Very thoughtful and productive message. Thank you your Grace for the great message and praying for the fulfillment of the projects in the Church. Prayerfully, Alex Alexander- Dallas✝️✝️✝️❤️❤️❤️
വലിയ യാക്കോബായ ഇടവകകൾ പിടിച്ചെടുക്കാൻ വേണ്ടി കേസ് കൊടുത്തിട്ട് പള്ളി പിടിക്കാൻ സാധിക്കാതെ വരുമ്പോൾ നീരസം ഒക്കെ തോന്നും. സ്വാഭാവികം. യാക്കോബായ വിഭാഗത്തെ കൂടി ഉൾകൊള്ളിക്കുന്ന രീതിയിൽ 1934 ഭരണഘടന പൊളിച്ചെഴുത്തുന്നില്ല എങ്കിൽ യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷം ഉള്ള പള്ളികൾ പിടിക്കാൻ മെത്രാൻ കക്ഷി വിഭാഗം നേതാവായ ഈ മെത്രാൻ ഉൾപ്പടെ ഉളളവർ ഇറങ്ങി തിരിക്കരുത്. 😊
ഞാനും വിധി വന്നപ്പോൾ ഇനി സഭ ഒന്നാവണം എന്നാഗ്രഹിച്ചിരുന്നു ഇനി പള്ളി ആരുടെ കയിലാണോ അവിടെ ഞാൻ പോവുകയുള്ളൂ എന്ന് പരസ്യമായി പറഞ്ഞിരുന്നു. പക്ഷേ ഞാൻ ഒറ്റപ്പെട്ടു അപ്പോഴാണ് മനസ്സിലായത് എന്തുമാത്രം ആഴത്തിലാണ് അവരുടെ അന്തോക്യ വിശ്വാസം എന്നത് ഒറ്റയാൾ പോലും പോയില്ല പളളി പോയി. എന്താണ് വിശ്വാസം എന്നൊക്കെ വേറെ കാര്യം😂. ഈ തിരുമേനിയും വലിയ തിരുമേനിയും അതുകൊണ്ട് പറയേണ്ടത് മക്കളെ കുറെ പള്ളികളെല്ലാം നമ്മൾ പിടിച്ചു ഇനി നിർത്താം അവർ ഒന്നു പേടിച്ചിട്ടുണ്ട്. നമ്മൾ മുടക്കിയ കാശിനുള്ളതായി. ഇനി വേണ്ട എന്നു പറയാൻ പറ്റിയ ഒരു വിവരമുള്ളവനും ഇതിൽ ഇല്ലേ.. christ കാണിച്ച് തന്ന സഹോദരനെ സ്നേഹിക്കാൻ പറയാൻ. തിരുമേനി പറഞ്ഞനന്മ പ്രവർത്തികൾ കറ പുരണ്ട തുണിയാണ് എന്ന് പറയാൻ😢 നാട്ടിൽ ക്രമസമാധാനം നിലനിർത്താൻ. മറ്റുള്ളവൻ്റെ കാശ് മുടക്കി പണിത പളളി പിടിച്ചെടുക്കൽ കഷ്ടം തന്നെ. അന്ത്യ നാൾ അടുത്ത്😂
ആദ്യ കോട്ടയം ഭദ്രാസനം ഉണ്ടാക്കായതും അവരെ വാഴിച്ചതും പത്രോസ് മൂന്നാമനല്ലെ ആ പത്രോസിൻ്റെ സിംഹാസന പിൻതുടർച്ചയിൽ വാണരുളുന്ന പാത്രിയാർക്കീസന്മാരെ തള്ളിപ്പറയുന്ന നിങ്ങളുടെ സഭ ഏതാണ് നിങ്ങളുടെ പാരമ്പര്യം മലങ്കര കാതോലിക്കേറ്റ് ഉണ്ടാക്കിയ ത് ആർ
Thirumeni, why are you not trying to bring unity and peace to the Malankara Church? Why you are not accepting the desire and prayers of Christ? What is clearly in chapter 17 of John’s Gospel. If the church is divided it is not a church of God, it is not a Christian church. I wish you meditate on the High Priestley Prayer and stop this power struggle. Dr. John Panicker
സതീശന്റെ പുറകേ വെറുതെ നടക്കുന്നത്. അയാൾ ജേക്കബായക്കാരുടെ പോക്കറ്റിൽ. പിണറായിയും അവരുടെ പോക്കറ്റിൽ. ഇനി ബിജെപി ക്കാര് ഒന്ന് പിടിച്ചു നോക്കു പണിക്കർ തിരുമേനി?
