ബംബറടിക്കുന്നത് ആര്‍ക്ക്? | Thiruvonam bumper lottery winner announced | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @p.cmohammedkutty1081
    @p.cmohammedkutty1081 ปีที่แล้ว +106

    ഒരു വലിയ തിൻമക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച മാധ്യമ ധർമ്മം നിർവ്വഹിച്ച മീഡിയ വൺ കടമ നിർവ്വഹിക്കുന്നു ' അഭിനന്ദനങ്ങൾ

    • @ayishaumma5803
      @ayishaumma5803 ปีที่แล้ว

      Goverment nn cashh undavunathell medaone ynthann koyapam
      Lotry is good game ഒരുവർഷവും kerallthel കോടീശ്വരൻ മർ undavunathell wht problem

    • @SHADOW.0069MLP
      @SHADOW.0069MLP ปีที่แล้ว

      ​@@ayishaumma5803haram and ade kittiyavane manasamadanatode jeevikan kayiyilla adane kuyapam is a problem

    • @jithinjithin2062
      @jithinjithin2062 ปีที่แล้ว

      ​​@@ayishaumma5803പതിനായിരം കോടി കിട്ടിയിട്ട് 12 കോടി കൊടുക്കുന്നു.. അത് മതിയോ

  • @vipin1787
    @vipin1787 ปีที่แล้ว +23

    മീഡിയ വണിനെ ആയിരമായിരം അഭിനന്ദനങ്ങൾ കപട കമ്മ്യൂണിസ്റ്റ് തുറന്നുകാട്ടിയ നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @najutharayil7490
    @najutharayil7490 ปีที่แล้ว +19

    ധീരമായ ഇടപെടൽ..... അഭിനന്ദനങ്ങൾ.. മീഡിയ വൺ 👍👍👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 หลายเดือนก่อน

      ശുദ്ധ വിഡ്ഢിത്തം പറഞ്ഞതാണോ ധീരത ?

  • @aficionado6975
    @aficionado6975 ปีที่แล้ว +8

    Davood sir&ajims sir well said....❤❤❤❤❤

  • @sadakathullamc3519
    @sadakathullamc3519 ปีที่แล้ว +40

    25 കോടി ഒരാൾക്ക് കൊടുക്കുന്നതിലും. നല്ലത് 25 പേർക്ക് ഓരോ കോടി വീതം വെക്കുന്നതല്ലേ... നല്ലത്

    • @monusmonus9645
      @monusmonus9645 ปีที่แล้ว +5

      10 ലക്ഷം വീതം ഒരുപാട് പേർക് കൊടുക്കുക

    • @richardkurian3300
      @richardkurian3300 ปีที่แล้ว

      25 cr .ennulathanu atinte attraxtive point

    • @yaasararu
      @yaasararu ปีที่แล้ว

      25 kodinarkum kodukunnilla tax pokum

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 หลายเดือนก่อน

      അത് നല്ല കാര്യം.

  • @sharookkhan104
    @sharookkhan104 ปีที่แล้ว +18

    പായസത്തില്‍ പരിപ്പ് എവിടെ എന്ന് പറഞ്ഞ പോലെ ആണ് ഇന്ന് കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയില്‍ തൊഴിലാളി എവിടെ എന്ന് ചോദിക്കുന്നത്. ഈ ഭരണത്തില്‍ എല്ലാ നേതാക്കളും മുതലാളിമാര്‍ ആയി മാറി.

  • @anwarahamed8458
    @anwarahamed8458 ปีที่แล้ว +12

    സ്വന്തം കുടുംബത്തിൽ ചിലവാക്കണ്ട ക്യാഷ് സർക്കാർ കൊള്ള ആണ് ഇത് 🙏🙏🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 หลายเดือนก่อน

      സർക്കാർ ആരുടെയും ഒരു രൂപ പോലും കൊള്ളയടിക്കുന്നില്ല.വ്യക്തികൾക്ക് ഇഷ്ടമുണ്ടെങ്കിൽ ടിക്കറ്റ് വാങ്ങിയാൽ മതി.

  • @Windscreens
    @Windscreens ปีที่แล้ว +1

    എന്ത് ബൃഹത്തായ കാഴ്ചപ്പാട്..
    ഈ പരിപാടിയും, റിപ്പോർട്ട്റ് പരിപാടിയും ത്മിൽ ഒന്ന് compare ചെയ്യണം .

  • @musthuvlogs6500
    @musthuvlogs6500 ปีที่แล้ว +15

    മദ്യം ലോട്ടറി സർക്കാറിന്റെ ആകെയുള്ള വരുമാനം.. ഇന്ന് കൊല്ലത്തു ഒരാൾ കുത്തേറ്റു മരിച്ചു.. ഇപ്പോൾ എല്ലാം ആയി.. എത്ര കുടുംബങ്ങളുടെ ശാപം ഇവർക്കുണ്ടാകും.

