Geevarghese Mar Yulios|ഡേയ്... യുലിയോസെ...താനിതൊന്ന് കാണ് !

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 121

  • @ponnammamathew7302
    @ponnammamathew7302 ปีที่แล้ว +38

    ദൈവത്തിനു സ്വയം സമർപ്പിക്കപ്പെട്ട മനുഷ്യനാണ് Bahanan achan.

    • @extreme8040
      @extreme8040 6 วันที่ผ่านมา

      നല്ല പുരോഹിതൻ ആണ് അദ്ദേഹം...❤❤❤❤

  • @dp8591
    @dp8591 ปีที่แล้ว +17

    Behanan achan അ മകനെ കുപ്പായം ഇടികുന്നത് കാണുമ്പോൾ തന്നെ എത്രെ വാത്സല്യം തോന്നുന്നു അച്ഛന് ആ കുട്ടിയോട്....വൈദികൻ ആയാൽ ഇങനെ ആണ് മാതൃക kaanikedath ... Hatts ഓഫ് to fr.ബഹനാൻ🙏

  • @mottyphilip2147
    @mottyphilip2147 ปีที่แล้ว +18

    ഈ മ്ലേച്ചന്മാർ നന്നാവരുത് ഒരിക്കലും നന്നാവരുത് !

  • @mathewjohn2891
    @mathewjohn2891 ปีที่แล้ว +19

    ഈ യൂലിയോസ്‌ മേക്കാട് പണിക്ക് പോകുന്നതാണ് നല്ലത്.. ..

  • @renjut7397
    @renjut7397 ปีที่แล้ว +7

    Fr. Behanan❤👍🏼👍🏼👍🏼

  • @MRJANKO-mu4kn
    @MRJANKO-mu4kn ปีที่แล้ว +14

    കൊല്ലം ഭദ്രസനത്തിന്റെ സ്വന്തം ബഹനാൻ അച്ഛൻ ❤️🤍

  • @aniljoseph7108
    @aniljoseph7108 ปีที่แล้ว +4

    ഇങ്ങനെ ആവണം ശുശ്രുഷകൾ ❤

  • @georgemammen210
    @georgemammen210 ปีที่แล้ว +18

    ഇവിടെ പറയുന്ന ഒരു കാര്യം വളരെ ശരിയാണ്, കർത്താവിനേക്കേറി നീ, നിന്റെ, അവൻ, അവന്റെ എന്നൊക്കെ പുസ്തകത്തിലും, പാട്ടിലും വിളിക്കാമെങ്കിൽ, ലക്ഷങ്ങളും കോടികളും കൊടുത്തു, ചുവന്ന നൈറ്റി മേടിക്കുന്ന ഈ തൊഴിലാളികളെ എടാ, പോടാ, അതല്ല, അതിനേക്കാൾ മോശം വാക്ക് ഉപയോഗിച്ചാലും കുഴപ്പമില്ല.. 😂😃

  • @diligentjohn
    @diligentjohn ปีที่แล้ว +4

    True.. I know many of my friends have admiration for behanan achen

  • @alexgiby009
    @alexgiby009 ปีที่แล้ว +4

    The FIR you showed is already scrapped and case is dismissed..

  • @manumathew1352
    @manumathew1352 ปีที่แล้ว +18

    അതിനു സുറിയാനി എന്ന് കേൾക്കുമ്പോൾ ഉറഞ്ഞു തുള്ളുന്ന ഉളിയോസ് എങ്ങനെ അംഗീകരിക്കും,

  • @achumeladathu4302
    @achumeladathu4302 ปีที่แล้ว +32

    ആ സാധു വൈദികന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി..... ആ പാവം ഒന്നിനും പോകാതെ ഒതുങ്ങി ജീവിച്ചാലും അദ്ദേഹത്തെ കണ്ണുനീര് കുടിപ്പിക്കുന്ന കത്തനാർമാർ ഒരുപാട് ഉണ്ട്..... ഇത്‌ കൂടി ആയപ്പോൾ പൂർത്തിയായി

    • @rjn653
      @rjn653 ปีที่แล้ว +1

      ബഹനൻ 👍❤️

    • @extreme8040
      @extreme8040 6 วันที่ผ่านมา

      പാവം അച്ചൻ..... ഒത്തിരി ഇഷ്ടം അച്ചനേ❤❤❤❤

  • @somathomas6488
    @somathomas6488 ปีที่แล้ว +14

    ഇ ഉളകൾ കാരണം നല്ലവർക്കൂടെ നാണക്കേട് 😭😭😭😭കഷ്ടം... 🌹🌹🌹🌹

    • @thennal
      @thennal ปีที่แล้ว

      Sathyam!!

