Baking class-5|വരൂ Cake ഉണ്ടാക്കാം Perfect ആയി|Cake Recipe|ingredients|Cake making malayalam|Ep

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.3K

  • @salmanasru6829
    @salmanasru6829 4 ปีที่แล้ว +321

    Hi ചേച്ചീ 😍
    എനിക്ക് ഇപ്പോൾ കുറെ ഓർഡർ കിട്ടുന്നുണ്ട് ട്ടോ
    എല്ലാം ഞാൻ ചേച്ചീടെ റെസിപ്പി നോക്കിയ ഉണ്ടാക്കി കൊടുക്കുന്നത്
    ഇത് വരെ ഉണ്ടാക്കിയ തെല്ലാം സൂപ്പർ 👍
    എല്ലാവർക്കും നല്ല അഭിപ്രായം ആണ്
    കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റി ആണെന്നാണ് ഇത് വരെ എല്ലാവരും പറഞ്ഞത്
    അതിന്ടെ എല്ലാ ക്രെഡിറ്റും ചേച്ചിക്കാട്ടോ 🤩🤩🤩
    ഇന്നലെ 2ഓർഡർ ഉണ്ടായിരുന്നു
    1വൈറ്റ് ഫോറെസ്റ്റും
    2Chocolate Truffle ഉം ✌️👍👍
    എന്നെ ഒരു ഹോം ബേക്കർ ആക്കിയതിന്ന് ഒരുപാട് Thanxxxxx😍😍😍😍😍

    • @sandhyakumar2991
      @sandhyakumar2991 4 ปีที่แล้ว +1

      Super useful video. Thank u chechi. How is your hand pain. ok take care don't worry stay safe 💕💕💕👍👍👍

    • @Richusworld64
      @Richusworld64 4 ปีที่แล้ว +6

      Enikum orupad aagraham und home baking thudangaan... ithaa thudangiyaal namuk laabam undaavumo... tension und kurach... ee chechiyude vdo useful aanu.. chechikuttyy😍😍

    • @fayyazshaikh6569
      @fayyazshaikh6569 4 ปีที่แล้ว +2

      Plz add mirror glaze leopard print cake recipe mam

    • @marshmellow3313
      @marshmellow3313 4 ปีที่แล้ว +1

      Salma nasru hloo ningal plss enik eth white forest recipe aanu cheyyunath ennu parayaamo . Njan kore alodu chodichu aarum paranjutharunilla .reshmi chechi 2 recipe ittitund athilethaanennu paranjutharaamo plss☺

    • @shijisunilkumar995
      @shijisunilkumar995 4 ปีที่แล้ว +1

      Wiping crem ethan use ചെയുന്നത്

  • @sinios3000
    @sinios3000 4 ปีที่แล้ว +62

    ചേച്ചിയുടെ cake recipes സ്ഥിരം കാണുന്ന എല്ലാ viewers ഉം ഇപ്പോ തരക്കേടില്ലാത്ത home bakers ആയി മാറി (ഞാനും 😁) അത് തന്നെയാണ് ചേച്ചിയുടെ വിജയവും. ഇത്രയും sincere ആയ, ഇത്രയും effort എടുക്കുന്ന ഒരു യൂട്യൂബറെ ഞാൻ ആദ്യമായാണ് കാണുന്നത്. Hats Off U ചേച്ചി ...👏🏻👏🏻👏🏻🤝 Keep going .. All the best...👍🏻🙌🏻

  • @sulthanshahid4802
    @sulthanshahid4802 4 ปีที่แล้ว +46

    ചേച്ചിയുടെ പാചകം ഞാൻ ഡൌൺലോഡ് ആക്കി ഫോണിൽ വെക്കും, നെറ്റ് ഇല്ലെങ്കിലും നോക്കി കേക്ക് ഉണ്ടാകാൻ എനിക്ക് ചേച്ചിയുടെ ക്ലാസ്സ്‌ വളരെ ഇഷ്ട്ടആണ്

