Q n A with Aswin In Dubai | Diya Krishna | Ozy Talkies

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #diyakrishna #ozytalkies #aswinganesh

ความคิดเห็น • 507

  • @murshidak9557
    @murshidak9557 7 หลายเดือนก่อน +1868

    Ashwin fans like here❤️🔥

    • @JishnuSree-fu8gy
      @JishnuSree-fu8gy 7 หลายเดือนก่อน +7

      🕯️

    • @Hrj_jaku_
      @Hrj_jaku_ 7 หลายเดือนก่อน +30

      ആത്മാർഥമായി ഒരു പെണ്ണിനെ സ്നേഹിക്കുന്ന, Support ചെയ്യുന്ന ഒരു പുരുഷനെയാണ് വേണ്ടത്...അവർ മണക്കൊ ഞാഞ്ചമാരല്ല.. He has his family support

    • @mayavijayan8101
      @mayavijayan8101 7 หลายเดือนก่อน +11

      ​@@VajraRishabനിന്റെ കാര്യം ചോദിച്ചില്ലടാ പൊട്ടാ 😅

    • @mayavijayan8101
      @mayavijayan8101 7 หลายเดือนก่อน +7

      ​@@VajraRishabനിനക്ക് രണ്ടും മൂന്നും കല്യാണം കഴിക്കുന്നവരെയാണല്ലോ ഇഷ്ട്ടം.. നിന്റെ സ്വഭാവം അതാണല്ലോ... അശ്വിനെ കണ്ടിട്ട് നിനക്ക് സുഖിക്കുന്നില്ല അല്ലേ... ഒട്ടും അസൂയ ഇല്ലല്ലോ 😅😅😅

    • @NeethuRenjith-oo2gq
      @NeethuRenjith-oo2gq 7 หลายเดือนก่อน

      അശ്വിൻന്റെ റിങ് വിരലിലുടോ

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 7 หลายเดือนก่อน +734

    ❤❤❤❤ദിയയുടെ സംസാരത്തിലെ സത്യസന്ധത അതാണ് ഈ കുട്ടിയെ വേറിട്ട് നിർത്തുന്നത്. മറ്റുള്ളവർ ഒളിച്ചു ചെയ്യുന്നത് കുട്ടി പരസ്യമായി പറയുന്നു:4 കുട്ടികളിൽ ഏറ്റവും നല്ല ഹൃദയമുള്ളവൾ...❤❤❤❤: അച്ഛനേയും അമ്മയേയും സ്നേഹം പ്രകടമായി കാട്ടാതെ ഒരു പാട് സ്നേഹിക്കുന്നവൾ❤

    • @NonaTraders-co3sr
      @NonaTraders-co3sr 7 หลายเดือนก่อน

      ​@fangirl5888ഇതിൽ എന്താ അഴിഞ്ഞാട്ടം 🙄🙄🙄നിങ്ങൾ ഏയ്‌ത്‌ യുഗം ആണ്

    • @ananthuszone4412
      @ananthuszone4412 7 หลายเดือนก่อน +52

      അസൂയക്കും കുശുമ്പിനും മരുന്നില്ല 😂, അഴിഞ്ഞാട്ടം ഇതല്ല . ഇത് അവരുടെ ജീവിതം ആണ് . ഇതൊന്നും പറ്റിയില്ലേലും കാണാം . പറ്റാത്തവർ രോധിച്ചോണ്ടിരിക്കും 😂😂😂
      അശ്വിൻ & ദിയ ❤❤❤ഇഷ്ടം

    • @soumyatptp1615
      @soumyatptp1615 7 หลายเดือนก่อน +5

      Nigal masanu❤❤❤❤❤❤❤

    • @thanu-nb4fd
      @thanu-nb4fd 7 หลายเดือนก่อน +3

      ​@ananthuszone4412 asooyayo😂 enthinu.. 😃 avanonte istathinu matrom thonniya pole jeevikkunnathine yanu azhinjattam ennu parayunnuthu malayalathil.. 😃😃 ellarum. Swantham life anu jeevikkunnathu hey. 😃 pvt karyamgal cash kittunnathu kondu public akki jeevikkunnu🫣 athreyuloo. Appol judge chaiyunnathinu entha kuzhappam... Thangalku istamullapole istallathavar undakan padille 😂😂