    • @muhammedfarhan7202
      @muhammedfarhan7202 ปีที่แล้ว

      പൊട്ടത്തരം മദ്യവും ലോട്ടറിയും കേരളത്തിൻ്റെ വരുമാനത്തിൻ്റെ 15 ശതമാനം പോലും ഇല്ല
      വെറുതേ മൊങ്ങാതെ ഇരി

    • @ElizabethL-v1j
      @ElizabethL-v1j ปีที่แล้ว

      ശാപവും നിങ്ങളുടെ ഉപദേശവും കൂടുംതോറും വിൽപ്പന കൂടുകയാണല്ലോ..
      അടുത്ത വർഷവും ഉപദേശിക്കാൻ വരണേ... ചിലപ്പോൾ നേരെയാകും....😂😂😂

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 หลายเดือนก่อน

      ​@@ElizabethL-v1jഉപദേശികൾ പറഞ്ഞതെല്ലാം വിഡ്ഢിത്തം.കാരണംസർക്കാർ ആരെയും ടിക്കറ്റ് അടിച്ചേൽപ്പിക്കുന്നില്ല.

  • @irfanulhaque6312
    @irfanulhaque6312 ปีที่แล้ว +4

    Out of Focus ❤❤❤

  • @tsaydtsayd6148
    @tsaydtsayd6148 ปีที่แล้ว +1

    Media one very good chanal

  • @Mohammedhaneef1
    @Mohammedhaneef1 ปีที่แล้ว +4

    Out of focus ❣️🔥👍💥👍

  • @muhammedshafeehsaadiktpl1750
    @muhammedshafeehsaadiktpl1750 ปีที่แล้ว +3

    Out of focus പരിപാടികൾ മന്ത്രി മാർക്ക് ഹെഡ് സെറ്റ് വെച്ച് കേൾപ്പിച്ചു കൊടുക്കണം

  • @s_a_r_a_t_s
    @s_a_r_a_t_s ปีที่แล้ว +4

    The machine that's used to select winners is not working in a random way, more times it's selecting tickets starting with number 2 yesterday 😢

    • @srkssk4787
      @srkssk4787 ปีที่แล้ว

      I too observed this i selected other number excluding number 2😢

  • @safeerpulamanthole9778
    @safeerpulamanthole9778 ปีที่แล้ว +5

    8:35 Ajims 💯✔️

  • @Mohammedhaneef1
    @Mohammedhaneef1 ปีที่แล้ว +3

    Media one 🔥💥❣️

  • @calpetinfo4031
    @calpetinfo4031 ปีที่แล้ว

    I am very proud with media one❤❤❤❤

  • @travellerlife5522
    @travellerlife5522 ปีที่แล้ว +3

    World across lottery is available . USA has lot of lotteries. One state Neveda allows Casino called Las Vegas. It is allowed only there. There is no harm

  • @nrhussaini7578
    @nrhussaini7578 ปีที่แล้ว +10

    ഒഫീഷ്യൽ കൊള്ള 😌

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 หลายเดือนก่อน

      ഒരു കൊള്ളയുമില്ല.താങ്കൾക്ക് ഇഷ്ടമുണ്ടെങ്കിൽ ടിക്കറ്റ് വാങ്ങിയാൽ മതി.

  • @satheeshkk9569
    @satheeshkk9569 ปีที่แล้ว +37

    ഇരുപത്തഞ്ചു വർഷത്തിലധികം ലോട്ടറി വിറ്റ് ഉപജീവനം നടത്തുകയും , മക്കളെ പഠിപ്പിക്കുകയും ചെയ്ത ഒരു വികലാംഗൻ എന്റെ നാട്ടിലുണ്ട് അങ്ങനെ ഉള്ളവർക്ക് ഒരു ആശ്രയമാണ് ലോട്ടറി കച്ചവടം

    • @alavikuttyct-o2q
      @alavikuttyct-o2q ปีที่แล้ว +20

      കുറച്ച് വ്യക്തികളുടെ ഉപജീവനം നടക്കുമ്പോൾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം ഇല്ലാതാകുന്നു

    • @rinshadaa197
      @rinshadaa197 ปีที่แล้ว +18

      ഇതേ ലോട്ടറിയെടുത് സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ട മുടിന്ന ഒരു കുടുംബത്തെ ഇനിക്കുമറിയം

    • @steadfast6822
      @steadfast6822 ปีที่แล้ว +9

      അത് താങ്കളുടെ നാട്ടുകാരുടെ പോരായ്മയാണ്

    • @AaronSmith-hl3eb
      @AaronSmith-hl3eb ปีที่แล้ว +2

      Ayalk oru chaya kadeyo petti kadayo idade ingane aayirakanakinu aalkarde praakum shapavum kittunna joli thannne chumma irrunu cheyanm allle... Best. Nannayittu ondu

    • @cmntkxp
      @cmntkxp ปีที่แล้ว +6

      മദ്യവും മയക്കു മരുന്ന് വിറ്റും ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളുകൾ ഉണ്ട്. അംഗ പരിമിതർക്ക് മികച്ച തൊഴിൽ അവസരം കൊടുക്കാതെ അവരെ റോഡിൽ വിടുന്ന പരിപാടി

