ความคิดเห็น •

  • @gramavasy
    @gramavasy 10 หลายเดือนก่อน +17

    ❤❤❤
    താരാജാടകൾ ഒന്നും തന്നെ ഇല്ലാത്ത ദേശീയ അവാർഡ് ജേതാവ്. 16:41
    നഞ്ചിയമ്മയെ നമുക്ക് സമ്മാനിച്ച സച്ചിയേട്ടന്റെ ഓർമ്മയ്ക്ക് മുന്നിൽ ഈ സ്നേഹ സമ്മാനം ❤❤❤

    • @ShobinsDiary
      @ShobinsDiary 10 หลายเดือนก่อน

      ശരിക്കും സച്ചിയേട്ടനില്ലായിരുന്നെങ്കിൽ അട്ടപ്പാടിയിലെ ഈ ഒരു മുത്തിനെ നമുക്ക് കിട്ടാൻ താമസിച്ചേനെ….

  • @rethammapresannan8962
    @rethammapresannan8962 9 หลายเดือนก่อน +9

    ഫിലോകാലിയക്ക്‌ നന്ദി, ഇത്രയും നല്ലവീട് പണിതുകൊടുത്തതിന് 🙏🙏🙏🙏

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน +1

      തീർച്ചയായും.. ആ പാവം അനുഗ്രഹീത കലാകാരിക്ക് വളരെ മനോഹരമായ ഒരു കിടപ്പാടം കൊടുത്ത ഫിലോകാലിയക്ക് ഒരായിരം നന്ദി… ഇനിയും ഇതുപോലുള്ള അർഹതപ്പെട്ടവരെ സഹായിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു ……

  • @radhaedakkara4969
    @radhaedakkara4969 9 หลายเดือนก่อน +3

    Nanjiyamma❤❤Indiayude, Abimanam❤❤❤🎉🎉GodblesAmma❤❤

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      athe bro nammukk ellaarkkum Abhimaanikkaam ❤️❤️❤️💕💕

  • @teresa29810
    @teresa29810 9 หลายเดือนก่อน +2

    Nanchuyammakku veedu panithu kodutha foundatione may God bless more and more🙏

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      athe avarkku orru big salute …..🫡

  • @cpsvalleyoflove
    @cpsvalleyoflove 10 หลายเดือนก่อน +6

    നഞ്ചിയമ്മയ്ക്ക് അസ്വാദലോകം നൽകുന്ന സ്‌നേഹാദരാവുകൾ ആദിമവാസി സമൂഹം തിരിച്ചറിയുന്നു. ഇനിയും കലാലോകത്ത് അനേകർ ഉയർന്നുവരട്ടെ. തിരക്കിനിടയിലും വീട്ടിലെത്തുന്ന ഓരോരുത്തരേയും അവർ സ്വികരിച്ച് അയക്കുന്നു. നിരവധി പേരുമായി ഞാൻ അമ്മയെ കാണാൻ പോയിട്ടുണ്ട്. അവതരണം നന്നായിട്ടുണ്ട് ഷോബിൻ. ആശംസകൾ 🎉

    • @ShobinsDiary
      @ShobinsDiary 10 หลายเดือนก่อน

      നന്ദി അച്ചായാ, ഈ വീഡിയോയ്ക്ക് അവസരമുണ്ടാക്കി തന്നതിന്ന്…..😍💕❤️

    • @ajitharamachandran6397
      @ajitharamachandran6397 9 หลายเดือนก่อน +1

      ♥️♥️

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      😍

    • @JancyAndrew
      @JancyAndrew 9 หลายเดือนก่อน

      ❤😂​@@ajitharamachandran6397

  • @muthujainivas9523
    @muthujainivas9523 9 หลายเดือนก่อน +1

    ATTAPPADYKKARAN
    Great Najyamm

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      Nanjiyamma is simple and humble, …😍