    • @sreelakshmilachu1764
      @sreelakshmilachu1764 7 หลายเดือนก่อน +13

      ​​@divim978bikkini edunenum porath ponenum onnum avarkk oru preshanum ilallo pinetha sindhu amma thanee parajind makkal premich kettunathan ishttam enn avar elarum short dressum very modern dress use cheyunnavaran ath innum innalem thodagiyathala diya mathramala aganathe dress use cheyunnath 1 st love breakup aavumnathum second stariyunnath onnum ee logath adhyam alla 😂 elarum agane okkey thaneyan diyakk TH-cam ullondum social media fameaayondum ithoke elarum ariyunnin mathram ithilum valya kalikal kalich vereilllre kettiyorum ,orale ketti vere valoradem koode ponar vare ind 😂 atleast all story aswin ariyan kichu diya relationship illapothanee koode illa frnd aan aswin avar poya ela Tripilum aswinum verem frndsum indayirunu so diya endhann aswin vere aarum paranj kodukkande karyam illa

  • @lakshmysathish
    @lakshmysathish 7 หลายเดือนก่อน +187

    Love glows in both of your faces🎉🎉..
    (Avoid..negative comments don't try to explain or answer them...they don't deserve any reply...)
    Spread love ❤❤

  • @aynu3088
    @aynu3088 7 หลายเดือนก่อน +506

    വൈഷ്ണവ് നേക്കാളും 1000മടങ്ങു ബെറ്റർ ആണ് അശ്വിൻ ❤വൈഷ്ണവിനെ diya ആണ് സ്നേഹിച്ചത് അവൻ തിരിച്ചു ദിയയെ സ്നേഹിച്ചതായി ഒരു വീഡിയോ യിൽ പോലും തോന്നീട്ടില്ല...breakup ആകുന്നതിനു മുൻപേ അവരുടെ വീഡിയോ കാണുമ്പോ എനിക്ക് തോന്നീട്ടുണ്ട് അവനു diyayod താല്പര്യം ഇല്ലാത്പോലെ ആറ്റിട്യൂട്...എന്തായാലും breakup ആയത് നന്നായി കുറെ diyayil നിന്നു ഊറ്റി ആ നാറി...എവിടെപ്പോയാലും diya ആണ് full അവന്റേം ചിലവ് നോക്കിയിരുന്നത്

    • @aynu3088
      @aynu3088 7 หลายเดือนก่อน +78

      @@krishnakichoos അവൻ rich ആണോ അല്ലെ എന്ന് എനിക്ക് നന്നായി അറിയാം..പണം എത്ര ഉണ്ടായാലും ഇല്ലേലും spend ചെയ്യാനുള്ള mind ഉണ്ടാക്കണ്ടേ

    • @lakshmicv2294
      @lakshmicv2294 7 หลายเดือนก่อน +52

      ​@@krishnakichoos oru richum alla.. he is from a normal middle class family. Also rich aayitullavar ellam cash chilavakkanam ennilla..

    • @rahulbala3554
      @rahulbala3554 7 หลายเดือนก่อน +34

      @@krishnakichoos Avante richness oke kure kandittullatha.Chummathe thalli marikalle plz!

    • @aishmaj7676
      @aishmaj7676 7 หลายเดือนก่อน +6

      💯

    • @aishmaj7676
      @aishmaj7676 7 หลายเดือนก่อน +10

      Ashwin❤

  • @Hrj_jaku_
    @Hrj_jaku_ 7 หลายเดือนก่อน +54

    Aswin knows her ups ,downs. pains she had.Nobody can understand their bond.Diya ക്യാമറക്ക് മുന്നിൽ romantic അല്ല.. : Reality ദിയക്ക് അശ്വിനെ വളരെ ഇഷ്ടമാണ്. അശ്വിൻ പറഞ്ഞതു കേട്ടില്ലേ... she is very loving , and caring ''

  • @AnandA2155
    @AnandA2155 7 หลายเดือนก่อน +144

    35:00
    Ashwin I feel you man. Idakk njaanum ingane irunnu aalochichitt und ath. Life il oru nalla kaaryangalum feel cheythittilla ennu. Middle class life.
    I hope this relationship will show you another side of the world, not in terms of money but in terms of lack of limits to what you can do and new experiences she brings to you. Ozykk ithuvare kittaatha trust um comfort um kittatte.
    Just keep going.