  • @joymg2242
    @joymg2242 ปีที่แล้ว +6

    Bro.your efforts will not go astray .If a few can realise the non spirituality of these bishops, your effort is showing success.Go ahead.

  • @stardrive8561
    @stardrive8561 13 วันที่ผ่านมา

    ശരിയാണ്. സകലത്തിന്റയും ഉടയവനായ ദൈവത്തെ "നീ", "നിന്റെ" "അവൻ" എന്നൊക്കെ ഇവർ വിളിക്കുകയും നമ്മളെ ഇങ്ങനെ വിളിക്കാൻ പഠിപ്പിക്കുകയും ചെയ്തിട്ടു, ഇവരെ നമ്മൾ "തിരുമേനി, അവിടുന്ന്, അവിടുത്തെ' എന്നൊക്കെ വിളിക്കാൻ പഠിപ്പിക്കുന്നു. ഒരിക്കൽ ഈ സഭയിലെ തന്നെ ഒരു ബിഷപ്പ് നടത്തിയ ആരാധനയിൽ ദൈവത്തെ "അവിടുന്ന്, അവിടുത്തെ" എന്നീ പദങ്ങൾ ഉപയോഗിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മറ്റുള്ള ബിഷപ്പ്മാർ എന്തുകൊണ്ട് സ്വയം തിരുത്തുന്നില്ല

  • @sabraham3014
    @sabraham3014 ปีที่แล้ว +10

    ആശാൻ കോവിഡ് മാനദണ്ഡം പാലിച്ചതാണ് എന്നു പറഞ്ഞേക്കാം!

  • @MoonMoon-000
    @MoonMoon-000 ปีที่แล้ว +8

    രൂപ കൊടുത്ത് കമ്മിറ്റി സ്ഥാനം വാങ്ങി എങ്കിൽ അത് തിരിച്ചു പിടിക്കാൻ ഉള്ള മാർഗവും അവർക്ക് കാണുമല്ലോ... മതുബഹായ്യിൽ വാഴ്ത്തിയ ശേഷം ആ കുപ്പായം എറിഞ്ഞു കൊടുക്കാൻ ( ഇട്ടു കൊടുക്കാൻ) എങ്ങനെ തോന്നി

  • @stephen6895
    @stephen6895 6 หลายเดือนก่อน +1

    Fr Behanan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 ปีที่แล้ว +8

    ഒത്തിരി ശത്രുക്കളായ കത്തനാർമാർ ഉള്ള ഒരു പാവം വൈദികനാണ് ബഹനാൻ അച്ചൻ അതിൽ താങ്കൾ എരിതീയിൽ എണ്ണ ഒഴിച്ച അനുഭവും ആയി.താങ്കൾ നിർദ്ദോഷമായി ചെയ്യ്തത് ആയിരിക്കും ഫലം പാവം ബഹനാൻ അച്ചൻ അനുഭവിക്കണം ഇനി ശ്രദ്ധിക്കുമല്ലോ.നമ്മൾ നല്ലതെന്ന് തോന്നി ചെയ്യുന്നത് വിപരീത ഫലം ഉളവാക്കും

  • @thomasks2745
    @thomasks2745 ปีที่แล้ว +1

    മൂപ്പര് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചു എന്നേയുള്ളൂ

  • @rachelskaria6078
    @rachelskaria6078 ปีที่แล้ว +2

    Fr.Behnan

  • @shebaabraham687
    @shebaabraham687 ปีที่แล้ว +5

    ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾ വിദേശ ഭാഷയിൽ സുറിയാനി കുർബാന ചൊല്ലുകയും വിദേശ പുരോഹിതരുടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നു ആ ഒരു കുഴപ്പമേയുള്ളൂ

  • @abrahammathew7092
    @abrahammathew7092 ปีที่แล้ว +17

    ഇങ്ങേരെ ബഹനാൻ അച്ചന്റെ അടുക്കൽ പരിശീലിക്കാൻ വിടണം.... ആ താഴ്മയും ആത്‍മർത്ഥതയും ഈ തിരു -മേനിയും കണ്ടു പഠിക്കട്ടെ!

