പ്രസവരക്ഷക്ക് ഇത് പോലൊരു വിശേഷ മരുന്ന് വീട്ടിലുണ്ടാക്കി Village Life

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ കർക്കിടക പ്രസവരക്ഷ മരുന്നുണ്ടാക്കാൻ പോയപ്പോൾ
    80 89 07 96 68 👈
    പ്രസവരക്ഷ കർക്കിടക മരുന്ന് ആവിശ്യമുളളവർക്കായി നമ്പർ മുകളിൽ കൊടുക്കുന്നു
  • บันเทิง

ความคิดเห็น • 216

  • @KLBROBijuRithvik1
    @KLBROBijuRithvik1  15 วันที่ผ่านมา +62

    80 89 07 96 68 👈
    പ്രസവരക്ഷ കർക്കിടക മരുന്ന് ആവിശ്യമുളളവർക്കായി നമ്പർ മുകളിൽ കൊടുക്കുന്നു (കണ്ണൂർ ജില്ലയിലും പരിസര പ്രദേശങ്ങളിലും മാത്രമാണ് അവർക്ക് കൊണ്ട് വന്ന് തരാൻ കഴിയുന്നത് )

    • @magicwedd3-py7ds
      @magicwedd3-py7ds 15 วันที่ผ่านมา +6

      ഈ വർഷം ഞങ്ങൾക്ക് ചക്കയൊന്നും കിട്ടിയില്ല അവിടെ പ്ലാവിൽ ചക്കകളുണ്ട്

    • @user-ql3bg9nt9w
      @user-ql3bg9nt9w 15 วันที่ผ่านมา +1

      Eĺarkkum kaikkan pattumo

    • @Athivinu
      @Athivinu 15 วันที่ผ่านมา +6

      എത്ര രൂപയാ

    • @geethalal6051
      @geethalal6051 15 วันที่ผ่านมา

      ​@@magicwedd3-py7dsok sir ok thanks for your help and help and help me to Chethipuzha the same as the same as the same î

    • @chithrashaji51
      @chithrashaji51 15 วันที่ผ่านมา

      Kollam Jillian korair cheythu marunu tharumo

  • @vinodinikp4971
    @vinodinikp4971 15 วันที่ผ่านมา +11

    കൊടുതൂവ കർക്കിടകമാസത്തിൽ ഉപ്പേരി ഉണ്ടാക്കികഴിക്കു०.പറിക്കുമ്പോൾ ചൊറിയില്ല..😋😋

  • @sarithaashok2568
    @sarithaashok2568 15 วันที่ผ่านมา +3

    മോന് പനിയുടെ ക്ഷീണം ഉണ്ട്.മരുന്ന് കഴിഞ്ഞ വർഷവും കണ്ടിരുന്നു.ചക്കപ്പായസം സൂപ്പർ.❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @Harshith740
    @Harshith740 15 วันที่ผ่านมา +6

    ആദ്യമായ മരുന്ന് ഉണ്ടാകുന്നത് കാണുന്നെ 👍🏼💙💙💙💙💙💓💓

  • @Mia-bz
    @Mia-bz 15 วันที่ผ่านมา +36

    മരുന്ന് ആർക്കെങ്കിലും വേണമെങ്കിൽ ഞാൻ no കൊടുത്തേക്കാം 👍👍ഋത്വിക് മോനു എങ്ങനെ ഉണ്ട് പനിടെ ഒരു ക്ഷീണം ഉണ്ട് അല്ലെ ഒക്കെ വേഗം മാറി ഉഷാറാവട്ടെ 🙏🙏🙏ആന്റി പ്രാർത്ഥിച്ചോളാം. ചക്ക പായസം പൊളി ആയി ചേച്ചി 😋😋😋❤💖❣❣💖❤💕💕💕.

