yatra cheyyanum singham....Mattu pala chetiya car il irunnal valla kuzhiyilum orangi irunna feel aane
    Aarkum pedikathe edukam

  • @kaafila4243
    @kaafila4243 4 ปีที่แล้ว +13

    ഭായ് അത്യാവശ്യം 18 മൈലേജ് കിട്ടുന്ന സർവിസ് ചാർജും മേജർ സർവിസ് ഉം കൂടുതൽ റേറ്റ് വരാത്ത കുറഞ്ഞ റേറ്റ് ഉള്ള വണ്ടി ഏതൊക്കെയാണ്

  • @samjidas6748
    @samjidas6748 2 ปีที่แล้ว +4

    Bro 2007 estilo 4cylinder .engine oil ഏതാണ് ഒഴിക്കേണ്ടത് എത്ര ലിറ്റർ

  • @fzvlogs6059
    @fzvlogs6059 ปีที่แล้ว +1

    Suzuki Astar 2009 model 75000 km run vandi engane und??? Spaire okke kittumo

  • @amjidpk7620
    @amjidpk7620 7 หลายเดือนก่อน +3

    Estilo LXI with ac ethra mileage kittum chetta. ??

  • @anfarfadeco4826
    @anfarfadeco4826 2 ปีที่แล้ว +2

    Zen estiloയുടെ side mirror എവിടെ ലഭിക്കും.

  • @rishan__7765
    @rishan__7765 4 ปีที่แล้ว +18

    നിങ്ങളുടെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുമ്പോൾ എവിടെയോ വാവ സുരേഷിൻറെ വാക്കുകൾ പറയുന്നപോലെ തോന്നാറുണ്ട്
    വീഡിയോ എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ വേണം big salute....

  • @alvinjoseph9527
    @alvinjoseph9527 2 ปีที่แล้ว +2

    Zen estilo and estilo difference എന്താണ് video chaiyamo

  • @vishnudask.m2711
    @vishnudask.m2711 4 ปีที่แล้ว +37

    Right ലേക്ക് തിരിയുമ്പോൾ A pillar കാഴ്ചക്ക് തടസം ഉണ്ടാക്കുന്നുണ്ട്.

    • @hameed5668
      @hameed5668 3 ปีที่แล้ว +2

      100 ശതമാനം സത്യം 👍

    • @drshreenie
      @drshreenie 3 ปีที่แล้ว +1

      Same issue with Wagon R 2016, and alto 800s. Very Risky in some winding, hilly rural roads

    • @hameed5668
      @hameed5668 2 ปีที่แล้ว +2

      100 കറക്റ്റ് 👍👍

    • @Kondottykkaran3601
      @Kondottykkaran3601 2 ปีที่แล้ว

      100%

    • @christeenthomas789
      @christeenthomas789 ปีที่แล้ว

      100%

  • @wintarget
    @wintarget 4 ปีที่แล้ว +11

    എൻ്റെ വണ്ടിയും ഇതു തന്നെ 13 വർഷം ആയി ഒരു നിങ്ങൾ പറയുന്ന പോലെ ഒരു പ്രഷ്നവുമില്ല... പെട്രോൾ അടിക്കുക ഓടുക... ഇടക്ക് oil an filter മാറ്റുക അത്ര തന്നെ... Brake അൽപ്പം കുറവ്... milage കുറവ് ... വേറെ ഒരു പ്രഷ്നവുമില്ല...

  • @amkamk3077
    @amkamk3077 4 ปีที่แล้ว +20

    4 വർഷം ആയി ഉപയോഗിക്കുന്നു estilo കൊള്ളാം പക്ഷേ ഇക്കാ പറഞ്ഞത് പോലെ സസ്‌പെൻഷൻ പണി കിട്ടുന്നുണ്ട്
    മനസ് തുറന്ന് മെക്കാനിക്കൽ റിവ്യൂ ചെയ്യുന്ന ഇക്കാ കു big salute 👍👍👍👍

    • @amjidpk7620
      @amjidpk7620 7 หลายเดือนก่อน

      Estilo LXI with ac ethra mileage kittum chetta. ??

