Bobby Chemmannur മകളെ രക്ഷിക്കാൻ നടത്തിയ നീക്കം! | Adv Beyline Das

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 101

  • @SN-yk6wl
    @SN-yk6wl 13 วันที่ผ่านมา +39

    സാർ പറഞ്ഞത് 100/ശരിയാണ് ഇന്ന് സിപിഎം കോൺഗ്രസ്‌ കൂട്ടുകെട്ട് സാദാരണക്കാരന് നീതി കിട്ടുന്നില്ല ബോബി കൊലയൊന്നും ചെയ്തില്ല ഇവിടെ നവീൻ ബാബു വിന്റെ കേസിൽ ഈ പോലീസുകാർക്കും ഗവർമെന്റിനും ഇത്രയും സഷ്‌കാന്തി കണ്ടില്ല ഇതിന്റ പുറകിൽ എന്തോ ഒരു ദുരുദ്ദേശമുണ്ട് അതെല്ലാം പുറത്തു വരണമെങ്കിൽ സിപിഎം പിരിച്ചു വിട്ട് കേന്ദ്ര ഭരണം ഏറ്റെടുത്തു സത്യം പുറത്തുകൊണ്ട് വരണം അത് കേരളത്തിലെ മൊത്തം ജനങ്ങളുടെ ആവശ്യമാണ് ഇത്രയും തുറന്നു പറഞ്ഞ സാറിന് ബിഗ് സല്യൂട് 🙏

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 13 วันที่ผ่านมา +18

    കോടതി വിട്ടുപോയ ഒരേ ഒരു കാര്യമുണ്ട് b"" സ്ത്രീ സമൂഹം പൊതു ഇടങ്ങളിൽ എങ്ങനെആണ് പെരുമാറേണ്ടത് "" എന്നതെ കുറിച് ശക്തമായ താക്കീതു നൽകാമായിരുന്നു!!!!""""🙏

  • @sreenivasantm3500
    @sreenivasantm3500 13 วันที่ผ่านมา +19

    അതാണ് പറഞ്ഞത് ഇനി പല പഴയ ഗാനങ്ങളും പാടാൻ പറ്റാതെ വരും കാരണം പല പഴയ കാല ഗാനങ്ങളിലും ധാരാളം ദ്വയാർത്ഥപദങ്ങളുണ്ട് അത്തരം ഗാനങ്ങൾ പാടിയാലും കേസാവില്ലേ

  • @sjsignature3156
    @sjsignature3156 13 วันที่ผ่านมา +36

    സർക്കാരും പോലീസും മാധ്യമ ങ്ങളുമ് പരാതി കാരിയും ചേർന്ന് സർക്കാരിനെ രക്ഷിക്കാൻ നടത്തിയ കളി.. കോടതിയും കൂട്ട് നിന്ന്... സാർ എനിക്കിപ്പോഴും മനസ്സിലാകുന്നില്ല കുന്തി ദേവി ഇത്ര വലിയ അശ്ലീലം എന്ന്...

    • @Sajeev.B.C
      @Sajeev.B.C 13 วันที่ผ่านมา +2

      പ്രെതിപക്ഷവും, കേന്ദ്രവും മൂകസാക്ഷികളാണങ്കിൽ
      ഇവരെയൊക്കെ എങ്ങനെ
      വിശ്വസിക്കും😢

    • @rajeevvarma2263
      @rajeevvarma2263 13 วันที่ผ่านมา

      ഏതാ ഇവൻ

    • @Gioia-x2w
      @Gioia-x2w 13 วันที่ผ่านมา

      Very correct

    • @SyedifyArt
      @SyedifyArt 13 วันที่ผ่านมา

      കുന്തിദേവി എന്ന് ഹണി റോസിനെ വിളിച്ചിട്ടില്ല. “എനിക്ക് ഹണി റോസിനെ കാണുമ്പോൾ മഹാഭാരതം സീരിയലിൽ കുന്തീ ദേവി ആയി അനുഭവിച്ച ആ സുന്ദരിയായ നടിയെ ഓർമ്മ വരുന്നു” എന്നാണ്. അതിനർത്ഥം ആ നടിയെ പോലെ ഉണ്ട് എന്നാണ്. അല്ലാതെ കുന്തീദേവി ആണ് എന്നല്ല. ആ ഉദ്ഘാടന പരിപാടിയുടെ വീഡിയോ കണ്ടാൽ ഇത്രയേ ഉള്ളു.

