എന്താണ് നിങ്ങളുടെ future??!! നിങ്ങൾക്കൊരു personal reading 💕❤️✨🌞Divineheal Malayalam Tarotreading ✨

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025
  • Tarotreading
    Malayalam
    Timelessreading
    A personal Reading for you
    Who willbe became you are in the future
    Timelessreading
    Tarotreading

ความคิดเห็น • 525

  • @lilalila4912
    @lilalila4912 2 หลายเดือนก่อน +35

    അതെ സർവ്വ വ്യാപിയായ ദൈവം ഈ ജന്മത്തിൽ തന്നെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ റീഡിങ് ചെയ്യ്ത ആൾക്കും നല്ലത് വരട്ടെ 🙏🧎‍♀️🥰

    • @geethasdevotionalstories6803
      @geethasdevotionalstories6803 2 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻 നല്ലതു വരുത്തണേദൈവമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @saleemvma7044
      @saleemvma7044 20 วันที่ผ่านมา

      ❤❤

  • @geethabhaskar4873
    @geethabhaskar4873 2 หลายเดือนก่อน +4

    ഈ റീഡിങ് ഇത് കാണുന്ന എല്ലാപേർക്കും ബാധകം ആകേണമേ പ്രപഞ്ചമേ ❤️❤️

  • @SahiraSaharaCM-j8k
    @SahiraSaharaCM-j8k 2 หลายเดือนก่อน +42

    രാവിലെ ആദ്യം കേൾക്കുന്നത് മാഡത്തിന്റെ റീഡിങ് ആണ് കുറെ കാര്യങ്ങൾ സത്യമാകാറുണ്ട് താങ്ക് യു madam

  • @PM-vl6np
    @PM-vl6np 2 หลายเดือนก่อน +8

    സത്യമാവട്ടെ 🙏🙏🙏🙏🙏❤🎉💐വളരെ സന്തോഷം തോന്നുന്നു 🙏🙏🙏പ്രപഞ്ചമേ...ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന നന്മകളെല്ലാം എന്നിലേക്കും കുടുംബത്തിലേക്കും ഇത് കാണുന്ന, കേൾക്കുന്ന വരിലേക്കും നൽകേണമേ... തന്നതിന് നന്ദി 🙏🙏🙏

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar หลายเดือนก่อน +1

    അടിപൊളി , Thanks to God and mam !👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @SugeeshnaSreelesh
    @SugeeshnaSreelesh 2 หลายเดือนก่อน +11

    ഈ reading ലെ എല്ലാ കാര്യങ്ങളും positive ആയി എന്നിലേക്ക് വന്നതിനു നന്ദി.. നന്ദി. നന്ദി.. Thankyou univers... Thankyou mom❤️

  • @remyasuremyasu9361
    @remyasuremyasu9361 หลายเดือนก่อน +1

    👌👌👌എന്റെ മ്മോ സൂപ്പർ ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ആണ്... ഇപ്പോഴും ജോലി ചെയ്തു ആരേം കഷ്ടപെടുത്തതെ മുന്നോട്ടു പോകുന്നു..... അതിനു ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു..... റീഡിഗ്ഗ് ഇട്ട മാമിനും താങ്ക്സ്

  • @nandanas101
    @nandanas101 หลายเดือนก่อน +5

    ഈ പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ ഏറെക്കുറെ ശരിയാണ് രാവിലെ വല്ലാതെ മൂഡൗട് ആയ സമയത്താണ് ഇത് കേൾക്കുന്നത് കേട്ടതിൽ ഒരുപാട് സന്തോഷം ഇത് അവതരിപ്പിച്ച മാടത്തിനും അതിന് സഹായിച്ച പ്രപഞ്ചത്തിനും ഈശ്വര്നും എല്ലാവർക്കും നന്ദി