  • @localmedia4454
    @localmedia4454 4 ปีที่แล้ว +1

    Ford figo Or fiat punto evo eethil eeathanu nalla vandii.? Onn parayo plz

  • @mushthackali4107
    @mushthackali4107 4 ปีที่แล้ว +6

    Super performance aanu ee vehicle, njan use cheythirunnu, mini innovayaa,

  • @rockylekha4016
    @rockylekha4016 4 ปีที่แล้ว +2

    Kaathirunna video.. thanks bro.. ente request um aprove aayi.. oru kaaryam koodi ulpeduthiyal nannayirunnu. Zen estilo puthiya model koodi irangiyirunnallo. 3 cylinder.. athinte kaaryam koodi cherkaamayirunnu. Athinte mileage engane undu..

    • @shaanr5483
      @shaanr5483 4 ปีที่แล้ว

      19 to 21 നല്ലവണ്ണം ഓടിച്ചാൽ....
      City അറിയില്ല....

  • @jehasthamby4911
    @jehasthamby4911 4 ปีที่แล้ว +2

    Hai...nannayitundu. I am using 2007 zen estilo. Very good car. Ningal paranja pole chilapol clutch release aavumbol cheriya vibration undu . pinne mileage short alenkil pick up kuravo ,engine raising angane onnum kaanikaathadhu kondu clutch complaint illa ennu karuthunnu. Pinne oru problem gear nu cheriya oru tight main first gear idumkol prathyekichu down cheythu idumbol oru kadi yundu gear nu adu endhikondaanu bai.

    • @jehasthamby4911
      @jehasthamby4911 4 ปีที่แล้ว +1

      എനിക്ക് ഒരു പഴയ എസ്റ്റീം ഉണ്ട് 95 മോഡൽ. അതും clutch cable ആണ് .അതിനു ഒരു vibration നും ഇതു വരെ ഇല്ല. പറ്റുമെങ്കിൽ ഓൾഡ് carburarator engine എസ്റ്റീം വിഡിയോ edaamo.,😁😁

    • @jehasthamby4911
      @jehasthamby4911 4 ปีที่แล้ว +1

      Turbo video kalakki😎😎

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      Okk

  • @muhammedabdulraheemvadutha3861
    @muhammedabdulraheemvadutha3861 4 ปีที่แล้ว +3

    ഇക്കാ... 2009 model vxi alloys ഉള്ളത് എന്ത് കൊടുക്കണം

  • @ARUNKUMAR-nc1qc
    @ARUNKUMAR-nc1qc 4 ปีที่แล้ว +4

    Chetta 2011 Estilo koodi review cheyyumoo

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +4

    2010,11 new
    model Estilo review cheyyamo

  • @blessenlukose1865
    @blessenlukose1865 2 ปีที่แล้ว +2

    Chetta 2007 model waganor petrol +lpg model mechanical review cheyyavo

  • @shinutraj4099
    @shinutraj4099 2 ปีที่แล้ว +3

    Zen estilo 2മോഡൽ ഉണ്ടോ
    ഉദ്ദേശിച്ചത് 2ടൈപ്പ് ഇഞ്ചിൻ ഉണ്ടോ

    • @sabuthomas7673
      @sabuthomas7673 2 ปีที่แล้ว

      Aa

    • @abhijithanil6177
      @abhijithanil6177 2 ปีที่แล้ว

      Yess.2010 മുതൽ k സീരീസ് എൻജിൻ ആണ് 3 സിലിണ്ടർ

    • @vineethkovoor
      @vineethkovoor หลายเดือนก่อน

      അതിൽ ഏതാണ് better

  • @govindjk
    @govindjk 2 ปีที่แล้ว +2

    ഇത് use ചെയ്യുന്നവര് നിങ്ങൾക്ക് എത്ര മൈലേജ് കിട്ടുന്നുണ്ട് എന്ന് പറയാമോ

  • @saleemakvengara
    @saleemakvengara 4 ปีที่แล้ว +11

    Zen estilo സൂപ്പർ വണ്ടി യാണ് പക്ഷേ ഫോർ സിലിണ്ടർ മൈലേജ് വളരെയധികം കുറവാണ് പെട്രോൾ അടിച്ചു മടുക്കും

  • @myworld3910
    @myworld3910 4 ปีที่แล้ว +6

    Mahindra logan and verito എടുക്കാൻ താല്പര്യം ഇണ്ട്.. അതിനെ കുറിച്ച് എന്താ അഭിപ്രായം.. review ചെയ്യാമോ.