  • @sarammapeter9402
    @sarammapeter9402 13 วันที่ผ่านมา +8

    അടിയന്തിരമായി നടക്കേണ്ട എത്ര എത്ര കേസുകൾ ഇവിടെ ഉണ്ട് എന്നിട്ടും ഇങ്ങനെ ഒരു കേസ് ഇപ്പോൾ വന്നതിന്റെ പിന്നിലെ ഗൂഢാലോചന വളരെ വലുത് ആണ്. എപ്പോഴും ഒരു സ്ത്രീ കാണും പിന്നിൽ.

    • @josekg5043
      @josekg5043 13 วันที่ผ่านมา

      പാമ്പൻ പാലത്തിനു ഉറപ്പേകുന്ന പിൻബലം,....

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 13 วันที่ผ่านมา +18

    താങ്കൾ പറഞ്ഞത് 100 % സത്യം. നമ്മുടെ പൊതുജനം ചിന്തിക്കാതെ വിഢികളായി പോകുന്നു

    • @ChandranKV-bt2ow
      @ChandranKV-bt2ow 13 วันที่ผ่านมา

      പ്രതികരണം വിഡ്ഢികൾ ആയതുകൊണ്ടാണല്ലോ കടം മേടിച്ച് മാത്രം ഭരിക്കുന്ന ഇടവിനേയും വലതിനെയും മാറിമാറി കയറ്റുന്നത്

  • @VKR-w8o
    @VKR-w8o 13 วันที่ผ่านมา +1

    ഒരു ദരിദ്രൻ കോടതിയിൽ പോയാൽ താഴെ കോടതിയുടെ വിധിയും സ്വീകരിച്ച് പോകും.
    പണമുള്ളവൻ സുപ്രീംകോടതിയിൽ പോകും അനുകൂല വിധി നേടും.
    ഇവിടെ സത്യത്തെ തോൽപ്പിക്കുന്നതും ജയിപ്പിക്കുന്നതും ആരാണ് ?
    ഇന്ത്യയിലെ മന്ത്രിമാർ കണ്ണുരുട്ടിയാൽ സത്യവും നീതിയും ഒലിച്ചുപോകുന്ന ജഡ്ജിമാരെ ഇന്ത്യയിലുള്ളൂ😎

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 13 วันที่ผ่านมา +16

    പേര് കൊള്ള ക്കാരനും മകളും പുറത്ത്.പാവം boche അകത്തും.

  • @majeedvp8304
    @majeedvp8304 13 วันที่ผ่านมา +2

    ഇവിടെ നിയമം ഉണ്ട് നീതി ഇല്ലാ പ്രഹസനം സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഇവിടെ ആർക്കും തോന്നുന്നില്ല ഇവിടെയുള്ള നിയമം money rules ആണ്

  • @RaveendrannairAchuthannair
    @RaveendrannairAchuthannair 13 วันที่ผ่านมา +7

    കോടതിയും പണത്തിനു കുട പിടിച്ചാൽ നിയമത്തിന്റെ ചരമം എന്നേ പറയാൻ കഴിയു. ഇതെന്തു ജനാധിപത്യം കഷ്ടം 😂.

  • @VishnuGurukkal-yg1zh
    @VishnuGurukkal-yg1zh 13 วันที่ผ่านมา +7

    പാവാട ജഡ്ജിമാർക്ക് അൽപ്പം വിവരം ഉണ്ടായിരുന്നെങ്കിൽ 😊

  • @RaghavanAu
    @RaghavanAu 13 วันที่ผ่านมา +5

    ശരിക്കും ന്യായം നോക്കണം രാഷ്ട്രീയക്കാർക്ക് മാത്രമല്ല സാധാരണക്കാർക്കും ന്യായം വേണം

  • @thomaskoikarathil4502
    @thomaskoikarathil4502 13 วันที่ผ่านมา +4

    Bobby should approach supreme court for justice.