  • @nvsworldchallenge9463
    @nvsworldchallenge9463 หลายเดือนก่อน +1

    ❤❤❤❤❤❤

    • @ShobinsDiary
      @ShobinsDiary หลายเดือนก่อน

      ❤️❤️❤️

  • @jaseelabeegum7143
    @jaseelabeegum7143 9 หลายเดือนก่อน +1

    നഞ്ചിയമ്മ ❤❤❤❤❤❤❤❤👍👍👍👍

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      😍😍❤️❤️

  • @teresa29810
    @teresa29810 9 หลายเดือนก่อน +1

    Happy to see this video👍

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      Glad to hear that

  • @vavavava6057
    @vavavava6057 9 หลายเดือนก่อน +1

    നല്ല ഒരു കുടിക്കാഴ്ച്ച 🥰❤️. ഞങളുടെ നാട് അട്ടപ്പാടി 🥰❤️

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน +1

      അതേ ബ്രോ ഒരിക്കലും മറക്കാനാകാത്ത ഒരു കൂടിക്കാഴ്ച്ചയായിരുന്നു നഞ്ചമ്മയുമായുള്ളത്…😍
      അട്ടപ്പാടി സുന്ദരമായൊരു നാടാണ് പക്ഷേ ആരും അത്രക്ക് അതിനേപ്പറ്റി വീഡിയോ ചെയ്തിട്ടില്ല… എനിക്ക് എന്റെ അട്ടപ്പാടിയാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല…
      അവിടുത്തെ ആളുകളും പ്രകൃതിയും അത്രക്ക് നല്ലതാണ്…
      വീണ്ടും വീണ്ടും തന്നിലേക്ക് ആകർഷിക്കുന്ന എന്തോ ഒന്ന് അട്ടപ്പാടിക്കുണ്ട്, ഞാൻ വീണ്ടും വരുന്നുണ്ട് ഈ മാസം അട്ടപ്പാടിക്ക്, അട്ടപ്പാടിയുടെ കുറേ കാഴ്ചകൾ നമ്മുടെ ചെങ്ങാതിമാരിലേക്ക് എത്തിക്കാൻ…..❤️❤️❤️😍😍😍

    • @vavavava6057
      @vavavava6057 9 หลายเดือนก่อน +1

      @@ShobinsDiary 🥰🥰🥰ഞാൻ bro അല്ല bro sister anu. അതെ മനോഹരം ആണ് അട്ടപ്പാടി. ഞാൻ ആ നാടിനെ മിസ്സ്‌ചെയുന്നു 🥰

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน +1

      ok sis😅(ഞാൻ common ആയി അങ്ങ് വിളിച്ച് ശീലമായിപ്പോയി bro എന്ന്☺️).
      അപ്പോൾ നാട്ടിലില്ല അല്ലേ…. പ്രവാസമാണ് നമ്മുടെ നാടിനെ നമ്മളിലേക്ക് വീണ്ടും ഒരുപാട് അടുപ്പിക്കുന്നത് (നമ്മൾ പലപ്പോഴും നാട്ടിൽവച്ച് കാണാത്ത നമ്മുടെ നാടിന്റെ സൗന്ദര്യത്തെ നമ്മളുടെ മനസ്സിലേക്ക് എത്തിക്കുന്നത്).. ഞാനും ഒരു പ്രവാസിയായിരുന്നു അനുഭവത്തിൽ നിന്നു പറഞ്ഞതാണേ….
      Anyway, ഞാൻ അടുത്ത അട്ടപ്പാടിയാത്ര പ്ലാൻ ചെയ്യുകയാണ്, അവിടെ എവിടെ നോക്കിയാലും മനോഹരമായ സ്ഥലങ്ങളാണെന്നറിയാം, എങ്കിലും ഒരു അട്ടപ്പാടിക്കാരി എന്ന നിലയിൽ ഏതെങ്കിലും സ്ഥലങ്ങളോ വ്യക്തികളോ suggestions ഉണ്ടോ…???? (കഴിഞ്ഞ യാത്രയിൽ അബ്ബന്നൂർ, കാവുണ്ടിക്കൽ, കരടിപ്പാറ, ഓന്തൻമല, അംബാട്ട് ഫാം ഒക്കെ പോയിരുന്നു വീഡിയോകൾ വരുന്നുണ്ട്)

