വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം Shafi Kollam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • വിരഹത്തിൻ വേദനയറിയാൻ.......
    പ്രണയിക്കൂ ഒരു വട്ടം........
    വിടരാ പൂമൊട്ടു കളവിടെ......
    കരയിക്കും പലവട്ടം (2)
    നഗ്‌നമേനികൾ നീലരാവിലുരയുന്ന............
    സുഖമല്ല പ്രണയം...........
    നേരു നിറയുന്ന നോവു നീറുന്ന......
    മധുരനൊമ്പരം പ്രണയം.......
    അതിലലിയും തോറും.................
    മധുരം മധുരം മധുരം മധുരം....
    (വിരഹത്തിൻ വേദനയറിയാൻ...)
    മാനമാകെ മധുമാരിവില്ല്........
    തെളിയുന്ന പോലെ തോന്നും
    മനസിലന്നു വരെ കണ്ടതില്ലാത്ത........
    മയില് പീലി നീർത്തും (2)
    ഒഴുകിയകലുന്ന പുഴയിൽ......
    പനിനീരെന്നു തോന്നും
    തഴുകിയകലുന്ന കാറ്റും........
    ചങ്ങാതിയെന്നു തോന്നും
    സ്വപ്നങ്ങൾ പതിവാകും
    സ്വർഗ്ഗങ്ങൾ കുളിരേകും (2)
    നിലാവുള്ള രാവിൽ.....
    മയങ്ങാതെയാകും.... (2)
    (വിരഹത്തിൻ വേദനയറിയാൻ.. .....)
    വാനിലുള്ള മധുമാരിവില്ലു.........
    മഴയോടെ മാഞ്ഞു പോകും....
    മനസിലന്നു വരെ പീലി നീർത്തി.......
    .മയിലും പറന്നു പോകും.. (2)
    ഒഴുകിയകലുന്ന പുഴയിൽ........
    കണ്ണീരെന്നു തോന്നും....
    തഴുകിയകലുന്ന കാറ്റും........
    തെമ്മാടിയെന്നു തോന്നും...
    സ്വപ്നങ്ങൾ വിടചൊല്ലൂം..
    സ്വർഗ്ഗങ്ങൾ കനലേകും (2)
    നിലാവിന്റെ ഭാവം ...
    വിഷാദങ്ങളാകും ... (2)
    (വിരഹത്തിൻ ....
    ‪@flowersonair‬
    ‪@ComedyStarsMby‬
    ‪@BestOfFlowersTV‬

ความคิดเห็น • 64

  • @socialscienceacademy6586
    @socialscienceacademy6586 ปีที่แล้ว +86

    അർത്ഥമുള്ള സൗന്ദര്യമുള്ള വരികൾ

  • @miakkutty
    @miakkutty ปีที่แล้ว +35

    എന്നാ ഒരു ഫീലാ ന്റെ ഷാഫിക്കാ ,കണ്ണടച്ചിങ്ങനെ കേൾക്കണം.one of my favourite song from you

  • @vibinavibi4121
    @vibinavibi4121 ปีที่แล้ว +80

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ❤

    • @MinshadRejina
      @MinshadRejina ปีที่แล้ว

      ❤❤❤❤❤❤❤❤❤❤

  • @sajeevansaji2856
    @sajeevansaji2856 ปีที่แล้ว +116

    കൊല്ലം ഷാഫിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഒരു സോങ്ങാണ് ഇത് 👍👍👍👍

    • @MinshadRejina
      @MinshadRejina ปีที่แล้ว +4

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉❤

    • @രാമൻക്കുട്ടി
      @രാമൻക്കുട്ടി ปีที่แล้ว +5

      ബാക്കി എല്ലാം നിങ്ങളെ പിടിച്ചു കടിച്ചോ 😂

    • @sajeevansaji2856
      @sajeevansaji2856 ปีที่แล้ว +3

      പാട്ടുകളൊക്കെ കടിക്കാൻ തുടങ്ങിയ വിവരം ഞാൻ ഇപ്പോഴാ അറിഞ്ഞത് അറിയിച്ചതിന് 👊👊👊👊💪💪💪👺👺👺

    • @noushadkk4298
      @noushadkk4298 ปีที่แล้ว

      Z a

    • @AbdulHameed-vy1cr
      @AbdulHameed-vy1cr 8 หลายเดือนก่อน

      ​Wwww wwww2ww

  • @saniyajoys5252
    @saniyajoys5252 ปีที่แล้ว +48

    2013 കാലഘട്ടത്തിൽ പ്രണയം പൊട്ടി നിൽക്കുമ്പോൾ കേട്ടു കേട്ട് കരഞ്ഞ പാട്ടു...

  • @kalandershah8176
    @kalandershah8176 ปีที่แล้ว +25

    2003-2008❤
    ഷാഫി യുഗം ❤️❤️

  • @ayshuss1217
    @ayshuss1217 ปีที่แล้ว +17

    Oru kaalath ishtayirunnu ee song❤️😢😢

  • @zainulabidabid2694
    @zainulabidabid2694 ปีที่แล้ว +4

    എഡിറ്റ്‌ സൂപ്പർ🥰

  • @Ffboy830
    @Ffboy830 หลายเดือนก่อน

    എനിക്കും ഒരുപാട് ഇഷ്ടം ആണ് ❤❤❤❤

  • @SharminasSharmi-m3y
    @SharminasSharmi-m3y 2 หลายเดือนก่อน

    Shafikayude songs super

  • @abckerala1114
    @abckerala1114 ปีที่แล้ว +23

    ഷാഫിക്കയുടെ ശബ്ദത്തിനു നല്ല മാറ്റം

  • @aboobackerk.m9789
    @aboobackerk.m9789 ปีที่แล้ว +3

    Super love song from shafi .....

