Maha Sudarshana Mantra | മഹാസുദർശന മന്ത്രം |

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2021
  • Maha Sudarshana Mantra is a powerful mantra. It is dedicated to Lord Surdharshana, who is a manifestation of Lord Vishnu. Maha Sudarshana Mantra helps one become successful and also makes the person feel a state of fulfillment. Also, it relieves a person from bad luck, health issues and financial . The Sudarshana Chakra contains a circular ring. The circle is surrounded by fire, thus representing the Sun god. The circular ring depicts the destruction of evil forces. It also represents the victory of good over evil. Additionally, this chakra also seeks out its enemies in the directions. As a result, it is considered the protector
    👉 Don't forget to share, like & and comment on this video 👈
    👉ഈ വിഡിയോയിൽ കുറവുകൾ ഉണ്ടായേക്കാം .... എങ്കിലും നല്ല മനസ്സോടുകൂടി സ്വീകരിക്കുന്ന എല്ലാപേർക്കും നന്ദി ....👈
    ഭാരതത്തിൽ നിലനിന്നിരുന്നതും , നിലനിൽക്കുന്നതുമായ ചില അറിവുകളാണ് ഞങ്ങൾ ഈ ചാനലിലൂടെ പറയുന്നത് ....വ്യക്തിപരമായി ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ സദയം ക്ഷമിക്കുക ...👏👏👏
    ഈ അറിവുകൾ സ്വീകാര്യമായെങ്കിൽ സ്വീകരിക്കുക . അല്ലെങ്കിൽ തള്ളിക്കളയുക .....
    🗣️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...
    👉ഈ ചാനല്‍ subscribe ചെയ്യാന്‍ 👌👌👌
    / thulasedalathilmedia
    👉 For business enquiries :
    Email:thulasedalathilmedia@gmail.com
    👉 മന്ത്രസിദ്ധികളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 👇👇👇
    Mantra sidhi | മന്ത്രസിദ്ധി ലക്ഷണങ്ങൾ | Part : 1
    • മന്ത്രസിദ്ധി ലക്ഷണങ്ങൾ...
    അഷ്ടസിദ്ധികൾ | Ashtasidhikal |Part : 2
    • സിദ്ധികൾ | Ashtasidhik...
    ഗൗണസിദ്ധികൾ / Gounasidhikal / Part : 3
    • സിദ്ധികൾ / Gounasidhi...
    ക്ഷുദ്രസിദ്ധികൾ | Kshudra sidhikal | Part : 4
    • സിദ്ധികൾ | Kshudra sid...
    👉ഫേസ് ബുക്ക്‌ ലിങ്ക് ;
    / thulasedalathilmedia
    👉Twitter link
    / thulasedalathil
    👉Dailymotion
    www.dailymotion.com/Thulaseda...
    Image credit : Google , Pixabay
    ✍️✍️✍️ നിങ്ങൾക്കും പ്രതികരിക്കാം...
    ____________________________________________
    പ്രതികരണങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ THULASEDALATHIL MEDIA യുടേതല്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കുക....
    #Thulasedalathilmedia #Sarathchandra_sharma #Mahasudarshana_Mantra
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 150

  • @hariprasad391
    @hariprasad391 3 ปีที่แล้ว +23

    ഇത്രയും വ്യക്തതയോടെ വിശദമായി സുദർശന മന്ത്രത്തെ പരിചയപെടുത്തി യതിനു എന്റെ വിനീത നമസ്കാരം 🌹🌹🙏🙏

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  3 ปีที่แล้ว +5

      എന്റെയും നമസ്കാരം 🙏🙏🙏

  • @grandmaschannel5526
    @grandmaschannel5526 ปีที่แล้ว +1

    വളരെ വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്. ആവശ്യമുള്ളവർക്ക് ഒരു ബോറും ഉണ്ടാവുകയില്ല. ഞാൻ മന്ത്രം പഠിച്ചു വെച്ച് മനസിൽ പറയാറുണ്ട്. അതിന്റെ നിയമങ്ങൾ ഇപ്പോഴാണ് മനസിലായത്🙏🙏🙏

  • @bijugeorge550
    @bijugeorge550 3 ปีที่แล้ว

    Thank you very much friend

  • @kasileo2850
    @kasileo2850 2 ปีที่แล้ว +1

    ഹരി ഓം 🙏🏻 നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ്
    ഓം. നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepajoshy1594
    @deepajoshy1594 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏എത്ര വ്യക്തതയോടെയാണ് പറഞ്ഞുതരുന്നത്...ഒരുപാട് നന്ദി 🙏

