കിനാവിന്റെ അറ്റത്ത് - EPI-2 - | അവസാനഭാഗം | SHAHUL MALAYIL | JIFNA NIZAR

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 198

  • @Aa25508
    @Aa25508 2 ปีที่แล้ว +48

    ഹൃദയ സ്പർശിയായ മനോഹരമായ കഥ 😍ഒത്തിരി ഇഷ്ടമായി 🌹അല്ലെങ്കിലും ഏതു കഥയും ഷാഹുൽ ഇക്കാടെ വോയിസിൽ കേൾക്കുമ്പോൾ പ്രേത്യേക ഫീലാണല്ലോ 💖😍

  • @sidhushanu1538
    @sidhushanu1538 2 ปีที่แล้ว +107

    കഥകൾ മാറി മാറി വരും but ഓരോ കഥയിലെയും ഏറ്റവും വലിയ അത്ഭുതം ഈ വോയിസ്‌... 💚💚💚

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +17

    വന്നു ഞാൻ ഇന്നലെ മുതൽ ബാക്കി അറിയാൻ കാത്തിരിപ്പായിരുന്നു 💖💖
    കേൾക്കട്ടെ 💖💖💖💖

  • @vichus1109
    @vichus1109 2 ปีที่แล้ว +20

    ഒരുപാട് കഥകളുണ്ട് പക്ഷേ ചില കഥകൾ ഹൃദയത്തില് ആഴ്‌ന്നുകേറും.മനസ്സിൽ ഒരു നോവായി.really good story.

    • @jifu529
      @jifu529 2 ปีที่แล้ว

      താങ്ക്സ് 💞

  • @reshmaachu122
    @reshmaachu122 2 ปีที่แล้ว +73

    ഈ സ്റ്റോറി ക്കു കാത്തിരുന്നവർ ഉണ്ടോ 🥰

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +38

    ഇന്നലെ കേട്ട് അവസാനിപ്പിച്ചപ്പോൾ ഒരുപാട് സങ്കടം ആയിരുന്നു. But ഇന്ന് ഒരുപാട് സന്തോഷം ആയി. സൂപ്പർ സ്റ്റോറി ഇക്കാ. 💖💖💖💖💖💖💖💖ഇത്ര മനോഹരമായൊരു കഥ നമുക്കായി സമ്മാനിച്ച ജിഫ്ന നിസാറിന് ഒരുപാട് നന്ദി. ഇനിയും ഇത്പോലെ മനോഹരങ്ങളായ ഒരുപാട് കഥകൾ എഴുതാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 💖💖💖💖💞💞💞

    • @nisamuhammed5972
      @nisamuhammed5972 2 ปีที่แล้ว +1

      Supper

    • @jiju466
      @jiju466 2 ปีที่แล้ว +1

      അതെ

    • @CYBROG
      @CYBROG 2 ปีที่แล้ว +1

      .

    • @jifu529
      @jifu529 2 ปีที่แล้ว +1

      ഒത്തിരി നന്ദി 🥰

    • @CYBROG
      @CYBROG 2 ปีที่แล้ว +2

      @@jifu529 polich tto👍👍👍👍

  • @nazlyaboobacker7562
    @nazlyaboobacker7562 2 ปีที่แล้ว +15

    പറയാതെ വയ്യ ഒരു രക്ഷ ഇല്ലാത്ത കഥ യാണ്,പല കഥ കൾ കേൾക്കുണ്ട്‌കിലും ഒരു പാടു ഹൃദയ സ്പർശിയായ കഥ, ഒപ്പും ഇക്ക ന്റെ വോയിസ്‌, പൊള്ളി combo, ഇനി ഇതു പോല്ലേ ഉള്ള കഥ ക്കൾ പ്രദീഷിക്കുന്നു.

    • @Anshif2007
      @Anshif2007 2 ปีที่แล้ว

      സൂപ്പർ 👍👍

    • @jifu529
      @jifu529 2 ปีที่แล้ว

      ഒരുപാട് നന്ദി 🥰

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +19

    സ്നേഹത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും അങ്ങേ അറ്റത്ത് നിൽക്കുന്നവർ. എത്ര മനോഹരമായ കഥ, Thank You Shahulji, Jifna🥰

  • @ranjisharanji4287
    @ranjisharanji4287 2 ปีที่แล้ว +20

    നല്ലൊരു ഒന്നാതരം കഥ ഒരുപാട് ഇഷ്ട്ടായി രചയതാവിന് ഒത്തിരി അഭിനന്ദനങ്ങൾ ഒപ്പം ഷാഹുൽക്കക്കും 🌸🌸🌸🌸🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺👌🏻👌🏻👌🏻