    • @ThejusKK
      @ThejusKK หลายเดือนก่อน

      Thank you universe

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน +2

    🙏 ഇഷ്ട്ടായി. ഇങ്ങനെ വന്നാൽ ഇത്രയും കാലം അനുഭവിച്ചതിനു ഒരു വഴിതിരുവായി ഈ റീഡിങ് കേട്ട എല്ലാരേം ഈശ്വരൻ അനുഗ്രഹിക്കട്ടെ. ♥️ എല്ലാരുടേം ദുഖങ്ങളും ദുരിതങ്ങളും മാറി നന്മയും, സമാദാനവും, ആയുസും, ആരോഗ്യവും, സമ്പൽ സമൃധി യും ഈശ്വരൻ എല്ലാർക്കും നൽകുമാറാകട്ടെ. ♥️🙏

  • @devanmg8687
    @devanmg8687 หลายเดือนก่อน +1

    ഈ റിഡിങ് എനിക്കുള്ളതു തന്നെയാണ് ❤ ഇന്നു രാവിലെ ദർശനത്തിൽ ഞാൻ കണ്ടു ഈ അനുഗ്രഹം ❤ ഞാൻ ഒരു ഹീലർ ആണ് അനേകം പേർ വളരെ പ്രശനങ്ങളുംമായി എന്റെ അടുത്തു വരാറുണ്ട് ❤അവരുടെ മുമ്പിൽ ഒരു വലിയ വില യൂണിവേഴ്സ് തന്നിട്ടുണ്ട് അതു എല്ലാ ദിവസവും പലരിൽ നിന്നും ആ സ്നേഹം എനിക്കു കിട്ടുന്നു അതിനു യൂണിവേഴ്സ്നോട് നന്ദി പറയുന്നു താങ്ക് യൂ എയ്ഞ്ചൽ താങ്ക് യൂ ജീസസ് ❤ താങ്ക് യു ചേച്ചി ❤ ഈ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജിയും പരിപൂർണമായും എന്നിലേക്കു ഞാൻ അട്രാക്ട് ചെയ്യുന്നു ❤ഈ അനുഗ്രഹം മുഴുവനും ഒരു നദി പോലെ എന്നിലേക്കു ഒഴുകി വരുന്നു ❤ ഓൾ താങ്ക് യൂ ♥️ താങ്ക് യൂ ♥️ താങ്ക് യു ❤ താങ്ക് യൂ ❤ ആമേൻ ♥️🙏♥️

  • @leneendrancc561
    @leneendrancc561 2 หลายเดือนก่อน +23

    🙏 റീഡിങ്ങിൽ മേഡം പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും ഈശ്വരൻ എത്രയും വേഗം നടത്തിത്തരട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏

  • @Omana-u7b
    @Omana-u7b 2 หลายเดือนก่อน +2

    സർവ്വശക്തനായ തമ്പുരാനേ ഈ റീഡിങിൽ പറയുന്നത് അത്യാവശ്യം സാമ്പത്തീകം അന്നന്നേടത്തേടം കഴിയാൻ ഭാഗ്യം തരുന്ന യുണിവേഴ്സി ന്ന് നന്ദി നന്ദി നന്ദി. ഒരു ബിസിനസ് ശ്രമിച്ചിട്ട് അതും പരാജയമായി. .യൂണിവേഴ്വിൻ്റെ സഹായത്താൽ എല്ലാം നന്നായി വരും എന്ന് വിശ്വസിക്കുന്നു. നന്ദി നന്ദി മാതാവേ

  • @shyleshkumarm.v8398
    @shyleshkumarm.v8398 หลายเดือนก่อน +1

    Thank you Universe 🙏 Thank you God🙏 Thank you Angels 🙏 Thank you Ma'am 🙏 Thank you All 🙏 May God bless you all 🙏🙏🙏 ഓം ശ്രീ രാധേ രാധേ..