    • @vavavava6057
      @vavavava6057 9 หลายเดือนก่อน +1

      @@ShobinsDiary എന്നെ മണ്ണാർക്കാട്, കാഞ്ഞിരപ്പുഴഡാം ആ ഭാഗത്തു നിന്നും വിവാഹം കഴിച്ചു കൊണ്ടുപോയതാണ്.അട്ടപ്പടിക്കു പ്രോപ്പർ കാഞ്ഞിരപ്പുഴ അല്ല കേട്ടോ. പെട്ടന്ന് മനസിലാക്കാൻ പറഞ്ഞു എന്നു മാത്രം.അട്ടപ്പാടിക്കുള്ള ബസ് യാത്ര ഒത്തിരി ഇഷ്ടം ആണ് . കാറിൽ ഒക്കെ പോയാൽ ആ ഫീൽ കിട്ടില്ല കേട്ടോ 🥰..

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      എന്നാലും അട്ടപ്പാടിക്കാരി തന്നെയല്ലേ…. ഇത്രെയും അടിപൊളി സ്ഥലത്ത് ജെനിച്ചു വളരാൻ അവസരം കിട്ടിയത് ഭാഗ്യം തന്നെയാണേ….

  • @radhamanivs7433
    @radhamanivs7433 9 หลายเดือนก่อน +3

    അമ്മക്ക് പുതിയ വീട് എല്ലാം ദൈവാനുഗ്രഹം 🌹🌹🌹

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      അതേ ഞാൻ വീഡിയോയിൽ പറഞ്ഞതുപോലെ “ ദൈവം കൊടുത്ത കലയെ ദൈവതുല്യമായി പരിപാലിക്കുന്നതിന് ദൈവത്തിന്റെ ഒരു ചെറിയ സമ്മാനം”

    • @kuvallamvlogs
      @kuvallamvlogs 9 หลายเดือนก่อน +1

      മലയാളികളുടെ മാത്രമല്ല ഇന്ത്യയുടെ അഭിമാനം 🙏🌹💕❤❤❤

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      തീർച്ചയായും bro ആദിവാസി സമൂഹത്തിൽനിന്ന് National Award നേടി ഇന്ത്യയുടെ അഭിമാനമായി മാറി നമ്മുടെ നഞ്ചിയമ്മ💕😍❤️

  • @MariyamBinthsayed
    @MariyamBinthsayed 9 หลายเดือนก่อน +1

    Ammayide thalyil enthaullath

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      2 മുഴകളുണ്ട്, ഞങ്ങൾ സംസാരിച്ചു അതിനെപ്പറ്റി അമ്മയോട്. അമ്മ പറഞ്ഞത് ഡോക്ട്ടറെ കാണിച്ചു അത് പ്രശനമുള്ളതല്ല എന്നാണ്…

  • @lalythomas7798
    @lalythomas7798 10 หลายเดือนก่อน +22

    നഞ്ചിയമ്മയ്ക്ക് വീട് പണി തു കൊടുത്തത് ഫിലോ കാലിയ ഫൗണ്ടേഷനാണ് ഫിലോ കാലിയക്ക് നന്ദി🙏🙏

    • @ShobinsDiary
      @ShobinsDiary 10 หลายเดือนก่อน +1

      അതേ… അവർക്ക് ഒരു special thanks 🙏

    • @nahlafathima4833
      @nahlafathima4833 9 หลายเดือนก่อน

      ​@@ShobinsDiary8

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      Bro, manassilaayilla entha 8 kondu udeshichat..??

  • @joslingeorge-jh1ps
    @joslingeorge-jh1ps 10 หลายเดือนก่อน +2

    Super

    • @ShobinsDiary
      @ShobinsDiary 10 หลายเดือนก่อน

      thanks ☺️

  • @salilakumarit8170
    @salilakumarit8170 9 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      😍👍

  • @ayisha250
    @ayisha250 9 หลายเดือนก่อน +1

    Njangalum poyi kandu oru pustakam vaangiyittund

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      enthu pusthakama bro……?