  • @kunhiramanp4273
    @kunhiramanp4273 13 วันที่ผ่านมา +3

    കുന്തി ദേവി പരാമർശ വീഡിയോയിൽ, ആ വീഡിയോ യിൽ ഒരു അശ്ലീലവും ഞാൻ കണ്ടില്ല.. ഒരു ദ്വായർഥവും കണ്ടില്ല.. So in this matter I stand with Mr Bobby Chemmanmur👍🏼

  • @purushothamankn7023
    @purushothamankn7023 13 วันที่ผ่านมา +8

    എന്തായാലും ഇനി ഹണിക്ക് ഉദ്ഘാടനവും വരുമാനവും കുറയും. അവനവൻ്റെ കഞ്ഞിയിൽ അവനവൻ തന്നെ മണ്ണ് വാരിയിടുന്നു.

  • @NITINJOSEPH-s2h
    @NITINJOSEPH-s2h 13 วันที่ผ่านมา +3

    Boche is not deserve any jail custody , he is man of sincere love and helping mentality to poor people since too many years

  • @NITINJOSEPH-s2h
    @NITINJOSEPH-s2h 13 วันที่ผ่านมา +2

    Boche Sir , I support you , you keep it up your help to poor people

  • @padmanabhankapoorthodi9758
    @padmanabhankapoorthodi9758 13 วันที่ผ่านมา +7

    കരിമണൽ കൊള്ള ...... മൂടിവെക്കപ്പെട്ടു...... 185കോടി..... പാവം ബോച്ചേ

    • @padmanabhankapoorthodi9758
      @padmanabhankapoorthodi9758 13 วันที่ผ่านมา +1

      1,2,3,4 എണ്ണം പറഞ്ഞു 4ആളെ കൊന്നു എന്ന് പറഞ്ഞ MM മണി... പീഡനം നടന്നു എന്ന കേസ് ഉള്ള മുകേഷ്.ന് എല്ലാം പുറത്ത്

    • @PVThilakan-c6v
      @PVThilakan-c6v 13 วันที่ผ่านมา

      Athe...Aa CHETTA kalkku kittatha siksha. Boby arhikkunnilla....

  • @RaghavanAu
    @RaghavanAu 13 วันที่ผ่านมา +8

    രാഷ്ട്രീയക്കാർക്ക് ഒരു ന്യായം സാധാരണക്കാർക്ക് ഒരു ന്യായം ഒരു ന്യായം കോടതി ശരിയല്ല

    • @johntitus8113
      @johntitus8113 13 วันที่ผ่านมา +1

      നമ്മൾ എന്തെങ്കിലും പറഞ്ഞ് പോയാൽ കോടതിയലക്ഷ്യ കേസ് എടുക്കും എന്നാലും പറയാതിരിക്കാനും വയ്യ കോടതിയും(അല്ല )ജഡ്ജി ന്യായമായിട്ടല്ല പല കാര്യങ്ങളും ചെയ്യുന്നത്.

    • @AnishJames-jw1dp
      @AnishJames-jw1dp 13 วันที่ผ่านมา

      ഇവിടുത്തെ ജഡ്ജിമാര്തന്നെ അഴിമതിയ.. ജനങ്ങളുടെ കണ്ണ് തുറക്കേണ്ട സമയം കഴിഞ്ഞു.

  • @varkeyvarkey1814
    @varkeyvarkey1814 13 วันที่ผ่านมา +4

    ഈ കോടതി വിധി ആരുടെയെങ്കിലും പ്രേരണയാലോ, ആരെയെങ്കിലും പ്രീണിപ്പിക്കാനോ ആണെന്ന് തോന്നുന്നു. യൂദാസ് യേശുവിനെ ചുംബിക്കുവാണ് ചെയ്തത്, നിയമത്തിന് മുമ്പിൽ ഒരു ചതിയും, തെറ്റും ചെയ്തില്ല. ഈ കോടതി വിധി യൂദാസ് ചുംബന സമാനം.
    ഏറ്റവും വലിയ നീതിന്യായ സത്യ കോടതി ജനമനസ്സുകളാണ്. കാത്തിരുന്ന് കാണൂ .
    ഇത് Syria ലെ Azad ൻ്റെ കോടതിയും ജയിലും പോലായിപ്പോയി. ജനമനസ്സും സത്യവും കാണാത്ത കണ്ണുകെട്ടിയ ഏകതാ വിധി.. സ്വയം തീരുമാനത്തിലെത്താൻ കഴിയാതെ American motivational judge Dr.Steve Marinoli യുടെ വിധിയെ copy ചെയ്തത് വളരെ ദയനീയമായിപ്പോയി.