    • @kunjuzzzworld1831
      @kunjuzzzworld1831 12 วันที่ผ่านมา +2

      പ്രെഗ്നന്റ് ആയിട്ട് ഇരിക്കുമ്പോൾ കഴിക്കാമോ.... ആലപ്പുഴ ആണ് വീട്... കിട്ടുമോ

    • @raginip160
      @raginip160 9 วันที่ผ่านมา

      ​@@kunjuzzzworld1831പ്രഗനൻ്റ് സമയം കഴിക്കരുത്

  • @Shibikp-sf7hh
    @Shibikp-sf7hh 15 วันที่ผ่านมา +1

    മോന് ക്ഷീണമുണ്ട്. പെട്ടന്ന് മാറട്ടെ, ❤️❤️❤️

  • @MatramVarum
    @MatramVarum 15 วันที่ผ่านมา +2

    Lovely family ❤❤❤

  • @user-qn9sp9fq9d
    @user-qn9sp9fq9d 15 วันที่ผ่านมา +3

    അടിപൊളി 👌🏻👌🏻❤

  • @raghuvignesh2722
    @raghuvignesh2722 15 วันที่ผ่านมา +1

    Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏. How are you Rithvik . Take care your health. Video Super 👌👍

  • @user-mg5py6vi6y
    @user-mg5py6vi6y 14 วันที่ผ่านมา +1

    Kollam alla varzhavum enganeyundakunne allavarumkoodi adipoli

  • @thejaanoop8094
    @thejaanoop8094 15 วันที่ผ่านมา

    നാളെ ഞാനും ഉണ്ടാകും പയറും കഞ്ഞി കൊതിപ്പിച്ചു 🥰🥰🥰

  • @suhailsalim6050
    @suhailsalim6050 15 วันที่ผ่านมา

    Bro monuzz ushar aayi varunnu 😊👍

  • @luzmariagr943
    @luzmariagr943 15 วันที่ผ่านมา +3

    Podrían poner audio en español
    Me ❤❤ encanta mucho está familia ❤❤ pero me gustaría saber que es lo que dicen
    Bendiciones 🙏 amigos 🙏🙏🙏

  • @minikunjan
    @minikunjan 15 วันที่ผ่านมา

    മോന് ക്ഷീണം ഉണ്ട് വേഗംസുഖമാവണ്ടെ❤

  • @santhimk866
    @santhimk866 15 วันที่ผ่านมา +26

    ചക്ക പായസം ഇങ്ങനെ അല്ല ഉണ്ടാകുക. ചക്ക നെയ് ഒഴിച്ച് വരട്ടി കോഫി കളർ ആക്കണം. ഒരു 10 തേങ്ങയുടെ രണ്ടാം പാൽ അടുപ്പത്തു വച്ചു വരട്ടി വച്ച ചക്ക യിട്ട് ഇളക്കി യോജിപ്പിച്ചു കുറുകി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ഇളകി യോജിപ്പിക്കുക. ഒരു സ്പൂൺ ഏലക്ക പൊടിച്ചത് ചേർക്കുക. ലാസ്റ്റ് നെയ് ഒഴിച്ചു നാളികേര കൊത്ത്, അണ്ടി പരിപ്പ് ഇട്ടു മൂപ്പിച്ചു ഇതിൽ ഒഴിക്കുക. ചക്ക പായസം റെഡി

    • @reshmiak2204
      @reshmiak2204 13 วันที่ผ่านมา +1

      കണ്ണൂർ ചില ആളുകൾ ഇങ്ങനെ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. വരട്ടാതെ ഉണ്ടാക്കുന്ന ഈസി ടെക്‌നിക്‌ ആണ്. വരട്ടിയിട്ടും ഉണ്ടാക്കും