    • @cicymani4550
      @cicymani4550 ปีที่แล้ว +3

      Very very correct 💯

    • @pody2jj721
      @pody2jj721 ปีที่แล้ว +1

      ഇവർ സാധാരണ മലയാളിക്ക് മനസിലാകുന്നതരത്തിൽ മര്യാദക്ക് മലയാളം പറയാൻ പറയു

    • @alwinalona
      @alwinalona ปีที่แล้ว

      Yes 👍

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഇവനൊക്കെ ഒരു മനുഷ്യനാണോ. എന്നിട്ടല്ലേ പാതിരി എന്നൊക്കെ പറയേണ്ടതുള്ളൂ. കുറച്ചെങ്കിലും തലയിൽ ബുദ്ധിയുള്ളവൻ ഇവനെ പോലെ ചെയ്യുമോ. അയ്യേ.. ആ യുവ അച്ഛൻ എത്ര സന്തോഷത്തോടെയാണ് ആത്മാർത്ഥമായാണ് ആ വസ്ത്രം ധരിപ്പിക്കുന്നത്.

  • @thom4253
    @thom4253 ปีที่แล้ว

    ഇതു തികഞ്ഞ അവഹേളനവും വ്യക്തി ഹത്യയും ആണ് സഭ്യതയുടെ എല്ലാ സീമകളും അതിലംഘിച്ചു നടത്തുന്ന ആഷേപം!കയ്യും കലാശവും കാട്ടിയുള്ള താങ്കളുടെ ബോഡി ലാംഗ്വേജ് ഉം ഒരു സംസ്കാര സമ്പന്നനു ചേർന്നതല്ല നിങ്ങളുടെ വില പോകും തിരുമേനിക്കോ ഓർത്തഡോൿസ്‌ സഭക്കോ ഒരു ആഘാതവും ഉണ്ടാകില്ല ദൈവം കാത്തു കൊള്ളും അന്യന്റെ കുറ്റവും കുറവും തിരക്കി. നടക്കുന്നവർ നശിച്ചു പോയിട്ടേയുള്ളു. ഈശ്വരോ രക്ഷതു :

  • @dr.jojijoseph6659
    @dr.jojijoseph6659 ปีที่แล้ว +2

    Super sunil

  • @mariammaponnachan8232
    @mariammaponnachan8232 ปีที่แล้ว +5

    സുനിലെ എല്ലാ അച്ചൻമാരും ഇങ്ങനെ തന്നെയാണ് ചെയ്യുന്നതു
    അല്ലാതെ എടുത്തു എറ്റയുകയല്ല

  • @sajan749
    @sajan749 ปีที่แล้ว +10

    ഒരു പിതാവ് തന്റെ മകനെ ഒരുക്കുന്നതു പോലെ

  • @pontegiulio6789
    @pontegiulio6789 ปีที่แล้ว +18

    ബഹനാൻ ഭാവിയിൽ ഒരു മെത്രാനായി വന്നാൽ നന്നായിരിക്കും

    • @extreme8040
      @extreme8040 6 วันที่ผ่านมา

      ആക്കില്ല അദ്ദേഹത്തേ... ഒത്തിരി ശത്രുക്കൾ ഉണ്ട് അദ്ദേഹത്തിന്.. പക്ഷേ ദൈവകൃപ ധാരാളമായി ഒഴുകി ഇറങ്ങുന്ന വ്യക്തി.... അദ്ദേഹത്തിൻ്റെ കുർബ്ബാന എന്നും കേൾക്കും ഞാൻ... ഒന്ന് അനുതപിക്കാനാണ് അങ്ങനെ ചെയ്യുന്നത് കരയാതെ അദ്ദേഹത്തിൻ്റെ കുർബ്ബാന കാണാൻ പറ്റില്ല അത്ര ഫീലാണ്❤❤❤❤❤❤❤❤ നല്ല അച്ചൻ... ഒത്തിരി ഇഷ്ടം

  • @alexgeorge3192
    @alexgeorge3192 ปีที่แล้ว +7

    Bahanan Achante susrushaa kandittu kannu niranju poyi.