  • @abun3281
    @abun3281 13 วันที่ผ่านมา +1

    കോടതിക്ക് ബോധ്യമായ് ഹണിറോസ് എന്ന മാദക സുന്ദരി നൽകിയ സന്ദേശമാണ് അവരുടെ വസ്ത്രധാരണത്തിൽ ഇഷ്ടം തോന്നിയ സന്ദേശം........അത് കണ്ടപ്പോ അദ്ദേഹത്തിന് ചുറ്റുമുള്ള വേറെ ഒന്നും കാണാൻ കഴിയുന്നില്ല
    ഇത് അദ്ദേഹത്തിൻ്റെ കുറ്റമല്ല അദ്ദേഹത്തിൻ്റെ ചിന്തയുടെ കുഴപ്പം ആണ്
    ബോബി ചെമ്മണ്ണൂർ എന്ന നന്മമരം ചെയ് പുണ്ണ്യ പ്രവൃത്തിയിലെ സന്ദേഷങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല

  • @roycherian8514
    @roycherian8514 13 วันที่ผ่านมา +1

    വക്കില് പുലിയാണ് വക്കീൽ പറഞ്ഞത് 100% ശരിയാണ്❤

  • @majeedvp8304
    @majeedvp8304 13 วันที่ผ่านมา +2

    ഇവിടെ ഒരു കുറ്റ കൃത്യം മാത്രമേ ഉള്ളു അത് ബോചെയാണ് കേരളത്തിൽ മറ്റു കുറ്റ കൃത്യങ്ങൾ ഒന്നും തന്നെ ഇല്ലാ വളരെരെ ക്ലിയർ ആണ് കേരളം പ്രഹസനം

  • @joshipn1307
    @joshipn1307 13 วันที่ผ่านมา +6

    മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് ബോബി ഇനി പറഞ്ഞാൽ ബോബിക്കെതിരെ കേസ് എടുക്കുമോ.

  • @NITINJOSEPH-s2h
    @NITINJOSEPH-s2h 13 วันที่ผ่านมา +2

    This is democratic country, but the rules of kerala comes as Raja's rules, I as a citizen of India I oppose this Raja's rule to kerala people

  • @bosekannan7405
    @bosekannan7405 13 วันที่ผ่านมา +1

    You are correct

  • @bindus1403
    @bindus1403 13 วันที่ผ่านมา

    👍

  • @jijiabraham8652
    @jijiabraham8652 13 วันที่ผ่านมา +2

    Bobby should file a case.

  • @rojanjoseph751
    @rojanjoseph751 12 วันที่ผ่านมา

    പിണറായി വീണ മോളെ രക്ഷിക്കാൻ വേണ്ടി മൊത്തം ശ്രദ്ധ തിരിക്കാനാണ് ഇതു പോലുള്ള കള്ളക്കേസുകൾ ഉണ്ടാക്കുന്നത് അരി ആഹാരം കഴിക്കുന്ന മലയാളിക്ക് അതു മനസ്സിലാകും

  • @AjithKumar-x2i
    @AjithKumar-x2i 13 วันที่ผ่านมา

    ഇതേ കോടതി അല്ലേ പറഞ്ഞത്, പൊതു സ്ഥലത്തു ബാനറും, ഫ്ലെക്സും വയ്ക്കരുത് എന്ന്.... എന്നിട്ട് ഇപ്പോഴും വയ്ക്കുന്നു, ആർക്കുവേണ്ടിയാണ് നിയമം.

  • @georgept2927
    @georgept2927 13 วันที่ผ่านมา

    ഈ സർക്കാരിന്റെ കാലത്ത് സാധാരണക്കാരന് നീതി ലഭിക്കില്ല

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 13 วันที่ผ่านมา

    പെരുംകൊള്ളക്കാരന് ഈ ഗതി വരണം അല്ലെങ്കിൽ സന്താനത്തിന് വരും ദൈവം വലിയവനാണ്. അന്ന് നീതിയും നിയമവും എവിടെ എന്ന് കാണാം.

