ടൗണിൽ ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടുന്നത് ഇത് മനസിലാക്കാഞ്ഞിട്ടാണ് /How to drive in traffic.

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 112

  • @Mhd_basith
    @Mhd_basith 3 ปีที่แล้ว +30

    Foot pedal ൻ്റെ അവിടെ ഒരു camera ഉണ്ടായിരുന്നെങ്കിൽ കാലിൻ്റെ moment മനസ്സിലാക്കാമായിരുന്നു🙏

    • @mohammedalik7091
      @mohammedalik7091 2 ปีที่แล้ว

      Najnun adu thanneyaa aalochikkunnadu

  • @ajayroshan6243
    @ajayroshan6243 3 ปีที่แล้ว +11

    ഇത്രയ്ക്കും ഡീറ്റൈൽ ആയി പറഞ്ഞു tharunna enta favart utuber💋💋🤩🤩❤️❤️😘😘😘😘😘👏👏👏

  • @saumyamurali3814
    @saumyamurali3814 3 ปีที่แล้ว +1

    സജീഷ് ഞാൻ ഇന്ന് ആദ്യമായി തിരക്കുള്ള ടൗണിൽ ഓടിച്ചു നോക്കി.നല്ല confidence തോന്നി. thanks for your videos and instructions.

  • @monster8574
    @monster8574 3 ปีที่แล้ว +4

    മാഷേ..ആദ്യമായി H practice പോകുന്ന എനിക്ക് ആ ഒറ്റ u ടേണിൽ എല്ലാ ഉത്തരങ്ങളും കിട്ടി..🤔 Thank you so much sir.🙏🙏😍

  • @ushaviswan1699
    @ushaviswan1699 3 ปีที่แล้ว +1

    Ennepole puthiyathayi drive cheyyan pokunnavark othiri usefull aanu ella videos um....Thank you Sajeesh.....ennum full support

  • @shk4039
    @shk4039 2 ปีที่แล้ว +1

    Very tnx bro....VDO valarey ubhakarakam...drive tips .manasilakunna reethiyil paranj thannu bro. Tnxxx

  • @noorulabid5299
    @noorulabid5299 3 ปีที่แล้ว +6

    വളരെ വ്യക്തതയുള്ള നല്ല ക്ലാസ്സ്‌ 👍🌹🌹🌹ആശംസകൾ

  • @anandkrishna660
    @anandkrishna660 3 ปีที่แล้ว +1

    സജീഷ് ബ്രോ. ഞാൻ ബാംഗ്ലൂരിൽ ആണ് വണ്ടി ഓടിക്കുന്നത്. നല്ല കട്ട ട്രാഫിക്ക് കിട്ടും. താങ്കളുടെ tips വളരെ ഉപകാരപ്രദം ആണ്. കുറച്ചു നാൾ ആയിട്ടെ ഉള്ളൂ ഓടിക്കാൻ തുടങ്ങീട്ട്. പക്ഷെ താങ്കളുടെ help കൊണ്ട് വേഗം പഠിക്കാൻ പറ്റുന്നുണ്ട്.

  • @harivison7212
    @harivison7212 3 ปีที่แล้ว +6

    തൃശൂർ.. എറണാകുളം. ട്രിവാൻഡറും ഒക്കെ ഇത് ഒന്നും അല്ല തിരക്ക്. മിക്കവാറും റോഡ് നിറഞ്ഞു വാഹനം

  • @abdulsalamv.p631
    @abdulsalamv.p631 3 ปีที่แล้ว +1

    Runningil Clutchil Kaal Vech Vandi Odikkamo....? Parayoo PLEASE...