  • @mst1094
    @mst1094 ปีที่แล้ว

    Good debate.. മദ്യത്തിന് എതിരെ കൂടി ഇത്തരത്തിൽ ഒരു ചർച്ച ചെയ്യണം. 👍🏻

  • @abdulhak2310
    @abdulhak2310 ปีที่แล้ว

    Uae yil valiya lottery nadathunnatho ikkamare

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc ปีที่แล้ว +10

    Media One ❤

  • @അലിസിംഹം
    @അലിസിംഹം ปีที่แล้ว +10

    അല്ലെങ്കിലും വാഗ്ദാനം ചെയ്ത തുക കൊടുക്കാത്ത ലോകത്തിലെ ഏക ലോട്ടറി ആണ് ഇത്

  • @lathareddiar9973
    @lathareddiar9973 ปีที่แล้ว +38

    ചർച്ച കഴിഞ്ഞു പോയിട്ട് വേണം 500 എങ്കിലും അടിച്ചോന്ന് നോക്കാൻ മൂന്നുപേർക്കും 😂

    • @shintobiju3340
      @shintobiju3340 ปีที่แล้ว +7

      ഇവർ ticket എടുക്കുമ്പോൾ നീ കൂടെ ഉണ്ടായിരുന്നോ

    • @vinodnair6992
      @vinodnair6992 ปีที่แล้ว +4

      ആ മുട്ടയുടെ മുഖം കണ്ടാൽ അറിയാം അവൻ ലോട്ടറി എടുത്തിട്ടുണ്ട്

    • @Carefully-p7i
      @Carefully-p7i ปีที่แล้ว

      @@vinodnair6992 PERILLODO AYALK ..VAAL SHUTHRANAYA KARANAMANO

    • @ElizabethL-v1j
      @ElizabethL-v1j ปีที่แล้ว

      ആ മൊട്ടയ്ക്ക് മാത്രം സമ്മാനം അടിക്കാനാണന്ന്.

    • @ElizabethL-v1j
      @ElizabethL-v1j ปีที่แล้ว +1

      കൃത്യമായി അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയുമ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി...

  • @Reaalll689
    @Reaalll689 ปีที่แล้ว +7

    ഹെലികോപ്റ്റർ വാടക കൊടുക്കണ്ടേ...😜

  • @babuindia1732
    @babuindia1732 ปีที่แล้ว +19

    എനിക്ക് ഓണം ബംപർ. അടിച്ചില്ല. ഞാൻ നാളെ കമ്മ്യൂണിസ്റ് പാർട്ടിയിൽ അംഗത്വം എടുക്കും. എനിക്കും കോടീശ്വരൻ ആകണം

    • @abdulazeez4137
      @abdulazeez4137 ปีที่แล้ว +1

      400കോടിക്ക് വിറ്റിട്ട് 25കോടി കൊടുക്കുന്ന ലോട്ടറി

    • @ElizabethL-v1j
      @ElizabethL-v1j ปีที่แล้ว

      500 രൂപ കൊടുത്തു ഒരാൾക്ക് 12 കോടി കിട്ടുന്നത് വലിയ നഷ്ടമാണ്... കഷ്ടം...

    • @alavikuttyct-o2q
      @alavikuttyct-o2q ปีที่แล้ว

      ​@@abdulazeez4137ആ 25 കോടിയിൽ പകുതിയും വീണ്ടും സർക്കാർ പിടിച്ചു വാങ്ങും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 หลายเดือนก่อน

      ​@@abdulazeez4137ഒരു കച്ചവടത്തിൽ ലാഭം വേണം.അതുപോലെയാണ് ഇതും.പണമില്ലാതെ സർക്കാരിന് മുന്നോട്ട് പോകാൻ സാധ്യമല്ല.താല്പര്യമില്ലാത്തവർ ടിക്കറ്റ് വാങ്ങണ്ട.

  • @roshanjose3770
    @roshanjose3770 ปีที่แล้ว +6

    ലോട്ടറിയുടെ back സൈഡിൽ ഇതിന്റെ കണക്ക് കൊടുത്തിട്ടുണ്ട്.. വായിച്ചാൽ പിന്നെ ആരും എടുക്കില്ല

    • @hyderkdgd
      @hyderkdgd ปีที่แล้ว

      ഏത് കണക്ക്

    • @prakashshini5594
      @prakashshini5594 ปีที่แล้ว

      ​@@hyderkdgdവയികു സറെ,,ചെറിയ.തുകമത്രമെ.സമ്മനികൂ,,ആകെ ടിക്കറ്റ്,സാധാരണ ,,80 leksham×40 രൂപ=? സർ ഒന്ന്.കൂടി നോക്ക്

  • @KasimKp-bz3gw
    @KasimKp-bz3gw ปีที่แล้ว +2

    നിഷാദ് ajims ദാവൂദ് 🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍

  • @syamprasanth370
    @syamprasanth370 ปีที่แล้ว +3

    9177 എനിക്ക് 2000 കിട്ടി....