  • @lifejeevan637
    @lifejeevan637 7 หลายเดือนก่อน +110

    പേർളി ശ്രീനീ യെ പോലെ നല്ല ദമ്പതികൾ ആയി നിങ്ങളും ജീവിക്കു നെഗറ്റീവ് കമെന്റ് ഒന്നും ഫീൽ ചെയ്യണ്ട രണ്ടാളും.. നല്ല ജോഡി അശ്വിൻ ബെസ്റ്റ് പാർട്ണർ ആണ് ദിയക്. ദൈവം അനുഗ്രഹിക്കട്ടെ... പരസ്പരം മനസിലാക്കാൻ പറ്റുന്ന സപ്പോർട്ട് ചെയുന്ന ആവശ്യത്തിന് സ്പേസ് തരുന്ന നമ്മുടെ വാക്കുകൾക് വില കല്പിക്കുന്ന കെയർ ചെയ്യന്നു ഒരു ബെസ്റ്റ് പാർട്ണർ കിട്ടുന്നത് ഭാഗ്യം ആണ്.. രണ്ടാൾക്കും ഹാപ്പി വാലന്റൈൻസ് ഡേ....നല്ല ഒരു ജീവിതം ഉണ്ടാകട്ടെ...❤

  • @shijiv-sn8gk
    @shijiv-sn8gk 2 หลายเดือนก่อน +2

    Pavam aswin allam thurannu parayunnu nalla mon

  • @jishacleatus3069
    @jishacleatus3069 7 หลายเดือนก่อน +38

    Ohhh so cute❤️❤️ 36:22 moonaamath oru pennu future il undaavatte!! Lyrics orma varunnu.....ini Mel piranthall adh nam pillai🥰🥰 stay blessed always❤️❤️

  • @starzone9843
    @starzone9843 7 หลายเดือนก่อน +10

    Diya paranj kodkua edhokke brand aan aval vaangi kodthenn... such desperate woman loooool

    • @PJ-rl4fe
      @PJ-rl4fe 7 หลายเดือนก่อน +3

      അതിലെന്താ തെറ്റ്?

    • @deepthyvs3566
      @deepthyvs3566 7 หลายเดือนก่อน

      അതിൽ എന്താ തെറ്റ്😅

    • @starzone9843
      @starzone9843 7 หลายเดือนก่อน

      @@deepthyvs3566 she wants ppl to know what she got him which seems so boastful and desperate of her lol

  • @dhanyavijesh9768
    @dhanyavijesh9768 7 หลายเดือนก่อน +99

    Ashwin is so innocent.how he enjoying the surroundings is like a child

    • @anupa1090
      @anupa1090 7 หลายเดือนก่อน +2

      He is Tamil...that's Tamil innocence ❤

  • @leelak4416
    @leelak4416 7 หลายเดือนก่อน +116

    ദിയ ഒരിക്കലും തേക്കില്ല മനസ്സാക്ഷിയുള്ള കുട്ടിയാണ് ദിയ

  • @soumyasethumadhavan9495
    @soumyasethumadhavan9495 7 หลายเดือนก่อน +97

    I am a new subscriber. I never saw Ozy's previous relationship vlogs. But after seeing yours and Ashwins vlogs i can say you both are best and this will last for lifetime.

  • @rahulbala3554
    @rahulbala3554 7 หลายเดือนก่อน +19

    Vere oru Q & A koodi venam please.As to when you guys actually fall in love! Athu ippazhum randalum paranjilla.Eppazhanu aa spark feel cheythathu.Who expressed it first? Please answer that some time.Just curious to know athre ullu.Enne pole ella vlogsum kaanunna palarkum ariyanam ennu kaanum

  • @amjadroshan8742
    @amjadroshan8742 7 หลายเดือนก่อน +17

    അശ്വിൻ പറഞ്ഞത് 100%സത്യം. രണ്ട് പേരെയും ഒരുപാട് ഇഷ്ട്ടം 😍❤️👍

  • @nidhinasasi2331
    @nidhinasasi2331 7 หลายเดือนก่อน +37

    I used to watch ur vlogs wen u were doing cooking vlogs. .when the frequency of vlogs with ur freinds increased, I ignored that videos. .But, this guy adds some aesthetics and simplicity to ur vlogs which is really good to watch..Started watching ur vlogs again 👍👍

  • @Imynekulza-c2h
    @Imynekulza-c2h 7 หลายเดือนก่อน +13

    Aswinte കയ്യിൽ പൂനൂൽ ആന്നോ ....😊 Aswin is really excited to get an angel...both are lucky 🎉

  • @JenyThomas-q8d
    @JenyThomas-q8d 7 หลายเดือนก่อน +16

    Diya remember Ashwin about his mother's importance ❤️🔥.So good quality dear 🥰😇

  • @lalykraju4338
    @lalykraju4338 7 หลายเดือนก่อน +111

    അശ്വിൻ ഒത്തിരി സുന്ദരൻ ആയി ദിയ കെയർ ചെയുന്നത് കൊണ്ട് ആണ് നിങ്ങളെ കാണുന്ന ത് പോസിറ്റീവ് energy

    • @lalykraju4338
      @lalykraju4338 7 หลายเดือนก่อน +2

      @@Bb-kc2jn 🤪🤣🤣🤣

    • @mothernature1259
      @mothernature1259 7 หลายเดือนก่อน +1

      Iphone pro max aanu

  • @ahsanashakeer9878
    @ahsanashakeer9878 7 หลายเดือนก่อน +11

    Diya slim aanenkilum ipo vayarokke chaadi varunund 😂

  • @salini1722
    @salini1722 7 หลายเดือนก่อน +8

    ഈ relationship എങ്കിലും private ആക്കി വയ്ക്കാമാ യി രുന്നു.anyways aswin is innocent guy.