  • @susanjacob8817
    @susanjacob8817 4 ปีที่แล้ว +230

    Reshmi ആന്റി ടെ vedios ishtamullavar like അടി ✌️🤩😍😘😋🤗🤗

  • @ayishashabab3541
    @ayishashabab3541 4 ปีที่แล้ว +218

    എല്ലാ മക്കളും നമ്മുടെ മക്കൾ അല്ലേ എന്ന വാക്ക് കണ്ണുകളെ ഈറൻ അണിയിച്ചു.,,, ചേച്ചിയുടെ നല്ല മനസ്സിന് ഒരായിരം റോസാപ്പൂക്കൾ

  • @jobykt1007
    @jobykt1007 4 ปีที่แล้ว +17

    ചേച്ചിയുടെ ഓരോ എപ്പിസോഡും ഓരോ ക്ലാസ്സ്‌ ആണ് അത്രയും പെർഫെക്ട് ആണ്

  • @sarithashibu4810
    @sarithashibu4810 4 ปีที่แล้ว +3

    ഇപ്പോഴാണ് ഈ ചാനൽ ഞാൻ കാണാൻ ഇടയായത്.... കുറെ കൂടെ മുൻപ് കാണേണ്ടതായിരുന്നു വളരെ നല്ല ചാനൽ

  • @dr.sravanasachith6089
    @dr.sravanasachith6089 4 ปีที่แล้ว +2

    Monu vendiyanu adyamayi cake try cheythath. Black forest... First attempt thanne nannayi undakan pati...thanks Resmi.... Ellam nannayi paranhu tharunath kond valiya upakaramanu...❤️

  • @malusmalus4362
    @malusmalus4362 4 ปีที่แล้ว +37

    ചേച്ചി ഏതു വീഡിയോ ചെയ്താലും വളരെ ഉപകാരമാണ്, thanq👍🙏

  • @hayafaisal5811
    @hayafaisal5811 3 ปีที่แล้ว

    വളരെ യാദൃശ്ചികമായാണ് ഞാനീ ചാനൽ കണ്ടത്. ഞാനും ഒരു cake Maker ആണ്. എന്നാലും ഒരു പാട് സംശയങ്ങൾക്കുള്ള മറുപടി ചേച്ചിയുടെ വീഡിയോയിൽ നിന്ന് കിട്ടിയിട്ടുണ്ട്. Thanks.... എല്ലാ ഐശ്വര്യങ്ങളും ചേച്ചിക്കും, കുടുംബത്തിനും ഉണ്ടാവട്ടെ.

  • @SiyaSLittleWorld
    @SiyaSLittleWorld 4 ปีที่แล้ว +17

    താങ്ക്സ് ചേച്ചി...😍
    ഒരു വിധം സംശയങ്ങൾ മാറി കിട്ടി

  • @rejeenamariam8955
    @rejeenamariam8955 4 ปีที่แล้ว

    ഞാൻ പലരുടെയും റെസിപ്പി ട്രൈ ചെയ്തുനോക്കി. ഒത്തിരി നല്ല അഭിപ്രായങ്ങൾ കിട്ടിയത് രശ്മിയുടെ റെസിപ്പിക്കാണ്.. കേക്കിന് രശ്മിയുടെ റസിപ്പി മാത്രമേ ഞാൻ ഫോളോ ചെയ്യാറൊള്ളൂ.. ഒത്തിരി ഇഷ്ടത്തോടെ ... പ്രാർത്ഥനകളോടെ

  • @sreekavya3563
    @sreekavya3563 4 ปีที่แล้ว +42

    Sound pwoliyaan🔥and that simplicity in explanation😻

  • @vijimol6239
    @vijimol6239 3 ปีที่แล้ว +1

    Thankuuu chechi ithellavarkkum oppakkaramannu ethupolllathe videos edummennu pradishikunnnu love you chechi

  • @bincyrose7180
    @bincyrose7180 4 ปีที่แล้ว +30

    blueberry cake without oven cheyuvoo✌️✌️✌️✌️

  • @tharatharatharathara7000
    @tharatharatharathara7000 2 ปีที่แล้ว +1

    ചേച്ചി ഒരുപാടിഷ്ടം 💕💕ക്ലാസ്സെല്ലാം കാണാറുണ്ട്

  • @sajithashibu975
    @sajithashibu975 4 ปีที่แล้ว +5

    Reshmi class super ayirunnu reshmiyude recipe illadha njan order cheythu koduthath randu thavanna spanish delight cake anne👌👌👌

