''അവരുടെ വിശ്വാസത്തിന് നീതി ലഭിച്ചേ മതിയാവൂ, ഞങ്ങൾ ഒപ്പം ഉണ്ടാകും'' :Vishnupuram Chandrasekharan

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 91

  • @ResheedA-c7z
    @ResheedA-c7z วันที่ผ่านมา +38

    ഇങ്ങനെ പോയാൽ സമാദിക്കൾ കുറേ പൊങ്ങും 😂😂

    • @NirmalKumar-yj4uk
      @NirmalKumar-yj4uk 16 ชั่วโมงที่ผ่านมา

      പണ്ട് സിമന്റ് നാണു സ്വാമി സമാധി ആകാന്നേരം പറഞ്ഞ സമയത്ത് സമാധി ആയില്ലെങ്കിൽ തലയിൽ തേങ്ങയടിച്ച് സമാധിയാക്കണമെന്ന് ശിഷ്യനോട് ചട്ടം കെട്ടിയത് മാതിരിയാണോ സംഭവിച്ചത് എന്ന് അന്വേഷണം ആവശ്യമുണ്ട്

  • @Ambedkarnb
    @Ambedkarnb 17 ชั่วโมงที่ผ่านมา +4

    ഇവിടെ വിശ്വാസം അല്ല പ്രശ്നം.
    ഒരു കുറ്റ കൃത്യം നടന്നിട്ടുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നം.
    ഈ പ്രശ്നത്തിന് അന്വേഷണം വേണം.

  • @pappuvennadi6464
    @pappuvennadi6464 วันที่ผ่านมา +9

    സത്യാവസ്ത പുറത്ത് വരണം, ന്യായികരിക്കുകയല്ല വേണ്ടത്

  • @gamingwithlegend372
    @gamingwithlegend372 วันที่ผ่านมา +31

    ഇതിന്റെ പിന്നിൽ ഇവനുകൂടി പങ്കുണ്ടോ എന്ന് പരിശോധിക്കണം 🙄

    • @Arise-Praise-Serve
      @Arise-Praise-Serve 22 ชั่วโมงที่ผ่านมา +1

      സാധാരണക്കാർക്ക് വേണ്ടി സംസാരിക്കാൻ ചന്ദ്രശേഖറിന് എന്ത് യോഗ്യതയാണ് ഉള്ളത്. പെരുമ്പഴുത്തൂരിലെ മുട്ടക്കാട്ടുള്ള അയൽവാസികളോട് ചോദിക്കൂ. അയാളും ഇയാളുടെ ബിനാമരും വ്യാജരേഖകൾ ചമച്ച് നിരവധി ഭൂമി കൈയേറിയിരുന്നു.

    • @divyap600
      @divyap600 22 ชั่วโมงที่ผ่านมา

      Viswasathil poyatha...samadhi aakilla...marichathine samadhi ennu parayunnu..

    • @SherijaBeatrice-nn6vf
      @SherijaBeatrice-nn6vf 14 ชั่วโมงที่ผ่านมา

      What a foolish man. Very poor
      .

  • @AlokAlok-f8f
    @AlokAlok-f8f วันที่ผ่านมา +22

    ചേട്ടാ സ്വന്തം അച്ഛനെ കൊന്നിട്ട് എങ്ങനെയാണീ പാവം പാവം എന്ന് പറയുന്നത്

    • @jakukr4494
      @jakukr4494 วันที่ผ่านมา

      എന്തോന്നടേയ്

  • @Vijayan-nf9ig
    @Vijayan-nf9ig 17 ชั่วโมงที่ผ่านมา +2

    വിശ്വാസത്തിനു നീതി നിയമത്തിന പ്രാധാന്യമില്ലേ - ഇങ്ങനെ ആയാൽ കേരളം സമാധി കൂടുന്ന സ്ഥലമായി മാറും

  • @drummermelethil3437
    @drummermelethil3437 วันที่ผ่านมา +13

    കൊലപാതകം വിശോസം ആണോ
    വിശ്വാസത്തിന്റെ മറവിൽ ഒരാളെ ജീവനോടെ കുഴിച്ചിടാമോ??

