മദ്യപാനം എളുപ്പത്തിൽ നിർത്താം.Some facts about medical deaddiction for alcohol @dr joolie talks

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2022
  • Here is how alcohol deaddiction is done in hospitals?
    alcohol deaddiction
    #dr joolie talks
    #leo hospital
    #kalpetta#malayalam

ความคิดเห็น • 103

  • @sibinaadhi5630
    @sibinaadhi5630 ปีที่แล้ว +1

    Ningalude avatharanam suuuupper tto👌🏻👌🏻.
    Chirichukondulla samsaram adipoly👌🏻👌🏻.

  • @mjithinsebas3977
    @mjithinsebas3977 ปีที่แล้ว +1

    Enik 2 or 3 days gappitt kudikunna swabavamund athava kudikanpattiyillell 2 weeks kudumbolengilum kudiund annu over aagum pinne full family issues aanu .njn kureoke control cheyum but oru happyness kittanamengil kudikanam ennulla past sheelam ennevittpogunnilla

  • @user-cq1mv5ig2s
    @user-cq1mv5ig2s 10 หลายเดือนก่อน +11

    ആശുപത്രിയിലെ ചികത്സക്കു ശേഷംഅതായത് ഒരു 6 മാസത്തിനു ശേഷം വീണ്ടും കുടിക്കുന്ന മദ്യപൻമാർ മാത്രം ആണ് ഇന്നത്തെ കേരളത്തിൻ്റെ സംഭാവന എന്തു ചെയ്യാം പൊതുജനങ്ങളെ വളരെ അധികം സ്വാധീനിക്കുന്ന സിനിമ എന്ന മാധ്യമത്തിൽ പോലും നായകൻമാരെ മദ്യപൻമാരാക്കി പൊതു ജനത്തിന് വില്ക്കുന്ന ആദർശ ധീരൻമാരായ തിരകഥാകൃത്തുകളും നമ്മുടെ ലോകത്തിൻ്റെ മുതൽകൂട്ടാണ്.പിന്നെ ഗവൺമെൻറിൻ്റെ കാര്യം പറയുകയാണ് എങ്കിൽ യുവതലമുറയ്ക്കു ലഹരിവിരുദ്ധ പ്രതിഞ്ജ എടുപ്പിക്കുന്ന മഹാ ദൗത്യം അവർ നിറവേറ്റുന്നുണ്ട്😅

  • @geeyen2023
    @geeyen2023 11 หลายเดือนก่อน +1

    A good presentation, detailed video expected 🌹🙏

  • @vineeshkumar9496
    @vineeshkumar9496 ปีที่แล้ว +2

    Thank you madam 🙏🏻🙏🏻

  • @TheSijupaul
    @TheSijupaul 6 หลายเดือนก่อน

    Kanjirappilly penuvel ashramam, Is the one of the best place for the same. There we will get recovery without medicine. Since last 25 Yrs thousands of people recovered from alcoholic addiction. Very good and peaceful location.

  • @muralidharanc5922
    @muralidharanc5922 11 หลายเดือนก่อน +1

    Thank you

  • @bennyjohn83
    @bennyjohn83 ปีที่แล้ว +1

    നന്നായി മനസിലാക്കി തന്നു. 👍👍

  • @ShefinThansi
    @ShefinThansi 11 หลายเดือนก่อน +7

    Njn 3 year thudarchayaayi madhyapichirunna vykithiyaanu pakshe oru dhivsam enik nirthaan thonni ann thanne nirthukayum cheythu oru doctrreyum kandilla onnum cheythilla mansail theerumaanichu ottayadikk nirthi