  • @ameernsha744
    @ameernsha744 4 ปีที่แล้ว

    ചേച്ചീടെ വീഡിയോസ് കണ്ടു ഞാൻ രണ്ടു കേക്ക് ഉണ്ടാക്കി, റെഡ് വെൽവേറ്റ്, വൈറ്റ് ഫോറെസ്റ്റ് രണ്ടിനും സൂപ്പർ ടേസ്റ്റ് ആയിരുന്നു,, പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് ചേച്ചീടെ വീഡിയോസ്... thanks chechee

  • @bessybinu1182
    @bessybinu1182 4 ปีที่แล้ว +3

    Hai Reshmi...how are you?I have one dout for chochlate ganache..instead of dark compound we can use milk compound...any problem ..please reaplay. Stay safe...

  • @shahanasaleem2925
    @shahanasaleem2925 3 ปีที่แล้ว

    She is the best.. you can blindly follow her recipe... She explains how a mother explains her mother... Thank you soo much🥰🥰🥰

  • @anusani343
    @anusani343 4 ปีที่แล้ว +3

    Hi chechi you are awesome .I try some of your receipies .Everyone like my cakes. I follow your tips and all tricks.one again thanku so much dear chechi....

  • @divyakp4153
    @divyakp4153 4 ปีที่แล้ว

    Thks chechy for dis explanation.kure karyangal iniyum ariyan patty....thnk u so much......ellam ariyamengilum chilapozhengilum.....chila samshayangal vararund...ipo clear ayi...eatha nallath ....engane ullatha upayogikkendath ennoke manasilakan patty.......thnk u

  • @jerlinrodrigues8953
    @jerlinrodrigues8953 4 ปีที่แล้ว +11

    Tried most of your recipes.... Perfect cake 🤝🤝🤝

  • @sunithar6037
    @sunithar6037 4 ปีที่แล้ว +1

    Hai chechi. ഇന്നലെ ഞാൻ vancho cake ഉണ്ടാക്കി. Super. നന്നായിരുന്നു. നല്ല taste ഉം ഉണ്ടായിരുന്നു. baking class നന്നായിട്ടുണ്ട്. ഇനിയും ഇതു പോലുള്ള class പ്രതീക്ഷിക്കുന്നു

  • @susanjacob8817
    @susanjacob8817 4 ปีที่แล้ว +31

    Auntide recipes ഇഷ്ടമുള്ളവർ ഒന്ന് ലൈക്‌ അടി..
    Pinne കമന്റ്‌ ഇടാൻ marakkeruthe💝🤗🤩✌️

  • @reshmaraju7504
    @reshmaraju7504 3 ปีที่แล้ว

    Orupadu thanks chechy njan baking padichitilla njan vdeos kanduthudangiyapol enikum pattumenna confidence vannu pinnid vtil kurachu cheythu nokki ipo randu order kitty ... Athnte payment kittiyapol sarikum Kannu niranju orupad thanks chechy

  • @diyadavis7171
    @diyadavis7171 4 ปีที่แล้ว +27

    Please do a blueberry cake without oven

  • @sajitharameshramesh7020
    @sajitharameshramesh7020 4 ปีที่แล้ว

    Chikkoosinte receipy aanu njan kooduthalum follow cheyyunnathu. Etavum kooduthal enikku order kittunnathu vancho aanu. Ellarkkum orupad ishtamanu vancho cake. Ippol redbeeyum start cheythu athum vangiyavar nalla abhiprayam paranju

  • @ANAAA19
    @ANAAA19 4 ปีที่แล้ว +3

    Oru Q&A vekkamo chechi♥️♥️
    Orupadu perku useful aayirikum.. abt baking

  • @fredymonvj6470
    @fredymonvj6470 4 ปีที่แล้ว

    മാഡത്തിന്റെ ഓരോ എപ്പിസോഡും പുതിയ പുതിയ അറിവുകളിലേയ്ക്കുള്ള ഒരു ജാലകം തുറക്കുകയാണ്. well down madam You are great