  • @Rushivava123
    @Rushivava123 7 หลายเดือนก่อน +74

    അശ്വിൻ and ozy.. Engagementin ശേഷം കുറച്ചു കൂടെ face super look ആയിട്ടുണ്ട് 🥰🥰👍🏻👍🏻👍🏻👍🏻

    • @sruthi_9652
      @sruthi_9652 7 หลายเดือนก่อน +1

      Engagemento

    • @afnaaaaa
      @afnaaaaa 7 หลายเดือนก่อน

      Athepo😂😂​@@sruthi_9652

  • @VismayaVismaya-vw1ox
    @VismayaVismaya-vw1ox 7 หลายเดือนก่อน +179

    Ashwine kanann oru prathekam aishwariyam ind❤😻 diya chechiyun agnne thanne 😻 appum mugath oru chiri ind 2aleyum🥰

  • @Kukku2508
    @Kukku2508 7 หลายเดือนก่อน +18

    Aswinettan mindunnath kelkkan ndh rasam... Sooo cute🙈❤

  • @lechus3740
    @lechus3740 7 หลายเดือนก่อน +5

    ദിയ ചേച്ചിയുടെ ഭാഗ്യമാണ് അശ്വിൻ ചേട്ടനെ കിട്ടിയത് '❤ അതുപോലെ അശ്വിൻ ചേട്ടൻ്റെ ഭാഗ്യമാണ് ദിയ ചേച്ചിയെ കിട്ടിയതും❤

  • @rehinas749
    @rehinas749 7 หลายเดือนก่อน +87

    Ippol ningalde vlog varran waiting aahnnu❤️🤩

  • @lailathayyath2719
    @lailathayyath2719 2 หลายเดือนก่อน +3

    നിങ്ങളുടെ ഈ ബന്ധം അടിപൊളി ആയി ഇരിക്കട്ടെ നിങൾക്ക് ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ ❤

  • @bijisibichen9330
    @bijisibichen9330 7 หลายเดือนก่อน +91

    നല്ല മോൻ . God bless you മക്കളെ .

  • @snehaelizebeth6146
    @snehaelizebeth6146 7 หลายเดือนก่อน +49

    The way how she reminded him of his Mother's role in his life, when he starts praising her❤

  • @JosephXavier-fj8fs
    @JosephXavier-fj8fs 7 หลายเดือนก่อน +45

    അശ്വൻ നല്ല ഒരു കുട്ടിയാണ് നിഷ്കളങ്കനായ കുട്ടി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Aaro.7
    @Aaro.7 7 หลายเดือนก่อน +23

    28:57 just curious ningl relationship ayath muthal or munne thotte answin is with you and you are saying that epozm thannod oppam koode vannal or time spend chythal mathre relationship munnot povu enn ?
    What if in future angne epozm orumich oru ondavan pataatha situations 2 aalkum vannal? Like are you saying that long distance does not suit for you?
    Epozm mateaalk vendi adjust chyunnende ahno relationship?

  • @Yoonophile143
    @Yoonophile143 7 หลายเดือนก่อน +15

    Nalatha news: ozy and ahana have ego issue: 21:45 😂

  • @aparnaraju3369
    @aparnaraju3369 7 หลายเดือนก่อน +120

    Aswin is a genuine guy
    Both of u stay always happy❤🎉

  • @alexpaul154
    @alexpaul154 7 หลายเดือนก่อน +31

    Parayunnavar paranjukonde irikkum.Avar parayatte ennu vicharikkanam.Pinne yes - just as the way Aswin is finding time for you now, don't expect that always. Its hard sometimes.IT fieldil work cheyunnente pressure ariyavunnathu kondu parayukaya.So appol Ozy will have to understand Aswin's situation.Stay with each other always and forever.Ningal randum poliyanu.