  • @anoopsreshivamsreshivam398
    @anoopsreshivamsreshivam398 3 ปีที่แล้ว +1

    Thanks

  • @anithaprasannan1002
    @anithaprasannan1002 2 ปีที่แล้ว

    നല്ല അറിവ് നന്ദി തിരുമേനി 🙏

  • @gemsyprakash2056
    @gemsyprakash2056 3 ปีที่แล้ว

    Valare nalla avathranam

  • @nks7657
    @nks7657 ปีที่แล้ว +2

    വളരെ ശക്തിയേറിയ മന്ത്രമാണ് ഇത്. ഗുരുമുഖത്ത് നിന്ന് മാത്രമാണ് ഇത് അഭ്യസിക്കുന്നത്. നന്മൾക്ക് കേൾക്കുന്നതിന് കുഴപ്പം ഇല്ല.. എന്നോട് ഈ കാര്യം പറഞ്ഞ് തന്നത് ഒരു ജ്യോത്സ്യൻ ആണ്.

  • @sushamamohan5782
    @sushamamohan5782 2 ปีที่แล้ว

    നല്ല അവതരണം ഒത്തിരി സന്തോഷം ഉണ്ട്

  • @jayaprakash6005
    @jayaprakash6005 2 ปีที่แล้ว

    From the heart explanation namikkunnu 🙏🙏🙏

  • @sundarammu2631
    @sundarammu2631 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @balachandrannairm3662
    @balachandrannairm3662 2 ปีที่แล้ว +1

    ഇത്ര ലളിതമായും എന്നാൽ വ്യക്തതയോടെയും അതിലെ നിബന്ധനകളെയും കുറിച്ച് പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. ഞാൻ വലിയ മന്ത്രം ദിവസവും ജപിച്ചു വരുന്നു, ധ്യാനവും ചെറിയ മന്ത്രവും അറിയില്ല. വലിയ മന്ത്രം കുറഞ്ഞത് എത്ര ഉരു ജപിക്കണം എന്നു ഉപദേശം ദയവായി നൽകുക.

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว

    Sooper 🎉🎉🎉🎉

  • @abhilashrajan9366
    @abhilashrajan9366 3 ปีที่แล้ว

    Thanku sir

  • @josemc9171
    @josemc9171 2 ปีที่แล้ว +1

    സൂപ്പർ കലക്കി

  • @johnsonvargheese5227
    @johnsonvargheese5227 3 ปีที่แล้ว +1

    Good job

  • @dharmashaastha6782
    @dharmashaastha6782 3 ปีที่แล้ว

    ENDE GURU ENNE THANGALILUDE PADIPIKKUNNU.☺ THANK YOU SIR

  • @rahulpandalam7094
    @rahulpandalam7094 3 ปีที่แล้ว

    അടിപൊളി അവതരണം

  • @vipindasc8500
    @vipindasc8500 ปีที่แล้ว +2

    ഒരു വിഡിയോ സ്കിപ് ചെയ്യാതെ കണ്ടിട്ടുണ്ടങ്കിൽ അത് ഇത് മാത്രം ആണ്. ഒരുപാട് സ്നേഹം. ദേവനെ മനസ്സിൽ കണ്ടുതൊഴുതു ❤️❤️❤️

  • @AJAYKUMAR223
    @AJAYKUMAR223 3 ปีที่แล้ว

    Om mahasudharsanaya nama

  • @sreevalsam1043
    @sreevalsam1043 3 ปีที่แล้ว +1

    Parameswaranakkal Valiya guruvilla a guruvina gurunadanayi Varich athu matravum chollam guruvillaghil phalikkillannu parayunnathu Stapita talpparyakkaranu manushya guruvinu poornnatayilla bakttiyanu pradanam Om Namashivaya..

  • @user-xc3ji3yp8d
    @user-xc3ji3yp8d 3 ปีที่แล้ว +1

    Dyanavum manthravum vyakthamai paranju thannathinu valareyathikam nanni. 🙏🙏🙏🙏🙏

    • @pvjayaraman9160
      @pvjayaraman9160 2 ปีที่แล้ว

      സുദർശനമന്ത്രം ഒരു ദിവസം എത്ര തവണ ചൊല്ലണം, ഹോമാകുണ്ടത്തിന്റെ ആവശ്യമുണ്ടോ?