  • @manuthahi
    @manuthahi 4 ปีที่แล้ว +6

    Cakeil cream set cheyunathunm,flower,pine name ezuthunath ethoke perfect akunila angane oru video cheythal helpful akum

  • @Raninano
    @Raninano 4 ปีที่แล้ว

    Skip cheyyathe kanunna Oru. Channel. Ethu mathame ulloo ottum boaradickkilla samsaram nalla rassama kandirickkan simple aayum genuine aayum karyaggal paranju tharunnathinu oru pad thanks ketto

  • @anushadeepak4769
    @anushadeepak4769 4 ปีที่แล้ว +10

    Chechi chocolate cake nteyum black forest nteyum sponge il endha difference.... bakery il nnu kittunna black forest sponge vere oru taste alle.. athendha

  • @achusworldcreations6710
    @achusworldcreations6710 3 ปีที่แล้ว

    Enike ennale pettenne oru order vannu 1/2 kg black Forest appol njan you tube channal search chaithappol chechiyude mol chaitha video kandu athu nokki njan cake undaki success ayi eppozhum cake cheyyumpol thookam koduthala kittirullathe eppol correct 1/2 kg thanks moluse & chchchi

  • @aswathyaarru8536
    @aswathyaarru8536 4 ปีที่แล้ว +6

    Perfect aayi flower cheyanum, name ezhuthanum pattunna oru video cheyavo plsss chechi

  • @CheersWithAsh
    @CheersWithAsh 4 ปีที่แล้ว

    Chechi chef Master gel color use cheythu. But athu cake kazikumbol color vayilum kayyilum oke nannyt avunnath kond customers pedikunnund. Ithentha ingane enn chodikunnu. Vere nalla brand inte colour parayamo?

  • @rajeshpanikkar8130
    @rajeshpanikkar8130 4 ปีที่แล้ว +4

    കൊള്ളാം നല്ല അറിവ് നന്ദിയുണ്ട്

  • @sreelakshmil7720
    @sreelakshmil7720 3 ปีที่แล้ว +1

    Maidaku pakarm nutsflour use cheyamo ????

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 4 ปีที่แล้ว +5

    I am really impressed that many others are watching and selling cake using your RECIPES stay blessed

  • @sobinmathew3517
    @sobinmathew3517 4 ปีที่แล้ว

    Chechi orupaad items medikkanund.njan cake undakkan padichath oru classinu poyittanu. Ennalum njan first cake undakkiyath chechiyude video kandathinn sheshamanu.thanks Chechi..

  • @smijashibu5105
    @smijashibu5105 4 ปีที่แล้ว +3

    I watched many videos but I never found a person like you. You are so sincere in your work. I like your way of explaining. Thankyou so much

    • @fathimanahan1207
      @fathimanahan1207 4 ปีที่แล้ว

      I also ever been heard or watches a sincere youtuber, thank you chechi for your brief explanation about all things. You told us every nuances we don't know

  • @sree4737
    @sree4737 4 ปีที่แล้ว

    Chechide presentation valare mikachathanu.oru request ulath vegetarians inu cake bake cheyan egg inu pakaram enth use cheyam (with quantity and measurements ) ennathum kudi ella recipeilum paranj thannal valare helpful ayrunu...Love the way u talk .keep going 🙂

  • @itzmethaara
    @itzmethaara 4 ปีที่แล้ว +6

    Tried your swiss rolls...both chocolate and vanilla...both came out very well...superb👌👌👌

  • @shamilak9213
    @shamilak9213 3 ปีที่แล้ว +1

    Ellavarum nammade makkal alle nn parajhath kodappoo.... Ndhooo sandhosaaay.......