  • @Sneha-vq5fp
    @Sneha-vq5fp 7 หลายเดือนก่อน +9

    I think it's not bossy...diya has experience in her life about travelling food costume etc so she guide him and he listens...some people can't accept the fact women can take a lead in relationship

  • @lalithambikat3441
    @lalithambikat3441 7 หลายเดือนก่อน +48

    ദിയ മോളെ നീ ഭാഗ്യവതിയാണ് ഇത് പോലെ നല്ല ഒരു മോനെ കിട്ടിയത്. എനിക്ക് അശ്വിനെ കാണുമ്പോൾ നമ്മുടെ ഇളയ ദളപതി വിജയിയെ പോലെയുണ്ട്.

    • @aswinvs1406
      @aswinvs1406 2 หลายเดือนก่อน

      Kundiya😂

  • @anjanair
    @anjanair 7 หลายเดือนก่อน +16

    Ozy da hair ammu chechina polla alley 🤔 sindu aunty da house warming video yil ozy da hair nalla thick silky hair annalo.

  • @krishnavenisudheesh7500
    @krishnavenisudheesh7500 7 หลายเดือนก่อน +42

    Ozy chechi Aswin chettan ❤❤❤❤

  • @LinjuAnna1992
    @LinjuAnna1992 7 หลายเดือนก่อน +60

    Ranichechi looks like santhoor mummy😍 pretty🥰

  • @mayavijayan8101
    @mayavijayan8101 7 หลายเดือนก่อน +9

    നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും അവർ പറയട്ടെ..
    അവരുടെ മനസുഖം അതാണ്.. അതവരെ വളർത്തിയതിന്റ കുഴപ്പം മാത്രം..

  • @anu6016
    @anu6016 7 หลายเดือนก่อน +15

    അശ്വിൻ പറഞ്ഞത് എത്രയോ ശരിയാണ്... ദിയയുടെ ഭാഗത്തു തെറ്റ് ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും അശ്വിൻ ഇപ്പോൾ കൂടെ കാണില്ലായിരുന്നു... അവൾ അനുഭവിച്ച സങ്കടം എല്ലാം അവൻ കണ്ടിട്ടുണ്ട് അവളെ മനസിലാക്കിയിട്ടുണ്ട്... ദിയയുടെ മനസിന്‌ ഇപ്പോൾ ആണ് correct ആയിട്ടുള്ള ആളെ കിട്ടിയത് 😊😊😊

  • @Lima3578user
    @Lima3578user 7 หลายเดือนก่อน +59

    One thing is very clear, Ashwin's parents have done a great job , what he talks, the way he talks shows the value, class .

  • @dexa_zeuo
    @dexa_zeuo 7 หลายเดือนก่อน +12

    ദിയകുട്ടി അടിപൊളി 2പേരും 👌സൂപ്പറാ 🎉നിങ്ങളെ നോക്കിയിരിക്കല എന്റെ ജോലി 😂😂😂😂❤❤❤❤❤🌹🌹🌹🌹🌹

  • @veenavarghese
    @veenavarghese 7 หลายเดือนก่อน +29

    Ashwin is down to earth...God bless u both❤

  • @Keerthana-uk2no
    @Keerthana-uk2no 7 หลายเดือนก่อน +8

    Is being Skinny a blessing ? Lots of stuffs from your videos are sometimes irritating.They both dont seems matured in talks .Dont know why people make it a great deal. Kure pongacham parayanam , kanikkanam, Ivalude samsaram kettal ival matrame nattil business cheyuna ee age pennu ulluvennanu. ival matrame naadu kanan pokku ullu ennnanu.Diya is not simple.Diya just want more fame,and topic among discussions so acting simple.

  • @Adhwaysnl
    @Adhwaysnl 7 หลายเดือนก่อน +72

    16:20 Ashwin expression 😂😂

  • @lachuzzzlachu9762
    @lachuzzzlachu9762 7 หลายเดือนก่อน +40

    രണ്ടാളും ഒരുമിച്ചിരുന്നു വ്ലോഗ് ചെയ്തൂടെ. ഒരുമിച്ച് കാണാൻ ഒത്തിരി ഇഷ്ടം ❤

  • @jollyjobjollyjob9712
    @jollyjobjollyjob9712 7 หลายเดือนก่อน +19

    Ashwin Kanan nalla cute look und also diya

  • @Gopugowri
    @Gopugowri 7 หลายเดือนก่อน +50

    39:05❤oh my god🌝

    • @Aleena04858
      @Aleena04858 7 หลายเดือนก่อน +8

      He is so cute 🥺🤍

  • @kallman-bn7dm
    @kallman-bn7dm 7 หลายเดือนก่อน +24

    This is my first comment in TH-cam being an user for 15 yrs
    Ashwin is a 💎gem! And diya is the luckiest person ever

  • @athulrj2973
    @athulrj2973 7 หลายเดือนก่อน +17

    ഇവളെന്തു തേങ്ങാക്കുലയെ പറയണേ.. ഫോണിന്റെ പാസ്സ്‌വേർഡ് ഒകെ പഴ്സണേൽ പ്രൈവസി അല്ലെ..