  • @viheshkc6657
    @viheshkc6657 ปีที่แล้ว +2

    Valuable information and good presentation Doctor 👍

  • @shanaansar-gl5jc
    @shanaansar-gl5jc ปีที่แล้ว +1

    Dr enta husband divasm madyapikkunna al alla.munbokke vallapozhm aan chythindirunnath..ipo 2aazcha koodumbo pokum..pinne 3,4dvsm vitil varilla...enik aane ith ottum accpt chyan pattunnilla ith pooranamaytm maatan aayt dctr enthlm oru solution paranj tharanm..enik evidaya kanikkandath enn onnum ariyillaa..plz..rplyy

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว

      You can approach a nearby hospital and ask a physician or psychiatric for treatment. Deaddiction needs full support from family members also

    • @AbcAbc-mm7gj
      @AbcAbc-mm7gj 10 หลายเดือนก่อน

      ഫിസിഷൃനേ കാണിച്ചാമതിയോ ഡോക്ടർ.

  • @bennyjohn83
    @bennyjohn83 ปีที่แล้ว

    Nice doctor 👍

  • @krisheyes8693
    @krisheyes8693 7 หลายเดือนก่อน +4

    Doctor ഒടുക്കത്തെ സ്വന്തര്യം ❤❤

    • @prashantik7818
      @prashantik7818 2 หลายเดือนก่อน

      രണ്ട് പെഗ്ഗ് കഴിച്ചോന്ന് ഒരു സംശയം ഭയങ്കര ആട്ടം

  • @rajubetta
    @rajubetta 8 หลายเดือนก่อน

    How it is possible

  • @user-or7ok9ds4q
    @user-or7ok9ds4q 2 หลายเดือนก่อน

    താങ്ക്സ് 👍

  • @prakasha5629
    @prakasha5629 4 หลายเดือนก่อน +1

    പല ഹോസ്പിറ്റലിൽ കാരും ഡിസുൾഫിറാം ഉപയോഗിക്കുന്നുണ്ട്.... പല കോംപ്ലിക്കേഷനും ഉണ്ടാകും.. ചിലപ്പോൾ മരണം വരെ... Dr പറഞ്ഞത് നല്ലതാണ്.. detoxification+anticraving+21days അബ്സ്റ്റിനെന്റ്സ്.... But should conscious that ഞാൻ ഒരു അമിത മദ്യാസക്തൻ.അന്നെന്നു... Avoid first drop of ആൽക്കഹോൾ അല്ലെങ്കിൽ ടോളറൻസ് കൂടി കൂടി വരും വീണ്ടും വീണ്ടും മദ്യപിക്കും. അൽകോബോളിക് സ്‌ പൂർണമായും മദ്യത്തിന് മുന്നിൽ ശക്തി ഹീനനാണ് . (HALT)

  • @jayaneacharan3928
    @jayaneacharan3928 3 หลายเดือนก่อน

    Great

  • @Sandeep_vs369
    @Sandeep_vs369 6 หลายเดือนก่อน +2

    ഹായ് ഡോക്ടർ,
    ഞാൻ നല്ലപോലെ മദ്യപിക്കും. ഇപ്പോൾ കുറച്ചു കൂടുതലാണ് മനസ്സിലെ വിഷമം മാറാൻ ആയിട്ട് തുടങ്ങിയതാണ്. എന്ത് ചെയ്യാനാ ഒരു bad life ആയി പോയി but എനിക്ക് നിർത്തണം എന്ന് തോന്നിയാൽ ഞാൻ നിർത്തും.

  • @salamedathanattukara9208
    @salamedathanattukara9208 26 วันที่ผ่านมา +1

    ഏത് ഡിപ്പാർട്മെന്റ് dr കാണിക്കണം

  • @Anil-bi6lg
    @Anil-bi6lg ปีที่แล้ว

    👍👍

  • @dreamgirl785
    @dreamgirl785 11 หลายเดือนก่อน +26

    Dr. എന്റെ husband ഇപ്പോൾ ഓവർ ആയി കഴിക്കുന്നുണ്ട്.ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്. എന്റെ husband ന് ഒരു ഉത്തരവാദിത്തം ഇല്ല എപ്പോളും കുടിക്കണം എന്നുള്ള ചിന്ത ഒരുപാട് പറഞ്ഞു മനസിലാക്കി നോക്കി ഇനി എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല

    • @Drjooliekjohn
      @Drjooliekjohn  11 หลายเดือนก่อน +3

      Primarily the patient should feel like stopping alcohol intake ..
      But if there is no other way then near relatives should take a decision to take the patient for deaddiction ..

