അവരുടെ നീക്കങ്ങളിൽ മാറ്റം കാണുന്നു | A change is seen in their movements | Malayalam Tarot Reading

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 209

  • @sreejithphotography3797
    @sreejithphotography3797 11 หลายเดือนก่อน +15

    എനിക്ക് പോസിറ്റീവ് റിസൾട്ട്‌ കിട്ടി ചേച്ചി ❤❤❤❤ ഭഗവാൻ മഹാദേവന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം എനിക്ക് തിരിച്ച് കിട്ടി എന്റെ പേഴ്സനെ Thank you യൂണിവേഴ്സ് ❤❤❤ ഞാൻ ആഗ്രഹിച്ച പോലെ തന്നെ ഞങ്ങളുടെ കല്യാണം നടക്കാൻ പോകുന്നു

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 11 หลายเดือนก่อน +9

    എന്റെ പേഴ്സൺ ഇന്ന് വരുമെന്ന് പറഞ്ഞിട്ടുണ്ട്,, വരുമോ എന്നറിയില്ല,, പറയുന്നത് സത്യ മാണ്,, ഞാൻ എന്റെ എല്ലാം ഇയാളിൽ സമർപ്പിച്ചിരിക്കയാണ്,, എനിക്ക് കുറെ പേർ ഓഫർ പറഞ്ഞു അതൊന്നും എനിക്ക് വേണ്ട ,,, എനിക്ക് ഇയാൾ മതി ഇയാളുടെ ഈ തെറ്റ് പൊറുക്കാൻ ഞാൻ തയ്യാറാണ്,, കാരണം ,, എന്നോട് പല ആവർത്തി ഉപദേശിച്ചിട്ടുണ്ട് നീ എന്നോട് ദേഷ്യപ്പെടരുത്,, കയർത്തു സംസാരിക്കരുത് എന്ന് എല്ലാം,,, പക്ഷേ ഞാൻ അതൊന്നും ചെവി കൊണ്ടില്ല, അതിന്റെ വേദന ഞാൻ അറിയുന്നു,,, എന്തായാലും വരട്ടെ ,, ഇനി ക്ഷെമ എനിക്ക് വരും താങ്ക്‌യൂ യൂണിവേഴ്സ്,,, ശംഭോ മഹാദേവ,,, എന്റെ വെള്ളായണി അമ്മേ ശരണം,,, വിഘ്‌നേശ്വര,,, ബ്രഹ്മ വിഷ്ണു മഹേശ്വര,,,,🙏🙏🙏🙏 🙏🙏❤️🎉

  • @SiniVijayan-ri5jb
    @SiniVijayan-ri5jb 11 หลายเดือนก่อน +5

    🙏🏻 എനിക്ക് പൂർണമായും വിശ്വാസമുണ്ട് ഞങ്ങളുടെ ജീവിതത്തിലെ നമുക്കൊരു മനസ്സിനും ഒരു ഉറപ്പും വേണം തടസ്സങ്ങളും മാറും എന്ന് പൂർണ്ണമായും ഞാൻ മഹാദേവനെ വിശ്വസിക്കുന്നു 🙏🏻 താങ്ക്യൂ ചേച്ചി എല്ലാത്തിനും ഒരു ധൈര്യം തരുന്നതിന് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ സോ മച്ച് ചേച്ചി നല്ല ഉയരങ്ങളിൽ എത്തട്ടെ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnakripa2178
    @krishnakripa2178 11 หลายเดือนก่อน +8

    ആൾക്ക് എന്തൊക്കെയോ മാറ്റം കാണുന്നുണ്ട് ഇപ്പോൾ ബൈക്കിൽ ആണ് ആൾ പോകുന്നത് കാരണം ബൈക്കിൽ പോയാൽ എനിക്ക് കൂടി കാണാൻ പറ്റും അത് ആൾക്ക് അറിയാം 😊ഇന്നലെ പരിജയം ഉള്ള ഒരു ചേച്ചി പറഞ്ഞു ദേ ആൾ ഇപ്പോൾ പോയെ ഉള്ളൂ ഇങ്ങോട്ട് നോക്കി ന്ന് പക്ഷെ ഞാൻ miss ചെയ്തു 🙂reading ഇൽ ചേച്ചി calm ആയിട്ട് ഇരിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ butterflies നെ കണ്ടു 😊thank you universe thank you angels, thank you chechi, wait cheyyam patience ode🙂🙏♥️