  • @ashrafpareeth
    @ashrafpareeth ปีที่แล้ว +5

    സലീം നല്ല നീല പാന്റും ഷർട്ടും
    ഭംഗിയായിരികും 🤲🏻❤👍🏻

  • @abygeorgeg
    @abygeorgeg 4 ปีที่แล้ว +3

    എനിക്കും ഉണ്ടായിരുന്നു ഈ വണ്ടി... സൂപ്പർ കാർ 👌

  • @gypsydanger3765
    @gypsydanger3765 3 ปีที่แล้ว +2

    This 1.1 engine is bs3 ,
    so any registration problem after 15 years?

  • @pradeepbabu4743
    @pradeepbabu4743 4 ปีที่แล้ว +36

    5 വർഷമായി ഉപയോഗിക്കുന്നു, ഒരുപാട് യാത്രകൾ ചെയ്തു. നല്ല യാത്രാ സുഖം, നല്ല AC, മോശമല്ലാത്ത പവർ, നല്ല മൈലേജ്..

    • @ansarmk75
      @ansarmk75 4 ปีที่แล้ว +2

      ഏതാ ഇയർ? എടുത്താൽ പണി കിട്ടുമോ?

    • @pradeepbabu4743
      @pradeepbabu4743 4 ปีที่แล้ว +3

      @@ansarmk75 2007 model, ഇതു വരെ major complaints ഒന്നും വന്നിട്ടില്ല.

    • @anasm7178
      @anasm7178 3 ปีที่แล้ว

      Mileage ethra kittnd

    • @yadurajv7990
      @yadurajv7990 3 ปีที่แล้ว

      Milege ethra kittunnund

    • @adithsuresh470
      @adithsuresh470 3 ปีที่แล้ว

      Mileage?

  • @shaanr5483
    @shaanr5483 4 ปีที่แล้ว +6

    ഇത് പഴയ zen estilo അല്ലെ?പുതിയ മോഡൽ zen estilo യേകുറിച്ചു വീഡിയോ ചെയ്യാമോ?

  • @ard8005
    @ard8005 2 ปีที่แล้ว +2

    Value for money anu. Spacing adipoli anu, athyavisham driving comfortum und.

  • @anandhupradeep7480
    @anandhupradeep7480 4 ปีที่แล้ว +1

    Ente 2012 estilo anu fuel gauge work avunilah workshopil paranjath float inte prblm anu enn sadhanam oder cheyuitu kittunilah sadhanam kittan paad ano?

    • @shaanr5483
      @shaanr5483 4 ปีที่แล้ว +1

      Boodmo website spare meter available

  • @127MAJID
    @127MAJID 4 ปีที่แล้ว +1

    Budjet caril outomatic car etha nallath ennnu parayamo

  • @shanwinedw
    @shanwinedw 4 ปีที่แล้ว +1

    Bro pattumaki Honda civic entta oru video maintenance cost ellam kudi parayamo

  • @azaruddeenazar4546
    @azaruddeenazar4546 4 ปีที่แล้ว +2

    Estilo or santo? Etha nallath vangikkan?

    • @shaanr5483
      @shaanr5483 4 ปีที่แล้ว +1

      Estilo spare parts cheap ആണ് എല്ലായിടത്തും ഏതു വർക്ഷോപ്പിലും പണിയാം...സാണ്ട്രോ spares costlier?..
      Resale value less than estilo....
      രണ്ടും നല്ല വണ്ടികൾ...mileage estilo കൂടുതൽ....
      തീരുമാനിക്കാൻ ബുദ്ധിമുട്ടാണ്....

  • @Hahahathallu
    @Hahahathallu 4 ปีที่แล้ว +1

    sir ente alto 800il stearing thirikkumbo angane thanne still aai nikkunnu steering thirichu karangunnilla enthanu vandiude prblem

  • @anandut8981
    @anandut8981 4 ปีที่แล้ว +2

    Maruthi s presso onnu cheyyamo?

  • @cicilmathew6174
    @cicilmathew6174 4 ปีที่แล้ว +4

    Haii
    Sir, How's it Maruti Eeeco
    Pls Review

  • @nithinmohan7820
    @nithinmohan7820 4 ปีที่แล้ว +1

    Multi grade SG Engine oil Diesel car nunuse cheyavo??