    • @jifu529
      @jifu529 2 ปีที่แล้ว

      ഒത്തിരി നന്ദി 🥰

  • @ajzalajmal2801
    @ajzalajmal2801 2 ปีที่แล้ว +7

    കട്ട വെയിറ്റ് ആയിരുന്നു

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +16

    കഥയുടെ ആദ്യഭാഗം കേട്ടപ്പോൾ വളരെ സങ്കടം തോന്നി പക്ഷേ അവസാന ഭാഗം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി വളരെ മനോഹരമായ കഥ

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +11

    ഒരു പാട് ഇഷ്ടമായി ഈ Story : ആമിനു സിദ്ധിഖ് : ആദി അജു അനു: ഷംന സന❤️❤️👌👌👌😍😍🥰🥰

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +12

    സൂപ്പർ സ്റ്റോറി ഇക്കാ 💕
    ഇനിയും ഇതുപോലുള്ള കഥകൾ എഴുതണം 💞

    • @jifu529
      @jifu529 2 ปีที่แล้ว

      താങ്ക്സ് 💞

  • @jazimjaz5978
    @jazimjaz5978 2 ปีที่แล้ว +6

    Katta witng ayurunnuuuu

  • @lijajiji8386
    @lijajiji8386 2 ปีที่แล้ว +4

    ഇന്നലത്തെ സങ്കടം ഇന്ന് സന്തോഷമാണ് അടിപൊളി സ്റ്റോറി
    ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്ന സ്റ്റോറി💗❤️💜🎈🎉💐🎊

    • @underthesky1848
      @underthesky1848 2 ปีที่แล้ว

      സമാധനം ഞാൻ തുടങ്ങീട്ട് ഉള്ളു...

    • @lathatv3617
      @lathatv3617 2 ปีที่แล้ว

      super story

  • @farsananm3753
    @farsananm3753 2 ปีที่แล้ว +8

    സന്തോഷ വും സങ്കട വും ഒരുപോലെ തോന്നിയ story 🥰

  • @neethusanoj2308
    @neethusanoj2308 2 ปีที่แล้ว +3

    ഒത്തിരി ഒത്തിരി ഇഷ്ട്ടമായി 🥰🥰🥰🥰🥰സങ്കടവും സന്തോഷവും എല്ലാകൊണ്ട് മനോഹരം🥰🥰🥰🥰🥰

  • @anasANAS-po2so
    @anasANAS-po2so 2 ปีที่แล้ว +4

    Super story parayan vakkukal ella manoharam👍

  • @nisaismail998
    @nisaismail998 2 ปีที่แล้ว +5

    Waiting aayirunnu ikka soopper story 💞💞💞

  • @piston5498
    @piston5498 2 ปีที่แล้ว +4

    👌👌👌👌👌ഇന്നലെ നല്ല സങ്കടം ആയിരുന്നു ഇന്ന് സന്തോഷം ആയി 👌👌❤️❤️❤️❤️❤️

  • @thisismehanfajafer5218
    @thisismehanfajafer5218 2 ปีที่แล้ว +3

    സൂപ്പർ 👍

  • @Itsmenasi-
    @Itsmenasi- 2 ปีที่แล้ว +3

    ഇന്നലെ കുറെ കരഞ്ഞു..... But ഇന്ന് ഒരുപാട് ഹാപ്പിയായി....... ❤❤shahulka...... നിങ്ങളെ വോയ്‌സ് ആണ് എല്ലാ സ്റ്റോറിയും super akunne

  • @raghisachu2729
    @raghisachu2729 2 ปีที่แล้ว +4

    ഹൃദയ സ്പർശിയായ കഥ 🥰

  • @faseelaiqbal4298
    @faseelaiqbal4298 2 ปีที่แล้ว +3

    Nalla story ikka😍😍😍

  • @sajinaaneesh7893
    @sajinaaneesh7893 2 ปีที่แล้ว +1

    സൂപ്പർ ഇക്ക

  • @nourin723
    @nourin723 2 ปีที่แล้ว +2

    ഇന്നത്തെ partinte first kettappoചങ്ക് കടഞ്ഞിട്ട് വയ്യ......അവരൊക്കെ തമ്മിലുള്ള ആ സ്നേഹ ബന്ധത്തിന്റെ ആഴം കണ്ടിട്ട് ❤️❤️❤️❤️ലാസ്റ്റ് ആയപ്പോഴേക്കും ഒത്തിരി സന്തോഷം ആയി... ആദിയും ഷംനയികൂടിട്ടുള്ള ഇത്തിരി പ്രണയനിമിഷങ്ങൾക്കൂടി കേൾക്കാൻ കൊതിച്ചുപോയി 😍😍😍😍ജിഫ്നക്കും ഷാഹുൽകാക്കും അഭിനന്ദനങ്ങൾ 💐💐💐💐💐