  • @rajpadoor
    @rajpadoor ปีที่แล้ว +2

    അങ്ങ് അറബി നാട്ടിൽ ദുബൈയിൽ മഹ്‌സൂസ് ,ഈസി 6,ഫാസ്റ്റ് 5,മെഗാ 7 കൂടാതെ ബിഗ് ടിക്കറ്റ് ,ദുബയ് ഡ്യൂട്ടി ഫ്രീ ,ഓമില്ലിയൻ ,ഐഡിയൽസ് തുടങ്ങിയ വാരാന്ത്യ ലോട്ടറികൾ നടക്കുന്നു ടിക്കറ്റിന് 300 രൂപ യാണ് മിനിമം
    അതും ഒരു ചൂടാത്തമല്ലേ സർ
    ഒരു പാട് മലയാളികൾ പങ്കെടുക്കുന്നു കോടി കണക്കിന് കിട്ടുന്നു

    • @pathu-zt3bm
      @pathu-zt3bm ปีที่แล้ว

      Thettu aru cheythalum thettanu

  • @fasiludeena6692
    @fasiludeena6692 ปีที่แล้ว +1

    Revenue varumanathinte 75 percentagum sarkar jeevanakkarkkum pension karkkum kodukkande panathinu pinne entho cheyyum panam kaykkunna maram evideyenkilum undo

  • @tsaydtsayd6148
    @tsaydtsayd6148 ปีที่แล้ว +3

    ലോട്ടറി നിലനിൽക്കുമ്പോൾ വിറ്റ് ജീവിക്കുന്നവരുമുണ്ടാകും,അവരെ വേറെ പണികൊട്ത്ത് രക്ഷിക്കാൻ പദ്ധതി വേണം

  • @kaloordiariesarun1884
    @kaloordiariesarun1884 ปีที่แล้ว +2

    3 perkkkum kittiyilla alley.oru mathiri Tea shop paradhoshanmm teamsey🎉

  • @irfanulhaque6312
    @irfanulhaque6312 ปีที่แล้ว

    Well said davood sahib

  • @shakeerali2220
    @shakeerali2220 ปีที่แล้ว

    Ubaid❤

  • @sabeeshap3162
    @sabeeshap3162 ปีที่แล้ว

    Last...3 digit..play...name...abc

  • @ashrafyousaf2404
    @ashrafyousaf2404 ปีที่แล้ว +2

    ഇനി വേശ്യാലയം കൂടി മതി

  • @hashimputhanpeedikayil6388
    @hashimputhanpeedikayil6388 ปีที่แล้ว +2

    Uae യിൽ കമ്മ്യൂണിസ്റ് അല്ലല്ലോ ഭരിക്കുന്നത്

  • @greenleaf9697
    @greenleaf9697 ปีที่แล้ว +2

    എല്ലാവർക്കും അറിയാം ഈ ചൂതാട്ടം ശരിയല്ല എന്ന് സത്യം mediaone ❤

  • @brucelee4390
    @brucelee4390 ปีที่แล้ว +1

  • @mallucinemaclips
    @mallucinemaclips ปีที่แล้ว

    മനുഷ്യൻ്റെ പണത്തിനോടുള്ള ആർത്തി ഉള്ളിടത്തോളം കാലം ഇതൊക്കെ തുടർന്നു കൊണ്ടിരിക്കും

  • @3st-point447
    @3st-point447 ปีที่แล้ว

    ദാവൂദ് സാർ പറഞ്ഞ കാര്യം വർഷങ്ങൾക്ക് മുൻപ് മനസ്സിൽ കൊണ്ടുനടന്ന ഒരാളാണ് ഞാൻ. അത് ലോട്ടറിക്കാര്യത്തിലല്ല. ഗൾഫിൽ ഉള്ളവരോട് പതിനായിരം രൂപ വാങ്ങി ഇതുപോലെ നല്ല സംരഭങ്ങൾ നടത്തി കൃത്യതയോടെ അവർക്ക് ഒരു വരുമാനം വെട്ടിപ്പും തട്ടിപ്പും ഇല്ലാതെ കൊടുക്കാൻ കഴിയുന്ന ഐഡിയ ഉണ്ടായിരുന്നെങ്കിൽ അത് കാലങ്ങൾക്ക് മുൻപ് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് ഈ കേരളം ഗൾഫിനേക്കാൽ മെച്ചപ്പെട്ട ഒരിടം ആകുമായിരുന്നു. ഒരു കാഴ്ചപ്പാടില്ലാത്ത രാഷ്ട്രീയക്കാർ. കൃത്യമായി കാര്യങ്ങൽ ചെയ്യുന്നവർ ഉണ്ടായിരുന്നെങ്കിൽ കോടാനുകോടി വിദേശ പണം ഇവിടെ എത്തുമായിരുന്നു. തിരികെ വരുന്നവർക്ക് വീണ്ടും പണി ചെയ്യാനും ഒരിടമായി മാറുമായിരുന്നു.

  • @usainpk1386
    @usainpk1386 ปีที่แล้ว +1

    Ajims enthoru manushyanan❤⭐🔥

  • @shoukkathwayanad
    @shoukkathwayanad ปีที่แล้ว

    വളരെ നല്ല വിശകലനം. കാര്യണ്യ ലോട്ടറി പരാമർശിച്ചില്ല.