  • @sachinvakayadsachinvakayad8236
    @sachinvakayadsachinvakayad8236 ปีที่แล้ว

    Nalla video asnu

  • @Riptigergaming
    @Riptigergaming 2 ปีที่แล้ว

    Om namo narayanaya

  • @rejithr729
    @rejithr729 3 ปีที่แล้ว +1

    അടിപൊളി

  • @girijarani3742
    @girijarani3742 4 หลายเดือนก่อน

    Great.

  • @sreeragss1051
    @sreeragss1051 3 ปีที่แล้ว +1

    Narayanaya Kavachamantra Video Venam Guruji

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 3 ปีที่แล้ว

    🙏🙏ഓഹ്മ് മഹാസുദർശനായ ഹും ഫഡ് സ്വാഹാ 🙏🙏

  • @bindugk5732
    @bindugk5732 2 ปีที่แล้ว +1

    🙏🙏

  • @PremKumar-ur1iz
    @PremKumar-ur1iz 3 ปีที่แล้ว +1

    🙏👍

  • @manojakk7839
    @manojakk7839 2 ปีที่แล้ว +1

    Namasthe sir

  • @rajilp4966
    @rajilp4966 3 ปีที่แล้ว

    തിരുമേനി നല്ല മന്ത്രം 👌👌

  • @Ag-ph3dj
    @Ag-ph3dj 2 ปีที่แล้ว +4

    ഒരു മന്ത്രം പറഞ്ഞു കൊടുക്കുന്ന തേ മഹാ പുണ്യം.

  • @anilasj1533
    @anilasj1533 2 ปีที่แล้ว +2

    സാർ നമസ്കാരം
    ഇങ്ങനെ വേണം ഇത് പൊലെ പൂർണ്ണരുപത്തിൽ മന്ത്രങ്ങൾ പറഞ്ഞു തരണം
    എന്ന് നൻമ ഉണ്ടാകട്ടെ

  • @maloostricks2730
    @maloostricks2730 3 ปีที่แล้ว +1

    👌👍🙏🙏🙏🙏

  • @vvalsan8645
    @vvalsan8645 2 ปีที่แล้ว +3

    താങ്കളുടെ നല്ല മനസിന് നന്ദി നന്ദി നന്ദി

  • @ponnuponnu731
    @ponnuponnu731 ปีที่แล้ว

    Enik ethire abhicharaaam chaythaavarrr, nammale abhijaraaaam vazhi nashipiikkan cheypich badipicha vishnavaa badhaye engane swayaaam jeepich mataaaan sadhikum?

  • @flowerleaves3824
    @flowerleaves3824 3 ปีที่แล้ว +1

    Please Bless me ,.... 🙏🙏🙏🙏🙏

  • @akhilavinod3166
    @akhilavinod3166 ปีที่แล้ว

    🙏🙏🙏

  • @subeesht7739
    @subeesht7739 ปีที่แล้ว

    നല്ല അവതരണം എന്നിയും പ്രതീക്ഷിക്കുന്നു ഇതു പോലെ
    ഉള്ളവ

  • @jineshp.b5498
    @jineshp.b5498 ปีที่แล้ว

    🙏🙏🙏🌹

  • @dasanp2921
    @dasanp2921 ปีที่แล้ว

    നമസ്തേ

  • @venugopalanvp2278
    @venugopalanvp2278 ปีที่แล้ว

    🙏🏻

  • @binibinirb9007
    @binibinirb9007 2 ปีที่แล้ว

    🙏🙏🙏🙏

  • @user-tm8ec8gx4l
    @user-tm8ec8gx4l 5 หลายเดือนก่อน

    Evenigil sudarshana mantram chollamoe

  • @malavikamaalu99
    @malavikamaalu99 3 ปีที่แล้ว

    Sir Tripurasundari sarvakaarya mantra Siddhiyundakanulla
    Mantram idumo

  • @sreelathasreelatha1339
    @sreelathasreelatha1339 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @Bala-gz5hh
    @Bala-gz5hh 11 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @aparnasaniya6602
    @aparnasaniya6602 2 ปีที่แล้ว

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jyothikilikar4592
    @jyothikilikar4592 3 ปีที่แล้ว

    Great explanation 🙏

    • @anireghu952
      @anireghu952 3 ปีที่แล้ว +1

      Etavum valiya guru siva bhagavananu bhagavan marthrame ollu guru 40000 anpathinayiravum koduthu guru upadesavum onnum vangada

  • @sonyjaimes2475
    @sonyjaimes2475 3 ปีที่แล้ว +1

    ആഴത്തിൽ അനുഭവിച്ച് പറയുന്നു 🙏🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Kaaaaranam. Eeeesssvaran. Sowndariyam. Kondu. Anugrahichittufu. Bagavanea. Karuna

  • @sujeeshmm5754
    @sujeeshmm5754 3 ปีที่แล้ว

    kazhiyumenkil rudiramala episode cheyyo

  • @kmsakeena3305
    @kmsakeena3305 ปีที่แล้ว

    Kshethrathil sudarsana manthra archana nadathiyal ulla phalam ethu thanneyano.