  • @kavithan9828
    @kavithan9828 หลายเดือนก่อน +1

    ഇതിൽ പറഞ്ഞ നല്ല കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു 🙏🏻താങ്ക്സ് universe🙏🏻

  • @vhareendran9150
    @vhareendran9150 หลายเดือนก่อน +1

    ഒരു വല്ലാത്ത അനുഭവം.. എല്ലാം വേദനകളും മറന്ന സമയം.. നന്ദി ഒരായിരം നന്ദി 😃😃🌹🌹🙏🙏

  • @kunjoosk4169
    @kunjoosk4169 หลายเดือนก่อน

    Thank you ma"am 🥰💓🙏 ma'am പറഞ്ഞ പോലെ ആ സൂര്യൻ ആകാനാണ് ഇഷ്ടം.. അതും ഈ ജന്മം നേടും.. ഇനിയൊരു ജന്മം അതും വേണ്ട.. ഈ ജന്മം പുണ്യം.. സുകൃതം... 💓🥰🙏

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +4

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u univers 🙏🙏🙏

  • @fathimaashraf7511
    @fathimaashraf7511 2 หลายเดือนก่อน +5

    പൈസന്റെ കാര്യം മാഡം പറഞ്ഞത് പോലെ തന്നെ ആവട്ടെ, അങ്ങനെ ആയാൽ ഞാൻ മേഡത്തെ കാൾ ചെയ്യും തീർച്ച, പ്രാർത്ഥിക്കണം 🤲🏻

  • @anandvasudev1048
    @anandvasudev1048 2 หลายเดือนก่อน +3

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമോ ഭഗവതേ നാരായണായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഓം ലക്ഷ്മി നാരായണ നമഃ
    ഓം മഹാലക്ഷ്മി നമഃ
    ഓം വജ്രാകോശം നമഃ
    ഓം വരാഹി ദേവി നമഃ
    ഓം സമേശ്വരി നമഃ
    ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ
    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ.....
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ...
    🌹🌹🌹🌹🌹🙏🌹🌹🌹🌹🌹

  • @sabarinathmsuresh346
    @sabarinathmsuresh346 2 หลายเดือนก่อน +3

    100%.. 100%... 100%... 🙏🙏🙏... ബ്ലെസ്സിങ് ഉള്ളവർക്കുമാത്രമേ ഇങ്ങനെ റീഡിങ് പറ്റു 🙏🙏🙏🙏

  • @lathikarajan7668
    @lathikarajan7668 หลายเดือนก่อน

    താങ്ക്യും ഇതെല്ലാം എന്റെ കാര്യം ആണ്🙏🙏🙏🙏

  • @ajithak3194
    @ajithak3194 2 หลายเดือนก่อน +4

    Thank you 🙏🙏🙏. ആരെട എന്ന് ചോദിക്കുമ്പോൾ ഞാനെട എന്ന് പറയാനുള്ള ധൈര്യം കിട്ടിയാൽ മതിയായിരുന്നു.

  • @VigneshPradeep-k8e
    @VigneshPradeep-k8e 2 หลายเดือนก่อน +2

    യൂണിവേഴ്സ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത് ആരോഗ്യവും , സമാധാനവും മാത്രം , അതാണ് എനിക്കേറ്റവും വലിയ ആഗ്രഹം❤❤❤❤

  • @thanks3639
    @thanks3639 หลายเดือนก่อน

    Thnk uu universe ❤️🙏🏻സന്തോഷം spiritual journey യിൽ ആണ് എന്ന് അറിഞ്ഞതിൽ 🙏🏻❤️ഈ വേദന മാറി sun ആയി മാറാൻ യെനെയും സത്യം ഉള്ളവരെയും അനുഗ്രഹിക്കണേ 🙏🏻🤍