  • @nefreenaneppineppi3618
    @nefreenaneppineppi3618 3 ปีที่แล้ว +1

    Sajishettaante vedio kandu kandu aanu njaan vandi oodichu thudangeyed...😍👏🏻👏🏻

  • @jijijiji7109
    @jijijiji7109 3 ปีที่แล้ว

    വളരെ നല്ല കാര്യം പറഞ്ഞു തന്നതിന് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sujavijayaghosh3115
    @sujavijayaghosh3115 3 ปีที่แล้ว +2

    നന്നായി മനസിലാക്കിത്തരുന്നുണ്ട് thanks

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว +5

    ഉപകാരം ഉള്ള വീഡിയോ 👍

  • @venkataramanns9320
    @venkataramanns9320 2 ปีที่แล้ว +1

    Rough roadൽ half clutch കൊടുത്താൽ എന്താണ് ഗുണം

  • @rejikumar6296
    @rejikumar6296 3 ปีที่แล้ว +1

    Thank you so much for super and simple presentation

  • @sabarinathnath244
    @sabarinathnath244 3 ปีที่แล้ว +3

    എനിക്ക് ഒരു സംശയം വണ്ടി speedല്‍ റോഡില്‍ [5 gear]പോയികൊണ്ടുരിക്കുന്പൊള്‍ റോഡില്‍ ഒരു വലിയ കുഴി കാണുന്നു,അപ്പൊള്‍ പെട്ടന്ന് വണ്ടി speed കുറക്കണം,എത് gear ഇടണം,പറയാമൊ please

    • @benadost464
      @benadost464 3 ปีที่แล้ว +5

      ഞാൻ പറഞ്ഞു തരാം.
      നിങ്ങൾ ഉടനെ തന്നെ ക്ലച്ചും ബ്രേക്കും ചവിട്ടുക (സ്പീഡ് കുറയാൻ ) . സ്പീഡ് കുറഞ്ഞു എന്ന് തോന്നുമ്പോൾ ഗിയർ നേരെ 2ന്റിൽ ഇടുക ശേഷം പതിയെ ക്ലച് റിലീസ് ചെയ്ത് കുണ്ട് കടന്നു വരിക

    • @jencyajil1794
      @jencyajil1794 3 ปีที่แล้ว

      @@benadost464 5th gearil ninnum nere 2ndilottu idaaamo

    • @bibinmohan19
      @bibinmohan19 3 ปีที่แล้ว

      @@jencyajil1794 idam no priblm but vandi slow ayirikkanam

    • @benadost464
      @benadost464 3 ปีที่แล้ว +2

      @@jencyajil1794 ക്ലച് ഫുൾ ചവിട്ടി ഏത് ഗിയറിൽ വേണമെങ്കിലും ഇടാം . പക്ഷെ ക്ളച് റിലീസ് ചെയ്യുന്ന സമയത്ത് ആ gearin പറ്റുന്ന സ്പീഡ് ലിമിറ്റിൽ മാത്രമേ റിലീസ് ചെയ്യാവൂ. ഉദാഹരണം നിങ്ങൾ ഒരു 70 km സ്പീഡിൽ വരികയാണെങ്കിൽ പെട്ടെന്ന് ഒരു കുണ്ട് കണ്ടു നിങ്ങൾ ഒന്നും ആലോചിക്കേണ്ട നേരെ ക്ലച്ചും ബ്രേക്കും ചവിട്ടി വണ്ടി സ്ലോ ആക്കുക .ശേഷം നിങ്ങൾ എത്ര മാത്രം സ്ലോ ആക്കിയോ എന്നതിനനുസരിച്ച് ഗിയർ select ചെയ്യുക അതായത് നിങ്ങൾ ബ്രേക്കും ക്ലച്ചും ചവിട്ടി ഒരു 20 km സ്പീഡിലൊക്കെ എതിയിട്ടുണ്ടെങ്കിൽ നേരെ 2nd ഗിയറിൽ ഇടുക ശേഷം ക്ലച്ച് മെല്ലെ റിലീസ് ചെയ്ത് വരിക

