വഴി മുട്ടിയ ലോട്ടറി ജീവിതം | Challenges Faced By Street Lottery Sellers In Kerala | Nadum Nagaravum

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 15

  • @sathoshkumar9782
    @sathoshkumar9782 ปีที่แล้ว +6

    മറുനാടൻ മലയാളി വാർത്ത ചാനെൽ ഷാജൻ സാറിനെ പോലെയുള്ളവർ ലോട്ടറി മാഫിയയെ കുറിച്ച് ഒരു സമഗ്രമായ അന്വേഷണം നടത്തണം 🙏🙏🙏

  • @SA_shorts780
    @SA_shorts780 6 หลายเดือนก่อน +4

    ആർക്കും പ്രൈസ് കിട്ടുന്നില്ല, പിന്നെ എന്തിനാണ് ലോട്ടറി എടുക്കുന്നത്, സർക്കാറിനെ, നന്നാക്കാനൊ

  • @muhammedshahabaz3138
    @muhammedshahabaz3138 7 หลายเดือนก่อน +4

    എല്ലാ വാരം ഇത് നീറത്തു ക്ക്

  • @VijayanVijayan.k-yk1cd
    @VijayanVijayan.k-yk1cd 4 หลายเดือนก่อน +1

    സമ്മാനഘടനയിൽ മാറ്റം വരുത്തണം

  • @krishnankutty1121
    @krishnankutty1121 หลายเดือนก่อน

    2:17

  • @krishnankutty1121
    @krishnankutty1121 หลายเดือนก่อน +1

    ടിക്കറ്റിന്റെ കാശുപോലും കിട്ടുന്നില്ല പൂറ്റിലെ ലോട്ടറി

  • @prinsonfrancis7106
    @prinsonfrancis7106 2 หลายเดือนก่อน

    👏

  • @parameswaran4716
    @parameswaran4716 ปีที่แล้ว

    Super

  • @asokanasokanpp8606
    @asokanasokanpp8606 4 หลายเดือนก่อน

    ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കൊടുത്തേ പറ്റൂ ഇല്ലെങ്കിൽ ആൾക്കാർക്ക് പെട്ടെന്ന് മനസ്സിലാവും 5000 2000 ആയിരം 500 100 എന്നിങ്ങനെയുള്ള സമ്മാനങ്ങൾ വിൽക്കാതെ മിച്ചം വന്ന ടിക്കറ്റുകളിൽ ഉണ്ടാകുമല്ലോ ആ തുക ഖജനാവിലേക്ക് വീഴ്ത്തുന്നത് മറ്റൊരു തട്ടിപ്പ് പികെ കുഞ്ഞ് മനസ്സിൽ വിചാരിക്കാത്ത തട്ടിപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ലോട്ടറി രംഗത്ത്

  • @muhammedshahabaz3138
    @muhammedshahabaz3138 7 หลายเดือนก่อน +1

    അരീ വാ ൾന്ന് കുത്തി എല്ലാ വെരം

  • @JosePv-q1f
    @JosePv-q1f 5 หลายเดือนก่อน

    Day,govarmende

  • @sathoshkumar9782
    @sathoshkumar9782 ปีที่แล้ว +2

    കോട്ടയത്ത്‌ സെയിം ടിക്കറ്റിന്റെ കളി കൂടുതലാണ്. പല മെയിൻ whole sale കടകാരും 84 സെയിം 120 സെയിം വിൽപ്പെനെകാരാണ്. സെയിം 5000 പ്രൈസ് അടിക്കുമ്പോൾ സാധാരണ കച്ചോടക്കാരന് പ്രൈസ് കിട്ടുന്നില്ല. സെയിം വില്പനേക്കെതിരെ ശക്തമായ നടപെടി ഉണ്ടാവണം. ലോട്ടറി ഓഫീസിലെ D L O അടക്കം ഈ ലോട്ടറി മാഫിയയുമായി ബന്ധം ഉണ്ടന്നുള്ളതാണ് മറ്റൊരു വസ്തുത 🙏🙏🙏🙏

    • @rejin5004
      @rejin5004 ปีที่แล้ว +2

      കോട്ടയത്ത്‌ എവടെ ഏതു agency കിട്ടും ന്ന്‌ പറയു വെറുതെ തള്ളല്ലേ.....? 24,36 same കൂടുതലൊന്നും കിട്ടുമെന്ന് തോന്നുന്നില്ല

  • @AhamadAhamad-s8o
    @AhamadAhamad-s8o 5 หลายเดือนก่อน

    1967.2024😭