മമ്മൂക്കന് സിനിമ passion ആണാ .അദ്ദേഹം സിനിമക്ക് വേണ്ടി എത്ര കഷ്ടപ്പെടാനും ഇപ്പോഴും തയ്യാറാണ്. സിനിമയോട് ആവേശമാണ് അദ്ദേഹത്തിന്.❤അദ്ദേഹം ഈ പ്രായത്തിലും അതി സുന്ദരനാണ് . അദ്ദേഹത്തിന്റെ ideal സ്വഭാവം , മറ്റ് മനുഷ്യരോടുള്ള അനുകമ്പ സഹായിക്കാനുള്ള മനസ്സ് , സ്നേഹം , ദാനം ഇതൊക്കെ ആണ് അദ്ദേഹത്തെ സ്നേഹിക്കാനുള്ള കാരണം .❤❤❤ മമ്മൂക്കനെ പോലേ മമ്മൂക്ക മാത്രം. അതു കൊണ്ടാണ് ഇപ്പോഴും നായകനായി വിലസുന്നത് . അദ്ദേഹത്തിന്റെ മനസ്സ് കൊച്ചു കുട്ടിയുടേതാണ് . കളങ്കമില്ലാത്ത മനസ്സിനുടമ , അതു കൊണ്ട് തന്നെ അള്ള എപ്പോഴും കൂടെ ഉണ്ടാവും . അത്ഭുതങ്ങളിൽ ഒന്ന് കൂടി എഴുതി ചേർക്കാം നമ്മുടെ മമ്മൂക്ക 💯💥💚❤👍🙏🙏🙏
മമ്മൂക്ക 🥰🥰🥰💙💙💙💙മോഹൻലാൽ എല്ലാ ഡയറക്ടറിനെയും ഔട്ട് ആക്കി പ്രിയനേ മരക്കാർ വൈശാഖ്‌നെ മോൺസ്റ്ററിലൂടെ ഷാജി കൈലാസിനെ അലോൺ ലിജോ പെല്ലിശ്ശേരിയെ വലിബാനിലൂടെ ശ്രീകുമാറിനെ ഒടിയനിലൂടെ സിദ്ധിക്കിനെ ബിഗ് ബ്രദറിലൂടെ ലേഡീസ് & ജന്റ്ൽ മാനിലൂടെ അവസാനം സ്വയം ഡയറക്ടറിലൂടെ ബറൂസ് 🙊🙊
മോഹൻലാലിൻറെ ചില പ്ലസ് പോയിന്റുകൾ മമ്മൂട്ടിയോട് ഒന്ന് കണ്ടു പഠിക്കാൻ തിരിച്ചു പറഞ്ഞാൽ പെടും. ഡബ്ബിങ്ങിൽ തന്നെ രൗദ്രം കരുണം മതമാത്രം അല്ല പ്രണയം ഹാസ്യം ശൃംഗാരം ഒക്കെ ഒണ്ടു അതൊക്കെ മോഹൻലാൽ ചെയ്യുന്നത് വേറെ level ആണ്
Mohanlal cinimakulla soundaryamilla ethra directermar nadan mar paranjitund millchappiya mook cinimak venda soundarya milla born actor at oru kayivalla method actor athanu kayivu
നിൻ്റെ കാര്യം വളരെ കഷ്ടമാണല്ലോടാ വാർത്തകൾ വെറുതെ വളച്ച് ഒടിക്കല്ലെ ഈ ഇൻ്റർവ്യു മുഴുവൻ ഞാൻ കണ്ടതാണ് ഇതിനു ശേഷം ഫാസിൽ പറയുന്നുണ്ട് 1988 ന് ശേഷം മോഹൻലാൽ ഇടിച്ചു കേറി മേലോട്ട് പോയെന്നും ഒരു നടനും അദ്ദേഹത്തിൻ്റെ അടുത്തെത്താൻ പറ്റില്ലായെന്നും എട്ട് പത്ത് നമ്പർ കയ്യിലുള്ള ലാലിൻ്റെ മുൻപിൻ വെറും രണ്ടോമൂന്നോ നമ്പറുകൾ ഉള്ള മമ്മുട്ടി പിടിച്ചു നിൽക്കുന്നത് തന്നെ അൽഭുതമായി തോന്നുന്നുവെന്നും ഫാസിൽ കൂട്ടി ചേർത്തു ഇവിടെ ലാലേട്ടനെ തന്നെയാണ് ഫാസിൽ സാർ ഉയർത്തി പറയുന്നത്
മമ്മൂക്കന് സിനിമ passion ആണാ .അദ്ദേഹം സിനിമക്ക് വേണ്ടി എത്ര കഷ്ടപ്പെടാനും ഇപ്പോഴും തയ്യാറാണ്. സിനിമയോട് ആവേശമാണ് അദ്ദേഹത്തിന്.❤അദ്ദേഹം ഈ പ്രായത്തിലും അതി സുന്ദരനാണ് . അദ്ദേഹത്തിന്റെ ideal സ്വഭാവം , മറ്റ് മനുഷ്യരോടുള്ള അനുകമ്പ സഹായിക്കാനുള്ള മനസ്സ് , സ്നേഹം , ദാനം ഇതൊക്കെ ആണ് അദ്ദേഹത്തെ സ്നേഹിക്കാനുള്ള കാരണം .❤❤❤ മമ്മൂക്കനെ പോലേ മമ്മൂക്ക മാത്രം. അതു കൊണ്ടാണ് ഇപ്പോഴും നായകനായി വിലസുന്നത് . അദ്ദേഹത്തിന്റെ മനസ്സ് കൊച്ചു കുട്ടിയുടേതാണ് . കളങ്കമില്ലാത്ത മനസ്സിനുടമ , അതു കൊണ്ട് തന്നെ അള്ള എപ്പോഴും കൂടെ ഉണ്ടാവും .