  • @daneyraju8433
    @daneyraju8433 2 วันที่ผ่านมา

    Bahanaan achan ❤❤❤

  • @mariammaponnachan8232
    @mariammaponnachan8232 ปีที่แล้ว +5

    തിരുമേനി ചെയ്തതു തെറ്റു തന്നെ

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 ปีที่แล้ว

    Sushrooshakku കയറുമ്പോൾ ഫുൾ കൈ ഉള്ള വെള്ള വസ്ത്രം അണിയണം, ഇതൊന്നും ഒരു പൊട്ടന്മാർക്കും അറിയില്ലേ എല്ലാവനും കണക്കു തന്നെ 😄😄😄🌹

  • @beenakvarughese806
    @beenakvarughese806 ปีที่แล้ว +4

    ആ കുട്ടിക്ക് അംഗീകാരം ബോധം കിട്ടിയ തു പോലെ തോന്നുന്നു

  • @vmariammavarghese4950
    @vmariammavarghese4950 ปีที่แล้ว

    My god,WHAT A difference!!!!?

  • @binishcherian6925
    @binishcherian6925 6 ชั่วโมงที่ผ่านมา

    തനിക്ക് കൊള്ളാവുന്ന പോസിറ്റീവ് വാർത്ത ഒരു ദിവസം പോലും കൊടുക്കാനില്ലേ

  • @edancorporatetalks1947
    @edancorporatetalks1947 ปีที่แล้ว

    Ith eath channel

  • @bijugeorge1070
    @bijugeorge1070 2 หลายเดือนก่อน

    ❤❤❤

  • @Sasura7349
    @Sasura7349 ปีที่แล้ว +2

    G.v osthathios oorma vannu(niranam) njanum madbaha keerittunde.osthathios

  • @somathomas6488
    @somathomas6488 ปีที่แล้ว +5

    അ നീ കേട്ടാൽ കർത്താവു പോലും സന്തോഷിക്കും 🤣🤣🤣കാരണം സർവശക്തൻ കർത്താവു പോലും ഭൂമിയോളം തന്നതാണ് 🙏🙏🙏🙏ഒരു തിരുമോനി പോലും 🤣🤣🤣🤣

    • @gffgggvtgg7267
      @gffgggvtgg7267 ปีที่แล้ว

      കർത്താവ് എല്ലാത്തിനും മുകളിലാണ്

  • @robinthomas7005
    @robinthomas7005 2 หลายเดือนก่อน

    യൂലിയോസ് തിരുമേനി കുപ്പായം എറിഞ്ഞ് കൊഠുത്താലും, ഇടുവിപ്പിച്ച് കൊടുത്താലും അത് മലങ്കര സഭയിൽ മുഴുവനും വാലിഡിറ്റി ഉള്ള കൈവയ്പ് ആണ്. ഇനി ബഹനാൻ അച്ചൻ എന്നല്ല ഏതൊരു അച്ചനും എങ്ങനൊക്കെ ചെയ്താലും, ആ ശുശ്രൂഷക്ക് ആ പള്ളിയിൽ മാത്രമേ വാലിഡിറ്റി ഉള്ളൂ.... അതായത് മെത്രാപ്പോലീത്തയുടെ കൈവയ്പ് ആണേൽ മലങ്കര സഭയിലെ ഏത് പള്ളളിയിലെ മദ്ബഹായിലും അതത് വികാരിമാരുടെ അനുവാദത്തോടെ കയറാം. അച്ചന്റെ കൈവയ്പ് ആണങ്കിൽ ആ മദ്ബഹായിൽ മാത്രം പ്രവേശനം ഉള്ളൂ.... അതാ വ്യത്യാസം. അതുകൊണ്ട് എറിഞ്ഞായാലും കിട്ടിയാ മതി....

  • @SanulinceDXB
    @SanulinceDXB ปีที่แล้ว +1

    മൈക്കാട് യൂലിയോസ്‌ 😂

    • @Dracarys_123
      @Dracarys_123 10 หลายเดือนก่อน

      Are bhai aaj kaam nahi hai

  • @prasadtm18
    @prasadtm18 ปีที่แล้ว +1

    Woe to you oh Uliyos
    If you are at least a human, throw away your nighty

  • @ambilyjose7909
    @ambilyjose7909 ปีที่แล้ว +1

    Sunil
    Nurses ministry is another field for money making waiting to hear about it

  • @philiptp5853
    @philiptp5853 ปีที่แล้ว +1

    It is high time nee should change to angu in Malayalam when calling out to God Almighty.