  • @aryadevi4187
    @aryadevi4187 11 หลายเดือนก่อน +3

    തിരിച്ചു വരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു 🥰... Thank you universe🥰🙏🏻

  • @anikgeorge2966
    @anikgeorge2966 4 หลายเดือนก่อน +1

    Nalla Reedeing MaM❤❤❤❤

  • @Farhan22-s9z
    @Farhan22-s9z 11 หลายเดือนก่อน +1

    എല്ലാം ശെരിയാവും എന്നാണ് mam എപ്പോഴും വിശ്വസിക്കുന്നത് mam പറയുന്നത് എല്ലാം കറക്റ്റ് ആണ് താങ്ക്യൂ universe🙏🙏🙏🙏🙏🙏

  • @SajeenaSanalSanal
    @SajeenaSanalSanal 11 หลายเดือนก่อน +5

    I strongly claim positive energy ❤
    Thank you universe 🙏
    Thank you god 🙏
    Thank you divine 🙏
    Thank you angels ❤

  • @SalihaSali-qo7lf
    @SalihaSali-qo7lf 10 หลายเดือนก่อน

    തിരിച്ചു വരും ഞാൻ വിശ്വസിക്കുന്നു ഞാൻ പ്രാർത്ഥിക്കുന്നു thank you universe🙏🙏 thank you divine🙏🙏 thank you angels🙏🙏thank you mam❤️

  • @ajithak3194
    @ajithak3194 11 หลายเดือนก่อน +1

    മാറ്റം കാണുന്നുണ്ട്. സ്ഥായിയായി ഉണ്ടായാൽ മതിയായിരുന്നു. ദൈവം എന്നും കൂടെയുണ്ട്. നാട്ടിൽ എത്തുമ്പോൾ എല്ലാം മാറിമറിയുമൊയെന്ന ഭയം നന്നായിട്ടുണ്ട് 🙏🙏🙏

  • @hygieia6693
    @hygieia6693 11 หลายเดือนก่อน +1

    Entey person enney contact cheythu mam…mam paranjathupole njan karuthalode aanu samsarichathu…enney contact cheythu enney ollu onnum pazhayapole ayitilla…aloodu entey self respect takarthu yachikan njan ini tayyar alla…ithupole aalu manasilakitu varatte …etra venam engilum wait cheyyanulla patience innu enike ond….thank you universe ❤ thankyou mam❤

  • @soumyap4457
    @soumyap4457 11 หลายเดือนก่อน +5

    Thanku universe❤❤❤ Thanku angels❤❤❤ Thanku divine❤❤❤

  • @roullam2664
    @roullam2664 11 หลายเดือนก่อน +1

    മേം എ നിക്ക് വേണ്ടി പ്രാർത്ഥികണം അ തുപോലെ എ ന്നെപ്പോലെ കുറേപേർ ഉ ണ്ടാകും സംഘട്ടപെട്ടിരിക്കുന്നുണ്ടാവും അ ത് കൊണ്ട് എ ല്ലാവരുടെ വിഷമങ്ങൾ തീരട്ടെ മൂന്ന് വർഷമായി കണ്ണിരും കൈയുമായി ജീവിക്കുന്നു

  • @lindababy104
    @lindababy104 11 หลายเดือนก่อน

    എനിക്കും പോസറ്റീവ് റിസൾട്ട് കിട്ടി താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @anaswaram.......
    @anaswaram....... 11 หลายเดือนก่อน

