ഈ വീഡിയോ ഞാൻ മടങ്ങാതെ 30 ദിവസം കണ്ടു ഞാൻ ആഗ്രഹിച്ച വ്യക്തി മായുള്ള വിവാഹ കഴിഞ്ഞു ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു ഒരുപാട് നന്ദി പറയുന്ന ദൈവത്തിന് 🙏🙏🙏❤❤❤❤❤
ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി എന്റെ സ്നേഹം മനസിലാക്കി എന്നെയും അവസാനം വരെയും എന്റെ സ്നേഹത്തിൽ അഡിറ്റാവണം. പൂർണ്ണ വിശ്വാസത്തിൽ ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നു.. Tanku sir 🙏🙏🙏❤❤❤
ഞാൻ ഇത് കേട്ടത് വെളുപിനെ 2 മണിക്ക് ആണ്.. കേട്ടു കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ആള് എന്നെ വിളിച്ചു.... നിന്നെ സ്വപ്നം കണ്ടു എന്ന് പറഞ്ഞു... സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചില്ല ആ cl.. Surprise aayi velland.. 4 മണി വരെ സംസാരിച്ചു ഇരുന്നു... നാളെ തമ്മിൽ കാണുക ആണ് കൊറേ നാളിന് ശേഷം 🥰🥰.. Thank u universe. Eniku വിശ്വാസം ആയി എന്ത് കാര്യത്തിലും ആത്മാർത്ഥത കാണിച്ചാൽ അത് അത് പോലെ നമ്മുക്ക് വന്നു ചേരും. Universe athu nammuk തരും 🌈🌈🌈🌈
Njanum oru divasam ithu kettond uraggi poyii.. Annu rathri ente boy frnd enneh call cheythu .. But call edukkn pattilaaa njn uraggi poyiii ravileyaa kandeh😂
ഈ വീഡിയോ ഞാൻ ഇന്നു മുതൽ കണ്ടുതുടങ്ങുകയാണ്. അടുത്ത 28 ദിവസം മുടങ്ങാതെ കാണാൻ പോകുന്നു. ഞാൻ സ്നേഹിക്കുന്ന ആൾ ഇന്ന് എന്നിൽ നിന്നും ഒരുപാട് അകലെയാണ്. ആ സ്നേഹം എനിക്ക് തിരികെ ലഭിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. 7/6/24 ഇതിന് താഴെ ഒരു കമന്റ് വന്നപ്പോഴാ ഞാൻ 2 വർഷം മുൻപ് ഇങ്ങനെ ഒരു കമന്റ് ഇട്ടതിനെക്കുറിച്ച് ഓർക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ ഇവിടെ പറയണമെന്ന് തോന്നി.. രണ്ടുവർഷം മുൻപ് ഞങ്ങൾ തമ്മിൽ ഒരു വലിയ വഴക്കുണ്ടായപ്പോഴാണ് ഞാൻ ഈ കമന്റ് ഇട്ടത്. അന്ന് ഞാൻ ഈ വീഡിയോയിൽ പറയുന്ന പോലെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നു. ആള് തിരിച്ചുവന്നു ഞാൻ ഒരുപാട് ഹാപ്പിയായിരുന്നു.. ഞങ്ങളുടെ കല്യാണവും ഉറപ്പിച്ചു. പക്ഷേ ആ സന്തോഷം അധികം നാൾ നീണ്ടു നിന്നില്ല.. അയാൾ എന്നെ വഞ്ചിച്ചു വേറൊരു പെണ്ണുമായി ബന്ധം പുലർത്തി. ഞാൻ വീണ്ടും ഒരുപാട് തകർന്നു പോയി. അയാളുടെ കുടുംബം അയാൾ ചെയ്ത തെറ്റിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്.. എല്ലാം സഹിക്കണം.. കല്യാണത്തിന് മുമ്പ് അവൻ അവന് തോന്നിയത് പോലെ നടക്കട്ടെ എന്നൊക്കെയായിരുന്നു അവരുടെ മറുപടി. എന്റെ വീട്ടുകാർ ഇക്കാര്യം എല്ലാം അറിഞ്ഞപ്പോൾ വിവാഹത്തിൽ നിന്നും പിന്മാറി. ഇപ്പോൾ അതെല്ലാം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും എന്റെ മനസ്സിൽ നിന്നും ആ വേദനയൊന്നും മാറിയിട്ടില്ല.. ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. നിങ്ങൾക്കെല്ലാം നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ.. നിങ്ങൾ ഒരുപാട് സ്നേഹിക്കുന്ന ആളെ തിരിച്ചു കിട്ടട്ടെ😊❤️
സാറിന്റെ വീഡിയോ കാണുന്നത് എന്നും ഒരു പ്രതീക്ഷയാണ്. ഓരോ വീഡിയോസ് കാണുമ്പോഴും പോസിറ്റീവ് ആയി എപ്പോഴും ഇരിക്കാൻ ഉള്ള ഒരു മെസ്സേജ് അതിൽ നൽകുന്നു . YOU ARE A REAL MOTIVATOR. I WILL TRY THIS AFFIRMATION.
ഫാമിലിയിൽ തന്നെ ഉള്ള ഒരു കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പോൾ 6 വർഷമായി . ഞാൻ propose ചെയ്ത അന്നാണ് അവസാനമായി സംസാരിച്ചത് . പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുട്ടാക്കുന്നില്ല ഞാൻ നിർബന്ധിക്കലും ഇല്ല, ശല്യം ചെയ്യാറുമില്ല. ഇപോൾ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ ഇതു പോലുള്ള കാര്യങ്ങൾ ചെയ്തു അവളെ ഇനിയും കാത്തിരിക്കണോ, അതോ മറക്കാനുള്ള വഴികൾ നോക്കണോ( ചില സമയത്ത് ചങ്ക് കത്തും.plese reply)
ആദ്യമായി ഈ വീഡിയോ കാണുന്ന ഞാൻ.. കണ്ടു തുടങ്ങിയപ്പോ തന്നെ കുറെ ദിവസമായി വിളിക്കാതിരുന്ന ആളുടെ കാൾ വന്നു. കുറച്ചു സമയം സംസാരിച്ചു. എനിക്ക് സന്തോഷമായി. ഇപ്പൊ ബാക്കി വീഡിയോ continue watching..... Thank you sir... Thank you universe 👍🙏
I trust universe....njn ippozhum continue chaiyunnu...എന്നിലേക്ക് ഞാൻ ആഗ്രഹിക്കുന്നത് വന്നു ചേരുന്ന ഒരു ഫീൽ....I trust universe...thank you thank you thank you
Yes i believe in universe for giving me my lover maheshettan came back soon and i also married him at soon thank you universe and thank god amen. Nothing is impossible to god & universe.