    • @sam75723
      @sam75723 6 หลายเดือนก่อน

      ഡി അഡിക്ഷൻ സെന്ററിൽ ആക്കു

    • @Remy6vinuPonni-tu6zr
      @Remy6vinuPonni-tu6zr 2 หลายเดือนก่อน +1

      എന്റെ അവസ്ഥ ഇതുപോലെ തന്നെ

  • @jishanazar3681
    @jishanazar3681 6 หลายเดือนก่อน

    Doc paranne 100% ente anubhavayhel shereyannu agane annu nirtheyathu ente husbend

  • @reshmat1685
    @reshmat1685 ปีที่แล้ว

    Mam njan wayanad mananthavady anu ente hus daily kudikkilla weekly once anu kudikkua kudicha vtl ennum bahalam anu.. Adutha divasam sagadathode kudi nirthanam nnu parayum pakshe pinnem kudikkum.. Vtl nnu kallam paranju poyi kudikkum.. Egana e kudi onnu nirthuka medicine eduthal marumo tretment kashunju pineed kudicha metal problems varum nnu ketyittund ath sariyano?. Pls rply mam

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว

      If he want to stop .. then medicines will help a lot .. Medicines kaaranam mental problems undaakum ennathu verum thettidhaarana aanu.

    • @HabeebaHabeeba-wb8tn
      @HabeebaHabeeba-wb8tn ปีที่แล้ว +1

      Dr ente ഹസ്ബൻഡ് ഒരു മാധപാനിയാണ്. ഞാൻ സൈക്രാട്ടിസ്റ്റിനെ കാണിച്ചിരുന്നു.നല്ലമാറ്റം ഉണ്ടായിരുന്നു. 8 മാസം ഒട്ടും കഴിച്ചിട്ടില്ല. കൊറോണ കാരണം Dr ഹോസ്പിറ്റലിൽ നിന്നും പോയി പിന്നെയും തുടങ്ങി.😭😭😭പ്ലീസ് എനിക്ക് Dr No തരോ

    • @ayshaputhiya4587
      @ayshaputhiya4587 10 หลายเดือนก่อน

      @@HabeebaHabeeba-wb8tn: hi

    • @ayshaputhiya4587
      @ayshaputhiya4587 5 หลายเดือนก่อน

      @@HabeebaHabeeba-wb8tn: ippo enghane

  • @ShefinThansi
    @ShefinThansi 11 หลายเดือนก่อน

    Thallaanum kollanum onnum thonniyilla oru thrathil ulla vilancum undaayilla

  • @ShameeraM-y7m
    @ShameeraM-y7m หลายเดือนก่อน

    Hii Dr
    Njan wayanatil thanneyan doctorumaay contact chayyan pattumo

  • @Sunilkv-gb9sr
    @Sunilkv-gb9sr 6 หลายเดือนก่อน

    Hai

  • @sibinaadhi5630
    @sibinaadhi5630 ปีที่แล้ว

    😄😄😄parayunnadhellam crrct aayirikum. Ente koode ipo oralund. Ayalk idh illadhe orithiri polum mjnnotupovan pattilla

  • @bindhukumarir3755
    @bindhukumarir3755 2 หลายเดือนก่อน

    Esperal very good medicine

    • @Drjooliekjohn
      @Drjooliekjohn  2 หลายเดือนก่อน

      That is DISULFIRAM

  • @jithujs7940
    @jithujs7940 5 วันที่ผ่านมา

    ഡോക്ടർ ഏതെങ്കിലും മരുന്ന് പറഞ്ഞു തരാമോ എന്റെ ബ്രദർ ന് വേണ്ടി ആണ്..