    തിരികെ വരുമെന്ന് പറഞ്ഞിട്ടുണ്ട്...... ജൂലൈ യിൽ എന്നാൽ എനിക്കിനി വയ്യ വേദനിക്കാൻ.... വേദനകൾ മാത്രം സമ്മാനിക്കാനായി ഇനി തിരികെ വരരുതെന്നാണെന്റെ പ്രാർത്ഥന.... എന്റെ പ്രാർത്ഥന god കേൾക്കും.... ഞാനും മാറിക്കൊണ്ടിരിക്കുകയാണ് തിരികെ വരുന്നസമയം കൊണ്ട് ഞാൻ എന്നെ തിരിച്ചറിഞ്ഞു മാറിയിരിക്കും... എന്റെ സന്തോഷം ഇനിയാർക്കും വേണ്ടി ഇല്ലാതാക്കില്ല......

  • @krishnakripa2178
    @krishnakripa2178 11 หลายเดือนก่อน +2

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ചേച്ചി 🥺🙏😞

  • @rajithaanimon8347
    @rajithaanimon8347 8 หลายเดือนก่อน

    Thank you mam 🙏പോസിറ്റീവ് ആയ റീഡിങ് മനസിന്‌ ഒരു സമാധാനം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടല്ലോ 🙏🥰എല്ലാം ശരിയാകും 🥰Thank you Universe 🙏❤Thank you Angels 🙏❤🥰🥰🥰🥰🥰

  • @Rahul...........1994
    @Rahul...........1994 11 หลายเดือนก่อน +1

    I strongly claim it thank you universe ❤❤❤❤❤❤❤

  • @saranyarajan4139
    @saranyarajan4139 11 หลายเดือนก่อน +2

    18 days ay blok cheythu poyitu.... Varumennu thanne manasuparayunnu... Katta waiting🙏 enthu thanne cheythalum njn shemikum.... Snehathode kudeundayamathy❤️ prarthikane🙏🙏🙏🙏🙏

  • @HiHi-i1m6r
    @HiHi-i1m6r 11 หลายเดือนก่อน

    Thanks univerese. എന്റെ പ്രാർത്ഥനകേൾക്കേണമേ മഹാദേവാ.

  • @safamarwa1699
    @safamarwa1699 11 หลายเดือนก่อน +1

    എന്റെ person മാറ്റം വരുന്നുണ്ട്..... Thankyou univers 🌹🌹🌹🌹🌹❤❤❤❤

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 10 หลายเดือนก่อน

    ഓം നമ:ശിവായ❤ Thank you Universe Thanks mam

  • @ajithak3194
    @ajithak3194 11 หลายเดือนก่อน +1

    എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണെ. Love you മോളെ. കുടുംബത്തിലെ അംഗത്തെക്കാൾ മുകളിലാണ് കുട്ടിക്ക് ഞാൻ തന്നിരിക്കുന്ന സ്ഥാനം

  • @ShiniSelvan
    @ShiniSelvan 11 หลายเดือนก่อน +3

    Good morning 🙏🏻 thanku universe 🙏🏻🙏🏻🙏🏻 thanku divine 🙏🏻🙏🏻🙏🏻🙏🏻 thanku angels 🙏🏻❤️❤️

  • @bhadraammu4765
    @bhadraammu4765 11 หลายเดือนก่อน +1

    Eniyiki vendi parthikanam mam 😇

  • @bilnabalakrishnan2993
    @bilnabalakrishnan2993 11 หลายเดือนก่อน

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu 💖

  • @iyraskitchen7647
    @iyraskitchen7647 11 หลายเดือนก่อน +1

    Chechiiiii nja epozhum positive aaytta irikane nja ennale aalk msg ayachu. But reply ella seen cheythitund. But entho oru positive vibe aanu enik🫂

  • @hemalathakt5693
    @hemalathakt5693 11 หลายเดือนก่อน

    Thank you universe I claim release my person I claim reunion my.person thank you universe I trust universe thank you universe