എല്ലാം നഷ്ടമായി എന്നുള്ള വേദനയാൽ നെഞ്ചുരുകി ഉറങ്ങാനാവാതെ എന്തെങ്കിലും കണ്ടിരിക്കാം... അല്ലെങ്കിൽ വട്ടുപിടിക്കും എന്ന് കരുതി യൂട്യൂബിൽ കേറിയതാണ്.. ഓപ്പൺ ചെയ്തപ്പഴേ കണ്ടത് ഈ വീഡിയോ ആണ്... കാണണ്ട എന്നാണ് ആദ്യം കരുതിയത്... കാരണം എന്റെ ജീവിതം പോയി... ഇനിയെന്ത്... എന്ന് കരുതി... പക്ഷേ ഒന്ന് കാണാൻ മനസ്സ് പറഞ്ഞു.... കണ്ടു... പല തവണ കേട്ടു... വീണ്ടും വീണ്ടും കേട്ടു.. മനസ്സൊന്നു ശാന്തമായി... ജീവിതത്തോട് ഒരു പ്രതീക്ഷ വന്നു... എല്ലാം ശരിയാകുമായിരിക്കും അല്ലേ..

ഒരുപാട് തകർന്ന് ഇരിക്കുന്ന time ആണ് ഞാൻ ഈ വീഡിയോ കാണുന്നത്... ഞാൻ ഇന്ന് മുതൽ start ചെയ്യും... ഞാൻ ആഗ്രഹിച്ചത് universe എനിക്ക് തരും എന്ന് വിശ്വസിക്കുന്നു. Thank u universe❤️ Result ഉറപ്പായും കമന്റ് ചെയ്യും ❤️
Sir ne polullavar ithoru business aakki mattunnilla ennathinte ettavum valiya udhaaharanam aanu comment turned off cheyyathathu...ee perum paranju aale pattikyan cash nu vendi maathram video thudangi irikunna orupad vlogers undu...avarude okke comment box adachitttundu😂😂...hats off Sir. 👍 Sir nte oro videos um genuine aanu..life il orupad changes varuthaan patti.. Thank you so much 🙏🙏
Ithu 3days kandathe ullu appozhekkum enne block matti msg vannu ennodu samsarichu athrakkum power ful aaya oru love meditation aanu ithu kanunnavar viswasikkane thanks sir🙏🙏🙏thank you universe🙏🙏🙏🙏
@@remyaremya1199 unblock cheithu, samsarichu... But still conflict is there... Ippol blocked alla, but samsarikkunnum illa, enthelum chothichaal reply tharum.. So njaan time kodukkunnu.
ഞാൻ സ്നേഹിക്കുന്ന വ്യക്തിയുമായി ഈ സെപ്റ്റംബർ 9 ചിങ്ങം 24 തിയ്യതി ഞങ്ങൾ ഓന്നവണേ.... ഞാൻ ആഗ്രഹിക്കുന്ന പോലെ ചിറക്കൽ ദേവിയുടെ മുന്നിൽ വെച്ചു താലി ചാർത്തി തരണേ.... Thanku സർ... Thanku Univers
ഇത് കേട്ടപ്പോൾ നല്ലൊരു vaib 🥰😍 എനിക്കെന്റെ ജിബിക്കാനേ സ്വന്തം ആക്കണം 😊അതിന് ഞാൻ ഇത് എത്ര വേണേലും ഞാൻ കേൾക്കും ഞാൻ പ്രപഞ്ച ശക്തിയെ പൂർണമായും വിശ്വസിക്കുന്നു 😍
Njan innu muthal kanum കേൾക്കും വീഡിയോ.ഞാനും vishamakattathil ആണ്.ഞാൻ സ്നേഹിക്കുന്ന എന്നോട് ഒരു വില ഇല്ല സ്നേഹം ഇല്ല,എല്ലാം അയാൾക്ക് തമാശ ആണ്,പക്ഷേ എനിക്ക് അയാളെ മറക്കാൻ സാധിക്കില്ല,എല്ലാം ശെരി ആകും എന്ന് ഞാൻ വിശ്വസിക്കുന്നു.😢🥹🥺❤️❤️❤️❤️🙏🙏🙏🙏
ഒരു പിണ്ണാക്കും ഇല്ല... മനുഷ്യനെ പറ്റിക്കുന്നതിന് ഒരു പരുത്തി ഉണ്ട്.... ഒരു മാസത്തിൽ കൂടുതൽ ഞാൻ ഇത് കേട്ടു ഒരു ഉലകയും നടന്നിട്ടില്ല സത്യം പറഞ്ഞൽ എനിക്ക് ദേഷ്യം വും സങ്കടം വും എല്ലാം കൂടി എന്ന് മാത്രം 💔😥
Its not possible to change a persons mind with LOA.its only give chances to get what you want .if you utilise the chances properly there is 50/50 chance to win that's all.