Very thoughtful and productive message. Thank you your Grace for the great message and praying for the fulfillment of the projects in the Church.
Prayerfully,
Alex Alexander- Dallas✝️✝️✝️❤️❤️❤️
Kottayam, Kandanad, Thumpamon, Niranam, Kollam,
❤❤❤
🎉❤❤❤
രാഷ്ട്രീയക്കാരെ വൈദീകരയും വിശ്വസിക്കേണ്ട, കഷ്ടപ്പെട്ട് പൂരികരെ ഓർക്ക്ക,വിശവസികളെയും വിശ്വസിക്കുക
വാസ്തവമാണ് Sir
🙏
വലിയ യാക്കോബായ ഇടവകകൾ പിടിച്ചെടുക്കാൻ വേണ്ടി കേസ് കൊടുത്തിട്ട് പള്ളി പിടിക്കാൻ സാധിക്കാതെ വരുമ്പോൾ നീരസം ഒക്കെ തോന്നും. സ്വാഭാവികം. യാക്കോബായ വിഭാഗത്തെ കൂടി ഉൾകൊള്ളിക്കുന്ന രീതിയിൽ 1934 ഭരണഘടന പൊളിച്ചെഴുത്തുന്നില്ല എങ്കിൽ യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷം ഉള്ള പള്ളികൾ പിടിക്കാൻ മെത്രാൻ കക്ഷി വിഭാഗം നേതാവായ ഈ മെത്രാൻ ഉൾപ്പടെ ഉളളവർ ഇറങ്ങി തിരിക്കരുത്. 😊
ബഹുമാപെട്ട സുപ്രീം കോടതി യുടെ വിധി പാലിച്ചേ പറ്റൂ..
@playyahoo790 ആയിരിക്കാം പക്ഷെ ഇടവകയിൽ ഭൂരിഭാഗം പേർക്കും താൽപര്യം ഇല്ലാത്ത വിധികൾക്ക് നിലനിൽപ്പില്ലല്ലോ
ഞാനും വിധി വന്നപ്പോൾ ഇനി സഭ ഒന്നാവണം എന്നാഗ്രഹിച്ചിരുന്നു ഇനി പള്ളി ആരുടെ കയിലാണോ അവിടെ ഞാൻ പോവുകയുള്ളൂ എന്ന് പരസ്യമായി പറഞ്ഞിരുന്നു. പക്ഷേ ഞാൻ ഒറ്റപ്പെട്ടു അപ്പോഴാണ് മനസ്സിലായത് എന്തുമാത്രം ആഴത്തിലാണ് അവരുടെ അന്തോക്യ വിശ്വാസം എന്നത് ഒറ്റയാൾ പോലും പോയില്ല പളളി പോയി. എന്താണ് വിശ്വാസം എന്നൊക്കെ വേറെ കാര്യം😂. ഈ തിരുമേനിയും വലിയ തിരുമേനിയും അതുകൊണ്ട് പറയേണ്ടത് മക്കളെ കുറെ പള്ളികളെല്ലാം നമ്മൾ പിടിച്ചു ഇനി നിർത്താം അവർ ഒന്നു പേടിച്ചിട്ടുണ്ട്. നമ്മൾ മുടക്കിയ കാശിനുള്ളതായി. ഇനി വേണ്ട എന്നു പറയാൻ പറ്റിയ ഒരു വിവരമുള്ളവനും ഇതിൽ ഇല്ലേ.. christ കാണിച്ച് തന്ന സഹോദരനെ സ്നേഹിക്കാൻ പറയാൻ. തിരുമേനി പറഞ്ഞനന്മ പ്രവർത്തികൾ കറ പുരണ്ട തുണിയാണ് എന്ന് പറയാൻ😢 നാട്ടിൽ ക്രമസമാധാനം നിലനിർത്താൻ. മറ്റുള്ളവൻ്റെ കാശ് മുടക്കി പണിത പളളി പിടിച്ചെടുക്കൽ കഷ്ടം തന്നെ. അന്ത്യ നാൾ അടുത്ത്😂