  • @user-ci2vm9wg4x
    @user-ci2vm9wg4x 3 หลายเดือนก่อน +1

    എന്റെ ഭർത്താവ് ഹോസ്പിറ്റലിൽ പോയി നിർത്തി അവസാനം കിണറ്റിൽ ചാടി മരിച്ചു

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 3 หลายเดือนก่อน

    Dr randennam adichu👍👍👍😅😅😅

  • @radhakrishnanks6843
    @radhakrishnanks6843 6 หลายเดือนก่อน

    COVID-19🦠😷 Timil Kittate Erunallo Ee Njan Vare

  • @bijubiju3066
    @bijubiju3066 ปีที่แล้ว +3

    മാഡം ഹോസ്പിറ്റലിൽ ഡീറ്റൈൽ ഒന്നും പറയുമോ.... Pls

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว +1

      Kalpetta , waynad
      But you can treatment from any good physician or psychiatrist if needed

  • @sreejac697
    @sreejac697 ปีที่แล้ว

    ഡോക്ടർ നെ consult ചെയ്യാൻ എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല. നല്ല മദ്യപാനി ആണ്. എന്താണ് ചെയ്യേണ്ടത്?

  • @rijithasumesh8313
    @rijithasumesh8313 10 หลายเดือนก่อน +1

    Dr number tharumo

  • @chethanasreesreejith1196
    @chethanasreesreejith1196 ปีที่แล้ว +1

    മദ്യപാന ആശക്തി കുറയ്ക്കാൻ ഉള്ള ഏതെങ്കിലും മരുന്നോ ഗുളികയോ മെഡിക്കൽ സ്റ്റോറിൽ കിട്ടുമെങ്കിൽ അതിന്റെ പേർ ഒന്ന് പറഞ്ഞു തരുമോ

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว +1

      ഡോക്ടറെ കണ്ട് എഴുതി വാങ്ങിക്കണം... ഡോക്ടറിൻ്റെ ഉപദേശപ്രകാരം കഴിക്കണം...

    • @JinshaMol-nk9lo
      @JinshaMol-nk9lo ปีที่แล้ว

      Eath vipakam dr kanikendath

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว +2

      Physician or psychiatrist

    • @jishanazar3681
      @jishanazar3681 6 หลายเดือนก่อน +1

      Vegola bethesatha hospitel poku 100'% marum urappa

  • @fathmahanna5836
    @fathmahanna5836 ปีที่แล้ว

    Mdm nirttan pattumo madam

  • @prapee651
    @prapee651 5 หลายเดือนก่อน

    Dr ശരീരത്തിൽ അൽക്കഹോൾ എത്ര സമയം നില നിൽക്കും.

    • @Drjooliekjohn
      @Drjooliekjohn  4 หลายเดือนก่อน

      Depends on the amount of alcohol taken . Heavy alcoholics takes average 5 days to get detoxification

  • @subhashmanacaud41
    @subhashmanacaud41 ปีที่แล้ว +1

    Hospital Admit ആയി ചികിത്സിക്കാൻ എന്തു ചിലവ് വരും മാം...

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว +3

      Depends on the hospital... And the area where the hospital is ...
      Usually not that expensive

  • @sunithaks6489
    @sunithaks6489 6 หลายเดือนก่อน

    ഞാൻ തുടങ്ങി 😭 എനിക്ക് തോന്നുമ്പോൾ...