അത്ഭുതങ്ങളിൽ ഒന്ന് കൂടി എഴുതി ചേർക്കാം നമ്മുടെ മമ്മൂക്ക 💯💥💚❤👍🙏🙏🙏
🥰
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏👍👍👍👍👍
ലോക സിനിമയിൽ ഈ പ്രായത്തിൽ ഇങ്ങനെ ഹീറോ ആയി വിലസുന്നവർ ആരുണ്ട്, Only one great Mammukka👍
അങ്ങനെ ഒന്നജണ്ടല്ലോ ലെ
മമ്മൂക്ക 🥰🥰🥰💙💙💙💙മോഹൻലാൽ എല്ലാ ഡയറക്ടറിനെയും ഔട്ട് ആക്കി പ്രിയനേ മരക്കാർ വൈശാഖ്‌നെ മോൺസ്റ്ററിലൂടെ ഷാജി കൈലാസിനെ അലോൺ ലിജോ പെല്ലിശ്ശേരിയെ വലിബാനിലൂടെ ശ്രീകുമാറിനെ ഒടിയനിലൂടെ സിദ്ധിക്കിനെ ബിഗ് ബ്രദറിലൂടെ ലേഡീസ് & ജന്റ്ൽ മാനിലൂടെ
അവസാനം സ്വയം ഡയറക്ടറിലൂടെ ബറൂസ് 🙊🙊
മമ്മൂട്ടി അദ്ദേഹം ഒരു സർവകലാശാലയാണ്
അതാണ്
Mammookka is a legend actor ❤❤❤❤❤
❤❤😊
നമസ്കാരം
☺️☺️☺️
👌👌👍
മോഹൻലാലിൻറെ ചില പ്ലസ് പോയിന്റുകൾ മമ്മൂട്ടിയോട് ഒന്ന് കണ്ടു പഠിക്കാൻ തിരിച്ചു പറഞ്ഞാൽ പെടും. ഡബ്ബിങ്ങിൽ തന്നെ രൗദ്രം കരുണം മതമാത്രം അല്ല പ്രണയം ഹാസ്യം ശൃംഗാരം ഒക്കെ ഒണ്ടു അതൊക്കെ മോഹൻലാൽ ചെയ്യുന്നത് വേറെ level ആണ്
കോപ്പാണ് ഡബ്ബിങ് മമ്മൂട്ടിയെ വെല്ലാൻ ഒരു ആളും ഇല്ല ചേട്ടാ
Mamuty dance. Song. Kathakali. Fight.. Allam ariyunna.....
Fasil mammokayanu number one akiyath moyanthe
Dailoge delivery number 1 number 2 diffrent acting number3handsome number 4personality 5 enth olakka numbera thadoyannullath
നിന്റെ സംസാരം കേട്ടാൽ അറിയാം ഉളെ നീ മമ്മുട്ടി ഫാൻ ആണന്നു
manthapan fanoly spotted 😂
Mani vathoorile abinayam kandu njeti poyi fazil mohanlalinod paranju mammoottiye kandu padikoo at new ketino voice modularion
വേറൊരു വിഷയവും കിട്ടാത്തത് കൊണ്ടാണോ മറ്റൊരാളുടെ അടിച്ചുമാറ്റി പൊലിപ്പിച്ചു പറയുന്നത്.
Nop
Mohanlal cinimakulla soundaryamilla ethra directermar nadan mar paranjitund millchappiya mook cinimak venda soundarya milla born actor at oru kayivalla method actor athanu kayivu
മമ്മൂട്ടി ക്ക് മുൻപ് മോഹൻലാലോ തള്ളുമ്പോ നോക്കി thallu
അതേ
Arhadhayudaittum Ethara Bharath Award kittathe poyi
നിൻ്റെ കാര്യം വളരെ കഷ്ടമാണല്ലോടാ വാർത്തകൾ വെറുതെ വളച്ച് ഒടിക്കല്ലെ ഈ ഇൻ്റർവ്യു മുഴുവൻ ഞാൻ കണ്ടതാണ് ഇതിനു ശേഷം ഫാസിൽ പറയുന്നുണ്ട് 1988 ന് ശേഷം മോഹൻലാൽ ഇടിച്ചു കേറി മേലോട്ട് പോയെന്നും ഒരു നടനും അദ്ദേഹത്തിൻ്റെ അടുത്തെത്താൻ പറ്റില്ലായെന്നും എട്ട് പത്ത് നമ്പർ കയ്യിലുള്ള ലാലിൻ്റെ മുൻപിൻ വെറും രണ്ടോമൂന്നോ നമ്പറുകൾ ഉള്ള മമ്മുട്ടി പിടിച്ചു നിൽക്കുന്നത് തന്നെ അൽഭുതമായി തോന്നുന്നുവെന്നും ഫാസിൽ കൂട്ടി ചേർത്തു ഇവിടെ ലാലേട്ടനെ തന്നെയാണ് ഫാസിൽ സാർ ഉയർത്തി പറയുന്നത്
🥰🥰🥰
@@BijuMH. എന്റർവ്യൂ കട്ട് ചെയ്തു വിട്ടത്
Thettanu mammokayanu cinimayil ariyam ethiyath
Mammookka❤❤❤ th-cam.com/users/shortsgFO1WKUzltY?si=5AX8XNsJRJR_omUU
My insta id
Sanoop tao
അതിലേക്ക് അയയ്ക്കൂ