  • @faseelashouku9991
    @faseelashouku9991 2 ปีที่แล้ว +2

    Jifna nisar oru rakshayum illa adipoli story.ennaley kurey karayippichu but ennu adhinellam sandhovum kitty.adipoli.kelkkan waikipoyi.ekkantay voice aanu edhil ettavum highlight

    • @jifu529
      @jifu529 2 ปีที่แล้ว

      Thanks💞💞💞

  • @joeldude1axe166
    @joeldude1axe166 2 ปีที่แล้ว +2

    Orupadu ishttam aayi eee story .super 👌👌👌

  • @subitharajesh5030
    @subitharajesh5030 2 ปีที่แล้ว +2

    Story 👌👍

  • @gopikavg7009
    @gopikavg7009 2 ปีที่แล้ว +1

    Nalla kadha.. Manasu niranju.. 😍😍😍🥰🥰🥰

  • @sherlywilson5935
    @sherlywilson5935 2 ปีที่แล้ว +3

    കഥകാരിക്കും അവതാരകനും അണിയറ പ്രവർത്തകർക്കും നന്ദി ഇത്രയും നല്ല കഥ തന്നതിന് 🥰

    • @jifu529
      @jifu529 2 ปีที่แล้ว

      താങ്ക്സ് 💞

  • @unnimaya960
    @unnimaya960 2 ปีที่แล้ว +29

    ഇന്ന് ആദ്യം തൊട്ട് കരഞ്ഞ ആരേലും ഉണ്ടോ 💔💔💔😭

  • @aadhivlogs8754
    @aadhivlogs8754 2 ปีที่แล้ว +1

    super story ikka voice athilum super

  • @irfana8360
    @irfana8360 2 ปีที่แล้ว +3

    💞💞💞💞💖💖💖💖💖

  • @gloryjoy880
    @gloryjoy880 11 หลายเดือนก่อน

    Wow super story. True love never fail anywhere. It lasts for ever and ever.

  • @kamalamini3978
    @kamalamini3978 5 หลายเดือนก่อน

    Wonderful words about life. A lovely story.🎉🎉

  • @SruthiKishor-w6g
    @SruthiKishor-w6g ปีที่แล้ว

    God bless you, shahul ekka

  • @sharafudheenkmk-oz1ry
    @sharafudheenkmk-oz1ry ปีที่แล้ว

    SUPER STORY JIFNA NISAAR EANIUM STORY EAYUTHANULLA THOUFIQ NALKATE

  • @Artcraftbymom
    @Artcraftbymom 2 ปีที่แล้ว +1

    Adipoli story 🥰🥰

  • @sobhamohan6795
    @sobhamohan6795 2 ปีที่แล้ว

    ഇക്കാ ഒരു രക്ഷയും ഇല്ലാ. ട്ടോ.ഇക്കാ' നല്ല അടിപൊളി കഥ ഇക്കാ. പറയാൻ വാക്കുകൾ ഇല്ലാ.. ഇങ്ങള് പൊളിയാണ്. ഇക്കാ. പടച്ചോൻ അനുഗ്രഹിയ്ക്കട്ട്.ഇക്കനേ കുടുബത്തേയും'

  • @nusaibapklr7683
    @nusaibapklr7683 2 ปีที่แล้ว +1

    Nalla story

  • @Nadeera-b8z
    @Nadeera-b8z 4 หลายเดือนก่อน

    Emotional ,Hert Touching Story.