  • @jacobdevasia9287
    @jacobdevasia9287 ปีที่แล้ว +1

    👍🏻

  • @vimaljose1593
    @vimaljose1593 4 วันที่ผ่านมา

    ലോകത്തിലുള്ള എല്ലാവരുടെയും കുറ്റങ്ങളും കുറവുകളും കാണാനും കേൾക്കാനും അത് പരമാവധി പൊലിപ്പിച്ച് പാവം മനുഷ്യരെ സമൂഹത്തിൽ അപമാനിക്കാനും മാത്രം ജീവിതം മാറ്റി വച്ചിരിക്കുന്ന ഈ ചാനലുകാർ മറിച്ചൊന്നു ചിന്തിച്ച് നന്മയുള്ള മനുഷ്യരുടെ നന്മകൾ നാലുപേരെങ്കിലും അറിയുന്നതുവഴി ലോകത്തിനു് മറ്റൊരു നന്മ കൊടുക്കാൻ പറ്റും എന്ന് കരുതി അങ്ങനെ ചെയ്താൽ views ഇതിൻ്റെ കോടി മടങ്ങ് ഉണ്ടാകും.

  • @joeissac
    @joeissac ปีที่แล้ว

    Bishop Yulios made a mistake during the srushusha.. agreed.. but should we crucify him. Let god decide . Jesus Christ once said Is there anyone who is not a Sinner. Who are we do judge

  • @noblemottythomas7664
    @noblemottythomas7664 11 หลายเดือนก่อน +1

    Indian orthodox kelkumbo thanne chiri varunnu
    Malankara orthodox allenki
    At least Kerala orthodox enn paranjall athinn oru manyathayum anthasum und
    Kalapanam velupikann Hindikarrude kaaal nakann pokann ulla videyatham ano ee Indian enn perr itirikunne

  • @Sasura7349
    @Sasura7349 ปีที่แล้ว +1

    Sunile behnam oru mariage time karanju. Kandittundo.. within time clip poi

  • @philipjoseph3583
    @philipjoseph3583 ปีที่แล้ว +1

    Nayainte val kuzalil ettal orikkalum nivarilla

  • @valsammaabraham6940
    @valsammaabraham6940 วันที่ผ่านมา

    Can you go directly personally talk and correct them Not in TH-cam You need money from TH-cam Is it true VERY CHEAP HABIT They are also human beings Tell direct

  • @binishcherian6925
    @binishcherian6925 6 ชั่วโมงที่ผ่านมา

    താങ്കൾ ഓർത്തഡോക്സ് സഭയ്ക്കു എതിരെ വാർത്ത ചെയ്യാൻ അച്ചാരം പറ്റുന്നുണ്ടോ,,, അതോ ഇത്തരം നെഗറ്റീവ് ഹെഡിങ്ങുകൾ വ്യൂവേഴ്സ് കൂടുന്നുണ്ടോ,,,

  • @thankypathrose7258
    @thankypathrose7258 ปีที่แล้ว

    Using nee is only to very close friends and relatives

  • @scariyapappachan4280
    @scariyapappachan4280 ปีที่แล้ว

    tell him to find out some other job.

  • @jhonykulangara2278
    @jhonykulangara2278 ปีที่แล้ว

    👌🙏🌹🤣

  • @binishcherian6925
    @binishcherian6925 6 ชั่วโมงที่ผ่านมา

    താങ്കളുടെ ചാനൽ വാർത്തകൾ സദുദ്ദേശപരമല്ല

  • @thomasgcp7
    @thomasgcp7 ปีที่แล้ว

    He is a ooooooooolan

  • @clearthings9282
    @clearthings9282 ปีที่แล้ว

    Aa payyante jeevitham kattappokaaa, chaathan sevaaa.

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว

    What is the use when Christ is not in the churches, comics, this comedians call God as née, avan nintee without any shame then Sunil can call them more than that

  • @ninan1290
    @ninan1290 ปีที่แล้ว +5

    സുനിലേ.... ദെയിവത്തെ നീ എന്ന് വിളിക്കാം.... പക്ഷേ കാ പെറുക്കി എന്ന് വിളിക്കുമോ 😄😄😄.... സുനിലിന്റെ വിമർശനത്തിന്റ ഭാഷ എന്തായാലും സംസ്കാര ശൂന്യം ആണ്.....അധികാരസ്ഥാനതു ഇരിക്കുന്നവരെ വിമർശിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഭാഷ, പദങ്ങൾ ഇവയൊക്കെ കുറെ കൂടി മാന്യതയിൽ ആയാൽ നന്നായിരിക്കും... പ്രതികൾക്കും തിരുത്താൻ തോന്നും 🌹👍