  • @userktl1162
    @userktl1162 ปีที่แล้ว

    👍👍

  • @jinubabynellickal3804
    @jinubabynellickal3804 ปีที่แล้ว

    അൽപ്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിലിക്കാമയിരുന്ന് 😅😅😅

  • @manojdubai2474
    @manojdubai2474 ปีที่แล้ว +2

    ഗൾഫിൽ ലോട്ടറി 22000 രൂപയുടെ ടിക്കറ്റ് പക്ഷെ എത്ര ടിക്കറ്റ് ഓൺലൈൻ വിൽക്കുന്നു ആർക് അറിയാം 😅😅😅😅ഇവിടെ 500 രൂപയുടെ ടിക്കറ്റ് കൊള്ള ഒന്നു പോടെ ഇപ്പോൾ ഒരു പാട് പ്രൈസ് ഉണ്ട്‌

  • @benjosebastian
    @benjosebastian ปีที่แล้ว +1

    അതല്ലേ KIFBI. ജനങ്ങളിൽ നിന്ന് share വാങ്ങി ഉത്പാദനം, വികസനം ചെയ്യുന്നു.

  • @p.cmohammedkutty1081
    @p.cmohammedkutty1081 ปีที่แล้ว +2

    ഇങ്ങനെ തുറന്നു പറയാൻ മറ്റാർക്ക് കഴിയും

  • @saleemsaleemburaak2494
    @saleemsaleemburaak2494 ปีที่แล้ว +1

    ലോട്ടറിയെ പ്രോത്സാഹിപ്പിക്കരുത്. ഇത്‌. ചൂത്തട്ടമാണ്.. ഒരുപാട് പാവപെട്ടവരുടെ പണമാണ്... ഇത്‌ അനേർഹമായ ധനമാണ്. എല്ലാവരും പിൻ മാറാൻ ശ്രമിക്കുക..

  • @rajudamodar
    @rajudamodar ปีที่แล้ว

    പക്ഷെ പതിനയ്ര കണക്കിന് ജനങ്ങൾ ഈ തൊഴിൽ കൊണ്ട് ജീവിക്കുന്നുണ്ട് അത് മറക്കരുത് അതും വികലങ്കാരയ ആളുകൾ

  • @digeshdiga
    @digeshdiga ปีที่แล้ว +3

    മൈക്ക് ഓഫാക്കിയതിനു ശേഷം ആ മൂന്ന് പേർ നിനക്ക് ഓണം ബംബറിൽ 5000 കിട്ടിയില്ലേ ! ചിലവുണ്ടേ😂😂😂

  • @abhirajsreenivasan8139
    @abhirajsreenivasan8139 ปีที่แล้ว +2

    Lottory
    Drinks
    Fine
    LDF😂

  • @jinuabraham7007
    @jinuabraham7007 ปีที่แล้ว

    എല്ലാം മതമയം വാർത്തയിലും അറിയാത്ത രീതിയിൽ ഉൾപ്പെടുത്തുന്നു

  • @Kambisserry
    @Kambisserry ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ ഒരുഡ്രൈവറുണ്ട് ജോലിക്ക് പോകുന്ന സമയത്തും ജോലി കഴിഞ്ഞു വരുമ്പോഴും ദിവസവും ലോട്ടറിയെടുക്കും ദിവസം 1000രൂപ കിട്ടിയാൽ 800 രൂപക്കു വരെ ടിക്കറ്റെടുക്കും. വളരെ addiction ആണ്. അതു പോലെ ഒരുപാടു സമയം ലോട്ടറി കടകളുടെ മുമ്പിൽ നിന്നും സമയം കളയുന്നു. ഈ തല്ലിപൊളി പരിപാടി എത്രയും വേഗം ഈ നാട്ടിൽ നിന്നും പടിയടച്ച് പിണ്ഠം വച്ച് അവസാനിപ്പിക്കേണ്ടതാണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 หลายเดือนก่อน

      അയാളെ ആരും നിർബന്ധിച്ചിട്ടല്ലല്ലോ ടിക്കറ്റ് വാങ്ങുന്നത്.

  • @hareeshlakshmanan1598
    @hareeshlakshmanan1598 ปีที่แล้ว +5

    കഴിഞ്ഞോ... എന്നാ എഴീച്ചു പോടേയ്... ഞാനും പോണു...

  • @tsaydtsayd6148
    @tsaydtsayd6148 ปีที่แล้ว +2

    മഹത്വവൽക്കരിക്കപ്പെട്ട ചൂതാട്ടം ആണ് ഭാഗ്യക്കുറി 😅

  • @Kambisserry
    @Kambisserry ปีที่แล้ว +2

    പണ്ടേ മടിയന്മാരായ മലയാളികൾ ഇനിയെങ്കിലും ഈ വ്ര്ത്തികെട്ട ലോട്ടറി പരിപാടിയിൽ നിന്നും പൂർണ്ണമായും വിട്ടു നില്കണം.

  • @Rocky-rx1se
    @Rocky-rx1se ปีที่แล้ว

    5 kollam daily lottery eduthittu enikk oru rupa polum kittittila

  • @SHUHAIBRNR
    @SHUHAIBRNR ปีที่แล้ว +1

    ലോട്ടറി യിലൂടെ ക്യാഷ് കല്ലെക്ട ചെയ്തു അതിൽ ലോട്ടറി എടുക്കുന്ന എല്ലാവരെയും ഓരോ ഓഹരി പങ്കാളി ആക്കി ആ ക്യാഷ് കൊണ്ട് ഒരു പലമോ റോഡോ മറ്റോ പണിതു അതിനു ടോൾ പിരിച്ചു ഒരു വിഹിതം സർക്കാരിനും ബാക്കി ലോട്ടറി എടുത്ത ഓഹരി ഉടമകൾക്കും നൽകി കൂടെ...???