  • @shervinfathima1138
    @shervinfathima1138 4 ปีที่แล้ว +4

    Really useful vdo. Thanku chechi😍😍

  • @vibilasijesh2964
    @vibilasijesh2964 4 ปีที่แล้ว +1

    എന്നെ പോലുള്ള ബിഗിനേഴ്‌സ് ന് ഒരു പാട് usefull ആയ vdo... thank u ചേച്ചി 😘😘😘😘

  • @jayababuavantika4548
    @jayababuavantika4548 4 ปีที่แล้ว +16

    ചേച്ചി ഒരു ഓണസദ്യയുടെ കറികളുടെ റെസിപ്പി ഒന്ന് ഇടോ🤔🤔😏🤔😶😶

  • @deepasaji3084
    @deepasaji3084 4 ปีที่แล้ว +1

    ചേച്ചി എനിക്ക് ഇപ്പോൾ order കിട്ടുന്നുണ്ട്. എല്ലാം ചേച്ചിയുടെ റെസിപ്പി ആണ്. Thank you chechi🥰🥰🥰😍😍

  • @bessybinu1182
    @bessybinu1182 4 ปีที่แล้ว +4

    When we are making chochlate gansh , can we use milk compound instead of dark compound

  • @zaimaqueen1104
    @zaimaqueen1104 3 ปีที่แล้ว

    Ithrem simple aayit cake undakan kazhiyunu checheede channel kandapozha manasilaayath . Ipo familiyil enthelm function aanel njnaa undaaki kodkuney . Thank you chechi for your superb recipes .
    Vanila , red bee, pistachio, black forest,white forest,red velvet oke ellarkm ishtaayi

  • @fidhafidha2406
    @fidhafidha2406 4 ปีที่แล้ว +3

    Thankz chechi for a baking class ❤️

  • @remyabinu1835
    @remyabinu1835 4 ปีที่แล้ว +1

    Aanty whipping cream fridgil vechitt cakenu upayogikkamo atho athum room temperature aayittano cakil use cheyyendath. Plz rply

  • @FathimasafasafeerG-yu3kr
    @FathimasafasafeerG-yu3kr 4 ปีที่แล้ว +7

    Chechi fresh cream engane sookshikkanam enn paranjutharuoo plz
    Pinne nuuty bubble cake recipie idamo plzzzzzzz😍

  • @asiyahajara7222
    @asiyahajara7222 3 ปีที่แล้ว +1

    tankuuuu chechiii super aayittundu

  • @sheenac9511
    @sheenac9511 4 ปีที่แล้ว +5

    Vancho cake ഉണ്ടാക്കുന്ന സമയം white chocolate ganach ന് പകരം milkmaid use cheyamooo

    • @Nikha1814
      @Nikha1814 4 ปีที่แล้ว

      Ahmm cheyyam.... athinte koodathil jalatin use cheyathal mathida

  • @ramsiyas6100
    @ramsiyas6100 4 ปีที่แล้ว

    Chechi fiyona whipping cream mixiyil adichu edukkunathu engana Oru video idamoo pls

  • @sheejakm9934
    @sheejakm9934 4 ปีที่แล้ว +4

    Thanks chechi........ Nalla class ayirunnu

  • @sandrap.s7777
    @sandrap.s7777 3 ปีที่แล้ว +1

    Amulinte whipping creaminu etra roopaya reshmi auntie. Please reply...

  • @peeli.s9d908
    @peeli.s9d908 4 ปีที่แล้ว +4

    I shared this channel to all my relatives and friends because I truste you because your resepies and cakes are very tasty and wonderful and l trust you above all of the you tube cheifs you are a great cheif to me l don't know you will read this but I am very happy to say this to you thanku chechi🥰🥰🥰🥰🥰

  • @shanthinair9145
    @shanthinair9145 4 ปีที่แล้ว

    Baking powder ,baking soda fridge il sookshikano atho purathu shelf il vechaal mathiyio...btw very nice presentation ..nice recipes ...👍👌😍

  • @testingtogether5832
    @testingtogether5832 4 ปีที่แล้ว +7

    Oru fiona whipping cream use cheythu ethra cakes ondakkan pattum

  • @devikat3908
    @devikat3908 4 ปีที่แล้ว

    Thanku chechi...chechide cake recepie follow cheyyunnathu kondu super cake aanu kittane.. Orupaadu thanks..bakery nu maathre nalla cake kittunnulla mindaayirunu athu matti thannathu chechi aanu...ippo njan vttil thanne ella cakum Undakunumd ...... Baking class videos iniyum idumennu pratheekshikkunnu.....