  • @secure9610
    @secure9610 ปีที่แล้ว +3

    ഡോക്ടറെ എനിക്ക് നന്നാവാൻ താല്പര്യം ഉണ്ട് പക്ഷെ ഇത്രേം ഓപ്പണ് ആയി ചെയ്യാം ഞാൻ തയ്യാർ അല്ല

  • @Nisha-kw1vp
    @Nisha-kw1vp วันที่ผ่านมา

    അപ്പൊ കഞ്ചാവ് 🤔നിർത്താനോ

  • @bindhuaniyan
    @bindhuaniyan 4 หลายเดือนก่อน

    ഇത് എവിടെ ആണ് ഏതു ഹോസ്പിറ്റലിൽ പോകണം പറഞ്ഞു തരാമോ

    • @Drjooliekjohn
      @Drjooliekjohn  3 หลายเดือนก่อน

      You can approach a psychiatrist in your nearby hospital...
      My hospital is in wayanad.

  • @SheriKjose
    @SheriKjose 2 หลายเดือนก่อน

    മംഎന്റെ കള്ള് കുടി നിർത്തി തരോ സീരിയസ് ആയി ചോദിക്കുവാ കുരെ അഡിക്ഷൻ സെന്ററിൽ കിടന്നു നിർത്താൻ പറ്റുന്നില്ല

    • @ohm5847
      @ohm5847 2 หลายเดือนก่อน

      Swayam namuk thoniyale karyam ullu

  • @9349824548
    @9349824548 ปีที่แล้ว +2

    👍👍👍

  • @amulraj2858
    @amulraj2858 8 หลายเดือนก่อน

    വർഷത്തിൽ ഒരുപ്രാവശ്യം കഴിക്കാറുണ്ട്..... ഇത് രണ്ട് പ്രാവശ്യം ആക്കാൻ ഉദ്ദേശിക്കുന്നു....എന്താണ് അഭിപ്രായം

    • @user-zl2ro1hd2r
      @user-zl2ro1hd2r 7 หลายเดือนก่อน

      😢valare nalla abhiprayam keep going 😅God bless u❤

    • @amulraj2858
      @amulraj2858 7 หลายเดือนก่อน

      @@user-zl2ro1hd2r sorry ഞാൻ ഇരു തമാശ പാറഞ്ഞതാണ്. കഴിക്കാറില്ല
      കുറച് ഓവറായാലല്ലേ ശ്രദ്ധിക്കു😜 🤣

    • @thangamaniksd7763
      @thangamaniksd7763 หลายเดือนก่อน

      😅😅 വേണ്ടാട്ടോ 😅😅

  • @azeezneelala9816
    @azeezneelala9816 6 หลายเดือนก่อน

    പുകവലി നിറുത്താൻ മരുന്നുണ്ടോ

    • @Gomez.5940
      @Gomez.5940 5 หลายเดือนก่อน

      S

    • @Gomez.5940
      @Gomez.5940 5 หลายเดือนก่อน

      Nicotine tablet

  • @deepamanoj5695
    @deepamanoj5695 8 หลายเดือนก่อน

    Madam no onnu tharumo alegil hospital adress tharumo

    • @Drjooliekjohn
      @Drjooliekjohn  8 หลายเดือนก่อน +1

      Leo Hospital Kalpetta, Wayanad

    • @sureshsuresht9257
      @sureshsuresht9257 6 หลายเดือนก่อน

      ​@@Drjooliekjohn👍🏼👍🏼🙏

    • @jobishc5171
      @jobishc5171 6 หลายเดือนก่อน

      Consultation time എപ്പോഴാ

  • @Noob.op.04
    @Noob.op.04 ปีที่แล้ว +1

    സ്വായമേ നിറുത്താൻ തിരുമിനിച്ചാൽ പ്രോബ്ലം ഉണ്ടാവുമോ

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว

      Heavy drinking aanenkil doctor ude sahayathode nirthunnathaanu nallathu

    • @manojaharidas2982
      @manojaharidas2982 9 หลายเดือนก่อน +1

      നോ പ്രോബ്ലം അതല്ലെ ബെറ്റർ

  • @amalasreehari8377
    @amalasreehari8377 ปีที่แล้ว +9

    അറിയാതെ നിർത്താൻവഴിയുണ്ടോ

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว +1

      Sorry to say but we can't stop alcoholism with out consent from the patient. Most important thing is motivation from the patient.