  • @renivarghese1221
    @renivarghese1221 หลายเดือนก่อน

    Thank you Universe ❤
    Thank you Divine ❤
    Thank you Divine Powers❤️

  • @binduraj2370
    @binduraj2370 2 หลายเดือนก่อน +3

    എല്ലാ കര്യങ്ങളു൦ ശരിയാണ്
    ഇ റീഡിങ് കേൾക്കാ൯ തുടങ്ങിയപ്പോൾ മുതൽ എല്ലാ
    പോസിറ്റിവ് ആയിട്ടാണ് ചിന്തിയ്കുന്നത്
    Thanks Thanks❤❤❤❤❤❤

  • @ani-pv5ge
    @ani-pv5ge หลายเดือนก่อน

    100 % സത്യം ഒരു പാട് അനുവദിച്ചു പണ്ടാരം അടങ്ങി

  • @shinykutti3445
    @shinykutti3445 หลายเดือนก่อน +1

    ഇതിൽ കുറേ കാര്യങ്ങൾ സത്യമാണ് 🙏🙏

  • @pradeepkpkannan3962
    @pradeepkpkannan3962 2 หลายเดือนก่อน +1

    പ്രപഞ്ചശക്തികൾക്കു നന്ദി.....നന്ദി......നന്ദി......🙏🙏🙏

  • @MayaVijayan-rz5et
    @MayaVijayan-rz5et หลายเดือนก่อน

    Jyan Mayayane
    Thank you universe🙏🏻🙏🏻🙏🏻🙏🏻

  • @kavithan9828
    @kavithan9828 หลายเดือนก่อน

    എല്ലാ നല്ല കാര്യങ്ങളും എന്റെ ജീവിതത്തിൽ അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻thank u universe 🙏🏻🙏🏻🙏🏻🙏🏻

  • @rajithakumari-vn7yo
    @rajithakumari-vn7yo หลายเดือนก่อน

    നന്ദി നന്ദി നന്ദി കുറെ അതികം നമ്മുടെ ബുമിയിലെ ജീവിതത്തെ പറ്റി അറിവും തന്നു താങ്ക്സ്

  • @ansukrakuachu5793
    @ansukrakuachu5793 2 หลายเดือนก่อน

    മാഡം പറഞ്ഞത് മുഴുവൻ സത്യസന്ധമായ കാര്യങ്ങൾ ആണ് എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് താങ്ക്യൂ ഈശ്വരൻ രെക്ഷിക്കുമാറാകട്ടെ..... എന്നും

  • @meerababu2866
    @meerababu2866 23 วันที่ผ่านมา

    Correcte Reading mam 🙏🏻🙏🏻🙏🏻
    Thanks Univers 🙏🏻 ❤️

  • @RajiniVK-x7d
    @RajiniVK-x7d หลายเดือนก่อน

    Thankyou univers, എല്ലാമ്പോസിറ്റീവകടെ

  • @dhanalakshmick7513
    @dhanalakshmick7513 หลายเดือนก่อน

    Yes I strongly claim this positive Devine energy thank you universe ❤

  • @soudhaminie3722
    @soudhaminie3722 2 หลายเดือนก่อน

    വളരെ ഇഷ്ടം ആയി മാം ❤️❤️❤️താങ്ക്സ് mam❤️❤️എല്ലാം നന്നായി തന്നെ വരട്ടെ 🙏🙏ഓം നമശിവായ 🙏🙏🙏🙏

  • @Geetha-g4j
    @Geetha-g4j 2 หลายเดือนก่อน +3

    ജോലി ല ഉയർച്ചയുണ്ട് ദാമ്പത്യം പരാജയം

  • @sreekalarajesh758
    @sreekalarajesh758 2 หลายเดือนก่อน

    ഈ readingil പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു 🙏🏻thank you mam thankyou universe 🙏🏻🙏🏻🙏🏻🙏🏻❤