  • @Arumughan939
    @Arumughan939 11 หลายเดือนก่อน +1

    താങ്ക്യൂ മാം 🌹🙏ഞാൻ എല്ലാം യൂണി വെയ്‌സിൽ അർപ്പിക്കുന്നു, അവൾ രഹസ്യമായി ചെയുന്നത് എല്ലാവരും അറിയട്ടെ, ദൈവം അത് പുറത്ത് കൊണ്ടു വരട്ടെ, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു 🌹🙏🙏ഏറ്റവും നല്ല സൂപ്പർ റീഡിങ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏ഓം നമഃ ശിവായ 🌹🙏🙏🙏🙏

    • @Arumughan939
      @Arumughan939 11 หลายเดือนก่อน

      Arumughan

  • @devuttysvlog8253
    @devuttysvlog8253 10 หลายเดือนก่อน

    I stongly claim positive energy ,Thank you Universe,

  • @ottayanottayan9783
    @ottayanottayan9783 11 หลายเดือนก่อน

    Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤

  • @NavasKallakkath
    @NavasKallakkath 11 หลายเดือนก่อน +1

    Maminte reading ennum enik positive feel undakkunnu njan enda Ella karayavum dyvathinte vitt koduthirikuva mamum enik vendi pararthikam ellam Sheri aavan🙏🙏

  • @dhanyaunnithan2358
    @dhanyaunnithan2358 11 หลายเดือนก่อน

    I strongly claim this positive energy. Please pray for mr

  • @sindhus8804
    @sindhus8804 11 หลายเดือนก่อน +1

    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    I strongly claim permanent reunion and happy togetherness with my SIBI ❤️❤️❤️

  • @karthikasunilkumar3992
    @karthikasunilkumar3992 11 หลายเดือนก่อน

    Eniku positive result varum njn ent deyivsthil vishosikunu chechi thankypu universe thankyou chechi❤❤❤❤🙏🙏🙏🌈🌈🌈🌈🌈

  • @thejbenvallathoal2294
    @thejbenvallathoal2294 11 หลายเดือนก่อน

    താങ്ക് യു മാം താങ്ക് യു യൂണിവേഴ് ❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 11 หลายเดือนก่อน

    I strongly claim positive energy to this reading🙏🙏
    I reunion and togetherness with my person🙏🙏
    Thank you universe🙏🙏
    Thank you God🙏🙏
    Thank you angels🙏🙏
    Thank you divine🙏🙏

  • @SweetyThomas-s8f
    @SweetyThomas-s8f 11 หลายเดือนก่อน

    Thank you ma'am yesterday etnte person vannu .ma'am paranjathu pole thanne njan chaithathu .Thank you universe.❤

  • @anjups1487
    @anjups1487 11 หลายเดือนก่อน

    Thank you universe, Hare Krishna,om namo namashivaya, Amme narayana.

  • @huijyuui6182
    @huijyuui6182 10 หลายเดือนก่อน

    Thank you mam 🥺♥️thank youu I claim this positive energy ❤thank you universe Insh allhh ❤❤

  • @anithakkv5011
    @anithakkv5011 11 หลายเดือนก่อน

    Thank you universe 🙏
    Thank you God🙏
    Thank you Divine 🙏
    Thank you Angeles 🙏

  • @SarojiniC-c3p
    @SarojiniC-c3p 11 หลายเดือนก่อน

    Thank you Universe. Thank you mam. Positive energy🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 11 หลายเดือนก่อน

    Very correct reading. വളരെ സന്തോഷം. Univers nu നന്ദി നന്ദി നന്ദി

  • @snekha6747
    @snekha6747 11 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God 🙏🙏❤️❤️

  • @KavithaR-t8p
    @KavithaR-t8p 11 หลายเดือนก่อน

    Thank you universe🙏🙏🙏 എന്നെ വിളിക്കുന്നുണ്ട് വല്ലപ്പോഴും വിളിക്കും ആ പഴയസ്നേഹം ഇല്ല ❤️❤️❤️