ഞാൻ സ്നേഹിക്കുന്ന ആള് എന്റെ സ്നേഹം മനസിലാക്കി എന്നിലേക്കു വരണേ 🙏🏻 അവന്റെ വീടുക്കാരുമായു ചെറിയ ഒരു പിണക്കത്തിലാണ് അതെല്ലാം മാറിയിട്ട് അവൻ എത്രെയും വേഗം എന്നിലേക്കു വരണേ 🙏🏻 എനിക്ക് അവന്റെ വീടുക്കാർ വിളിക്കണേ 😔
Bro same avastha annu but nammalu orikillum love Vennam ennu parayarayarthu. Ennum avar namude kode undu ennu positive think cheynam.nammalu alle avare snehikunne apoo love mean its your sweet emotions towards her so let enjoy it and trust universe
നടക്കുമോ ആവോ ഞാൻ just try ചെയാം എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. 😒😒😒but ദൈവത്തെ എനിക്ക് ഒരുപാട് വിശ്വസം ഉണ്ട് ദൈവം എനിക്ക് തന്ന അവസാനത്തെ വഴി ആണെകിലോ. 😇😇😇😇 . . . 😇😇😇😇😇😇😇😇😇😇😇
Fell happy and greatful when ever u think about the person.. always try to stay Positive.. don't lose hope even if the situation goes wrong becz miracles can happen any day..so be patient and stay happy ❤️
@@reshmaabhishek0223 sure dr...epozhum maximum positive ayet erekuka..patuvenkil the secret (rehasym) book onn medich vayek..enk urapund ninte ellaa problems um therum sure...Amazon ill ind
Njan orupaad vishamichirunna timeil anu ee video kanunnath ippo 3 days ayit kanunnund result kittiyal udane njan comment Edam universe ente agrahan sadhich tharum enn njan vishwosikkunnu 🙏🙏
എനിക്ക് ഒരാളെ ഒരുപാട് ഇഷ്ടമായിരുന്നു, എപ്പോഴും അയാളെക്കുറിച്ചുള്ള ചിന്ത റിലേഷൻഷിപ്പിലാക്പോകുന്നത് അതൊക്കെ ആയിരുന്നു ചിന്തകളിൽ എല്ലാം ഒട്ടും predhikshikkathe thanne 9 മാസത്തിനുശേഷം relationshipl ആവുകയുംചെയ്തു നല്ലരീതിൽ പോയ്കൊണ്ടേയിരുന്നു. But annu enik ലോ ഓഫ് attractionne കുറിച് ഒരറിവുമില്ല ഇത് egane സംഭവിച്ചു എന്ന് എനിക്ക് അത്ഭുതമായിരുന്നു. But eppo എന്നിൽ നിന്നും ഏട്ടൻ orupad അകലെയാണ് എന്റെ മനസ്സിൽ eppozhum ആ സ്നേഹം പഴയതുപോലെ തന്നെ ഉണ്ട് edkk onnu vilikkumpol തന്നെ ഒരുപാട് അകലെ poy ennnu thonnum avoid cheythethulla talking, appo visham ഉണ്ടങ്കിലും But മനസ്സിൽ എന്തോ ഉറച്ച വിശ്വസിക്കുന്നു ഒരുമിച്ചുള്ള ഒരു ജീവിതം ഉണ്ടാകുമെന്നു അതെന്താന്നറിയില്ല. റിലേഷൻ ship eppolum ഉണ്ട് enna തോന്നലുമതി പഴയതുപോലെ തന്നെ nalla സന്തോഷമാണ് എല്ലാം നന്നായിതന്നെ പോകുന്നു.100%ഉറപ്പിച്ചു പറയുന്നു ഞങ്ങൾ ഒന്നിച്ചു ജീവിക്കുമെന്നുതന്നെ but അതിനൊള്ള ഒരു signum ആളുടെ ഭാഗത്തുനിന്നും ഇതുവരെയില്ല.
ഞാൻ സ്നേഹിക്കുന്ന എന്റെ ഏട്ടൻ, ഏട്ടനെ എനിക്ക് ലഭിക്കും, ഏട്ടൻ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി 👍🙏♥️
സർ എനിക്ക് ഒരു ചേച്ചി ഉണ്ട് അവൾക് ഒരാളെ ഇഷ്ട്ടമാണ് പക്ഷെ ഒരു ദിവസം ആ കാര്യം വീട്ടിൽ അറിഞ്ഞു 3.4 പ്രാവശ്യം warning കൊടുത്തു പിന്നെയും വിളിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവന്ടെ നാട്ടിൽ പോയി അന്വേഷിച്ചു വളരെ മോശമായ അഭിപ്രായം ആണ് എന്നാണ് ഏട്ടൻ പറഞ്ഞത് അവളുടെ മനസ്സ് മാറ്റാൻ വേണ്ടിയാണ് ഇതൊക്കെ പറഞ്ഞത് എങ്കിലും അവൾ അവനെ സ്നേഹിക്കുന്നു തിരിച്ചു അവൻ അവളെയും സ്നേഹിക്കുന്നു ഇപ്പോഴും സ്നേഹം മുമ്പോട്ട് പോകുന്നു....... ഇവരുടെ കല്യാണം എത്രയുംപെട്ടന്ന് കാണണം പക്ഷെ വീട്ടുകാർ സമ്മതിക്കില്ല വീട്ടുകാർ എന്തൊക്കെ പറഞ്ഞാലും സ്നേഹിക്കുന്നവർ തമ്മിൽ ഒന്നാവും അല്ലെ സർ
I strongly claim this positive energy❤❤❤ ente jeevitham santhoshamaakki tharunna ente best frnd junais ennilekk thanne ethrayum pettenn thirich varumennum vilikkumennum njn vishosikkunnu ... Thank you universe
Njan ethrayo days ayiii athmarthamayyy prarthikkunnu ente wish enna nadakkunne.....oru positive sighn um ellla....pls pray for my wish but njan urachu vishwasikunnu ath nadakkumennnu
ഈ വീഡിയോ ഞാൻ മടങ്ങാതെ 30 ദിവസം കണ്ടു ഞാൻ ആഗ്രഹിച്ച വ്യക്തി മായുള്ള വിവാഹ കഴിഞ്ഞു ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു ഒരുപാട് നന്ദി പറയുന്ന ദൈവത്തിന് 🙏🙏🙏❤❤❤❤❤
How it works dear?
God bless you❤
❤💞💞
Great❤️
Satyino broo??
ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി എന്റെ സ്നേഹം മനസിലാക്കി എന്നെയും അവസാനം വരെയും എന്റെ സ്നേഹത്തിൽ അഡിറ്റാവണം. പൂർണ്ണ വിശ്വാസത്തിൽ ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നു.. Tanku sir 🙏🙏🙏❤❤❤
ഞാൻ ഇത് കേട്ടത് വെളുപിനെ 2 മണിക്ക് ആണ്.. കേട്ടു കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ആള് എന്നെ വിളിച്ചു.... നിന്നെ സ്വപ്നം കണ്ടു എന്ന് പറഞ്ഞു... സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചില്ല ആ cl.. Surprise aayi velland.. 4 മണി വരെ സംസാരിച്ചു ഇരുന്നു... നാളെ തമ്മിൽ കാണുക ആണ് കൊറേ നാളിന് ശേഷം 🥰🥰.. Thank u universe. Eniku വിശ്വാസം ആയി എന്ത് കാര്യത്തിലും ആത്മാർത്ഥത കാണിച്ചാൽ അത് അത് പോലെ നമ്മുക്ക് വന്നു ചേരും. Universe athu nammuk തരും 🌈🌈🌈🌈
സത്യം അന്നോ
എത്റ day കെട്ടു
Ethra..nalayit🤔..no..contact.............ayirunnu,,
Sherikum ano njnum onn try cheyatte universe pls help
Njanum oru divasam ithu kettond uraggi poyii.. Annu rathri ente boy frnd enneh call cheythu .. But call edukkn pattilaaa njn uraggi poyiii ravileyaa kandeh😂
ഈ വീഡിയോ ഞാൻ ഇന്നു മുതൽ കണ്ടുതുടങ്ങുകയാണ്. അടുത്ത 28 ദിവസം മുടങ്ങാതെ കാണാൻ പോകുന്നു. ഞാൻ സ്നേഹിക്കുന്ന ആൾ ഇന്ന് എന്നിൽ നിന്നും ഒരുപാട് അകലെയാണ്. ആ സ്നേഹം എനിക്ക് തിരികെ ലഭിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു.