  • @arjundev8972
    @arjundev8972 3 ปีที่แล้ว

    Garuda mantram koode paranje tharaamo? Thank you

  • @DINESHKUMAR-nq2zr
    @DINESHKUMAR-nq2zr 10 หลายเดือนก่อน

    (Para karma manthra thandra yandra oushadhastra shasthrani)

  • @DurgaDurga-sf4hl
    @DurgaDurga-sf4hl 3 ปีที่แล้ว

    Sir njaan Apsara mantram edumon
    Chodichirunnu kaatirikunnu

  • @anums8360
    @anums8360 2 ปีที่แล้ว

    Nammuk Eth exhuthiyefuth parayamo...

  • @jasnapm5919
    @jasnapm5919 หลายเดือนก่อน

    ❤❤❤

  • @anoopsreshivamsreshivam398
    @anoopsreshivamsreshivam398 3 ปีที่แล้ว +1

    Tirumani ples reply

  • @user-zg3jk9ed9q
    @user-zg3jk9ed9q ปีที่แล้ว

    Mandra yenthra thantraowshatha

  • @UnniKrishnan-ib3ft
    @UnniKrishnan-ib3ft 3 ปีที่แล้ว +1

    Hello sir
    ചാത്തൻ ,വാർത്താളി മാരണ ബാധകളെ തടയുമോ ?

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Monea. Athu. Polea. Nammudea. Veeettilea. Chiri.
    Kali
    Santhosham. Kanndu. Chuttum. Assooooya. Niranja. Ayalkkar

  • @user-rj9cz1qj5c
    @user-rj9cz1qj5c 9 หลายเดือนก่อน

    👍👍👍

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Athu. Bayankkara.
    Ssathru. Dosham
    Kannu dosham
    Varumanam. Thozhil. Nashttapeattu
    Athu polea. Roggggam. Vittu marunnilla. Oru. Kuzhapppavum. Eilllatha. Veedum. Jeeevitham. Aayirunnu

  • @user-qf7il4us9m
    @user-qf7il4us9m 8 หลายเดือนก่อน

    ❤❤❤..🎉

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 11 หลายเดือนก่อน

    Vipin -pooradam
    Bipin -mulam

  • @sobhabridalbespoke8985
    @sobhabridalbespoke8985 4 หลายเดือนก่อน

    സുദർശനചക്രം ചെയ്യാനുള്ള വീഡിയോ ചെയ്യാമോ?

  • @DINESHKUMAR-nq2zr
    @DINESHKUMAR-nq2zr 10 หลายเดือนก่อน

    Ee mantharm munne etta manthrathil ninnu cheriya vyathyasam undallo

  • @shyambalachandran5331
    @shyambalachandran5331 ปีที่แล้ว

    Therumanasa

  • @shyjumadambi4020
    @shyjumadambi4020 5 หลายเดือนก่อน

    ചക്ര സം‌ജഞം ഇത്‌ എങ്ങിനെയാണ് സoഞ്ചo ആകുന്നത് ഉചാരണം സംശയം ഉളവാക്കുന്നു

  • @remyajani5227
    @remyajani5227 3 ปีที่แล้ว

    Rishi chandas okkae kaanaan pakathine azhuthu allade kaanichadu kondu endunprayojanam

  • @valsalaraman8257
    @valsalaraman8257 ปีที่แล้ว +1

    എല്ലാവരും അറിയട്ടെ എന്നാ ഭാവ മാണ് താങ്കളുടെ മഹത്വം 🙏🏻

  • @lalithasahasranamam3216
    @lalithasahasranamam3216 2 ปีที่แล้ว

    Param Purushaaya OR PARAMA PURUSHAAYA???