  • @farhafathima8931
    @farhafathima8931 4 ปีที่แล้ว +3

    Mango truffle cake mango illathe mango choclate bar vech pattumo reply cheyyyane

  • @dominicbenny3568
    @dominicbenny3568 4 ปีที่แล้ว +1

    Chechi ennium variety cakes undakkanne.
    Athyamayittannu nan ee channel kannunne .
    Superannu.
    Nan chocolate cake try cheythu.
    It's awesome.

  • @Atheetha_Janu_PS
    @Atheetha_Janu_PS 4 ปีที่แล้ว +4

    Chechi butterscotch essence ella athukond custard powder butterscotch flavor cherkkavo🤔🤔

  • @narayansatheesh9751
    @narayansatheesh9751 3 ปีที่แล้ว

    Valery useful video aayirunnu njaan oru beginner aanu adhukondu yellam detail aayi mansilaakaan parti , thank you.

  • @sonyjoseph2636
    @sonyjoseph2636 4 ปีที่แล้ว +4

    Carrot cake without beater ചെയ്യാമോ ചേച്ചി

  • @najilaparambil6027
    @najilaparambil6027 4 ปีที่แล้ว +1

    Njan chechinte video kanda cake indakkan padiche.ellam aripoli aarnnu.ellarkkum ishtayn.chechinte ella recipe yum pwoliyaaa🔥❤️

  • @aleenaadam8014
    @aleenaadam8014 4 ปีที่แล้ว +9

    Chechii cake decoration or cake icninge kurachu mathram aye oru vedio cheyyamo...nalla finishing kittunnila cream cheyyumbol.

  • @ranayaseen586
    @ranayaseen586 4 ปีที่แล้ว

    Chechiyude channel aanu chechi you tube ile eettavum enikknishttamulla cooking channel
    Enikk chechye valare ishttanu
    Njan 10th il aanu padikkunnath
    7th standerd muthal, 3 varsham kond 5 cake aanu undakyath
    2 flop aayi
    3 ennam taste undayrunnu
    Njan veruthe time kalayaanu paranj parents onnum support illa
    Ath kond baking tools onnumnilla
    Chachiyude chocolate Truffle cake pareekshikkan njan 2-3 masamayi aagrahikkunnu
    Ichiri expensive aaya sadhanangalokke use cheyyunnath kond enikk ith vare try cheyth nokan patteettilla
    Nalla agrahamund
    Oru pravashyamenkilum prize adikumenna vishwasathoode
    Fathima Rana v. k
    Malapuram
    And Always love you Chechi 😊💜

  • @kavithaks9323
    @kavithaks9323 4 ปีที่แล้ว +10

    First comment chechi onn pin cheyyavo chechi pwoliyatooo

  • @muhasinaansar8712
    @muhasinaansar8712 4 ปีที่แล้ว +1

    Chechi ethu video ittalum skip cheyyathe kaanun,chechiyude samsaram vallatha oru feel aanu sherikkum paranjal oru motivation class kelkunnathupoleyanu, thanks again 🥰🥰

  • @suvithasurya3132
    @suvithasurya3132 4 ปีที่แล้ว +17

    ചേച്ചി നല്ല ബീറ്റർ ഏത് ആണ്.... ഒന്ന് പേര് പറഞ്ഞു തരാമോ... plz

    • @abufathima6315
      @abufathima6315 4 ปีที่แล้ว

      Philips

    • @chikkusdine
      @chikkusdine  4 ปีที่แล้ว +4

      Njn philips aan use cheyinath

    • @josmymanu1757
      @josmymanu1757 4 ปีที่แล้ว

      Beaterine cash ethrayakum

    • @aamirzayan6785
      @aamirzayan6785 4 ปีที่แล้ว

      @@chikkusdine checheede egg beatr n ethrayayi rate??

    • @SS-hg4vx
      @SS-hg4vx 4 ปีที่แล้ว

      Josmy Manu 2000 close for philips

  • @elizabeththomas9035
    @elizabeththomas9035 4 ปีที่แล้ว

    Well explained Chikkuseee...Resmi സത്യം പറയാമല്ലോ ഒരു ego യും illatu
    Sincere പറഞ്ഞു തന്നു..യിതിൽ കൂടി കേക്ക് ഉണ്ടാക്കി sale ചെയ്യണമെന്ന് ആഗ്രഹിക്കുന്നു...Resmi പറഞ്ഞത് പോലെ first pray to God before going to do...God Bless You Resmi & Fmly... Awaiting more vedieos...