7/6/24
ഇതിന് താഴെ ഒരു കമന്റ് വന്നപ്പോഴാ ഞാൻ 2 വർഷം മുൻപ് ഇങ്ങനെ ഒരു കമന്റ് ഇട്ടതിനെക്കുറിച്ച് ഓർക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ ഇവിടെ പറയണമെന്ന് തോന്നി.. രണ്ടുവർഷം മുൻപ് ഞങ്ങൾ തമ്മിൽ ഒരു വലിയ വഴക്കുണ്ടായപ്പോഴാണ് ഞാൻ ഈ കമന്റ് ഇട്ടത്. അന്ന് ഞാൻ ഈ വീഡിയോയിൽ പറയുന്ന പോലെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നു. ആള് തിരിച്ചുവന്നു ഞാൻ ഒരുപാട് ഹാപ്പിയായിരുന്നു.. ഞങ്ങളുടെ കല്യാണവും ഉറപ്പിച്ചു. പക്ഷേ ആ സന്തോഷം അധികം നാൾ നീണ്ടു നിന്നില്ല.. അയാൾ എന്നെ വഞ്ചിച്ചു വേറൊരു പെണ്ണുമായി ബന്ധം പുലർത്തി. ഞാൻ വീണ്ടും ഒരുപാട് തകർന്നു പോയി. അയാളുടെ കുടുംബം അയാൾ ചെയ്ത തെറ്റിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്.. എല്ലാം സഹിക്കണം.. കല്യാണത്തിന് മുമ്പ് അവൻ അവന് തോന്നിയത് പോലെ നടക്കട്ടെ എന്നൊക്കെയായിരുന്നു അവരുടെ മറുപടി. എന്റെ വീട്ടുകാർ ഇക്കാര്യം എല്ലാം അറിഞ്ഞപ്പോൾ വിവാഹത്തിൽ നിന്നും പിന്മാറി. ഇപ്പോൾ അതെല്ലാം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും എന്റെ മനസ്സിൽ നിന്നും ആ വേദനയൊന്നും മാറിയിട്ടില്ല.. ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന.
നിങ്ങൾക്കെല്ലാം നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ.. നിങ്ങൾ ഒരുപാട് സ്നേഹിക്കുന്ന ആളെ തിരിച്ചു കിട്ടട്ടെ😊❤️
ആള് വന്നോ???
@@maneeshavarghese8476 Yes. I'm so happy now🥰
@@nadhsisters8413 very happy to hear this ❤️
Wedding കഴിഞ്ഞോ ??? Breakup നു ശേഷം തിരിച്ചു വന്നതാണോ??
@@maneeshavarghese8476 true aano daa
സാറിന്റെ വീഡിയോ കാണുന്നത് എന്നും ഒരു പ്രതീക്ഷയാണ്. ഓരോ വീഡിയോസ് കാണുമ്പോഴും പോസിറ്റീവ് ആയി എപ്പോഴും ഇരിക്കാൻ ഉള്ള ഒരു മെസ്സേജ് അതിൽ നൽകുന്നു .
YOU ARE A REAL MOTIVATOR. I WILL TRY THIS AFFIRMATION.
Try to be positive. Spread positivity and happiness.
ഫാമിലിയിൽ തന്നെ ഉള്ള ഒരു കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പോൾ 6 വർഷമായി . ഞാൻ propose ചെയ്ത അന്നാണ് അവസാനമായി സംസാരിച്ചത് . പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുട്ടാക്കുന്നില്ല ഞാൻ നിർബന്ധിക്കലും ഇല്ല, ശല്യം ചെയ്യാറുമില്ല. ഇപോൾ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ ഇതു പോലുള്ള കാര്യങ്ങൾ ചെയ്തു അവളെ ഇനിയും കാത്തിരിക്കണോ, അതോ മറക്കാനുള്ള വഴികൾ നോക്കണോ( ചില സമയത്ത് ചങ്ക് കത്തും.plese reply)
ഞാൻ ഇന്ന് മുതൽ ആരംഭിക്കുന്നു.. നല്ല ഒരു റിസൾട്ട് ലഭിക്കുമെന്ന് ഞാൻ പ്രധീക്ഷിക്കുന്നു ❤❤❤ i believe univers💕💕💕
Result kittiyo
Heloo result kittiyoo😢
@@becomeamillionaire-tz9nv entha problem enthina karayunne
@@kunjuvava5853 ith sherikkum work aanno?? because i want someone
Result kityo
ആദ്യമായി ഈ വീഡിയോ കാണുന്ന ഞാൻ.. കണ്ടു തുടങ്ങിയപ്പോ തന്നെ കുറെ ദിവസമായി വിളിക്കാതിരുന്ന ആളുടെ കാൾ വന്നു. കുറച്ചു സമയം സംസാരിച്ചു. എനിക്ക് സന്തോഷമായി. ഇപ്പൊ ബാക്കി വീഡിയോ continue watching..... Thank you sir... Thank you universe 👍🙏
Ethra day eduthu.. Ente person ippo enne ozhivakkunath pole oru thonnal.. 😊.. Okka ready avunn vishwasikkunnu😊
ഞാൻ ആഗ്രഹിക്കുന്ന വെക്തിയെ എനിക്കി ലെഭിക്കും എന്ന് ഞാൻ ഒരുപാട് ഒരുപാട് വിശ്വസിക്കുന്നു താങ്ക്സ് യൂണിവേഴ്സ്🙏🏻❤️താങ്ക്സ് സർ🙏🏻❤️
ഇത് സത്യം തന്നെയാണ് ഞാനിത് കേട്ടിട്ട് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ അപ്പൊ തന്നെ വിളിച്ചു😊😊
Kure mindathirunne ano... Enthelum prblm undayirnno😊
It's true. Ellarum vishwasikk universe sathyam ullatha. Enikk result kitty🌈🌈thankyou sir, thankyou universe 🌈🙏❤️
N how many days...?