    • @kadeeja-vf7xu
      @kadeeja-vf7xu 9 วันที่ผ่านมา

      എത്രയോ റയിറ്റ് ഞങ്ങൾക്ക് വേണം

  • @user-ce3bl1rs2m
    @user-ce3bl1rs2m 15 วันที่ผ่านมา +22

    ഇവർ ഇടുന്നത് ഇല്ല വിഡിയഉം കൊള്ളാം എന്നെ പറയുന്നവർ ലൈക്‌ അടി

  • @ashahegde7844
    @ashahegde7844 13 วันที่ผ่านมา +1

    Please let me know the medicine name & uses

  • @marythomas188
    @marythomas188 14 วันที่ผ่านมา

    വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു ❤

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 15 วันที่ผ่านมา

    കവി akka ഋത്വിൽ 👍🏼👍🏼സുഖമാണോ മോൻ 😊.. God blssd u🎉#yeshechworld

  • @reshmavimalmk01
    @reshmavimalmk01 14 วันที่ผ่านมา +1

    പയറും കഞ്ഞിയും ഇങ്ങനെയാ ആകുവാ ... പച്ചരിയുടെ കൂടെ പൊതിർത്തി ചെറുപയറോ അല്ലാത്തതുമായ ചെറുപയറും ഇടാം കുറച്ചതികം ഇടുക 2വിസൽ. പിന്നെ തേങ്ങ ചിരവി കൈകൊണ്ടു ഞെരണ്ടി കഞ്ഞിയിൽ ചേർത്ത് പതച്ചതിനു ശേഷം കുടിക്കാം..❤. കർക്കിടകത്തിൽ മരുന്ന് ഉണ്ടാക്കുമ്പോൾ പകൽ ഉണ്ടാക്കില്ല. രാത്രിയാണ് ഉണ്ടാകുക.. ഇരിമ്പും. കത്തിയാൾ.. അങ്ങനത്തെ സാധങ്ങൾ എല്ലാം അടുത്ത് വെക്കും.. ഇതിന്റെ മണം വളരെ സംഭമാണ് അതുകൊണ്ട് പ്രേതങ്ങൾ അങ്ങനെ പോലുള്ള വരാതിരിക്കാൻ വേണ്ടി വൈക്കുന്നതല്ലേ പോലും.. നമ്മുടെ അമ്മ, അമ്മമ്മ പറയറുന്നതാണ്...മരുന്ന് ആക്കി കഴിഞ്ഞാൽ വെളിച്ചം കിടക്കാത്ത ഇടതു വെക്കുകയും അതിന്റെ കൂടെ ഇരുമ്പിന്റെ എന്തെങ്കിലും ഒരു സാധനം വെക്കുകയും ചെയ്യുമ്പോലും...❤️🥰കണ്ണൂർ കാരപ്പ നമ്മള്.. ❤️🥰

    • @raginip160
      @raginip160 9 วันที่ผ่านมา

      ഇരുമ്പ് അടുത്ത് വച്ചിട്ടുണ്ട്

  • @sudhac5507
    @sudhac5507 15 วันที่ผ่านมา

    Super video rithik sugamalle

  • @Raquel.Rossy09
    @Raquel.Rossy09 15 วันที่ผ่านมา

    What is it and it's use please someone tell

  • @user-ns9st7zy2n
    @user-ns9st7zy2n 15 วันที่ผ่านมา

    മോൻ സുഗമയോ ❤️❤️❤️❤️❤️❤️❤️

  • @SathiDevi-cw4di
    @SathiDevi-cw4di 13 วันที่ผ่านมา

    Mone rest kodukkuka ,oppam kavium, kavi eehairstyl l കാണാന്‍ Sundari ayittundu,nallafood kazhikkuka,happy ayi erikuka

  • @thavamanimani7040
    @thavamanimani7040 15 วันที่ผ่านมา +1

    Super super video

  • @nisharaghav5840
    @nisharaghav5840 15 วันที่ผ่านมา +6

    Kavitatane kanumbo vishesho indaye pole kanun

  • @radhaedakkara4969
    @radhaedakkara4969 15 วันที่ผ่านมา

    Marunnuayachutharumo, Nallamarunnu❤❤

  • @shameenamuhammed123
    @shameenamuhammed123 15 วันที่ผ่านมา +1

    Ikg marunninte rate parayumo

  • @user-ce3bl1rs2m
    @user-ce3bl1rs2m 15 วันที่ผ่านมา

    Super ❤❤🌸

  • @remanarayanan9394
    @remanarayanan9394 15 วันที่ผ่านมา

    അടിപൊളി

  • @sreedeviram2667
    @sreedeviram2667 15 วันที่ผ่านมา +4

    ഹായ് മോനെ സുഖമായോ 👍👍👍👍👍🥰🥰🥰🥰🥰🥰🙏🙏🙏 വേഗം പഴയതു പോലെ വരു 🙏🙏🙏

  • @chithradinesh6901
    @chithradinesh6901 15 วันที่ผ่านมา

    Hai may sweet family ❤️❤️❤️❤️

  • @ChandranMkchandran
    @ChandranMkchandran 15 วันที่ผ่านมา

    Hai Amma Biju Kavi Rithik. Monte mukhath ksheenam und. Pani pattichu alleda Kannaa. Sreemayakuttiyod njangalude anweshanam parayuka. Marunnundakkunnath kandu. Koduthoova ente ilayamma varakkum. Chembila vzhathirul ellam varakkum. Akshaye kanunnillallo. Ennalum Rithikmon ushar akathath kond oru sugamilla. Marunnu ayathum kandu. Chakkak payasam kandu. Nalathe viseshangalkkayi kathirikkunnu.