  • @wilsoncrasta.v6480
    @wilsoncrasta.v6480 ปีที่แล้ว

    Paisa illathavarku nala oru day undagum enna pardhiksha kerala lotteryil und....

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei ปีที่แล้ว

    1967 ( 56 വർഷം 🙄)
    മുതൽ ഒരു വർഷം ശരാശരി 300 പേർക്ക് ഫസ്റ്റ് പ്രൈസ് കിട്ടുന്നു എന്നിരിക്കട്ടെ...
    56 x 300 = 16800 ( കുറഞ്ഞ പക്ഷം 16000 ) പേർക്ക് ഫസ്റ്റ് പ്രൈസ് കിട്ടേണ്ടതല്ലേ 🤔
    ഈ ഫസ്റ്റ് പ്രൈസ് കിട്ടിയവരിൽ 1000 പേരെ കാണിക്കാൻ ആർക്കെങ്കിലും കഴിയുമോ 🤔

  • @അബ്ദുൽജലീൽ-യ4ന
    @അബ്ദുൽജലീൽ-യ4ന ปีที่แล้ว

    👍

  • @kannursafari2652
    @kannursafari2652 ปีที่แล้ว +12

    ഒരു ലക്ഷം കുടുംബങ്ങൾ ജീവിക്കുന്നത്.... നിരവധി മുസ്ലീം ജനവിഭാഗവും ഉണ്ട് ഭൂരിപക്ഷം ജനങ്ങളും ലോട്ടറി എടുക്കുന്നത് ഈ വിഭാഗത്തെ സഹായിക്കാനാണ്

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 ปีที่แล้ว +5

      ഗവേഷണം 😂😂😂isro യിൽ ഒന്ന്‌ ട്രേ ചെയ്തുടെ 😂😂അപ്പൊ മദ്ധ്യം എന്താ അഭിപ്രായം 😂😂😂

    • @Zfmfs
      @Zfmfs ปีที่แล้ว +2

      Is it prodective?

    • @alavikuttyct-o2q
      @alavikuttyct-o2q ปีที่แล้ว

      മുസ്ലീങ്ങൾ ലോട്ടറി വിൽക്കുകയോ എടുക്കുകയോ ചെയ്യില്ല ഒരു മനുഷ്യന്റെ പേരിന്റെ പുറത്ത് മുസ്ലിം ആവില്ല ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്

    • @ElizabethL-v1j
      @ElizabethL-v1j ปีที่แล้ว +1

      മദ്യത്തിന്റെ ടച്ചിംഗ് അല്ല ലോട്ടറി.. മദ്യത്തിന്റെ കാര്യം ആരും ഇവിടെപറഞ്ഞില്ലല്ലോ...

  • @dreamshore9
    @dreamshore9 ปีที่แล้ว +3

    മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 80 ലക്ഷം..... അതൊക്കെയാണ്‌ ലോട്ടറി 😅

    • @ElizabethL-v1j
      @ElizabethL-v1j ปีที่แล้ว

      മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ ഇരുന്നു കണ്ടുപിടിച്ചതല്ല ഇത്... തുടങ്ങിയട്ട് 50 വർഷത്തിൽ മുകളിൽ ആയി...

  • @drago_ndracula3194
    @drago_ndracula3194 ปีที่แล้ว +1

    different type of begging..govt approved begging... Some times feel ashamed when these lottery sellers persuade outsiders and foreigners to buy it even after they deny it many times.

  • @somarajanneelakantan4338
    @somarajanneelakantan4338 ปีที่แล้ว +1

    കണ്ണീരും കൈയുയമായി കുറെ പാവപെട്ട. കുടുംബങ്ങളെ ശ്രെഷ്ടിക്കുന്ന ഒരു നാണം കെട്ട പരിപാടി

  • @hopefully917
    @hopefully917 ปีที่แล้ว +2

    ലോട്ടറിയുടെ പ്രചാരണം ആദ്യം ശക്തമായത് CH. മുഹമ്മത് കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ സ്കൂളുകളിൽ ലോട്ടറി വിതരണം നടത്തിയപ്പോഴാണ്. ഒരു ദർശനവുമില്ലാത്ത
    പാർട്ടികൾ ok ആണ് ഇവിടെ. പക്ഷെ കമ്മ്യൂണിസ്റ്റ്കാരെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം വെച്ച് വിമർശിക്കാം. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിൽ ഇത്ര വർഷമായിട്ടും ഒരു പ്രശ്നവും സമൂഹത്തിനോ മാധ്യമങ്ങൾക്കോ ഇല്ല.
    വിമർശനവും ഇല്ല. സ്വാഭാവിക സംഭവം എന്ന രീതിയിൽ കാണാൻ മാധ്യങ്ങൾ ജനങ്ങളെ പരുവപ്പെടുത്തി.