  • @ajmalej1029
    @ajmalej1029 4 ปีที่แล้ว +3

    എനിക്കു ഇഷ്ട്ടപ്പെട്ടു ഇക്ക ഇന്നത്തെ വീഡിയോ കാരണം എന്റെ വണ്ടി estilo ആണ്
    ഈ വണ്ടി റീവൈയൂ ചെയ്യാൻ ഞാൻ ഇക്കാനോട് പറയാനിരിക്കുവായിരുന്നു താങ്ക്സ് സബിൻ ഇക്ക

  • @Superman123-k8q
    @Superman123-k8q 8 หลายเดือนก่อน +1

    e same side view mirror kittan varziyoundo

  • @shanup7183
    @shanup7183 4 ปีที่แล้ว +1

    Honda city old ztype carine kurichu video cheyyo maintenance and cost

  • @jobingeorge7853
    @jobingeorge7853 4 ปีที่แล้ว +2

    Bro. Over. Heat., ആകുന്ന vaganor model.(2004) Ac. ഇട്ട് വർക്ക്‌ ഷോപ്പിൽ കൊണ്ട്പോയാൽ കുഴപ്പമുണ്ടോ ?? ഹെഡ് complint. ആകുമോ ?

  • @MRsm-vf9cn
    @MRsm-vf9cn 4 ปีที่แล้ว +1

    Chetta powli ....Njan uthesicha video...Adipoli... Manikandan from kanyakumari

  • @muraliramachandran1822
    @muraliramachandran1822 4 ปีที่แล้ว +3

    Really informative. U can do a video about your work shop know? All the departments in your work shop

  • @nithinsreevijay1180
    @nithinsreevijay1180 4 ปีที่แล้ว +2

    Sabin ikka,clutch & break air bleed chayyunna procedure chayyamo?

  • @pradeeshkuttiyath5091
    @pradeeshkuttiyath5091 4 ปีที่แล้ว +1

    Very useful video thanku sabinkka 👍👍👍

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +1

    Sir Njan oru Vandi edukkan theermanichu Athil 2 nd option undu onnu Maruti zen Estilo 2011 pinne Hyundai eon ithil Ethanu better option Plzzz sir reply tharennam

  • @siljucyriac5770
    @siljucyriac5770 3 ปีที่แล้ว +7

    Zen Estilo Uyirr... 💯
    2011 model k series facelift vandi.. Ac il 18 milege kittunnunde. Interior space & boot space adipoli aanu.. Low maintenance ❤

    • @aadhisworld7492
      @aadhisworld7492 2 ปีที่แล้ว +1

      2011 3 cylinder alley

    • @Samenrique619
      @Samenrique619 ปีที่แล้ว

      2009 last k series 3 cylinder eraki

  • @joshymg1589
    @joshymg1589 ปีที่แล้ว +1

    mileg ethra

  • @mavlogz2575
    @mavlogz2575 4 ปีที่แล้ว +9

    Ikkante video kandu njan zen estilo 2009 model vangi.... Sathyam parayalo പൊളി വണ്ടിയാണ് 💕💕
    അതിന്റെ പുറമെ ഉള്ള ലുക്കല്ല interior നല്ല space ഉണ്ടാനും

  • @അനീഷ്കുമളി
    @അനീഷ്കുമളി 4 ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല സൂപ്പർ അവതരണം 👍👍

  • @starx8370
    @starx8370 4 ปีที่แล้ว +2

    കാർ സ്റ്റാർട്ട് ചെയുമ്പോൾ timing belt ഇന്റെ അവിടുന്ന് ഒരു കര കര ശബ്ദം. എന്ത് കൊണ്ടായിരിക്കും ഒന്ന് പറയാമോ . Zen estilo

  • @dipubenny
    @dipubenny 4 ปีที่แล้ว +4

    XUV500 nte oru mechanical review cheyyamo

  • @pslv330
    @pslv330 4 ปีที่แล้ว +8

    ഞാൻ കാത്തിരുന്ന വീഡിയോ. എനിക്കും ഉണ്ട് Zen estilo. good power. milege 14 to 16

    • @rahulkrishnan444
      @rahulkrishnan444 3 ปีที่แล้ว +1

      Allignment issue undo?