  • @swapnaantony594
    @swapnaantony594 4 ปีที่แล้ว +5

    Chechi e fondent cake recipe onnu paranju tharumo.. plz pinne athinte taste engane ayirikkum... epol kooduthalum e fondent cakine kurichu kelkkunnu athukonda... thank u..

  • @jasminahamed9280
    @jasminahamed9280 4 ปีที่แล้ว +2

    Njan Kure channel kandu bt ur way of teaching is so simple and easy method. I tried in ur way and came out well.. expecting more videos from u.👍

  • @nandhithadevan7498
    @nandhithadevan7498 4 ปีที่แล้ว +7

    Chechi.... fondent cake cheyyuoo

  • @haizaichuu6798
    @haizaichuu6798 4 ปีที่แล้ว

    പൊതുവേ ഏതെങ്കിലും ചാനൽ കണ്ടു ഞാൻ ഉണ്ടാകാറില്ല കാരണം അവർ വിശദികരിക്കറില്ല, ചേച്ചി പറഞ്ഞു മനസ്സിലാകിതരുന്നു എല്ലാ വീഡിയോകളും അതുകൊണ്ട് തന്നെ ആദ്യമായി ഉണ്ടാകുന്നവർക് വളരെ ഉപകാരമാണ്❤️ ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ ട്രൈ ചെയ്തു വളരെ നന്നായി താങ്ക്സ് ചേച്ചി. ❤️❤️❤️
    ഇഷ്ട്ടം മാത്രം❤️

  • @47sandrajomon57
    @47sandrajomon57 4 ปีที่แล้ว +4

    Whipping cream open cheythatit enganeya store cheya

    • @sameeranooriyan1501
      @sameeranooriyan1501 4 ปีที่แล้ว

      Sandra Jomon black forest video yil chechi ath paranittund

    • @lifeisbeautiful8392
      @lifeisbeautiful8392 4 ปีที่แล้ว

      Freezer vekkuka

    • @tereenaaby3589
      @tereenaaby3589 4 ปีที่แล้ว

      Hi chechy valare simple presentation I Love very much

  • @gireeshkumar3120
    @gireeshkumar3120 2 ปีที่แล้ว

    ചേച്ചി ( baking powder, coco powder, baking soda) എന്നിവ fridgil നിന്നും എടുത്താൽ കുഴപ്പമുണ്ടോ. Bake ചെയ്യുമ്പോൾ കട്ടിയുള്ള പാത്രത്തിനു medium flame നെകാളും കൂടി വയ്ക്കണോ. ഞാൻ ചേച്ചിയുടെ vedios aptudate ആയിട്ട് കാണാറുണ്ട്. ചേച്ചിയുടെ ഒരു മേക്കപ്പ് vedio ചെയ്യാമോ.... Iam a big fan of you.......
    ചേച്ചി ചിക്കുവിനോട് ചിക്കുവിന്റെ മേക്കപ്പ് വീഡിയോ ചെയ്യാൻ പറയുമോ......

  • @ayishashabab3541
    @ayishashabab3541 4 ปีที่แล้ว +5

    ഞാനും ചേച്ചിയുടെ videos കണ്ടു ധാരാളം cakes ഉണ്ടാക്കി. WhatsAppനംബർ തന്നാൽ അയച്ചുതരാംpls

  • @dibudas4217
    @dibudas4217 4 ปีที่แล้ว

    Chechide video super ane. Njan cake undakkan padichathe chechide recipe ane. Super ayitta chechi paranju tharunnathe. Ellavarkum manasilaku.chechiyude ellam cake recipe njan try cheyuthu. Super👍👌thank u chechi. Eniyum ethupole variety cake recipe chechi cheyanam🎂☺️

  • @soniyapramod6506
    @soniyapramod6506 4 ปีที่แล้ว +5

    1.5 kg black forest cake undakkunna resipy onnu paranju tharumo.