  • @hussaincp2054
    @hussaincp2054 ปีที่แล้ว

    ദവൂദ് സാഹിബെ സിപിഎം മുതലാളി പാർട്ടി ആയത് ഇപ്പോഴും അറിയില്ലേ. ഇനിയും തൊഴിലാളി പാർട്ടി എന്നൊന്നും പറയരുത്

  • @hihihi4016
    @hihihi4016 ปีที่แล้ว

    കേരളം നടത്തുമ്പോൾ ലോട്ടറി.. മറ്റു സംസ്ഥാനങൾ നടത്തുമ്പോൾ ചൂതാട്ടം..😅😅

  • @kesavannairnair4383
    @kesavannairnair4383 ปีที่แล้ว +1

    ചർച്ച നടത്തുന്നത് ഗവ വരവ് കുറക്കാൻ താങ്കളുടെ സങ്കടം ആർക്കുവേണം

  • @siddiquep9035
    @siddiquep9035 4 หลายเดือนก่อน

    ആർക്കടിച്ചാലും, അടിച്ചയാൾ ഇനി മിണ്ടില്ല.....

  • @kamalakshanmaliyakkal-cp8ry
    @kamalakshanmaliyakkal-cp8ry ปีที่แล้ว

    ഈ പറയുന്ന അവതകർ എത്ര ടിക്കറ്റ് എടുത്തു

  • @mohammedali-vc9qt
    @mohammedali-vc9qt ปีที่แล้ว

    ഇതിൽ മനസ്സിലാക്കേണ്ട കാര്യം സത്യസന്ധമായിട്ടല്ല നറുക്കെടുപ്പ്. വെറും ടയ്യപ്പാണ്

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 ปีที่แล้ว +2

    ഇത് ഒരു ചൂതാട്ടം അല്ലെ😂 ഈ വരുമാനത്തിൽ നിന്നായിരിക്കല്ലേ അന്ന് കിറ്റ് കൊടുത്തിട്ടുണ്ടാവുക 😂😂😂

  • @savadmahmood2890
    @savadmahmood2890 ปีที่แล้ว

    അബുദാബി Big ticket നിർത്തലാക്കാൻ പറയുമോ

  • @shajikumaran1766
    @shajikumaran1766 ปีที่แล้ว

    മൗദൂദികൾ ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല 😅😅 എടുക്കേണ്ടടാ ഊവേ 😂

  • @shihabea6607
    @shihabea6607 ปีที่แล้ว +1

    ഈ പാവപ്പെട്ടവരെയും കൂലിപ്പണിക്കാരെയും target ചെയ്ത് മാത്രം ലോട്ടറി വിളിക്കാതെ, മുതലാളിമാരെ target ചെയ്യുന്ന രീതിയിൽ casinos കൂടി കൊണ്ട് വരണം. ടൂറിസ്റ്റുകൾ ആയി വരുന്ന വിദേശികൾക്കും നാട്ടിലെ പാണക്കാർക്കും ഒക്കെ ഭാഗ്യം പരീക്ഷിക്കാം.. സർക്കാരിന് കൊറച്ചൂടെ വരുമാനം ആവും..

  • @muhammedTP-zv9pz
    @muhammedTP-zv9pz ปีที่แล้ว

    കമ്യൂണിസ്റ്റ് മുതലാളിത്ത ചൂഷണം.....!

  • @karuppuss5828
    @karuppuss5828 ปีที่แล้ว +1

    ചൂതാട്ടം കൊണ്ട് എത്ര കുടുംബം നശിച്ചുപോയി 😢

  • @Msrw_
    @Msrw_ ปีที่แล้ว

    ഗ്രീസ്

  • @rproopish
    @rproopish ปีที่แล้ว

    Changaayiii.
    10000 crore is total income...why you are not discuss profit in this 10000 crore...
    Also what about the jobs provided for like handicapped people doing this....if media one can initiate a project and discuss in this discussion...i will admire u people....
    .....U PEOPLE ARE DOING JUST A WILD WAY OF CRITISISM

  • @naushadph2189
    @naushadph2189 ปีที่แล้ว

    ജനങ്ങളുടെപണംതട്ടിയെടുത്ത്ചൂഷണംചെയ്യുന്നകേരളാലോട്ടറിരാജ്യത്തിന്അപമാനമാണ്ലോട്ടറിനിരോധിച്ചുനിർത്തലാക്കുക!

  • @siddiquep9035
    @siddiquep9035 4 หลายเดือนก่อน

    വിശ്വസ്ഥം, സുദാര്യം...... ഇതൊക്കെ കേരള ലോട്ടറിയുടെ പുറത്തെഴുതി വെക്കാൻ കൊള്ളാം... പണ്ട് ജനങ്ങൾക്ക് ഈ എഴുത്തിൽ കുറച്ചു 'വിശ്വാസ്യത ഉണ്ടായിരുന്നു... പക്ഷെ.. ഇന്നതില്ല..... 😔😔

  • @pavithranvvvadakkeveettil6529
    @pavithranvvvadakkeveettil6529 ปีที่แล้ว

    Lottary അടിച്ചാൽ വാങ്ങിക്കത്തില്ല 😭😭😭

  • @harshadmp7405
    @harshadmp7405 ปีที่แล้ว +1

    Ithu pakka choothattamanu

  • @shankarram5927
    @shankarram5927 ปีที่แล้ว +4

    ദാവൂദ് sab താങ്കളുടെ ശ്വാസം വലിയ ശബ്ദം ഉണ്ടാക്കുന്നു. ഒന്ന് നിയത്രണം വരുത്തു. Ok

  • @bhadrakumar1693
    @bhadrakumar1693 ปีที่แล้ว

    Cheri varunnu.randu😢😢😢😢 thyo.....kuranjathu anchannam yeduthukanume.jamathyuday oru thamassa..