ആദ്യ കോട്ടയം ഭദ്രാസനം ഉണ്ടാക്കായതും അവരെ വാഴിച്ചതും പത്രോസ് മൂന്നാമനല്ലെ ആ പത്രോസിൻ്റെ സിംഹാസന പിൻതുടർച്ചയിൽ വാണരുളുന്ന പാത്രിയാർക്കീസന്മാരെ തള്ളിപ്പറയുന്ന നിങ്ങളുടെ സഭ ഏതാണ് നിങ്ങളുടെ പാരമ്പര്യം മലങ്കര കാതോലിക്കേറ്റ് ഉണ്ടാക്കിയ ത് ആർ
Not peter.. Its തോമസ്
Aaru thalliparanju, ningal alle st Thomas shemmashen polumallenn paranj adhehathe apamanichath
പത്രോസ് തൃതിയൻ പാത്രിയർക്കീസ് ബാവ രൂപീകരിച്ച താണ് കോട്ടയം ഭദ്രാസനം എന്ന് സമ്മതിച്ചു. ഒരു വിദേശിയാൽ രൂപീകൃതമായ ഭദ്രാസനം ഭരിക്കാൻ എന്ത് ഉത്സാഹം
Thirumeni, why are you not trying to bring unity and peace to the Malankara Church? Why you are not accepting the desire and prayers of Christ? What is clearly in chapter 17 of John’s Gospel.
If the church is divided it is not a church of God, it is not a Christian church.
I wish you meditate on the High Priestley Prayer and stop this power struggle.
Dr. John Panicker
ഈ ദൈവദാസന്മാർ മാതൃകയാവണം...... കർത്താവ് പറഞ്ഞപോലെ 7 അല്ല 7- 77 പ്രാവശ്യം ക്ഷമിക്കുക
ഒരു കാര്യവും ഇല്ല....! രാഷ്ട്രീയക്കാരെ അധികം വിശ്വസിക്കേണ്ട....
വിശ്വാസികളുടെ നന്മകളെ ആരും കാണുന്നില്ല. കഷ്ടം തന്നെ, യേശുവിന്റെ നന്മ ആരും കാണുന്നില്ല.. കഷ്ടം തന്നെ ....
.
Bread and butter
നീതി എന്നാൽ പഞ്ചപാണ്ഡവന്മാർ കട്ടിൽ കാല് പോലെ നാല്
Kattil kalu pole 3
അവിടെയും തെറ്റി കട്ടിൽ കാല് പോലെ മൂന്ന് എന്നാണ്😂
Poda
അതുകൊണ്ട് സതീശന്നു ഒറക്കമില്ലായിരുന്നു 😢😂
സതീശന്റെ പുറകേ വെറുതെ നടക്കുന്നത്. അയാൾ ജേക്കബായക്കാരുടെ പോക്കറ്റിൽ. പിണറായിയും അവരുടെ പോക്കറ്റിൽ. ഇനി ബിജെപി ക്കാര് ഒന്ന് പിടിച്ചു നോക്കു പണിക്കർ തിരുമേനി?
😂
തിരുമേനി മാരേക്കാൾ നല്ലതായി സതീശൻ പറഞ്ഞു 🙏