  • @ShajiKumar-q5i
    @ShajiKumar-q5i 13 วันที่ผ่านมา +2

    പേച്ചിക്കസുപ്രീംകോടതി രാഷ്ട്രപതി ഉണ്ട്അതെല്ലാം കിടപ്പുണ്ട് ഇവിടെ എല്ലാം നിയമം നടപ്പാക്കാൻ പറ്റുന്നത് വി ഐ പിമനസ്സിലാക്കിയ നല്ലത് ഇവിടെ തൈറ്റ് ചെയ്യന്ന ഒരു മന്യഷൻ ഒന്ന് കണക്ക മേ. ജനങ്ങൾ. സാർ കര. കേരളത്തിൽ A. D. M. നവി ബാബ്. ഒരു കോസ് ഉണ്ട് അത്.മറക്കരത്ത്. ചാനാല കര. മാഞ്ജ ഷ രണ്ട് .മക്കൾ. ഉണ്ട് പാർട്ടി. മറക്കരത്ത്

  • @osologic
    @osologic 13 วันที่ผ่านมา

    മനുഷ്യരിൽ മനുഷ്യത്വം ഉണ്ടാകുവാൻ സ്വാർത്ഥനായ 'ഞാൻ' മരിക്കണം.
    വ്യക്തിയും സ്വാർത്ഥനുമായ 'ഞാൻ' മരിക്കുന്നതാണ് അഷ്ടാoഗ യോഗശാസ്ത്രത്തിൽ 'സമാധി '.
    അതിന് ശേഷം ആ വ്യക്തി നിലനിൽക്കുന്നത് അസ്‌തിത്വസത്യമായ 'ആത്മസത്യം ' എന്ന പരമാനന്ദമായിട്ടാണ്.
    ഈ തത്വമാണ് ക്രിസ്തു ലോകത്തിനു നൽകിയ ജീവിതത്തിന്റെ അർത്ഥമായ 'പുതിയനിയമം'.
    ഇതിനെ ക്രിസ്തു സ്വയം വിളിച്ചത് -' ആത്മീയ പുനർ ജനനം ' എന്നാണ്.

  • @josephthyparampil2858
    @josephthyparampil2858 13 วันที่ผ่านมา

    The problem is such an act is warned by the court. Why is there no punishment for such officers who without a magistrate's order a person is invariably arrested, why such a police State?

  • @georgethottungal2490
    @georgethottungal2490 13 วันที่ผ่านมา

    Boche is actually a scape goat. The real criminals have really made full use of the situation.

  • @Gioia-x2w
    @Gioia-x2w 13 วันที่ผ่านมา +5

    ഞാൻ ബോബി ചെമ്മണ്ണൂരിന്റെ രണ്ട് വീഡിയോ 1. കുന്തി ദേവിയുടെ വീഡിയോയും 2. കൈ പിടിച്ചു വട്ടം കറങ്ങുന്ന ഡാൻസും.
    കുന്തി ദേവിയുടെ കാര്യം:
    Boche പറഞ്ഞപ്പോൾ ഹണി റോസ് വളരെയധികം സന്തോഷത്തോടും ആഹ്ലാദത്തോടും കയ്യടിച്ച്, കൈകൂപ്പി Boche യോടും, ജനത്തോടും നന്ദിയും സൂചിപ്പിച്ചു.
    ഹണി റോസ് കേസിനു വന്നത് നാലഞ്ചു മാസം കഴിഞ്ഞിട്ട്. അത് ഒട്ടും ശരിയായില്ല.
    അത്ര ബുദ്ധിമുട്ട് അവൾക്ക് ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ കേസിനു പോകണമായിരുന്നു.
    2.Dance:- Boche കൈ നീട്ടിയപ്പോൾ ഹണി റോസ് ആ കൈ കയറിപ്പിടിച്ച് ആടി മയങ്ങി ചുറ്റുകയായിരുന്നു.
    ഞാനും ഒരു സ്ത്രീ തന്നെയാണ് ഈ രണ്ടു കാര്യത്തിലും എന്റെ അഭിപ്രായത്തിൽ ബോച്ചേ യാതൊരു കുറ്റകൃത്യവും ചെയ്തിട്ടില്ല.
    അദ്ദേഹം കുന്തി ദേവി എന്ന പദം അവൾക്കുവേണ്ടി ഉപയോഗിച്ചതു അദ്ദേഹം അവളെ ജനത്തിന്റെ മുൻപിൽ ബോധപൂർവ്വം ഉയർത്തിക്കാട്ടുകയായിരുന്നു.
    ഇനി ഡാൻസിൽ: ഡാൻസ് അവൾക്ക് ബോച്ചേ യുടെ കൂടെ കളിക്കാൻ താല്പര്യമില്ലെങ്കിൽ അപ്പോൾ എന്തിനാണ് കയറിപ്പിടിച്ചത് കയ്യിൽ? എനിക്ക് താങ്കളുടെ കൂടെ കളിക്കാൻ താല്പര്യം ഇല്ല എന്ന് തന്നെ ഓപ്പൺ ആയിട്ട് പറയണമായിരുന്നു. ഇതിന്റെയെല്ലാം പിന്നിൽ ബോച്ചേ യെ കുടുക്കാനുള്ള കുരുട്ടുബുദ്ധി ഹണി റോസിന്റെ മനസ്സിൽ ഉണ്ടായിരുനനു എന്നുംള്ളതും കൂടി തോന്നയ്കയില്ല തോന്നി പോവുകയാണ്
    ഹണി റോസിനെ