  • @geethusujesh5808
    @geethusujesh5808 3 ปีที่แล้ว

    Hi chechii...presentation spr....enikku oru padu ishtaanu....njan eppozhum kanarundu...njanum cheruthayi cake undakkan thudangiyitundu...chechi sprrr..🥰🥰

  • @mubeenayunus8985
    @mubeenayunus8985 4 ปีที่แล้ว +13

    വെയിറ്റ് ചെയ്തു ഇരിക്കിക്കുവായിരുന്നു

    • @mubeenayunus8985
      @mubeenayunus8985 4 ปีที่แล้ว +1

      ചേച്ചി pista കേക്ക് ഇടുമോ

  • @amiliyasudheesh
    @amiliyasudheesh 3 ปีที่แล้ว

    ഇത് വളരെ helpful ആണ് ഈൗ video aunty thankyou so much 🙏🙏😊😊

  • @aataasstories...5797
    @aataasstories...5797 4 ปีที่แล้ว +11

    Ee class octoberil kaanunnavar
    Like adiii

  • @sonymanzoor9365
    @sonymanzoor9365 4 ปีที่แล้ว

    Hi chechi...red bee njn try cheythu...oru order kittiyapo cheythathaanu. Super aayrnunu comment vanni....thank uu ...

  • @മീനുമനു
    @മീനുമനു 4 ปีที่แล้ว +5

    ക്രീം ചീസ് salt ഉള്ളത് യൂസ്‌ ഒന്ന് പറയാമോ

  • @hajusfoods
    @hajusfoods ปีที่แล้ว

    You are extra ordinary . Love you daar mam.... U are not only a baker but also a teacher.....

  • @afsi5658
    @afsi5658 4 ปีที่แล้ว +5

    New Subscrber 🥰😍👍🏻

  • @minnasigy5325
    @minnasigy5325 3 ปีที่แล้ว

    Chechi eganeyanu cake undakan padichathu...
    Chechide video okke super aanu tto..

  • @shijisunilkumar995
    @shijisunilkumar995 4 ปีที่แล้ว +4

    Chechi എനിക്ക് wipingcrem കിട്ടുന്നില്ല. അതുകാരണം കേക്ക് ഉണ്ടാകാൻ പറ്റുന്നില്ല. 😴😴

    • @anusha7118
      @anusha7118 4 ปีที่แล้ว

      എവിടാ സ്ഥലം

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Pls watch Chikkusdine homemade whipping cream

  • @Cookiebaby-KL7
    @Cookiebaby-KL7 4 ปีที่แล้ว +1

    ചേച്ചി... ഒരുപാട് doubts ഉണ്ടായിരുന്നു. എല്ലാം clear ആയി ഈ ഒരു വീഡിയോ കൊണ്ട്. Thank u so much😘😘😘

  • @muhammedhishamhisham5003
    @muhammedhishamhisham5003 4 ปีที่แล้ว

    Njan chechidea vidieos eallam kanarund, chechi undakkiya black forest cake njan kazhinja day undakki nokki super aerunnu nalla teast aerunnu. Veetil eallarkum eshtae. Thanks chechi.

  • @sajitharajeev7293
    @sajitharajeev7293 4 ปีที่แล้ว +1

    1cup , half cup, 3/4cup inte gram or tbsp paranjuthero entekayill measuring cup illa pls reply

  • @lijitojo720
    @lijitojo720 3 ปีที่แล้ว

    Chechi njan orange cake undakki super ayirunnu othiri nanni

  • @jamsheenajamsheenakt5754
    @jamsheenajamsheenakt5754 4 ปีที่แล้ว +1

    Ellavarude makkalum nammale makkale pole alle correct point inn checheyude vakk manassil thatti chechikk oru umma

  • @ammumahesh7518
    @ammumahesh7518 3 ปีที่แล้ว

    Baking soda. Cocopowder. Baking powder .fridgil sukshich upayokikkavo?

  • @soumyashivaji849
    @soumyashivaji849 4 ปีที่แล้ว

    സൂപ്പർ ചേച്ചി.... ഞാൻ ചേച്ചിടെ വീഡിയോ മാത്രം ആണ് ഫോളോ ചെയ്യുന്നേ.. thanks ചേച്ചി... നല്ല അവതരണം....