  • @mohanakumarn988
    @mohanakumarn988 10 หลายเดือนก่อน

    Thank you universe. . Thank you madam. Please pray for me

  • @abhimanueb7075
    @abhimanueb7075 11 หลายเดือนก่อน

    Thanks univers thanks angels thanks divine thanks god I claim to positive energy I claim reunion my person I claim positive energy my person

  • @mohandasek4225
    @mohandasek4225 11 หลายเดือนก่อน

    Absolutely correct Vanni, thank you chechy,❤❤✌💋

  • @sanjaysanthosh7217
    @sanjaysanthosh7217 11 หลายเดือนก่อน

    Thanku universe 🙏🏻❤️
    Thanku universe 🙏🏻❤️
    Thanku devine🙏🏻❤️
    I Trust universe 🙏🏻❤️
    Please forgive me 🙏🏻
    Thanku mam🙏🏻plz pray for us deepa santhosh 🙏🏻

  • @SumeshK-i9i
    @SumeshK-i9i 11 หลายเดือนก่อน

    I strongly claim permeant reunion with my person thank u universe❤❤❤❤

  • @abhiramivijayan-p3k
    @abhiramivijayan-p3k 11 หลายเดือนก่อน

    I strongly claim permanent reunion with my husband soon 🙏🏼 I strongly claim all the positive energies in this reading 🙏🏼

  • @jesnavjesnav2409
    @jesnavjesnav2409 11 หลายเดือนก่อน

    Medam.. എനിക്ക് prayer വേണം.. 🙏🙏❤❤ താങ്ക്സ് a lot.. Maam.. താങ്ക് u universe.. 🙏🙏🙏

  • @Geetha-d6w
    @Geetha-d6w 11 หลายเดือนก่อน

    Thanks universe Thanks mam parayunna orovakum valare shariyane ❤❤❤

  • @preethajpriyadarsini6852
    @preethajpriyadarsini6852 11 หลายเดือนก่อน +1

    Praying for you 🙏 Mam Thank you universe ❤️🙏

  • @anitharajeev5156
    @anitharajeev5156 11 หลายเดือนก่อน

    Thank you universe🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 11 หลายเดือนก่อน

    Thank you universe thankyou devine thank you.god

  • @rasiya7084
    @rasiya7084 11 หลายเดือนก่อน

    താങ്ക്യു മേം 🙏 താങ്ക്യു യൂണിവേഴ്‌സ് ഇപ്പോ കുഴപ്പം ഇല്ല ഒന്ന് വന്ന മതി 🙏

  • @jeethus7
    @jeethus7 11 หลายเดือนก่อน

    I strongly claim all the positive energy ❤😊 Yes I believe ❤

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 11 หลายเดือนก่อน

    Thank you 🙏🙏🙏🙏 God 🙏🙏🙏🙏❤❤❤❤❤❤❤❤
    Thank you universe 🙏🙏🙏🙏🙏🙏❤❤❤❤❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 11 หลายเดือนก่อน

    🙏🏻thanku..universe..thanku..blessings
    🙏🏻Nanni..nanni.nanni🙏🏻🙏🏻🙏🏻🙏🏻

  • @manoj2323
    @manoj2323 11 หลายเดือนก่อน

    She will come

  • @anujaanand6061
    @anujaanand6061 11 หลายเดือนก่อน

    I strongly claim positive energy
    Thank you universe
    Thank you devine...

  • @Krishnakumar.GKichu
    @Krishnakumar.GKichu 11 หลายเดือนก่อน

    Thankyou universe 🙏🙏🙏 Thankyou God 🙏🙏🙏 Thankyou Angeles 🙏🙏🙏 Thankyou chechi ❤️❤️❤️

  • @SaijuAswathy
    @SaijuAswathy 11 หลายเดือนก่อน

    thankyou 🙏🏻🙏🏻🙏🏻❤️❤️god യൂണിവർവ്സ്

  • @anjuashok351
    @anjuashok351 11 หลายเดือนก่อน +1

    Mam enik vendi pray cheyane reunion undakan❤enik maminte reading kaumbol aanu oru aswasam😘