    • @jlo7204
      @jlo7204 ปีที่แล้ว

      Eda ninane potta chetta tharam kanikkunna eee nighty kalaye pinne athe bhasayil vilikkanam .. pooooram theri aaayallo

    • @anarysaji
      @anarysaji ปีที่แล้ว

      ഇവനൊക്കെ ഈ കൊടുക്കുന്നതുതന്നെ കൂടുതലാണെന്നാണ് ഈയുള്ളവന്റെ അഭിപ്രായം കൂടുതല്‍ കൊടുത്താല്‍ ചിലപ്പോള്‍ ദൈവം നമ്മളോടെ പൊറുക്കില്ല

  • @josephn.p2007
    @josephn.p2007 ปีที่แล้ว +1

    Foolish message

  • @abinmonachan6954
    @abinmonachan6954 ปีที่แล้ว

    Nee parayde budhi illatha jenmamee

  • @lainmathew6132
    @lainmathew6132 ปีที่แล้ว +1

    Poda

  • @sonisaji
    @sonisaji ปีที่แล้ว

    Mistake done cannot be justified. But at least you have to respectively the position they hold . & dont think of mere video reach only

  • @johnvarghese9927
    @johnvarghese9927 ปีที่แล้ว +1

    അപ്പോ, സുനിലെ, ദൈവത്തെ വിളിക്കുന്ന
    ബഹുമാന വിളിയാണോ ചുവന്ന നൈറ്റിക്കാരെ വിളിക്കുന്ന “നീ”
    അതോ, ചുവന്ന നൈറ്റിക്കാരെ വിളിക്കുന്ന തരം താണ “നീ” യാണോ ദൈവത്തെയും വിളിക്കുന്നത് ? ????

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി ปีที่แล้ว +3

    ഈ അച്ചൻ പണ്ട് സഹവൈദീകൻ ഉടായിപ്പ് എടുത്ത് കരയുന്നത് കണ്ടു. പാവം അച്ചൻ

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി ปีที่แล้ว

    i2i Logo missing

  • @mollystephen7627
    @mollystephen7627 ปีที่แล้ว +1

    ഇത് ദൈവത്തിൻ്റെ ഭാഷ ആണോ ?

  • @joseouseph5602
    @joseouseph5602 ปีที่แล้ว +1

    കണ്ടാൽ തോന്നും അവനെ പട്ടം കൊടുക്കുന്ന ചടങ്ങാണെന്നു .

  • @osologic
    @osologic ปีที่แล้ว

    Ordination of the
    'Christian clergy'
    is
    the highest evil and crime against the
    ultimate TRUTH that Jesus manifested!

  • @NirmalKumar-yj4uk
    @NirmalKumar-yj4uk ปีที่แล้ว

    നന്നായി കുരു പൊട്ടുന്നുണ്ടലോ

    • @sahiralikhan5079
      @sahiralikhan5079 9 หลายเดือนก่อน

      IOC enna churche oru tholvi aan Mr. 😂
      Alexandria, antioch, costantinopoleinte koode Kottayam kanjikuzhy enn koode cherkano 😂

  • @oommenabraham3707
    @oommenabraham3707 ปีที่แล้ว +1

    ഇ അഹങ്കാരി ഉളിയോസ്, അവന്റെ കാര്യം nattakes

  • @c.rgopalan2889
    @c.rgopalan2889 ปีที่แล้ว +5

    Christianity in on Itself is a prank .

    • @abumadathil1442
      @abumadathil1442 ปีที่แล้ว +2

      All religion is prank🤣🤣🤣🤣

    • @johnsongeorge402
      @johnsongeorge402 ปีที่แล้ว +2

      onnu podaa malarea

    • @oommenc.i9028
      @oommenc.i9028 ปีที่แล้ว

      Is it 💯% correct your religion, study properly about Christianity, then you can say your stupidity.

    • @33ketamine33
      @33ketamine33 ปีที่แล้ว +1

      Sorry Sir , You have not seen what true Christianity is. It stopped in 4th Century AD after conversion of Emperor Constantine the great . He integrated Christianity with Sun worship and Christianity became an idol worshipping cult called Roman catholic church. Orthodox is the same. Unfortunately you have not seen what real Christianity is. AD 1500 with Martin Luther and a few others, true Christianity was revived. We got Bible in our own languages . Now again they are joining with each other to form a Unity church.
      If you read the New Testament you will know what true Church is.

  • @sobythomas6759
    @sobythomas6759 ปีที่แล้ว

    Sunil sir can I get your number