    • @pslv330
      @pslv330 3 ปีที่แล้ว +1

      @@rahulkrishnan444 ella

    • @jayankottar8718
      @jayankottar8718 3 ปีที่แล้ว

      @@rahulkrishnan444 check suspension

    • @Medicare673
      @Medicare673 2 ปีที่แล้ว

      Model

    • @pslv330
      @pslv330 2 ปีที่แล้ว

      @@Medicare673 2006 vxi model

  • @sachindev5001
    @sachindev5001 2 ปีที่แล้ว +2

    k series engine estilo video cheyyumo

  • @manojambazhakkod9634
    @manojambazhakkod9634 4 ปีที่แล้ว +2

    എന്റെ വണ്ടിയും എസ്റ്റിലോ ആണ് 2008 model നല്ല കണ്ടീഷൻ ആണ്

  • @vipinsasidharan5725
    @vipinsasidharan5725 4 ปีที่แล้ว +1

    Sabin Ikka.. Qr25de enginte life ethra kittumm.. X-trail, altima varunne engine.. Ente vandi 2 lkh ayi..

  • @akhins3845
    @akhins3845 4 ปีที่แล้ว +1

    Kollathu evida chettante work shop

  • @bibinthampy1599
    @bibinthampy1599 4 ปีที่แล้ว +1

    Enim e vandi aanu..nalla vandi aanu.enik oru complaint um vannitilla..pinne chila bhakattu rusting undu..

  • @Abhilash_c_bhaskaran
    @Abhilash_c_bhaskaran 4 ปีที่แล้ว +1

    Ikka orupad per commend aayi A star review avasyapettittund... onnu pariganichukoode aa sadharanakkarude vahanathe??

  • @harilallal3510
    @harilallal3510 4 ปีที่แล้ว +3

    മച്ചാനെ ക്യാമറ സുപ്പർ വിവരണം അടിപൊളി

  • @libinthomas7099
    @libinthomas7099 4 ปีที่แล้ว +1

    Ante kyil Zen petrol unde 2003 model.....reveiw cheyanmennundo..

  • @nishadsulthana4910
    @nishadsulthana4910 4 ปีที่แล้ว +3

    എന്റെ വണ്ടിയും estilo ആണ്..ഞാൻ കുറെ നാളായി ആവശ്യപ്പെടുന്നു...റിവ്യു ചെയ്യാൻ എന്തായാലും ഇന്ന് കണ്ടു താങ്ക്സ്..സബിൻ ഒരു ദിവസം ഞാൻ കൊണ്ടു വരാം...

  • @sabahmohammed2723
    @sabahmohammed2723 4 ปีที่แล้ว +2

    Corolla altis diesal onnu cheyyummo

  • @ajup5062
    @ajup5062 2 ปีที่แล้ว +1

    2010 Estilo cheyyamo bro

  • @jithinv3843
    @jithinv3843 4 ปีที่แล้ว +2

    Swift dezire petrol old model (2010) വാങ്ങാൻ ഉദ്ദേശിക്കുന്നു. നല്ല വണ്ടി ആണോ

  • @updatenowwithvinayan8323
    @updatenowwithvinayan8323 4 ปีที่แล้ว +1

    Ente vakeloru relative use cheyyund....blind spot problem und

  • @shamilkp1915
    @shamilkp1915 3 ปีที่แล้ว +1

    Entyll undyrnu 12years 8mnths munne koduthu pudiya vandi vaghan

  • @saratharoor19
    @saratharoor19 4 ปีที่แล้ว +1

    Ritz petrol cheyoumo

  • @muhasinmajeed7300
    @muhasinmajeed7300 4 ปีที่แล้ว +1

    Vitara brezza mechanic review cheyyan pattumoo??? 🎥☝️

  • @rajut338
    @rajut338 4 ปีที่แล้ว +6

    Zen Estilo യുടെ വീഡിയോ നല്ലതായിരുന്നു. ഞാനും 2007 മോഡൽ ഉപയോഗിക്കുന്നു

    • @saidasok3538
      @saidasok3538 3 ปีที่แล้ว +1

      Bro ഞാൻ 2007മോഡൽ വാങ്ങാൻ പോകുന്നു പണികിട്ടുമോ

    • @rajut338
      @rajut338 3 ปีที่แล้ว +1

      @@saidasok3538 Ithuvareyum oru kuzhappavum illathe pokunnu. 4 cylinder engine nalla powerful aan.