  • @AjithaSivan-h6p
    @AjithaSivan-h6p 10 หลายเดือนก่อน +2

    ❤️❤️❤️❤️❤️😘😘😘😘😘🎉

    • @ShobinsDiary
      @ShobinsDiary 10 หลายเดือนก่อน

      നഞ്ചിയമ്മ ഉയിർ❤️😍❤️💕

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy 9 หลายเดือนก่อน +5

    അമ്മയെ നേരിൽ കാണാൻ ഉള്ള ഭാഗ്യം കിട്ടി 🙏🙏🥰🥰🥰🥰

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน +1

      ശരിക്കും… ഒരു ജാഡയുമില്ലാത്ത സെലിബ്രിറ്റി , അമ്മയെ കാണുന്നതിന് മുൻപ് ഇന്ദ്രൻസ് ചേട്ടനോട് മാത്രമേ ഈ ഒരു ബഹുമാനം തോന്നിയിട്ടൊള്ളൂ…❤️❤️❤️❤️

    • @RadhikaRadhika-ml2uy
      @RadhikaRadhika-ml2uy 9 หลายเดือนก่อน +1

      @@ShobinsDiary അതേ സത്യം കോന്നിയിൽ വച്ച് അമ്മയെ കാണാനും പാട്ട് കേൾക്കാനും ഉള്ള ഭാഗ്യം കിട്ടി 🙏🙏🥰🥰🥰

  • @abinjosemuttumannil6665
    @abinjosemuttumannil6665 10 หลายเดือนก่อน +2

    നഞ്ചിയമ്മ😍😍😍
    Super machu❤

    • @ShobinsDiary
      @ShobinsDiary 10 หลายเดือนก่อน

      അതേ.. താരജാഡയില്ലാത്ത ഒരു അനിഗ്രഹീത കലാകാരി….

    • @savipv8491
      @savipv8491 10 หลายเดือนก่อน +1

      @@ShobinsDiary tell her to scan her head....it is urgent...what is growing?.....please help her to get a good doctor apt. get her good dentist and fix her teeth issue too....

    • @ShobinsDiary
      @ShobinsDiary 10 หลายเดือนก่อน

      sure bro, we already discussed about it

  • @revathys2346
    @revathys2346 9 หลายเดือนก่อน +1

    ❤❤❤ njan attappadikariya..😂 😂

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      bro, അട്ടപ്പാടി ഒരു രക്ഷയുമില്ല അടിപൊളിയാ…❤️😍
      ഏതെങ്കിലും സ്ഥലങ്ങൾ നമ്മുക്ക് വീഡിയൊ എടുക്കാൻ recommend ചെയ്യുന്നുണ്ടോ???
      അബ്ബന്നൂർ പോയി, കാവുണ്ടിക്കൽ പോയി വേറെ ഏതെങ്കിലും hidden spots ഉണ്ടോ..??

  • @chandrikasasikumar7531
    @chandrikasasikumar7531 9 หลายเดือนก่อน +1

    Phi /kaliya ku pranamam

    • @ShobinsDiary
      @ShobinsDiary 9 หลายเดือนก่อน

      yes, അവർ വീട് വച്ചുകൊടുത്തില്ലായിരുനെങ്കിൽ ഭയങ്കര കഷ്ടമായേനെ… പിടിപാടും ഗ്രൂപ്പുകളിയും അറിയാത്ത നഞ്ചിയമ്മയേപ്പൊലുള്ളവരെ സഹായിക്കാൻ ഒരു സങ്കടനയും ഒരുപക്ഷേ കണ്ടെന്നുവരില്ലായിരുന്നു…
      ഏതായാലും ഒരു സ്വാർത്ഥതാല്പര്യവുമില്ലാതെ അമ്മയെ സഹായിച്ചവർക്ക് ഒരായിരം നന്ദി