    • @neeshageorge9479
      @neeshageorge9479 13 วันที่ผ่านมา

      Hey Lady , Don't you have common sense ?? This is not the only problem, he purposefully abused her in another interview given by him. No only that that fellow abused many women. What nonsense !!

  • @thomasouseph5327
    @thomasouseph5327 13 วันที่ผ่านมา

    Usually especially lady magistrates fail to understand the land mark Arnesh kumar judgement for grant of bail

  • @GeorgeVelimanam
    @GeorgeVelimanam 13 วันที่ผ่านมา

    ബോച്ചേ യെ റിമാൻഡ് ചെയ്തത് കോടതിയാണ് പിന്നെ വീണ വിണവിജയൻ്റെ കേസ്ബോച്ചയേ അറസ്റ്റുചെയ്തു കൊണ്ട് തള്ളി കളഞ്ഞോ കോടതി

  • @ShobhaSb-uz7hp
    @ShobhaSb-uz7hp 13 วันที่ผ่านมา

    Manichitra thank.

  • @jijiabraham8652
    @jijiabraham8652 13 วันที่ผ่านมา

    I am completely with you sir. Watch the comedy shows. It is all about the double meaning and laughing. Why????

  • @muckadackalmathew9889
    @muckadackalmathew9889 13 วันที่ผ่านมา

    We have seen allegations agaist Joy Alukas, Atlas Ramachandran, SC chief justice, Late Oommen Chandy, Boche, .........and many from time to time. Think about them analyse carefully and reach to your own conclutions !

  • @jacobsam3123
    @jacobsam3123 13 วันที่ผ่านมา

    Cinemas and serials should be screened in the same time put control on social medias

  • @jayakumarharrisharris1296
    @jayakumarharrisharris1296 13 วันที่ผ่านมา

    നാവുകൊണ്ടു വ്യക്തിപരമായി അതിഷേപിച്ചാൽ ക്രിമിനൽ കുറ്റം തന്നെയാണ്.

    • @CherianSavier
      @CherianSavier 13 วันที่ผ่านมา

      നാവു കൊണ്ടു കുന്തി ദേവി എന്നു പറഞ്ഞാൽ തെറ്റാകുമോ?

  • @chandrannair4208
    @chandrannair4208 12 วันที่ผ่านมา

    A direct involvement of character assassination is not seen. The motive of this aligation is to be investigated.

  • @CherianSavier
    @CherianSavier 13 วันที่ผ่านมา

    എം എം മണിയെ എന്തു കൊണ്ട് പ്രോസിക്യൂട് ചെയ്തില്ല? മറ്റേപ്പണി പ്രയോഗം

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 13 วันที่ผ่านมา +1

    Pinaray kallan

  • @rknair8683
    @rknair8683 13 วันที่ผ่านมา

    Toutching of the actors is strctly avoided ln cinema

  • @SJ-928
    @SJ-928 13 วันที่ผ่านมา +2

    കറക്റ്റ്

  • @jijiabraham8652
    @jijiabraham8652 13 วันที่ผ่านมา

    More than 85% of men and 25% of female have verbalized these type of words with double meaning. I am pretty sure that even judge or people from his/her family have said words like this as a common bad words. In here Bobby has not done any touching without any permission from Honey. And he paid to come and entertain people. She accepted it. Then what?