  • @subhash78adhri77
    @subhash78adhri77 ปีที่แล้ว

    Jayantey voice aayyi similarity undu😊

  • @user-zg3jk9ed9q
    @user-zg3jk9ed9q ปีที่แล้ว

    Rishi aaraa parayunnath vekthamalla

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Aaaarkkum. Oru drohavum. Cheayyillla. Bagavanea. Eeesssvara. Jesus. Mathavea. Eithaaanu. Sathaaaa. Dyanam

  • @HarishKumar-zx2dw
    @HarishKumar-zx2dw ปีที่แล้ว +5

    ബ്രഹ്മണേ പരംജ്യോതിഷേ ഹും ഫട് സ്വാഹാ എന്നല്ലേ ?

  • @dasanp2921
    @dasanp2921 ปีที่แล้ว +1

    ബാലസുബ്രഹ്മണ്യൻ

  • @rajeshnayar7931
    @rajeshnayar7931 3 ปีที่แล้ว +1

    Plz post sarabeswara mantram...

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  3 ปีที่แล้ว

      വരും വീഡിയോകളിൽ പ്രതീക്ഷിക്കാം 🙏

  • @akhilnair9044
    @akhilnair9044 ปีที่แล้ว +1

    മന്ത്രം എല്ലാവർക്കും ജപിക്കാമോ

  • @SanthoshKumar-ws5jl
    @SanthoshKumar-ws5jl 3 ปีที่แล้ว

    Maha sudharshana mandram yandram dharikkan kittumo thirumeni thayyarakki tharumo

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  3 ปีที่แล้ว

      തയ്യാറാക്കി കൊടുക്കും

  • @saraswathypk2038
    @saraswathypk2038 2 ปีที่แล้ว

    Namaste🙏

  • @amalkp4934
    @amalkp4934 หลายเดือนก่อน

    സർ മറ്റു ഗുണങ്ങൾ എന്തൊക്ക ആണ്‌ ഒന്ന് പറയാമോ

  • @pallathanup18
    @pallathanup18 ปีที่แล้ว +1

    Hi sir pls avoid using instrumental music.... use some traditional music to make it more effective....

  • @muhammedsameer.k5125
    @muhammedsameer.k5125 3 ปีที่แล้ว +2

    Ethu ella mathakkarum japikkamo?

    • @renjithpr1170
      @renjithpr1170 3 ปีที่แล้ว +2

      അറിഞ്ഞു ഭക്തിയോടുകൂടി വിധിപ്രകാരം ആർക്കും ആവാം... മതം ഒക്കെ ആരുടെയോ സൃഷ്ടികൾ അല്ലെ. അതിനുമുന്നേ ഉള്ള സംസ്കാരമല്ലേ ഇത്. സൊ ആർക്കും ആവാം

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 ปีที่แล้ว +1

    10 മിനിറ്റ് കൊണ്ട് തീർത്ത് കൂടയോ

  • @kappemmatti4835
    @kappemmatti4835 3 ปีที่แล้ว +1

    Strrekalku chollavo...?

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  3 ปีที่แล้ว

      ചൊല്ലുന്നതിൽ തെറ്റില്ല

  • @harihark2893
    @harihark2893 20 วันที่ผ่านมา

    പ്രണാമം 🙏
    ഋഷി: ഛന്ദസ്‌ ദേവത ഇതിൽ അഹിർബുദ്ധി ഋഷി: എന്നാണോ? തെറ്റ് പറ്റാൻ പാടില്ലല്ലോ ഞാൻ മനസ്സിലാക്കിയതിൽ തെറ്റ് ഉണ്ടോ? സംശയ നിവർത്തി ഉണ്ടാകാൻ ദയ കാണിക്കണം. എനിക്കതു വലിയ ഗുണം ചെയ്യും. സഹായിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു 🙏

  • @aparnaanirudhan8710
    @aparnaanirudhan8710 ปีที่แล้ว

    Pingala varnam etha

    • @dineshvpillai4672
      @dineshvpillai4672 ปีที่แล้ว

      സ്വർണ വർണ്ണം ആണെന്ന് തോനുന്നു

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Epppo. Athallla vishayam.
    Makaludea. Vivaham. Nov. Aaanu. Kazhinjathu.......annnu. Thudagggie. Athinu. Munnu. Oct. Thudaggie. Veeettil. Oru. Roopa polum. Varumanam. Eillla
    Undaaayirunnna. Jolli. Nashttapeattu.
    Achandeayum
    Makandeayum(MBA/30/AGE.
    8/12/1990/.