  • @ajayroshan6243
    @ajayroshan6243 3 ปีที่แล้ว +3

    Sajeeshttan💋💋🤩uyir🥰🥰🥰

  • @arunkumarsj8372
    @arunkumarsj8372 3 ปีที่แล้ว +4

    ഉപകാരപ്രദമായ വീഡിയോകൾ ...Thank you...🙏

  • @gopikk5575
    @gopikk5575 3 ปีที่แล้ว +2

    നല്ല വിവരണം 🌹🌹🌹👍👍👍

  • @mujeebpm4081
    @mujeebpm4081 3 ปีที่แล้ว +1

    Main റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് Ieft എടുക്കുമ്പോൾ axleater കൊടുക്കുന്നതിനു പകരം cluch അയാൽ വണ്ടി മുന്നോട്ട് പോകുകയില്ലേ

  • @AkshayAkshay-vk7nh
    @AkshayAkshay-vk7nh 3 ปีที่แล้ว

    Hai bro.njan bro nte mikka videos um kaanunna aalanu .Bro nte videos kandittanu njan car oodikkan padichath njan idakk bro live l vannpo paranjayirunnu.pinnea bike ikkea easy method aayirunnu. Bro

  • @ammu1476
    @ammu1476 3 ปีที่แล้ว

    Chetta cheriya road nnu main roadlekku kayaran aanu valare budhimuttu,oralum vandi onnu slow aaki tharilla,left nnum right nnum orupole vandi verum,aarum onnu slow chythu tharilla main roadlekku kayaran,ethinu antha oru aluppa vazhi

  • @baijukonnakkal7489
    @baijukonnakkal7489 2 ปีที่แล้ว +1

    Good class. Go ahead

  • @mujeebrahman6226
    @mujeebrahman6226 3 ปีที่แล้ว

    staring thirikunnath kanditt oru buthimutt oru hand upayogichal thettano

  • @sahelafsal3272
    @sahelafsal3272 3 ปีที่แล้ว +2

    First gearil clutch use cheyyathe enganeya odikka?
    Athpole thanne ethokke roadukalil odikkan pattum?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว

      Video cheythittund

    • @sahelafsal3272
      @sahelafsal3272 3 ปีที่แล้ว

      @@SAJEESHGOVINDAN ellathintem video chettante kayyil undallo 😂...any way... good job

  • @life-nt6ui
    @life-nt6ui 3 ปีที่แล้ว +27

    ടൗണിൽ പതുക്കെ പോകുമ്പോൾ ചില ആളുകൾ ഹോൺ അടിച്ചു ബഹളം ഉണ്ടാകും, പിന്നെ കാറിന്റെ അടുതുടെ ചേർത്ത് over ടേക് 😡

    • @sabeehapm9373
      @sabeehapm9373 3 ปีที่แล้ว +3

      100 % സത്യം

    • @bliss7757
      @bliss7757 3 ปีที่แล้ว

      Sathyam

    • @venugopalank4777
      @venugopalank4777 3 ปีที่แล้ว

      ഹോണടിച്ചു ശബ്ദമുണ്ടാക്കിക്കോട്ടെ

    • @venugopalank4777
      @venugopalank4777 3 ปีที่แล้ว

      നമ്മൾ നമ്മുടെ വഴിക്കു തന്നെ പോയാ മതിയെന്നു മുമ്പൊരു episode -ൽ പറഞ്ഞിരുന്നുവല്ലോ. വളരെ നല്ല നിർദ്ദേശങ്ങളാണ്. അഭിനന്ദനങ്ങൾ

    • @Tencil577
      @Tencil577 3 ปีที่แล้ว

      Mind ചെയ്യരുത്.. നമ്മൾ നമ്മുടെ comfort സ്പീഡിൽ പോയാൽ മതി

  • @venkataramanns9320
    @venkataramanns9320 2 ปีที่แล้ว +1

    എത്ര ഉയരത്തിൽ ഇരിക്കണം seat adjustment സംശയം തോന്നുന്നു

  • @nidhinrajakrajak937
    @nidhinrajakrajak937 3 ปีที่แล้ว +2

    Orupad use akuna video

  • @shylajasafi5120
    @shylajasafi5120 3 ปีที่แล้ว +1

    Thankuuu Sajeeshetaaa ☺

  • @sinoymathew3551
    @sinoymathew3551 3 ปีที่แล้ว +2

    Send gair enu first gair enga maru send gair marmul clutch mathyo urgent ano parju tharmo epol veam

  • @stalin8855
    @stalin8855 3 ปีที่แล้ว +3

    Low ഗിയറിൽ വണ്ടി ഓടിച്ചാൽ എൻജിന് വല്ല പണിവാരുമോ..?