  • @nagappannair7734
    @nagappannair7734 2 หลายเดือนก่อน

    റീഡി ങ്ങിൾ മേഡം പറഞ്ഞ കാര്യങ്ങൾ എല്ലാം വന്നു കൊണ്ട് ഇരിക്കുന്നു കററ്റ് റീഡിങ്ങ് ആണ് മേഡത്തിനു ദൈവത്തിൻ്റെ എല്ലാ അനുഗ്രഗങ്ങളും തരട്ടെ ഒരുപാട് നന്ദി👃👃👃👃👃👃👃👃👃👃👃🌹🌹🌹🌹🌹

  • @ReshmiKR960
    @ReshmiKR960 2 หลายเดือนก่อน

    Athe sooryananu.... Soorya Reshmi... ☺️.. Thank you Universe🙏🙏😌😌🌹🌹... THANK YOU MAM🙏🌹

  • @sajinisathyan9136
    @sajinisathyan9136 หลายเดือนก่อน +1

    Thank you God
    Thank you divine
    Thank you universe
    Thank you angel😂🎉

  • @valsalaravi1939
    @valsalaravi1939 2 หลายเดือนก่อน

    അവസാനം പറഞ്ഞ കാര്യങ്ങൾ ശരിയാണ്. നന്ദി ചേച്ചി . ഈജന്മത്തിൽ തന്നെ എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാകട്ടെ. ആയുരാരോഗ്യസൗഖ്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകട്ടെ ചേച്ചി പറഞ്ഞ എല്ലാ നന്മകളും എല്ലാവർക്കും ഉണ്ടാകട്ടെ🙏🙏🙏

  • @saraswathyravi2741
    @saraswathyravi2741 2 หลายเดือนก่อน

    ഭാവിയിൽ ഞാൻ ചെയ്യാൻ ആഗ്രഹിയ്ക്കുന്ന കാര്യങ്ങൾ തന്നെയാണ് Ma'am പറഞ്ഞുതന്നത്. Thank u🙏🏻❤

  • @brijithasreeraj5416
    @brijithasreeraj5416 2 หลายเดือนก่อน

    നന്ദി നന്ദി നന്ദി മാ൦❤❤❤🙏🙏🙏
    എല്ലാവർക്കും നല്ലതു വരട്ടെ
    ഓ൦ നമഃ ശിവായ♥♥♥🙏🙏🙏

  • @artistanilbkrishna7552
    @artistanilbkrishna7552 11 วันที่ผ่านมา

    നന്ദി, സ്നേഹം🎉

  • @sahadsaleem9183
    @sahadsaleem9183 2 หลายเดือนก่อน +11

    താങ്ക്സ് യൂണിവേഴ്സൽ.. ഈ പറഞ്ഞത് എന്തെ ജീവിതത്തിലും ഇത് കാണുന്ന എല്ലാവരുടെ ജീവിതത്തിൽ സംഭവികട്ടെ.... താങ്ക്സ് യൂണിവേഴ്സൽ ❤

  • @abhijithsunil8286
    @abhijithsunil8286 2 หลายเดือนก่อน

    Mam പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സ്വീകരിക്കുന്നു, Thank you mam, Thank you universe♥️♥️♥️♥️🌹🌹🌹🌹

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 2 หลายเดือนก่อน

    സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏
    Thank you Madam🙏

  • @arunaachudhan9217
    @arunaachudhan9217 2 หลายเดือนก่อน

    Thanlu റീഡിങ്2സൂപ്പർ --ഒരുപാട് പുതിയ അറിവുകള്‍ കൂടി നല്‍കിയ തില്‍ നന്ദി 🎉🎉🎉

  • @GeethakumariP-cs8mj
    @GeethakumariP-cs8mj 2 หลายเดือนก่อน

    Thank you Mam. ഈ reading ഇഷ്ടമായി. Thankyou mother universe.Thank you angels. Thank God.🙏🙏🙏