    • @saidasok3538
      @saidasok3538 3 ปีที่แล้ว +1

      @@rajut338 thank you

    • @Medicare673
      @Medicare673 2 ปีที่แล้ว

      Milage ethra kittunnund

    • @anoopabraham2650
      @anoopabraham2650 ปีที่แล้ว

      ഞാനും 2007 മോഡൽ ഉപയോഗിക്കുന്നത്

  • @akhilsunny1953
    @akhilsunny1953 4 ปีที่แล้ว +1

    Maruti eco onnu review akkumo

  • @jibujustus
    @jibujustus 4 ปีที่แล้ว +1

    ഞാനും estilo 2011 മോഡൽ use ചെയ്യുന്നു. Thanks for this review. Suspension enthenkilum prblm undennu engane ariyan സാധിക്കും

    • @shaanr5483
      @shaanr5483 4 ปีที่แล้ว +3

      Oil leak തൊട്ടു നോക്കുക....ഷോക്ക് absorber ഉണങ്ങി ഇരിക്കണം..
      .ചീത്തയായാൽ തൊടുമ്പോൾ ഓയിൽ മണ്ണ് തുരുമ്പ് കയ്യിൽ പറ്റുന്നത് കാണാം...
      2)ബോണറ്റ് അമർത്തി വിടുക സ്പ്രിങ് പോലെ താഴോട്ടും മുകളിലൊട്ടും ആടിക്കളിക്കും....
      3)ride bumpy ആയിരിക്കും....സുഖമുണ്ടാവില്ല അനങ്ങാതെ പോവേണ്ട വണ്ടി മുകളിലൊട്ടും താഴോട്ടും ആടിക്കളിക്കും...
      4)nose diving.... sudden brake ചെയ്യുമ്പോൾ മുൻഭാഗം കൂടുതൽ അമർന്നു താഴും...
      5)
      വളവു തിരിക്കുമ്പോൾ ഒരു ഭാഗം താഴ്ന്നു മറ്റേ ഭാഗം പൊങ്ങിയും ഇരിക്കും....
      6)steering വിറയൽ....
      7
      പിന്നെ control arm ബുഷിങ് പോയാൽ കുഴിയിൽ ചാടുമ്പോൾ ടക് എന്നൊരു അടി തട്ടിയ പോലെ കേൾക്കാം അനുഭവപ്പെടാം....

  • @studiosahara1120
    @studiosahara1120 4 ปีที่แล้ว

    Sebinikka pathivupole use full video. Valare valare ishtapetu

  • @invincible4283
    @invincible4283 2 ปีที่แล้ว +1

    Ethinte price etra

    • @sabuthomas7673
      @sabuthomas7673 2 ปีที่แล้ว +1

      1.50 ഒക്കെ kittum

  • @anaghashaji9294
    @anaghashaji9294 4 ปีที่แล้ว +2

    Ikka accord review cheyumo

  • @rajeshrangarajan405
    @rajeshrangarajan405 4 ปีที่แล้ว +3

    Bro ഇതിന്റെ k സീരിയസ് ചെയ്യാമോ

  • @thwaiba8485
    @thwaiba8485 4 ปีที่แล้ว +1

    Wagonr 4 cylinder 2009 model nte review naaayitt ethra kaalam kaathu nilkkanam 🧐🙇🏻‍♂️

  • @mohammedsafwan8757
    @mohammedsafwan8757 4 ปีที่แล้ว +1

    Maruti esteem cheyyamo

  • @faizals3794
    @faizals3794 4 ปีที่แล้ว +1

    TATA Safari dicor 2.2 chayavoo

  • @kannansasimangattu8336
    @kannansasimangattu8336 4 ปีที่แล้ว +1

    Ikka plz maruthi Suzuki eeco mechanical review cheyamo

  • @dhaneeshe1038
    @dhaneeshe1038 4 ปีที่แล้ว +10

    ഇക്കാ എ സ്റ്റാർ ഇതു വരെ വന്നില്ലാട്ടോ... katta waiting

  • @eldhosethampi701
    @eldhosethampi701 4 ปีที่แล้ว +2

    cheta wagonr 4 cylinder review cheyyamo

  • @muhammedthanseeh6168
    @muhammedthanseeh6168 4 ปีที่แล้ว +2

    എന്റെ estilo ഫ്രണ്ട് രണ്ട് ഷോക്ക് ഓയിൽ adichukkunu ഒരു നല്ല ഷോക്ക്‌ മാറാൻ എത്ര കോസ്റ്റ് വരും plz replay