  • @thomasutube1
    @thomasutube1 วันที่ผ่านมา +14

    ഒരു തർക്കവും ഇല്ല, ഇവർ ഇന്ത്യ രാമരാജ്യം ആക്കിയിരിക്യും.

    • @raveendrantharavattath9620
      @raveendrantharavattath9620 6 ชั่วโมงที่ผ่านมา

      അതിന്റെ ലക്ഷണമാണ് കാണുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ ചാതുർവർന്ന്യത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന ഇവർ നാട്ടിനാപത്ത്

  • @AlokAlok-f8f
    @AlokAlok-f8f วันที่ผ่านมา +12

    അവനത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്ത് ചെയ്യും ചേട്ടാ സ്വന്തം പിതാവിനെ കൊന്നിട്ടുണ്ടെങ്കിൽ എന്ത് ചെയ്യാൻ പറ്റും അപ്പോഴും നിങ്ങൾ നിയമത്തിനെ എതിർക്കുമോ

  • @subinraj2167
    @subinraj2167 8 ชั่วโมงที่ผ่านมา +1

    ഒരു പാവപെട്ട ഹിന്ദുവിന്റെ വീട് ജപ്തി ചെയ്ത് റോഡിൽ ആയാൽ പോലും തിരിഞ്ഞു നോക്കാത്തവർ ഇപ്പോൾ വരുന്നത് എന്തിനാ

  • @baker2b100
    @baker2b100 18 ชั่วโมงที่ผ่านมา +3

    ഇവൻ അവസരം നോക്കി ആളാവാൻ നോക്കുന്നു... അടുത്ത സമാധി ചൂഷണ ട്രസ്റ്റിന്റെ ചെയർമാൻ..

  • @ajithkumars2305
    @ajithkumars2305 วันที่ผ่านมา +13

    ലെവനും ഇതിൽ പങ്കുണ്ടോ..

  • @sadiksadik4740
    @sadiksadik4740 วันที่ผ่านมา +14

    സമാധികൾ ക്കൂടും നിയമം നോക്കുകുത്തി ആവും

  • @achuromeo4190
    @achuromeo4190 วันที่ผ่านมา +6

    വിശ്വാസം വേ... ജീവൻ വച്ചുള്ള കളി .....റേ. ഹാ, ഹാ, ഹാ.

  • @Arise-Praise-Serve
    @Arise-Praise-Serve 22 ชั่วโมงที่ผ่านมา +4

    സാധാരണക്കാർക്ക് വേണ്ടി സംസാരിക്കാൻ ചന്ദ്രശേഖറിന് എന്ത് യോഗ്യതയാണ് ഉള്ളത്. പെരുമ്പഴുത്തൂരിലെ മുട്ടക്കാട്ടുള്ള അയൽവാസികളോട് ചോദിക്കൂ. അയാളും ഇയാളുടെ ബിനാമരും വ്യാജരേഖകൾ ചമച്ച് നിരവധി ഭൂമി കൈയേറിയിരുന്നു.

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y วันที่ผ่านมา +10

    കൊന്നതിനു എന്ത് ശരി എന്ത് തെറ്റ്.

  • @AlokAlok-f8f
    @AlokAlok-f8f วันที่ผ่านมา +10

    ഈ സാമി എന്ന് പറഞ്ഞാൽ എന്താണ് താങ്കൾ അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരാമോ

    • @divyap600
      @divyap600 22 ชั่วโมงที่ผ่านมา

      Parangathu kettille...Ayya Vaikundaswami koode ninnathu ennu parangille...annu muthal vanna viswasam...social reformer aakam