  • @baharathimk3399
    @baharathimk3399 14 วันที่ผ่านมา +1

    ഒര് കിലോ എത്രപൈസയാകും. സ്ഥലം തലശ്ശേരി. കേഷ് ഡെലിവറിയാണേ>

  • @devivibindevivibin9888
    @devivibindevivibin9888 15 วันที่ผ่านมา +1

    Super

  • @nvijayan6872
    @nvijayan6872 15 วันที่ผ่านมา

    Super🥰🥰🥰❤❤❤

  • @MuhsinaMuhsi-zf4ic
    @MuhsinaMuhsi-zf4ic 6 วันที่ผ่านมา

    Enik nalla ishtaa, ith

  • @reshmatv98
    @reshmatv98 14 วันที่ผ่านมา

    Adipoli🎉❤👍👍

  • @michellesan6170
    @michellesan6170 15 วันที่ผ่านมา

    Have bless weekend ❤❤❤❤❤❤

  • @sumithaks1286
    @sumithaks1286 15 วันที่ผ่านมา

    Super❤

  • @safiyaharis9841
    @safiyaharis9841 15 วันที่ผ่านมา

    Nice 👍

  • @anilkayakeel3906
    @anilkayakeel3906 15 วันที่ผ่านมา +2

    ❤❤❤

  • @DeepaKov
    @DeepaKov 15 วันที่ผ่านมา +4

    1kg എത്ര പൈസ

  • @ShahanaTv-nl4rt
    @ShahanaTv-nl4rt 15 วันที่ผ่านมา +2

  • @eduportfan-sp4ve
    @eduportfan-sp4ve 15 วันที่ผ่านมา

    Njangal fullum chakkarayanu koottunnath vellam theere koottukayilla

  • @FarisFaris-ie1tp
    @FarisFaris-ie1tp 15 วันที่ผ่านมา +1

    എങ്ങനെയുണ്ട് സുഖമാണോ

  • @roshinicantony1821
    @roshinicantony1821 14 วันที่ผ่านมา

    Super 😍

  • @sherinprathap2404
    @sherinprathap2404 15 วันที่ผ่านมา

    Rithvik ❤❤❤❤❤😊😊

  • @suhailsalim6050
    @suhailsalim6050 15 วันที่ผ่านมา

    Ningulade ellavarum hai
    Rithik um anuttii anu star

  • @sandhya487
    @sandhya487 15 วันที่ผ่านมา +1

    ♥️♥️♥️👍🏻👍🏻👍🏻

  • @suhailsalim6050
    @suhailsalim6050 15 วันที่ผ่านมา

    Biju bro family members ethra per details aayi video idamo
    Ethra Chechi mar
    Annan mar angane okkae

  • @Manish-gs
    @Manish-gs 15 วันที่ผ่านมา +8

    to day my birthday sister ji but 0 like this my first comment 😢😢😢😊

    • @Blaa252
      @Blaa252 13 วันที่ผ่านมา +1

      Happy birthday ❤

    • @Manish-gs
      @Manish-gs 13 วันที่ผ่านมา +1

      @@Blaa252 tq

  • @junaidcm4483
    @junaidcm4483 15 วันที่ผ่านมา +2

    👍💓💓💓

  • @shajnafaisal6038
    @shajnafaisal6038 7 วันที่ผ่านมา

    അടിപൊളി ❤️

  • @satheeshkerala7199
    @satheeshkerala7199 15 วันที่ผ่านมา +5

    സൂപ്പർ ❤️💕
    ആശംസകൾ 🥰💕🥰

  • @mrs.sameer4978
    @mrs.sameer4978 14 วันที่ผ่านมา

    Rate parayoo broo???

  • @fathimathzuhara9603
    @fathimathzuhara9603 15 วันที่ผ่านมา

    Kasaragod ilek kittuo

  • @delhisanthikitchen
    @delhisanthikitchen 15 วันที่ผ่านมา

    அருமையான வீடியோ சேச்சி செஞ்சது லேகிய மா அருமை

  • @jayasreejayamohan7314
    @jayasreejayamohan7314 15 วันที่ผ่านมา

    Marunnu coriar il ayakkan pattillallo ?