  • @prakashk.p9065
    @prakashk.p9065 13 วันที่ผ่านมา

    KSIDC യുടെ എത്ര മുന്‍ തലവന്‍ മാര്‍ക്ക് പുന:നിയമനം നടത്തിയിട്ടുണ്ട്?KMML ജപ്പാനില്‍ കയറ്റുമതി നടത്തിയിട്ടുണ്ട്;എങ്കില്‍ കമ്പോള വില കിട്ടിയോ?

  • @ansualex2024
    @ansualex2024 13 วันที่ผ่านมา

    Pc george,m .m mani paranjath onnum kanilla

  • @jijiabraham8652
    @jijiabraham8652 13 วันที่ผ่านมา

    Riyas nde Rivenge anu ethu. He destroyed honey's fame too. Catch him and prosecute him.

  • @bijuanthony7950
    @bijuanthony7950 13 วันที่ผ่านมา

    AA PAVATHINE ENTHINE JAYLIL ETTU MAJISTRET PARAYANAM

  • @wilsonthomas5654
    @wilsonthomas5654 13 วันที่ผ่านมา

    Dancil touchig sadaranamanu allarkum arilla

  • @GopaKumar-m4t
    @GopaKumar-m4t 13 วันที่ผ่านมา

    Here all worst under pinarayi govenment

  • @Yasodha-my8ne
    @Yasodha-my8ne 13 วันที่ผ่านมา

    Ettavim, kuttamboche, chyythathe,, jamam, polukittatha, kutta, krtham,, oru, kesum, ellatha, nade, haniyude, vesham, nane, bthichu, kodathike,, nalla, niyamam

  • @shaju1401
    @shaju1401 13 วันที่ผ่านมา

    😂

  • @ShintoJohn-z2y
    @ShintoJohn-z2y 13 วันที่ผ่านมา

    Karana bhutham kali

  • @rajeevvarma2263
    @rajeevvarma2263 13 วันที่ผ่านมา

    Soyi mone mosamaannu

  • @SPIDERSTACK
    @SPIDERSTACK 13 วันที่ผ่านมา +4

    അങ്ങിനെ ആണോ അപ്പോ കോവിന്ദനും ഭാര്യ യും കാരണം ഒരു പാവം ആൽമഹത്യ ചെയ്‌തു അത്‌ പോലെ എംഎം മാണി പിന്നെ വിജയരാഘവൻ ഇവര് ഇതിനെ കാളുംമോശമായി സംസാരിച്ചിടുണ്ട് 😂😂😂

    • @Sandee109
      @Sandee109 13 วันที่ผ่านมา

      പരനാറി ഒരു പുണ്യവാക്ക്. തലയ്ക്കടി ഒരു രക്ഷാപ്രവർത്തനം. വല്ലാത്ത കാലം

  • @arjunkrishna4898
    @arjunkrishna4898 13 วันที่ผ่านมา +1

    ഇനി ഈ ചാനൽ ഞങ്ങൾ മലയാളികൾക്ക് കാണേണ്ട ബൈ 🙏

    • @PVThilakan-c6v
      @PVThilakan-c6v 13 วันที่ผ่านมา

      Swantham. Kaaryam mathram paranjal mathy...Malayalikalude kaaryam avar paranjolum.....

  • @bijujoseph9195
    @bijujoseph9195 13 วันที่ผ่านมา

    th-cam.com/video/OLmNLGFhumw/w-d-xo.htmlsi=280d8wJLwe8bG1_V

  • @AjithKumar-x2i
    @AjithKumar-x2i 13 วันที่ผ่านมา

    ഇതേ കോടതി അല്ലേ പറഞ്ഞത്, പൊതു സ്ഥലത്തു ബാനറും, ഫ്ലെക്സും വയ്ക്കരുത് എന്ന്.... എന്നിട്ട് ഇപ്പോഴും വയ്ക്കുന്നു, ആർക്കുവേണ്ടിയാണ് നിയമം.