  • @Zaynfamly-21
    @Zaynfamly-21 15 ชั่วโมงที่ผ่านมา +2

    ഈ ഇരിക്കുന്നവർ ലോക തോൽവി ആണല്ലോ 😂😂😂

  • @RaheshMitu-rq6lq
    @RaheshMitu-rq6lq วันที่ผ่านมา +8

    ഞങ്ങളങ്ങ് വിശ്വസിച്ചു

  • @dreamhomebuilders1501
    @dreamhomebuilders1501 วันที่ผ่านมา +7

    കലാപമെങ്കിൽ കലാപം ,എങ്ങനെങ്കിലും നാട്ടിലെ സമാധാനം കളഞ്ഞു അധികാരം പിടിക്കുക ,അത്രയേ ഉള്ളു

  • @harishameedkutti4373
    @harishameedkutti4373 19 ชั่วโมงที่ผ่านมา +1

    സുഹൃത്തേ രഹസ്യമായി എങ്ങനെയാണ് സുഹൃത്ത് ഒരാള് സമാധി ആവുന്നത് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു

  • @Haris-j8o
    @Haris-j8o วันที่ผ่านมา +4

    സമാദിയിൽ ഒരു സമാധാനവുമില്ല 😂😂

  • @AlokAlok-f8f
    @AlokAlok-f8f วันที่ผ่านมา +3

    ഇത്രയും ദിവസം ഒരു ഓം നമശിവായ പറഞ്ഞിട്ടില്ല ഇന്ന് ഇത്രയും പ്രശ്നമായപ്പോഴാണ് ഓം നമശിവായ പിന്നെ കട്ടവനല്ലേ ചേട്ടാ കഴിക്കുകയുള്ളൂ കഴക്കത്തൊള്ളൂ കഴക്കത്തൊള്ളൂ 😂

  • @Ajinjp7
    @Ajinjp7 20 ชั่วโมงที่ผ่านมา +1

    എന്നാൽ പിന്നെ നരബലി നടത്തിയവർക്ക് കൂടെ നീതി വാങ്ങി കൊടുക്കുമോ

  • @ValleyofThoughtsandWonders
    @ValleyofThoughtsandWonders 19 ชั่วโมงที่ผ่านมา

    ഇതൊരു കൊലപാതകം ആണെന്ന് തെളിഞ്ഞാൽ ഈ സപ്പോർട്ട് ചെയ്യുന്നവർ ഇതേ മീഡിയയോട് എന്തു പറയും????

  • @fridaymatineee7896
    @fridaymatineee7896 20 ชั่วโมงที่ผ่านมา

    വീട് ജപ്തി ആണേൽ ശരി .. ഇത് ഒരു സമാധി എന്നും പറഞ്ഞു ഇനി പലരും ക്രൈം ചെയ്തു ഒരു സമാധി ആയി പ്രഖ്യാപിച്ചൽ എന്തു ചെയ്യും

  • @shajie3238
    @shajie3238 15 ชั่วโมงที่ผ่านมา

    എല്ലാ സമാധി യു് അന്വേഷിക്കണം

  • @Ajay-f1i3k
    @Ajay-f1i3k 11 ชั่วโมงที่ผ่านมา

    എന്ത് പറഞ്ഞിട്ടും കാര്യമില്ല ഒരാളെ കാണതായാൽ അനേഷിക്കും കല്ലറ പൊളിക്കും

  • @lovelyaji3520
    @lovelyaji3520 11 ชั่วโมงที่ผ่านมา

    ഇവനെ കൂടി സാമതി ആക്കാൻ ആരുന്നുമില്ലേ 😅😅😅😅

  • @suseelaamma9106
    @suseelaamma9106 วันที่ผ่านมา +3

    Thallak prandhanu athinokke ivanmar supportum

  • @AlokAlok-f8f
    @AlokAlok-f8f วันที่ผ่านมา +1

    മണിച്ചിത്രത്താഴിന് പഠിക്കുകയാണോ ഓ നാഗവല്ലിയുടെ കൊട്ടാരത്തിൽ എന്നാണോ അതെല്ലാം കൊണ്ടുവന്നത് പത്മാവും കൊണ്ടുവന്നപ്പോൾ ചേട്ടനും പോയായിരുന്നു കൊണ്ടുവരാൻ