  • @binduk1933
    @binduk1933 2 ปีที่แล้ว +1

    നല്ല കഥ 🥰👌മനസ്സ് നിറഞ്ഞു ❤❤❤❤

  • @user-agni387gh1o
    @user-agni387gh1o ปีที่แล้ว

    Super. ഹൃദയം നിറഞ്ഞു നിൽക്കുന്ന പ്രണയം. 😘😘

  • @shanavasshanavas2851
    @shanavasshanavas2851 2 ปีที่แล้ว +2

    Super👍👍

  • @reshmavijayan4193
    @reshmavijayan4193 2 ปีที่แล้ว

    Othiri ishtayi e stori 🥰🥰ennale veshamayirunnu but ennu👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunilnadachery2123
    @sunilnadachery2123 7 วันที่ผ่านมา

    എനിക്ക് ഇഷ്‌ടമായി

  • @sujishaptsujishapt3863
    @sujishaptsujishapt3863 2 ปีที่แล้ว +1

    Super story👌👌👌👌 othiri ishttayi

  • @SruthiKishor-w6g
    @SruthiKishor-w6g ปีที่แล้ว

    Shahul ekka your voice super ❤❤❤❤❤

  • @sunithashaji5380
    @sunithashaji5380 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമായി ഈ കഥ 👍👍

  • @rafnariyas5726
    @rafnariyas5726 2 ปีที่แล้ว

    Super story athum ikkakadey voice il.arey waa

  • @binittamathew4667
    @binittamathew4667 2 ปีที่แล้ว +2

    Super ❤️❤️

  • @itsme-pk1ed
    @itsme-pk1ed 2 ปีที่แล้ว +1

    ഞാൻ ഇന്ന് സ്റ്റോറി കാണുന്നത് ഇന്നലെ ഞങ്ങളുടെ first anniversary ആയിരുന്നു അത് കൊണ്ട് കുറച്ചു തിരക്ക് ആയിരുന്നു. അത് കൊണ്ട് 2പാർട്ട്‌ ഒരുമിച്ചു കേട്ടു

  • @sherlywilson5935
    @sherlywilson5935 2 ปีที่แล้ว +1

    രണ്ട് പാർട്ടും കേട്ടു എന്ത് പറഞ്ഞാലും മതിയാവാതെ വരും അത്രക്കും ഹൃദയസ്പർശ്ശിയായ കഥ അല്ല ജീവിതം തന്നേ.
    ആദി സ്വന്തം മകന്റെ വേദനയായി ❤🌹

  • @SruthiKishor-w6g
    @SruthiKishor-w6g ปีที่แล้ว

    Shahul ekka your voice super

  • @ikrammonu3581
    @ikrammonu3581 2 ปีที่แล้ว

    Sooper story

  • @fathimapathu9103
    @fathimapathu9103 ปีที่แล้ว

    Wonderfull story ❤❤❤

  • @rajeenarajeens8408
    @rajeenarajeens8408 2 ปีที่แล้ว +2

    🥰🥰🥰🥰👍

  • @jaziyasworld2955
    @jaziyasworld2955 2 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു. അവസാനഭാഗം കേട്ടപ്പോൾ വളരെസന്ദോഷം തോന്നി

  • @deepuzzzZzzZ
    @deepuzzzZzzZ 2 ปีที่แล้ว

    ഓരോ കഥകളിലും നിറഞ്ഞൊഴുകുന്ന കണ്നീർ തുള്ളികൾ... 🙏🏻🙏🏻🙏🏻🙏🏻 ഇനിയും ഒരുപാടൊരുപാട് കഥകൾ ഞങ്ങൾക്ക് തരുവാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @dhanyac1790
    @dhanyac1790 2 ปีที่แล้ว

    സൂപ്പർ story

  • @sifajanaachu4095
    @sifajanaachu4095 2 ปีที่แล้ว

    നല്ല കഥ... മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.. ഒരു നെഞ്ചിടപോടെ ആണ് കേട്ടത്... എൻഡിങ് സൂപ്പർ 🥰

  • @faseelam3945
    @faseelam3945 2 ปีที่แล้ว

    Endha paraya velladu sangadam vannu ellam adi pool super story our bardishikunu ithupolathe story kail

  • @zamilzammil3098
    @zamilzammil3098 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shahanasnizar2214
    @shahanasnizar2214 2 ปีที่แล้ว

    Adipoli story
    കണ്ണ് നിറഞ്ഞു പോയി 😢😢

  • @annaannaannaanna6313
    @annaannaannaanna6313 2 ปีที่แล้ว +1

    Super

  • @gopikahari7666
    @gopikahari7666 2 ปีที่แล้ว

    Polichu adipolli no more words

  • @riyarifa3581
    @riyarifa3581 2 ปีที่แล้ว +3

    😍😍😍😰

  • @mallubox144
    @mallubox144 ปีที่แล้ว

    കരഞ്ഞുപോയി ❤❤❤

  • @riyafathima6455
    @riyafathima6455 2 ปีที่แล้ว +1

    🥰🥰സൂപ്പർ

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว +2

    ❤️❤️❤️❤️

  • @nischalkk2638
    @nischalkk2638 ปีที่แล้ว

    നല്ല കഥ.