  • @remyadevi2839
    @remyadevi2839 หลายเดือนก่อน

    Thank u universe
    Thank u divine
    Thank u mam🙏🙏🙏

  • @sulathavasulatha4603
    @sulathavasulatha4603 2 หลายเดือนก่อน +2

    ഞാൻ ഇപ്പോൾ കുറച്ചു നെഗറ്റീവ്സ് നെ നേരിട്ട് കൊണ്ടിരിക്കാന്... പക്ഷേ ഭാവിയെ കുറിച്ച് ന്റെ മൈൻഡ് എന്തൊക്കെയാണോ ചിന്തിക്കുന്നത് അതൊക്കെ തന്നെ ആണ് ഈ റീഡിങ് ൽ കേട്ടത്.. എന്റെ സ്വപ്നങ്ങൾ എല്ലാം പറഞ്ഞു... Thanku univers thanku thanku 🙏🏻🙏🏻🙏🏻🙏🏻

    • @SibilaVk
      @SibilaVk หลายเดือนก่อน

      👍

  • @Preethi-ip4mb
    @Preethi-ip4mb 2 หลายเดือนก่อน

    മാഡത്തിന്റെ റീഡിങ് എല്ലാം വളരെ കറക്റ്റ് ആണ് ഈ പോസിറ്റീവ് എനർജി ഞാൻ എന്റെ ജീവിതത്തിലയ്ക്ക് അട്രാക്റ്റു ചെയ്യുന്നു thanku Devine 🙏thanku mam🙏

  • @RajeshRajesh-d1w
    @RajeshRajesh-d1w 2 หลายเดือนก่อน

    നന്ദി യൂണിവേഴ്സ്, നന്ദി മാം, എല്ലാം സത്യം ആയി തീരട്ടെ 🙏,

  • @sstars5555
    @sstars5555 หลายเดือนก่อน

    Thank you Universe.. Thank you Ma'am 🙏🙏🙏

  • @rajiviju3110
    @rajiviju3110 2 หลายเดือนก่อน

    Thank u Jesus thank you universe thank you മാതാവേ ❤❤❤

  • @thushara597
    @thushara597 2 หลายเดือนก่อน

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ♥️❤❤❤❤❤അനുകൂല വ്യക്തികൾ, സാഹചര്യങ്ങൾ, സ്നേഹം, സാമ്പത്തികം, ഭാഗ്യം, അറിവ്, ആരോഗ്യം ഇവ എന്നിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു ♥️❤❤♥️♥️♥️♥️Thank you Universe
    Thank you Universe
    Thank you Universe♥️♥️❤❤❤♥️♥️♥️♥️❤❤❤❤♥️❤❤❤❤❤♥️❤❤❤

  • @lekhanair3443
    @lekhanair3443 2 หลายเดือนก่อน

    Thanku 🙏🏾 thanku thanku univarse 🙏🏾🙏🏾🙏🏾

  • @neethualbin2741
    @neethualbin2741 2 หลายเดือนก่อน

    Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Thank you ma'am ❤️❤️❤️ ethallam nadakan njan agrahikunu❤❤❤🎉

  • @sajithakumarkv9534
    @sajithakumarkv9534 2 หลายเดือนก่อน +1

    നന്ദി നന്ദി നന്ദി മാഡം പോസിറ്റീവ് ആയ റീഡിംഗ്

  • @bssnair779
    @bssnair779 2 หลายเดือนก่อน

    ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം സംഭവിക്കട്ടെ jeevithathil.. Thank uu mam thank u universe, ഗുരുക്കന്മാരെ, poorvikare നന്ദി,🙏🏼🙏🏼

  • @sajithakumarkv9534
    @sajithakumarkv9534 2 หลายเดือนก่อน +1

    താങ്ക്സ് , മാഡം പറഞ്ഞ കാര്യങ്ങൾ പോസിറ്റിവ് ആയി എന്നിലേക്ക് വന്ന്. നന്ദി നന്ദി നന്ദി

  • @nishasneha
    @nishasneha 2 หลายเดือนก่อน

    Thank you Mam 🙏 ❤. Vallare athikam santhosham aaye reading kettapol 🙏. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyaramesh3777
    @remyaramesh3777 หลายเดือนก่อน