  • @Rajivaava
    @Rajivaava 11 หลายเดือนก่อน +1

    Mam ഞങ്ങളുടെ ജീവിതത്തിലെ പ്രേശ്നങ്ങൾ മാറി ഇനിയുള്ള life happy ആയ്ട്ട് ഇരിക്കാൻ പ്രാർത്ഥിക്കണേ pls 🙏🙏🙏🙏🙏🙏🙏❤❤❤❤

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 11 หลายเดือนก่อน +1

    Thank you universe 💗 thank you God 💓 thank you angels❤thank you mam ❤

  • @Ponnoos83
    @Ponnoos83 11 หลายเดือนก่อน

    Thank you യൂണിവേഴ്സൽ

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 11 หลายเดือนก่อน

    Thank you universe...
    Thank you mam..❤...

  • @vrikshthejus9976
    @vrikshthejus9976 11 หลายเดือนก่อน

    Madam ithil paranjathellam correctanu njn wait cheyunu njangalk vendi prarthikane🙏

  • @bijuanand8667
    @bijuanand8667 11 หลายเดือนก่อน

    Thankyou universe 🌌🌌🌌
    Thankyou devine😇😇😇 Thankyou angels 🧚🧚🧚
    Thankyou mam, your prayer & blessings for us.🙏🙏🙏
    Thanks to everyone in the Universe & your prayer & blessings 🙏🙏🙏
    Thankyou ❤🙏🙏
    Thankyou 🙏❤🙏
    Thankyou 🙏🙏❤️
    I claim this positive energies.⚡⚡⚡

  • @Krishnakumar.GKichu
    @Krishnakumar.GKichu 11 หลายเดือนก่อน

    കൃഷ്ണകുമാർ . ഭരണി . പ്രാർത്ഥിക്കണേ ചേച്ചി

  • @vijunath3521
    @vijunath3521 11 หลายเดือนก่อน

    I strongly claim Reunion with my person🙏🙏🙏Thank you universe 🙏🙏🙏

  • @GopikaPG-u9p
    @GopikaPG-u9p 11 หลายเดือนก่อน +1

    പോസ്റ്റിവ് changes ഉണ്ട്. നന്നായി prayer ചെയ്യുന്നു.

  • @adithyadinesh3827
    @adithyadinesh3827 9 หลายเดือนก่อน

    Thank you mam ❤️❤️🙏🙏
    Thank you universe 🙏🙏🙏❤️❤️❤️

  • @Kashi-t6w
    @Kashi-t6w 10 หลายเดือนก่อน

    Maam enikku vendi pray cheyane❤ thank u universe

  • @sumanavasudev4865
    @sumanavasudev4865 11 หลายเดือนก่อน +1

    Thank u Universe🙏

  • @samdanielkolladsam
    @samdanielkolladsam 11 หลายเดือนก่อน

    Very nice reading..., Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @CeazarCeazar-x6r
    @CeazarCeazar-x6r 11 หลายเดือนก่อน

    Thank you universe🌹🙏🌹 100% correct reading thank you ma'am thank you thank you thank you

  • @shineyshiney5616
    @shineyshiney5616 11 หลายเดือนก่อน

    Ma'am parayunathu ellam sathyam aannu ellam

  • @dhanyaunnithan2358
    @dhanyaunnithan2358 11 หลายเดือนก่อน

    Ente person enne unblock cheythu message aayachu . Thank you mam Thank you universe