    • @raginip160
      @raginip160 9 วันที่ผ่านมา

      ഇതിൽ കൊടുത്ത നമ്പറിൽ കോൺടാക്റ്റ് ചെയ്യു

  • @AmrithamM-lp8sv
    @AmrithamM-lp8sv 10 วันที่ผ่านมา

    Rate pls

  • @freedomfighteracademy2005
    @freedomfighteracademy2005 15 วันที่ผ่านมา

    Please made a video in hindi I can't understand our language

  • @ayshashana5149
    @ayshashana5149 15 วันที่ผ่านมา +1

    എത്ര റേറ്റ്

  • @sunithak7505
    @sunithak7505 14 วันที่ผ่านมา

    Marunnu courier cheyyumo

  • @yesodak5693
    @yesodak5693 15 วันที่ผ่านมา

    ഋത്വിക് മോൻ

  • @user-wi6fx3xt1m
    @user-wi6fx3xt1m 15 วันที่ผ่านมา +1

    മരുന്നിനെ പറ്റി അങ്ങനെ പറയരുതേ അതിന്റെ ഗുണം പോകും pls

  • @SaradthMon
    @SaradthMon 13 วันที่ผ่านมา

    തലശ്ശേരി യിൽ വന്നാൽ കൊണ്ട് തരാൻ പറ്റുമോ എത്ര രൂപ യാണ്.

  • @vincent-se3db
    @vincent-se3db 15 วันที่ผ่านมา

    Nice vlog

  • @FRQ.lovebeal
    @FRQ.lovebeal 15 วันที่ผ่านมา +6

    *ente പെങ്ങൾക് ഉണ്ടാക്കി രുന്നു njanonn test ചെയ്ത് noki ich ശർദ്ധിക്കാൻ വന്നു 🤒🤒*

    • @user-zh9ty8hx2s
      @user-zh9ty8hx2s 15 วันที่ผ่านมา +2

      😂😂😂

    • @black8059
      @black8059 13 วันที่ผ่านมา +2

      ഹൈ പ്രോട്ടീനാണ്, ഒറ്റ പ്രസവം കഴിയുമ്പോഴേക്കും ചീർത്ത് വണ്ണം കൂടി കോലം കെട്ട് പോകും

    • @raginip160
      @raginip160 9 วันที่ผ่านมา

      നമ്മൾ എല്ലാ വർഷവും കഴിക്കാ റുണ്ട്

  • @vijithranivednidevnighosh8941
    @vijithranivednidevnighosh8941 11 วันที่ผ่านมา

    വയനാട് ആണ്. മരുന്ന്. റേറ്റ് എത്രയാ. ഒരു ബോട്ടിൽ. കൊണ്ട് തരുമോ?

  • @sumanashomecooking9637
    @sumanashomecooking9637 14 วันที่ผ่านมา

    Marunnu indakunna process sooper .yebbaa yetra itam 😢

  • @shylajasreedharan897
    @shylajasreedharan897 15 วันที่ผ่านมา

    മോനെ സുഖായോ.... മരുന്നിനു എത്ര പൈസ

  • @molyrozario
    @molyrozario 15 วันที่ผ่านมา +1

    Hi ❤❤❤❤

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 15 วันที่ผ่านมา

    പയ്യന്നുർ കിട്ടുവോ.. എത്തിച്ചു തരുവോ

  • @krishnadasan6189
    @krishnadasan6189 15 วันที่ผ่านมา

    Nigal charity praverthanam thudaganam

  • @EdenFamilia
    @EdenFamilia 15 วันที่ผ่านมา

    👍👍👍

  • @RED_ROSE.192
    @RED_ROSE.192 15 วันที่ผ่านมา +2

    Marunninde rate??? Home delivery undo

    • @raginip160
      @raginip160 9 วันที่ผ่านมา

      സ്ഥലം എവിടെയാ 1 kg 500 ഇവിടെ കൊടുക്കുന്നത് ഈ വില

  • @Nedumpurakkalkaruvannur
    @Nedumpurakkalkaruvannur 15 วันที่ผ่านมา

    Marunnu veanam Thrissur

  • @margaretjoy6352
    @margaretjoy6352 15 วันที่ผ่านมา

    ERNAKULAM ayachu tharumo

  • @sunithamohan8495
    @sunithamohan8495 15 วันที่ผ่านมา

    Hi my loveily family 💙💙💙💙

  • @Rathna5004
    @Rathna5004 15 วันที่ผ่านมา

    Ippo engine und kunjinnu,,, ini dr ne eppo kannanam??