Can u tell the method u do.
എത്ര ദിവസം കൊണ്ട് റിസൾട്ട് കിട്ടി.. Plz റിപ്ലൈ..🙏🙏
എനിക്ക് രണ്ട് മുന്ന് ഡേ കഴിഞ്ഞപ്പോൾ കിട്ടി....... Thank god
@@nandhuZ44 atheyo eth sathyam aano da ... nyt aano kelkkendath plz rply tharane da
@@sukanyas4206 nyt kidakkan pokubol kelkkuka pine mrg kelkkanam
എനിക്ക് വേണ്ടി ചെയ്ത video പോലെ 🥰Thank you so much sir🙏Thank you universe🙏
Good luck
th-cam.com/video/ZxxmAYmr86s/w-d-xo.html
@@MadhuBaalan സർ ഇത് സംസാരിക്കുന്ന പോലെ പറയണോ സർ pls reply ഒരുപാട് വേദനിക്കുന്നു എനിക്ക് വേണം അയാളെ അതുകൊണ്ട് ആണ് സർ pls reply😭
🤣🤣😙😙😙😙😙😙😙😙😙🥰🥰😙
@@vishnumohanan9484 be positive 🙏🙏🙏
Thank you so much sir for this meditation🙏🙏🙏thank you sir for your prayers. Could see positive changes. Thanks for your prayers sir
all the best
@@MadhuBaalan pp
P
P
P
Ppopppp
P
P
Pp
Pppppp
@@MadhuBaalan p
P
P
P
O
ഒരുപാട് തകർന്നിരിക്കുന്നു ഞാൻ ഇന്ന്... ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഒരു പ്രദീക്ഷ വീണ്ടും....😢😊..ഞാനും വിശ്വസിക്കുന്നു 🥰tnku univers ❤
Result kittyoo
I trust universe....njn ippozhum continue chaiyunnu...എന്നിലേക്ക് ഞാൻ ആഗ്രഹിക്കുന്നത് വന്നു ചേരുന്ന ഒരു ഫീൽ....I trust universe...thank you thank you thank you
Vanno
Sure... Varummm trust deeply
Vanno???
Yes i believe in universe for giving me my lover maheshettan came back soon and i also married him at soon thank you universe and thank god amen. Nothing is impossible to god & universe.
ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നപോലെ എന്നെയും സ്നേഹിക്കുമെന്ന് എനിക്കും വിശ്വാസമുണ്ട് thank you unniverse❤️🙏🏻
Thank you sir . Anikum reselt kitti lam happy sir .. njan aagrahichapola thanne nadannu thankyou 😍❤️ thankyou ❤️🥰 thankyou 🙏🥰😍❤️👍
🥺sathyam! Ith pole palarum ithoru business aaki edukkarund avar paraynath nadan chance kuravullathondakam cmnt box polum off cheithekknne ee sir paranjath nadakkum palakkum anubavam ullath kondu aakum sir nte videos okke ethrem aàlukalude munpill ethiyath
Reading കെട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് msg vannu...നന്ദി..നന്ദി..നന്ദി..ദൈവമേ..നന്ദി..നന്ദി..നന്ദി..യൂണിവേഴ്‌സ്..എനിക്ക് സന്തോഷം നൽകിയതിന്.
got a miracle in my life..yes it's working ...❤️💯🙌🏻
Sure aano
@@fidafathima2437 yes sure
Ethra naal chythu
@@fidafathima2437 👌
Enne vendannu vachu poya alanu enik marakkan pattunilla sure ayum thirichu varumo pls reply
എല്ലാം നഷ്ടമായി എന്നുള്ള വേദനയാൽ നെഞ്ചുരുകി ഉറങ്ങാനാവാതെ എന്തെങ്കിലും കണ്ടിരിക്കാം... അല്ലെങ്കിൽ വട്ടുപിടിക്കും എന്ന് കരുതി യൂട്യൂബിൽ കേറിയതാണ്.. ഓപ്പൺ ചെയ്തപ്പഴേ കണ്ടത് ഈ വീഡിയോ ആണ്... കാണണ്ട എന്നാണ് ആദ്യം കരുതിയത്... കാരണം എന്റെ ജീവിതം പോയി... ഇനിയെന്ത്... എന്ന് കരുതി... പക്ഷേ ഒന്ന് കാണാൻ മനസ്സ് പറഞ്ഞു.... കണ്ടു... പല തവണ കേട്ടു... വീണ്ടും വീണ്ടും കേട്ടു.. മനസ്സൊന്നു ശാന്തമായി... ജീവിതത്തോട് ഒരു പ്രതീക്ഷ വന്നു... എല്ലാം ശരിയാകുമായിരിക്കും അല്ലേ..
ഫാമിലിയിൽ തന്നെ ഉള്ള ഒരു കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പോൾ 6 വർഷമായി . ഞാൻ propose ചെയ്ത അന്നാണ് അവസാനമായി സംസാരിച്ചത് . പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുട്ടാക്കുന്നില്ല ഞാൻ നിർബന്ധിക്കലും ഇല്ല, ശല്യം ചെയ്യാറുമില്ല. ഇപോൾ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ ഇതു പോലുള്ള കാര്യങ്ങൾ ചെയ്തു അവളെ ഇനിയും കാത്തിരിക്കണോ, അതോ മറക്കാനുള്ള വഴികൾ നോക്കണോ( ചില സമയത്ത് ചങ്ക് കത്തും.plese reply)
@Minnu Meenuuzzz elllrkmm ore avastha annallooo bhayii
💔💔💔
Entha answr parayathe
Credit card limit muttumbo ulla vishamathekkal vere valiya vishamam onnumillaaa😂😂😂
Thanku thanku thanku univers❤️❤️❤️ente aal thirichu varumenn njaan orupad vishwasikkunnu🥰🥰💝
I strongly claim this postive energy 🙏 I strongly claim reunion with my person 🙏 I strongly claim this come back my person 🙏 thanku universe 🙏💯❤
I strongly claim this postive energy and togetherness with my person 🙏 thanku universe 🙏💯
Eth enik vendi cheytha vedio ayi thoni karanm njn ini valare adhikam vedana anuvadicha divsm arnu thanku sir thanku universe🌈
Don't worry. God has good plans for all of us.
Result kittiyo
@@amalkp5809 kitty
@@chinnuzz8698 എത്ര ദിവസം എടുത്തു റിസൾട്ട് കിട്ടാൻ?