    • @PJ-rl4fe
      @PJ-rl4fe 7 หลายเดือนก่อน +6

      അതുവരെ reveal🙄ചെയ്തിരുന്ന password പെട്ടന്ന് മാറ്റുമ്പോൾ അതിലെന്തെങ്കിലും മറച്ചുവെക്കാനുണ്ടാകും. 😆

    • @deepthyvs3566
      @deepthyvs3566 7 หลายเดือนก่อน

      After marriage or personal relationship password reveal cheyyunnathil thett illa, even me and hus same password aanu

  • @pavi89
    @pavi89 7 หลายเดือนก่อน +35

    He is the one!!!❤

  • @S2222-z3j
    @S2222-z3j 7 หลายเดือนก่อน +55

    You both respect each other very well & that is very important for a healthy relation. I liked that quality of you both❤

  • @beenaxavier4380
    @beenaxavier4380 7 หลายเดือนก่อน +34

    Daivum kuttichertha relation,,aswin and dhiya,love u❤

  • @reshmap9276
    @reshmap9276 7 หลายเดือนก่อน +5

    Aswin chettante nattil (TN) poyi janicha place okke kanich oru vlog edukkamo 😊

  • @muthuami5763
    @muthuami5763 7 หลายเดือนก่อน +7

    Pink മീൻ ❓
    പുതിയാപ്പള കോര ആണോ ഉദ്ദേശിച്ചേ ?😅
    ചേലോർ കിളി മീൻ ന്ന് പറയുന്നതും കേട്ടിട്ടുണ്ട് 😊

  • @aswanik3274
    @aswanik3274 7 หลายเดือนก่อน +4

    മൂന്നാമത് ഒരു പെണ്ണുങ്ങൾ Future ഇൽ ഉണ്ടാവട്ടെ... 😂😂😂
    So Cute😍

  • @sumodhsamuel9497
    @sumodhsamuel9497 7 หลายเดือนก่อน +22

    Pillare nigal adichu polikku😂😂😂enjoy ❤❤❤❤beautiful vlog❤❤❤❤we ae in sharjah ❤❤🙋‍♀️jeena

  • @Nitzbabe
    @Nitzbabe 7 หลายเดือนก่อน +35

    Pearle kazhinjaal One of my fav Vloger Diya🥰❤️

  • @najiya550
    @najiya550 7 หลายเดือนก่อน +10

    I feel .aswin and Diya replied to their questions in genuinely ❤

  • @akanshadevassy9545
    @akanshadevassy9545 7 หลายเดือนก่อน +10

    Ashwin.. How cute you are.. Such an innocent man🥺♥️Diya plz don't ever hurt him.. He is a gem💎

  • @salwa688
    @salwa688 7 หลายเดือนก่อน +19

    Nigale 2 perudeyum vlogs kaanaan waitting❤😊

  • @ichaaaaaaa.
    @ichaaaaaaa. 7 หลายเดือนก่อน +14

    Aswin is soo overrated. I mean he's just anotherr boyfriend who cares and love his girlfriend. I mean, why do peoplee talkn about his innocnc and vageraaaa. C'mon you actuallly care about diya or her relation or what😮

    • @nostalgia4543
      @nostalgia4543 7 หลายเดือนก่อน +1

      diya yude last videos last relation kanditullavar aanu aswine pukazhthune compaeison . Athondu entha thetu

  • @_rexzah.rexz123
    @_rexzah.rexz123 7 หลายเดือนก่อน +79

    Ashwin Diya combo... Just woahhhhhh😫💓

  • @സ്നേഹഗീതം
    @സ്നേഹഗീതം 7 หลายเดือนก่อน +3

    daaa മുത്തുമണികളെ നെഗറ്റിവ് കമന്റ് വായിക്കണ്ട നോക്കണ്ട അത് block ലിസ്റ്റിൽ പെടുത്തു...ഹാപ്പി msg റിപ്ലൈ മതി..ഒരുപാട് ഇഷ്ടം ❤

  • @Ayshaafaraa
    @Ayshaafaraa 7 หลายเดือนก่อน +16

    ashwin can try job in dubai right

  • @aayuasiworld6040
    @aayuasiworld6040 7 หลายเดือนก่อน +47

    Episode waiting aayirunnu lovely couples ❤

  • @sharonsunny811
    @sharonsunny811 7 หลายเดือนก่อน +3

    gift should never be measured or weighted. the person who commented is a stupid person so just ignore.