  • @nelsonpereira4909
    @nelsonpereira4909 3 ปีที่แล้ว

    കൂടുതൽ സമയം ഫസ്റ്റ് സെക്കൻറ് ഗിയറിൽ ഡ്രൈവ് ചെയ്യാമോ?

  • @noshadabdulazeez2694
    @noshadabdulazeez2694 3 ปีที่แล้ว +1

    നല്ലവിവരണം

  • @jithinkurian126
    @jithinkurian126 3 ปีที่แล้ว +1

    Valuable information ( four wheeler license but now can't drive car mind afraid

  • @sureshbabutharayil3751
    @sureshbabutharayil3751 3 ปีที่แล้ว

    Really, fantastic demo and very good rendering

  • @balakrishnanpv5370
    @balakrishnanpv5370 3 ปีที่แล้ว +2

    Very good briefing 👍❤️

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว +1

    Thank you Mr Sajeesh

  • @blessedblissfullife6
    @blessedblissfullife6 3 ปีที่แล้ว +3

    Thank you SG 👍🏻❤️

  • @venusnp8301
    @venusnp8301 3 ปีที่แล้ว +1

    👍 good method

  • @sujitharegilal536
    @sujitharegilal536 3 ปีที่แล้ว +1

    Very good information

  • @sinoymathew3551
    @sinoymathew3551 3 ปีที่แล้ว +1

    Parju tharmo urgent ano

  • @naseemanasi8646
    @naseemanasi8646 3 ปีที่แล้ว +1

    Upakarapradam

  • @immachizzworld4957
    @immachizzworld4957 3 ปีที่แล้ว

    Kure time ethenkilum oru gearil thanne povan pato

  • @yghh6411
    @yghh6411 3 ปีที่แล้ว +1

    സാർ സൂപ്പർ 👍🌹

  • @Motivational20_22
    @Motivational20_22 3 ปีที่แล้ว +1

    നന്ദി

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +2

    നൈസ് വീഡിയോ 👌👌

  • @bijeshbijesh3497
    @bijeshbijesh3497 3 ปีที่แล้ว +1

    Good വീഡിയോ

  • @sinoje2938
    @sinoje2938 3 ปีที่แล้ว

    Frnd sitil drive enta kude Ulla al urangn Padilla

  • @sanjuvijayan7641
    @sanjuvijayan7641 3 ปีที่แล้ว

    Bro useful video

  • @jibujibu2569
    @jibujibu2569 3 ปีที่แล้ว +1

    സൂപ്പർ 👍

  • @muhammadmk724
    @muhammadmk724 3 ปีที่แล้ว +1

    Thanks

  • @BabuBabu-gk7xz
    @BabuBabu-gk7xz ปีที่แล้ว

    Reply മലയാളത്തിൽ നൽകിയാൽ നന്നായിരുന്നു

  • @bavanucutz543
    @bavanucutz543 3 ปีที่แล้ว +1

    Good

  • @internetGarage
    @internetGarage 3 ปีที่แล้ว +1

    Ith power steering anoo

  • @rkmenon521
    @rkmenon521 3 ปีที่แล้ว +12

    ഇക്കണ്ട തിരക്കൊന്നും തിരക്കല്ല....എറണാകുളം തിരക്കാണ് തിരക്ക്....സകല ദൈവങ്ങളേം വിളിച്ച് പോകും 😊

    • @anandkrishna660
      @anandkrishna660 3 ปีที่แล้ว +3

      മുംബൈ, ബാംഗ്ലൂർ ഒക്കെ ഓടിച്ചാൽ ഈ ഒരു അഭിപ്രായം മാറിക്കിട്ടും.