@@renuka8728 30 divasathil thazhe.
Thank you universe ❤
Thank you God ❤
Thank you Angel ❤🌈🌈🌈🌈🌈🌈🌈🌈🌈🌈
Eth sathyam anutto😍😍😍😍thnq sirr
Sir parayunnath kettal matram mathiyo
Sir പറയുന്നത് കേട്ടാൽ മതിയോ അതോ നമ്മൾ പറയണോ
Pls reply
Thank you so much sir❤️❤️❤️ഇത് നല്ല working ആണ് 🥹. ഒരു day കൊണ്ട് എനിക്ക് result കിട്ടി ❤️❤️❤️ആൾക് ഇപ്പോ എന്നെ വല്യ ഇഷ്ടവാ 🥰🥰🥰
Everything happening in a right time so stey positive and be patient... Thank you sir 🙏🌈
Thank u universe 🌈
ഒരുപാട് തകർന്ന് ഇരിക്കുന്ന time ആണ് ഞാൻ ഈ വീഡിയോ കാണുന്നത്... ഞാൻ ഇന്ന് മുതൽ start ചെയ്യും... ഞാൻ ആഗ്രഹിച്ചത് universe എനിക്ക് തരും എന്ന് വിശ്വസിക്കുന്നു. Thank u universe❤️
Result ഉറപ്പായും കമന്റ് ചെയ്യും ❤️
Njn kettu thudangi innle muthal❤️
@@fidafathima2437 relaxed ആകുന്നുണ്ടോ?
@@angel_cheekku_1115 yes ....nalla samadhanam ippo und
Thank u universe.. Pazhaya snehathilekku thiririchuvannathil... 😘
Result kittiyo
I trust Universe completely 💯
Sir ne polullavar ithoru business aakki mattunnilla ennathinte ettavum valiya udhaaharanam aanu comment turned off cheyyathathu...ee perum paranju aale pattikyan cash nu vendi maathram video thudangi irikunna orupad vlogers undu...avarude okke comment box adachitttundu😂😂...hats off Sir. 👍 Sir nte oro videos um genuine aanu..life il orupad changes varuthaan patti.. Thank you so much 🙏🙏
check cheytho
Ithu 3days kandathe ullu appozhekkum enne block matti msg vannu ennodu samsarichu athrakkum power ful aaya oru love meditation aanu ithu kanunnavar viswasikkane thanks sir🙏🙏🙏thank you universe🙏🙏🙏🙏
Ithu cheithappol contact cheithirunno ethelum vazhi
Please reply
Yes
Ithu kandu nokku kto super meditation aanu ippazhum ente eattan koode undu kto
@@remyaremya1199 unblock cheithu, samsarichu... But still conflict is there... Ippol blocked alla, but samsarikkunnum illa, enthelum chothichaal reply tharum.. So njaan time kodukkunnu.
ഞാൻ സ്നേഹിക്കുന്ന വ്യക്തിയുമായി ഈ സെപ്റ്റംബർ 9 ചിങ്ങം 24 തിയ്യതി ഞങ്ങൾ ഓന്നവണേ.... ഞാൻ ആഗ്രഹിക്കുന്ന പോലെ ചിറക്കൽ ദേവിയുടെ മുന്നിൽ വെച്ചു താലി ചാർത്തി തരണേ....
Thanku സർ... Thanku Univers
enthaayi?
Kallyanam.kazejo
I strongly claim this positive energy ❤thank you universe ❤
Enik succes aayi😃 kurach minutesinulil seriiyayi thx bro
Can u explain how it happened. In how many days u did
❤️
Thankuu soo much sirr. Kelkumbol thanne മനസും ഹൃദയവും സ്നേഹം കൊണ്ട് നിറയുന്നു
ഇത് കേട്ടപ്പോൾ നല്ലൊരു vaib 🥰😍
എനിക്കെന്റെ ജിബിക്കാനേ സ്വന്തം ആക്കണം 😊അതിന് ഞാൻ ഇത് എത്ര വേണേലും ഞാൻ കേൾക്കും ഞാൻ പ്രപഞ്ച ശക്തിയെ പൂർണമായും വിശ്വസിക്കുന്നു 😍
Enthaayi
Thank you so much sir for this video 😊😊
Just a suggestion. It's better to have the affirmations spoken softly. This is a bit loud.
I believe in universe 🙏... it's amazing result
Ith kanda aa day tanna njn aagrahichath nadann....bt beleive in universe....
Njan innu muthal kanum കേൾക്കും വീഡിയോ.ഞാനും vishamakattathil ആണ്.ഞാൻ സ്നേഹിക്കുന്ന എന്നോട് ഒരു വില ഇല്ല സ്നേഹം ഇല്ല,എല്ലാം അയാൾക്ക് തമാശ ആണ്,പക്ഷേ എനിക്ക് അയാളെ മറക്കാൻ സാധിക്കില്ല,എല്ലാം ശെരി ആകും എന്ന് ഞാൻ വിശ്വസിക്കുന്നു.😢🥹🥺❤️❤️❤️❤️🙏🙏🙏🙏
Same avasta
same avastha❤😊
Same
Snehacha ala therichu kitiya feeling thank you sir
Result kittiyo
Thank you sir🌈🌈🌈
Yes it iS useful and power full meditation method ❤️ thankyou sir and thankyou god 🙏 I believe your all method
Thank you universe
Its really working 😍
Dj jjll
Ethra day edthy
Justin is mine, He always with me, Iam Happy Thank you Univers
Thank you universe
ഒരു പിണ്ണാക്കും ഇല്ല... മനുഷ്യനെ പറ്റിക്കുന്നതിന് ഒരു പരുത്തി ഉണ്ട്.... ഒരു മാസത്തിൽ കൂടുതൽ ഞാൻ ഇത് കേട്ടു ഒരു ഉലകയും നടന്നിട്ടില്ല സത്യം പറഞ്ഞൽ എനിക്ക് ദേഷ്യം വും സങ്കടം വും എല്ലാം കൂടി എന്ന് മാത്രം 💔😥
Its not possible to change a persons mind with LOA.its only give chances to get what you want .if you utilise the chances properly there is 50/50 chance to win that's all.