  • @yusriiisvlog4318
    @yusriiisvlog4318 7 หลายเดือนก่อน +3

    Ashwin a kichu nte ella koprayangalum kanditan ozy ne ingane snehikunne bcoz ozy kichune snehichu kichu mudheleduth adh ashwin manasilaki he loves lot

  • @Shonayaabindu
    @Shonayaabindu 7 หลายเดือนก่อน +19

    You both look great together
    May god bless u with the happiness in abundance ❤❤

  • @Snehag2020
    @Snehag2020 7 หลายเดือนก่อน +18

    Ozy chechi lipstick shade on parayo

  • @theresathomas8933
    @theresathomas8933 7 หลายเดือนก่อน +10

    ഒത്തിരി മാന്യത കാണിക്കുന്നവരെ സൂക്ഷിക്കണം മോളെ. Ex ഗോപിനാഥ് മുതുക്കാട്

    • @PJ-rl4fe
      @PJ-rl4fe 7 หลายเดือนก่อน +1

      ആ best

  • @Aiswaryaanj
    @Aiswaryaanj 7 หลายเดือนก่อน +32

    Ozy is blessed ❤

  • @Rv.1111
    @Rv.1111 7 หลายเดือนก่อน +33

    Ashwin have immense gratitude for everything,so being grateful Ashwin will be blessed with everything his heart deserves for,may be he believes and follow LOA,Also genuine,lovable and honest,Diya and Ashwin are madly in love with each other and glowing ❤️parasparam ego illa,nallonm support cheyunu,you guys are lucky

    • @Apsara672
      @Apsara672 7 หลายเดือนก่อน +3

      Luxuary lifestyle kittyaal aara grateful aakaathe irikuka🙄🙄it's natural

    • @Rv.1111
      @Rv.1111 7 หลายเดือนก่อน +5

      @@Apsara672 Athu Nammal ku thonunatha gratitude attitude namuku ullathukondu.enthu kittyalum ethra kittyalum pora pora nu complaint parayane majority aalukalkum neram ullu

    • @leo-1222
      @leo-1222 7 หลายเดือนก่อน +2

      ​@@Apsara672 first of all luxury lifestyle avarkk veruthe veenu kittiyathalla nannayi pani eduthitt kittiyatha. Athupole luxury lifestyle olla ellavarum gratitude ollavar alla. Ethra kittiyaalum thripthiyo nanniyo illaatha aalkkar ond .

    • @Apsara672
      @Apsara672 7 หลายเดือนก่อน

      @@leo-1222 Pani eduthitt aano diyaye kittiyathu

    • @Apsara672
      @Apsara672 7 หลายเดือนก่อน +2

      @@Rv.1111 many of them desires luxuary lifestyle...I am not telling about the other categories... gratitude ennathu fake aaytt create cheyyaathe Thanne natural aaytt ullavarum undavum..that was I meant...you are from just typical basic loa

  • @EvaanMilan
    @EvaanMilan 7 หลายเดือนก่อน +18

    Ningaldei vdoz vendi epo waiting anu❤‍🔥

  • @AriesTheGreat369
    @AriesTheGreat369 7 หลายเดือนก่อน +30

    All the best both of you ❤❤
    God bless 🙏 🙌

  • @bindusivadas6640
    @bindusivadas6640 7 หลายเดือนก่อน +2

    ഇതുപോലൊരു പാർട്ണർ ദിയ u r lucky ❤❤

  • @sparkledoo153
    @sparkledoo153 7 หลายเดือนก่อน +14

    She was doing all this stuffs with Vaishnav when she was in relationship and now its Ashwin .. and Ashwin was in thier circle while Vaishnav and ozy are in relationship and have seen all the romantic memories they shared and now he is shamelessly loving her who was his friends love its called betrayal right only people will understand if they have come across such situation they can comment wow sweet couple. Let it be after breakup but still how they both got committed she could have choosed someone from outside.

    • @sparkledoo153
      @sparkledoo153 7 หลายเดือนก่อน +3

      @rm-BBMedits1711 Vaishnav was also Diya's frnd right .I am not judging her it's her life she can enjoy in the way she want .. but Ashwin's character is now a boy bestie character right. 😝

    • @sparkledoo153
      @sparkledoo153 7 หลายเดือนก่อน +3

      @rm-BBMedits1711 onnala 2 breakup oro breakup kazhiumpo ooro best friends 😹 praising such things it's your choice I am not into it so sorry I can't praise that !!

    • @nostalgia4543
      @nostalgia4543 7 หลายเดือนก่อน +1

      തനിക്കു വേറെ ഒരു പണിയും ഇല്ലേ

    • @sparkledoo153
      @sparkledoo153 7 หลายเดือนก่อน

      @rm-BBMedits1711 I just corrected you I never told someone shouldn't have break up at certain age ..