  • @Manu-g5z4e
    @Manu-g5z4e 16 ชั่วโมงที่ผ่านมา

    പാതി രാത്രി മതി
    മരിച്ചു എങ്കിൽ നാട്ടുകാർ വിവരം അറിയിക്കേണ്ടത്തതമേ

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 วันที่ผ่านมา +1

    കുറെ നാൾ മുമ്പ് ഓരു സ്വാമി... ആലുവ പുഴ യില്.. ഇതുപോലെ.. സമദി ആയി എന്ന് കെട്ടിരുന്ന്.. അത് പോലെ ആണ്?.. what is samadi?...🤔🤔🤔...is it common in Kerala???

  • @ഗാനസല്ലാപം
    @ഗാനസല്ലാപം 9 ชั่วโมงที่ผ่านมา

    സമാധി ആയാൽ അടുത്തുള്ളവരെയും ബന്ധുക്കളെയും അറിയിക്കും. അല്ലാതെ രണ്ടു മക്കളും മാത്രമായി ചേർന്ന് ചെയ്യുന്നത് കൊലപാതകമാണ്. സമാധിയാകുമ്പോൾ സന്യാസികൾ വരും പുറത്തുനിന്ന് ഒരുപാട് സന്യാസിമാരെ കൊണ്ടുവരും. അവർ നടത്തുന്ന കർമ്മങ്ങളാണ് മറ്റുള്ളവർ നോക്കി കാണേണ്ടത്. എന്റെ ഒരു ബന്ധു സമാധിയായി പുന്നക്കാട്. വളരെ ആഘോഷപരമായി ആയിരുന്നു ആ ചടങ്ങുകൾ നടത്തിയത്. അതിന് നാട്ടുകാർ എതിർക്കുന്നില്ല എന്തുകൊണ്ട്? ചന്ദ്രശേഖരൻ പലതും പറയും. ആർഎസ്എസുകാരൻ അതേ അറിയാവൂ.😂😂 നാട്ടുകാരെ അറിയിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു പരാതി ഉണ്ടാകില്ലായിരുന്നു.

  • @AlokAlok-f8f
    @AlokAlok-f8f วันที่ผ่านมา +1

    അത് നിന്നോട് പറഞ്ഞോ അയ്യോ നാള ദിവസം കൊണ്ട് പഴക്കം കൂടിയോ

  • @SunnyMcharupara
    @SunnyMcharupara 8 ชั่วโมงที่ผ่านมา

    ഇആൾക്ക് മൂടും തുമ്പും അറിയില്ല ഈ ആൾ എന്ത് ചെയ്യർമാൻ ചന്ദ്രശേഖരൻ നിയമത്തെ വെല്ലുവിളിക്കുകയാണ്. ചെയ്യർ മാനേ സമാധി വീട്ടിലെ അമ്മയും മക്കളും അകത്താവും ഇതിനിടയിൽ ജാതി പോരുകൂടി ആവർത്തിക്കുന്ന് . ഈ സംഭവത്തിൽജനങ്ങൾക്കുള്ള സംശയം തീർക്കാൻ അധികാരികൾക്കും വീട്ടുകാർക്കും ഉത്തരവാദിത്വം ഉണ്ട് .അ ഉത്തരവാദിത്വം ചെയ്യർമാൻ മറക്കരുത്

  • @Ayshaaaaa-dj6mo
    @Ayshaaaaa-dj6mo วันที่ผ่านมา +2

    Ee poster print cheythadinte uravidam onnu anyeshichude. Nerathe edth vacho atho pinnedano ennokke arinnal casil oru clue kittum. Atleast nattile kadayil ninnu print edukkanel samadi aaya ale kurichu anyeshikkathille... Sheriyalle