  • @SulajaSuresh-m5b
    @SulajaSuresh-m5b 6 หลายเดือนก่อน

    ഞൻ ഇപ്പോ പണ്ടത്തെ പോലെ അല്ല... നല്ല ഒരു മാറ്റം എനിക്കി വന്നിട്ടുണ്ട്.... സാധാരണ അവൻ പിണങ്ങി പോയാൽ ഞൻ പിന്നാലെ നടന് വിളിക്കും... അവൻ എന്നെ ഒഴിവാക്കി വിട്ടാലും ഞൻ പിനേം പിനേം പുറകെ പോയി അവനെ വെറുപ്പിക്കുമായിരുന്നു... ബട്ട്‌ ഇപ്പോ അങ്ങനെ അല്ല... പോണേൽ പോട്ടേ വരണേൽ വരട്ടെ ❤️
    ശെരിക്കും പറഞ്ഞ ഞൻ അവനെ weight ചെയ്ത് ഇരിക്കാന്.. ബട്ട്‌ എന്റെ വില ഞൻ കളഞ്ഞു ഞൻ പോയിട്ടില്യ.... ദെയ്‌വം എന്റെ വേദന മനസിലാകും എനിക്കി ഒറപ്പ് ഒണ്ടു... ഞൻ ആഗ്രഹിക്കുന്നത് പോലെ അവൻ തിരിച്ചു varum🥰❤️🫶🏻

  • @ArifaArackal
    @ArifaArackal 11 หลายเดือนก่อน

    Thanks mam univers thirichu varuenu vishwasikkunnu

  • @vinodrrajan160
    @vinodrrajan160 11 หลายเดือนก่อน

    I Claim this reading positive
    എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ
    Thank you universe 🙏🙏🙏🙏🙏

  • @subikrpa1712
    @subikrpa1712 11 หลายเดือนก่อน

    മാം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..ഞാനും ..2മക്കളും.. പരദേവതയിൽ വിശ്വസിക്കുന്നു..

  • @neenaprasad4281
    @neenaprasad4281 11 หลายเดือนก่อน

    എനിക്ക് വേണ്ടി pray ചെയ്യണേ മാം

  • @SandhyaM-hm5ei
    @SandhyaM-hm5ei 11 หลายเดือนก่อน

    Thank you universe thank God 🙏 thank chechi correct readings

  • @ShantyShaji-z5n
    @ShantyShaji-z5n 11 หลายเดือนก่อน +1

    Thanku divine ❤❤❤❤

  • @sujithsuji1413
    @sujithsuji1413 11 หลายเดือนก่อน +1

    Maam prayer cheyyane 🙏🙏

  • @sugandhi2132
    @sugandhi2132 11 หลายเดือนก่อน

    Thankyou universe ❤Thankyou mam❤

  • @neenujesus2607
    @neenujesus2607 11 หลายเดือนก่อน +1

    Snehichu pooyathu kondu mathram anubavikunna vedhana inni varunnidathu vachu kanaam

  • @SumaDevi-bk7sb
    @SumaDevi-bk7sb 11 หลายเดือนก่อน

    Anikkuve ndi prarthi.kkene mam❤❤❤

  • @karishmachinnu
    @karishmachinnu 4 หลายเดือนก่อน

    Thank you universe 🙏❤️❤️❤️

  • @suryababu8145
    @suryababu8145 11 หลายเดือนก่อน

    Thanku mam❤️thanku universe ❤️Iam waiting for my person❤️ please pray for me mam❤️❤️

  • @Shaju1268
    @Shaju1268 11 หลายเดือนก่อน

    Thank you Angels...❤❤❤

  • @ushadhevi7077
    @ushadhevi7077 11 หลายเดือนก่อน

    വളരെ നന്ദി മാം❤❤❤

  • @VimalaVimala-du5hk
    @VimalaVimala-du5hk 11 หลายเดือนก่อน

    Chachi eaniki vendi preayar cheiyanam

  • @AshaA-f2c
    @AshaA-f2c 11 หลายเดือนก่อน

    21dhivasam enik vendi prarthikane🙏

  • @mariyazavior3398
    @mariyazavior3398 11 หลายเดือนก่อน

    Prarthikanam...
    Njagal akannu pokan...Blak aenargi cheythu famili...
    🙏

  • @linilini3191
    @linilini3191 11 หลายเดือนก่อน

    Thank you univeres 🙏🏻🙏🏻🙏🏻🙏🏻♥️