  • @joysonukkem5277
    @joysonukkem5277 ปีที่แล้ว +1

    സർക്കാരിന് 300 കോടി ടോട്ടൽ കളക്ഷൻ

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg ปีที่แล้ว

    Ok. Àപ്പോഴും സതീഷനും കൂട്ടരും കുത്തിത്തിരിപ്പുമായി വരൂലേ

  • @rajazmuhammed6615
    @rajazmuhammed6615 ปีที่แล้ว

    യുഡിഫ് ഭരിക്കുമ്പോൾ കാരുണ്യ ലോട്ടറി ഉണ്ടാക്കി മെഡിക്കൽ പദ്ധതി തുടങ്ങിയിരുന്നു. പിണറായി അത് വരെ ഇല്ലാതാക്കി ആ പൈസ വരെ പിണറായി മുക്കുന്നു.

  • @jayeshkundukulam7420
    @jayeshkundukulam7420 ปีที่แล้ว +1

    ദുബായിലും അബുദാബിയിലും ഷാർജയിലും ഉള്ള ലോട്ടറികളെ കുറിച്ച് എന്താണ് അഭിപ്രായം,,,,????🤣🤣🤣 ഇസ്ലാമിലെ ശരിയത്ത് അനുസരിച്ചാണോ🤣🤣🤣

  • @pavithranvvvadakkeveettil6529
    @pavithranvvvadakkeveettil6529 ปีที่แล้ว

    ബമ്പർ ഓരോ ജില്ലയിൽ വീതിച്ചു നൽകുക
    പ്രോത്സാഹനം സമ്മാനം വർധിപ്പിക്കുക
    സർക്കാരിന് കിട്ടുന്ന വരുമാനത്തിൽ പകുതി
    ദാരിദ്രനിൽ ദാരിദ്രനെ കണ്ടെത്തി സഹായിക്കുക മാറാവ്യാദി ഉള്ളവരെ കണ്ട് സാമ്പത്തികമായി ചികിത്സാ ഫണ്ട്‌ വേണം

  • @aarocks328
    @aarocks328 ปีที่แล้ว

    സർക്കാർ ക്യാഷ് ഉണ്ടാകുന്നു എങ്കിൽ അത് പൊതുജനത്തിന് വേണ്ടി കൂടെ ആണ്

  • @jithilprabhakar7552
    @jithilprabhakar7552 ปีที่แล้ว

    നിങ്ങൾക്കു 25 cr വേണമെങ്കിൽ എടുത്താൽ മതി അല്ലെങ്കിൽ എല്ലാ കാലവും സ്വർണം കടത്തി ജീവിക്കേണ്ടി വരും

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 หลายเดือนก่อน

    ഇവർ പറയുന്നു ഇത് ചൂതാട്ടമാണെന്ന്.ഇത് എങ്ങനെ ചൂതാട്ടമാകും ? ഒരു പൗരന് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ ടിക്കറ്റ് വാങ്ങുകയുള്ള.ഒരുപാട് പാവങ്ങൾ ലോട്ടറിയിൽനിന്ന് കിട്ടിയ സമ്മാനംകൊണ്ട് രക്ഷപെട്ടിട്ടുണ്ട്.ഇതിൽനിന്ന് കിട്ടുന്ന ലാഭംകൊണ്ടാണ് ക്ഷേമപെൻഷനുൾപ്പെടെ പല നല്ല കാര്യങ്ങൾ ചെയ്യുന്നത്.ലോട്ടറികച്ചവടംകൊണ്ട് ഒരുപാട് പാവങ്ങൾ ജീവിക്കുന്നുണ്ട്.ഇത് ചൂഷണമാണെന്ന് പറയുന്നത് ശുദ്ധവിഡ്ഢിത്തം.

  • @ShintoJames-km1pg
    @ShintoJames-km1pg ปีที่แล้ว

    അതിന് ബമ്പർ എടുക്കുന്നത് അടിക്കാൻ വേണ്ടിയല്ല. അതിന്റ ഡ്രോ ഡേറ്റ് വരെ നല്ല സുന്ദരമായി സ്വപ്നം കാണാം 😂😂😂

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom 2 หลายเดือนก่อน

    റിസൾട്ട്‌ കണ്ട ഏതു പൊട്ടനും മനസിലാകും ഇത് ഉടായിപ്പ് ആണെന്ന്...ജെനങ്ങൾ വാങ്ങാൻ ഉണ്ട് ഈ ചൂതാട്ടം അവസാനിപ്പിക്കുക... അല്ലെ എന്തേലും പ്രൈസ് കൊടുക്കുക...

  • @shuhaibkanjiram
    @shuhaibkanjiram ปีที่แล้ว

    Apppo cinema yo