  • @saneeshsanu6306
    @saneeshsanu6306 ปีที่แล้ว

    മദ്യപാനം നിർത്താൻ മരുന്നു കഴിച്ച്......പിന്നെ യും മദ്യപാനം ലിമിറ്റ് വെച്ച് തുടങ്ങി.... എന്തെങ്കിലും കുഴപ്പം ഇണ്ടാകുമോ 😌

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว +1

      Yes... Better to stop it as soon as possible... Or else next time it will be more difficult to stop it ....

    • @ashithaks8178
      @ashithaks8178 7 หลายเดือนก่อน

      Marnu etha kaziche

    • @saneeshsanu6306
      @saneeshsanu6306 7 หลายเดือนก่อน

      @@ashithaks8178 അത് അറിയില്ല..... എനിക്ക് ഒരു കുഴപ്പവും ഇല്ല

    • @saneeshsanu6306
      @saneeshsanu6306 7 หลายเดือนก่อน

      @@ashithaks8178 ഇഞ്ചക്ഷൻ അടിക്കരുത്... ഒപ്പ് ഇട്ട് കൊടുക്കണം.... അത് അടിച്ചാൽ 5 വർഷതേക്ക് കുടിക്കരുത്.... കുടിച്ചാൽ ചിലർ ചോര സർദിക്കും, അല്ലെങ്കിൽ വയറു വേദന തുടങ്ങും...... എന്തായാലും മരിക്കില്ല

    • @sreedharannambiar8468
      @sreedharannambiar8468 6 หลายเดือนก่อน

      ​@@DrjooliekjohnDoctor I am not a drunkard--but using alcohol --i wanted stop it--in Kasaragod your clinics awailable aanow ??

  • @Madhuthanka
    @Madhuthanka 6 หลายเดือนก่อน

    😅

  • @shameerchavakkad7307
    @shameerchavakkad7307 ปีที่แล้ว

    dr ഒരു ഡൗട് ക്ലീയർ ചെയ്യാൻ ആണ് contact നമ്പർ ഉണ്ടോ plllz

    • @Drjooliekjohn
      @Drjooliekjohn  ปีที่แล้ว

      U can msg here

    • @sumayyaashraf4048
      @sumayyaashraf4048 ปีที่แล้ว

      മാം എനിക്ക് നമ്പർ തരുമോ. നേരിട്ട് കാര്യം പറയാൻ വേണ്ടിയാ 🙏🏼😞😞😞😞😞😞അത്ര വേഷമത്തിലാണ്

    • @nimishan9507
      @nimishan9507 ปีที่แล้ว +1

      @@Drjooliekjohn no. tharumo

    • @jameelatk6218
      @jameelatk6218 ปีที่แล้ว

      ​@@Drjooliekjohn contact number

    • @user-nq3yq8hs7isaina
      @user-nq3yq8hs7isaina 6 หลายเดือนก่อน

      Leo hospital kalpettayil poyal kaanam wayyanad aano dr​@@sumayyaashraf4048

  • @DaivaNamathil
    @DaivaNamathil หลายเดือนก่อน

    ഉപ്പ് ഇട്ടാമതി

  • @HARMONYDSS
    @HARMONYDSS 7 หลายเดือนก่อน +2

    രണ്ടെണ്ണം അടിച്ച്, കഞ്ചാവും വലിച്ച് വീഡിയോ കാണുന്ന ഞാൻ......😌

  • @anonymouskrishna3916
    @anonymouskrishna3916 11 หลายเดือนก่อน

    ചേച്ചി how can contact u?

  • @reshminair3067
    @reshminair3067 ปีที่แล้ว

    Please number