  • @venkataramanns9320
    @venkataramanns9320 2 ปีที่แล้ว

    Town driving ൽ do it movements കണ്ടാൽ നന്ന്

  • @SirajSiraj-zi3ip
    @SirajSiraj-zi3ip 3 ปีที่แล้ว +1

    Thanks alot

  • @manjumol.p.r6630
    @manjumol.p.r6630 3 ปีที่แล้ว +1

    nice video

  • @shahinsha
    @shahinsha 3 ปีที่แล้ว +1

    Thnks

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +1

    👍👍👍

  • @RaveendranpNRaveendranpN
    @RaveendranpNRaveendranpN 2 ปีที่แล้ว

    H എടുക്കുന്നവീഡിയോ ഇടാമോ

  • @shibup5421
    @shibup5421 3 ปีที่แล้ว

    ഇവിടെ leg movement ആണ് പറയേണ്ടത് അല്ലാതെ steering അല്ല

  • @moviestatus2603
    @moviestatus2603 3 ปีที่แล้ว

    Nigalu poliyanu

  • @ameena1983
    @ameena1983 3 ปีที่แล้ว

    എനിക്ക് driving പഠിപ്പിച്ചു തരുമോ?

  • @life-nt6ui
    @life-nt6ui 3 ปีที่แล้ว +1

    Sir

  • @jobintweets1916
    @jobintweets1916 3 ปีที่แล้ว

    Bandaduka ❤️

  • @ashikt2216
    @ashikt2216 3 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻👌🏻

  • @vipinvelazhy1437
    @vipinvelazhy1437 3 ปีที่แล้ว +1

    👌👌👍👍👍

  • @vanajakumarin6247
    @vanajakumarin6247 3 ปีที่แล้ว +1

    👍👌👍

  • @anilkumarek5945
    @anilkumarek5945 3 ปีที่แล้ว +1

    😍😍😍👌👌👌

  • @sreejithmungath6168
    @sreejithmungath6168 3 ปีที่แล้ว +1

    ട്രാഫിക്കിൽ ഹാഫ് ക്ലച്ചിൽ പോകുന്നത് വണ്ടിക്കു മോശമാണോ

  • @baburaj7931
    @baburaj7931 3 ปีที่แล้ว +1

    ✌️👍💕

  • @shanbeerjohn4650
    @shanbeerjohn4650 3 ปีที่แล้ว +1

    ഓരോ ഗിയറിലും എത്ര സ്പീഡ് വേണം

  • @sabirpky2244
    @sabirpky2244 3 ปีที่แล้ว +2

    First 😔

    • @nelsonpereira4909
      @nelsonpereira4909 3 ปีที่แล้ว

      കൂടുതൽ സമയം ഫസ്റ്റ് സെക്കൻറ് ഗിയറിൽ പോകാമോ?

  • @sinoymathew3551
    @sinoymathew3551 3 ปีที่แล้ว +1

    Send gair enu first gair enga varu

  • @ambilysatheesan2545
    @ambilysatheesan2545 3 ปีที่แล้ว

    ❤️❤️❤️❤️🙏🏼🙏🏼🙏🏼👍👍👍👍

  • @liveyourlife1867
    @liveyourlife1867 3 ปีที่แล้ว +1

    Second

  • @jk24hrs
    @jk24hrs 3 ปีที่แล้ว +1

    ബന്തടുക്ക അല്ലെ ഇത്

  • @michealkarivedakam8025
    @michealkarivedakam8025 3 ปีที่แล้ว +2

    ബന്തടുക്ക

  • @narayananp7098
    @narayananp7098 3 ปีที่แล้ว +1

    Good

  • @lekhapurushothaman4413
    @lekhapurushothaman4413 3 ปีที่แล้ว +1

    👍👍👍