  • @R0SE2628
    @R0SE2628 ปีที่แล้ว

    Kuthiyirinju karanju… dho iplum karanjondirikanu… ❤

  • @surminaayisha2616
    @surminaayisha2616 2 ปีที่แล้ว

    Mashallah . Shahulka voice

  • @sajnajaneef360
    @sajnajaneef360 2 ปีที่แล้ว

    Story Orupaad ishttapettu😍😍

  • @smooth6093
    @smooth6093 2 ปีที่แล้ว

    Sooper story voice sooper masha alla

  • @giftyjoseph7637
    @giftyjoseph7637 2 ปีที่แล้ว

    Nalloru family story orupadu isttapettu🥰🥰🥰🥰🥰🥰🥰❤❤❤❤

  • @adhikallusreekumar1046
    @adhikallusreekumar1046 2 ปีที่แล้ว +2

    ഇനി കരയാൻ വയ്യ സത്യം ആദ്യ തൊട്ട് കരയുവാ

  • @shafnarahman43
    @shafnarahman43 2 ปีที่แล้ว

    Orupad karayippicha story adhodoppam orupad karyaghal manassilakkithanna story

  • @Sasikala-ty6fx
    @Sasikala-ty6fx 2 ปีที่แล้ว

    സൂപ്പർ സ്റ്റോറി 🌹🌹

  • @rameesha1998
    @rameesha1998 2 ปีที่แล้ว

    Super story ufffff

  • @hessahawees416
    @hessahawees416 2 ปีที่แล้ว

    Supper great story

  • @gamerzzyt.t7208
    @gamerzzyt.t7208 2 ปีที่แล้ว

    Super story😍 kann niranj poyi🥺❤️

  • @sudhiqatar9092
    @sudhiqatar9092 2 ปีที่แล้ว

    Kaathirikkukayaayirunnu second partinu😍😍😍😍

  • @aleenameetylal.a7032
    @aleenameetylal.a7032 2 ปีที่แล้ว

    Vallandu ishtapetti

  • @AnnuRishu
    @AnnuRishu 2 ปีที่แล้ว

    അടിപൊളി ❤❤❤

  • @ayshasayshas5553
    @ayshasayshas5553 2 ปีที่แล้ว

    സൂപ്പർ സ്റ്റോറി

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +1

    Sherikkum karangu poyi super story adipoli parayan vakkukkal ella

  • @beenask1311
    @beenask1311 2 ปีที่แล้ว

    Story 👌❤️❤️

  • @athif9125
    @athif9125 2 ปีที่แล้ว

    ഇഷ്ടപ്പെട്ടുപോയി

  • @jaleelafarsana1636
    @jaleelafarsana1636 2 ปีที่แล้ว

    ജിഫ്ന നിസാർ ഇങ്ങള് പൊളിയാണ്

    • @jifu529
      @jifu529 2 ปีที่แล้ว

      Thank u so much dear💕💕💕

  • @jaleelafarsana1636
    @jaleelafarsana1636 2 ปีที่แล้ว

    നല്ല കഥ ആയിരുന്നു

  • @Sreekuttysree-14
    @Sreekuttysree-14 2 ปีที่แล้ว

    സൂപ്പർ സ്റ്റോറി ഇക്കാ 🥹❤

  • @ashmal735
    @ashmal735 2 ปีที่แล้ว

    👍🏻👍🏻super story

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 ปีที่แล้ว +1

    ❤😍😍😘

  • @_akxsh.z1_
    @_akxsh.z1_ 2 ปีที่แล้ว

    സൂപ്പർ

  • @athulyavelayudhan9572
    @athulyavelayudhan9572 2 ปีที่แล้ว

    Nice story ❤️ ❤️

  • @MINNAMINUNGU
    @MINNAMINUNGU 2 ปีที่แล้ว +1

    👌👌👌

  • @rajilakp5668
    @rajilakp5668 2 ปีที่แล้ว

    👌👌👌👌

  • @rabijaktd6409
    @rabijaktd6409 2 ปีที่แล้ว

    സ്റ്റോറി സൂപ്പർ