    Thankyou mam എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ

  • @sudheersudhee-dv7ou
    @sudheersudhee-dv7ou หลายเดือนก่อน

    Thank you father thank you God thank you universe thank you mam perfect reading 🙏❤❤

  • @CSM790
    @CSM790 2 หลายเดือนก่อน +1

    എല്ലാം പോസറ്റീവ് ആക്കി തന്നതിന് യൂണിവേഴ്സിന് നന്ദി ❤❤❤ilove univers❤❤

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 2 หลายเดือนก่อน

    ചേച്ചി പറയുന്ന പോലെ തന്നെ സംഭവിക്കട്ടെ ❤️❤️❤️❤️❤️❤️❤️ താങ്ക്യൂ ചേച്ചി താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Vinodhkv-z2d
    @Vinodhkv-z2d 2 หลายเดือนก่อน

    Pysedemoolyem.ithuvarem arinjavyekthi thanneyanumem.eeswerenanugrehikkette.Thanku.Thanku....Universe.ThankGod ThankyouAnjel.Divine.❤🙏ThankyouMem🙏❤othirisanthoshem🙏🙏🙏❤❤❤

  • @shalinirajinikanth8194
    @shalinirajinikanth8194 2 หลายเดือนก่อน

    Thank you so much ❤ kazhinja reading resonate me this also blessed reading I am blessed thank you God ❤ thank you universe ❤

  • @priyasukumaran7694
    @priyasukumaran7694 2 หลายเดือนก่อน

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജി യും attract ചെയ്യുന്നു Thanks Mam❤️🙏താങ്ക് യൂ Universe ❤️🙏

  • @Divya-o2r
    @Divya-o2r 2 หลายเดือนก่อน

    Thankyou universe i strongly claim all the positive energies of this reading🔥Thankyou mam for this guidance 🥰

  • @aiswaryaprasad7653
    @aiswaryaprasad7653 2 หลายเดือนก่อน

    Thank you universe
    Thank you universe
    Thank you universe
    Thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe

  • @AneeshAmbu
    @AneeshAmbu 2 หลายเดือนก่อน

    ജഗത് സർവം ശിവോകം 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @JiniDas-e7q
    @JiniDas-e7q 2 หลายเดือนก่อน

    എല്ലാ കര്യങ്ങളും ഭംഗിയായി നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏thnku mam ❤❤❤❤thanku universe 🙏🙏🙏🙏

  • @meenaraja7127
    @meenaraja7127 2 หลายเดือนก่อน

    Thank you യൂണിവേഴ്സ്🙏🏻🙏🏻🥰🥰🙏🏻

  • @selmil6238
    @selmil6238 2 หลายเดือนก่อน +1

    I'm ready to receive all the blessings from universe ❤❤ Thank you universe 🙏🥰

  • @ashokansuryatv1657
    @ashokansuryatv1657 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️👍🏾🙏🏼 ജയശ്രി 🙏🏼

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 2 หลายเดือนก่อน

    Ellavarkkum ithepole akatte enne prarthikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethavr9957
    @geethavr9957 2 หลายเดือนก่อน

    Thank you mam ❤️❤️❤️ reading orupaad eshttamai
    Thank you universe 🙏🙏🙏🙏 thank you god 🙏🙏🙏

  • @sinis7723
    @sinis7723 2 หลายเดือนก่อน

    Avasanam paranja kaaryangal aanu ee readingInte highlight. njanum ath poornnamayittum vishwasikkunnu Mam. Thank you❤