    • @prayaga.p1964
      @prayaga.p1964 19 วันที่ผ่านมา

      Dont judg otrs lif tat we dont knw abt deep personl thing

  • @rocks5134
    @rocks5134 2 หลายเดือนก่อน +1

    Ashwin diya age different?

  • @manishmohan6373
    @manishmohan6373 2 หลายเดือนก่อน +1

    Nalla jodi Diya Ashwin anik valare ishttamanu nannayi adich polich life munnott kondupokanam dears. ❤❤

  • @Subuooii
    @Subuooii หลายเดือนก่อน +1

    ❤❤❤Ashwin diya

  • @jyothinair8980
    @jyothinair8980 7 หลายเดือนก่อน +9

    Aswin is so humble and how much he loves you Diya and he is trying so much to explain things about you.

  • @rosepradeep5902
    @rosepradeep5902 7 หลายเดือนก่อน +14

    You both are made for each other..❤
    Both are very intelligent, genuine, sweet n adorable young couple! You both are going to make a wonderful life together. Best wishes n Happy Valentine’s Day! 💞

  • @missvarsh7176
    @missvarsh7176 2 หลายเดือนก่อน +1

    Which lamp did u use to find him😌♥️

  • @rose..186
    @rose..186 7 หลายเดือนก่อน +3

    Video length കുറയ്ക്കുമോ interest കുറയുന്നു

  • @candyunboxer1905
    @candyunboxer1905 7 หลายเดือนก่อน +21

    My fav. from ahadishika❤️

  • @charu95_12
    @charu95_12 7 หลายเดือนก่อน +11

    Nigal thamilulla main match enthariuo both are genuine 🫰❤

  • @BijuKb-g6y
    @BijuKb-g6y 22 วันที่ผ่านมา +1

    സൂപ്പർ ജോഡി നിങ്ങൾ രണ്ടാളും

  • @anshidhaparveen4936
    @anshidhaparveen4936 7 หลายเดือนก่อน +29

    Aswin❤️❤️❤️ is so cute ennu thonnunnavar👍🏻👍🏻

  • @daretodream1189
    @daretodream1189 7 หลายเดือนก่อน +38

    Love the way Diya reminds him of his mother...❤

  • @michizzmisriya2906
    @michizzmisriya2906 7 หลายเดือนก่อน +2

    Ooh ashwin annan undenn najn arinjath pool poyapo an😁njan think akukayayirunu.. Yevide yenn... So nice video.. 💘🤗

  • @patt1234ful
    @patt1234ful 7 หลายเดือนก่อน +51

    Helo Diya and Aswin nice to see you both.... God bless you...My opinion about Diya is Brilliant energetic and gifted and about you Aswin ,you are blessed soul..spiritual. I am very happy When I see you both. Thank you very much for giving positivity and happiness

  • @sheenabasheer4415
    @sheenabasheer4415 7 หลายเดือนก่อน +15

    Ozy,he is such a gem.Noe he is giving time to u.Being an IT professional I know very well that the job pressure.so giving time always same as now it's not practical diya.so understand each other.stay together and happy forever. God bless.

  • @rajeswaryes1178
    @rajeswaryes1178 7 หลายเดือนก่อน +2

    ഒരു രക്ഷയു മില്ല എന്നെ എപ്പോഴും പറഞ്ഞൊണ്ടിരിക്കും

  • @MsJugunu
    @MsJugunu 7 หลายเดือนก่อน +9

    Aswin could speak in his mother tongue. So he will be able to express himself better

  • @sharbinasameer4953
    @sharbinasameer4953 7 หลายเดือนก่อน +3

    Ashwin sprrrr.... Ozy മുറുകെ പിടിച്ചോ.....😍😍 my favrt 😘😘😘

  • @Abcd-r9y4x
    @Abcd-r9y4x 7 หลายเดือนก่อน +2

    Àvanavan irikkenda sthanath avanavan irunnillenkil......avde.....keri irikkum

  • @bincyshinoj1871
    @bincyshinoj1871 7 หลายเดือนก่อน +9

    Very beautiful Q nA.Aswin like a motivator.beautiful soul u two..tc.god bless

  • @Hi1138_
    @Hi1138_ 7 หลายเดือนก่อน +40

    Diya always says he is very genuine ❤ the thing is,you both are so soo sooo genuine to each other 💕

  • @sanivinod-uv9ce
    @sanivinod-uv9ce 7 หลายเดือนก่อน +6

    Makkalkku aaruteyum kannu thattathirikkatte❤