  • @anoopsreshivamsreshivam398
    @anoopsreshivamsreshivam398 3 ปีที่แล้ว

    Guruvil ninnu oru mandram sekarichal bakimandram guruvina smarichal matiyooo chollubol

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  3 ปีที่แล้ว

      അതുമതി.. പക്ഷേ മറ്റുള്ള മന്ത്രം ജപിച്ചു തുടങ്ങുമ്പോൾ ഗുരുവിനെ അറിയിച്ചു തുടങ്ങുന്നതാവും ഏറ്റവും നല്ലത്

  • @sandhyasuresh46
    @sandhyasuresh46 5 หลายเดือนก่อน +3

    സുദർശന മന്ത്രം സ്ത്രീകൾക്ക് ജപിക്കാൻ പറ്റുമോ?

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  5 หลายเดือนก่อน

      ജപിക്കാം 🙏

    • @harihark2893
      @harihark2893 21 วันที่ผ่านมา

      പ്രണാമം 🙏
      അഹിർബുദ്ധി ഋഷി: എന്നാണോ? ഞാൻ മനസ്സിലാക്കിയത് ശരിയാണോ?അതോ തെറ്റുപറ്റിയിട്ടുണ്ടോ?തെറ്റുപറ്റിയാൽ ദോഷം ഉണ്ടല്ലോ, സംശയനിവാരണം ചെയ്തു തന്നാൽ വലിയ ഉപകാരമായിരുന്നു 🙏

  • @mayag4397
    @mayag4397 3 ปีที่แล้ว +1

    ഈ മന്ത്രം jjapikkunnathinu ഗുരു ഉപദേശം വേണോ

  • @sumeshs4020
    @sumeshs4020 ปีที่แล้ว +2

    വലിയ മന്ത്രവും ചെറിയമന്ത്രവു൦ തമ്മിൽ എന്ത വ്യത്യാസം

    • @sumeshs4020
      @sumeshs4020 ปีที่แล้ว

      അങ്ങ് മറുപടി പറഞ്ഞ നല്ലതായിരുന്നു

  • @ManojKumar-bv2xm
    @ManojKumar-bv2xm ปีที่แล้ว +1

    താങ്കളെ ഗുരു ആക്കാൻ പറ്റില്ലേ 🙏🏻

  • @user-gm3xw6fe2b
    @user-gm3xw6fe2b 3 ปีที่แล้ว

    പിന്നെ ഒരു സംശയം പഞ്ചലോഹം നടുവിരലിൽ ആണോ ദരിക്കേണ്ടേയ്??? 🙏🙏🙏

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  3 ปีที่แล้ว +1

      മോതിര വിരലിലും നടുവിരലിലും ധരിക്കാം 🙏

    • @rejithr729
      @rejithr729 3 ปีที่แล้ว

      വിജയ് കൊള്ളത്തില്ല സൂര്യ കൊള്ളാം

    • @user-gm3xw6fe2b
      @user-gm3xw6fe2b 3 ปีที่แล้ว +1

      @@THULASEDALATHILMEDIA നവരത്നമോതിരം ഏതു കയ്യിൽ ഏതു വിരലിലാണ് ധരിക്കേണ്ടത് plzzzz replay🙏🙏🙏

  • @shyjumadambi4020
    @shyjumadambi4020 ปีที่แล้ว +2

    പര കർമ്മ മന്ത്ര തന്ത്ര യന്ത്രഔഷത്ത, എന്നാണോ പര കർമ്മ മന്ത്ര യന്ത്രഔഷധ എന്നാണൊ... ചിലർ :: '''തന്ത്ര""" എന്ന് ചേർക്കുന്നു, ഇതിൽ ഇല്ല ഏതാണ് ശരി

    • @nishanthnarayanan1033
      @nishanthnarayanan1033 ปีที่แล้ว

      മന്ത്രം മുഴുവൻ ആയിട്ടില്ല ഇതിൽ..മൃത്യൂർ മോചയ മോചയ
      ആയുർ വർദ്ധയ വർദ്ധയ
      ശത്രു നാശയ നാശയ ഇത്രേം ഭാഗം ഇതിൽ പ്രതിപതിച്ചിട്ടില്ല

    • @shyjumadambi4020
      @shyjumadambi4020 5 หลายเดือนก่อน

      ഇത്‌ രണ്ട് തരത്തിലും ചൊല്ലുന്നുണ്ട്

  • @ukhivadiukv2391
    @ukhivadiukv2391 2 ปีที่แล้ว

    O