@@johnsorryfanboys3457 മലയാളത്തിൽ പറ 🤣
വിശ്വസിച്ച് ചെയ്താൽ നടക്കും ഉറപ്പാണ്
@@TravelWithAnilEdacheryys njan ithupoole kure cheythatha 1 yr edthuuu
Thank u sir❤️❤️❤️❤️
Enthukond aanenn ariyila enne orupad avoid cheyunu njn serious ayitt snehichalum athelam sheriyala ennu paranju thettukari aakunnu ente sneham thirichariyuna oru day varum athuvare njan wait cheyum
still i trust universe.....my dream will come true
ഈ വീഡിയോ ഞാൻ ചെയിതു നല്ല മാറ്റം വന്നു thank you sir❤️🙏🏻
sathyaano
Athe🙏🏻
Nandhana avare orthod ahno ethu kelkendathu
@@Archus_vlogs athe
Vicharicha Result kittiyo
ഞാൻ സ്നേഹിക്കുന്ന ആള് എന്റെ സ്നേഹം മനസിലാക്കി എന്നിലേക്കു വരണേ 🙏🏻 അവന്റെ വീടുക്കാരുമായു ചെറിയ ഒരു പിണക്കത്തിലാണ് അതെല്ലാം മാറിയിട്ട് അവൻ എത്രെയും വേഗം എന്നിലേക്കു വരണേ 🙏🏻 എനിക്ക് അവന്റെ വീടുക്കാർ വിളിക്കണേ 😔
Thank you Universe.. ❤
Thanku sir... Thanku universe... Thank god....
Sir ഞൻ ഇന്ന് വളരെ വേദന അനുഭവിക്കുന്നു ഞൻ 😞 ആഗ്രഹിക്കുന്ന വ്യക്തിയെ എന്നിക് വേണം അതിന് ഈ വീഡിയോ ഉപകാര പെടും എന്ന് ഞൻ വിചാരകുന്നു
Same😭
Bro same avastha annu but nammalu orikillum love Vennam ennu parayarayarthu. Ennum avar namude kode undu ennu positive think cheynam.nammalu alle avare snehikunne apoo love mean its your sweet emotions towards her so let enjoy it and trust universe
@@nitinpv478 മ്മ്മ്മ് ശെരിയാവും ഇപ്പ്പോൾത്തെ അവസ്ഥ ഇതാണ് എന്റെ
Seyim 😭
നടക്കുമോ ആവോ ഞാൻ just try ചെയാം എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. 😒😒😒but ദൈവത്തെ എനിക്ക് ഒരുപാട് വിശ്വസം ഉണ്ട് ദൈവം എനിക്ക് തന്ന അവസാനത്തെ വഴി ആണെകിലോ. 😇😇😇😇
.
.
. 😇😇😇😇😇😇😇😇😇😇😇
Athya kollam
Nadannal paryane
Age ethraya
@@MOVIEHUNTERMALLU mm ok☺️
@@aleenabenny99 age athra
Thank you sir
Enikk avan illathe pattilla
Njan athraykk snehikkind avane
Njan 100% universil viswasikkunnu
Nthayalum avane kittumnnu urappind
Thank you sir
Kittatte...kittathe poyavarkee..athinte vedana ariyu
Fell happy and greatful when ever u think about the person.. always try to stay Positive.. don't lose hope even if the situation goes wrong becz miracles can happen any day..so be patient and stay happy ❤️
@@gopikagdas3361 sure❤️
Enikk vndi prarthikkaneda
@@reshmaabhishek0223 sure dr...epozhum maximum positive ayet erekuka..patuvenkil the secret (rehasym) book onn medich vayek..enk urapund ninte ellaa problems um therum sure...Amazon ill ind
@@gopikagdas3361 Aahda ❤️
Thankyou Universe ഇതെനിക്കു വേണ്ടിയുള്ള വീഡിയോ ആണ് യൂണിവേഴ്സ് കാണിച്ചു തന്നത്
Njan orupaad vishamichirunna timeil anu ee video kanunnath ippo 3 days ayit kanunnund result kittiyal udane njan comment Edam universe ente agrahan sadhich tharum enn njan vishwosikkunnu 🙏🙏
Thank you universe ❤
Thanku univers
Thanks sir Thanks universe
I claim togetherness Strongly deeply positively and unconditionally
Thanks to Universe 🙏🏻🙏🏻
Thanks a lot.. God bless u sir🙏🌸
All the best
Sir njn agrahikuna aallumayi thanne nte marriage nadakan vendy onn prarthikamo plz
Enikum....
Sir.. long distance relationship nu vendi oru vedio cheyyamo...
Please..
Yes
@@MadhuBaalan
Thank you.. Sir..
ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്ക് ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു thank you universe
Thnq sir 😊
It’s working 😮
എനിക്ക് ഒരാളെ ഒരുപാട് ഇഷ്ടമായിരുന്നു, എപ്പോഴും അയാളെക്കുറിച്ചുള്ള ചിന്ത റിലേഷൻഷിപ്പിലാക്പോകുന്നത് അതൊക്കെ ആയിരുന്നു ചിന്തകളിൽ എല്ലാം ഒട്ടും predhikshikkathe thanne 9 മാസത്തിനുശേഷം relationshipl ആവുകയുംചെയ്തു നല്ലരീതിൽ പോയ്കൊണ്ടേയിരുന്നു. But annu enik ലോ ഓഫ് attractionne കുറിച് ഒരറിവുമില്ല ഇത് egane സംഭവിച്ചു എന്ന് എനിക്ക് അത്ഭുതമായിരുന്നു. But eppo എന്നിൽ നിന്നും ഏട്ടൻ orupad അകലെയാണ് എന്റെ മനസ്സിൽ eppozhum ആ സ്നേഹം പഴയതുപോലെ തന്നെ ഉണ്ട് edkk onnu vilikkumpol തന്നെ ഒരുപാട് അകലെ poy ennnu thonnum avoid cheythethulla talking, appo visham ഉണ്ടങ്കിലും But മനസ്സിൽ എന്തോ ഉറച്ച വിശ്വസിക്കുന്നു ഒരുമിച്ചുള്ള ഒരു ജീവിതം ഉണ്ടാകുമെന്നു അതെന്താന്നറിയില്ല. റിലേഷൻ ship eppolum ഉണ്ട് enna തോന്നലുമതി പഴയതുപോലെ തന്നെ nalla സന്തോഷമാണ് എല്ലാം നന്നായിതന്നെ പോകുന്നു.100%ഉറപ്പിച്ചു പറയുന്നു ഞങ്ങൾ ഒന്നിച്ചു ജീവിക്കുമെന്നുതന്നെ but അതിനൊള്ള ഒരു signum ആളുടെ ഭാഗത്തുനിന്നും ഇതുവരെയില്ല.