  • @rifuzrifuz6136
    @rifuzrifuz6136 ปีที่แล้ว +1

    Abhishad Guruvayurine onnu kond varo Anoop kakaaaa

  • @minimini3129
    @minimini3129 ปีที่แล้ว +9

    Love you song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudheermattathil3167
    @sudheermattathil3167 ปีที่แล้ว +7

    പ്രണയം ഉണ്ടായാണ്...

  • @peterdominic2930
    @peterdominic2930 4 หลายเดือนก่อน

    super Shafi

  • @manimaniktykty
    @manimaniktykty ปีที่แล้ว +2

    അടിപൊളി

  • @sameerarasheed9135
    @sameerarasheed9135 ปีที่แล้ว +5

    Super❤❤

  • @elsasheeba5930
    @elsasheeba5930 ปีที่แล้ว +5

    Super song

  • @riduashi4256
    @riduashi4256 ปีที่แล้ว +8

    9th class
    2007_ 08

  • @saleemk3547
    @saleemk3547 ปีที่แล้ว +2

    Supper

  • @ThasniKHashif-ew8mj
    @ThasniKHashif-ew8mj ปีที่แล้ว +2

    Viraham 😢😢😢😢
    ❤❤💔💔💔

  • @sakeerkri5872
    @sakeerkri5872 ปีที่แล้ว +2

    Sakeer udaya Kizhisseri

  • @hamsasaji2664
    @hamsasaji2664 ปีที่แล้ว +4

    ❤❤❤

  • @siyadkeypee5590
    @siyadkeypee5590 หลายเดือนก่อน +1

    മാപ്പിള പാട്ട് അല്ല,
    മാപ്പിള പുലയാട്ട്..

  • @younusprya7556
    @younusprya7556 ปีที่แล้ว +4

    വരികൾ

  • @saju9217
    @saju9217 2 ปีที่แล้ว +6

    👌👌👌

  • @hussainkk5469
    @hussainkk5469 2 ปีที่แล้ว +12

    👍👍👍

  • @abdhulnasar3801
    @abdhulnasar3801 2 ปีที่แล้ว +6

    ❤❤👌

  • @shameemshameem1655
    @shameemshameem1655 ปีที่แล้ว +6

    Nice

  • @VijayaKumar-um3vg
    @VijayaKumar-um3vg ปีที่แล้ว +2

    Polli

  • @malinisurendran433
    @malinisurendran433 ปีที่แล้ว +3

    👍👍👍👍👍👍👍👍👍👍

  • @thoufeeqpa8839
    @thoufeeqpa8839 ปีที่แล้ว +3

    👍

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy ปีที่แล้ว +4

    🥰🥰🥰🥰

  • @prabhababu9291
    @prabhababu9291 ปีที่แล้ว

    Super 👍👍👍👍👍

  • @sajithadas378
    @sajithadas378 ปีที่แล้ว +3

    😢😢❤❤

    • @sajithadas378
      @sajithadas378 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @anjalianju9628
    @anjalianju9628 ปีที่แล้ว

    ❤🥰

  • @mashoodmohammed
    @mashoodmohammed ปีที่แล้ว +4

    😘😘😘😍😍🤲🤲

  • @dileep2225
    @dileep2225 7 หลายเดือนก่อน

    😢

  • @user-aseenakannor
    @user-aseenakannor ปีที่แล้ว

    😢😢😢😢😢😢

  • @usmanhadikakkadan8992
    @usmanhadikakkadan8992 ปีที่แล้ว +4

    ❤🎶🎶🎶🎶🤍

  • @dinumohan2745
    @dinumohan2745 2 ปีที่แล้ว +16

    മലയാറ്റൂർ മലയും കേറി... ജനകോടികളെത്തുന്നു....
    അവിടുത്തേ തിരുവടി കാണാൻ
    പൊന്നിൻ കുരിശു മുത്തപ്പോ.....

  • @manndiyar2023
    @manndiyar2023 ปีที่แล้ว

    Ivananu kundan mammadinte mon

    • @devilgirl375
      @devilgirl375 ปีที่แล้ว +1

      Podo

    • @Wellwisher211
      @Wellwisher211 ปีที่แล้ว

      എത്തിയെല്ലോ ദുരന്തം... 😁😏

    • @muhammad.thariq7743
      @muhammad.thariq7743 9 หลายเดือนก่อน +1

      ഏത് മമ്മദ്

  • @georgepm5741
    @georgepm5741 ปีที่แล้ว +2

    👍🌹😂george. Pm

  • @SharminasSharmi-m3y
    @SharminasSharmi-m3y 2 หลายเดือนก่อน

    Adipoli😊

  • @haseenathaju2970
    @haseenathaju2970 ปีที่แล้ว +2

  • @MoosamKutty
    @MoosamKutty 11 หลายเดือนก่อน

    🎉🎉

  • @ryhan9270
    @ryhan9270 ปีที่แล้ว +2

    ❤️

  • @hameedcheral3495
    @hameedcheral3495 ปีที่แล้ว +2

  • @ourlifestyle.....912
    @ourlifestyle.....912 ปีที่แล้ว

    💖

  • @VinodMg-j4l
    @VinodMg-j4l ปีที่แล้ว

    ❤️❤

  • @sreeleshabsolute-pools8311
    @sreeleshabsolute-pools8311 ปีที่แล้ว

  • @syam4547
    @syam4547 ปีที่แล้ว