  • @AlokAlok-f8f
    @AlokAlok-f8f วันที่ผ่านมา +1

    അല്ലാതെ അറിഞ്ഞുകൂടാ അതുകൊണ്ടാണ് താങ്കൾ ഹിന്ദു ഐക്യവേദിയിൽ പ്രവർത്തിക്കുന്ന വ്യക്തിയല്ലേ കറക്റ്റ് പറയണം ഹിന്ദു ഐക്യ എന്താണ് സന്യാസിനി എന്നാണ് എന്താണ് എല്ലാം പറഞ്ഞു തരണം കേട്ടോ

  • @EbanezerGEbanezer
    @EbanezerGEbanezer 20 ชั่วโมงที่ผ่านมา

    ആൾ ദൈവം ഉണ്ടാക്കാൻ ഉള്ള കളിയാണ് ഇയാൾക്കും ഇവരെ അറിയാം എന്ന് പറയുന്നു

  • @SatheeshCp-n7t
    @SatheeshCp-n7t วันที่ผ่านมา +1

    Enni keralathil kure samadhi undakum drisyam movie. Pole . Kastam

  • @ThilakanThodu
    @ThilakanThodu วันที่ผ่านมา +1

    Chanakam

  • @nithinjj
    @nithinjj 16 ชั่วโมงที่ผ่านมา +1

    Vishupuran ivan kallan annu

  • @fathimasumayya5742
    @fathimasumayya5742 วันที่ผ่านมา +1

    Matham anusarich oro karyangal cheyyan thudangiyal pala thonnivasavum mathathinte perum paranj ee samoohathil kondu varum.....ath undavan padilla....

    • @007Sanoop
      @007Sanoop วันที่ผ่านมา

      Soukaryam undenkil ivide ninnaal mathi ithu India aanu..
      Allenkil poyko valla Arabia ileko Europe ileko China leko okke..

  • @rajmohane186
    @rajmohane186 9 ชั่วโมงที่ผ่านมา

    Jaathi Mafia Endukondu Police Nadapadikale Fayakkunnu ?😮

  • @manuabraham2135
    @manuabraham2135 17 ชั่วโมงที่ผ่านมา

    Antharerekshakkuravo.

  • @ajithkumar-ns8mi
    @ajithkumar-ns8mi 19 ชั่วโมงที่ผ่านมา +1

    poda mai

  • @jaikrishna3349
    @jaikrishna3349 14 ชั่วโมงที่ผ่านมา

    Eppo kittum neethi..odichelle😂

  • @ansuajay3380
    @ansuajay3380 วันที่ผ่านมา

    Etha e moyanthan...

    • @ajayggm9757
      @ajayggm9757 วันที่ผ่านมา

      തമ്പുരാനറിയാം.....

    • @fridaymatineee7896
      @fridaymatineee7896 20 ชั่วโมงที่ผ่านมา

      ഇവൻ ഒന്നും ഒരു സാമാന്യ ബോധം ഇല്ല... ഇയാൾക്ക് ഏതെങ്കിലും പങ്ക് ഉണ്ടാവും

  • @buddhasdelight7653
    @buddhasdelight7653 6 ชั่วโมงที่ผ่านมา

    Enthu viswaasam, lokathulla Hindu kkal okke samadhi iruthuvaano 😂😂😂😂😂😂😂

  • @Varthamanam-g7y
    @Varthamanam-g7y วันที่ผ่านมา

    Kurachukoodi vivaravum arivum ullavare sanghadanakulude talappathiruttunnataanu nallatu

  • @JaleelSm
    @JaleelSm 14 ชั่วโมงที่ผ่านมา

    Evan thattaan koodeyettunde

  • @RadhaMrahulnandu
    @RadhaMrahulnandu 11 ชั่วโมงที่ผ่านมา

    😂😂😂😂😂

  • @Nanadan12344
    @Nanadan12344 วันที่ผ่านมา

    😂😂😂😂😂😂

  • @one4metoday
    @one4metoday 23 ชั่วโมงที่ผ่านมา

    Will the BJP bring back Sathi ? This is live burial as per the Narrative….