    • @RR-pi6yb
      @RR-pi6yb 4 ปีที่แล้ว

      3000

  • @rakesh-h6z4y
    @rakesh-h6z4y 4 ปีที่แล้ว +1

    2012 thot use cheyunatha Eth vare oru paniyum thanitilaaa superb riding comfort Anu long drive onnum parayan ella.

  • @scs1518
    @scs1518 4 ปีที่แล้ว +2

    Fiesta petrol nalla vandiyaano.. Diesel pole service cost varumo.. Pani kittumo..
    Like വേണ്ട. Ikka answer mathi

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +1

      Nalla vandi aanu.mileg kuravaanu

    • @scs1518
      @scs1518 4 ปีที่แล้ว

      @@KERALAMECHANIC service കോസ്റ്റ് aankineya ikka

    • @ajimspalakkattu552
      @ajimspalakkattu552 4 ปีที่แล้ว

      Njan 3 year use cheythittund 1.4 petrol.. excellent anu ...pani onnum vannittilla...but milege kuravayirikkam

    • @scs1518
      @scs1518 4 ปีที่แล้ว

      @@ajimspalakkattu552 athra കിട്ടാറുണ്ട് bro milage

  • @akhil.sakhil.s4559
    @akhil.sakhil.s4559 4 ปีที่แล้ว +5

    ഇക്ക 2010 നു ശേഷം ഉള്ള Zen Estilio ഏങ്ങനെ ???

  • @sathyanm.s7059
    @sathyanm.s7059 4 ปีที่แล้ว +2

    endeyum Zen estilo 2007 model 4 varshmayi nalla car

  • @nadirshabinali7420
    @nadirshabinali7420 4 ปีที่แล้ว +1

    Ika nissan Terrano onnu cheyyane

  • @That-Undefined-X
    @That-Undefined-X 4 ปีที่แล้ว +1

    Ford 1.5 diesel engine car second edtha pani kitumo ?

    • @alraas1238
      @alraas1238 4 ปีที่แล้ว +1

      Nalla power full engine aan
      Chila aalukalkk 80k okke aavumbol pani varunnund
      Chilarkk 105k km okke complaint onnum illa ennum parayunnath keettittund

    • @zainulabid2702
      @zainulabid2702 4 ปีที่แล้ว +2

      പഴയ മോഡലിന് ഇൻജെക്ടർ issue കേൾക്കുന്നുണ്ട്

  • @dennisjoseph3800
    @dennisjoseph3800 4 ปีที่แล้ว +1

    ICML RHINO -E carinte oru review cheyamo?

  • @shamseervm1249
    @shamseervm1249 ปีที่แล้ว +2

    2008 zen lxi... 5വർഷം പേപ്പർ ഉള്ളതിന് മാക്സിമം എത്ര ക്യാഷ് കൊടുക്കാം?

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      55

    • @frexy9315
      @frexy9315 ปีที่แล้ว +1

      ​@@KERALAMECHANIC1 Lakh vare vila ond thaan entha ee parayane

  • @anasibnuabu110
    @anasibnuabu110 4 ปีที่แล้ว +1

    Old Swift 2014 dzire oru review cheyyumo

  • @Nizamnmax
    @Nizamnmax 4 ปีที่แล้ว +2

    Grand i10 review cheyaamoo

  • @Linekarlee
    @Linekarlee 2 ปีที่แล้ว +1

    Milage???

  • @nathanc4147
    @nathanc4147 4 ปีที่แล้ว +2

    Thankyou Chettayi

  • @SameerSameer-ct9iu
    @SameerSameer-ct9iu 4 ปีที่แล้ว +11

    ഇക്ക ഒരു a star കുറച്ചു ഒരു വീഡിയോ ചെയ്‌യമോ