  • @vishnuvishnuraj6925
    @vishnuvishnuraj6925 2 หลายเดือนก่อน +1

    I strongly claim this positive energy❤️❤️❤️

  • @athiraajimon2683
    @athiraajimon2683 หลายเดือนก่อน

    Thank you universe thank you universe thank you ❤❤❤

  • @nizarka8588
    @nizarka8588 2 หลายเดือนก่อน +2

    Thank u universe... Thank u... Mam. 🙏🙏

  • @vipinva6211
    @vipinva6211 หลายเดือนก่อน

    നന്ദി പ്രപഞ്ചത്തിനും നന്ദി

  • @beenapottayil-u8o
    @beenapottayil-u8o 2 หลายเดือนก่อน

    Thank you maam
    Thank you universe🙏🙏🙏🙏
    Iam positively claim this reading

  • @lj5628
    @lj5628 2 หลายเดือนก่อน +2

    I claim this reading, thank you ❤

  • @aestheticlily3750
    @aestheticlily3750 2 หลายเดือนก่อน

    Ee reading il ma'am paranja ella karyangalum ennilekku vannathil njan anugrahikkappettu 🙏🙏thank you universe 🙏🙏 thank you ma'am 🙏🙏 God bless you 🙏🙏

  • @sulekhanair5976
    @sulekhanair5976 หลายเดือนก่อน

    Reading satyamakan daivam anugrahikate.god is great.That supreme power universe will protect us in future. Thank u mam

  • @ranil-dm1kx
    @ranil-dm1kx 2 หลายเดือนก่อน

    Thank you Univers 🙏Thank God 🙏Thank you mam 🙏❤️🙏

  • @parvathypavithran8194
    @parvathypavithran8194 2 หลายเดือนก่อน

    Claiming all the positive energies ❤️
    Thankyou God
    Thankyou Universe
    Thankyou Angels
    And Thankyou mam for this reading ❣️ really grateful 😊

  • @aneeshavijeesh2451
    @aneeshavijeesh2451 2 หลายเดือนก่อน

    thank you thank you thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @semeerarafi7876
    @semeerarafi7876 2 หลายเดือนก่อน

    Maam പറഞ്ഞതെല്ലാം സത്യമവട്ടെ. Thank u for your precious reading. ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. എല്ലാം കിട്ടും എന്ന് ഉറച്ച വിശ്വാസം ഉണ്ട്. Thank u universe 🙏🏻

  • @ambikats831
    @ambikats831 2 หลายเดือนก่อน

    Ellam urachu viswasikunnau. 🥰. Thnx mam 🙏🏻🥰. Thnx universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️

  • @sindhudinesh1645
    @sindhudinesh1645 2 หลายเดือนก่อน

    Sathyam avatte 🙏🙏🙏thank you universe 🙏🙏

  • @mrbeeast9051
    @mrbeeast9051 2 หลายเดือนก่อน

    താങ്ക്സ് മേഡം ❤❤❤ ഒരുപാട് സന്തോഷം ഒരു നന്ദി ❤❤

  • @sarojini-tt7gm
    @sarojini-tt7gm 2 หลายเดือนก่อน

    ചേച്ചിയുടെ നാവു പോന്നവട്ടെ 🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @manujabanerjee3588
    @manujabanerjee3588 2 หลายเดือนก่อน

    ചേച്ചിയുടെ നാവ് പോന്നാകട്ടെ. താങ്ക്യൂ യൂണിവേഴ്സ്. 🙏🙏🙏

  • @geethabhaskar4873
    @geethabhaskar4873 2 หลายเดือนก่อน

    ഈ റീഡിങ് എല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കും പക്ഷെ അവസാനം പറഞ്ഞത് പുനർജ്ജന്മം അത് എനിക്കിനി ഈ ലോകത്തെ ഒരു ഗ്രഹത്തിലും വേണ്ട ഈശ്വരനിൽ ലയിക്കാൻ ആണ് ആഗ്രഹം അങ്ങനെ തന്നെ നടക്കണേ പ്രപഞ്ച സൃഷ്ടാവായ ദൈവമേ ❤️❤️❤️❤️❤️

  • @pushpavijayan9516
    @pushpavijayan9516 หลายเดือนก่อน

    Thank you God, Thank you Universe, Thank you Mam