  • @sandyaravi1318
    @sandyaravi1318 15 วันที่ผ่านมา

    Kavi e maddu namge sigbahuda

  • @user-og4bf9ql3c
    @user-og4bf9ql3c 15 วันที่ผ่านมา

    👌🏻👌🏻❤❤

  • @sujithS23
    @sujithS23 15 วันที่ผ่านมา +1

    ❤❤

    • @sujithS23
      @sujithS23 15 วันที่ผ่านมา

      hai

  • @user-xt5bz3yu6r
    @user-xt5bz3yu6r 5 วันที่ผ่านมา

    جيد جداً 🎉🎉

  • @sajinasaji-wx3qk
    @sajinasaji-wx3qk 15 วันที่ผ่านมา

    😊😊😊

  • @BalRaja-wr8qm
    @BalRaja-wr8qm 8 วันที่ผ่านมา

    ❤❤❤❤❤❤❤

  • @reenasadu6450
    @reenasadu6450 15 วันที่ผ่านมา

    മരുന്നിനു rate എത്രയാണ്

  • @shereenakp387
    @shereenakp387 15 วันที่ผ่านมา +7

    എന്റെ മോൻ റിച്ചുന്റെ birthday ആണ് എല്ലാവരും ഒന്ന് wish ചെയ്യൂ 🙏🏼🙏🏼

    • @mahisheikhsheikh3975
      @mahisheikhsheikh3975 15 วันที่ผ่านมา

      😊

    • @KLBROBijuRithvik1
      @KLBROBijuRithvik1  15 วันที่ผ่านมา +1

      Happy birthday muthe ❤️❤️🎉🎉

    • @meenung4652
      @meenung4652 15 วันที่ผ่านมา +1

      Happy birthday മോനു 🎉🎉🎉🎂🎂🥳🥳🥳🥳

    • @vinodinikp4971
      @vinodinikp4971 15 วันที่ผ่านมา +1

      Happy Birthday 💰💕💕💓💓🎂🍬

    • @vinodinikp4971
      @vinodinikp4971 15 วันที่ผ่านมา +1

      Happy Birthday Monuu💓💓💕🎂🍬

  • @64382
    @64382 15 วันที่ผ่านมา

    👍❤️❤️

  • @diyanasvlogs
    @diyanasvlogs 15 วันที่ผ่านมา

    കർക്കിടക marunnin ethrayan rate

  • @dildilna.t326
    @dildilna.t326 15 วันที่ผ่านมา

    🥰🥰

  • @reemasichin6339
    @reemasichin6339 11 วันที่ผ่านมา

    Marunninu rate ethraya njan kannur chavassery aanu

  • @rahulreji8531
    @rahulreji8531 15 วันที่ผ่านมา

    Lovely family ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lidiafrazao1834
    @lidiafrazao1834 15 วันที่ผ่านมา +1

    BOM DIA FAMILIA LINDA!!!
    BOA SORTE PARA O MENINO
    DEUS ACIMA DE TUDO❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @krishnappakarkera8156
    @krishnappakarkera8156 15 วันที่ผ่านมา

    😊

  • @rajikp7977
    @rajikp7977 15 วันที่ผ่านมา

    മരുന്ന് വേണം

  • @Kharal-sh9vd
    @Kharal-sh9vd 15 วันที่ผ่านมา

    ❤❤❤❤

  • @ReshmibijuReshmibiju
    @ReshmibijuReshmibiju 15 วันที่ผ่านมา

    കൊടുത്ത ഇല മാത്രം ഞങ്ങൾ വറക്കും

  • @parthivkunjuzvloging1975
    @parthivkunjuzvloging1975 15 วันที่ผ่านมา

    Atraya paisa

  • @reshilaPrajith-zf2vc
    @reshilaPrajith-zf2vc 13 วันที่ผ่านมา

    👍👏❤️❤️😍😍