Ipo ee meditation kettitt andaay
പ്രപഞ്ച ശക്തിക്ക് ഒരുപാടു നന്ദി 🙏🙏🙏
Sir intercaste marriage nadathaam Enthenkilum Oru techniques paranj tharuoo. Love marriage Vtl sammathich nadathaam Enthenkilum techniques undo
Aah onnu paranju tharuoo
@@anaghamadhubala9829 switch words for relationship
Endayi
Endayi seriyayo
Gud content for youths
Njn ariyunna oru relationship und...nadakkan chance 1% polum illathath... Pakshe avar thammil aathmarthamayi pranayikunnum und.... Ipo aval pranayikunnavanu oru mrg urappikkan pokunnu.... ( aval divorcee anu...oru kuttiyum und.... Aa vishamathil nikkunna timilanu avar snehathilayath....)pakshe avanu veetukare ethirkkanulla pediyum veetilulla situation face cheyyanavatha avasthayum parents nte sankadavum kand last avan mrg nu manasilla manasode sammathichirikkunnu..ipol aval aathmahathyayude vakkilanu... Avarkk orumich parents nte sammathathode kalyanam kazhich jeevikan ee vazhi paranj koduthal success akumo? Enthanu cheyyendath? Enik avale help cheyyan vendiyanu.... Talketiv aya aval ipo arodum mindunnilla.... Onninum thalprym kanikunnilla.... Help me...
Ente athe situation
ഞാൻ എന്നു കേൾക്കുന്നു നല്ല ഒരു റിസൾട്ട് കിട്ടു എന്നു പ്രതീക്ഷിക്കുന്നു i trust universe❤️🙏🙏
Thank you so much 💕❤️
Ee vdo kanunna ellavarum ..breakup stagil.ayirikkum njn adakkam.enik manasilagatha karyam..jeevithakalam muzhuvan..jeevikanallenkil endhinanu vagdhanam nalkunnath..love is pure...not misuse ...love ennath thamasayayirikunnu innu ..ellarkum time pass😣
Mm
Athe vaagdaanam oru vaakku kondalle adhil orikalum vishwaasikaathirikuka . Vaak eppol venamengil aarkum maataam. Adhond aarengilum i love you ennum paranju purake nadakumbo nammal ethrem pettennu veetilek proposal aayi varaan parayuka veruthe kurach kaalam snehichu last time pass aaki aall poyaalo
@@ree1398 sariyanu
Ellavarum ithe stsgil asnennu thonnunnu
Thaks sir njanum oru vyakthiye snehikkunnu pakshe aval reject cheyyunnu but I'm waiting for her
ഞാൻ സ്നേഹിക്കുന്ന എന്റെ ഏട്ടൻ, ഏട്ടനെ എനിക്ക് ലഭിക്കും, ഏട്ടൻ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി 👍🙏♥️
Sir third partye remove cheyyan enthelum paranju tharamo please,I want my love back please
I believe in universe 💞 I hope that my wish comes true
നന്ദി നന്ദി നന്ദി സർ
This is my wish 👍🙏🌹🌹🌹
Thank you universe thank you🥰🥰
ത്ക്സ് യൂണിവേർസ് 🤣🤣👍👍👍ഇപ്പോൾ no കോൺഡേറ്റ് ആണ് 👍🌹🌹👍🤣
Bro mattoral ayi commited anegil enthu chyyyum
Sir, ഞാൻ ഇത് ദിവസം ഒരു പ്രാവശ്യം മാത്രമേ കേൾക്കുന്നുള്ളൂ.അങ്ങനെയായാൽ useful ആകുമോ??plz reoly
🌈🌈🌈
Sir nte mattoru love meditation cheyyunnund ...Ithum athinte koode cheyyamooo
Vtl preshanam anengil ethu cheyanam
Ethuu prathikula sahachariyathilum ente jeevansyi enne snehichu kude ullathinuu.. Hridayam niranja thank you, thank you, thank you❤❤❤... Thank you universe 💕💕
സർ എനിക്ക് ഒരു ചേച്ചി ഉണ്ട് അവൾക് ഒരാളെ ഇഷ്ട്ടമാണ് പക്ഷെ ഒരു ദിവസം ആ കാര്യം വീട്ടിൽ അറിഞ്ഞു 3.4 പ്രാവശ്യം warning കൊടുത്തു പിന്നെയും വിളിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവന്ടെ നാട്ടിൽ പോയി അന്വേഷിച്ചു വളരെ മോശമായ അഭിപ്രായം ആണ് എന്നാണ് ഏട്ടൻ പറഞ്ഞത് അവളുടെ മനസ്സ് മാറ്റാൻ വേണ്ടിയാണ് ഇതൊക്കെ പറഞ്ഞത് എങ്കിലും അവൾ അവനെ സ്നേഹിക്കുന്നു തിരിച്ചു അവൻ അവളെയും സ്നേഹിക്കുന്നു ഇപ്പോഴും സ്നേഹം മുമ്പോട്ട് പോകുന്നു....... ഇവരുടെ കല്യാണം എത്രയുംപെട്ടന്ന് കാണണം പക്ഷെ വീട്ടുകാർ സമ്മതിക്കില്ല വീട്ടുകാർ എന്തൊക്കെ പറഞ്ഞാലും സ്നേഹിക്കുന്നവർ തമ്മിൽ ഒന്നാവും അല്ലെ സർ
Ipo Ngane avarde Marriage nadanno
Sathyamaaya sneham aa chechikkundenkil avarude pranayam success aavatte family yude support um pinthunayum undavatteyennu prarthikkunnu👍🏻njan aathmaarthamaayi snehikkunna aalde veetukarku njangalorumikkanishtamilla😔but avanippol ennilninnum akannondirikkaa 😢thirichuverumennu njan vishwasikkunnu ellam sheriyavum🥰
Thank you sir. Thank you universe ❤❤❤
Sir e pedi illathakkanum. nammalde ullil power kayattanum ulla techinque ondo.??
I strongly claim this positive energy❤❤❤ ente jeevitham santhoshamaakki tharunna ente best frnd junais ennilekk thanne ethrayum pettenn thirich varumennum vilikkumennum njn vishosikkunnu ... Thank you universe
Thank you Sir | feel its true.🙏🙏🙏
Njan ethrayo days ayiii athmarthamayyy prarthikkunnu ente wish enna nadakkunne.....oru positive sighn um ellla....pls pray for my wish but njan urachu vishwasikunnu ath nadakkumennnu
Nadakum, Hopefully🌈
birth star eatha
Sir look adipoli❤️❤️❤️